Parudeesayile mulla Vol 04 | Lyrics: fasalu Rahman | Singers : mahfoos rihan | Rishan | Farhan

  Рет қаралды 409,972

QUAF MEDIA

QUAF MEDIA

Күн бұрын

Пікірлер: 434
@QUAFMEDIA
@QUAFMEDIA 8 ай бұрын
السلام عليكم ورحمة الله وبركاته *മദ്ഹിനെ ഇഷ്ടപ്പെടുന്നവരേ,* *ഒരു നിമിഷം..* ഈ ഗാന മടക്കം ഒരു പാട് മദ്ഹുകൾ വളരെ മനോഹരമായി ആലപിച്ച മെഹ്ഫൂസ് റൈഹാന് സ്വന്തമായി ഒരു വീടില്ല. ചെറിയ പ്രായത്തിൽ ഉപ്പ ഉപേക്ഷിച്ചു പോയ മോനാണ്.നിലവിൽ വാടക വീട്ടിലാണ് താമസം. സാമ്പത്തികമായി സുസ്ഥിതിയിലുമല്ല... *ഇത്തരം ഒരു സാഹചര്യത്തിൽ മദ്ഹിനെ സ്നേഹിക്കുന്ന ഒരു കൂട്ടമാളുകൾ ചേർന്ന് മെഹ്ഫൂസിന് സ്വന്തം വീടെന്ന സ്വപ്നം പൂവണിയിക്കാൻ വേണ്ടി ഒരുങ്ങുകയാണ്...* മദ്ഹിന്റെ വേദികളിൽ നിറസാനിദ്ധ്യമായ, ഒരുപാട് ആശിഖീങ്ങളുടെ ഇഷ്ട ശബ്ദമായ മഹ്ഫൂസിനൊരു താങ്ങാവാൻ നിങ്ങളും ഉണ്ടാവില്ലേ സുഹൃത്തേ ? മദ്ഹിനെ ഇഷ്ടം വെച്ചവരെല്ലാം ഹബീബിനെയാണല്ലോ പ്രിയം വെച്ചത്... മദ്ഹിനെ സ്നേഹിച്ചു നിങ്ങൾ നൽകുന്ന ഓരോ സഹായങ്ങളും മുത്തുനബി അറിയും... *മുത്തുനബിയുടെ സ്നേഹം ലഭിക്കുന്നകൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ...ആമീൻനിങ്ങളുടെ ഓരോ സഹായവും നാഥൻ ഖബൂൽ ആക്കട്ടെ.ആമീൻ.* സഹായിക്കാൻ മുന്നോട്ട് വരുന്നവർ ഈ താഴെ കാണുന്ന A/C നമ്പറിൽ അയക്കാവുന്നതാണ്... മറക്കല്ലേ... 👇🏼 Here is my account info Account Number: 5556053000043135 IFSC: SIBL0000134 Account Name: HASHIR C Branch Name : FEROKE Bank Name: South Indian Bank G pay , phonpay ..extra ...8136849461 ഇതുമായി ബന്ധപ്പെട്ട വല്ല കാര്യങ്ങളോ അറിയുന്നതിനു വേണ്ടി യോ ബന്ധപ്പെടുക. *99 95 93 95 90* _Basith perumugam_ നമ്മുടെ എല്ലാവരുടെയും സദഖകൾ അല്ലാഹു സ്വീകരിക്കുമാറാവട്ടെ
@RMedia313
@RMedia313 8 ай бұрын
insha'Allah
@najiyaahaadiya..
@najiyaahaadiya.. 8 ай бұрын
In Sha Allah... screenshot ayakkano?
