30 രൂപക്ക് 3 പൂരിയും കിഴങ്ങ് കറിയും ചമ്മന്തിയും, ഇതൊരച്ഛന്റെ ഉപജീവനമാർഗം🥰| Thiruvananthapuram

  Рет қаралды 51,867

Dancing Mind

Dancing Mind

Күн бұрын

Пікірлер: 177
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ഈ കാലഘട്ടത്തിലും തുച്ഛമായ തുകയിൽ കഴിക്കുന്നവരുടെ വയറും മനസ്സും നിറയ്ക്കുന്ന ആ അച്ഛന് ബിഗ് സല്യൂട്ട്🙏🙏❤❤🎉🎉
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@udhayankumar9862
@udhayankumar9862 Жыл бұрын
ഇതു പോലുള്ള സാധാരണക്കാരുടെ കട പരിചയ പെടുത്തുന്ന ടീച്ചർക്കും ഈ അച്ഛനും വലിയൊരു ബിഗ് സലൂട്ട് 🙏 🙏🙏👍🙏🙏👍
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@prakashkumar397
@prakashkumar397 Жыл бұрын
ഇത്ര ചെറിയ റേറ്റിൽ പഴയ ചായ കട ഉള്ളത് സാധാരണകാർക് വളരെ ഉപകാരമാണ് ഇങ്ങനെ ഉള്ള സംരംഭങ്ങളെ പോത്സാഹിപ്പിക്കുന്നതിന്നു ഒരു പാട് നന്ദി 🙏🏽🙏🏽🙏🏽🙏🏽
@dancingmind01
@dancingmind01 Жыл бұрын
Ivarokkeyalle nammude Nadine nanmakal 🩵🩵
@twinklestarkj2704
@twinklestarkj2704 Жыл бұрын
ടീച്ചർ ആയിരുന്ന ടീച്ചർ ആ ജോലി രാജി വച്ചിട്ട് അൽപ്പം കൂടി മനസ്സിന് സന്തോഷം കിട്ടുന്ന ഈ ജോലി തെരഞ്ഞെടുത്തു എന്ന് ടീച്ചറുടെ സെൽഫ് വിഡിയോയിൽ. കണ്ടു.... Yes.. അതു കൊണ്ട് ഞങ്ങൾക്ക് ദാരാളം കുഞ്ഞി കുഞ്ഞി കടകള് പരിചയപ്പെടാൻ സാധിച്ചു 👍
@dancingmind01
@dancingmind01 Жыл бұрын
രാജി വച്ചിട്ടില്ല , തത്കാലം കുറച്ചു ദിവസം. ഇവരുടെയൊക്കെ കൂടെ ഇരിക്കിമ്പോ വല്ലാത്തൊരു സന്തോഷം , സമാധാനം ഒക്കെ. കുറച്ചു കഴിഞ്ഞു പോകാം വീണ്ടും കോളേജിലേക്ക്
@twinklestarkj2704
@twinklestarkj2704 Жыл бұрын
@@dancingmind01 ഓക്കേ അതു മതി.... 👍
@AleenaAhalya400
@AleenaAhalya400 Жыл бұрын
Teacher ആണല്ലേ. സംസാരം നല്ല രസമുണ്ട്
@dancingmind01
@dancingmind01 Жыл бұрын
@@AleenaAhalya400 🙏😍
@Prasanth322
@Prasanth322 Жыл бұрын
​@@AleenaAhalya400😅😅
@RadhaAjithVlogs
@RadhaAjithVlogs Жыл бұрын
നന്നായി സൗമ്യക്കുട്ടി ഇങ്ങനെ ഉള്ള വീഡിയോകൾ എടുക്കുന്നതും, ആ വീഡിയോകാണുന്നതും സന്തോഷം ❤❤❤❤❤
@dancingmind01
@dancingmind01 Жыл бұрын
Radhechee 🩵🩵
@udaybhanu2158
@udaybhanu2158 10 ай бұрын
വാക്കുകളിൽ സന്തോഷം,.ചെയ്യുന്ന ജോലിയിൽ സംതൃപ്തി, വലിയ മനസ്സുള്ള പിള്ള ചേട്ടന് പ്രണാമം🙏
@dancingmind01
@dancingmind01 10 ай бұрын
💕💕
@Aashique-99
@Aashique-99 Жыл бұрын
നല്ല അവതരണം ടീച്ചർ😊
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@vinodrp3766
@vinodrp3766 Жыл бұрын
മാമൻ ഷർട്ട് ഇടാറെ ഇല്ല.. വീഡിയോക്കു വേണ്ടി ഇട്ടതാവും.... സുന്ദരൻ ആയിട്ടുണ്ട് 🥰....നല്ല ഫുഡ്‌ ആണ്.... ഇരിക്കാൻ സ്ഥലം കുറവാണ് എന്നേയുള്ളു.
