Рет қаралды 29,566
കഴിഞ്ഞ 30 വർഷമായി മുട്ട മാത്രം വിറ്റ് ഉപജീവന്മാർഗം കണ്ടെത്തിയ ആളാണ് ശശിയേട്ടൻ. ചീരാനിക്കര എന്ന കൊച്ചുഗ്രാമത്തിൽ കറൻറ് പോലും ഇല്ലാതെയാണ് ഇദ്ദേഹം കച്ചവടം നടത്തിയിരുന്നത്. മുട്ട ഓംലറ്റ്, ബുൾസൈ, പുഴുങ്ങിയ മുട്ട ഇതാണ് ഇവിടത്തെ വിഭവങ്ങൾ.
#foodie #travelvlog #travel #food
#trivandrum #foodlover #kerala #foodblogger #kerala #shopping #malayalamtravelvlogs