ചെമ്മങ്ങാട്ട് ഭട്ടതിരിയും ചോറ്റാനിക്കരയമ്മയും | ശരത്.എ.ഹരിദാസൻ | Chemmanghat & Chottanikkara Amma

  Рет қаралды 40,609

The 18 Steps

The 18 Steps

2 жыл бұрын

'ചെമ്മങ്ങാട്ട് ഭട്ടതിരിയും ചോറ്റാനിക്കരയമ്മയും'
ശരത്.എ.ഹരിദാസൻ
Chemmanghat Bhattathiri & Chottanikkara Amma
Sharath A Haridasan
-------------------------------------------------------
Please support our work with your contribution.
Donate to The 18 Steps here:
payments.cashfree.com/forms/s...
-------------------------------------------------------
Join this channel to get access to perks:
/ @the18steps
----------------------------------------------
Subscribe: / the18steps

Пікірлер: 281
@The18Steps
@The18Steps 9 ай бұрын
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: payments.cashfree.com/forms/support-the18steps The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക: whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y Join the official whatsapp channel of The 18 Steps using the following link on your mobile phone
@sreedeviajoykumar4479
@sreedeviajoykumar4479 2 жыл бұрын
അമ്മേ ശരണം.. നമ്മുടെ നാട്ടിൽ ഇത്രയും ഭക്തിയും ശക്തിയുമുള്ള പുണ്യാത്മാക്കൾ ജീവിച്ചിരുന്നു എന്ന അറിവ് തന്നതിന് നന്ദി സർ.. 🙏🙏🙏
@ushasoman9493
@ushasoman9493 Жыл бұрын
എന്റെ ഭഗവാനെ! ആറു മാസം മുൻപുചെയ്ത ഈ വീഡിയൊ എന്റെ ഒരു നിസ്സാര സംശയത്തിനു മറുപടി തരാൻ വേണ്ടി ഗുരുവായൂരപ്പൻ ഇന്ന് കേൾപ്പിച്ചു തന്നു!!! പറഞ്ഞ അങ്ങയ്ക്കും ഗുരുവായൂരപ്പനും അമ്മക്കും കോടി നമസ്ക്കാരം🙏🙏🙏🙏🙏🙏സർവ്വം ശ്രീ കൃഷ്‌ണാർപ്പണമസ്തു!
@sindhusatheeshkumar9851
@sindhusatheeshkumar9851 2 жыл бұрын
നമസ്കാരം ശരത് ജീ 🙏അങ്ങ് ഒരു അറിവ് പകരാൻ വന്നാൽ ഒരായിരം അറിവുകൾ ആണ് പകർന്നു തരുന്നത് 🙏ഗുരുവായൂരപ്പാ ശരണം ❤️ദേവീ ശരണം 🙏
@sumathyvishnu1136
@sumathyvishnu1136 2 жыл бұрын
🙏🙏
@subhadrargnair9201
@subhadrargnair9201 2 жыл бұрын
നമസ്കാരം ശരത് ജി 🙏🏻
@santhoshr1553
@santhoshr1553 2 жыл бұрын
Namaskarikunnu sir.
