ഞാനും പോയി കഴിച്ചിരുന്നു.. നല്ല food നല്ല സർവീസ്.... Staff എല്ലാം നല്ല സ്നേഹം ഉള്ളവര്... Love uu പരാഗൻ love uu കോഴിക്കോട്...ഞാൻ നാട്ടിൽ വരുന്നുണ്ട്... അപ്പോൾ അവിടെ വരും ❤️❤️👍👍👍
@ramEez.c Жыл бұрын
പരാഗൻന്റെ കാറ്ററിംഗ് സെർവീസിന് പോയിരുന്നു 12 കൊല്ലം മുൻപ് കൊറച്ചു നല്ല ഓർമ്മകൾ നൊസ്റ്റു 😍😍🥰
@Anoop-x1z Жыл бұрын
പാരഗണിൽ 35 രൂപക്ക് ഊണ് നൽകുന്നുണ്ട് അതും ഫിഷ് അടക്കം ആണ് കൊടുക്കുന്നത് നല്ല വൃത്തിയിലും നല്ല രുചിയോടെയും ഉള്ള സ്വാദിഷ്ട ഭക്ഷണം. അത് ഒരുപാട് ആളുകൾക്ക് വലിയ അനുഗ്രഹമാണ്.. 🫶
@sonysebastian9375 Жыл бұрын
37😅
@abdulriyas9087 Жыл бұрын
Which paragon
@Amina_633 Жыл бұрын
😮😮😮😮😮
@jijomathukutty Жыл бұрын
350 ano😅
@fasilv2504 Жыл бұрын
@@jijomathukutty35 rupak unu kittum pakshe fish undavilla but nala quality und 35 worth anu
@abbasmam3692 Жыл бұрын
വളർച്ചക്ക് കാരണം സ്റ്റാഫുകൾ ആണെന്ന് പറഞ്ഞ ഓണർ വലിയ മനസ്സിന് ഉടമ..
@midhunmohan6593 Жыл бұрын
അതാണ് കോഴിക്കോട് സൗഹൃദങ്ങളുടെ നാടാണ് എന്ന് പറഞ്ഞത്
@foodiesanchari7 ай бұрын
സുമേഷ് ഏട്ടൻ
@mmjm8003 Жыл бұрын
2014 മുതൽ 2022 വരെ മാസത്തിൽ ഒരു തവണ കോട്ടയത്ത് നിന്നും കോഴിക്കോട് വരെ മലബാർ എക്സ്പ്രസ്സ് പിടിച്ച് പോയി പാരഗണിലെ ചിക്കൻ ബിരിയാണിയും, റഹ്മത്തിലെ ബീഫ് ബിരിയാണിയും, സൈനുത്താത്തയുടെ ഇറച്ചിപ്പത്തിരിയും ഉന്നക്കായയും, സാഗറിലെ ഊണും കഴിച്ചിരുന്ന ഞാൻ. കോഴിക്കോട് അന്നും ഇന്നും എന്നും ഒരു വികാരം ആണ്. കാനഡ വന്നതിന് ശേഷം ഏറ്റവും കൂടുതൽ നഷ്ടപ്പെടുന്നത് ഇതൊക്കെ ആണ്.❤❤❤
@gireeshkumarkuttathgkkutta6685 Жыл бұрын
തീർച്ചയായും നല്ല സർവീസും ഏറ്റവും നല്ല ബിരിയാണിയുമാണ്. എത്രയോ വർഷങ്ങളായി കോഴിക്കോട് പോകുമ്പോൾ paragon ബിരിയാണിയാണ് കഴിക്കാറുള്ളത് കൂടെ കഞ്ഞിക്കോഴി കൊണ്ടാട്ടവും അതും ഗംഭീരം തന്നെ 🥰
@MedRec201 Жыл бұрын
രുചിയുടെയും സ്നേഹത്തിന്റെയും തലസ്ഥാനം കോഴിക്കോട് 😘😘
@@LoofiX24njan kochi aaan...ividem kundanmaar undallo...elladem und angane kore mairanmaar
@richard7067 Жыл бұрын
Sneham enn parayalle
@sinuchandan6837 Жыл бұрын
വിജയത്തിനു പിനിൽ തൊഴിലാളികൾ എന്ന് പറഞ്ഞ ചേട്ടന് 🙏🏻👏🏻
@midhunmohan6593 Жыл бұрын
അദ്ദേഹം പറഞ്ഞത് കേട്ടില്ലേ.. എല്ലാം ജോലിക്കാരുടെയും കൂട്ടായിമ എന്ന്. ഇതാണ് കോഴിക്കോട് സഹൃദങ്ങളുടെ നാടാണ് എന്ന് പറഞ്ഞത്...എന്നും ആ പേര് നിലനിൽക്കണം.....
