നിൻ്റെ അമ്മയെ നീ ചെയ്തതുപോലെ, നിൻ്റെ മക്കൾ നിന്നെയും ഇതുപോലെ കിടത്താൻ സർവേശ്വരൻ സഹായിക്കട്ടെ,,
@makarakad2319Сағат бұрын
👍👍👍
@sajidhasharaf176933 минут бұрын
Nanniketta vargam😢😢😢😢
@karthikakochumon482212 сағат бұрын
നമ്മൾ മുട്ടിൽ ഇഴഞ്ഞു , തറയിൽ നീന്തി, പിടിച്ചു നടന്നു, ഓടിനടന്നു ഒക്കെ വളർന്നപ്പോൾ നമ്മളെ ഇങ്ങനെ പട്ടിയും പൂച്ചയും ഒന്നും കടിച്ചു കൊല്ലാതെ ഇരുന്നത് നമ്മുടെ അമ്മമാർ നമുക്ക് കാവൽ നിന്നത് കൊണ്ടാ......എന്നാൽ ഇന്ന് പല മക്കളും അതു മറന്നു പോകുന്നു😢😢😢
@MeenuMeenu-jv6hu11 сағат бұрын
എന്താല്ലേ
@aarjavsuni498410 сағат бұрын
ലോകത്ത് ഏറ്റവും കൂടുതൽ മൃഗീയ സ്വഭാവം ഉള്ളത് മനുഷ്യനാണ്, അത് സമയമാവുമ്പോൾ പുറത്ത് വരും..
@lakshmimohana228810 сағат бұрын
അതെ
@muralithampi40210 сағат бұрын
Veedu enthinu pooti
@karthikakochumon48229 сағат бұрын
@@muralithampi402 അതുറപ്പയും അമ്മ അതിനകത്ത് കയറാതെ ഇരിക്കാൻ ആവും......അല്ലെങ്കിൽ വീട് പൂട്ടി പോകേണ്ടല്ലോ.....അല്ലെങ്കിൽ അ അമ്മയെ വീടിനുള്ളിൽ കേറ്റി കിടത്തിയിട്ട് വീട് അടക്കണം ആയിരുന്നു.....
@sukumarvengulam1177 сағат бұрын
ഇവൻ എന്ത് മകനാണ്. നിനക്ക് അതിനുള്ള ശിക്ഷ കിട്ടും വൈകാതെ. പാവം അമ്മ❤
@ThahiraKr8 сағат бұрын
ഇതെല്ലാം കേൾക്കുമ്പോൾ ഭയങ്കര സങ്കട തോന്നുന്നു പാവം അമ്മ എത്ര വേദന സഹിച്ചിട്ടുണ്ടാകും
@rahmathutr380111 сағат бұрын
എന്തിനാണ് മകനെ ഈ ക്രൂരത അമ്മയോട് ചെയ്തത്. നിന്റെ മക്കൾ നിന്നെയും വൈഫ് നെയും ഇത് പോലെ ചെയ്യും. മറക്കണ്ട. അമ്മക്ക് ആദരാഞ്ജലികൾ 🌹🌹
@sajithasajitha53769 сағат бұрын
അമ്മ മരിച്ചോ 😲
@Ajitha-vl4sl8 сағат бұрын
അവന്റെ അനുഭവം ഇതു തന്നെ അവന്റെ ഭാര്യയുടേയും അനുഭവം ഇതു തന്നെ. അവനുമൊന്നിനെ വളർത്തുന്നുണ്ട് അപ്പോൾ ഉറപ്പായിട്ടും കിട്ടും ഇതിലും വലിയ അനുഭവം.
@sajivesajive95508 сағат бұрын
പുന്നാര മോനെ നിന്റെ മക്കൾ നിന്നെ നോക്കുമെന്ന് കരുതി ഇരിക്കുവാണോ ഇതിലും ദയനീയമായിരിക്കും നിന്റെ അവസ്ഥ
@najiyaa56607 сағат бұрын
Yes
@hanapk9487 сағат бұрын
Yes👍🏻
@Sandra.t976211 сағат бұрын
ആ കട്ടിലും സ്ഥലവും നീ വൃത്തിയോടെ സൂക്ഷിച്ചോ.. ആവശ്യം വരും.. കാരണം കാലം ഒന്നിനും കണക്ക് ചോദിക്കാതിരുന്നിട്ടില്ല .. കൊടുത്തതെല്ലാം തിരിച്ചുകിട്ടിയിട്ടേ ഈ മണ്ണ് വിട്ട് പോകൂ...
@tob6016 сағат бұрын
Absolutely
@MHGS-U.P5 сағат бұрын
@Sandra.t9762 ഒരു സംശയം അപ്പോൾ അമ്മയ്ക്കു ഇങ്ങനെ സംഭവിച്ചത് അമ്മ അമ്മയുടെ അച്ഛനെയോ അമ്മയോ ഇങ്ങനെ ചെയ്തിട്ടാണോ
@SulaimanMadambra4 сағат бұрын
100%❤❤❤
@Blj7914 сағат бұрын
Exactly
@vidhyamk28Сағат бұрын
അതെ
@ILANEER-Mallu.2.011 сағат бұрын
ഇയ്യാൾ പറയുന്നതൊന്നും വിശ്വസിക്കാൻ തോന്നുന്നില്ല. അമ്മയെ അത്രയും care ചെയ്യുന്ന മകനാണെങ്കിൽ പിന്നെയെന്തിനാണ് വീടും പൂട്ടി പോയത്.
@sairashaiba-os7np10 сағат бұрын
Veedu poottiyitillenkil chilappol amma thaniye irangi kidananthennu karudam. But veedu pootiyadu kondu manassilaku nad. Purathu kidatheet poyennanu no doubt
@sarinvlal765912 сағат бұрын
മോനേ ഭാവിയിൽ ആ കട്ടിൽ നിനക്കുള്ളതാണെന്നു ഓർത്തോ...
@ShafeeqUlladan12 сағат бұрын
Athanu
@Sunshine-kd5cg11 сағат бұрын
Very true
@sandhyam635111 сағат бұрын
ഒന്നും പറയണ്ടകട്ടിൽ സൂക്ഷിച്ചു വച്ചേരു വേണ്ടി വരും എന്തു വേദന അനുഭവിച്ചു ആയിരിക്കും ആ അമ്മ 😭🙏
ശരിയാണ്. അമ്മയെ എന്നും അവിടെ തന്നേ ആണ് കിടത്തുന്നത്. കണ്ടാൽ മനസ്സിൽ ആകും. പാത്രങ്ങളും ഉടുക്കുന്ന തുണിയും എല്ലാം ആ ഷെഡ്‌ഡിൽ ഉണ്ട്. അയലത്തുകാർ എല്ലാം അവിടേക്കു നോക്കാറില്ല. മരുമകൾ ചിലപ്പോൾ അല്പം കഠിന ഹൃദയം ഉള്ളവൾ ആയിരിക്കും. അയാൾക്കും വലിയ കഴിവൊന്നും ഇല്ല. അവൾ പറയുന്നത് അയാൾ അനുസരിക്കുന്നു. അയാളുടെ സംസാരം കേട്ടാൽ അറിയാം അല്പം കള്ളം ഉണ്ടെന്നു. തീർച്ചയായും ഇതിനെക്കുറിച്ചു അന്വേഷണം വേണം.
