30 TON അരികയറ്റി കേരളത്തിലേക്ക് Kerala to Mysuru Truck life ‌-AUTOS VLOG -EPI-4

  Рет қаралды 113,462

Autos Vlog

Autos Vlog

Күн бұрын

Пікірлер: 207
@AutosVlog
@AutosVlog 3 жыл бұрын
ആദ്യത്തെ truck life series.... kzbin.info/www/bejne/qam1nJ-Yfcija9k Instagram.com/autos_vlog
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Pwoli video 🤗🤗💙👌
@hdmoviemafia9603
@hdmoviemafia9603 3 жыл бұрын
App പരിജയ പെടുത്താം എന്നു പറഞ്ഞു എന്നിട്ട് കണ്ടില്ല
@shobhithkvlogs391
@shobhithkvlogs391 3 жыл бұрын
Anna where is your mask
@shafeenapc9432
@shafeenapc9432 3 жыл бұрын
Autos vlog
@sreeramdhandapani004sreera4
@sreeramdhandapani004sreera4 Жыл бұрын
Wryuip
@the_kuppi_707x
@the_kuppi_707x 3 жыл бұрын
പ്രവീൺ ഏട്ടനും വിഷ്ണു ബ്രോയും ഒരു അടിപൊളി കോംബോ തന്നെയാണ് ❤❤
@abhinav5387
@abhinav5387 3 жыл бұрын
Praveen machante fans aarengilum inda 😍😍
@aneesal3684
@aneesal3684 3 жыл бұрын
4:00 Omni ഇപ്പം പടമായേനെ
@Rtechs2255
@Rtechs2255 3 жыл бұрын
03:45
@Dileepdilu2255
@Dileepdilu2255 3 жыл бұрын
കലക്കി വിഷ്‌ണു മച്ചാനെ✌️✌️✌️💕♥️♥️👏
@AutosVlog
@AutosVlog 3 жыл бұрын
😍❤️♥️♥️♥️♥️♥️
@Pranavsoviet
@Pranavsoviet 3 жыл бұрын
Joychettan illangil ini views kittan chance illa. We want joychettan 💪💪💪💪
@AutosVlog
@AutosVlog 3 жыл бұрын
😍❤️♥️♥️♥️♥️
@viveksivan4504
@viveksivan4504 3 жыл бұрын
ഈ സീരീസ് ഇഷ്ടപെട്ടവർക്ക് ലൈക്ക് അടിക്കാം
@TravelAndFood664
@TravelAndFood664 3 жыл бұрын
03:45 ഹൊ, അവൻ മറ്റേ സൈഡും നോക്കതെ ആണു വന്നെ 😱😱😱
@harikrishnankg77
@harikrishnankg77 3 жыл бұрын
Aaa omni vannappo pedichupoyathu njan mathram aanoo 😇😇
@AjithKumar-qh5nk
@AjithKumar-qh5nk 3 жыл бұрын
Be careful while carrying gas cylinder in a/c cabin in case of a collision the cylinder can explode and cause lot of damage better to keep the cylinder in the seperate box like you had in the bharat benz
@vipinbijutmd6380
@vipinbijutmd6380 3 жыл бұрын
പടുത കെട്ടൽ ഒരു ടാസ്ക് തന്നെയാണ് 👌👌👍❤❤
@febinthampi7997
@febinthampi7997 3 жыл бұрын
വീണ്ടും നമ്മടെ ചേട്ടന്മർ വന്നേ 🥰
@praveen2263
@praveen2263 3 жыл бұрын
Powereshhhhhh........ ⚡️
@AutosVlog
@AutosVlog 3 жыл бұрын
😍❤️♥️♥️♥️♥️
@nisarbabu2214
@nisarbabu2214 3 жыл бұрын
T നരസിപ്പുര ഓർമകളെ, bannari sugar, swami, ofiec nanjangod 😍😍😍😍
@shinevk5961
@shinevk5961 3 жыл бұрын
നമ്മൾ സ്റ്റാർ ഓഫീസ് ആയിരുന്നു... എത്ര കളിച്ച ലോകം ആയിരുന്നു മൈസൂർ..