@navaspoonthala5032
@navaspoonthala5032 8 ай бұрын
വീട് പണി തുടങ്ങിനൊ
@G_X_M9
@G_X_M9 8 ай бұрын
Inahaa allahh
@basithperumugam
@basithperumugam 8 ай бұрын
വീട് ഉണ്ടാക്കിയത് വാങ്ങിയതാണ്. അതിൻ്റെ ബാധ്യത തീർക്കാനാണ്. ഏകദേശം 12 ലക്ഷം രൂപ കൊടുത്താലെ വീട്ടിലേക്ക് താമസം മാറാൻ പറ്റൂ. വാടക വീട്ടിലാണ് നിലവിൽ സഹായിക്കണേ പ്രിയ മുള്ളവരെ
@sayyidazhar3058
@sayyidazhar3058 8 ай бұрын
മക്കത്തിരുന്ന് ഈ ഗാനം കേൾക്കുന്നു ഇൻഷാ അള്ളാ നാളെ മദീനയിലേക്ക്🥰🥰🎉 അല്ലാഹു രചനയിലും ആലാപനത്തിലും ബർക്കത്ത് ചെയ്യട്ടെ..... ആമീൻ
@QUAFMEDIA
@QUAFMEDIA 8 ай бұрын
Masha Allah
@Fasalu_rahman_chendayad
@Fasalu_rahman_chendayad 8 ай бұрын
Aameen🤲🏻
@FathimaFarisFathima
@FathimaFarisFathima 8 ай бұрын
🥹😭😭😭😭😭😭😭ദുആർക്കണേ
@najeebmediaofficial1605
@najeebmediaofficial1605 8 ай бұрын
Bumila swrghathil irunne nighl ith kattu innum A pumugham darshikatha nan
@najeebmediaofficial1605
@najeebmediaofficial1605 8 ай бұрын
Dua chayyana please 😢
@Fasalu_rahman_chendayad
@Fasalu_rahman_chendayad 8 ай бұрын
അൽഹംദുലില്ലാഹ് ജിന്നും ജമല് ജിബാലും എന്ന ഗാനത്തിന്റെ നാലാം ഭാഗം നിങ്ങളിലേക്ക് 🤗. എപ്പോഴും പോലെ മെഹഫൂസും സംഘവും നന്നായി പാടി 🥰. ഈ ഉള്ളവൻ എഴുതി പാടിയ മദ്ഹ് മാലയിലെ ചെറിയ ഒരു ഭാഗം ഈ ഗാനത്തിൽ ഞാൻ ഉൾപ്പെടുത്തീട്ടുണ്ട്. ഈ മദ്ഹ് ഗാനം മുത്ത് നബി തങ്ങളോട് ഹുബ്ബ്‌ വർധിക്കാൻ ഒരു സബബ് ആക്കി റബ്ബ്‌ മാറ്റട്ടെ.. ആമീൻ 🤲🏻🤍 ✍️ഫസലു റഹ്‌മാൻ ചെണ്ടയാട്.
@safuvanmambattumoola
@safuvanmambattumoola 8 ай бұрын
😍
@Anshidirumbuzhi11
@Anshidirumbuzhi11 8 ай бұрын
ആമീൻ 🤲🏻
@mubashirpkkalpetta
@mubashirpkkalpetta 8 ай бұрын
ആമീൻ ❤
@ZahraSabeel-Adk6
@ZahraSabeel-Adk6 8 ай бұрын
Aameen ya rabbal aalameen 🤲
@mubashirchendayad3152
@mubashirchendayad3152 8 ай бұрын
@n.tmedia-nawaz
@n.tmedia-nawaz 6 ай бұрын
Masha Allah ❤❤❤
@____suhaila______1489
@____suhaila______1489 7 ай бұрын
Masha allah❤❤❤❤❤❤❤❤❤
@ഇങ്ങനെയും
@ഇങ്ങനെയും Ай бұрын
ഈ വരികൾ കൂടുതൽ കേട്ടവർ ഇങ്ങോട്ട് വന്നോളൂ........... വെള്ളിനിലാവാണോ... തൂവെള്ള കൊട്ടാരം' വള്ളാഹി ലങ്കുന്ന നൂറാണലങ്കാരം മിന്നുന്നഖുബ്ബാത്തുൽ ഹളറായി കണ്ടില്ലേ.... മന്ദാരപ്പൂവിൻ്റെ കന്ദം അറിഞ്ഞില്ലേ ... പൂതി പെരുത്തൻ്റെ - ഖൽബും പിടക്കുന്നു കണ്ണോണ്ട് കണ്ണോരം റൗള ഞാൻ കാണുന്നു.💚💚💚💚💚💚💚💚 ഒന്നും പറയാനില്ല വല്ലാത്ത വരികൾ ഒരു പാട് പ്രാവശ്യം കേട്ടു.💚💚💚💚
@Fasalu_rahman_chendayad
@Fasalu_rahman_chendayad Ай бұрын
🤍
@muhammadhusain292
@muhammadhusain292 13 күн бұрын
❤❤❤
@mehafoozrihan
@mehafoozrihan 8 ай бұрын