@yunaitesrobert5645 Жыл бұрын
*yes കോഴിക്കോട് എല്ലാ ഹോട്ടലും സൂപ്പർ ആണ് ചെറുകിട ഹോട്ടലുകൾ അപേക്ഷിച്ചു വൃത്തി മെനു കൂടുതൽ ആണ്*
@SUNILKUMAR-ci4oz Жыл бұрын
Congratulations Team PARAGON. Proud of you. Proud to be a Kozhikodan. Explore possibilities of conducting a World Food Festival in Kozhikode .
@sabeermp2510 Жыл бұрын
പണ്ടുമുതലേ പുതുമയെയും പഴമയെയും ഒരുപോലെ സ്വീകരിക്കുന്ന ഭക്ഷണപ്രേമികളായ ഒരുകൂട്ടം വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും നാടാണ്കോഴിക്കോട്... രുചിയുടെ കലവറതേടുന്ന നാനാദേശക്കാർ കണ്ടും കേട്ടും അറിഞ്ഞും അവിടെയെത്തിപ്പെടുന്നു... കേരളത്തിന്റെ ഫുഡ്‌ക്യാപിറ്റലിൽ ഇനിയെങ്കിലും ശ്രീ സന്തോഷ് ജോർജ്കുളങ്ങരയുടെ സ്വപ്നമായ ലോകോത്തരനിലവാരമുള്ള ഫുഡ്‌സ്ട്രീറ്റ് ഉണ്ടാക്കാൻ അധികാരികൾ മുന്നോട്ടുവരട്ടെ
@savitri3 Жыл бұрын
അവിടെ ഇരിക്കുവാൻ സ്ഥലമില്ല എന്നുള്ളതാണ് സത്യം 😍😍😍😍😍😍 കാരണം അത്ര തിരക്കാണ് 🥰 congratulations 🥳
@shafimammootty2159 Жыл бұрын
ഒരു കോഴിക്കോട്ടുകാരൻ എന്ന നിലക്ക് അഭിമാനിക്കുന്നു രുചിയിൽ മാറ്റമുണ്ടെങ്കിൽ അത് സ്നേഹത്തോടെ പറയുന്നവർ ആണ് കോഴിക്കോട്ടുകാർ ഒരുപാട് നല്ല റെസ്റ്റോറന്റുകൾ അവരുടെ രുചി കൂട്ട് നില നിർത്തുന്നു എന്ന പ്രത്യേകതയും കോഴിക്കോട് നു ഉണ്ട്
@jct127 Жыл бұрын
Paragon ബിരിയാണി വേറെ ലെവൽ..! 😋
@aswathsdiary6347 Жыл бұрын
അർഹതപെട്ട അംഗീകാരം ഒരിക്കൽ പോയാൽ മറക്കില്ല 👌
@honeydropsfood.travelling1228 Жыл бұрын
ബിരിയാണി മാത്രമല്ലപാരഗണിലെ ഉച്ചയ്ക്ക് കൊടുക്കുന്ന ചോറ്മറ്റെല്ലാ ഹോട്ടലിലേക്ക് വിലക്കുറവിലാണ് പക്ഷേ കോളിറ്റിമുന്നിലും
@shobaravi8389 Жыл бұрын
എപ്പോഴും ടേസ്റ്റ് ഒരേ പോലെ നിലനിർത്തി കൊണ്ടുപോവുന്ന പാരഗ്ൻ ടീമിന് എത്ര മാർക്കു കൊടുത്താലും മതിയാവില്ല. പോരാ കഴിച്ചാൽ വയറിനും ഒരു കുഴപ്പവും തോന്നാറില്ല. അതും വലിയ ഒരു quality. അത് എന്നും നിലനിർത്തി പോവാൻ പാരഗ ണിന് കഴിയട്ടെ. 🌹
@NjR__- Жыл бұрын
Oru Interview.ൽ.. വിനീത് ശ്രീനിവാസൻ.. ഈ Restaurant.. Mention ചെയ്യുന്നുണ്ട്.. അത് കേട്ടിട്ടാണ് ആദ്യമായി.. ഇവിടെ കയറുന്നത്.... 💯💯.. 🤤🤤
@charlievlogs8089 Жыл бұрын