Aganeyalla makane wifum makkalum purathakkumbol kidakkan Aa kattilil🙏🥺🌹🌹
@AkkupuchuCp11 сағат бұрын
ആ മകന്റെ സംസാരത്തിൽ സ്വന്തം അമ്മയോടുള്ള സ്നേഹത്തിന്റെ ലവലേശം കാണാനില്ല. വീട്ടിൽ അമ്മ ഉള്ളപ്പോൾ വീട് പൂട്ടി പോയതിൽ തന്നെ ദുരൂഹത ഉണ്ട്. മാതാപിതാക്കളെ ദ്രോഹിക്കന്ന മക്കളുമാരുടെ ജീവിതം ഇതിലും ഭയാനകമായിരിക്കും.ഇതിന്റെ സത്യം നിയമപാലകർ പുറത്ത് കൊണ്ട് വരണം. എങ്കിൽ മാത്രമേ ആ അമ്മയ്ക്ക് നിത്യ ശാന്തി ലഭിക്കൂ.
@SasidharanEng12 сағат бұрын
ഇങ്ങനെയുള്ള മക്കളുടെ അടുത്ത് നിന്നും അമ്മ രക്ഷപ്പെട്ടു എന്ന് കരുതാം
ആ സ്ഥലം കണ്ടാലറിയാം അത് ഒരാൾ വെറുതെ വന്ന് ഇരിക്കുന്ന സ്ഥലമല്ല എന്നും അവർ അമ്മയെ മനപ്പൂർവമായി വീട്ടിൽ കയറ്റാതെ മാറ്റിക്കിടത്തുന്നതാണ് എന്ന് , ഇവർ അമ്മയെ വീട്ടിൽ കയറ്റാതെ പുറത്താണ് കിടത്തിയിരിക്കുന്നത് എന്ന് മനസ്സിലായി എന്തുകൊണ്ടാണ് ഇത്രയും പ്രായമായ ഒരു സ്ത്രീയെ വീടിന് പുറത്തു കിടത്തിയിട്ട് അധികൃതരുടെ ശ്രദ്ധയിൽ പെടാതിരുന്നത് നാട്ടുകാർ ആരും ഇത് കണ്ടില്ലേ.......
@futurebeastie9 сағат бұрын
സത്യം
@indhupk36229 сағат бұрын
അതെ
@raseenaap28397 сағат бұрын
സത്യം അവർ മരിച്ചത് കൊണ്ട് ലോകം അറിഞ്ഞു പാവം 😢
@abhijithas10157 сағат бұрын
അതേ അല്ലെങ്കിൽ വീടിന്റെ വാതിൽ ആരെങ്കിലും പൂട്ടി പോകുമോ സിമ്പിൾ ലോജിക്
@joykjjoy62366 сағат бұрын
ഞാൻ പറയാൻ, ചോദിക്കാൻ ചിന്തിച്ച കാര്യം ആണ് താങ്കൾ പറഞ്ഞത്.
@vishnuhamsadhwanimix487011 сағат бұрын
ഇങ്ങനെ തെരുവ് നായകളുടെ ശല്യം ഉള്ളപ്പോൾ ആ അമ്മയെ പുറത്തുകിടത്തി പോയതുതന്നെ തെറ്റ്..... 👍👍👍
@sajeeshkdr9769 сағат бұрын
തെരുവ് നായ് ശല്യം ഇല്ലായെങ്കിലും ഇങ്ങനെ ചെയ്യാമോ?
@Malhar-t2k7 сағат бұрын
ഇതെന്ത് കമന്റ് ആണ് ചേട്ടാ
@harisp.t918812 сағат бұрын
ഇത്രയും ക്രൂരത ഉള്ള മനുഷ്യർ ഉണ്ടോ
@hannah-sl9pq10 сағат бұрын
Undallo.
@ShaniKollam-o7w8 сағат бұрын
ഉണ്ട് ഇവൻ ഉണ്ട്. എടാ മഹാ പാപി നിന്നോട് ദൈവം ചോദിക്കും. വിടില്ല ഉറപ്പാ
@ShaniKollam-o7w8 сағат бұрын
എന്ട് ന്യായം പറഞ്ഞാലും നിനക്ക് മാപ്പില്ല. നീ തന്നെ പറയുന്നു വെളിയിൽ കൊണ്ടുകൊടുക്കുമെന്ന് ആഹാരം. ദുഷ്ട്ടാ
@bharathiv80238 сағат бұрын
😢
@newsnapkin5 сағат бұрын
Hindu samskarm ottum humanity illathath aan
@minia89956 сағат бұрын
ആദ്യം അവന്റെ ചെക്കിട്ടത് ഒന്ന് കൊടുത്തിട്ട് മതിയായിരുന്നു ചോദ്യം അവന്റെ വർത്താനം കേട്ടില്ലേ ബബ്ബബ്ബ ന്ന് ഇതിനൊക്കെ അവൻ അനുഭവിക്കും നോക്കിക്കോ പാവം ആ അമ്മ എത്ര യും പെട്ടന്ന് സുഖമായി വരട്ടെ 🙏🏾🙏🏾
@abyachanСағат бұрын
ആ അമ്മ മരിച്ചു
@jemmashaji5805 сағат бұрын
തീർച്ചയായും ആ അമ്മയ്ക്ക് നീതി നടത്തണം 🙏 മാതൃകപരമായി ശിക്ഷിക്കണം 🙏
@AnuRajan-q5g11 сағат бұрын
സംസാരം കേൾക്കുമ്പോൾ അറിയാം....ആത്മാർഥത...പാവം അമ്മ
@rasirasi430812 сағат бұрын
അമ്മ. മരിച്ചതിൽ. അവന്റെ. മുഖത്തു. സന്തോസം. മാത്രം.
@രാവണൻ-ഛ4ര7 сағат бұрын
ഇവന് ഇതിനേക്കാൾ വലുത് ദൈവം വെച്ചിട്ടുണ്ട് 👍🏻👍🏻👍🏻👍🏻👍🏻
@mansoorali-sc6he11 сағат бұрын
കള്ളം പറയുന്നത് നല്ലോണം മനസ്സിലാവുന്നുണ്ട്
@binshaub5929 сағат бұрын
Sathyam
@PurushothamanK-b7u6 сағат бұрын
Yes
@Netturan32110 сағат бұрын
ഇതുപോലെയുള്ള മക്കൾ ഒരു അമ്മക്കും ഉണ്ടവതിരിക്കട്ടെ
@GK-pe9jz8 сағат бұрын
കാർത്ത്യായനി അമ്മയുടെ മുന്നിൽ ഞങ്ങൾ ആലപ്പുഴ കാർതലതാഴ്ത്തുന്നു. സത്യമാണെങ്കിൽ ആ നീചനേ ആലപ്പുഴയിൽ നിന്ന് നാടുകടത്താൻ നാട്ടുകാർ ശ്രമിക്കണം.
