നഷ്ടപ്പെട്ട കാഴ്ചകൾ.. പഴയ കാലത്തെ ചായക്കട.. ഗ്രാമങ്ങൾ.. ഹോ.. എന്തുരസമാ കാണാൻ...
@b.bro.stories7 ай бұрын
Yess❤❤❤❤❤
@sureshvasudev11117 ай бұрын
Bro❤🎉
@vijayankarippayi26697 ай бұрын
തമിൾ നാട്ടിലെ ഗ്രാമീണ ഭംഗി ഒപ്പിയെടുക്കുന്ന ഇത്തരം വീഡിയോകൾ ഇനിയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു ...... Congrd.....
@yogagurusasidharanNair7 ай бұрын
പൊതുവായി ലളിത ജീവിതം, വെജിറ്റേറിയൻ ആഹാരം, കാർഷിക ജോലികൾ , ചെറിയ വീടുകൾ തുടങ്ങിയ ജീവിതങ്ങൾ നയിക്കുന്ന സാധാരണ തമിഴ് ജനത സാധാരണ േകരളജനതയെക്കാൾ സംതൃപ്തരും ആരോഗ്യ മുള്ളവരുമാണെന്നത് ഒരു വസ്തുതയാണ്. Thank you fnends. your vidios are very informative.
@nila78606 ай бұрын
True 🎉
@vijayakumark.p22556 ай бұрын
തമിഴ് ജനതയ്ക്ക് ഒരിക്കലും ആർഭാടത്തോടെ താൽപര്യമില്ല. വലിയ വീട് വലിയ കാർ ഇത്തരത്തിൽ ഒന്നും അവർക്ക് താൽപര്യമില്ലാത്തവരാണ്. വെളുപ്പിന് മുതൽ എഴുന്നേറ്റ് കാർഷിക വൃത്തിയിൽ ഏർപ്പെടും. ഉള്ളതുകൊണ്ട് ഓണം പോലെ അതുകൊണ്ട് അവർ കൂടുതൽ ആർഭാടത്തിന് പോകാതെ, അയലത്ത് കാരനെക്കാൾ വലിയവനാകണമെന്നുള്ള ആഗ്രഹം ഇല്ലാത്തതുകൊണ്ടും ലോകം മൊത്തം പിടിച്ചടക്കണമെന്ന് ആഗ്രഹമില്ലാത്തതുകൊണ്ടും നല്ല ഒരു മനസ്സുള്ളതുകൊണ്ടും അവരെന്നും ആരോഗ്യമുള്ളവരാണ്.
@vijayakumark.p22556 ай бұрын
ഈ ആൽമരം കൊണ്ട്തമിഴ് ജനത ഉദ്ദേശിക്കുന്നത് അവരുടെ കാർഷിക വിളകൾ എല്ലാം എടുത്തു കഴിയുമ്പോൾ അവർ വിശ്വസിക്കുന്ന അവരുടെ ദൈവങ്ങളെ ആൽമ രത്തിന്റെ ചുവട്ടിൽ വച്ച് അവർ ഒരു പൂജ നടത്താറുണ്ട് വർഷംതോറും, പൂജ കൊണ്ട് അവർ ഉദ്ദേശിക്കുന്നത് അടുത്തവർഷം ഇതിനെക്കാൾ വലിയ വിള നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ ദൈവമേ എന്നാണ്. തമിഴ്നാട്ടിലൂടെ യാത്ര ചെയ്താൽ എല്ലാ കാർഷിക നിലങ്ങളുടെയും ഇടയിൽ ഇത്തരത്തിൽ വലിയ ആൽമരങ്ങൾ നമുക്ക് കാണാൻ കഴിയാറുണ്ട്.
@pnnair55647 ай бұрын
നല്ല ശുദ്ധമായ മലയാളം, ഒട്ടും മടുപ്പില്ലാത്ത അവതരണം. സുന്ദരമായ ദൃശ്യങ്ങൾ. മുന്നോട്ടു പോകൂ.