എൻ്റെ നാട് ആയോണ്ട് പറയല്ല പാരഗൺ ഹോട്ടലും റഹ്മത്ത് ഹോട്ടലും എൻ്റെ favourite sport ആണ് ❤😍🔥എൻ്റെ ഉമ്മ ഉണ്ടാകുന്ന അതെ രുചി ആണ് ഇവിടത്തെ ഫുഡ്ന് ❤
@mithulsbiovlog3186 Жыл бұрын
Proud to be from Kozhikode always ...my own Kozhikode
@lijoabrahamjose Жыл бұрын
Hardwork pays off!! Consistency is the key 🔑 Good luck 🍀 paragon ❤️
@sreejithk844 Жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് അടിപൊളി ആണ്
@mayookhimanu7583 Жыл бұрын
nursing പഠിക്കാൻ വേണ്ടി കൊല്ലത്തു ninnuകോഴിക്കോട് ക്കു വണ്ടി കയറി 2010 ഇൽ പഠനവും ജോലിയുമായി 2018വരെ അവിടെ ഉണ്ടായിരുന്നു. ഒരുപാട് തവണ പോയിട്ടുണ്ട് paraganil...❤
@cedarcanyon1 Жыл бұрын
We waited 45 minutes last june. Even the staff that help with car parking have a good attitude. Waiters were very friendly. Food excellent as everyone knows. We left a substantial tip. ❤
@abrahammathew355 Жыл бұрын
നുമ്മടെ കോഴിക്കോട് സുമ്മാവാ 🔥🔥🔥🔥 കോഴിക്കോൻ ബിരിയാണി, കോഴിക്കോടൻ ഹൽവ 😋😋😋👌🏽👌🏽👌🏽
@hasna3574 Жыл бұрын
കോഴിക്കോട് റഹ്മത്ത് ഹോട്ടലിലെ ബിരിയാണിയും 👌🏻👌🏻👌🏻
@Trinaders_diotter Жыл бұрын
Food Education Sports Arts More etcm. എല്ലാത്തിലും മുന്നിൽ ഒരു ജില്ലാ കോഴിക്കോട് 😍😍🔥🔥🔥
@sharinmans1537 Жыл бұрын
I love പാലപ്പം and mango fish curry 😍 and പൊറോട്ട ❤️❤️❤️
@shinybinu6154 Жыл бұрын
Koonthal fry...also
@sarathsr1184 Жыл бұрын
Fish mango curry 👌
@mariyammariyam4070 Жыл бұрын
ഞങ്ങളും അതേ
@sugathakumari75966 ай бұрын
Fine
@charanjithnattyala8033 Жыл бұрын
Highly appreciated.... 👏👏👍👍 Proud for all malayalees....
@Chirakkal.Sreehari. Жыл бұрын
അടിപൊളി.. Congrats team Paragon.. Always your fan and ഫാമിലി. God bless. മുത്താണ് paragon ❤🔥🤩Love from പാലക്കാട്.
@venky7651 Жыл бұрын
I m from Chennai, I always love eating paragon biryani whenever visit Kozhikode. Waiting for next visit. Congratulations to Paragon and the entire team 🎉🎉🎉
@sreenatholayambadi9605 Жыл бұрын
ഉടമയുടെ ഇന്റർവ്യൂ പണ്ടേ കണ്ടത് കൊണ്ട് ഇതിൽ എനിക്ക് അദ്ഭുതം തോന്നുന്നില്ല.. കാരണം അത്രയും സൂപ്പർ ആണ്..
