🌟30 രൂപ ഊണ്, 20 രൂപ ചിക്കൻ, 20 രൂപ ചെമ്മീൻ | Hotel Theeram, North Paravur, Eranakulam

  Рет қаралды 215,151

Mrinal’s Blog

Mrinal’s Blog

2 жыл бұрын

Blog Post: 627
For enquiries:
Instagram: / mrinal_blog
Email: mrinal89@yahoo.com
Phone: +919995930055
Shots: Sreerag Kesav
/ sreerag_kesav
Blog Post:
For enquiries:
Instagram: / mrinal_blog
Email: mrinal89@yahoo.com
Phone: +919995930055
Shots: Sreerag Kesav
/ sreerag_kesav
Kakada Ramprasad, Chennai is Awarded Mrinal's 1 Star 🌟
Location: goo.gl/maps/PT8yMAJwKe4sYDbn8
to be a Facebook Supporter: / blogbymrinal
To be a member on KZbin:
/ @mrinalsblog
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
Club House: www.clubhouse.com/@mvengalat
Twitter: / mvengalat
TikTok: vm.tiktok.com/fCoGaF/
KZbin: / mrinal'sblog
Facebook Page: / blogbymrinal
The Facebook Group of Foodies:
/ mrinalsgroupoffoodies
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog is Awarded Mrinal's 2 Star 🌟🌟
Location: goo.gl/maps/DZdtb4r88C1HGP7CA
to be a Facebook Supporter: / blogbymrinal
To be a member on KZbin:
/ @mrinalsblog
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
Club House: www.clubhouse.com/@mvengalat
Twitter: / mvengalat
TikTok: vm.tiktok.com/fCoGaF/
KZbin: / mrinal'sblog
Facebook Page: / blogbymrinal
The Facebook Group of Foodies:
/ mrinalsgroupoffoodies
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Пікірлер: 256
@anjalkunjumon5897
@anjalkunjumon5897 2 жыл бұрын
സാമ്പാർ ചാർ മാത്രം കഴിക്കാരുള്ള ഞാന് ഇങ്ങളുടെ വീഡിയോ കണ്ടിപ്പോ അതിലുള്ള കഷ്ണങ്ങൾ, കറിവേപ്പില ഉൾപെടെ കുഴച്ച് ആസ്വദിച്ച് കഴിച്ചു തുടങ്ങി ❣️❣️❣️🤩🤩🤩
@thomsonthadathil8484
@thomsonthadathil8484 2 жыл бұрын
Correct
@travelfoodiez7511
@travelfoodiez7511 2 жыл бұрын
Sathym.... 😌😌
@abisalam6892
@abisalam6892 2 жыл бұрын
Same
@shebintomy7575
@shebintomy7575 2 жыл бұрын
Sathyam
@devoos6379
@devoos6379 2 жыл бұрын
Sathyam..
@AgentFoodie
@AgentFoodie 2 жыл бұрын
ഇതുപോലെ തന്നെ മറ്റൊരു ഇടം കൂടെ ഉണ്ട് പുണർതം ഹോട്ടൽ... ഇവിടെ പോയപ്പോൾ എന്നെ വീഡിയോ എടുക്കാൻ സമ്മതിച്ചില്ല... കാരണം കേട്ടപ്പോൾ ആണ് അത്ഭുതം തോന്നി പോയത്... "മോൻ വീഡിയോ എടുത്തിട്ട് പോയാൽ പിന്നെ തിരക്ക് വന്നാൽ എന്റെ സ്ഥിരം customers നെ എനിക്ക് നല്ലപോലെ ശ്രെദ്ധിക്കാൻ കഴിയില്ല... അതുകൊണ്ട് ആണുട്ടോ ഒന്നും വിചാരിക്കരുത് " എന്ന് ഇങ്ങനെ ഉള്ള ആളുകൾ വളരെ കുറവാണ് ❤❤
@nimmysandeep2973
@nimmysandeep2973 2 жыл бұрын
I was lucky that I could see his hardworking from my age of 15... He and his wife together worked so hard that they are in this position now.. It was a small hut when he started... By God's grace he is good stage now.. The only thing that is not changes even after 17-20 years is the crowd... So happy and proud to see him on Mrinal Chettans channel...