@nishadsabeer6263
@nishadsabeer6263 3 жыл бұрын
Omini ippam adharishathil paranneney😂 vishnu chettanum praveen machanum poliya😍
@Rtechs2255
@Rtechs2255 3 жыл бұрын
അരി factory പൊളിച്ചു 👌
@madhav.a.r
@madhav.a.r 3 жыл бұрын
എല്ലാ എപ്പിസോഡും വിടാതെ കാണുന്നു....❤️ #vishnu_bro💚
@hariragnambiark6753
@hariragnambiark6753 3 жыл бұрын
Ippo അന്തരിക്ഷത്തിൽ avan pariyene praveen machan thug😂💥
@jithinkunji218
@jithinkunji218 3 жыл бұрын
Koyambathoor pona Vidio idumoo
@najeebmanalpadam
@najeebmanalpadam 3 жыл бұрын
vere level kettu undu saudi model. full lock aakum single single kettu. ippozhatethinte double strong undaakum 10 meater kayar kooduthal aakum
@azeemazeee4001
@azeemazeee4001 3 жыл бұрын
VishnuMachan pwoliii...😍
@അജീഷ്ആറ്റിങ്ങൽ
@അജീഷ്ആറ്റിങ്ങൽ 3 жыл бұрын
ഡ്രൈവിംഗ് ഉയിരാണ്
@AutosVlog
@AutosVlog 3 жыл бұрын
😍😍❤️♥️♥️♥️♥️♥️
@abuthahirpkd3871
@abuthahirpkd3871 3 жыл бұрын
Omni van kadannu vannapool nanum brake chavittipooyi😀
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Pwoli മച്ചാനെ ❤️😉👍👍👍❣️
@AutosVlog
@AutosVlog 3 жыл бұрын
😍❤️♥️♥️♥️
@jithinmallappally9862
@jithinmallappally9862 3 жыл бұрын
Ranny varumpol kanam ennu prethishukkunu😍😍
@kalambasheer3825
@kalambasheer3825 3 жыл бұрын
പച്ചരി ആണോ
@jerinsajan2549
@jerinsajan2549 3 жыл бұрын
First like and comment 🙂
@AutosVlog
@AutosVlog 3 жыл бұрын
🔥🔥🔥🔥🔥🔥🔥🔥♥️
@SaRaN_SaYoOj
@SaRaN_SaYoOj 3 жыл бұрын
ചേട്ടൻ പൊളിയാ 🤩🤩🤩❤️❤️
@dittokjohnson670
@dittokjohnson670 3 жыл бұрын
എന്നും ഇഷ്ട്ടം മാത്രം❤️❤️❤️
@AutosVlog
@AutosVlog 3 жыл бұрын
😍♥️♥️♥️♥️♥️
@jkvlogs4527
@jkvlogs4527 3 жыл бұрын
പ്രവീണും ഞാനും ഒരുമിച്ച് ഒരു സ്കൂളിൽ പഠിച്ചതാണ് അതിനുശേഷം ഇപ്പോഴാണ് കാണുന്നത് നിങ്ങളുടെ വീഡിയോ നന്നായിട്ടുണ്ട്
@bigmalayali554
@bigmalayali554 3 жыл бұрын
Wynadinte oru video cheyyumo
@bjk5983
@bjk5983 3 жыл бұрын
പ്രവീൺ +വിഷ്ണു =കിടു broz
@vishnuvm3530
@vishnuvm3530 3 жыл бұрын
ലിഫ്റ്റ് ആക്സിൽ rear lhഎയർ കുറവാണല്ലോ ചങ്ങനാശ്ശേരിയിൽ നിന്നും ഡീസൽ അടിച്ചപ്പോഴേ ഞാൻ ശ്രദ്ധിച്ചു അരി കയറ്റു മ്പോഴും കണ്ടു ഡ്രൈവർ ഇതൊന്നും ശ്രദ്ധിക്കാറില്ല
@praveennellickal2519
@praveennellickal2519 3 жыл бұрын
അത് പഞ്ചർ ആണേ
@mohamedfayas.n2124
@mohamedfayas.n2124 3 жыл бұрын
Vishu Machhane ❤️BB❤️ power powlikku brooo
@AutosVlog
@AutosVlog 3 жыл бұрын
🔥❤️❤️♥️♥️♥️♥️
@mohammedjamsheer8045
@mohammedjamsheer8045 3 жыл бұрын
Benz Praveen machante anoo
@thejuspulikkotil9525
@thejuspulikkotil9525 3 жыл бұрын
Machane adutha video se lorry load review cheyyo
@shihabpallikkal3056
@shihabpallikkal3056 3 жыл бұрын
പൊളി ബ്രോ കാണാൻ വൈകിപ്പോയി👍
@travelrecodsofnilaa
@travelrecodsofnilaa 3 жыл бұрын
കൂടെ വരാൻ കൊതി ആകുന്നു... ❤❤❤ പ്രവീൺ മച്ചാ ❤വിഷ്ണു ബ്രോ ❤...