@swasthikasv3442
@swasthikasv3442 Жыл бұрын
Yes
@jayapanicker6012
@jayapanicker6012 2 жыл бұрын
അമ്മേ നാരായണ 🙏🏻 കൊച്ചുകുട്ടി ആയിരുന്നപ്പോൾ എത്രയോ തവണ താങ്കൾ വിവരിച്ച അനുഭവങ്ങൾ എനിക്ക് നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്. കീഴ്കാവിലെ ആലിൽ വലിയ ആളുകൾക്ക് പോലും സങ്കല്പിക്കാൻ കഴിയാത്ത അത്രയ്ക്കുളള ഇരുമ്പിൻ്റെ ആണികൾ സ്വന്തം നെറ്റി കൊണ്ട് അടിച്ചു തറക്കുകയും ബോധപോയി പുറകോട്ടു വീഴുന്നതും മുറിവിൽ മഞ്ഞൾ പൊടി പ്രസാദം തേക്കുന്നതും എല്ലാം താങ്കളുടെ പ്രഭാഷണം കേട്ടപ്പോൾ ഇന്നലത്തെ പോലെ ഓർമ്മ വരുന്നു. അവർ തുള്ളി തുള്ളി വരുമ്പോൾ അവരുടെ അഴിച്ചിട്ട മുടി വളരെ ശക്തിയായി മുഖത്തും ദേഹത്തും അടിച്ച് മുള്ള് കൊണ്ടത് പോലെ വേദനിച്ചിരുന്നതും പേടിച്ച് അമ്മയുടെ പുറകിൽ ഒളിച്ചു നോക്കിയിരുന്നത് ഓർമ്മ വന്നു. അമ്മേ ദേവി! സാഷ്ടാംഗ നമസ്കാരം🙏🏻
@nirmalakv3928
@nirmalakv3928 2 жыл бұрын
മുഴുവനും കേട്ടു 🌹🌹🌹അമ്മേ ചോറ്റാനിക്കര അമ്മേ ശരണം 🌹🙏🏼ശരത് മഹാനു നമസ്കാരം 🌹🌹🙏🏼🙏🏼
@anusreeps547
@anusreeps547 2 жыл бұрын
ചോറ്റാനിക്കര അമ്മേ ശരണം ചോറ്റാനിക്കര അമ്മേ ശരണം ചോറ്റാനിക്കര അമ്മേ ശരണം ഇനിയും അമ്മയെ പറ്റി കേൾക്കാൻ സൗഭാഗ്യം തരണമേ എന്നു പ്രാർത്ഥിക്കുന്നു ഗുരുവായൂരപ്പാ... ഒരുപാട് നന്ദി ഗുരുവായൂരപ്പാ ശ്രീ ഗുരുവായുരപ്പാ ശരണം
@naliniks1657
@naliniks1657 2 жыл бұрын
അമ്മയുടെ കഥകൾ മധുരം, മനോഹരം 🙏കുഞ്ഞു നാളുകൾ മുതൽ എപ്പോഴും ദ ർശനത്തിന്പോകുന്ന സുവർണ ക്ഷേത്രം 🙏അമ്മേ നാരായണ 🙏ദേവീ നാരായണ 🙏🌹നന്ദി 👌
@seethag5873
@seethag5873 2 ай бұрын
താങ്കളുടെ പ്രഭാഷണങ്ങൾ എനിക്ക് വളരെ സഹായമാണ്... വിശ്വാസവും ഭക്തിയും വളർത്താൻ 🙏🙏🙏🙏
@radhadevi7227
@radhadevi7227 2 жыл бұрын
അമ്മേ പറ്റി പറയുന്നത്കേട്ടത് ഭഗ്യഠ🙏 അമ്മേ ദേവീ ഭഗവതി ശരണം ശരദ്സാർക്ക്വ് വളരെനന്നി🙏
@sachinvijay3745
@sachinvijay3745 Жыл бұрын
ചോറ്റാനിക്കര അടുത്താണ് വീട് അമ്മയോട് അടുത്ത് 🥰🥰🥰🥰 munjanma സുകൃതം
@shanthikpraba728
@shanthikpraba728 2 жыл бұрын
Sharatji. നമസ്കാരം. കൂടെ. കൂടെ. കാണാൻ. കഴിയുന്നതിൽ. ഒരുപാടു. സന്തോഷം. അമ്മേ. ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@dr.renukasunil4032
@dr.renukasunil4032 2 жыл бұрын
നന്ദി ശരത്ജി🙏🏻🙏🏻എന്താ പറയ്ക് , കേട്ടിരിക്കാൻ തന്നെ ഒരു പുണ്യം വേണം🙏🏻🙏🏻അമ്മേ നാരായണാ🙏🏻🙏🏻🙏🏻
@naliniks1657
@naliniks1657 2 жыл бұрын
പഴയ വൈദ്യൻമാരുടെ അത്ഭുത ചികിത്സയും അമ്പലത്തിലേ ഭജനവും എല്ലാം കണ്ടിട്ടുണ്ട് അമ്മേ നാരായണ 🙏🙏🙏🌹🙏
@anitharamachandran4250
@anitharamachandran4250 2 жыл бұрын
ചോറ്റാനിക്കര അമ്മേ ശരണം, ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
@dhanyanayak
@dhanyanayak 2 ай бұрын
Thank you Sharathji. Last time I had the good fortune of visiting Chottanikkara amma, I had an unexplainable divine ecstatic feeling. At that time I was not aware that she is presiding as our dearest Lakshmi Narayana. Ponnu Guruvayurappan’s energy can be truly felt. 🙏🏻🪷
@lataishwar7568
@lataishwar7568 Сағат бұрын
Ur upanyasam is too good. Yes I can hear.