ജിന്നും ജമലും ഹിറ്റ്‌ ആക്കിയപോലെ ഇതും ഹിറ്റ്‌ ആക്കൂലേ..! ✨ ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രിയപ്പെട്ട എല്ലാ സുഹൃത്തുകൾക്കും റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
@Shafeekcp-wq6tr
@Shafeekcp-wq6tr 5 ай бұрын
❤❤❤mehfooz
@bathmamaas1588
@bathmamaas1588 4 ай бұрын
😍😍
@MyDream-NR
@MyDream-NR 4 ай бұрын
ആമീൻ. .Insha Allah ഞങ്ങൾ ഏറ്റെടുക്കുന്നു Allahu വിജയിപ്പിക്കട്ടെ
@AbdulgafoorTT-m5b
@AbdulgafoorTT-m5b 2 ай бұрын
Inshaallah❤
@AbdulFathah-xp3xc
@AbdulFathah-xp3xc 2 ай бұрын
റിനു സെറ്റ് അന്ന്
@HamzaTheralayi
@HamzaTheralayi 8 ай бұрын
മാഷാഅല്ലാഹ്‌ 🌹
@HafizfayizKallery
@HafizfayizKallery 8 ай бұрын
Faslunte ഇതിഹാസ കരങ്ങളിൽ ഇനിയും ഒരുപാട് മദ്ഹുകൾ വിരിയട്ടെ.. 🤲❤ മൂന്നു പേരും കട്ടക്ക് പാടി🥰 അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ...🌹
@hamzakmoloor
@hamzakmoloor 8 ай бұрын
കാത്തിരിപ്പിന് വിരാമം ❤❤❤ വന്നെത്തി ഹബീബോരുടെ മദ്ഹിന്നിശൽ😊 മനസ്സുകളിൽ മിഅ്റാജ് രാവിലെ ഓർമ്മകളിൽ ഹബീബ് (സ) തങ്ങളെ സ്മരിക്കുമ്പോൾ കുളിർതെന്നൽ വീശി മാദിഹീങ്ങളുടെ ഖൽബകം ആനന്ദം നിറയ്ക്കുന്ന ഈരടികളുമായി quaf media... നാഥൻ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ അനുഗ്രഹിക്കട്ടെ....❤❤❤
@shafidesign786
@shafidesign786 8 ай бұрын
മുത്ത് നബി തങ്ങളുടെﷺ ജീവിത കാലത്ത് ഞാൻ ജനിച്ചിട്ടില്ലെങ്കിലും..😭😭 ഈ കാലത്ത് തങ്ങളുടെ എത്രെയോ മദ്ഹുകൾ കേൾക്കാൻ, ആസ്വദിക്കാൻ സാധിച്ചു..🥹🥰🤍🤲🏻... അല്ലാഹു നമ്മെ എല്ലാവരെയും മുത്ത് തങ്ങളെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ...😭😭💔🤲🏻 വരികളെല്ലാം എന്തോ വല്ലാതെ ഇഷ്ട്ടപ്പെട്ടു...faslu🔥&mehfooz💔🥰🥰🤲🏻
@Fasalu_rahman_chendayad
@Fasalu_rahman_chendayad 8 ай бұрын
Aameen🤍
@Shynaz4148
@Shynaz4148 Ай бұрын
ഞാൻ എന്റെ മോന് ഓരോ നബിദിനത്തിനും select ചെയ്യുന്നത് പറുദീസയിലെ മുല്ല യാണ് vol1 first കിട്ടി. ഈ വർഷം vol 4 സമൂഹ ഗാനം ,vol 2 മാപ്പിളപ്പാട്ട് മോൻ പാടുന്നുണ്ട് എല്ലാവരും ദുആ ചെയ്യണേ 😊
@khadeejak.h8676
@khadeejak.h8676 Ай бұрын
Yes nhaanum ente monk ennum idh thanneyaa edukhal first kittalund alhamdulillah
@abdullathif702
@abdullathif702 Ай бұрын
Insha allah
@majimalu4281
@majimalu4281 20 күн бұрын
ആമീൻ. അല്ലാഹു തൗഫീഖ് നൽകട്ടെ
@ansal1085
@ansal1085 14 күн бұрын
Monu prize kittiyo
@fathimabeeviyousaffathima8543
@fathimabeeviyousaffathima8543 8 ай бұрын
മാഷാ അള്ളാഹ്🥰അള്ളാഹു പാടിയ മക്കൾക്കും, ഇതിന്റെ അണിയറ പ്രവർത്തകർക്കും അർഹമായ പ്രതിഫലം നൽകട്ടെ 🤲🏻തഴവാ ഉസ്താദ് ബൈത്തിന് വേണ്ടി കാത്തിരിപ്പിലാണ് ☺️
@vajidpn5672
@vajidpn5672 8 ай бұрын