@dancingmind01
@dancingmind01 Жыл бұрын
Aha 😍😍
@seethalsathya3282
@seethalsathya3282 Жыл бұрын
Supper ayittund nigalude video, ella video mudagathe kanuna oru viewer 😮
@dancingmind01
@dancingmind01 Жыл бұрын
Thank u🩵🩵
@nivirs402
@nivirs402 Жыл бұрын
എന്റെ പെങ്ങളല്ല എന്റെ ചേച്ചി കാണാൻ ഒരുപാടാഗ്രഹം 🥰🥰🥰🥰🥰
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@sackodoth
@sackodoth Жыл бұрын
Really touching video...hats off to you for bridging many noble souls to lime light...
@dancingmind01
@dancingmind01 Жыл бұрын
Thank u🩵🩵
@Baji854
@Baji854 Жыл бұрын
Hi supar nice video Adipoly 👌👌👌
@dancingmind01
@dancingmind01 Жыл бұрын
💙💙
@AleenaAhalya400
@AleenaAhalya400 Жыл бұрын
ഭൂരി ഉരുരുളകിഴങ്ങു curry super. കട കാണാൻ കൊള്ളാം. ചേച്ചിയെ കാണാൻ നല്ല ഭംഗി സംസാരവും super ❤
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@sobhapadmavathi4277
@sobhapadmavathi4277 Жыл бұрын
വട്ടിയൂർക്കാവ് പേരൂർക്കട റോഡിൽ മണ്ണറക്കോണം കഴിഞാൽ ഒരു സൂപ്പർ വളവും പേരിനോടൊപ്പം ഒരു തട്ടുകടയും. ഞാൻ സ്ഥിരമായി കാണാറുണ്ട്. തൊട്ടടുത്താണ് സി-ആപ്റ്റ്
@dancingmind01
@dancingmind01 Жыл бұрын
🥰🥰
@girijasdreamworld
@girijasdreamworld Жыл бұрын
Nice sharing 👌
@dancingmind01
@dancingmind01 Жыл бұрын
Stay connected🩵🩵
@vineeshmuthu7549
@vineeshmuthu7549 Жыл бұрын
ഈ വളവിൽ ഒരിക്കൽ ഞാൻ വീണിട്ടുണ്ട് ബൈക്കിൽ നിന്നും അന്ന് ഈ കട ഇല്ല എന്തായാലും ഒന്ന് പോയി കഴിക്കണം മാമന്റെ കടയിൽ നിന്നും 👍🏻👍🏻👍🏻
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@amalraj3562
@amalraj3562 Жыл бұрын
നല്ല video ❤❤ അമ്മ ❤❤
@nikhilpurushothaman5540
@nikhilpurushothaman5540 Жыл бұрын
Soumya chechi polichu
@dancingmind01
@dancingmind01 Жыл бұрын
💙💙
@prahalathans6111
@prahalathans6111 Жыл бұрын
❤❤❤ കൊള്ളാം അടിപൊളി ആയിട്ടുണ്ട്
@dancingmind01
@dancingmind01 Жыл бұрын
🙏💙💙
@minithomas4036
@minithomas4036 Жыл бұрын
Congratulations to achan
@Sreekanth-pk
@Sreekanth-pk Жыл бұрын
Avatharanam kollam suppr video n samsaram ❤🥰
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@haridask6113
@haridask6113 Жыл бұрын
Nice video.. 👍👍👍😍😍😍
@dancingmind01
@dancingmind01 Жыл бұрын
Thanks for visiting💙💙
@KannanS-ik2hp
@KannanS-ik2hp Жыл бұрын
Chechi 🥰🥰🔥🔥🥰 orupad ishttam 🥰 chechide soumyamaya voice ketal thanne aaa day Aishwaryam anu
@sindhuvinu6839
@sindhuvinu6839 Жыл бұрын
❤️❤️ adipoli taste aanu