@rajeshpv19657 ай бұрын
🌹🌹ഹായ് അനിൽ സാറിനോടൊപ്പം ഞാൻ ബിബിൻ തോമസ് welcome to B Brostories🌹🌹 ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം🌹🌹 ബിബിൻ തോമസ്💜 അനിൽ സാർ ഇന്നും 💚
@b.bro.stories7 ай бұрын
Thank you❤❤❤
@ashikabuashikabu86447 ай бұрын
@@b.bro.stories.. Hai bro🖐
@dineshnair5116 ай бұрын
❤❤❤❤
@vijayakumark.p22556 ай бұрын
ഈ കാണുന്ന കാഴ്ചയിൽ അതിമനോഹരം ഇപ്പോൾ കാണിക്കുന്ന സൂപ്പർ തെങ്ങും തോപ്പ്. ക്ഷേത്രങ്ങളും ജനങ്ങളുടെ താമസ ഇടങ്ങളും സൂര്യകാന്തി പൂവും മറ്റ് കൃഷികളും എല്ലാം കൂടി അതിമനോഹരമായിരിക്കുന്നു. യാത്രയിൽ രണ്ടുപേർക്കും എല്ലാവിധ അഭിനന്ദനങ്ങളും.
@സഹവർത്തിത്വം7 ай бұрын
ഗ്രാമക്കാഴ്ചകളെ വാനോളം പുകഴ്ത്തുകയും അതേസമയം നഗരങ്ങളിൽ കുടിയേറാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരേയൊരു വിഭാഗം ജനത മലയാളികൾ ആണ്.എൻ്റെ വർഷങ്ങളായുള്ള നിരീക്ഷണം ഇതിന് അടിവരയിടുന്നു.
@ajitham21086 ай бұрын
എല്ലാ നിരീക്ഷണം സത്യം അല്ല
@dileepsainudeen70606 ай бұрын
@@ajitham2108 yes
@MohananChalil5 ай бұрын
വളരെസുന്ദരമായ ഗ്രാമക്കാഴ്ചകൾ.ശുദ്ധമായ മലയാള ഭാഷയിലുള്ള നിങ്ങളുടെ അവതരണം. അനിൽസാറിനും ബിബിനും അഭിനന്ദനങ്ങൾ.
@hafeesmuhammed65006 ай бұрын
ഗ്രാമത്തിന്റെ ഭംഗി വേറെ തന്നെ, കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകൾ സമ്മാനിച്ച ബിബിന് സല്യൂട്ട് ❤️
@b.bro.stories6 ай бұрын
❤❤❤👍👍
@dhinehan12397 ай бұрын
B, bro and Anil sir കലക്കി എനിക്ക് വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ ഗ്രാമകാഴ്ചാകൾ കാണുമ്പോൾ മനസിന് വല്ലാത്ത ഒരു സുഖം
@b.bro.stories7 ай бұрын
Thank you❤❤
@apexspy8556Ай бұрын
എന്താ ആയാലും തമിഴ് നാട് കാണുന്നത് തന്നെ മനസ്സിൽ ഒരു സുഖം കിട്ടും
@JayatechnologiesJayan7 ай бұрын
ജാട ഇല്ലാത്ത 2പേരുടെയും നല്ല അവതരണം ❤️
@SwamiSaranam-d1p7 ай бұрын
പ്രവാസികളുടെ മനസിനെ ഈറനണിയിക്കുന്ന കാഴ്ചകൾ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@nambeesanprakash31747 ай бұрын
നല്ല നാടൻ കാഴ്ചകൾ veg മാർക്കറ്റ്... സൂപ്പർ ഇനിയും നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു ❤
@b.bro.stories7 ай бұрын
Thank you❤❤❤
@cvenugopal61127 ай бұрын
നല്ല കാഴ്ചകളായിരുന്നു മഴ നിരാശപ്പെടുത്തി എന്നാലും മൊത്തത്തിൽ അടിപൊളിയായിരുന്നു👍
@b.bro.stories7 ай бұрын
❤❤❤👍👍
@jayanrajan97153 ай бұрын
Fantastic Visuals Keep it up Bibin Bro & Anil Sir
@sreedharana16752 ай бұрын
രണ്ടു പേരുടെയും വിവരണം നന്നായിട്ടുണ്ട്...
@VYSHNAV-zf5nj7 ай бұрын
കുവൈത്ത് അഗ്‌നിബാധ കൊല്ലപ്പെട്ട ചേട്ടന്മാർക്കും കുടുംബത്തിനും വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം😢
@b.bro.stories7 ай бұрын
Yess❤❤❤
@prajoshpilakkat81166 ай бұрын
🙏
@Suhailes6 ай бұрын
ബ്രോ ആദ്യമായിട്ടാ ചാനെൽ കാണുന്നെ ഒന്നും നോക്കാതെ സബ്സ്ക്രൈബ് ചെയ്തു, വിവരണം detail & simple !
@b.bro.stories6 ай бұрын
❤❤❤👍👍👍
@sudheermanaf6 ай бұрын
അനിൽ സാറും ബിബിൻ ബ്രോയും കൂടി ഞങ്ങൾക്ക് തരുന്നത് വർണ്ണക്കാഴ്ച്ചകളാണ്. തമിഴ്‌നാട് എന്നും മനോഹരമാണ്. പ്രായമായവരോട് സംസാരിക്കുന്നതുകൂടി വിഡിയോയിൽ ഉൾപ്പെടുത്തിയാൽ നല്ലതായിരുന്നു. അവരുടെ സാമൂഹിക, സാമ്പത്തിക,വിദ്യാഭ്യാസ നിലവാരം കൂടി അനിൽസാറിനെക്കൊണ്ട് ചോദിച്ചു മനസ്സിലാക്കി തരണം.
@b.bro.stories6 ай бұрын
❤❤❤❤
@go2wildlife9087 ай бұрын
സൂപ്പർ ബിബിൻ..... നല്ല ഗ്രാമിണ കാഴ്ചകൾ..... അഷ്റഫ്ക്കാന്ന്റെ ഒരു വിവരവും ഇല്ലാലോ......
@b.bro.stories7 ай бұрын
Thank you❤❤❤
@SreekumarKumar-r4y7 ай бұрын
താങ്കളുടെ വിഡിയോ സുപ്പർ ഗ്രമ വിഡിയോ ഇനിയും പ്രതിക്ഷിക്കുന്നു❤❤❤
@b.bro.stories7 ай бұрын
❤❤❤👍👍👍
@salimbinabdulla66826 ай бұрын
B bro.... Super വീഡിയോ... നിങ്ങളെ എല്ലാ വിഡിയോയും കാണാറുണ്ട്... പണ്ട് Ruterecordsinte ഒപ്പം കൂടിയതാണ്.. Keep Going 🎉🎉🎉🎉❤❤ from Oman 🇴🇲
ഹായ് B Bro & Anil sir........... Wow എന്ത് ഭംഗിയാണ് കാണാൻ. നമ്മുടെ നാട്ടിൽ ഉണ്ടോ ഇത്തരം ഗ്രാമ കാഴ്ചകൾ? എൻ്റ് ഗ്രാമം പണ്ട് ചായക്കടയും പാടവും തോടും കുളങ്ങളും നെൽകൃഷികളും ..... കൊയ്ത പാടത്തിൽ ആൺകുട്ടികളുടെ ക്രിക്കറ്റ് കളിയും ഒന്നും ഇന്ന് ഇല്ല.പാടങ്ങൾ എല്ലാം നികത്തപ്പെട്ടു.😞😞
@b.bro.stories7 ай бұрын
❤❤
@prithvinathapaiprithvinath33966 ай бұрын
കൌയ്തു കഴിഞ് അടുത്ത കൃഷിയുടെ ഇടവേളയിലാണ് താറാവു കൃഷി ചെയ്യാറ്. കാരണം കൌയ്തു കഴിയുബോൾ കുറച്ച് നെൻ മണി കളകളുo പുഴുക്കളും കീടങ്ങളും വേരുകളും പിന്നെ കുറച്ചു വെളവും കൂടിക്കുഴഞ് താറാവിൻ കൂട്ടങ്ങൾക്കുളള ആഹാരം അവിടെ നിന്നും കിട്ടും. മാത്രമല്ല അടുത്ത നെൽ കൃഷിക്കുള്ള വളവുo താറവു കൃഷിക്കു ശേഷം ലഭിക്കും.
@b.bro.stories6 ай бұрын
❤
@subashwarrier6 ай бұрын
വളരെ നല്ല അവതരണം, നല്ല നല്ല ഗ്രാമ കാഴ്ച്ചകളും 👌👌👌
@executionerexecute7 ай бұрын
ഇന്ത്യൻ പാസ്പോര്ട് ഏടുക്കാത്തവരും, അദ്ധ്വാനിക്കാൻ മടിയില്ലാത്ത മനുഷ്യർ ഉള്ളതിനാലാണ് തെങ്കാശി ഇത്രക്ക് മനോഹരമായിരിക്കുന്നത്. മഴ പെയ്തു ഡ്രോൺ ഷോട്ട് ഇല്ലെങ്കിലും വീഡിയോസും രണ്ടുപേരുടെ റിപ്പോർട്ടിങ്ങും അതി മനോഹരം ആയിരുന്നു.❤❤❤❤❤❤👌👌👌👌👌👍👍👍👍👍❤❤❤❤❤
@b.bro.stories7 ай бұрын
Thank you❤❤
@AlphonsaJoy-rg9mr6 ай бұрын
ചില സാങ്കേതിക കാരണങ്ങളാൽ തോമസ് ബ്രോയുടെ ചാനൽ കുറച്ച് നാളായി കാണാൻ സാധിച്ചിരുന്നില്ല ഇപ്പോൾ കണ്ടുതീർക്കുകയാണ്. ഒരിക്കലും മടുപ്പിക്കാത്ത യാത്രകൾക്കായി കാത്തിരിക്കുന്നുഅനിൽ സാർ ബി. ബ്രോ
@b.bro.stories6 ай бұрын
❤❤❤
@SameerMelethil-22117 ай бұрын
അനിൽ സാറിന്റെ അവതരണം 👍👍
@johnchandy63747 ай бұрын
Thank you. Good video. God bless.
@geenabenoy99797 ай бұрын
super, nice places,hard working people. periyar water kondupoyi krishi cheythu namukku vilkkunnu. nammude water and money they taking,because we are lazy people
@Jyoknowledge-sb2mk7 ай бұрын
വളരെ മനോഹരമായ അവതരണം, ദൃശ്യാവിഷ്‌കാരം.. അഭിനന്ദനങ്ങൾ...
@RAFIAJFARALI-t8h6 ай бұрын
ആരും അറിയാതെ സുഖമായി ജീവിച്ചു പോന്ന അവരെ ഇപ്പൊ ലോകം മുഴുവൻ കാണിച്ചു. ഇനി ഉള്ള ക്യാമറയും പൊക്കി കുറെ എണ്ണം അവടെ പോയ് അവരുടെ അ സന്തോഷവും സമാധാനവും കളഞ്ഞോളും. Ungalukku പെരിയ nandri
@factgaragevlogz62706 ай бұрын
Am a subscriber...., നല്ല കാഴ്ചകൾ
@krishnarajp67756 ай бұрын
ബിബിൻ ബ്രോ അനിൽ സർ എല്ലാംനല്ല വീഡിയോസ് നല്ല അവതരണം
@b.bro.stories6 ай бұрын
Thank you❤❤❤❤
@MurukanV-f1nАй бұрын
സൂപ്പർ
@ratheesh55717 ай бұрын
നല്ല വീഡിയോ... Thanks (എന്റെ ഒരു സുഹൃത്തിനു തെങ്കാശിയുമായി ഒരു ബന്ധമുണ്ടായിരുന്നു. അവൻ സൂചിപ്പിച്ചുരുന്നു, നല്ല സ്ഥലമാണ്. നമുക്ക് ഒരു ദിവസം അവിടെ പോകണമെന്ന്. നിർഭാഗ്യവശാൽ രണ്ടു വര്ഷം മുൻപ് അവൻ മരണപ്പെട്ടു.) വെറുതെ ഒന്ന് ഒറ്റയ്ക്ക് പോകണമെന്ന് ഉണ്ട്..
@b.bro.stories7 ай бұрын
❤❤❤
@sujikumar7927 ай бұрын
ഗ്രാമകാഴ്ച്ചകൾ സൂപ്പർ
@fillypariyaram33536 ай бұрын
എനിക്കും ഭയങ്കര ആഗ്രഹമാണ് തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങളിൽ കൂടി വെറുതെയിങ്ങനെ യാത്ര ചെയ്യണമെന്ന്, നടക്കുമോ എന്നറിയില്ല, എന്തായാലും നിങ്ങൾ ഭാഗ്യവാന്മാരാണ്, എല്ലാവിധ നന്മകളും നിങ്ങൾക്കുണ്ടാകട്ടെ ❤❤
സുന്ദര പാണ്ടി പുരം സൂപ്പർ സ്ഥലം ഞാൻ പോയിട്ടുണ്ട് ❤
@b.bro.stories6 ай бұрын
❤❤❤👍
@geemonvarghese75707 ай бұрын
Really nice video as usual ❤️
@prasadvarghese30237 ай бұрын
അവരുടെ ഭക്ഷണം ഒക്കെ എന്ത് ആണ് അവരുടെ വീടുകളിലെ ജീവിതം എങ്ങനെ ആണ് കറണ്ടും, വെള്ളവും, വഴിയും ഒക്കെ ഉണ്ടോ
@balakovai7 ай бұрын
Vala decent aaya avatharanam!!.
@nawabmohammed93897 ай бұрын
Thank you Bibin and Anil Sir for sharing this Tamilnads beautiful village scenes. Each minute we enjoyed. Very cool and peaceful.
@datisrics6 ай бұрын
Hi bibin bro, i am from chennai, tamil nadu, eniku malayalam andha alavuku theriyathu, pakshe your videos are very detailed and clean from the perspective of the village, myself who is fond of travelling getting more enthusiasm about the beauty of our india's rural side. even i dont know malayalam . your slang is very understandable without any flaws...keep doing more contents like this..:)
Super location and good picture quality keep it up bro ❤
@b.bro.stories7 ай бұрын
Thank you❤❤❤
@pratheepalexander64627 ай бұрын
Thanks i will visit
@anoopthodupuzhakerala28376 ай бұрын
ഇത് ആർക്കും അറിയില്ലാ എന്നത് നിങ്ങളുടെ വെറും തോന്നൽ മാത്രമാണ്.... ഞാൻ 32 വർഷമായി ഈ ദേശത്തൂടെ പോയ് വരുന്നു
@b.bro.stories6 ай бұрын
❤❤👍❤❤
@balakovai7 ай бұрын
Ningalude eco or jada allatha avatharanthinu vendi, nijan channel subscribe cheithu.
@ambilyambily54336 ай бұрын
യാത്ര തുടരട്ടെ ഞങ്ങൾക്കു അറിവും 🥰👍🏻
@b.bro.stories6 ай бұрын
❤❤❤
@MuhammedHadi-k3q7 ай бұрын
സൂപ്പറ് വീഡിയോ
@sasidharanmr80347 ай бұрын
Very very super🌹
@AbdulShukoor-pg1hp7 ай бұрын
ഹായ് ബ്രോ അടിപൊളി വീഡിയോ ❤️😍😍😍
@b.bro.stories7 ай бұрын
Thank you❤❤
@asharafjed7 ай бұрын
ഗ്രാമകാഴ്ചാകൾ SUPER BRO.
@sujithgeorge76746 ай бұрын
60 വർഷം മുമ്പ് പാവൂർസത്രം, തെങ്കാശി, ചെങ്കോട്ട എന്നീ സ്ഥലങ്ങളിൽ നിന്നും എൻ്റെ ഗ്രാൻഡ് parent's വീട്ടീന്ന് ആവശ്യങ്ങള് ഉള്ള സാധനങ്ങൾ വാങ്ങിരുന്ന് എന്നു പറഞ്ഞിട്ടുണ്ട്. അക്കാലത്തെ ഞങൾ തെന്മല , ആര്യങ്കാവ്, താമസിച്ചിരുന്നു. 1999 യില്. എൻ്റെ parent's 2000 രുപക്ക 50 കൂട്ടം സാധനങ്ങൾ വാങ്ങിയിരുന്നു. ഒരു pakage. With fan and mixi, Tube lights. ഈ വർഷം അവധിക്ക് നാട്ടിൽ വന്നപ്പോൾ. പോലും പോയിരുന്നു. ഇപ്പൊൾ വലിയ ലാഭം ഇല്ല എങ്കിലും കേരളത്തെ അപേക്ഷിച്ച് നല്ല. ലാഭം. തന്നെ. കേരളത്തിൽ ഒരു കിലോ banana chips 330 രുപ കൊടുത്തപ്പോൾ. തമിഴ്നാട്ടിൽ 180 വാങ്ങാൻ കഴിഞ്ഞ്. പെട്രോൾ 2 രുപ കുറവ്.ഒരു ചെറിയ യാത്ര ചെയ്തപ്പോൾ. കുട്ടിക്കാലം ഓർമകൾ കൊണ്ട് കുടുംബംമായി പോകാൻ തോനി. തെന്മല വരെ. പക്ഷെ ആ യാത്ര കുറ്റാലം വരെ പോയി. നല്ല ഓർമകൾ. petrol pump തേടി പോയതാ. എൻ്റെ കുട്ടിക്കാലം. പുനലൂർ കഴിഞ്ഞാൽ തെന്മല ഉണ്ടായിരുനും ഒരു പമ്പ്. ഒരു ചെറിയ. പക്ഷെ ഇപ്പൊൾ പുനലൂർ കഴിഞ്ഞാൽ ഉറുക്കുന്ന് ഒരു IOC ⛽ വന്നു 2008 അത് കഴിഞ്ഞാൽ പമ്പ് പിന്നെ " S" വളവ് കഴിഞ്ഞ് ഒള്ളു. അങ്ങനെ ആ യാത്ര കുറ്റാലം വരെ പോയി.
@rajeshgsk7 ай бұрын
Beautiful village , hard working tamil lives
@ManuM-k5o7 ай бұрын
anil sir ❤ b bro... nice video ❤🎉
@azeezjuman7 ай бұрын
Beautiful village ❤❤
@b.bro.stories7 ай бұрын
Yess❤❤❤
@rajeshpanicker62066 ай бұрын
സൂപ്പർ 👍🏻👍🏻👍🏻
@b.bro.stories6 ай бұрын
Thank you❤❤❤❤
@Madhu.K.A7 ай бұрын
Video ഇഷ്ട പെട്ടു ഒരു request ഉണ്ട് ഇതു പോലെയുള്ള ഗ്രാമ കാഴ്ചകൾ shoot ചെയ്യാൻ പോകുമ്പോൾ കുറെ കൂടി നല്ല pixel's ഉള്ള camera ഉപയോഗിക്കു.... Bro 🙏🏽
@SunilKumar-jf3jg7 ай бұрын
സുഖമുള്ള കാഴ്ചകൾ
@b.bro.stories7 ай бұрын
❤❤❤👍👍
@NAVASMedia-g2s6 ай бұрын
Village life in thamilnad...❤
@Anilkumar.Cpillai7 ай бұрын
എൻറെ അയൽവക്ക നാട് തെങ്കാശി സൂപ്പറാ 🥰
@johnny41756 ай бұрын
Bro , name of your village ?
@Anilkumar.Cpillai6 ай бұрын
@@johnny4175 Thenmala
@BinithaAk6 ай бұрын
നല്ല അവതരണം
@anasanshad62317 ай бұрын
B. Bro nigalode yatra video super anu. Ashraf Chetan yevadu