@babymadhu930711 сағат бұрын
അമ്മ മകനെ നന്നായി നോക്കിയതിന് കിട്ടിയ ശിക്ഷ. പ്രസവിച്ചു പാലൂട്ടിവളർത്തിയ അമ്മയ്ക്ക് ഉടുക്കാൻ തുണികൊടുക്കാൻ മരുമക്കളെ ഏൽപ്പിക്കുന്ന പെണ്മക്കൾ ഉള്ള ലോകത്താണ് ഇന്ന് നമ്മൾ താമസിക്കുന്നത്. ഒരു നേരത്തെ ഭക്ഷണം കൊടുത്താ ൽ മുടിയും എന്ന് ചിന്തിക്കുന്ന പെൺമക്കൾ ഉള്ള ലോകത്താണ് നാം താമസിക്കുന്നത് എന്ന് ഇന്നും പലർക്കും അറിയില്ല. ഈ ലോകത്ത് പിന്നെ എന്തിനു ഈ മാതാപിതക്കളെ മരുമക്കൾക്ക്. ഇതിനെല്ലാം കുറ്റക്കാർ മക്കൾ തന്നെ. അമ്മ നിങ്ങളുടെ മനസ്സ് എത്രയോ വേദനിച്ചു
സംഭവിച്ചു പോയത്ര.... വീടിന് വെളിയിൽ പോകുമ്പോൾ അയൽക്കാരെ ഏല്പിച്ചിട്ട് പൊയ്ക്കൂടേ... പ്രായമായ... അമ്മയെ തെരുവ് നായകൾക്ക് ഇട്ട് കൊടുത്ത മകനും, മരുമകളും... ഈ മോനെ ഈനിലയിൽ ഒരു പോറലും ഏൽക്കാതെ നല്ല നിലയിൽ വളർത്തിയതിന്... മോൻ ചെയ്തത് കാലികളെ ആക്കും പോലെ പുറത്ത് കിടത്തി ഒരു ഷെഡ്‌ഡും കെട്ടി കൊടുത്തു ഇത്രയും കാലം പൊന്നു പോലെ നോക്കിയതിനു... മോൻ അമ്മക്ക് നൽകിയ പ്രതിഫലം.... കാലം നിനക്കും മറുപടി തരും ഇതിനേക്കാൾ ഭീകരമായ അവസ്ഥ നിനക്കും ഭാര്യക്കും വരാതിരിക്കില്ല
@mutharag431212 сағат бұрын
പ്രായമായ അമ്മയെ ഇങ്ങനെ പുറത്ത് വേറെ ഷെഡ്‌ഡിൽ കിടത്തുന്നത് അവിടുത്തെ മെമ്പറും പഞ്ചായത്തും ഒന്നും അറിഞ്ഞില്ലേ?? ഇവർക്ക് എതിരെ കേസ് എടുക്കേണ്ട???? Shame on the panchayath
@LillyAntony-u7t11 сағат бұрын
Yes
@archanas72098 сағат бұрын
@@SyamalaNair-q2l one year ayi amma koode undannanallo ayal parayunnath
@SyamalaNair-q2l8 сағат бұрын
@@archanas7209 പ്രമുഖ ചാനലിൽ അങ്ങനെയാണ് പറഞ്ഞത്, ആ അമ്മക്ക് വേറെ മക്കളുണ്ട്,അവിടെയും ഇവിടെയും മാറി മാറി താമസിക്കും പുതിയ trend അതാണ്, വീട്ടിലെ സാധനങ്ങൾ മോഷണംപോകാതിരിക്കാൻ വേണ്ടിയാകും. പൂട്ടി പ്പോയത്
@MuhammedMeleparambath7 сағат бұрын
പരാധിക്കാർ ഇല്ല പിന്നെ കേസും ഇല്ല ഇന്നലെ കോഴിക്കോട് കാർ ഹോൺ അടിച്ചു എന്ന് പറഞ്ഞു ഒരുത്തൻ വാൾ വീശി പരാധിയില്ല അത് കാരണം കേസ് ഇല്ല പൊതു സ്ഥലത്ത് സിഗററ്റ് വലിച്ചാൽ കേസ് എടുക്കും അതിന്ന് പരാധിക്കാർ വേണ്ട അതാണ് നമ്മുടെ നിയമം
@RadhikaK-k3k11 сағат бұрын
എന്തായാലും അവരുടെ സ്ഥാനം പുറത്തായത് കൊണ്ടാണല്ലോ വീടും പൂട്ടി പോയത്
@ResmiDeepu11735 сағат бұрын
Aa athanu sathyam
@OmanaGopi-ex4qz7 сағат бұрын
എന്ത് മക്കൾ ഈശ്വര 🙏🏻
@sheenasajeev43232 сағат бұрын
ആ പാവം അമ്മയെ പുറത്തു കിടത്തുന്നത് ആരും കാണാതിരിക്കാൻ ആണ് gate പൂട്ടി ഇട്ടിട്ടു പോയത്...മകൻ പറയുന്നത് കള്ളമാണെന്ന് അയാളുടെ ശരീര ഭാഷ വ്യക്തമാക്കുന്നു....
@BAIJUT-t4h11 сағат бұрын
മകന്റെ നല്ല അഭിനയം🤣🤣🤣
@SDSChanal11 сағат бұрын
അമ്മയെ ഞാൻ അനാഥാലയത്തിൽ വിട്ടല്ല. റോഡിൽ കളഞ്ഞില്ല. വീടിനു പുറത്ത് ആക്കി വാതിൽ അടച്ചു അത്രയെ ചെയ്തു ഉള്ളു നല്ല ന്യയികരണം. ഈ അമ്മ അല്ലെ പട്ടിയ്ക്കും പൂച്ചയുക്കും കൊടുക്കാതെ നിങ്ങളെ ഇത്രയും ആക്കിയത്
@sunithamohan600945 минут бұрын
എന്തോ ഒരു അപാകത മോന്റെ സംസാരത്തിൽ... നല്ല 🌹മോൻ
@AbdulKhaliq-ff6tg11 сағат бұрын
കാണിക്ക വഞ്ചിയിൽ നോട്ട് കെട്ടുകളും പൊന്നും ദൈവത്തിന് കൊടുക്കും 🙄പക്ഷെ ദരിദ്രരായ സ്വന്തം രക്തബന്ധുക്കളെ സഹായിക്കില്ല, അയൽക്കാരിലെ ദരിദ്രരുടെ നേരെ കണ്ണടയ്ക്കും 🤔 ദൈവത്തിനും വിഗ്രഹങ്ങൾക്കും എന്തിന് പൊന്നും പണവും അത് ആവശ്യക്കാരായ ദരിദ്രർക്ക് ദാനം നൽകുന്നതിലൂടെ ദൈവം നിങ്ങളെ അനുഗ്രഹിക്കുന്നു, ഇതൊന്നും അറിയാതെ ചില സമൂഹങ്ങൾ സ്വന്തം പ്രായമായ വൃദ്ധ മാതാപിതാക്കളെ പണ്ട് കാശിയിൽ കൊണ്ടുപോയി നടത്തള്ളുമായിരുന്നു 🙄
@Nminnus9 сағат бұрын
Ningal parNjth sathyaaanu😢
@VijipalVdk7 сағат бұрын
അമ്പലങ്ങളിൽ കിട്ടുന്ന പണം പാവങ്ങൾക്ക് ചെലവഴിക്കാൻ വേണ്ടിയിട്ട് തന്നെ പക്ഷേ അത് ചെയ്യുന്നില്ലല്ലോ എന്ത് ചെയ്യാനാഅതുപോലെ പലതരം പൂജകളും കേൾക്കുന്നുണ്ട് അതൊന്നും പറഞ്ഞിട്ടില്ലആകെ മൂന്ന് ധാനങ്ങളാണ് പറഞ്ഞിരിക്കുന്നത്അന്നദാനം വസ്ത്രദാനം ഗോദാനം ഇത് അന്നദാനം ഭക്ഷണം നൽകുകവസ്ത്രധാരണം വസ്ത്രങ്ങൾ ഇല്ലാത്തവർക്ക് വാങ്ങി നൽകുകമൂന്ന് ഗോദാനം പാവപ്പെട്ടവർക്ക് ജീവിക്കാനായി ഒരു പശുവിനെ നൽകുകഇത് അമ്പലത്തിൽ പറഞ്ഞിട്ടുള്ളൂ പക്ഷേ ഇപ്പോൾ എന്തെല്ലാം പൂജകളാണ് എന്നറിയോ
@jairammangattil73376 сағат бұрын
Matha pithakkale nokkanam ennathu puthranmarude dharmam aanu samshayam illa.....Pinne vigraha aradhanaye kurichum, kasi (Benares) ne kkurichum okke alpam koodi manassilakkunnathu oru Bharatheeyan enna nilakku nannaayirikkum...