@rajendranl9305
@rajendranl9305 Жыл бұрын
Super vedieo
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@SreejithaSreekumaran
@SreejithaSreekumaran Жыл бұрын
Great chechie❤ Lady Super ✨
@dancingmind01
@dancingmind01 Жыл бұрын
Thanks a lot
@nikhilnnn9859
@nikhilnnn9859 Жыл бұрын
Super kizhangu curry....veetil veykunna curry pole
@vinithaprasad1742
@vinithaprasad1742 Жыл бұрын
Saadharanakaarude oru blessing thanne aayi maarunnu dancing mind! 👍😇
@dancingmind01
@dancingmind01 Жыл бұрын
🙏❤️
@sakunthalakp
@sakunthalakp Жыл бұрын
എങ്ങനെ കൊടുക്കാൻ പറ്റുന്നത് ഇക്കാലത്ത് ഈ വിലക്ക് എന്തായാലും സൂപ്പർ
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@priyanchandran9329
@priyanchandran9329 Жыл бұрын
ഈ ചേട്ടന്നൊന്നും ക്യാഷ് കൂടുതൽ ഉണ്ടാകാൻ അല്ല kada നടത്തുന്നത്...അനന്ന്നോടം ജീവിക്കാൻ ഉള്ളത് മാത്രം കണ്ടെത്തുന്നവർ 🥰👏👏👏... താങ്കളുടെ ചാനലിലെ വീഡിയോ എല്ലാം തന്നെ സാധാരക്കാരുടെ ഹോട്ടൽ ജീവിതവുമായി ബന്ധപ്പെട്ടതും, കൂടാതെ നല്ല food പരിചയപ്പെടുത്തുന്നതും ഉണ്ട് 👍😊👏👏.. A regular watcher🥰👍
@dancingmind01
@dancingmind01 Жыл бұрын
സ്നേഹം 🥰
@sureshnair2393
@sureshnair2393 Жыл бұрын
Really tough time for me to watch due to Cricket Match. Even then watching your nice video. Thanks
@dancingmind01
@dancingmind01 Жыл бұрын
My pleasure💙💙
@satheeshkumar-ds8gk
@satheeshkumar-ds8gk Жыл бұрын
Boori and potteto curry 🍛🍛 pazham pori chadni ellaam kollamayirunnu
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@satheeshkumar-ds8gk
@satheeshkumar-ds8gk Жыл бұрын
Thanks for the comment
@indhuv7542
@indhuv7542 Жыл бұрын
Aadipolli aanu nalla taste aanu
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@sandrasajan4031
@sandrasajan4031 Жыл бұрын
I like your saree collections❤
@ottayanottayan9783
@ottayanottayan9783 Жыл бұрын
Nalloru video congratulations ❤❤❤❤❤
@JayakumarAKjk
@JayakumarAKjk Жыл бұрын
Nice ❤❤❤
@DileepKumar-m6c
@DileepKumar-m6c Жыл бұрын
Super 👍
@dancingmind01
@dancingmind01 Жыл бұрын
💙💙
@angelmary3780
@angelmary3780 Жыл бұрын
Adypoly super duper❤❤❤
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@vinithaprasad1742
@vinithaprasad1742 Жыл бұрын
Nice ingane okke kadakal undo ! Thanks for sharing dear 😊
@dancingmind01
@dancingmind01 Жыл бұрын
Thanks dear 🩵🩵
@sarathmohanan8096
@sarathmohanan8096 Жыл бұрын