@kiranvp3414
@kiranvp3414 2 жыл бұрын
7:06 the man is running 🔥🔥hardwork 🔥
@saleemm646
@saleemm646 2 жыл бұрын
Coffee House karokke kandu padikkanam. 2aamathu curry kittan okke athrayum jolikkar undayittu thanne 15 minute enkilum edukkum
@user-oq3mw6kl1g
@user-oq3mw6kl1g 2 жыл бұрын
പറവൂർകാർ ഇങ് പോരെ 🥳🥳
@akhilbabuappu7921
@akhilbabuappu7921 2 жыл бұрын
അവിടെ നിന്ന് പഠിക്കുന്ന കാലത്ത് ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ട് ... ഒരുപാട് ഓർമ്മകൾ ഉണ്ട് അവിടെ നോർത്ത് പറവൂർ. ❤️
@alkababy9928
@alkababy9928 2 жыл бұрын
ഭക്ഷണം ഇത്രയ്ക്ക് ആസ്വദിച്ചു കഴിക്കാൻ തുടങ്ങിയത് താങ്കളുടെ vlogs കണ്ടിട്ടാണ്..😍
@muhammedfayispm7904
@muhammedfayispm7904 2 жыл бұрын
Sathym😂💯
@sheringeorge117
@sheringeorge117 2 жыл бұрын
Sathyam🙌😌
@seemamolvm
@seemamolvm 2 жыл бұрын
ഞാനും
@shortdreamentertainment8264
@shortdreamentertainment8264 2 жыл бұрын
അതിർത്തിയിൽ കിടക്കുന്ന പട്ടാളക്കാരനായ എന്നെ പോലെ ഇതൊക്കെ കണ്ട് leave പോകാൻ കാത്തിരിക്കുന്ന എത്ര പേരുണ്ട്🤣
@ashwin5072
@ashwin5072 2 жыл бұрын
😊🇮🇳
@MultiHadi007
@MultiHadi007 2 жыл бұрын
Thank you for your service
@yadhukrishnak4315
@yadhukrishnak4315 2 жыл бұрын
👋hi sir...
@jeweljomon323
@jeweljomon323 2 жыл бұрын
Sir 🙏🇮🇳🇮🇳
@xyz218
@xyz218 2 жыл бұрын
🥰🥰🙏🏻🙏🏻😍
@yourdad-1
@yourdad-1 2 жыл бұрын
Edappally side ഇതുപോലെ ചെലവ് കുറഞ്ഞ നല്ല ഭക്ഷണ ശാലകൾ ഉണ്ടോ ? അറിയാവുന്നവർ ഒന്ന് പറയണേ
@user-hs7ie2hb4m
@user-hs7ie2hb4m 2 жыл бұрын
പറവൂർ കാരെ....... ഇവിടെ come on❣️
@ArunKumar-vl4vl
@ArunKumar-vl4vl 2 жыл бұрын
aaha paravur ethiya??
@Vishnu-ts-official
@Vishnu-ts-official 2 жыл бұрын
ഇടപ്പള്ളിയിൽ മാർക്കറ്റ് റോഡിൽ കറിക്കൂട്ട് എന്നൊരു കട ഉണ്ട് അവരുടെ ചിക്കൻ സ്പെഷ്യൽ ഐറ്റംസ് അടിപൊളിയാണ് ചിക്കൻ ചില്ലി,ചിക്കൻ കൊണ്ടാട്ടം,ചിക്കൻ റോസ്റ്റ് ,ചിക്കൻ മുളകിട്ടത് അങ്ങനെ കിടിലൻ ഐറ്റംസ് ആണ് എല്ലാം....പണ്ട് സ്തിരം കഴിച്ചിരുന്ന സ്ഥലം ആണ് വിലക്കുറവും ഉണ്ട്
@Shaluvlogs123
@Shaluvlogs123 2 жыл бұрын
ഞാനൊരു പറവൂര്കാരൻ ആണ് ബ്രോ KL 42 👍🙏നല്ല പുഴ മീൻ ഒത്തിരി കിട്ടും,,, ഞങളുടെ നാട്ടിൽ,,, ആ സോങ് കേട്ട് ഭക്ഷണം കഴിക്കാൻ തന്നെ എന്തൊരു ഫീൽ ബ്രോ
@vishnua.r5
@vishnua.r5 2 жыл бұрын
Actually ivde 2 hotels indaarnnu. 2011 - 2014 time.il college bunkeyyunna samayath ivde poy food kazhikkumaayrunnu. Annu aadyam chellunna 20 perk ntho side curry free aayrunnu ennaan nte oru orma❤️. Private bus standile chetanmaaraayrunnu main customers
@Murfoofficial
@Murfoofficial 2 жыл бұрын
Chicken curry 25/- rs kittunna place ind,viyoor central jail, adhukoodi try cheydhu nokke
@Kurachuaanakaryam
@Kurachuaanakaryam 2 жыл бұрын
എന്റെ പറവൂർ ❤❤
@bipinkrishna9073
@bipinkrishna9073 2 жыл бұрын
Plzz do explore thiruvananthapuram
@tonytomy2976
@tonytomy2976 2 жыл бұрын
Curryde taste ariyanamengil veruthe kazhich nokkanam chorinta koode kootti kazhichal athrakk ariyilla
@Shaluvlogs123
@Shaluvlogs123 2 жыл бұрын
മൃനാൾ ബ്രോ.. പറവൂർ വന്നു വീഡിയോ ചെയ്തതിനു നന്ദി 🙏
@ammu7448
@ammu7448 2 жыл бұрын
പറവൂരിൽ ഇത് എവിടെ ആയിട്ടാണ്‌ ? കമന്റ്‌ കാണുന്ന പറവൂർകാർ pls reply...