@bennybenny8448
@bennybenny8448 3 жыл бұрын
Preveen nammude chanka polieeee
@suryams4440
@suryams4440 3 жыл бұрын
Left side lift wheel panjar aano?
@midhuzzthecakeartist240
@midhuzzthecakeartist240 3 жыл бұрын
Mm
@safayaraldar7395
@safayaraldar7395 3 жыл бұрын
മൈസൂർ, ഹിൻസൂർ ഭഗത്ത് നല്ല ബീഫ് മട്ടൻ ബിരിയാണി മട്ടൻ സൂപ് കിട്ടും അതു കഴിക്കാൻ നങൾ കണ്ണൂർ ൽ നിന്നും ഹിൻസൂർ ഭാഗത് പോകാറുണ്ട്
@naveentom3357
@naveentom3357 3 жыл бұрын
👌👌👌👌chettan....... Adipwoli performance 👍👍👍👍👌👌👌❤❤❤
@AlyasahKv
@AlyasahKv 3 жыл бұрын
Praveen chetan oru 👋 prynm..
@dhanurathma4366
@dhanurathma4366 2 жыл бұрын
Omni കാരൻ. 😜😆. ആ മോൻ വന്നത് ഹോ
@rajinpk19
@rajinpk19 3 жыл бұрын
കലക്കി machane
@habeebahabi704
@habeebahabi704 3 жыл бұрын
Kannur to maysore load kittiyille?
@AutosVlog
@AutosVlog 3 жыл бұрын
🔥😍😍❤️♥️♥️♥️♥️♥️♥️
@afzalmollah8319
@afzalmollah8319 3 жыл бұрын
ഇങ്ങനെ ഒരു പരിപാടി നമ്മുടെ നാട്ടിൽ തുടങ്ങിയാൽ,, അപ്പൊ വരും സഗാക്കൾ കൊടിയും പിടിച്ചു കൊണ്ട്,,,,,
@sachinsabu3820
@sachinsabu3820 3 жыл бұрын
MN റൈസ് mill ഇടതു തിരിഞ്ഞു പോകുന്നു എന്ന പറഞ്ഞിട്ട് വലത്തേക്ക് ആണല്ലോ പോയത്......... dout ആണ്........ 🤔
@jimmyjohn5393
@jimmyjohn5393 3 жыл бұрын
Super machane
@4-ajippan
@4-ajippan 3 жыл бұрын
Vishnu chettan preveeen Machan combo Poli😍😍
@abhijithkh5142
@abhijithkh5142 3 жыл бұрын
Athyam ivide vannappo edutha video de link indel ido bro
@thejuspulikkotil9525
@thejuspulikkotil9525 3 жыл бұрын
Praveen machanne ee serious thernnu 🥺😩☹️ adutha video se lorry load review cheyyo
@aravindrajan7158
@aravindrajan7158 3 жыл бұрын
Rannil evida bro
@arunkumarkumararun2843
@arunkumarkumararun2843 3 жыл бұрын
Poli machane
@AutosVlog
@AutosVlog 3 жыл бұрын
😍😍❤️♥️♥️♥️♥️♥️
@vishnuvasanthan24
@vishnuvasanthan24 3 жыл бұрын
Bro pazhaya giveaway nthayi?? Bro yude koode ulla trip.. Njn annu bag pack cheythu vechathaa.. Onnu vilikku bro
@Shinju1999
@Shinju1999 3 жыл бұрын
Vishnu ബ്രോ give away എന്തായി
@vconcern9185
@vconcern9185 3 жыл бұрын
Etho oru app nte karyam paranjit ethann ithuvare paranjilalo chetayi.