Teacher superr anettoo😊❤
@nijokongapally4791
@nijokongapally4791 Жыл бұрын
👌അടിപൊളി 👌❤️
@AKHIL-rc6ke
@AKHIL-rc6ke 10 ай бұрын
ACHANE DYVAM ANUGRAHIKATE
@sudhakaranck8825
@sudhakaranck8825 Жыл бұрын
lസൂപ്പർ പൂരിയാണ് വളരെ വലിയ പൂരിയാണ് വലിയ ലാഭമാണ് കഴിക്കുന്നവർക്ക്
@mdgsvsg5163
@mdgsvsg5163 Жыл бұрын
Chechiii❤❤❤
@vinodsreedharan9518
@vinodsreedharan9518 Жыл бұрын
നല്ല രുചി യുള്ള ആഹാരം 👍
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@bindusl4422
@bindusl4422 Жыл бұрын
ഹായ് ❤❤❤❤❤❤
@prabaev2830
@prabaev2830 Жыл бұрын
You are really promoting these unknown poor thaddukada people to the viewers, no doubt it’s a great effort, and I give a big salute to you , my obeisance
@dancingmind01
@dancingmind01 Жыл бұрын
🙏❤️
@dipukumar9805
@dipukumar9805 Жыл бұрын
Nice video 😍
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@sjajahansali562
@sjajahansali562 Жыл бұрын
Very.good..teacher
@dancingmind01
@dancingmind01 Жыл бұрын
Many many thanks
@SinduSajeev-oq7no
@SinduSajeev-oq7no Жыл бұрын
Super ❤
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@kiranvijay7247
@kiranvijay7247 Жыл бұрын
❤️ from Tvm
@abhilashch1815
@abhilashch1815 Жыл бұрын
Soumya adipoli
@FreeZeal24
@FreeZeal24 5 ай бұрын
ശിവദാസൻ പിള്ളേച്ഛന്റെ സംസാരം Original തിരോന്തരം slang 👌🤗
@dancingmind01
@dancingmind01 5 ай бұрын
അച്ഛൻ tvm അല്ല കൊല്ലംകാരൻ ആണ്
@FreeZeal24
@FreeZeal24 5 ай бұрын
@@dancingmind01 Dear, മുല്ലപൂമ്പൊടി ഏറ്റ് കിടക്കും, കല്ലിനും ഉണ്ടൊരു സൗരഭ്യം... കൊല്ലം, വാളക്കം എന്ന് സ്ഥലത്തു നിന്നും ഇപ്പോൾ ഉള്ള വളവിൽ തട്ടുകട ഉള്ള Tvm ഇൽ വന്നു, ഭാഷ അതുപോലെ original slang ആണ് എന്ന് ഞാൻ ഉദേശിച്ചത് 🤗
@vivekpprabhu357
@vivekpprabhu357 Жыл бұрын
Really nice to see 😍😍
@dancingmind01
@dancingmind01 Жыл бұрын
Thanks for watching
@xavithomas5691
@xavithomas5691 Жыл бұрын
Very beautiful saree Chechi looking very cute nice presentation 👌
@KrishnaKrishna-s
@KrishnaKrishna-s Жыл бұрын
❤❤❤
@roverotte
@roverotte Жыл бұрын
ടീച്ചറെ, നമസ്കാരം 🙏
@vinumenon7470
@vinumenon7470 Жыл бұрын
എന്താ പറയ്യാ.... കാണുമ്പോൾ വിഷമം തോന്നണു.....
@AleenaAhalya400
@AleenaAhalya400 Жыл бұрын
എന്തിന്
@vinumenon7470
@vinumenon7470 Жыл бұрын
@@AleenaAhalya400 പ്രായമായവരുടെ കഷ്ടപ്പാടുകൾ....'
@AleenaAhalya400
@AleenaAhalya400 Жыл бұрын
@@vinumenon7470 ആഹ് അങ്ങനെ.