@nandanpalliyil.3351
@nandanpalliyil.3351 2 жыл бұрын
🙏🙏🙏അമ്മേ ശ്രീ ചോറ്റാനിക്കരയമ്മേ ശരണം🙏🙏🙏
@soumyababu5619
@soumyababu5619 2 жыл бұрын
അമ്മേ മൂകാംബിക ദേവി ശരണം 🙏🙏🙏🌹🌹🌹🌹🌹🌹🌹
@indianclassicaldanceschool4690
@indianclassicaldanceschool4690 2 жыл бұрын
വന്നു തൊഴുകുവൻ ഒരുപാട് കാലം ആയി അഗ്രഹിച്ചിരിക്കൂവാണ്.. അമ്മേ നാരായണ..
@aswathymarayil7
@aswathymarayil7 6 ай бұрын
Chottanikara Amme Sharanam.. Nicely conveyed.. Sir
@nirmalakv3928
@nirmalakv3928 2 жыл бұрын
അഹോ ഭാഗ്യം 🙏🏼🙏🏼🙏🏼നമ്മുടെ സുകൃതം 🙏🏼🙏🏼ശരത് ജി യുടെ ധന്യത അനുഭവിക്കാൻ സാധിക്കുന്നത് 🌹🌹ഗുരുവായൂരപ്പാ അദ്ദേഹത്തിന് എല്ലാ soughyangalum നൽകണേ 🙏🏼🙏🏼
@aryak9830
@aryak9830 2 жыл бұрын
Hare Krishna
@dhivyap655
@dhivyap655 4 ай бұрын
Thank🙏 you so🙏 much sir
@radhasivaramapillai2035
@radhasivaramapillai2035 2 жыл бұрын
കൃഷ്ണാ...ഗുരുവായൂരപ്പാ.. ശരണം... ശരത് ജി.. അങ്ങയുടെ ചോറ്റാനിക്കര യമ്മയെ കുറിച്ചുള്ള പ്രഭാഷണം രണ്ടു മൂന്നു പ്രാവശ്യം ആയിട്ടാണ് കേട്ടു തീർത്തത്.. അങ്ങ് ലോക നന്മക്കായി ഈ അറിവുകൾ പകർന്നു തരുന്നതിനു അങ്ങേക്ക് ആദ്യ പ്രണാമം.. ചെമ്മങ്ങാട്ടു തിരുമേനിയെ, ആ മഹാ സാത്വികനു ആയിരം പ്രnaamam🙏 ചോറ്റാനിക്കര അമ്മേ.. ശരണം... അമ്മേ നാരായണാ ദേവീ നാരായണാ.. ലക്ഷമീ നാരായണാ... ഭദ്രേ.. നാരായണ... ഇനിയും അറിഞ്ഞു കൂടാതെ കനൽ മൂടി കിടക്കുന്ന ഒട്ടേറെ വിജ്ഞാനപ്രദമായ അറിവുകൾ പകർന്നു തരണേ.. എന്ന് അപേക്ഷിക്കുന്നു. ശരത് ജി ക്കു ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഗുരുവായൂരപ്പൻ ഇനിയും അങ്ങയെ ഭഗവത് കാര്യങ്ങൾ പറയാൻ അനുഗ്രഹിക്കട്ടെ.. 🙏🙏🙏🙏🙏❤ഗുരുവായൂരപ്പാ.. ശരണം... ചോറ്റാനിക്കര അമ്മേ... ശരണം. 🙏❤🙏🙏🙏🙏🙏🙏🙏🙏🙏❤
@akshaysreedharnamboothirip5886
@akshaysreedharnamboothirip5886 8 ай бұрын
എൻ്റെ മുത്തച്ഛൻ മുതഫൻ ആണ് അദ്ദേഹം.... അതായത് മുത്തച്ഛൻ്റെ അമ്മയുടെ ചേറിയചൻ.... കഥകൾ കേട്ട് അദ്ദേഹം മുത്തച്ഛൻ ഉണ്ടാകുന്ന സമയത്ത് ജീവിച്ചിരുന്നു കഥയും ചരിത്രവും രേഖകളും പറയുന്നത്... അതായത് 1940 il ആണ് മുത്തച്ഛൻ ഉണ്ടായത്.,.... കഥ എന്താണ് എന്ന് വെച്ചാൽ കുറെ ഗർഭം അലസി പോയ മുത്തച്ഛൻ്റെ അമ്മയെ വേദമന്ത്രങ്ങൾ കൊണ്ട് ഒരു ഗർഭ രക്ഷ ചെയ്തു എന്നും അങ്ങനെ ആണ് കുറച്ച് കാലങ്ങൾക്ക് ശേഷം എൻ്റെ മുത്തച്ഛൻ ഉണ്ടാകാൻ കാരണം ആയതും ... കേരളീയ നമ്പൂതിരിമാരുടെ പേരിടൽ നിയമം അനുസരിച്ച് രണ്ടാമത്തെ പുത്രനായ എൻറെ മുത്തച്ഛന് ചെമ്മങ്ങാട്ടെ പേരായ ശ്രീധരൻ എന്ന് ഇടുകയും മുത്തച്ഛൻ റെ ആദ്യ പേരക്കുട്ടി ആയ എനിക് ആ പേര് തന്നെ ലഭിക്കുക യും ചെയ്തതിൽ എനിക് അഭിമാനം തോന്നുന്നു