@anoopsekm
@anoopsekm 3 жыл бұрын
Devin Carlos Padaveedan😍😍😍😍👌👌👌👍👍 BHARATH BENZ❤️❤️
@vishnukadavooran9412
@vishnukadavooran9412 3 жыл бұрын
❤️❤️❤️❤️ lorry lover❤️
@AutosVlog
@AutosVlog 3 жыл бұрын
♥️❤️❤️❤️😍😍😍😍😍
@idukkikkaran7439
@idukkikkaran7439 3 жыл бұрын
Yaaaa moneaaaa 😍😍😍😍😍
@AutosVlog
@AutosVlog 3 жыл бұрын
❤️❤️♥️♥️♥️♥️♥️
@sivaprasadcg5612
@sivaprasadcg5612 3 жыл бұрын
St. George neela vndi edicho bro😥
@vishnur1067
@vishnur1067 7 ай бұрын
വണ്ടീൽ വേക്കാൻസ് ഉണ്ടോ
@kishorev7541
@kishorev7541 3 жыл бұрын
Road trip + food review 😋😋😋
@dennymathew193
@dennymathew193 3 жыл бұрын
Brother കമ്പനി പറയുന്ന payloadine കാട്ടിലും കൂടുതൽ ലോഡ് കയറ്റിയാൽ കൂടുതലും അന്യ സംസ്ഥാനത്ത് പോയി ലോഡ് എടുത്തു കൊണ്ടുവന്നാൽ പോലീസോ mvdi യോ പിടിച്ചാൽ പ്രേശ്നമാകുമോ ഫൈൻ അടക്കേണ്ടി വരുമോ, അതോ കണ്ണടച്ച് വിടുമോ. എനിക്കു എക്സ്പീരിയൻസ് ഇല്ലാത്തതു കൊണ്ട് ചോദിക്കുവാണ്.ഒരു മഹിന്ദ്ര പീക്കപ്പ് 1.5 covered ബോഡി എടുക്കാൻ പോകുന്നു.3tone total ലോഡ് സാധാരണ ഗതിയിൽ എടുക്കേണ്ടതായിട്ടുണ്ട്, തമിഴ്നാട് karanataka ആണ് Destinations.
@Jabbu2028
@Jabbu2028 3 жыл бұрын
Very nice bro pls keep going
@achuzzvlog4162
@achuzzvlog4162 3 жыл бұрын
Vishnu broooo♥️♥️♥️
@denilson_kadamala4147
@denilson_kadamala4147 3 жыл бұрын
അടിപൊളി ആയിട്ടുണ്ട് brooi🤩
@suhail1879
@suhail1879 3 жыл бұрын
Adipoli vedio
@Rtechs2255
@Rtechs2255 3 жыл бұрын
03:45 ഒമിനി എന്ത് വരവാണ് വന്നത് ..
@hihello599
@hihello599 3 жыл бұрын
Avdeyoke anganenu
@aanayumaanavandiyumyathrakalum
@aanayumaanavandiyumyathrakalum 3 жыл бұрын
ഞങ്ങളുടെ സ്വന്തം ചങ്ങനാശേരി..... അഞ്ചുവിളകിന്റെ നാട്.....!!!!
@shebinshaji3416
@shebinshaji3416 3 жыл бұрын
ബ്രോ പടുത കെട്ടുന്നതിൻ്റെ ഒരു വീഡിയോ suprate ആയി ചെയ്യാവോ ☺️
@rishadneelengal2392
@rishadneelengal2392 3 жыл бұрын
Bro പൊളിചു
@joscyriacv2
@joscyriacv2 3 жыл бұрын
Nice video. Rice packing okke very interesting aarnu.
@naseemnaseem-cd8fw
@naseemnaseem-cd8fw 3 жыл бұрын
Omni ഇപ്പോൾ വടിച്ചു എടുക്കേണ്ടി വന്നനേ
@sayujtc8154
@sayujtc8154 3 жыл бұрын
Ambo omni Njan pedich poyi
@solomondenis7757
@solomondenis7757 3 жыл бұрын
Hi vishnu chetta....Lub from COIMBATORE....❤️❤️❤️❤️❤️❤️❤️
@AutosVlog
@AutosVlog 3 жыл бұрын
♥️♥️❤️❤️😍😍😍😍😍😍😍
@noufalmuhammed1533
@noufalmuhammed1533 3 жыл бұрын
എന്റെ പ്രവീണേ ❤
@cheppad.rrtecampsetting3456
@cheppad.rrtecampsetting3456 3 жыл бұрын
കോയമ്പത്തൂർ പോകുമ്പോൾ എന്നെ കൂടി കൊണ്ട് പോകുമോ കുറച്ചു ഇലക്ട്രോണിക്സ് സാധനം എടുക്കാനാ
@ashishvlogs.1725
@ashishvlogs.1725 3 жыл бұрын
റാന്നിയിൽ എന്ന് വരും
@youtubewatcher643
@youtubewatcher643 3 жыл бұрын
Y all truck drivers are driving in Fast Lane?