@reemkallingal1120
@reemkallingal1120 Жыл бұрын
vishamikenda,arogyam kodukan prarthikuka🙏🤲❤🌹. nalla food, 😋❤
@jopols6567
@jopols6567 Жыл бұрын
🥰🥰❤️❤️
@rajendranl9305
@rajendranl9305 Жыл бұрын
Super vedieo
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@arunvalsan1907
@arunvalsan1907 Жыл бұрын
Ithrayum nalla shop Peroorkkada aayathu kondaanu oru prayaasam.......ividey Pettayil ninnu avidey varey pokuka ennathu valarey minakkedaanu ennenkilum aareyenkilum kitti free aakukayaanenkil poyirikkum
@Vimal515
@Vimal515 Жыл бұрын
🥰
@jessyanthony1352
@jessyanthony1352 Жыл бұрын
എനിക്ക് ഇങ്ങനത്തെ കടകളിലെ food ഇഷ്ട്ടം ആണ് ,പക്ഷെ ദൂര യാത്ര ആകുമ്പോൾ toilet ഒരു പ്രശ്നം ആണ് 😢
@dddddryhg
@dddddryhg Жыл бұрын
👍great
@dancingmind01
@dancingmind01 Жыл бұрын
Thanks for the visit
@reemkallingal1120
@reemkallingal1120 Жыл бұрын
Thattukada Dosa my fav.😋❤👌
@nijokongapally4791
@nijokongapally4791 Жыл бұрын
നല്ല പേര് വളവിൽ തട്ട്കട 👌q❤️
@shaheersha271
@shaheersha271 Жыл бұрын
ഒരു കിഴങ്ങ് കറിക്ക് 30 രൂപയിൽ കൂടുതൽ വാങ്ങും കഴുത്തറുപ്പൻ ഹോട്ടലുകാർ ഇദ്ദേഹത്തിൽ ഹോട്ടൽ ഒരുപാട് നാൾ നില നിൽക്കണം ഒരുപാട് സാധാരണക്കാരുടെ വിശപ് അടക്കാൻ❤
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@sonuja5502
@sonuja5502 Жыл бұрын
Niczz❤❤❤
@lami.m6209
@lami.m6209 Жыл бұрын
💚💚💚💚💚
@bennytc7190
@bennytc7190 Жыл бұрын
A hotel of ordinary man for ordinary people displayed by our respected teacher. God bless you all. Chalakudikaran from Kuwait. ❤❤❤❤❤👍👍👍🌹⚘🌺👏👏👏👏🙋‍♂️😀😀😀😀
@dancingmind01
@dancingmind01 Жыл бұрын
Thank u🩵🩵
@PrakashMathew-gk6mb
@PrakashMathew-gk6mb Жыл бұрын
ഇങ്ങനെ ഉള്ള സ്ഥലം എങ്ങനെ കണ്ടു പിടിക്കുന്നു
@dancingmind01
@dancingmind01 Жыл бұрын
ഓരോ ആളുകൾ പറഞ്ഞു തരുന്നതാ
@vishnumah1729
@vishnumah1729 Жыл бұрын
പേരൂർക്കട പുളിയറകോണം റോഡല്ല.. പേരൂർക്കട മണ്ണാമൂല വട്ടിയൂർക്കാവ് റോഡ്
@premlalsreedhar8055
@premlalsreedhar8055 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sajeevsajeev7392
@sajeevsajeev7392 Жыл бұрын
😊😊😊
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@vijithvs7050
@vijithvs7050 Жыл бұрын
Ninga Poliyanu madam
@nitishnair89
@nitishnair89 Жыл бұрын
Good to know
@AnandKumar-fy7we
@AnandKumar-fy7we Жыл бұрын
3 പൂരി, കിഴങ്ങ് കറി @ 30/- ന്യായമായ വില. "വളവിൽ തട്ടുകട " കിടിലം പേര് . Dr. Soumya✌️💛♥️🔴🔵🌻🙏
@ManiKandan-bt8he
@ManiKandan-bt8he Жыл бұрын
👌🙏👍
@rajamohan9330
@rajamohan9330 Жыл бұрын
"Nice presentation", Close to my House & I will try👌😄❤️👌👍
@dancingmind01
@dancingmind01 Жыл бұрын
Thank you so much 👍
@arunsudhakaran3676
@arunsudhakaran3676 Жыл бұрын
പാവം കാണുമ്പോൾ സങ്കടം വരും. ഇത് പോലെ ഉള്ള വീഡിയോ എത്തിക്കുന്നത് നല്ല കാര്യം ആണ് ചെയ്യുന്നത്
@arunsudhakaran3676
@arunsudhakaran3676 Жыл бұрын
❤️🔥
@arunsudhakaran3676
@arunsudhakaran3676 Жыл бұрын
തിരുവല്ല ഭാഗത്ത്‌ കുറച്ചു തട്ട് കടകൾ ഉണ്ട്. നല്ല food ആണ്. എന്റെ വീട് ഇവിടെ അല്ല. എറണാകുളം ആണ്. ഇവിടെ വർക്കിന്‌ വന്നപ്പോൾ കഴിച്ചതാണ്
@sanalkumar.s8993
@sanalkumar.s8993 Жыл бұрын
Aadyam ee video unto ennu nokkum... Ellaa divasavum
@dancingmind01
@dancingmind01 Жыл бұрын
😍
@ushaskodankara5015
@ushaskodankara5015 Жыл бұрын
Rodinte mic ethra roopa aayi
@dancingmind01
@dancingmind01 Жыл бұрын
35000
@soorajsurendren
@soorajsurendren Жыл бұрын
എങ്ങനെ വക്കനൊന്തോ.... തിരുവനന്തപുരം കാരി ആയി.....