@NIJINCJ
@NIJINCJ 2 жыл бұрын
Big Salute For That Chettans Hardwork 👍
@deepakravi8126
@deepakravi8126 2 жыл бұрын
e vilakku engane muthalakum ayalku...nammalil ethra peru ingane pani eduthu e kashu vangi food kodukkum???
@cyphercnan
@cyphercnan 2 жыл бұрын
Avde poi noki adhehsm free aakumbol anweshikkoo
@sreya2004
@sreya2004 2 жыл бұрын
Labham ullath kondanallo ithrayum kalam kada nadathunnath. Avde ulla thirakk kandille videoyil.
@sethunandan1234
@sethunandan1234 2 жыл бұрын
Love from North Paravur❤️❤️❤️❤️
@RahulKrenjan
@RahulKrenjan 2 жыл бұрын
Pravur vare vannit onnu vilichillalo bro
@jabinjacob3582
@jabinjacob3582 2 жыл бұрын
Alappuzha ilum ind ithupole... Shavakkotta paalathinu sameepam
@onion2674
@onion2674 2 жыл бұрын
*ഇന്നത്തെ എപ്പിസോഡ് അടിപൊളി* 🥰
@shabeer_shaazzz
@shabeer_shaazzz 2 жыл бұрын
8 മിനിറ്റിന്റെ വീഡിയോ പോസ്റ്റ്‌ ചെയ്ത് 1 മിനിറ്റിൽ എങ്ങനെ മൊത്തം വീഡിയോ കണ്ടേ?!👀😹 അണ്ണാ എനിക്ക് കൂടി ആ ട്രിക്ക് പറഞ്ഞു താ
@imdad54
@imdad54 2 жыл бұрын
Like കിട്ടാനുള്ള trick🥴
@Abinshan29
@Abinshan29 2 жыл бұрын
Nee oru killaadi thanne ethra pettanna nee 8 minut vedio kand kazhinjath 😂😂 Minnal sunny❤️🧞‍♀️😃
@movielover4006
@movielover4006 2 жыл бұрын
Sunny ചേച്ചിടെ reel evde channelil🥺
@thomsonthadathil8484
@thomsonthadathil8484 2 жыл бұрын
2012 SAUDI ARABIA yilu Job nu poyappol adhyathe one month!! Lunch time lu pattini arunnu!!! Next month muthal food ok ayi!!!
@haseebtkv8853
@haseebtkv8853 2 жыл бұрын
Hi Mrinal bro, Iam a Discover Qatar staff, we met at Hamad Airport (Qatar) tonight at Hotel dispatching area while doing checks, Happy to talk with you😍, How is your stay in Westin
@sanalmanayath
@sanalmanayath 2 жыл бұрын
Food blog il annum innum MRINAL BRO 👍🏻👍🏻👍🏻👍🏻
@amvimalviswam
@amvimalviswam 2 жыл бұрын
പണ്ട് കോഴിക്കോട് എയർപോർട്ട് റോഡിൽ ഒരു ചായക്കട ഉണ്ടായിരുന്നു..ഈ ചേട്ടനെപ്പോലെ എല്ലം ഒറ്റക്ക് നമ്മൾ ചായ ഓർഡർ ചെയ്താൽ അകത്തേക്ക് വിളിച്ചു പാറയും 4ചായേ... എന്നിട്ട് ചേട്ടൻ തന്നെ ചായ ഉണ്ടാക്കി കൊണ്ടുവരും...
@arunsasidharan3328
@arunsasidharan3328 2 жыл бұрын
ഇടക്ക് ഇന്നസെന്റ് കടന്നു വരുന്നുണ്ടോ.... മുഖത്തു 😂
@anasks5677
@anasks5677 2 жыл бұрын
Thrissur nala biryani video cheyo
@sebinsk
@sebinsk 2 жыл бұрын
സ്വയം സർക്കാറ്😄😄
@AnilKumar-uv6kh
@AnilKumar-uv6kh 2 жыл бұрын
Hi Mrinal bro കുറെ നാളായി കണ്ടിട്ട് Latest ആയി വായിച്ച Book ഏതാണ് ?
@Richie_369
@Richie_369 2 жыл бұрын
Wait ചെയ്യ് കേട്ടോ.. പുള്ളി rply തരും... 🤣
@AnilKumar-uv6kh
@AnilKumar-uv6kh 2 жыл бұрын
@@Richie_369 🤣🤣
@jithi111exaosho9
@jithi111exaosho9 2 жыл бұрын
Mrinal bhai namal paravur vechu kandirinu..@madras cafe..
@trilok778
@trilok778 2 жыл бұрын
Mrinal chetta Tvm shawarma series idumo please
@nithindev4605
@nithindev4605 2 жыл бұрын
പണ്ട് കുറെ കഴിച്ചിട്ടുണ്ട്.. പുണർതം എന്നാ ഒരു ഹോട്ടൽ കൂടെ ഉണ്ട്
@akhileshmadathinpadi6869
@akhileshmadathinpadi6869 2 жыл бұрын
Kazhichitund. 👍👍❤❤
@arunnair6118
@arunnair6118 2 жыл бұрын
Vaayil vellam oorunnu siree.... Ningal kazhichalum ende vayare nirayum....Mrinal eshtam.
@reghunath7821
@reghunath7821 2 жыл бұрын
നോർത്ത് പറവൂരിൽ correct location? ലാൻഡ് mark?
@nithinsadanathan8001
@nithinsadanathan8001 2 жыл бұрын
Kr bakes opposite road
@dennydavis1049
@dennydavis1049 2 жыл бұрын
3:06 fav song is playing ❤
@surajappuz2543
@surajappuz2543 2 жыл бұрын
Fav💗🥺
@rahulreji8531
@rahulreji8531 2 жыл бұрын
Super episode
@sanjeedabdulsalam2813
@sanjeedabdulsalam2813 2 жыл бұрын
വന്നൂല്ലോ !!!
@majidvpmaji1454
@majidvpmaji1454 2 жыл бұрын
Namaskaaram
@jansai4687
@jansai4687 2 жыл бұрын
കൊതിപ്പിക്കല്ലേ ചേട്ടാ.. കഴിക്കണത് കണ്ടിട്ട് കൊതിയാവുന്നു... 😍❤️
@vinayantmadhavan
@vinayantmadhavan 2 жыл бұрын
പറവൂരിലെ ഹോട്ടൽ തീരം &ഹോട്ടൽ പുണർതം..2ഉം കിടിലം ആണ്..
@shari3909
@shari3909 2 жыл бұрын
Ithu randum parur evde anu
@reghunath7821
@reghunath7821 2 жыл бұрын
Correct location തരുമോ ?
@akshayprince6403
@akshayprince6403 2 жыл бұрын
@@reghunath7821 paravur k.R bakery yuda opposite oru road und aa vazi poyal kanam
@sreelekhasmarar7652
@sreelekhasmarar7652 2 жыл бұрын
ആ ചേട്ടന് 🙏🏻🙏🏻🙏🏻
@akhilis
@akhilis 2 жыл бұрын
Kurachu naal munne vare avde 20 roopa aayirunnu chorinu... Ipo corona ayondanennu thonnunnu.. Koodiyath... Bt kuranja paisak nalla food kitunna hotel kurava.. Bt ith🥰🥰🥰
@melvinthomas4586
@melvinthomas4586 2 жыл бұрын
Tastulla food kazhikkumbo ingade kannu thalli varille ath an vediode highlight
@aruldas2436
@aruldas2436 2 жыл бұрын
Super 👍
@clicomech
@clicomech 2 жыл бұрын
Background song: Thoomanje maayale 🥰🥰 + ingade video
@2012sru
@2012sru 2 жыл бұрын
Apol e vilakum nalla quality fud kodukam
@sinishaji9560
@sinishaji9560 2 жыл бұрын
Adipoli
@Afham1
@Afham1 2 жыл бұрын
Kothiyagunnu mrinal bhai adopt a agottu veyya nigal padichathu padichal mathi ayirunnu ennal nigalude koode job kittumayirunallo
@amarnat1898
@amarnat1898 2 жыл бұрын
30 rupeede chor ini pappadam kittunind ..pilathara near clg
@praveenasusanthsusanth6348
@praveenasusanthsusanth6348 2 жыл бұрын
Good one.....
@kingjonstark007got
@kingjonstark007got 2 жыл бұрын
പറവൂർ ❤❤
@vishnulal5087
@vishnulal5087 2 жыл бұрын
നമസ്കാരം...
@ameeshapoulose2500
@ameeshapoulose2500 2 жыл бұрын
നോർത്ത് പറവൂർ 🙋🏻‍♀️💪
@neethu1484
@neethu1484 2 жыл бұрын
Adipwoli
@aleenakj7925
@aleenakj7925 2 жыл бұрын
Background song🥰
@bijucr_che
@bijucr_che 2 жыл бұрын
liked your comment .."സ്വയം സർക്കാർ "..💕
@ASWIN5110
@ASWIN5110 2 жыл бұрын
Mrinaletan choru thinnutha kandana Nangal ivide burger kashtapettu thinunne. Hoping for more videos
@vineeth6526
@vineeth6526 2 жыл бұрын
Nee ETH rajym
@Krishna-97
@Krishna-97 2 жыл бұрын
ഞങ്ങളുടെ നാട്✌️✌️✌️
@soumyanaimu18
@soumyanaimu18 2 жыл бұрын
മൃണാൾ ഏട്ടൻ 😍
@noonesaid123
@noonesaid123 2 жыл бұрын
Kiduuuu
@ajithpr2987
@ajithpr2987 2 жыл бұрын
Pth koodi try chayarn
@SaMI-dy4ux
@SaMI-dy4ux 2 жыл бұрын
N. Paravoor ❤
@roy-zf3xy
@roy-zf3xy 2 жыл бұрын
ഫുഡിൻ്റെ കാര്യത്തിൽ ഒരു പകൽ കൊള്ള നടക്കുന്നു. Live kitchen പറഞ്ഞു ഫ്രിഡ്ജ് ഇല് നിന്ന് എടുത്ത് ചൂടാക്കി തരുന്നു. ചെമ്മീൻ റോസ്റ്റ് 150/-.ലോകത്തിൽ കിട്ടാവുന്നതിൽ ഏറ്റവും ചെറിയ 4/5 എണ്ണം ചെമ്മീൻ. പെട്രോൾ, hotel ഫുഡ് ഇവ ഒഴിവാക്കിയാൽ ഒത്തിരി പൈസ ലാഭിക്കാം. അല്ലേൽ കീശ kaaliyavum അറിയില്ല.
@foodsavary
@foodsavary 2 жыл бұрын
ആലപ്പുഴയിൽ ഇതു പോലെ ഒരു കട ഉണ്ട് മീൻ വറുത്തത് ഉൾപ്പടെ 30 രൂപ
@maheshkumar-yt7ke
@maheshkumar-yt7ke 2 жыл бұрын
Avidea
@soumya9282
@soumya9282 2 жыл бұрын
ഉച്ചക്ക് ഭക്ഷണശേഷം കണ്ടിട്ടും വായിൽ വെള്ളം വന്നുപോയി 😊😊😂
@prageeshprakash8893
@prageeshprakash8893 2 жыл бұрын
Big fan of the mrinal chetan of
@anandpsivasankar3969
@anandpsivasankar3969 2 жыл бұрын
welcome to n.paravoor
@FoodistIritty
@FoodistIritty 2 жыл бұрын
ആ മത്തി തിന്നുന്നത് കണ്ട് വായീന്ന് വെള്ളം വന്ന് ☺️😋
@amrithasajeevan7133
@amrithasajeevan7133 2 жыл бұрын
Paravoor 😍😍😍😍😍😍😍😍
@jemo7098
@jemo7098 2 жыл бұрын
നാവിൽ കപ്പലോടിതുടങ്ങി മക്കളേ.....