മുത്തു നബിയുടെ മദ്ഹ് എഴുതുന്നതിൽ ഇതിഹാസം തീർത്ത ഗായകനാണ് ഫസലുറഹ്മാൻ ചെണ്ടയാട് 💯💯💯💯 അദ്ദേഹത്തിന്റെ മദ്ഹ് മാലയുടെ വരികൾ കൂടിയായപ്പോൾ ഉഷാറായി 💫💫💫💫💫💫💫💫💫 നാഥൻ ഇനിയും ഒരുപാട് മദ്ഹുകൾ എഴുതാൻ തുണകട്ടെ 🤲🤲🤲🤲
@MuhsinkpMuhsin
@MuhsinkpMuhsin 2 ай бұрын
ആമീൻ
@navaspoonthala5032
@navaspoonthala5032 8 ай бұрын
വരികൾ എഴുതിയ വരെ ആരും ഓർക്കാതെ പോകരുത് 👍
@yasirkhayam1421
@yasirkhayam1421 Ай бұрын
Masha allah...വരികൾ എഴുതിയവർക്ക് ആണ്...ജസാക്കല്ലാഹു ഹൈറൻ
@HafizMedia.786
@HafizMedia.786 8 ай бұрын
Waiting......!.... Vol-5😍.... അള്ളാഹു തൗഫീഖ് നൽകട്ടെ ഫസൽ ഇക്കാക്ക് ഇനിയും എഴുതാനും മെഹഫൂസ് മോനിക്ക് പാടാനും......❤
@mubashirpkkalpetta
@mubashirpkkalpetta 8 ай бұрын
മാഷാഅല്ലാഹ്‌🤍. നബിയെ കുറിച്ച് വർണിക്കുമ്പോൾ അതിനൊരു അറ്റമില്ല. എത്ര മനോഹരമായിട്ടാണ് നബിയെ പറ്റി ഫസലു റഹ്മാൻ വർണിച്ചതും മെഹഫൂസ് & ടീം പാടിയതും. ഓരോ പറുദീസയിലെ മുല്ല കേൾക്കുമ്പോഴും മനസ്സിൽ വല്ലാത്ത അനുഭൂതിയാണ്. നാലാം ഭാഗവും അങ്ങനെ തന്നെയാണ് എന്റെ മനസ്സിൽ ഉണർവ് ഉണ്ടാക്കിയതും.അള്ളാഹു ഫസലുകാക്ക് എനിയും എഴുതാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ🤲
@Fasalu_rahman_chendayad
@Fasalu_rahman_chendayad 8 ай бұрын
Aameen🤍
@murshidshazz9653
@murshidshazz9653 8 ай бұрын
آمين 🤲🏻
@MuhmmedMommi-kt9rq
@MuhmmedMommi-kt9rq 8 ай бұрын
امين ياربلعالمين
@shabeerali2160
@shabeerali2160 7 ай бұрын
Varnana enn vaak sheriyallaaa
@sahlasameer1197
@sahlasameer1197 5 ай бұрын
امين❤🤲🏻
@salimbinabdulla6682
@salimbinabdulla6682 7 ай бұрын
1,2,3,4.........കിടിലം.. വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കുന്നു ❤❤❤
@salsabeelmangalasseri
@salsabeelmangalasseri Ай бұрын
Athe❤️❤️
@markazululamaislamiconline7469
@markazululamaislamiconline7469 8 ай бұрын
Masha Allah എന്തു രസമാ കേൾക്കാൻ 😍 ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
@yasirkhayam1421
@yasirkhayam1421 Ай бұрын
Masha allah... എത്രയും പെട്ടന്ന് വീടെന്ന സ്വപ്നം പൂവണിയട്ടെ... ആമീൻ... യാറബ്ബൽ ആലമീൻ... 🤲🏻🤲🏻മോൻ ഉഴരങ്ങളിൽ എത്തട്ടെ..❤❤
@aslah_mankada_
@aslah_mankada_ 8 ай бұрын
Ma Sha Allah ഫർഹാനും കൂട്ടുകാരും സൂപ്പറായി പാടി❤
@navaspoonthala5032
@navaspoonthala5032 8 ай бұрын
കുട്ടിക്കുപ്പായം ഫൈനൽ കഴിഞ്ഞോ
@ameerameer8704
@ameerameer8704 8 ай бұрын
❤ സൂപ്പർ മുത്തിന്റെ മദ്ഹ് കേൾക്കുവാൻ എന്നും ഒത്തിരി ഇഷ്ടമാണ്
@qalamcreations3939
@qalamcreations3939 8 ай бұрын
💞 അഴകാൽ കുറിച്ചൊരു മദ്ഹിൻ വരിയിൽ....💞 പ്രഭയാൽ ലങ്കിടും മുത്താറ്റൽ തിരുﷺ നൂറേﷺ... അങ്ങേക്കായ്ﷺ കുറിക്കും മദ്ഹിൻ വരിയെല്ലാം... ആഷിഖീങ്ങൾ തൻ ഖൽബുള്ളിലെ ...പനിനീർ പൂ പോലല്ലയോ....
@Team_Knowledge
@Team_Knowledge 8 ай бұрын
ماشاء الله..❤ വളരെ മനോഹരം.🤍 നാളെ തങ്ങളോടൊപ്പം സ്വർഗത്തിൽ ഒരുമിപ്പിക്കണെ...🤲🏻
@suhailmylatty2245
@suhailmylatty2245 8 ай бұрын
ക്വാഫ് 100. K യിലേക്ക് അടുക്കുന്നു... ഇൻശാഅല്ലാഹ്‌ ഇനിയും നിങ്ങൾ കൂടെ ഉണ്ടാവണെ ❤️
@thwahamayyil6704
@thwahamayyil6704 8 ай бұрын
വിജയത്തേരിൽ കുതിച്ച് പായുന്ന പറുദീസയിലെ മുല്ല ❤❤❤
@HamzaTheralayi
@HamzaTheralayi 7 ай бұрын
🌹🌹🌹🌹
@muhammed3132
@muhammed3132 8 ай бұрын
Mashaallah......... Onninum onne mecham... 👍👍.. 🤪.. Next part koode indavule
@farisfaizy1995
@farisfaizy1995 Ай бұрын
പൂതി പേരുതെന്റെ ഖൽബും പിടക്കുന്നു.. കണ്ണോട് കണ്ണൊരം റൗലാനേ കാണുന്നു 🤍🤍🤍💜💜💜💜
@anasvenmenad8694
@anasvenmenad8694 8 ай бұрын
Mashaallah 💓
@noufalnoufu3085
@noufalnoufu3085 Ай бұрын
വരികൾ എഴുതിയവർ ഈണം നൽകിയവർ ആലഭിച്ചവർ എല്ലാർക്കും god blussing 👍👍👌👌മനസ്സ് നിറഞ്ഞ ആലാപനം
@salmanelettil
@salmanelettil 6 ай бұрын
തുടർന്ന് കേൾക്കാൻ പ്രേരിപ്പിക്കുന്ന തുടക്കം. മൊത്തത്തിൽ നല്ല ഇമ്പമുള്ള ഗാനം. വാക്കുകൾ ✍👍 ഉരത്തന്ന് നബി......💚 പൂതി പെരുത്തെന്റെ ......💚💚 തുടക്കം മുതൽ കേട്ട് വരുമ്പോൾ "അദബുരത്ത സുറൂർ...... ' എന്ന വാരി മുതൽ ഒരു ഫ്ലോ നഷ്ടപ്പെട്ടതായി ഫീൽ ചെയ്തു ക്യാമറ: Vol:2, Vol:3 > Vol:4 മൂന്നു പേരും നല്ല ഭംഗിയായി പാടി. Congratulations Expect more from you : QUAF MEDIA
@UmmuHabeebaHi-xu9ir
@UmmuHabeebaHi-xu9ir 8 ай бұрын
Masha allah ❤❤❤suppar👌
@shahulhameed-kr7pb
@shahulhameed-kr7pb 4 ай бұрын
ഈ ഗാനത്തിന്റെ ഉത്ഭവം അന്വേഷിച്ചിറങ്ങിയപ്പോൾ എന്റെ സുഹൃത്ത് അനസ് അയച്ചു തന്നു
@hubburasool2529
@hubburasool2529 8 ай бұрын
MashaAllah 😍 waiting ayirunnu 💐✨
@mubashirpulikkalofficial7977
@mubashirpulikkalofficial7977 8 ай бұрын
മനോഹരം ❤തുടരുക പ്രിയരേ
@ssfkurungadunit5348
@ssfkurungadunit5348 8 ай бұрын
Masha allah..പൊളിച്ചു❤
@israhmedia761
@israhmedia761 8 ай бұрын
Ithinte Thumbnile ആരാ ചെയ്തത് മാഷാഅല്ലാഹ്‌ അടിപൊളിയായിട്ടുണ്ട് 🎉❤
@safuvanmambattumoola
@safuvanmambattumoola 8 ай бұрын
Nammal😁🙌
@marju9535
@marju9535 8 ай бұрын
Mashallhaa ☺️💙 വളരെ മനോഹരം❤
@jasnafaziludeen4774
@jasnafaziludeen4774 8 ай бұрын
മാഷാ അള്ളാ ഈ പാട്ട് അർ ക്കും പട്ടണ് കയിയ്യി ല ❤❤❤ സഫോട്
@nunu2463
@nunu2463 Ай бұрын
മ്മടെ യാത്രയിൽ ഈ song ആണ് എത്ര കേട്ടാലും മതി വരില്ല
@shamsikasrod4261
@shamsikasrod4261 Ай бұрын
എന്തൊരു ഫീൽ ആണ് മക്കളെ മുത്തിന്റെ മദ്ഹ് സോങ് കേൾക്കാൻ ❤️❤️❤️mashallah 🫂
@Hijabigirl313
@Hijabigirl313 2 ай бұрын
ഹബീബരെ... ﷺ അങ്ങയുടെ മദ്ഹുകൾ വർണനകൾക്ക് അതീതമാണല്ലോ..!! ഏത് ഭാഷയിലും ലിപിയിലും എഴുതിയാലും പാടിയാലും തീരാ കാവ്യം.., തിരു മദ്‌ഹ്..!!🥹🥰❤️ Masha allah..🤍 മനസ്സിന് കുളിരേകുന്ന വരികൾ... രചനയും, ആലാപനവും..👍
@alikuttyvk6091
@alikuttyvk6091 8 ай бұрын
Masha allah super ❤❤🎉
@saifukh3383
@saifukh3383 8 ай бұрын
Masha allah ❤❤❤❤🎉
@farafamifazi1645
@farafamifazi1645 Ай бұрын
masha allah😍👍🏻👍🏻👍🏻🤲🏻
@manuppakk3067
@manuppakk3067 8 ай бұрын
തകർത്തു മക്കളെ. ഫസലു മതി മുത്തേ ഇജ്ജ് എന്റെ മുത്താണ്.
@adil821
@adil821 8 ай бұрын
Mashalla poli 😍😍
@muhammedmubashir7475
@muhammedmubashir7475 8 ай бұрын
പറയാൻ വാക്കുകൾ ഇല്ല.. സൂപ്പർ... അള്ളാഹു ബർകത് nalaktte... aameen
@muhammedanaspnr887
@muhammedanaspnr887 8 ай бұрын
Masha allha🤍🤍 പറുദീസയിലെ പാട്ടുകാർ
@nabeelpista6513
@nabeelpista6513 8 ай бұрын
മാഷാ അള്ളാ ഞാൻ കേട്ടു 👍👍👍❤️❤️❤️
@KunjuMandalam00
@KunjuMandalam00 6 ай бұрын
വരികൾ ആ ലാ പനം എല്ലാം മികച്ച ത്
@binthabdulazeez2988
@binthabdulazeez2988 8 ай бұрын
ما شاء الله بارك الله 🌹🌹
@hajiraadukkath6281
@hajiraadukkath6281 8 ай бұрын
Mashaallah
@SAHILAZEEZ
@SAHILAZEEZ Күн бұрын
വെള്ളി നിലാവാണോ തൂവെള്ള കൊട്ടാരം വല്ലാഹി ലങ്കുന്ന നൂറാണലങ്കാരം... 🙂💚✨
@PfSajna
@PfSajna 2 ай бұрын
മാഷാഅല്ലാഹ് ❤❤
@fai__ha343
@fai__ha343 4 ай бұрын
3:04 വെള്ളി നിലാവാണോ തൂവെള്ള കൊട്ടാരം🎉🎉🎉❤❤❤
@muhammedsofvan1707
@muhammedsofvan1707 2 ай бұрын
വെള്ളി നിലാവാണോ തൂവെള്ളക്കൊട്ടാരം വള്ളാഹി ലെങ്കുന്ന നൂറനാണലങ്കാരം 💕💕💕 നല്ല ഫീൽ ❤️
@shameem7620
@shameem7620 17 күн бұрын
നല്ല ശബ്ദം അള്ളാഹു അനുഗ്രഹിക്കട്ടെ
@ShayanAlayan
@ShayanAlayan Ай бұрын
അടിപൊളി അടിപൊളി ❤❤❤❤❤
@muhammedshefeekpk243
@muhammedshefeekpk243 8 ай бұрын
മാഷാ അള്ളാഹ്
@ShafiShafi-gp5bn
@ShafiShafi-gp5bn 3 ай бұрын
മാഷാ അല്ലാഹ്❤️❤️🥰🥰👍👍👍👍
@muhammedharis6566
@muhammedharis6566 4 ай бұрын
ഒരു രക്ഷയും ഇല്ല ❤️❤️❤️❤️❤️❤️
@Nisamsuhaima-vk8uj
@Nisamsuhaima-vk8uj Ай бұрын
Muthu manees❤️❤️😴
@yousafyousaf7650
@yousafyousaf7650 8 ай бұрын
മാഷാ അല്ലാഹ്... മൂന്നുപേരും തകർത്തു പാടി 🥰
@shakirabeevi6891
@shakirabeevi6891 8 ай бұрын
❤ما شاء الله ❤بارك الله فيكم...وفقنا الله لزيارة مدينة منوره
@ubaidubbu7679
@ubaidubbu7679 23 күн бұрын
Super muthe manikale ente habibine ithrayere varnichathinnu❤
@Muhsanaaa
@Muhsanaaa 8 ай бұрын
Masha allah❤😍😍
@muhammedmarjan3131
@muhammedmarjan3131 8 ай бұрын
صلى الله على سيدنا محمد صلى الله عليه وسلم ❤ صلى الله على سيدنا محمد صلى الله عليه وسلم ❤ صلى الله على سيدنا محمد صلى الله عليه وسلم ❤
@ഇങ്ങനെയും
@ഇങ്ങനെയും Ай бұрын
സൂപ്പർ .സൂപ്പർ സൂപ്പർ❤❤❤
@haseenahasi3092
@haseenahasi3092 8 ай бұрын
Vol.1,2,3,4 👌👌🥰🥰mashaa allaahh🤲🤲🤲
@muzammiltheyyottuchira2004
@muzammiltheyyottuchira2004 8 ай бұрын