@babukpkp Жыл бұрын
ഉറക്കമില്ലാത്ത സ്നേഹ രുചിക്കൂട്ടുകളേടെ നാട് 🎉
@talentUAE Жыл бұрын
നമ്മുടെ കോഴിക്കോട്... നമ്മുടെ പാരഗൺ ❤❤
@foodiesanchari7 ай бұрын
കോഴിക്കോട്ടുകാരുടെ ആതിഥ്യ മര്യാദ, ഭക്ഷണത്തോടുള്ള അഭിനിവേശം. മലബാർ ബിരിയാണിയുടെ ബ്രാൻഡ് അംബാസഡർ
@sheebavaitheeswaran Жыл бұрын
കൂടെയുള്ളവർ കൂടെപ്പിറപ്പുകൾ ഇതാണ് ഇതിന്റെ വിജയം
@shayafathima1067 Жыл бұрын
ഞാൻ ഇവിടെ പോയിട്ടുണ്ട്... അടിപൊളി food ആണ് ❤
@rohithnechikkunnan8374 Жыл бұрын
Congratulations Team Paragon.❤ Malabarinte muthe aaya kozhikodinte swantham Paragon 🤩
@julieanu6283 Жыл бұрын
ആത്മാർത്ഥ" പിന്നെ "കഠിനാധ്വാനം # ഈ വിജയം👌
@akhilraveendran6543 Жыл бұрын
കോഴിക്കോടിന്റെ സ്വകാര്യ അഭിമാനം.
@arsenalcoyg9076 Жыл бұрын
ഈ അടുത്ത് കൂടി കഴിച്ചേ ഉള്ളു... ചിക്കൻ ബിരിയാണി. ചിക്കന്റെ quality was just exuberant... അത്രയും നല്ലൊരു ചിക്കൻ ഞാൻ ജീവിതത്തിൽ കഴിച്ചിട്ടില്ല
@nowfalkn282 Жыл бұрын
Fresh comment
@sandhyaeappen5362 Жыл бұрын
കൊതിയാവുന്നു കണ്ടിട്ട്. കോഴിക്കോട് എവിടെയാ. ഒന്നു പോവാനാണ്.
@arsenalcoyg9076 Жыл бұрын
@@sandhyaeappen5362 മാനാഞ്ചിറയിൽ നിന്ന് ബീച്ചിലേക്ക് പോകുന്ന പാലം ഇല്ലേ... ആ പാലത്തിന് നേരെ താഴെ, പാലം കയറാതെ താഴെയുള്ള സൈഡ് റോഡ് വഴി ലേശം മുന്നോട്ട് പോയാൽ കാണാം.. പാരഗൺ.
@sandhyaeappen5362 Жыл бұрын
@@arsenalcoyg9076 Thank you. ഞങ്ങൾ പാലക്കാട് ആണ്. ഇനി കോഴിക്കോട് വരുബോൾ അവിടെ കയറണം. 😍😍
@arsenalcoyg9076 Жыл бұрын
@@sandhyaeappen5362 ഇവിടെ വരുമ്പോൾ തീർച്ചയായും കഴിക്കണേ.. ട്ടോ... പിന്നെ പറ്റുവാണെങ്കിൽ കുറ്റിച്ചിറ, ടോപ്പ്ഫോം ബിരിയാണികൾ കൂടി കഴിക്കാൻ നോക്കണേ .. നിരാശപ്പെടുത്തില്ല.. പക്ഷേ ഒരു കാരണ വച്ചാലും സാഗർ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിക്കരുത്.. ബിരിയാണി തന്നേ വെറുത് പോകും, കോഴിക്കോടൻ ബിരിയാണിയുടെ പേര് കളയാൻ ഉള്ളതാണ് അത്. പിന്നെ അംബിക ഹോട്ടൽ നടക്കാവ് - ചോറും മീൻകറിയും... അടിപൊളിയാ 😌
@dhanyavijayan1599 Жыл бұрын
My friends and I used to go to Paragon...the fun fact is that every time we have to struggle for seats because of the huge paragon fans...