@hariragnambiark6753
@hariragnambiark6753 3 жыл бұрын
Vishnu bro nte കണ്ണ് ശ്രെദ്ധിച്ചവർ like❤😍😉💖
@tashasohai6338
@tashasohai6338 3 жыл бұрын
ബീഫ് ബിരിയാണി ഞങ്ങടെ റഹ്മത്‌ f✌️✌️✌️. But വീട്ടിൽ പോയി കഴിക്കൂല. Beach il പോവും. Oru 20-30 gangs ഉണ്ടാകും ✌️, Chill2
@Pranavsoviet
@Pranavsoviet 3 жыл бұрын
Nte ponnu machane aa omnikkaran vattam vannapo chunk onn pali😭
@AutosVlog
@AutosVlog 3 жыл бұрын
Mmmm
@shaminmanoharan
@shaminmanoharan 3 жыл бұрын
Praveen machane thechitt Vishnu bro elaneer kudichath orma undo guys?😂
@dileepv-fh7xr
@dileepv-fh7xr 3 жыл бұрын
Millage how much bro
@jinsonpvjose8493
@jinsonpvjose8493 3 жыл бұрын
പൊളിച്ചു മച്ചാനെ
@Mahi-ot2lk
@Mahi-ot2lk 3 жыл бұрын
ലോഡ് പടുത ഇട്ടു കെട്ടി തീരാൻ എത്ര സമയം വേണ്ടി വരും
@abhijithkh5142
@abhijithkh5142 3 жыл бұрын
Super 😁😁👍👍
@vipinvipi5073
@vipinvipi5073 3 жыл бұрын
Cleaner vacancy indagil paraymo bro
@vipinvipi5073
@vipinvipi5073 3 жыл бұрын
6238782588
@mubeertmubeert7415
@mubeertmubeert7415 3 жыл бұрын
പൊളിച്ചു broo
@arshadpc7517
@arshadpc7517 3 жыл бұрын
പൊളി പൊളി
@syamraj.k8855
@syamraj.k8855 3 жыл бұрын
Karandaka rice mil nice❤️
@babyrenjith8316
@babyrenjith8316 3 жыл бұрын
Bro, 💕💕💕💕
@RajeshKumar-oq2to
@RajeshKumar-oq2to 3 жыл бұрын
Wowww...
@anuthankappan4525
@anuthankappan4525 3 жыл бұрын
❤ Stay safe.. Keep social distance..
@4-ajippan
@4-ajippan 3 жыл бұрын
പ്രവിൺ. മച്ചാൻ-മണ്ണ് അല്ല മെറ്റിൽ Thug
@praveennellickal2519
@praveennellickal2519 3 жыл бұрын
അതെന്താ മച്ചാനെ മീറ്റിൽ
@4-ajippan
@4-ajippan 3 жыл бұрын
@@praveennellickal2519 വിഷ്ണു ചേട്ടൻ മണ്ണ് എന്ന് പറഞ്ഞപ്പോ മച്ചാൻ അല്ല അത് മെറ്റിൽ ആണെന്ന് പറഞ്ഞ് നൈസ് തഗ് അടിച്ചു അങ്ങനെ പറഞ്ഞത് ആ പ്രവീൺ മച്ചാനെ
@muhammedfaris8986
@muhammedfaris8986 3 жыл бұрын
Next trip planing unde ❤️
@simplevideos2428
@simplevideos2428 3 жыл бұрын
Scheme ennu pariyalla valatha boring pls
@786mk2
@786mk2 3 жыл бұрын
ഒരുടൺ വാടക എത്രയാ
@fathilurahman199
@fathilurahman199 2 жыл бұрын
ലോറി എവിടെ ഉളളതാ...നമ്പർ ഉണ്ടോ
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
TATA Signa 4825-BS6 | 16 Wheel Truck Full Review-2021 | Autos Vlog
18:37
ഇതൊന്നു മുഴുവനായി കാണൂ #FlightTakeOff
3:54
𝕆𝕡𝕖𝕟 𝔼𝕪𝕖𝕤
Рет қаралды 25
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН