എന്ത് സങ്കടം പറഞ്ഞാലും സാധിച്ചു തരുന്ന എൻ്റെ അമ്മ.. 🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@minimadhavan9204 Жыл бұрын
സത്യം
@__love._.birds__26 күн бұрын
എന്റ തറവാട് ആണ് ചോറ്റാനിക്കര ❤❤എനിക്ക് എപ്പോ വേണം എങ്കിലുംഅമ്മേ കാണാം അമ്മേ കാണാൻ തോന്നുമ്പോ വണ്ടി എടുത്തു ഓറ്റക് ഓടി ചെല്ലും അമ്മക്ക് ഒപ്പം ഇരിക്കുന്ന സമയം കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെ ആണ് ❤
@jyothiprinila85143 ай бұрын
ചോറ്റാനിക്കര അമ്മേ ശരണം. കൈവിടല്ലേ അമ്മേ. അവിടത്തെ അനുഗ്രഹം കൊണ്ട് ലഭിച്ച ഗൃഹം തടസങ്ങൾ പൂർണ്ണമായി മാറ്റി ഞങ്ങൾക്കു സ്വന്തം ആക്കി നൽകാൻ അനുഗ്രഹിക്കണേ. അമ്മേ നാരായണ, ദേവി നാരായണ,ലക്ഷ്മി നാരായണ ഭദ്രേ നാരായണ 8:02 ,
@lakshmibalan9927Ай бұрын
ഓം അമ്മേ ശ്രീ ഭദ്ര കാളി എന്റെ മക്കൾ ക്ക് വന്നിട്ട് ള്ള ദോഷങ്ങൾ എല്ലാം തീർത്തു തരേണമേ അമ്മേ എനിക്ക് ഒരു സമാധാനവും ഇല്ല എന്റെ അമ്മേ കാക്കണേ 🙏🙏🙏🙏🙏🙏🙏
@pathmakumari6950 Жыл бұрын
എന്റെ അമ്മേ എന്റെ എല്ലാ സങ്കടങ്ങളും തീർത്ത് എല്ലാ കരിയങ്ങളും മംഗളമായി നടത്തിത്തരനെ അമ്മേ
@sandhyarenju14992 жыл бұрын
എൻ്റെ അന്നപ്രശം തന്ന അമ്മയാണ്..ചോറ്റാനിക്കര അമ്മ...അതുകൊണ്ട് എൻ്റെ അമ്മ തന്നെയാണ്.
@bellayt86798 ай бұрын
അമ്മേ, ചോറ്റാനിക്കര അമ്മേ എന്റെ എല്ലാ പ്രയാസവും മാറ്റിതരണേ 🙏🏻🙏🏻🙏🏻
@Lakshmymenon2 жыл бұрын
അമ്മയെ കാണാൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ല 🙏 എന്നാൽ ഞാൻ വീട്ടിൽ പ്രാർത്ഥിക്കുകയും ദിവസവും ലളിതാ സഹസ്രനാമം പിന്നെ ദേവീമാഹാത്മ്യം ജപിക്കുകയും ചെയ്യുന്നു🙏അമ്മേ ഭഗവതി ശരണം 🙏🌹❣️
@manjuaji73442 жыл бұрын
Evdeya veedu
@vinodpp40222 жыл бұрын
ഇനി ഉടനെ കാണാൻ പുറപ്പെടുക.
@kshethrapuranam2 жыл бұрын
🙏
@anandhuIndomitable2 жыл бұрын
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പോലും ആളുകൾ വന്ന് തൊഴുന്നു. എന്നിട്ട് നിങ്ങൾക്ക് കഴിയുന്നില്ല എങ്കിൽ ദേവി യോട് ആഗ്രഹം പറയുക... അങ്ങനെ എല്ലാവരും 🙏❤️❤️
@we4videos3662 жыл бұрын
Ente nattile temple.. njan every month pokum
@sheelams73394 ай бұрын
അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏 എല്ലാ സങ്കടങ്ങളും അകറ്റി മനസ്സിലെ ആഗ്രഹം നടത്തി തരണേ അമ്മേ 🙏🙏🙏
@ambilymol5469Ай бұрын
Ente chottanikara amme ella karyemgalum sathyem aayi varene
@seethalseethal33172 жыл бұрын
നമസ്കാരം തിരുമേനി🙏ചോറ്റാനിക്കര അമ്മ ശരണം ❤🔥അമ്മേ കൂടെയുണ്ടവനെ
@kshethrapuranam2 жыл бұрын
Namaskaram 🙏
@sureshkrishnanambadithazha77482 жыл бұрын
ഓം പരാശകത്യ നമഃ ഓം ജഗദംബികായെ നമഃ ഓം മൂകാംബികായെ നമഃ പവിഴമല്ലി തറയിൽ വാഴും മഹാലക്ഷ്മി നാരായണി.. ചോറ്റാനിക്കരയിലെയമ്മേ ജഗദ്ദംബികേ...❤🙏
@kshethrapuranam2 жыл бұрын
🙏
@arjunam92332 жыл бұрын
Anne.narayana
@arjunam92332 жыл бұрын
Ammenarayana
@വിജയ്ഉണ്ണി2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നിത്യ സത്യമായ ദേവി നിർമ്മലെ നമോസ്തുതേ ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ വിണ്ണിൽ നിന്നും മണ്ണിതിൽ പിറന്ന പുണ്യ തേജസേ ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ
@minisudan1622 Жыл бұрын
അമ്മ ശക്തിയാണ് ആദി പരാശക്തി, വിളിച്ചാൽ വിളി പുറത്ത് . അനുഗ്രഹം തരും
@sheebavk75312 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🌿❤🌿❤🌿❤ 🙏🙏🙏💐💛🌿🌹💛🌿🌹💛🌿🌹അമ്മേ ചോറ്റാനിക്കര ഭഗവതി ശരണം❤❤