@Swah254 Жыл бұрын
തിരുവനന്തപുരത്തുള്ള പാരഗൺ restaurant ഉം വളരെ നല്ല ഭക്ഷണം ആണ് നൽകുന്നത് 🎉❤
@unnimr9546 Жыл бұрын
Proud moments to Kozhikode briyani love you Paragon ❤from Kollam
@sreepriya88513 ай бұрын
Always love Kozhikode
@Sc-ht4qg Жыл бұрын
ഇനിയുള്ളകാലം മുഴുവനും ഉയരങ്ങളിൽ എത്തുമാറാകട്ടെ കോഴിക്കോട്ട് കാർക്ക് നല്ല ഫുഡ് കളിക്കാനുള്ള അവസരം ഉണ്ടാകുമാറാകട്ടെ ആമീൻ.. ആമീൻ.. ആമീൻ
Authentic biriyani from a beautiful city Kozhikode! It is serving from the heart filled with love.. It's not just a biriyani making it is a passion of life.. BiG congrats to the entire Team of Paragon
@vibin5769 Жыл бұрын
അത് നമ്മുടെ കേരളത്തിന് തന്നെ അഭിമാനിക്കാം ❤️🔥
@dranonymous1720 Жыл бұрын
സ്നേഹത്തിന്റെ രുചിയിടം ❤
@shanva6492 Жыл бұрын
Enjoy the authentic taste of Malabar Dum Biriyani that is Paragon.❤️
@iqbalkombiyullathil2911 Жыл бұрын
ഭക്ഷണവും സ്നേഹവും കോഴിക്കോടിന് സ്വന്തം
@snehaaaah Жыл бұрын
Paragon is always a forefront restaurants in Calicut.... and happy to know that it has become 11th in the world....I love paragon's biriyani ❤😊
@PriyaPC1226 Жыл бұрын
Best food ever! We waited in line for 45 minutes to be seated. It was worth the wait. So yummy 🤤
@sulthan805 Жыл бұрын
വിജയൻ പിള്ള THE ഷെഫ് 🔥🔥🔥🔥
@babloo2640 Жыл бұрын
Paragon എന്ന് കേൾക്കുമ്പോ വിനീത് ഏട്ടന്റെ (വിനീത് ശ്രീനിവാസൻ ) ചിരിയും, ബിരിയാണിയും മനസ്സിലെക്ക് ഓടി വരും.... ♥️😁
@durga.m1446 Жыл бұрын
Oohhhh enna baa povaaa🙂
@uservyds Жыл бұрын
@@durga.m1446ബാ മുത്തേ 😍
@nowfalkn282 Жыл бұрын
Chennai il😂😂
@shafeeq1337 Жыл бұрын
ഇനിയും നിങ്ങൾക്ക് പലസ്ഥലങ്ങളിലും ഇതുപോലെ ഉള്ളഹോട്ടലുകൾ തുറക്കാൻ കഴിയട്ടെ
@manoofusman827 Жыл бұрын
Proud ... ❤❤❤❤❤❤ Salute to the team ..
@famousservices5449 Жыл бұрын
Super. Big salute to Sumesh Ji and team. All the best
@vipinvipi5499 Жыл бұрын
Ee hotel correct location evdeya?
@DONGLY2255 Жыл бұрын
ഖൽബില് തേനോഴുകണ കോഴിക്കോട് ❣️🥰
@abhiyaraman20 Жыл бұрын
Everything from paragon is amazing. Chicken biryani, appam, fish fry, squid fry, meat ularthiyathu n list is so on!!!!!
@jishnujithsr3974 Жыл бұрын
Kozhikode ❤❤❤❤
@haseeb_ Жыл бұрын
ആ ലിസ്റ്റിൻ്റെ link description ഇല് കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു
@BtsThv225 Жыл бұрын
തിരക്ക് കാരണം കുറച്ച് കാത്തിരിക്കണം എന്നാലും കുഴപ്പമില്ല നാട്ടിൽ ചെല്ലുമ്പോൾപോവുന്ന സ്ഥിരം place... 😍😍😍
Calicut top biriyani evide ano Anyone knows reply pls
@nisarbabu4801 Жыл бұрын
കുറ്റിച്ചിറ ബിരിയാണി
@Trinaders_diotter Жыл бұрын
Rahmath hotel best biriyani🔥
@jineshpp7272 Жыл бұрын
Top form
@thomaskuttyjoseph5386 Жыл бұрын
Hotel സാഗർ
@academia-x Жыл бұрын
Paragon , alland vere evideya. .
@jithinthomas4400 Жыл бұрын
Congratulations 🎊
@rajeevv135 Жыл бұрын
Running and maintaining a good restaurant is not easy job. Kudos to the team and owner for maintaining the consistency of taste and their legacy. Keep up the good work. Kudos 👍🏼✌🏼👌🏼