@Meghana-v4w5 сағат бұрын
Abdul khaliq// വിഗ്രഹങ്ങൾ ഇല്ല എങ്കിൽ കൂടി വലറെ വലുപത്തിൽ നിങ്ങളുടെ കൂട്ടർ പള്ളി ഉണ്ടാക്കുന്നുണ്ടല്ലോ. ഒരു വിഗ്രഹം പോലും ഇല്ല നിങ്ങൾക്ക്. പിന്നെ എവിടെയോ ഇരിക്കുന്നു എന്നും പറഞ്ഞു വലുപത്തിൽ കെട്ടിടം ഉണ്ടാക്കിയിട്ട് എന്താണ് പ്രയോജനം. കാശിയിൽ പോകുന്നത് നിങൾ മക്ക ക്കു പോകുന്നത് പോലെ ആണ്. പണ്ട് കാലത്ത് തന്നെ ഉള്ള കാര്യം ആണ്. പ്രായമായവർ വയസു ആയി കഴിഞ്ഞാൽ കാശിയിൽ കിടന്നു മരിക്കണം എന്ന് ആഗ്രഹം പറയ്‌റുണ്ട്.. അങ്ങനെ പണ്ട് തൊട്ടെ കാശിയിലേക്ക് പോകുന്നത്. നിങ്ങടെ കൂട്ടർ മക്ക ക്കു എന്തിനാണ് പോകുന്നത്. അതും ഞങ്ങടെ കാശും കൂടി വാങ്ങി യിട്ട് ആണ്.. അതല്ലേ വലിയ തെറ്റ്. മറ്റുള്ള മതക്കാരുടെ ടാക്സിൽ നിന്നും കാശു ഏഡ് ത് തരുന്ന ഡിസ്കൗണ്ട് ഉപയോഗിച്ച് അല്ലെ നിങൾ ഒക്കെ മക്കയിൽ പോക്കുന്നതു. ഹിന്ദുക്കൾ പോകുന്നുണ്ട് എങ്കിൽ അവർ സ്വയം പണം മുടക്കി ആണ് പോകുന്നത്. ഇപ്പൊൾ തന്നെ ധാരാളം പള്ളികൾ ഉണ്ടല്ലോ. പിന്നെയും പിന്നെയും സ്ഥലം വേസ്റ്റ് ആക്കാൻ എന്തിനാണ് പള്ളികൾ ഉണ്ടാക്കി കൂട്ടുന്നത്.
@westwind-37014 сағат бұрын
അമ്മ ആരോഗ്യത്തോടെ ഇരുന്ന ആളാണ് എന്ന് മകൻ പറയുന്നു. സത്യാവസ്ഥ ഇനി അയൽക്കാർ ഒക്കെ പറഞ്ഞു പുറകെ അറിയാം. സോഷ്യൽ മീഡിയയിൽ ശാപവാക്കുകൾ പുറപ്പെടുവിക്കുന്നവർ സ്വയം ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണ്. "നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയുക". അത് എല്ലാവര്ക്കും വേണ്ടിയുള്ളതാണ് എന്നു തിരിച്ചറിയുക😢
@RadhaKrishnac.r3 сағат бұрын
മക്കളെ ഇത് അമ്മയാണ് കേട്ടോ... ഇത്രയ്ക്ക് ഭീകരത ഒരിക്കലും ചെയ്യരുത് മക്കളെ
@geethasiva97859 сағат бұрын
തെരുവിനായയെ ഉന്മൂലനം ചെയ്യണം എന്ന് പറയുന്നവർ ഈ മകൻ കാണിച്ചതിന് ഒന്നും പറയാനില്ലേ. നല്ല മകൻ.
@balachandranreena604611 сағат бұрын
സ്വന്തം പേരെന്റ്സിനെ നോക്കേണ്ടത് മക്കളുടെ കടമ ആണ്. മരുമക്കളുടെ അല്ല. നിങ്ങൾ നോക്കാത്ത മാതാപിതാക്കളെ അവർ നോക്കും എന്ന് എങ്ങനെ നിങ്ങൾക്കു വിചാരിക്കാൻ ആവും.അത് ആണ്മക്കൾ ആയാലും പെണ്മക്കൾ ആയാലും. നിങ്ങളുടെ പേരെന്റ്സ് വൈല് കൊണ്ടത് നിങ്ങൾക്കു വേണ്ടി ആണ്. അവരെ നോക്കേണ്ട കടമയും നിങ്ങൾക് ആണ്. കൂടെ ഉള്ളവർ നല്ലവർ എങ്കിൽ അവരും കൂടെ കൂടും. അല്ലെങ്കിൽ അവരുടെ ഗതിയും ഇത് തന്നെ ആവും. എല്ലാവരും ഓർത്തിരുന്നോ. പിന്നെ ഇതൊക്കെ മക്കളോടുള്ള കടമ നിർവഹിക്കുന്നവർക്ക് മാത്രം ബാധകം ആയ ഒന്നാണ്. അല്ലാത്തവർ അനുഭവിക്കുന്നത് കർമഫലം.
@SaujathBeevi-y9t10 сағат бұрын
തീർച്ചയായും മക്കളുടെ കടമയാണ് അതിന് ആൺമക്കൾ പെൺമക്കൾ എന്ന വ്യത്യാസം ഇല്ല
@shaikshakira711810 сағат бұрын
എന്താ പറയുക. എങ്ങോട്ടാ ഈ മനുഷ്യരുടെ യാത്ര.
@nishraghav8 сағат бұрын
അതെ... മക്കൾ മാതാപിതാക്കൾക്ക് കൊടുക്കുന്ന വിലയാണ് മരുമക്കളും കൊടുക്കുക..
@muzu986Сағат бұрын
ആദ്യ അയാളെ പോലീസ് ചോദ്യം ചെയ്യട്ടെ നിയമങ്ങൾ എല്ലാവർക്കും ബാധകമാണ് നിയമപാലകർ കണ്ണ് തുറക്കുക എല്ലാവർക്കും അമ്മമാരും അമ്മമാരും ഉള്ളതാണ് ഇയാൾക്ക് തക്കതായ ശിക്ഷ ലഭിക്കട്ടെ നിന്നെ 10 മാസം ചുമന്ന നിന്റെ മാതാവിനെ നീ പുറത്ത് ഒരു ഷട്ടിൽ കിടത്തിയത് വലിയ തെറ്റായി നീ മരിക്കുന്നതിനു മുന്നേ നിനക്ക് ഈ അവസ്ഥ ദൈവം തരും ദൈവം നിന്നെ വെറുതെ വിടില്ല
@thankamanijoshy670911 сағат бұрын
ഇയാൾ പറയുന്നതിൽ എന്ത് ന്യായം. അമ്മയുടെ സ്ഥാനം പുറത്ത് ആയതിനാലാണ് അവർ വീട് പൂട്ടി പോയത്, ഇഴഞ്ഞു നടന്ന പ്രായത്തിൽ നമ്മുടെ അമ്മമാർ നമ്മളെയും പുറത്താക്കി വീടും പൂട്ടി എങ്ങോട്ടെങ്കിലും പോയിരുന്നെങ്കിൽ ഇങ്ങനെ പറയാൻ നാം ഉണ്ടാകുമായിരുന്നില്ല.
@sirajpp259111 сағат бұрын
ആ കട്ടിൽ നീക്കി വെക്കരുദ്, മകന് നാളെ ആവശ്യം വരും.
@muzu986Сағат бұрын
ആ ഷെഡ് കണ്ടാലറിയാം അമ്മയെ ഈ മകൻ കിടത്തിയത് ആ ഷെഡ്ഡിലാണെന്ന് രാത്രിയിലും ആ ഷെഡ്ഡിലായിരിക്കും കെടുത്തുക പാത്രങ്ങൾ എല്ലാം കണ്ടാൽ മനസ്സിലാവും എന്നിട്ട് മാധ്യമങ്ങളോട് പറയുന്നത് ശ്രദ്ധിച്ചുവോ നിങ്ങൾ അയാളുടെ അടിക്കുന്നത് ആ വീടിന്റെ ഉള്ളിലേക്ക് കയറ്റിയിരുന്നെങ്കിൽ ഈ അവസ്ഥ അമ്മക്ക് വരില്ലായിരുന്നു നല്ല മക്കൾ നല്ല മരക്കളും ദൈവം രക്ഷിക്കട്ടെ
@sajnamansoor858911 сағат бұрын
അയാൾ ന്യായീകരിച്ചു മെഴുകുന്നുണ്ട്.. പാവം അമ്മ 😢
@ExcitedLaptop-zo3bq9 сағат бұрын
മകന്റെ സംസാരത്തിലെ തപ്പല് കണ്ടാൽ അറിയാം അയാൾക്ക് അമ്മയോട് ഉള്ളത് സ്നേഹം.
@Fasion_Clinic4 сағат бұрын
അമ്മയുടെ മഹത്വം എന്തെന്ന് അറിയാത്ത ഓരേ 7 മതനോയും അവസ്ഥ ഇനി കാണാൻ പോകുന്നതേ ള്ളു❤❤❤❤❤❤❤❤❤
@binub88208 сағат бұрын
അയ്യോ എന്താ സ്നേഹം....
@sahayi34693 сағат бұрын
മകൻ്റെ ഭാഗത്ത് നിന്ന് ആലോചിക്കു , അമ്മയെ വീട്ടിനകത്ത് പൂട്ടി പോകാൻ പറ്റില്ല അമ്മയെ വിശ്വസിച്ച് വീട് തുറന്നിട്ട് പോകാനും പറ്റില്ല - അയൽപക്കത്ത് ചോദിച്ചാ അവർ എങ്ങനെ ഉള്ളവരാണെന്ന് ചോദിക്കണം
@fasaludheenmt300511 сағат бұрын
അയൽവാസികളുടെ ചോദിച്ചാൽ കാര്യങ്ങൾ അറിയാം.
@sunoos_n41555 сағат бұрын
സത്യം 👍
@abdulgafoorpm86959 сағат бұрын
🌹🙏ഈ മോൻ ഇനി ഉയരാൻ പോകുന്നില്ല.... ഇനി ഇയാൾക്കു സർക്കാർ സഹായം ഇയാൾക്കു കൊടുക്കേണ്ടി വരുമോ
@LosBrutozz3 сағат бұрын
ഒന്നും പറയാൻ പറ്റില്ല ഒരു പ്രായം കഴിഞ്ഞ ഇവർ ഒന്നും കേൾക്കില്ല. അവസാനം മക്കൾ ഇതുപോലെ പ്രതികൾ ആവും
@shylajamp295812 сағат бұрын
ഇന്നലെ ഗുരുവായൂരിൽ ഞാൻ ഇന്നലെ ഒരു അദാ ലത്തിൽ പരാതി കൊടുക്കാൻ പോയിരുന്നു... അതിൽ ഒരുപാട് ഇതുപോലുള്ള കേസുകൾ ഉണ്ടായിരുന്നു മക്കൾ ഉപദ്ര വിക്കുന്ന മക്കൾ.. 😔 അയൽവാസി കളോട് ചോദിച്ചാൽ വിശദ വിവരം അറിയാം..
@letmecook2010 сағат бұрын
എന്തൊരു കഷ്ടം ദുഷ്ടൻ കാലം മുഴുവൻ നിന്റെ മനസ്സിലുണ്ടാവില്ല എന്റെ അമ്മയെ നായകടിച്ചു കൊന്നു ഞാൻ കാരണം എന്ന് നമ്മൾ കഷ്ടപ്പെട്ടു മക്കളെ വളർത്തും നമ്മൾ കഴിച്ചില്ലെങ്കിലും അവർക്ക് കൊടുക്കും ബുദ്ധിവിവരം പറഞ്ഞ് എല്ലാ അറിവിൻ പഠിപ്പിക്കും പിന്നെ അവർ പറയും നിങ്ങൾക്ക് ബുദ്ധിയില്ല പിന്നെ മക്കൾക്ക് തള്ള എന്ത് ചെയ്താലും കുറ്റം ചെറുതായിരിക്കുമ്പോൾ അവർ പേടിക്കും എന്ന് പറഞ്ഞ് നമ്മൾ ഒന്ന് കുളിക്കാനോ ഒന്നും മൂത്രമൊഴിക്കാൻ ഒറ്റയ്ക്ക് കിടത്തി പോവില്ല പിന്നെ അവർ വലുതായാൽ അവർ എല്ലാം പഠിച്ചു എന്നുള്ള ഭാവം എവിടുന്ന് പഠിച്ചു ആര് പഠിപ്പിച്ചു എന്നുള്ളത് മക്കൾ മറന്നു പോകുന്നു 😭😭😭😭😭
@PremaMahi-bv5pp5 сағат бұрын
അമ്മയെ അയാൾ സ്ഥിരമായി പുറത്ത് കിടക്കുന്നുണ്ടെന്ന് തോന്നുന്നത് അയാൾക്കത് എല്ലാവരോടും പറയാൻ പറ്റില്ലല്ലോ അതുകൊണ്ടാ ഇങ്ങനെയൊക്കെ പറയുന്നത് പാവം അമ്മ എന്തോരം വേദന സഹിച്ചു
@SherinSulthan10 сағат бұрын
ന്റെ റബ്ബേ ഞാൻ എന്തെല്ലാം കാണണം, ഒരു ഉമ്മയുടെ സസ്നേഹം കൊതിക്കുന്ന ഞാൻ😢😢 ചെല ആള്‍ക്കാര്‍ക്ക് അവരുടെ ഉമ്മ അധികപറ്റും
@MuhammadhansShaik4 сағат бұрын
ഇത് കാണുന്നവന് കരയാനല്ലേ പറ്റൂ... ഒരു മാതാപിതാക്കൾ ക്കും മക്കളുടെ അശ്രദ്ധ കൊണ്ട് ഒരു പോറൽ പോലും പറ്റാതിരിക്കട്ടെ.. പോലീസ് സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണം.. 🙏🙏
@azeezansar6576 сағат бұрын
അവൻ ഓരോ ന്യായങ്ങൾ പറഞ്ഞ് രക്ഷപെടുകയാണ്
@deepack47316 сағат бұрын
എന്തിനാണ് ഈ മകനെ കുറ്റം പറയുന്നത്... വയസായ ആളുകൾക്ക് അവരുടെ പിടിവാശി ഉണ്ടാവും...നമ്മൾ പറഞ്ഞാൽ ചിലപ്പോൾ കേൾക്കില്ല...
@mylifemyjourney63654 сағат бұрын
ബാ ബ വീടെന്തിനാണ് പൂട്ടുന്നത് പുറത്താണ് ആ അമ്മ കുറെ നാളായി അവിടെയാണ് താമസം എന്ന് ആണ് ചായിപ്പ് കണ്ടാൽ അറിയാം അവൻ എതിരെ കേസോന്നും ഇല്ലേ വേണ്ടെങ്കിൽ വൃദ്ധ sathanathil കൊണ്ടാകാം ആയിരുന്നില്ലേ 🙄
@vijith389610 сағат бұрын
അയാള് ഇപ്പൊ ഉത്തരം മുട്ടിയപ്പോ കൊഞ്ഞനം കുത്തി കൊണ്ടിരിക്കാ അയാൾക്ക് കിടക്കാൻ ഉണ്ടാക്കിയതാണെന്ന് വിശ്വസിച്ചു, വിശ്വസിച്ചു😢😢😢😢😢😢😢😢😢😢😢😢😢😢😢
@twinpopees67197 сағат бұрын
ആ മകൻ ചെലപ്പോ ചിന്തിച്ചില്ല,,😢കാരണം ഞങ്ങളുടെ വീട്ടില് ഒക്കെ ഇങ്ങനെ ഷെഡ് ഉണ്ടാവും പ്രായമായവർ ഇങ്ങനെ ഇറങ്ങി കിടക്കും,,, എന്റെ ഉമ്മയുടെ ഉപ്പ സ്ഥിരം രാത്രി പോലും ഇങ്ങനെ ആയിരുന്നു ഞങ്ങൾ ചെറിയ കുട്ടികൾ ചെലപ്പോ മുറ്റത്തു കളിക്കും ആ ധൈര്യത്തിൽ,,
@sreelatha690310 сағат бұрын
ഈയിടെ ഒരു മാട്രിമോണിയൽ പ്രൊഫൈൽ കണ്ടു. അതിൽ ആ പെൺകുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്, ചെറുക്കന് സ്വന്തം വീടുണ്ടായിരിക്കണം, പക്ഷേ parents കൂടെ ഉണ്ടാകാൻ പാടില്ല എന്ന്. അതു വായിച്ചിട്ട് ഞാൻ അന്തം വിട്ടു പോയി. എന്നാൽ പിന്നെ അവൾക് ഒരു orphane കല്യാണം കഴിച്ചു കൂടെ?
@ArTWoRlD1289 сағат бұрын
വിവാഹം ചെയ്ത ശേഷം തമ്മിൽ പൊരുത്തപ്പെടാൻ കഴിയാതെ ഇത് പോലെയൊക്കെ കാണിക്കുന്നതിലും നന്ന് അത് തന്നെ അല്ലേ.
@ArTWoRlD1289 сағат бұрын
ഈ ഡിമാൻഡ് മുന്നേ വക്കുന്നത് കൊണ്ട് അങ്ങിനെ separate ആയി ജീവിക്കാൻ താൽപ്പര്യം ഉളളവർ വിവാഹത്തിന് ഒരുങ്ങുള്ളൂ. Separate ആയി ജീവിക്കാൻ ആകുമെങ്കിൽ അത് തന്നെ ആണ് ഉത്തമം,parents ്ന് ആവദില്ലാത്ത കാലത്ത് അവരെ പരിഗണിക്കുകയും ചെയ്യുക. അകന്ന് നിൽക്കുമ്പോൾ വല്ലപ്പോഴും കൂടുമ്പോൾ അതിൽ സന്തോഷം ഉണ്ടാകും, എന്നും കൂടെ ആകുമ്പോൾ അമ്മായിയമ്മ മരുമോൾ പോര് പ്രശ്നങ്ങൾ , എന്നിങ്ങനെയൊക്കെ ആകും. ഇന്നത്തെ കുട്ടികൾ ഭൂരിഭാഗവും ജോലിക്ക് പോകുന്നവർ ആണ്, 10 ദിവസം തട്ടിക്കൂട്ടി പണികൾ എടുത്ത് ജോലിക്ക് പോകുമ്പോൾ അമ്മായമ്മമാരുടെ മുഖം കറുക്കും,അതിനെ ചൊല്ലി വഴക്കുകൾ ആകും, കുഞ്ഞുങ്ങൾ ആയാൽ പിന്നെ അവരെ പരിപാലനം മാതാപിതാക്കൾക്ക് ഒരു തലവേദനയാകും, കുഞ്ഞുങ്ങളുടെ പുറകിൽ ഓടാൻ ഉള്ള ആരോഗ്യം മാതാപിതാക്കൾക്ക് ഉണ്ടായെന്ന് വരില്ല. അങ്ങിനെ വച്ച് നോക്കുമ്പോൾ better seperate പാർക്കുന്നതാണ്
@trending10309 сағат бұрын
അമ്മായിയമ്മ പോര് ഇല്ലാത്ത കുടുംബങ്ങൾ ഇന്ന് കേരളത്തിൽ ഇല്ല. 😭😭അനുഭവിക്കുന്നവർക്കേ അതിന്റെ വേദന അറിയൂ 😢😢😢
@calicut_to_california9 сағат бұрын
Kalyanam kazhinjaal penn parentsineyum kondaano Avante veettilekk varunnath?
@nishraghav8 сағат бұрын
ആദ്യമേ പറയുന്നതാ നല്ലത്
@muneerk8086Сағат бұрын
ഈ ലോകത്ത് വെച്ച് തന്നെ ദൈവ ശിക്ഷ കിട്ടുന്ന ഒരു തെറ്റ് അത് മാതാപിതാക്കളെ വേദനിപ്പിക്കൽ ആണ്. എന്താ ചെയ്യാ ഓരോ മക്കൾ 😢😢
@senoritasimon90449 сағат бұрын
മോൻ കുറേ ബുദ്ദിമുട്ടുന്നു....പറഞ്ഞോപ്പിക്കാൻ,,വീണിടത്തുകിടന്നു ഉരുണ്ട്മറിയുവാ, പാവം അമ്മ,ആ അമ്മ നിങ്ങളോട് ക്ഷമിച്ചാലും ദൈവം ക്ഷമിക്കുമോ.?
@preethavrpreethavr258612 сағат бұрын
കൊള്ളാം നല്ല മോൻ
@PraseethasS9 сағат бұрын
എന്റെ അമ്മക്ക് ഒരു പനി വന്നാൽ പോലും ടെൻഷൻ ആണ്... നല്ല ഒരു ജോലി കിട്ടി അമ്മേ നോക്കാൻ സാധിക്കുന്നില്ലലോ എന്ന സങ്കടം എന്നും ഉണ്ട്. ഇപ്പൊ ചെറിയ ഒരു ജോലി ആണ് അതിൽനിന്നു ചിലവിനു പോലും തികയില്ല. ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ എന്നെ വളർത്തിയത്...എങ്ങനെയാണ് സ്വന്തം അമ്മയെ ഇങ്ങനെ ക്രൂരമായി പെരുമാറാൻ സാധിക്കുന്നത്
@jacksonkj22602 сағат бұрын
നല്ല മോൻ
@janikkaathavan8 сағат бұрын
പ്രായം ആയ 'അമ്മ അച്ഛൻ ഇവരൊക്കെ പിന്നെ കാണിക്കുന്ന സ്വഭാവം ഒട്ടും ആർക്കും പറ്റില്ല ചെറിയ കുട്ടികളെ പോലെ പിടിവാശി കാണിക്കും പിന്നെ അവരുടെ ആയിട്ട് ഉള്ള ഓരോ ഷീലങ്ങൾ കാണും അങ്ങനെ ഒന്ന് അയിട്ടെ ഞാൻ ആ പുറത്ത ഷെഡ് കാണുന്നു പിന്നെ വീട്ടിൽ ഉള്ളവർ വേണം അവരൊക്കെ നല്ലത്പോലെ നോക്കാൻ
@rajikrishnan95717 сағат бұрын
മക്കളും ഒരു പ്രായത്തിൽ വാശിപിടിയ്ക്കുകയും കുരുത്തക്കേട് കാണിയ്ക്കുകയും ചെയ്യുമ്പോൾ അവരെ വീടിനു പുറത്തിരുത്തി വീടും ഗേറ്റും പൂട്ടി അമ്മമാർ പോകാറുണ്ടോ?
@habeebamp180110 сағат бұрын
എല്ലാവരും അമ്മമാരെ വീടിനുള്ളിൽ സെയ്ഫാക്കിയ പോവുക.. ഇത് പുറത്ത് അമ്മയെ വെച്ച് വീട് പൂട്ടി ഭദ്രമാക്കി.. ഇനി അമ്മ സെയ്ഫാണ്.
@vishnugopakumar77903 сағат бұрын
എന്തുകൊണ്ടാണ് അയൽപ്പക്കം പ്രതികരിക്കാത്തത്. ഒരു അമ്മയെ ഇങ്ങനെ പുറത്ത് കിടത്തുന്നത് കാണുമ്പോൾ നാട്ടുക്കാർ പ്രതികരിക്കേണ്ടേ. കൗൺസിലർ എവിടെ?
@NasarThattarayyath7 сағат бұрын
എത്ര ന്യായീകരിച്ചാലും തെറ്റ് നിങ്ങളുടെ ഭാഗത്ത് തന്നെ ഇനി ഉള്ളവർക്ക് എങ്കിലും ഒരു പാഠം ആകട്ടെ ആ അമ്മക്ക് ആദരാജ്ഞലികൾ.
@GangaGanga-jw6hm6 сағат бұрын
ചേട്ടൻ സംസാരിക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നു ആഷെഡ് അഴിച്ചു മാറ്റണ്ട നാളെ നിങ്ങൾക്ക് ആവശ്യമുണ്ടാകും അഴിച്ചു മാറ്റി യാൽ മക്കൾക്ക് ഒന്നേന്ന് വീണ്ടും കെട്ടാൻ ബുദ്ധിമുട്ടാകും
@abdullabathaliabdullabatha999210 сағат бұрын
ഓരോ മക്കളെയും അമ്മ വളർത്തുന്നത് തലയിൽ വെച്ചാൽ പേൻ കടിക്കും നിലത്ത് വെച്ചാൽ ഉറുമ്പ് കടിക്കും എന്ന് ഓർത്ത് അത്രയും ശ്രദ്ദിച്ചാണ് തിരിച്ചു അതിന്റെ പത്തിലൊന്നു മക്കൾ കാണിച്ചിരുന്നുവെങ്കിൽ ഒരു അമ്മയ്ക്ക് ഈ ഗതി വരില്ലായിരുന്നു അമ്മയ്ക്ക് ആദരാഞ്ജലികൾ
@gokzjj594710 сағат бұрын
ആ അമ്മ ഇങ്ങനെ മരിച്ചപ്പോൾ തന്നെ മകനും മരുമകളും കൂടി വച്ച കെണി ആയിരുന്നു എന്ന് തോന്നി. കാൽ വളരുന്നോ, കൈ വളരുന്നോ എന്ന് നോക്കി ആമ്മ വളർത്തി, എന്നാൽ ആ അമ്മയെ നോക്കിയോ. പ്രായമായ ആൾക്കാരെ തള്ളുന്ന മക്കൾ. ജീവനോടെ കണ്ണ് കടിച്ചെടുത്തു. ആ അമ്മ എത്രയോ വേദന അനുഭവിച്ചു. കാലം കാത്തു വച്ചിട്ടുണ്ട് 2 പേർക്കും. പേടിക്കേണ്ട
@alimanithodi292110 сағат бұрын
സനാദന ധർമം അനുസരിച്ചു ജീവിക്കുന്നവരാകും! നല്ല മക്കൾ!
ശരിയാണ്. അയാൾ എന്തൊക്കെയോ പറഞ്ഞൊപ്പിക്കാൻ ശ്രമിക്കുന്നു😢
@abdulrasheednanath29248 сағат бұрын
അവൻ്റെ സ്വത്ത് മുഴുവൻ പിടിച്ചെടുത്ത് ആ അമ്മക്ക് കൊടുക്കണം അവരുടെ കാലശേഷം ആസ്വത്ത് സർക്കാരിലേക്ക് കണ്ട് കെട്ടണം അവരെ സംരക്ഷിക്കാൻ പ്രദേശത്തെ സാമൂഹിക സംഘടനകളെ ആരെങ്കിലും ഏൽപിക്കണം
@Mallu3kids6 сағат бұрын
ഇയാളെന്തൊക്കെയാ ഈ പറയുന്നത് എൻ്റെ അമ്മമ്മ ഞങ്ങളുടെ വീട്ടിലുണ്ട് 97 വയസ്സായി. വയ്യസ്സായവർ റൂമും ബാത്റൂമുമൊക്കെ ഉപയോഗിക്കുമ്പോൾ വൃത്തികേടാവും എന്ന് കരുതി അവരെ പുറത്ത് ആക്കാമോ? ഒരേ ഒരു മകളായ ഞങ്ങളുടെ അമ്മ മരിച്ചിട്ടും അമ്മമ്മയെ ഞങ്ങൾ നോക്കുന്നുണ്ട് ഒരു കുറവുമില്ലാതെ. കുട്ടികൾ സ്കൂളിൽ പോയി എനിക്കൊന്നു പുറത്തു പോണമെങ്കിൽ ഉള്ളിൽ നിന്ന് വാതിലടക്കാൻ പറയും. അത്യാവശ്യത്തിന് വിളിക്കാൻ അയൽവക്കത്തേക്കുള്ള ജനാലകൾ തുറന്നിട്ടു കൊടുക്കും.ഫ്ലാസ്ക്കിലിത്തിരി ചൂടുവെള്ളം കൂടി കൊടുത്താൽ അമ്മമ്മ ഒരു പ്രശ്നവുമില്ലാതിരുന്നോളും. വാർദ്ധക്യം എല്ലാവർക്കുമുള്ളതല്ലേ നാളെ ഈ അച്ഛൻ്റെ മക്കൾ ഇതിലപ്പുറം കാട്ടാതിരിക്കട്ടെ😢😢😢
@fouziya379Сағат бұрын
👌🙏🙏🙏🙏.. 😍😍 നിങ്ങളുടെ കുടുംബത്തിൽ എന്നും ഐശ്വര്യവും സമാദാനവും സന്തോഷവും പടച്ചവൻ നൽകട്ടെ 🤲🤲🤲
@Middle67213 сағат бұрын
സ്വന്തം അമ്മമാരോട് പോലും ഇങ്ങനത്തെ ക്രൂരത ചെയ്താൽ, സമൂഹത്തിൽ പലതും നടക്കും
@narayananp44872 сағат бұрын
ശരിയായ വിവരം അയൽക്കാർ താഴെ കമൻ്റ് ആയി എഴുതട്ടെ. നമുക്ക് അറിയണമല്ലോ?
@ASMRrelax2439 сағат бұрын
അമ്മ അമ്മ അമ്മ നല്ല മോൻ 🙏🏻
@appus56594 сағат бұрын
അമ്മയെ പുറത്തു കിടത്തി വീടും പൂട്ടി പോയിട്ട് ഞായം പറയുന്നു. എങ്ങനെ എങ്കിലും തീരട്ടെ എന്ന് കരുതി കാണും. നാളെ നിന്റെ ഗതിയും ഇതു തന്നെ 😮😮😮😮
@shinojaa96657 сағат бұрын
മുറ്റത്തു കട്ടിൽ ഇടേണ്ട ആവിശ്യം ഇല്ല.... ഈ അമ്മ അകത്തു കഴിയുന്നത് മകനും മരുമകൾക്കും ഇഷ്ടം ഉണ്ടാകില്ല... അകം ഒക്കെ വൃത്തികേട് ആക്കും എന്ന് കരുതി കാണും... അവർക്ക് ഈ അമ്മയോട് ഒട്ടും സ്നേഹം ഉണ്ടകില്ല.... പാവം ഗേറ്റ് പൂട്ടിയ കാരണം ജീവൻ രക്ഷ ക്ക് ആയി പുറത്തേക്ക് ഓടാൻ പോലും പറ്റിയില്ല.. എന്തൊരു ക്രൂരത 😊😢
@itsmereni11 сағат бұрын
കൂടുതൽ ന്യായീകരിക്കേണ്ട മകനേ ഷെഡ് കണ്ടപ്പോൾ തന്നെ മനസിലായി നിന്റെ സംരക്ഷണം കാറ്റ് കൊള്ളനായിട്ട് ഷെഡ് കെട്ടി കൊടുക്കുവാണോ എല്ലാരും ചെയ്യുന്നത് എന്നിട്ട് വീടും പൂട്ടി ഗേറ്റ് പൂട്ടി പോകുവാണോ 🤔 സാരമില്ല മുതലും പലിശയും തീർത്തു കിട്ടും ഒരിക്കൽ.
@lailag1206 сағат бұрын
Best മകൻ
@sajijoseph80809 сағат бұрын
ഈ മകൻ ഇപ്രകാരം ചെയ്യുന്നതു പതിവാണങ്കിൽ ആ നാട്ടിലുള്ള ആൾക്കാരും ഇതുപോലുള്ളവരാണൊ? അവിടെ പഞ്ചായത്തു മെമ്പർ ഇല്ലെ? നാട്ടുകാർ ഇല്ലെ? ഇതൊക്കെ കണ്ടിട്ടും പ്രതികരിക്കാത്തവർ മനുഷ്യരാണൊ?
@smithasadanandan66663 сағат бұрын
ഇതേ വിധി നിനക്കും വിദൂരമല്ല മോനെ... കാലം കണക്ക് ചോദിക്കാതെ ഇരിക്കില്ല.... ആ കട്ടിൽ അവിടെ തന്നെ സൂക്ഷിച്ചോ.... പാവം ആ അമ്മ എത്ര വേദന അനുഭവിച്ചു കാണും 😢
@actorabilashvijayan5 сағат бұрын
എന്തായാലും ചേട്ടൻ ആ ഷെഡ് പൊളിക്കണ്ട.. ഭാവിയിൽഉപകാരപ്പെടും.. പട്ടികയറാതിരിക്കാനുള്ളഎന്തെങ്കിലുംമുന്നൊരുക്കങ്ങൾഇപ്പോളെചെയ്യണം.. പിന്നീട് സാധിച്ചുഎന്ന്വരില്ല
@Anarkkali8 сағат бұрын
ജീവിച്ചിരിക്കുമ്പോ അച്ഛനമ്മമാർക്ക് വയറുതണുക്കെ ഭക്ഷണം പോലും കൊടുക്കാതെ മരിച്ചുകഴിഞ്ഞ് എല്ലാവർഷവും ആരെയോ ബോധിപ്പിക്കിൻ ബലിച്ചോറുരുട്ടി വെക്കുന്ന മക്കളുടെ കാലമാണിത്....
@JanakiammaJanakiamma11 сағат бұрын
മക്കളുടെ കാൽ വളരുന്നോ കൈയ് വളരുന്നോ എന്ന് നോക്കി ജീവിക്കും അമ്മമാർ വളർന്നാൽ മക്കൾ അമ്മടെ കാലും കൈയ്യും തളരുന്നോ എന്ന് നൊക്കി പുറംതള്ളാൻ നോക്കും പാവം അവനെ വിടരുത് കേസ് കൊടുക്കണം
@fathooshworld4 сағат бұрын
മകൻ അങ്ങനെ ചെയ്ടിട്ടുണ്ടെങ്കിൽ വൈകാതെ ഇയക്കും കിട്ടും 😭 പാവം അമ്മ എത്ര നില വിളിച്ചു കാണും. പട്ടിക്കും പൂച്ചക്കും കൊടുക്കാതെ ഇത്രയും വളർത്തിയ അമ്മയെ 😭😭😭
@narayanapillai97232 сағат бұрын
സ്നേഹനിധിയായ മകനും മരുമകൾക്കും വാർധക്യകാലത്ത് ആഷെഢിൽതന്നെ കിടന്നുമരിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ.
@binduk19749 сағат бұрын
ആ ഷെഡ്‌ഡും കട്ടിലും സൂക്ഷിച്ചു വെച്ചോ ഉപകാരപ്പെടും
@chilankachilu66642 сағат бұрын
ഇന്ന് രാവിലെ ന്യൂസ് കണ്ടപ്പോൾ, മകൻ പറഞ്ഞത്, അമ്മ മിക്കവാറും പുറത്തു കിടക്കും ഇടയ്ക്ക് അകത്തു പോയി കിടക്കും. പുറത്തു ഇരിക്കുന്നതാണ് അമ്മയ്ക്ക് comfortable എന്നാണ് 😕
@shajijacob59745 сағат бұрын
ഇവൻ മനപൂർവ്വം പുറത്താക്കിയതാണ്.
@safiyach54634 сағат бұрын
മനസ്സിനെ വല്ലാതെ വേദനിപ്പിച്ച വാർത്ത
@fathooshworld4 сағат бұрын
ഇയാളുടെ വാർത്തനത്തിൽ തന്നെ ഉണ്ട്. കള്ളം 😭 Engane തോന്നുന്നു വയസ്സായ അമ്മയെ തനിച്ചാക്കി പോവാൻ കഷ്ട്ടം. നാളെ ഇവർക്കും വയസ്സാക്കും നോക്കിക്കോ... അമ്മയെയും അപ്പനെയും പൊന്നു പോലെ നോക്കാൻ എല്ലാവർക്കും നല്ല മനസ്സ് തരട്ടെ ആമീൻ
@basheermuthu367410 сағат бұрын
24 ചാനലിന്റെ അവതാരക... എന്താണെന്നറിയാതെ ഒരു വ്യക്തിയെ എങ്ങനെ കുറ്റപ്പെടുത്താൻ പാടില്ല.. നീ നിന്റെ അച്ഛൻ അമ്മയെ കണ്ടിട്ട് എത്ര നാളായി... ജോലി ആവശ്യാർത്ഥം നീ നിന്റെ മക്കളെയും ഭാര്യയും കൊണ്ട് എവിടെയാണ് താമസിക്കുന്നത്. സാധാരണക്കാർക്ക് മാതാപിതാക്കളുടെ വില നീ.. നിന്റെ അളവുകോലിൽ അളക്കണ്ട😊
ആരെയും വീട്ടിൽ തനിയെ വിട്ടിട്ട് പോവരുത് പ്രേതേകിച് പ്രായമായവരെ.. അങ്ങനെ വിട്ടിട്ട് പോകേണ്ട സാഹചര്യം വരുമ്പോ നമ്മക്കും വയസാകും എന്ന് ചിന്തിച്ച മതി
@anjuk14376 сағат бұрын
Njan aa makante side parayuvalla… evide njangalde veedinte aduthu ithepole age ulla oramma und… aa ammaykk makkal vechu kodutha veedum room okke und but aa amma pazhayoru shed il aanu kidakkunne veedinte akathu kidannal sukham kittilla nnu paranju shed il thanne… veetukar paranjalum kelkkila