@sheejap3115
@sheejap3115 2 жыл бұрын
നമസ്തേ ശരത് സാർ 🙏🙏🙏ഇതുവരെ കേൾക്കാത്ത കഥയാണ്, കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. 🙏🙏🙏🙏
@shalinikrishnaprasad1600
@shalinikrishnaprasad1600 2 жыл бұрын
നമസ്തേ Sir, അങ്ങയുടെ ഓരോ പ്രഭാഷണത്തിലും കിട്ടുന്ന ഒരു positive ഊർജം.. Really thk u from the bottom of my heart🙏.. V all are very much blessed to hear and experience this positive vibe😇🙏.. മിക്ക videos കണ്ടാലും കരച്ചിൽ വരും.. അത്രയും touching ആണ്..കേൾക്കാൻ തന്നെ ഭാഗ്യം ചെയ്യണം..താങ്കൾക്കും കുടുംബത്തിനും എന്നും നന്മകൾ മാത്രം നേരുന്നു.. ഇനിയും ഇനിയും കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു 🙏.. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@poojanayak4760
@poojanayak4760 5 ай бұрын
Ee katha enikk ethra prachodanam anennu paraj ariyikan kazhiyilla sarath sir. Thnk u so much❤❤
@menacherypaul2022
@menacherypaul2022 7 күн бұрын
Thanks 🙏🌹
@ajithalevan408
@ajithalevan408 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ :::🙏🌹🙏
@lijisree9254
@lijisree9254 2 жыл бұрын
Orupaadu orupaadu parayooo sir..Sir nte prabhasham kelkkunnathu paranjariyikkan pattathathra santhosham aanu
@SandhyaPradeep
@SandhyaPradeep 2 жыл бұрын
അമ്മേ ദേവി ശരണം..... 🙏
@leenajs6238
@leenajs6238 2 жыл бұрын
🙏🏻🙏🏻🙏🏻
@anusreeps547
@anusreeps547 2 жыл бұрын
ഗുരുവായൂരപ്പാ ഒരുപാട് നന്ദി
@prabhavv8282
@prabhavv8282 2 жыл бұрын
നമസ്കാരം ശരത് സാർ .... ഓരോ അറിവുകളും മനസിലാക്കി തരുന്നതിന് ഓരായിരം നന്ദി .... കൃഷ്ണാ ഗുരുവായുരപ്പാ ശരണം
@sankeerthanamevent9366
@sankeerthanamevent9366 2 жыл бұрын
ചോറ്റാനിക്കരഅമ്മയെക്കുറിച്ച് ആ ഭക്തവാത്സല്യത്തെക്കുറിച്ച് കേട്ടപ്പോ മനസ്സ്നിറഞ്ഞു... ഒരുപാട് നന്ദി 🙏🙏🙏🙏🙏
@anupamajchandran5195
@anupamajchandran5195 2 жыл бұрын
Sir, I got totally glued to your spiritual narration. I could picturize every word you uttered about Amma, Narayana and chemangattu bhattathiripadu. Thank you so much for this great knowlege. Waiting to listen more about Chottanikara Amma amd keezhkavu bhagavathy!! Pranam