@kshethrapuranam2 жыл бұрын
🙏
@vineethak96622 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤
@bodhi98692 жыл бұрын
വീണ്ടും പോകാൻ തോന്നുന്നു 🙏🏼🙏🏼 അമ്മേ
@kshethrapuranam2 жыл бұрын
🙏
@remya.premyapralish57205 ай бұрын
ചോറ്റാനിക്കര അമ്മേ എല്ലാ ദു:ഖങ്ങളും ഇല്ലാതാക്കണേ 🙏🏻🙏🏻🙏🏻
@samvruthaprabhu64742 жыл бұрын
Enik orikkal avde poyi thozhanum 3 days bhajanam irikanum kazhinju ente ella problems mari 1 month aayi ipol veendum nale angott povuanu amme narayana🙏
🙏🌺 ചോറ്റാനിക്കര അമ്മേ 🙏🌺ശരണം 🙏🌺 വിശ്വസിച്ചു വിളിച്ചാൽ വിളി കേൾക്കുന്ന അമ്മ 🙏🌺 ചോറ്റാനിക്കര അമ്മ നമ്മളെ കൈവിടില്ല 🙏🌺 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌺🙏🙏🙏🙏🙏
@kshethrapuranam2 жыл бұрын
🙏
@sreedevicn1489 Жыл бұрын
അമ്മേ ശരണം, ദേവി ശരണം 🙏🙏🙏
@ManohariSanoj3 ай бұрын
Amma injagalk oru kunjina thannu anugrahikanam enta husband arogyavum ayissum kodukanadevi
@rajimohanan5566 Жыл бұрын
അമ്മേ മഹാമായേ ചോറ്റാനിക്കരയമ്മേ 🙏🙏🙏
@fernweh12 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@kshethrapuranam2 жыл бұрын
🙏
@manjumanjusathyan3372 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ. ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.🌹🌹🌹🙏🏼🙏🏼🙏🏼♥️♥️♥️♥️♥️♥️
@thampikrishnan45326 ай бұрын
Chottanikkara amme saranam
@sreeparvathisreelakshmi51972 жыл бұрын
എന്റെ ചോറ്റാനിക്കര അമ്മേ എന്റെ നഷ്ടപ്പെട്ടുപോയ സാധനം തിരിച്ചുകിട്ടെന്നേ
🌹അമ്മേ നാരായണ 🙏ദേവി നാരായണ 🌹ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@sivan56672 жыл бұрын
നമസ്കാരം തിരുമേനി,🙏 എനിക്ക് ഒരു കാര്യം അറിയാൻ ഉണ്ടായിരുന്നു. നമ്മൾ ഒരു പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ അവിടെ ആദ്യം കയറുമ്പോൾ ഒരുകുടം വെള്ളവും ഉപ്പും ആയിട്ട് കയറേണ്ടതായിട്ട് ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് വീട്ടിൽ ഐശ്വര്യത്തോടെ ജീവിക്കാൻ. ഇതിൻറെ കൂടെ മറ്റെന്തെങ്കിലും സാധനങ്ങളും കൂടെ നമ്മൾ ഉൾപ്പെടുത്തണമോ?അതെങ്ങനെ ആണെന്ന് പറഞ്ഞു തരാമോ
ആണോ. പക്ഷെ എനിക്ക് ഒരു ഗുണവും ഉണ്ടായില്ല കേട്ടറിഞ്ഞു ഞാൻ ഒരിക്കൽ പോയിരുന്നു മകം തൊഴുതാൽ അടുത്ത മകം ആകുമ്പോഴേക്കും വിവാഹം നടക്കും എന്നൊക്കെ പകരും പറഞ്ഞിരുന്നു പക്ഷെ എനിക്ക് ഫലം കിട്ടിയില്ല 2വർഷം കഴിഞ്ഞു ഇതുവരെ കല്യാണം നടന്നില്ല
നമസ്കാരം തിരുമേനി ഞങ്ങളുടെ വീട് കുറെ നാളായി വിൽക്കാൻ ശ്രമിക്കുന്നു ഒന്നും നടക്കുന്നില്ല ഒരു പരിഹാരം പറഞ്ഞത് തരുമോ നാള് ചിത്തിര 29.10.2970 സമയും ഉച്ച 2.45 p. M.
Oru doubt... Mahalakshmi aayi epozhan prardhikendath?
@പൂമ്പാറ്റകൾ-ഗ9ങ2 жыл бұрын
തിരുമേനി ഞാനൊരിക്കൽ ചോറ്റാനിക്കരയിൽ പോകുമ്പോൾ അവിടെ ഒരു വൃദ്ധയായ ഒരു സ്ത്രീ ആ സ്ത്രീക്ക് കണ്ണിന് എന്തോ പ്രശ്നമുണ്ട് പക്ഷേ ഞാൻ പോകുന്ന എല്ലാ സ്ഥലത്തും ഒരു പുഞ്ചിരിയോടെ എന്റെ കൂടെ വന്നു അങ്ങനെ ഞാൻ ചോറ്റാനിക്കര ദർശനം നടത്തിക്കഴിയുന്നതുവരെ എന്റെ കൂടെ ഉണ്ടായിരുന്നു ഭക്ഷണം കഴിക്കാൻ പോകുന്നിടത്തും എല്ലാം ഉണ്ടായിരുന്നു അങ്ങനെ അമ്പലത്തിൽ നിന്നും മടങ്ങി വരുമ്പോൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. പിന്നെ ഞാൻ കണ്ടില്ലഅമ്പലത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. അതെന്താ തിരുമേനി അങ്ങനെ