Masha Allah ❤️നന്നായിണ്ട് ❤️
@rashidarinshiya892
@rashidarinshiya892 6 ай бұрын
Mashahalla 🥰❤
@malikdheenar7506
@malikdheenar7506 2 ай бұрын
Super ❤❤
@qalamcreations3939
@qalamcreations3939 8 ай бұрын
ماشاء الله.....جميل ❤
@Fasalu_rahman_chendayad
@Fasalu_rahman_chendayad 8 ай бұрын
പറുദീസയിലെ മുല്ല vol-4 പാരിജാത പൂവനത്തിലെ പാൽനിലാവോ ഫാത്തിമ പാലകൻ്റൊളിവായ ദൂതരെ പൂവിതൾ മതി ഫാത്തിമ(2) പാരിതൾ കൊടിയേ ചെഞ്ചൊടിയിൽ പുഞ്ചിരിയാണോ താനം ധീര പുലിയലിയാരെ ഖൽബകമേ കുളിർപ്പിക്കുന്നൊരു താരം പൂവേ അറിവീനേ ബീവീ അഴകല്ലയോ പൂവിൻ സുഗന്ധമേ തോൽക്കും മണമല്ലയോ(2) (പാരിജാതം) ഉരത്തന്ന് നബിമക്കത്തൊരുമിക ജബലിന്ന് ഉയിർ നാഥൻ അഹദെന്ന് മൊഴിന്താനേ... അരിശത്തിലബൂജഹൽ അഹങ്കാര തട തുന്നി അണഞ്ഞന്ന് ജിബ്രീലും വഹിയാലേ(2) ഫുർഖാനിൽ മൊഴിഞ്ഞ അജബുകൾ നിറഞ്ഞ ഫിർദൗസ് ആകും ജന്ന പടച്ചവൻ നീ മന്നാൻ (2) വെള്ളി നിലാവാണോ തൂവെള്ള കൊട്ടാരം വള്ളാഹി ലങ്കുന്ന നൂറാണലങ്കാരം മിന്നുന്ന ഖുബ്ബതുൽ ഹള്റ നീ കണ്ടില്ലേ മന്ദാര പൂവിന്റെ ഗന്ധം അറിഞ്ഞില്ലേ... പൂതി പെരുത്തെന്റെ ഖൽബും പിടക്കുന്നു കണ്ണോട് കണ്ണോരം റൗള ഞാൻ കാണുന്നു കണ്ടോ കുളിർക്കാറ്റേ നൂറിലും നൂറോരെ കാണാൻ കൊതിച്ചെന്റെ ഖൽബും തുടികൊണ്ടേ കാദങ്ങൾ ദൂരത്ത് ത്വൈബാ മദീനത്ത് കനിവിന്റെ കനിവായ നൂറതില്ലെയോ മദദേകുകില്ലെയോ(2) അദബുരത്ത സുറൂറ് തമാമ സുലഭമായി സ്വലവാത്ത് തമാമാ സുവന ബാബിൽ ചേർത്ത മഖാമ മാരിവില്ലഴകോട് സലാമാ(2) ആദിവേദം ചൊന്നവരല്ലേ ആദിയോന്റലിവാർന്നബ്ദല്ലേ ആശിഖീങ്ങൾ ക്കാ ത്തണിയില്ലേ ആദരപ്പൂ നൂറൊളിവല്ലേ ആ... ആ... ആ... (അദബുരത്ത) അധരം പനിനീരഴകോ അർവാഹിൽ പൂങ്കമറോ(2) ദൂരെ ദൂരെ മദീനത്ത് ദൂത് പോകാൻ ഹാജത്ത് ദൂതരോട് മുഹബ്ബത്ത് ദീനുരത്ത് സലാമത്ത് നൂറുറങ്ങും ത്വയ്‌ബ വനം കാണുവാൻ കൊതിയാലെ മനം കാമിലോരെ നിലാവദനം കാണുമോ കിനാവതിലും(2) സ്വല്ലള്ളാഹ് സ്വലവാതുള്ളാഹ് സ്വാദികരായ ഹബീബുള്ളാഹ് സ്വല്ലി അലന്നബി നൂറുള്ളാഹ് സ്വാന്തനമാണ് റസൂലുള്ളാഹ് Lyrics : Fasalu Rahman Chendayad Ph : 9526315692
@rxrx7307
@rxrx7307 6 ай бұрын
❤😍🎉
@hadiyas_world_shorts_
@hadiyas_world_shorts_ 2 ай бұрын
4:12
@hadiyas_world_shorts_
@hadiyas_world_shorts_ 2 ай бұрын
4:14
@svideo8067
@svideo8067 Ай бұрын
Thanks❤
@saidmuhammedcherpulassery3569
@saidmuhammedcherpulassery3569 7 ай бұрын
Masha allha😘😘❤❤❤ full support ❤❤
@mushfiqc7114
@mushfiqc7114 8 ай бұрын
നല്ല രസമുണ്ട് 😍🥰👍🏻
@lukmanvk6695