@unknown-gj7ys
@unknown-gj7ys 2 жыл бұрын
V d satheesan ❤️❤️❤️
@manjushkunjappy8731
@manjushkunjappy8731 2 жыл бұрын
വന്നു വന്നു എന്റെ വീടിന്റെ അടുത്ത് വരെ വന്നല്ലേ പഹയാ........ 💝💝💝💝💝
@ammu7448
@ammu7448 2 жыл бұрын
Ith evidaa bro ??? Location
@mridhula5477
@mridhula5477 2 жыл бұрын
Njgl inu poyirunu...but 2:30 ayathukomd anen thonunu fud thhernupoi ..thedypidch ethyapol fud kityilla...shogamayipoyi🤤😒
@veeje1612
@veeje1612 2 жыл бұрын
Still to these kind of videos... Mr. mrinal
@retheeshbabu5226
@retheeshbabu5226 2 жыл бұрын
കണ്ണ് ഇങ്ങനെ ഉരുട്ടിയാൽ മതി. എല്ലാം അതിലുണ്ട് 👍🏻
@mottukarotkarot3692
@mottukarotkarot3692 2 жыл бұрын
Polii😍
@advaithrn4556
@advaithrn4556 2 жыл бұрын
😍😍😍❣️❣️
@cruzoshorts7334
@cruzoshorts7334 2 жыл бұрын
Nice
@safrazmhd6757
@safrazmhd6757 2 жыл бұрын
ഇന്ന് നടന്നത് ചരിത്രം....സാദാരണ ബീഫ് കണ്ടാൽ കണ്ണ് തള്ളുന്ന മനുഷ്യനാ.....ബീഫ് ഉണ്ടായിട്ടും ഇന്ന് ഇങ്ങേരു ബീഫ് വാങ്ങിച്ചില്ലലോ 🤔🤔
@Arunroy584
@Arunroy584 Жыл бұрын
അവിടെ സ്പെഷ്യൽ പെട്ടന്ന് തീരും 🤭
@gogulgogul1046
@gogulgogul1046 2 жыл бұрын
N paravur❤️
@veda2173
@veda2173 2 жыл бұрын
Thazhvaram song in bgm
@valarmorghulis46
@valarmorghulis46 2 жыл бұрын
എൻ്റെ നാട്🤩✨
@swaroopkrishnanskp4860
@swaroopkrishnanskp4860 2 жыл бұрын
Food all in one😎😎❤️
@sarahmariamthomas8605
@sarahmariamthomas8605 2 жыл бұрын
Hii hiii
@ijasahmednellaya9203
@ijasahmednellaya9203 2 жыл бұрын
Yes... മത്തി മുള്ള് is edible 🙂👍🏻
@aj33362
@aj33362 2 жыл бұрын
Mrinal big fan Oru hi thero
@arunRaj-jl1lv
@arunRaj-jl1lv 2 жыл бұрын
Hi
@albinantu9383
@albinantu9383 2 жыл бұрын
Kadavthra NIA office inte opposite undeee eth polle onnuu
@Cashhunt_kerala10
@Cashhunt_kerala10 2 жыл бұрын
Enik albutham enthukond beef vangeela ennan😅😅😂
@rakhi123bangalore3
@rakhi123bangalore3 2 жыл бұрын
Super
@sonusasidharan114
@sonusasidharan114 2 жыл бұрын
@jijokattunilam
@jijokattunilam 2 жыл бұрын
Kollaalloo 👍👌
@Myreactions199
@Myreactions199 2 жыл бұрын
കറി വേപ്പില പോലും കളയില്ല 😍👏🏼
@cristelcreations5686
@cristelcreations5686 2 жыл бұрын
😂
@yadhukrishnak4315
@yadhukrishnak4315 2 жыл бұрын
🤟😂
@Anju12365
@Anju12365 2 жыл бұрын
Yummy😍😍😍
Каха и суп
00:39
К-Media
Рет қаралды 6 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 415 М.
George Mess Mathikkere - One of the oldest Kerala restaurants in Bangalore.
11:13
Food N Travel by Ebbin Jose
Рет қаралды 56 М.
Papputty's Valsa Cafe. Kochi
9:32
Mrinal’s Blog
Рет қаралды 230 М.
Каха и суп
00:39
К-Media
Рет қаралды 6 МЛН