@unnikrishnanma8282
@unnikrishnanma8282 9 ай бұрын
Thanks Guruji
@rekhanair9726
@rekhanair9726 2 жыл бұрын
അമ്മേ നാരായണ
@rajeevravi4924
@rajeevravi4924 3 ай бұрын
സാറെ.. ഒരുപാട് നന്ദി.. എന്റെ ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏
@AparnaMenon-cm6qk
@AparnaMenon-cm6qk Ай бұрын
Too good Sir. How have u amassed so much of knowledge in such a young age! AMAZING
@reshmir7658
@reshmir7658 2 жыл бұрын
Amme Narayana Devi Narayana Laxmi Narayana Badhre Narayana Durge Narayana🙏🙏
@lekshmigireesh7232
@lekshmigireesh7232 2 жыл бұрын
ഞങ്ങളെപ്പോലുള്ളവർക്ക് അങ്ങയുടെ വാക്കുകൾ ഭഗവാൻ നേരിട്ട് വന്നു പറയുന്നതാണ് , കഴിയുന്നിടത്തോളം അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് അങ്ങ് തരണം🙏
@user-wp9hc8jh3u
@user-wp9hc8jh3u 3 ай бұрын
Hare krishna
@ushar7465
@ushar7465 2 жыл бұрын
I am blessed to hear about amma. Hearing your telling i feel i am in chottanikara
@komalavallik6130
@komalavallik6130 2 жыл бұрын
Pranamam Sarathji, Hari Ohm Narayana.🙏🙏🙏
@dhanalakshmikrao3849
@dhanalakshmikrao3849 2 жыл бұрын
Namasthe
@sherlyvijayan9576
@sherlyvijayan9576 2 жыл бұрын
ശരത് ... ജീ ... 🙏🙏🙏 ചോറ്റാനിക്കര അമ്മ എന്റെ അടുത്ത ദേശമാണ് ഞാൻ 2 മാസങ്ങൾ മുമ്പ് പോയിരുന്നു .... പക്ഷേ ഇപ്പോഴാണ് ചോറ്റാനിക്കര അമ്മയേ അറിയുന്നത് ഒരു പാട് നന്ദി ..... 🙏🙏🙏🙏
@rajirenjith2546
@rajirenjith2546 2 жыл бұрын
Hare Krishna 🙏🏻🙏🏻🙏🏻
@indhirak4445
@indhirak4445 8 ай бұрын
നല്ല ഒരു ആത്മീയാനുഭൂതി ! അമ്മേ ദേവീ മരണം
@bijuchandran5990
@bijuchandran5990 11 ай бұрын
ചോറ്റാനിക്കര അമ്മേ ശരണം ചോറ്റാനിക്കര അമ്മേ ശരണം ❤ നാരായണ നാരായണ
@premabaiju9390
@premabaiju9390 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@salilakumary1697
@salilakumary1697 2 жыл бұрын
ഹരേകൃഷ്ണ ഓംശ്രീ മഹാദേവ്യൈ നമ: പ്രണാമം ശരത് ജീ
@ushar7465
@ushar7465 2 жыл бұрын
Waiting for your next storey. I cried hearing your storey of amma. You are really telling so nicely with feel
@sreejagopakumar7108
@sreejagopakumar7108 2 жыл бұрын
Thank you!
@vijayalakshmit9306
@vijayalakshmit9306 11 ай бұрын
എന്റെ ചോറ്റാനിക്കര അമ്മ .എല്ലാവരും അങ്ങെനെ ആണ് parayunnathu. എന്റെ.