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ഇന്നെന്താ ടീച്ചറെ പപ്പടം കിട്ടിയില്ലേ🙏🙏😂😂😂
@dancingmind01
@dancingmind01 Жыл бұрын
😂😂😂
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
​@@dancingmind01🙏🙏🙏❤️❤️🥰🥰🥰
@shijubondbond2663
@shijubondbond2663 Жыл бұрын
ചേച്ചി ഒരു സംശയം കല്ലിയാണം കഴിച്ചത് ആണോ താലി മാല ഇല്ല സിന്ദൂരം ഇല്ല ഇതിനു റിപ്ലൈ തരണേ 🙏🏻❤❤❤❤❤😍😍😍😍😍😍😍😂😂😂😂
@FreeZeal24
@FreeZeal24 5 ай бұрын
പുക ഉണ്ടെങ്കിൽ എന്ത് 🤔taste ന്റെ കാര്യത്തിൽ വളവിൽ തട്ടുകട ജഗ പുക 😂🤗
@bindusl4422
@bindusl4422 Жыл бұрын
എൻ്റെ വീടിനു അടുത്ത് ആണ്
@AkhilVarkey
@AkhilVarkey Жыл бұрын
👑👑
@sreekumarkc2651
@sreekumarkc2651 Жыл бұрын
തട്ടാത്ത കട എന്നാണ് ഇതിന് ശരിയ്ക്കും പേരു വരേണ്ടത്.
@vinodinigopinathsasimohan4891
@vinodinigopinathsasimohan4891 Жыл бұрын
Ippo njan orkunne aa kada
@vinumenon7470
@vinumenon7470 Жыл бұрын
🙏👌👍
@pradeepank9453
@pradeepank9453 Жыл бұрын
ഇവിടെ ഒക്കെ പപ്പടത്തിന്റെ വലുപ്പമുള്ള 3 പൂരിക്കും കറിക്കും 50 രൂപ കൊടുക്കണം ....
@JayaKumar-cn4se
@JayaKumar-cn4se 6 ай бұрын
0:14 0:14 0:14 0:15 0:15
@rijeeshkodi3164
@rijeeshkodi3164 Жыл бұрын
സൂപ്പർ ❤️
@neethut7621
@neethut7621 6 ай бұрын
Nice❤🥰👍
@dancingmind01
@dancingmind01 6 ай бұрын
🩵🩵
@sreejamullapalli1098
@sreejamullapalli1098 Жыл бұрын
❤❤
@dancingmind01
@dancingmind01 Жыл бұрын
🩵🩵
@syamkumar8859
@syamkumar8859 Жыл бұрын
❤😊
@aniachammamathai3112
@aniachammamathai3112 5 ай бұрын
🙏🙏🙏❤❤
@rameshmp9944
@rameshmp9944 Жыл бұрын
👍🙏
@abhilashthamp
@abhilashthamp Жыл бұрын
❤❤❤
@jayaramp.b1410
@jayaramp.b1410 5 ай бұрын
Super❤❤❤
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Uppum Mulakum 3 | Flowers | EP # 204
25:12
Flowers Comedy
Рет қаралды 178 М.
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН