Рет қаралды 13,949
കൊച്ചിയിലെ കായലിലൂടെ ഉള്ള യാത്ര മാത്രം ആണിത്. ഈ യാത്രയിൽ ഞാൻ ഉൾപെടുത്താത്തതും നിങ്ങൾക് എളുപ്പത്തിൽ ഉൾപെടുത്താൻ കഴിയുന്നതുമായ ചില ഇടങ്ങളിൽ ഞാൻ ചുവടെ ചേർക്കുന്നു.
മംഗളവനം - കൊച്ചിയിലെ ജീവനാടി എന്നറിയപ്പെടുന്നു, കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം, പഴയ റയിൽവേ സ്റ്റേഷൻ ഇതിനകത്ത് ആണ്.
ഫോർട്ട് കൊച്ചി - ജൂത തെരുവ് - വൈപ്പിൻ ബീച് - മട്ടാഞ്ചേരി
Thankyou ❣️
contacting us
mail: info4hungrybackpacker@gmail.com
watsapp :9847112270
instagram : hungry.backpackerr
for sending something
AKHILRAJ RB
UTHRADAM
THOKKAD, THOKKADU P. O
VARKALA TRIVANDRUM
KERALA
PIN 695143
#watermetro
#kochi
#fortkochi