@naliniks1657
@naliniks1657 2 жыл бұрын
നന്ദി, നമസ്കാരം 🙏🌹
@priyaravikrishnan6653
@priyaravikrishnan6653 2 жыл бұрын
Amme Narayana🙏 No words to express my feelings on this divine topic.Its outstanding🙏
@ChandraboseK.A
@ChandraboseK.A 4 ай бұрын
Chottanikkaraamme saranam
@naliniks1657
@naliniks1657 2 жыл бұрын
പഴയ കാലത്ത് ഹിന്ദുക്കളും അവിടെ പുറത്ത് നിന്ന് പ്രാർഥികുന്നത് കണ്ടിട്ടുണ്ട് 🌹🙏അമ്മേ ദേവീ രെക്ഷ, രെക്ഷ 🙏🌹🙏
@syamalanair7941
@syamalanair7941 2 жыл бұрын
Indeed a blessing to listen to this talk about Chottanikkara Amma, a temple and Deity so close to my heart. Would love to know more about the history and legend of Chottanikkara Amma. Thank you 🙏 Chottanikkara Amme Saranam 🙏
@vr07744
@vr07744 4 ай бұрын
Chottanikara amma saranam❤
@geetharamadas448
@geetharamadas448 2 жыл бұрын
Thank you so much sir. Thank you.
@parvathyradhakrishnan3688
@parvathyradhakrishnan3688 2 жыл бұрын
kaathirunna prabhashanam..waiting eagerly to hear more about chottanikkara amma..thank you so much Sharath sir..amme sharanam !!!
@naliniks1657
@naliniks1657 2 жыл бұрын
അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🌹🙏
@minijayakumar4169
@minijayakumar4169 2 жыл бұрын
അമ്മേ നാരായണാ... ദേവി നാരായണാ... ലക്ഷ്മി നാരായണാ... മറൈ മൂർത്തി കണ്ണാ മണിവർണ മലയ് അപ്പാ.. ഗോവിന്ദ ഗോവിന്ദ...
@karthikaprem6475
@karthikaprem6475 2 жыл бұрын
Thank you sir, it was very informative
@lekhavenugopal8724
@lekhavenugopal8724 2 жыл бұрын
ഒരുപാടു സന്തോഷം. ഹരേ ഗുരുവായൂരപ്പ ശരണം 🙏🙏🙏
@gopalakrishnanc3857
@gopalakrishnanc3857 2 жыл бұрын
Valare nannayittund.. Amme Narayana..
@karthiayanip3568
@karthiayanip3568 2 жыл бұрын
അമ്മേ ശരണം ദേവി ശരണം
@bindur8810
@bindur8810 2 жыл бұрын
Please do a discourse on our chettikulangara bhagavathi.so many rituals including kumbhabharani
@renjitha945
@renjitha945 Жыл бұрын
അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ, ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@maninair5534
@maninair5534 2 жыл бұрын
🙏🏻🙏🏻🙏🏻 orupadu nandhi🙏🏻. Amme Narayana🙏🏻
@prasannaajit9154
@prasannaajit9154 2 жыл бұрын
Superb sharathji .ammay narayana devi narayana Lakshmi narayana bhadra narayana hare krishna pranamam
@anupamaprasanth7389
@anupamaprasanth7389 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@komalavallik6130
@komalavallik6130 2 жыл бұрын
Hari Om Sarathji, Hari Ohm Narayana. Kodi kodi Pranamam.🙏🙏🙏
@minisnair7291
@minisnair7291 2 жыл бұрын
അമ്മേ ശരണം 🙏🙏🙏💖💖💖
@RAM.4141.
@RAM.4141. 3 ай бұрын
Sir eniyum chotanikara ammaya kuricha oru video cheyo sir please sir
@abhikeshks4210
@abhikeshks4210 2 жыл бұрын
Hare krishna🙏 Amme saranam🙏
@Parvathi-cc7ct
@Parvathi-cc7ct 2 жыл бұрын
Hare....Guruvayurappa.... Sharanam....🙏🙏🙏.. Namaskkarikkunnu...🙏🙏🙏,Bhagavane... Amme.,Bhagavathi...Sharath Sir......🙏🙏🙏🙏Namaskkarikkunnu...🙏🙏🙏🙏,Sarvam Kreshnarppanamasthu...🙏🙏🙏.. Iniyum Nalla Nalla Karryanga kelkan Anugrahikkane... Sarveswara....Abhinandanangal. ...Sir....,🙏🙏🙏
@sarithaasokan7036
@sarithaasokan7036 2 жыл бұрын
Hare krishna 🙏🙏🙏 amme devi saranem 🙏🙏🙏
@sulojanam6742
@sulojanam6742 2 жыл бұрын
Thanks so much sir gurvaurappa saranam amme narayana dhevi narayana lakshmi narayana badhre jaya
@raveendranathanmooka8063
@raveendranathanmooka8063 2 жыл бұрын
Pranamam Sir Pranamam Angayude Padangalil Namaskarikkunnu
@deepaunnikrishnan4709
@deepaunnikrishnan4709 2 жыл бұрын
Ammey Devi Sharanam
@mayaravindran5870
@mayaravindran5870 2 жыл бұрын
Amme Saranam
@sreesreee6053
@sreesreee6053 2 жыл бұрын
അമ്മേ നാരായണ 🙏🙏🙏
@sujathamohandas8140
@sujathamohandas8140 2 жыл бұрын
Amme Narayana🙏Hare Krishna 🙏🙏🙏🙏🙏🌹
@madhuedathil2078
@madhuedathil2078 2 жыл бұрын
Great
@geethammas6909
@geethammas6909 2 жыл бұрын
Sarathsir kazhinja varshathe vysakhavridham post ente jeevithathil orupade mattangal varuthi Ella ekadashiyum edukkan Damodaramasam niranja manasode kannane prarthikkane okke kazhinju othiri santhosham oppam Nanniyum
@sumathyrk4074
@sumathyrk4074 Жыл бұрын
Godown of Knowledge..... God bless you my Son
@sreedevi6177
@sreedevi6177 2 жыл бұрын
Hare Krishna 🙏🙏amme Narayana🙏🙏
@bijeevkumaran1538
@bijeevkumaran1538 2 жыл бұрын
God bless you
@jayasree5201
@jayasree5201 2 жыл бұрын
നമസ്കാരം ശരത് . ജി🙏🙏🙏
@sreejavaikkath2426
@sreejavaikkath2426 2 жыл бұрын
Pranamam Sharath ji 🙏🙏. Hare Guruvayoorappa 🙏🙏🙏. Amme Narayana Devi Narayana Lakshmi Narayana 🙏🙏 Jaya Jaya 🙏🙏
@thusharaanoop3817
@thusharaanoop3817 2 жыл бұрын
അമ്മേ നാരായണ 🙏🏻🙏🏻🙏🏻🙏🏻
@minisnair7291
@minisnair7291 2 жыл бұрын
അമ്മേ നാരായണ 🙏🙏🙏💖💖💖
@BijeevKumaran
@BijeevKumaran 2 жыл бұрын
അമ്മേ ശരണം🙏🙏🙏
@vishnuak898
@vishnuak898 2 жыл бұрын
അമ്മേ ശരണം
@UshaKumari-me2km
@UshaKumari-me2km 2 жыл бұрын
🙏🙏🙏അമ്മേ നാരായണ 🙏🙏🙏
@geethapillai5775
@geethapillai5775 2 жыл бұрын
Ammaude Anugraham kondanu enikke ithu kelkkan pattiyathu Sarath sirnte Padhanghalil Namaskaram 🙏
@shima8903
@shima8903 Жыл бұрын
🙏🙏
@mayadevi8224
@mayadevi8224 2 жыл бұрын
അമ്മേ ശരണം 🙏
@madhuedathil2078
@madhuedathil2078 2 жыл бұрын
God gifted person 💗
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 19 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 46 МЛН
EKATA PATHANJALA YOGA SOOTHRAM | DAY1 | Dr.R Ramanand
1:18:47
え、、、!
0:11
美好秋人
Рет қаралды 9 МЛН
Эффект Карбонаро и нестандартная коробка
1:00
История одного вокалиста
Рет қаралды 8 МЛН
Тигра в команде Вафельки! А ты? 🐯#симбочка #тигра #симба
0:42