@lukmanvk6695 7 ай бұрын
💚❤️❤️
@FathimaCp-n7w
@FathimaCp-n7w Ай бұрын
Supper
@hashimezy4268
@hashimezy4268 8 ай бұрын
Mashaallah Farhan sound is beautiful ❤
@raheesmulivayal4917
@raheesmulivayal4917 8 ай бұрын
മാഷാ അല്ലാഹ്... 😍💙
@ISMAILDESIGN
@ISMAILDESIGN 8 ай бұрын
3:04 വരികൾ🔥✨
@MuhammedKm-iq4yw
@MuhammedKm-iq4yw 6 ай бұрын
@janko3588
@janko3588 5 күн бұрын
❤❤
@SayyidRaeesShihabofficial313
@SayyidRaeesShihabofficial313 8 ай бұрын
ماشاءاللہ✨️
@nasrushamna
@nasrushamna Ай бұрын
❤❤malappuram Areekode ninn njaan ❤❤💚💚👍👍👍vakkughalilla muthujkale polichu 💚💚💚💚💚💯
@shihabungungal
@shihabungungal 7 ай бұрын
@fasalu rahman 👍🏻
@khadeejak.h8676
@khadeejak.h8676 4 ай бұрын
ماشاء اللہ my favourite makkals❤🎉🎉🎉🎉🎉 Allaahu barkath cheyyatte ......
@rahimanrahiman7562
@rahimanrahiman7562 8 ай бұрын
❤*ماشاء الله*❤
@NoufiyaAlRushdamueena
@NoufiyaAlRushdamueena 8 ай бұрын
Parudeesayile mulla 4❤ Fasalu Rahmante (bestie)varikalkku oru ponthooval koodi😊 Insha allah... We are waiting parudeesayile mulla vol-5🎉❤
@anvarmusaliar9850
@anvarmusaliar9850 8 ай бұрын
Masha allah supar🥰🥰🥰
@yousafkm2628
@yousafkm2628 8 ай бұрын
Mashaallha pollichu ❤️❤️❤️❤️❤️❤️❤️❤️✨✨✨✨❤️❤️❤️❤️
@AdnanVp-hc8bc
@AdnanVp-hc8bc 8 ай бұрын
Mashallah
@hannathvm6439
@hannathvm6439 3 ай бұрын
❤ഗോഡ്❤❤❤❤
@_nabeel__muhammed
@_nabeel__muhammed 8 ай бұрын
ഫിർദൗസാകും ജന്ന... Note❤
@haneefa2583
@haneefa2583 5 ай бұрын
Supparayidund polichadakee mone ejii supparada innum padam pattate
@FathimaCp-n7w
@FathimaCp-n7w Ай бұрын
🤩🤩🤩🤩🤩
@nisamkarikkadan5654
@nisamkarikkadan5654 8 ай бұрын
Masha Allah 🎉❤❤❤❤❤❤❤🎉🎉🎉
@muhammadmavilat
@muhammadmavilat 7 ай бұрын
ماشاءالله بارکاالله
@rafii458
@rafii458 Ай бұрын
മാഷാ അള്ളാഹ് മനോഹരം
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Parudeesayile Mulla
6:18
Mahfoos Rihan - Topic
Рет қаралды 84 М.
SUBHI BANKIN NERATH | QABA KOUSAIN | FASALU RAHMAN CHENDAYAD | MEHFOOZ RIHAN FEROKE #trending #viral
6:51
𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰
Рет қаралды 998 М.
Jinnum Jamal Jibalum Parudeesayile Mulla
7:16
Release - Topic
Рет қаралды 1 МЛН