Back to home | EP - 03 | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 160,278

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 686
@MaheshKumar-hi4rp
@MaheshKumar-hi4rp 9 сағат бұрын
ഇവരുടെ ബ്ലോഗ് കാണുന്ന ഞാൻ മനസ്സിലാക്കുന്നത് ഒരു കുടുംബത്തിൻറെ സ്നേഹവും പവിത്രതയും കുടുംബത്തിനെ ഉന്നതിയിലേക്ക് നയിക്കുന്നു എന്നുള്ളതാണ് പിന്നെ അവരുടെ അമ്മ മാത്രം അത് നമ്മൾ ഓരോരുത്തരും കണ്ടു പഠിക്കേണ്ട ഒന്നാണ് അമ്മയെ എങ്ങനെ സംരക്ഷിക്കുന്നു എന്നുള്ളത് നമ്മൾ മനസ്സിലാക്കേണ്ട കാര്യം തന്നെയാണ് എന്തൊക്കെ ആയാലും ജഗദീശ്വരൻ കൂടുതൽ അവരെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤
@laluparambil8755
@laluparambil8755 9 сағат бұрын
വളരെ ശരി
@alikhanca3831
@alikhanca3831 7 сағат бұрын
ഏതു കുടുംബമാണങ്കിലും കുടുബാഗംങ്ങൾ തമ്മിലുള്ള ഐക്യമാണ് കുടുബത്തിൻ്റെ വിജയം. ഏറ്റവും നല്ല ഉദാഹരണമാണ് പുത്തേറ്റ് കുടുബം
@MrLatheefa
@MrLatheefa 9 сағат бұрын
മക്കളുടെ എല്ലാ ആവശ്യങ്ങൾക്കും കൂടെ നിൽക്കുന്ന നല്ലൊരു അമ്മ ❤
@haneefakk.vengara7590
@haneefakk.vengara7590 10 сағат бұрын
ഒമാനിലെ രാജേഷ്ഏട്ടനെ കണ്ടതിൽ വളരെ സന്തോഷം ❤️❤️
@lillyppookkal....
@lillyppookkal.... 11 сағат бұрын
നാട് വീടാക്കിയ കുടുംബം... മൂന്നു തലമുറകളുടെ ഒന്നിച്ചുള്ള യാത്ര... ഒപ്പം കൂട്ടുകാരും... എല്ലാവരും ഹാപ്പി.... ഞങ്ങളും... happy journey...
@georgethomas277
@georgethomas277 6 сағат бұрын
മുത്ത് സൂപ്പർ. വളരെ expert ആൻഡ് matured driver. ബൈബിൾ പറയുന്നു, സഹോദരങ്ങൾ ഒത്തൊരുമിച്ചു വസിക്കുന്നത് എത്രയോ ഭാഗ്യം എന്നാണ്.
@Ginochanganacherry
@Ginochanganacherry 10 сағат бұрын
ക്ലൈമാക്സിൽ ഒമാൻ രാജേഷ് ബ്രോ പൊളിച്ചടുക്കി
@Haseeb-x8
@Haseeb-x8 11 сағат бұрын
കറുപ്പും കറുപ്പും ധരിച്ച ചേട്ടൻ തമാശ പറയുന്നുണ്ട് . അത് കൊണ്ടും കൂടി വീഡിയോ വളരെ രസകരവും മനോഹരവും ആയിരിക്കുന്നു . അഭിനന്ദനങ്ങൾ
@panthelkutyy404
@panthelkutyy404 10 сағат бұрын
ഞങ്ങൾ കാണൽ നിർത്തി സീരിയൽ കഴിയട്ടെ
@MohammedAli-rc8ik
@MohammedAli-rc8ik 10 сағат бұрын
അത് നമ്മുടെ ഉണ്ണി ബ്രോയാണ്
@jessythomas561
@jessythomas561 8 сағат бұрын
Rasikan unnibro😅
@SK-me2th
@SK-me2th 8 сағат бұрын
തമാശ അല്ല വായതാളം വെറുപ്പിക്കൽ peak level
@abhijithtj9725
@abhijithtj9725 6 сағат бұрын
Unni bro 👍🏻
@pushparamachandran1695
@pushparamachandran1695 9 сағат бұрын
സന്തോഷം കൊണ്ടാണ് അച്ഛമ്മയ്ക്ക് ഉറക്കം വരാത്തത്. ഭാഗ്യം ചെയ്ത അച്ഛമ്മയാണ്. ശ്രീരാമൻ ലക്ഷ്മൺ സീത ഉർമ്മിള പോലത്തെ മക്കളും മരുമക്കളും കൂടെ എന്നും സന്തോഷമായി ഇരിക്കുവാൻ ഞങ്ങൾക്ക് സാധിക്കട്ടെ❤❤
@sanalkumarkrishnapillai2008
@sanalkumarkrishnapillai2008 9 сағат бұрын
ചെറിയ അറിവാണെങ്കിലും അല്ലെങ്കിലും പറഞ്ഞത് ശരിയാണ്.... അത് ജെറ്റ് എഞ്ചിനുമാണ്.... പുറത്തു വരുന്ന അമിത ഊഷ്മാവ് അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന നീരാവി തന്നെയാണ് ആ കാണുന്ന വെള്ള വരകൾ
@UshaKumari-zp8em
@UshaKumari-zp8em 11 сағат бұрын
എന്ത് രസമാണെന്നോ നിങ്ങളുടെ video കാണാൻ... ഇവിടെ ഇരുന്നു ഇങ്ങനെ കൊതിച്ചിട്ട് കാര്യമില്ല..എത്ര കണ്ടാലും മതി വരില്ല നിങ്ങളുടെ ലോറി യാത്രയും, ഇപ്പോൾ കാരവൻ യാത്രയുമൊക്കെ... ജലജക്ക്‌ cook ചെയ്യാനൊന്നും ഒരു മടിയുമില്ല.. Tasty food neat & clean 👌👌👌അതിനും ഒരു ഭാഗ്യം വേണം... Rajesh നല്ല helper ആണ്.. രതീഷിന്റെ ക്യാമറ super clarity 👍❤
@arunprasad952
@arunprasad952 9 сағат бұрын
താഴെ കൊടുത്ത ലോഗോ അതെ പോലെ മുകളിൽ കൊടുത്താൽ കാണാൻ നല്ല ലുക്ക് ആയിരിക്കും ചേച്ചി 👌🏻👌🏻👌🏻താഴെ അറിയുവാൻ കഴിയില്ല പെട്ടന്ന്.
@RegiAbraham-x5t
@RegiAbraham-x5t 11 сағат бұрын
ഇതാണ് നമ്മുടെ കേരളം ജാതിയും മതവും നോക്കാതെ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും കഴിയുന്നവരാണ് നമ്മൾ
@rineeshg2286
@rineeshg2286 6 сағат бұрын
റെജി നീ എവിടെയാണ് ഉള്ളത്
@johnzechariah1737
@johnzechariah1737 11 сағат бұрын
സത്യത്തിൽ ഞാൻ ഈ video കണ്ടു കൊണ്ടിരുന്നപ്പോൾ രാജേഷ് സാറിനെ ഓർത്തു. നിങ്ങൾ Caravan എടുത്തതിൽ ഏറ്റവും അധികം സന്തോഷിക്കുന്നയാളും നിങ്ങളോടൊപ്പം Caravan -ൽ യാത്ര ചെയ്യാൻ അദ്ദേഹം ആഗ്രഹിയ്ക്കുന്നയാളും അദ്ദേഹമായിരിക്കുമല്ലോ. നിങ്ങളുടെ അടുത്ത കാരവാൻ യാത്രയിൽ അദ്ദേഹം കൂടി ഉണ്ടാകുമെന്ന് ഞാൻ വെറുതേ ഭാവന ചെയ്തതേയുള്ളു. ദാ.. അപ്പഴേക്കും video യുടെ അവസാനം ഒരു Surprise തന്നു കൊണ്ട് അദ്ദേഹവും പ്രത്യക്ഷപ്പെട്ടു😊😊 അദ്ദേഹം നാട്ടിലുണ്ടല്ലോ. നിങ്ങളുടെ അടുത്ത ലോറിയാത്രയിൽ അദേഹത്തെ കൂടി ഉൾപ്പെടുത്തണേ.....
@navyapg7799
@navyapg7799 11 сағат бұрын
മനോഹരമീ യാത്ര മനോഹരമീ ഫാമിലി. മനോഹരമായിരിക്കട്ടെ നിങ്ങളുടെ ഫാമിലി. ദൈവം എന്നും തുണയായിരിക്കട്ടെ മനോഹരമായി ജീവിതയാത്രയിൽ
@ligingl7531
@ligingl7531 9 сағат бұрын
രാജേഷ് ചേട്ടനെ കണ്ടത് ഒരു ഇടിവെട്ട് സസ്പ്രൈസ് ആയിപോയി ഇത് ഇപ്പോൾ ലാൻഡ് ചെയിതു 👍🙏😍🥰😂
@JayasreeES-r7m
@JayasreeES-r7m 8 сағат бұрын
അതെ ഞാനും
@abrahamshaji9488
@abrahamshaji9488 11 сағат бұрын
രാവിലെ ജലജചേച്ചി കപ്പും ആയി വരുന്നത് കണ്ടിട്ട് കാപ്പി കൊണ്ടുവരുകായിരുന്നു എന്നു വിചാരിച്ചു 🌹❤️
@SatharMathilakathveetil
@SatharMathilakathveetil 10 сағат бұрын
ആദ്യം ചെറിയ യാത്രകളും കുറച്ച് പേരുമായി പോകുന്നതാ നല്ലത്.. വണ്ടിയുടെ ഫെസിലിറ്റിസ് പഠിക്കാം... കുറവുകൾ എന്തങ്കിലും ഉണ്ടങ്കിൽ അടുത്ത യാത്രയിൽ അപ്ഡേറ്റ് ചെയാം... സൂപ്പർ....
@aswiniraj5867
@aswiniraj5867 Сағат бұрын
നിങ്ങളുടെ വീഡിയോസ് ഒത്തിരി ഇഷ്ട്ടം ആണ്. ഞാനും ഏറ്റുമാനൂർകാരി ആണ്. അതുകൊണ്ട് പ്രിതേക ഇഷ്ട്ടമാണ് കാണാൻ. 😍നേരിൽ കാണാൻ ആഗ്രഹം undu.😊
@sivasankarapillai8912
@sivasankarapillai8912 Сағат бұрын
രാജേഷിനെ കണ്ടതിൽ വളരെ സന്തോഷം. ഈ കുടുംബാംഗങ്ങളുടെ സ്നേഹവും ഒത്തൊരുമയും ദീർഘകാലം നിലനിൽക്കട്ടെ.
@saundaryadreamworld
@saundaryadreamworld 11 сағат бұрын
കാരവൻ ആയിട്ട് ഇങ്ങനൊരു ട്രിപ്പല്ല ഞാൻ പ്രതീക്ഷിച്ചത് നിങ്ങളെല്ലാവരും കൂടിയുള്ള നോർത്ത് ഈസ്റ്റ് അടിപൊളി ട്രിപ്പ് ആണ്. ഒമാനിലെ ഉണ്ണിച്ചേട്ടനെയും എല്ലാവരെയും കണ്ടതും വീഡിയോയും എല്ലാം അടിപൊളിയായിട്ടുണ്ട് 👌♥️♥️♥️♥️. എല്ലാവരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.
@KLtraveller-v3e
@KLtraveller-v3e 9 сағат бұрын
Ith just sample
@amariwan8114
@amariwan8114 10 сағат бұрын
എന്തായാലും അടിപൊളിയായിരുന്നു. ചെറിയ പോരായ്മകൾ ഒക്കെ ഉണ്ട്. എനിക്ക് തോന്നിയത് നിങ്ങൾ ഇതിന്റെ കൂടെ രണ്ട് ടെന്റ് കൂടി വണ്ടിയിൽ വെക്കണം ആരെങ്കിലുമൊക്കെ കൂടെയുണ്ടെങ്കിൽ അവർക്ക് വണ്ടിയോട് ചേർന്ന് തന്നെ താമസിക്കാം Tendinte ആവശ്യം വരുമ്പോൾ മാത്രം എടുത്താൽ മതി മുകളിൽ വച്ചാൽ മതി. ദൂരയാത്രക്കൊക്കെ നല്ല ഹെൽപ്പ് ഫുൾ ആയിരിക്കും Tend പിന്നെ ഫുഡ് ഒക്കെ ഒന്ന് ഉഷാറാക്കണം 😂😂 ചിക്കൻ കറിയൊക്കെ വെക്കുമ്പോൾ നെയ്ച്ചോറ് വയ്ക്കാൻ ഈസിയാണ്
@premantk6004
@premantk6004 10 сағат бұрын
വടകരയുടെ ആശംസകൾ .നല്ലൊരു Episode .വാഗമണ്ണിൽ എത്തിയോ? നിങ്ങൾ .പുലി statue കണ്ടത് കൊണ്ട് തീർച്ചയാക്കി .ക്യാമറ ശരിയായില്ല. ഒരു തൃപ്തിക്കുറവ്. ഗൾഫ് രാജേഷ് ചേട്ടനെ കണ്ടപ്പോൾ സന്തോഷം. കാരവൻ പ്രവേശനോത്സവത്തിന് അഭിനന്ദനങ്ങൾ.
@sunithakumari8156
@sunithakumari8156 8 минут бұрын
രണ്ടാഴ്ച മുമ്പ് ഞാനും വാഗമൺ പോയിരുന്നു നിങ്ങളുടെ കാരവൻ ട്രിപ്പിലൂടെ ഒന്നൂടി കാണാൻ പറ്റി എല്ലാരും കൂടിയുള്ള പുത്തേട്ടുകാരുടെ യാത്ര ഒത്തിരി ഇഷ്ടമായി❤❤
@jerinkumar2794
@jerinkumar2794 9 сағат бұрын
ജോമോന്റെ സുവിശേഷങ്ങൾ സിനിമയാണ് ഓർമ്മ വന്നത്. മുകേഷും. ദുൽഖർ സൽമാനും കൂടി നടക്കുവാൻ പോയപ്പോൾ. കൂടെ പഠിച്ച ഒരാൾ വന്നു പറയുന്ന ഒരു സീൻ ഉണ്ടല്ലോ. എടാ ഞാനാണ് നിന്റെ കൂടെ പഠിച്ച റോസമ്മ. എന്നെ മറന്നു പോയോ നീ ഇപ്പോഴും ചെറുപ്പം ആണല്ലോ. എന്ന് പറയുന്ന സീനാണ് ഓർമ്മ വന്നത്.... രതീഷ് ചേട്ടൻ പൊളി അല്ലേ. ❤️❤️❤️🤗🤗🤗
@ts.nithinnithin3110
@ts.nithinnithin3110 9 сағат бұрын
Ratheesh ചേട്ടന്റെ knowledge ആണ് നിങ്ങടെ vlog ന്റെ base
@pushparamachandran1695
@pushparamachandran1695 9 сағат бұрын
പാച്ചുവും കോവാലനും അടിപൊളി. മോള് വണ്ടി ഓടിക്കുന്നതുകാണുമ്പോൾ വളരെ സന്തോഷമുണ്ട്. സന്തോഷകരമായ യാത്രകൾ ഇനിയും കാണാൻ സാധിക്കുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. അച്ഛമ്മയ്ക്ക് ആയുരാരോഗ്യം ഉണ്ടാകട്ടെ '. ജലജയുടെ മനസ്സിലെ എല്ലാ ആഗ്രഹങ്ങളും സഫലമാകുവാൻ ദൈവത്തിനോട് പ്രാർത്ഥിച്ചുകൊണ്ട്, സ്നേഹപൂർവം മുംബയിൽ നിന്ന്❤❤
@nairaepl284
@nairaepl284 9 сағат бұрын
എല്ലാവർക്കും നമസ്കാരം ഉണ്ണിബ്രോ ബ്ലാക്ക് ആൻഡ് ബ്ലാക്ക് അടിപൊളി 🌹🌹❤️❤️🎉🎉
@ROHITHSowmini
@ROHITHSowmini 11 сағат бұрын
രാജേഷ് ബ്രോ 🥰🥰അങ്ങേരു ഒടുക്കത്തെ +ve ആണ്. ആള് ഉള്ള വീഡിയോ ആണ് എനിക്ക് ഇഷ്ടം
@AJAYAKUMAR-tu7hq
@AJAYAKUMAR-tu7hq 10 сағат бұрын
നല്ല വീഡിയോ ആണ് ക്വാരമാൻ യാത്രയിൽ ഉണ്ണി ബ്രോയും കൂട്ടുകാരും രാജേഷ് ബ്രോയും അവസാനം ഒമാൻ രാജേഷ് ബ്രോയും വന്നതിൽ ഒരു ബഗ് ഹായ്❤❤❤❤❤❤
@rajuthoppilan1
@rajuthoppilan1 8 сағат бұрын
24:50...രാജേഷ് ചേട്ടന്റെ എൻട്രി സൂപ്പർ 🥰👍🏻
@JijeeshK1933
@JijeeshK1933 7 сағат бұрын
അച്ഛമ്മയ്ക്ക് കാരവാനിൽ യാത്ര ചെയ്ത് മതിയായില്ല ന്നാ തോനുന്നേ.അല്ല ഇതാരെയാ ഇക്കാണുന്നേ നമ്മുടെ ഒമാൻ രാജേഷേട്ടനല്ലേ. ഇതൊരൊന്നന്നര സർപ്രയ്സ് ആയല്ലോ. കണ്ടതിൽ വളരെ സന്തോഷം രാജേഷേട്ടാ.
@chandrababu.n6716
@chandrababu.n6716 6 сағат бұрын
രാജേഷ് ബ്രോയെ കണ്ടതിൽ വളരെ സന്തോഷം. പിന്നെ ഉണ്ണിബ്രോയുടെ വേഷം കലക്കി. 👍👍👍❤️❤️❤️
@parameswaranpm8354
@parameswaranpm8354 11 сағат бұрын
Blissful PONGAL Wishes.... Iniya Pongal Nalvazhthukkal....
@radhakrishsna4224
@radhakrishsna4224 7 сағат бұрын
പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് നല്ല ആശംസകൾ നേരുന്നു ❤️❤️❤️❤️
@rvnforu
@rvnforu 3 сағат бұрын
ഉണ്ണി ബ്രോ അടിപൊളിയാണ്, നല്ല ലോകവിവരവും, നർമ ബോധവുമുള്ള സ്നേഹമയൻ. നിങ്ങളുടെ ഭാഗ്യമാണ് അദ്ദേഹം. The times you spend with him will always be cherished.. ഉണ്ണി ബ്രോ ഇസ്തം. ❤ രതീഷ്, രാജേഷ് ബ്രോ സ്നേഹം ❤
@jayachandrankr9901
@jayachandrankr9901 9 сағат бұрын
പരിണാമഗുപ്തൻ ഗൂബ്രാ അൽ രാജേഷ്❤😅 Some flowers will haunt 🌹........💚
@abymathew4340
@abymathew4340 2 сағат бұрын
ഉണ്ണി പറഞ്ഞത് ശെരിയാണ് പ്ലെയിൻ ഹൈ അൾട്ടിട്യൂഡിൽ തണുത്ത പ്രതലത്തിൽ കൂടി പറക്കുമ്പോൾ ചൂടായിരിക്കുന്ന എസൊസ്റ്റിൽ നിന്നും മഞ്ഞുപോലെ പുറകിലോട്ടു വരുന്നതാണ് അത് പുകയാണെന്നു തെറ്റിദ്ധരിച്ചേക്കം ഒരിക്കലും അത് പുകയല്ല.
@knightrider6040
@knightrider6040 7 сағат бұрын
4:00 correct. The condensation trail left behind jet air crafts are called contrails
@ushapillai3274
@ushapillai3274 Сағат бұрын
ഒമാനിലെ രാജേഷ് ബ്രോയേ കണ്ടതിൽ ഒരുപാട് സന്തോഷം. എല്ലാവര്ക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤❤
@SudheerKumar-mc2go
@SudheerKumar-mc2go 3 сағат бұрын
ഒരു വീടിങ്ങനെ പറന്നു പറന്നു മലയാളികളുടെ ഹൃദയത്തിലേക്ക് പടർന്നു കയറുകയാണ് ഏറെ അഭിമാനം കേരളത്തിൻ്റെ ടൂറിസത്തിനെ ഏറെ സഹായിക്കുന്ന സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന പുത്തേറ്റ് കേരള ടൂറിസത്തിൻ്റെ അമ്പാസിഡർമാരാണു് ഏറെ സ്നേഹം❤
@SureshKumar-zc6ub
@SureshKumar-zc6ub 30 минут бұрын
എന്റെ സ്വാതേശം elappara ആണ് ഇപ്പോൾ കൊല്ലം സെറ്റിൽഡ് സത്യം പറഞ്ഞാൽ നിങ്ങളുടെ ഫാമിലി കാണുമ്പോൾ ഒരുഭാട് സന്തോഷവും പ്രചോധാനവും അന്ന് tkns
@sagarkpd
@sagarkpd 10 минут бұрын
ഒരു കാര്യം ജലജ മാടത്തിനെ എത്ര മാത്രം respt കൊടുക്കുന്നു രാജേഷ് bro ❤ അമ്മയെപ്പോലെ കാണുന്നു ❤❤
@SajanNa
@SajanNa 10 сағат бұрын
.മുത്തേ സൂപ്പർ ഡ്രൈവിംഗ് ❤️❤️❤️❤️❤️
@UshaKumari-zp8em
@UshaKumari-zp8em 4 минут бұрын
Rajesh ബ്രോയെ കണ്ടതിൽ ഒത്തിരി സന്തോഷം 🙏
@MayaRajesh-i3z
@MayaRajesh-i3z 6 сағат бұрын
3:19 🤣🤣🤣ഉണ്ണി ബ്രോ ഒരു രക്ഷയും ഇല്ല.അതെ ഫ്ലൈറ്റ് ട്രാക്കർ ഉണ്ടല്ലോ. 24:56 അൽ രാജേഷ് ബ്രോയോ. ഇത് ഒന്നൊന്നര സർപ്രൈസ് ആയി പോയല്ലോ... Happy New Year.
@rajint2642
@rajint2642 3 сағат бұрын
Thx, Happy new year 😊
@rajeshaymanam6706
@rajeshaymanam6706 10 сағат бұрын
അവസാനം ട്വിസ്റ്റ്‌ ഒമാൻ രാജേഷേട്ടൻ.. ❤️❤️❤️
@thomasjoseph3055
@thomasjoseph3055 7 сағат бұрын
ആദ്യമായിട്ടുള്ള കാരവൻ യാത്ര സൂപ്പർ പ്രതിക്ഷിക്കാതെ ഒമാൻ സഹോദരൻ രാജേഷ് ചേട്ടനെ കണ്ടതിൽ വളരെ സന്തോഷം,,😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤
@susmithababu6790
@susmithababu6790 2 сағат бұрын
ഒമാനിലെ രാജേഷ് ചേട്ടനെ കണ്ടപ്പോൾ ഞെട്ടി പോയി ഈ വീഡിയോ കണ്ടപ്പോൾ ഒമാൻ രാജേഷ്‌ ബ്രോയുടെ Presence വേണമെന്ന് തോന്നി. വീട്ടിൽ എത്തിയപ്പോൾ അതാ വരുന്നു ........... അതാ ഞെട്ടിയത് ❤️
@anilasuresh4245
@anilasuresh4245 10 сағат бұрын
ഉണ്ണി ബ്രോ യുടെ തമാശ കേൾക്കാൻ നല്ല രസമാണ്
@MrFrancislloyd
@MrFrancislloyd 3 сағат бұрын
ശരിക്കും പ്രചോദനം നൽകുന്ന കുടുംബം, ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ, അവർ സഞ്ചരിക്കുന്ന വഴികളിലൂടെയും, റോഡുകളിലും പുറത്തും സുരക്ഷിതമായി അവരെ നയിക്കട്ടെ. ‘വേപ്പർ ട്രെയിലുകൾ’ എന്നതിനെക്കുറിച്ചുള്ള talk കണ്ടു. അതായത് ഇന്ധനം കത്തിക്കുമ്പോൾ ഉണ്ടാകുന്ന ജലബാഷ്പം ആണ് വേപ്പർ ട്രെയിലുകൾ.
@girish618
@girish618 3 сағат бұрын
അയ്യോ അവസാനം ഒമാൻ രാജേഷ് ചേട്ടൻ ♥️♥️♥️♥️♥️♥️♥️♥️ഒത്തിരി സന്തോഷം
@rangeekm5233
@rangeekm5233 3 сағат бұрын
കാരവൻ്റെ സീറ്റിംഗിൽ കുറച്ച് മാറ്റം വരുത്തിയാൽ നന്നാകും. ഡ്രൈവർ കാബിൻ്റെ സെപ്പറേഷൻ പിന്നിലേക്ക് കുറച്ച് നീക്കി സീറ്റുകളെല്ലാം മുന്നോട്ട് നീക്കണം. എല്ലാവർക്കും ഒന്നിച്ചിരിക്കാം. പിന്നിൽ കിട്ടുന്ന സ്ഥലത്ത് Extra Bed ആവശ്യം പോലെ ഇടാം.
@satheeshkerala7199
@satheeshkerala7199 5 сағат бұрын
ഒമാൻ രാജേഷേട്ടാ ഇങ്ങള് പൊളി 🥰🥰🥰
@tvramdas1909
@tvramdas1909 10 сағат бұрын
Prepare food from home and keep it in the fridge The first day you can cook and take it in casserole,next day you can use fridge food,then only enjoy trip
@subraneg6384
@subraneg6384 11 сағат бұрын
Enjoy the life.. അത്രയ്ക്കും tough and risk tpt driving ചെയ്യുന്നതെലെ... നിങ്ങൾ പൊതു സമൂഹത്തിന് മാതൃകയാനു... ഇന്ത്യൻ cargo ട്രാൻസ്‌പോർട് വ്യവസായത്തിൽ ഒരു വനിത driver ഇന്ത്യ ഒട്ടാകെ load ട്രക്ക് ഒടിച്ചു ഡിസ്റ്റൻഷൻസ് എത്തുന്നത് ആദ്യം.. Family business ആയ ഈ മേഖലയിൽ മറ്റുള്ള വർക് നിങ്ങൾ മാതൃക ആണ് അഭിനന്ദങ്ങൾ.. 🌹🌹🌹
@jalajapnair2864
@jalajapnair2864 5 сағат бұрын
Oman rajesh chettane kandathil santhosham❤❤❤❤❤❤❤❤
@binumathew6042
@binumathew6042 6 сағат бұрын
Super...... God Bless.....❤❤❤❤
@sreeranjinib6176
@sreeranjinib6176 10 сағат бұрын
unni bro ഉള്ളതിനാൽ trip രസമുള്ളതായി, അച്ചമ്മയും❤❤❤❤❤❤❤
@shajeerali2520
@shajeerali2520 3 сағат бұрын
യാരാടാ.... അന്ത കബ്ബാലി 😍🔥last intro🔥
@sivasankarapillai8912
@sivasankarapillai8912 Сағат бұрын
ഈ കുടുംബത്തിൻറെ സ്നേഹവും ഒത്തൊരുരുമയും ആണ് വിജയ രഹസ്യം
@harirohitnair4016
@harirohitnair4016 5 сағат бұрын
Good evening my dear sister and brothers and amma and mollu. Awesome video. I loved it so much. Regards to all. Love you all
@iypemathew7787
@iypemathew7787 3 сағат бұрын
മുത്തേ, അമ്മ ഈ വയസ്സാം കാലത്തോ!!!അപ്പന്റെ നെഞ്ചു കലങ്ങിയ ഒച്ച ഞങ്ങൾ കേട്ടൂട്ടോ 😬
@sirajdeen4417
@sirajdeen4417 11 сағат бұрын
உலகில் உள்ள அனைத்து தமிழ் மக்களுக்கும் இனிய தைப்பொங்கல் திருநாள் வாழ்த்துகள் வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள் நட்புடன் சிராஜ்......... 🎉🎉🎉🎉🎉🎉🎉🎉
@BaijuAkbar-mx4lh
@BaijuAkbar-mx4lh 10 сағат бұрын
🌹 ആശംസകൾ ❤️
@nsnsns5786
@nsnsns5786 9 сағат бұрын
ബാക്കി എല്ലാവരും നശിച്ചു പോകട്ടെ എന്നാണോ
@SanalKumar-g1l
@SanalKumar-g1l Сағат бұрын
Drivar കാബിൻ വലുതാക്കുക എല്ലാവരെയും ഒന്നിച്ചു കാണുന്ന താഇഷ്ടം
@leviyisarel
@leviyisarel 9 сағат бұрын
💫🌾 Eniya Pongal Nalvazhthukkal Putheetu Family 💫🌾 love from chennai..,Tamizhnadu..❤
@m.irshadvpirshad8550
@m.irshadvpirshad8550 8 сағат бұрын
ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കേണ്ടതുണ്ട്; ഡ്രൈവർ സീറ്റിന്റെ ഇടത്തെ സൈഡിൽ ഡ്രൈവർക്ക് കൈ വെക്കാൻ മടക്കി വെക്കുന്ന രീതിയിൽ ഉള്ള ഒരു hand rest വെക്കണം. അല്ലാതൊടത്തോളം ഡ്രൈവറുടെ ഇദതെ കൈ ഗിയറിൽ ആയിരിക്കും അത് ഗിയർ ബോക്സിനെ സാരമായി ബാധിക്കും.
@rajeshpg1064
@rajeshpg1064 11 сағат бұрын
Good morning puthettu Family Have A Happpy Jerny ❤❤❤
@jacobabraham14
@jacobabraham14 Сағат бұрын
Congratulations on 500K 🎄💐🎉
@KSS8517
@KSS8517 7 сағат бұрын
You have reached half a million Subscribers. CONGRATS!!!
@RegiKJ
@RegiKJ 9 сағат бұрын
.മുത്തിന്റ ഡ്രൈവിങ് സൂപ്പർ 🌹🌹🌹
@sijusreedhar5327
@sijusreedhar5327 5 минут бұрын
ലാസ്റ്റ് സസ്പെൻസ് സൂപ്പർ 👌രാജേഷ് ബ്രോ 😁
@manojsouparnika8727
@manojsouparnika8727 8 сағат бұрын
❤️❤️❤️❤️❤️❤️❤️❤️പറയാൻ വാക്കുകളില്ല...... അതാ സിംബലിൽ ഒതുക്കുന്നത്.... 🌹🌹🙏🙏❤️❤️❤️❤️
@simonmaliyekal492simon-f4b
@simonmaliyekal492simon-f4b 8 сағат бұрын
Unni bro... VirakuNammuday rajesh bro ye virki keerunna bangaliyodi upamichathu sariyayilla.... Caravan super aanu. Athinte paint colour select chautha muthinu big salute. Ithil enikku thonniya oru apakatha caravante side glass 50cm thazhthiyirunnegil side view perfect aakumayirunnu.. Ini onnu cheyyan pattillalo aadhya yathra super🎉🎉🎉🎉🎉🎉
@akhilalex2812
@akhilalex2812 3 сағат бұрын
ക്ലൈമാക്സിൽ രാജേഷേട്ടന്റെ എൻട്രി സൂപ്പർ❤
@dipuvarghese4522
@dipuvarghese4522 Сағат бұрын
കാരവാൻ അടിപൊളി ഒത്തിരി സന്തോഷം.
@sajeev6389
@sajeev6389 7 сағат бұрын
അച്ചമ്മയുടെ പരാതി കൊള്ളാം❤ ഉറക്കം ശരിയായില്ല😅
@risingeast1740
@risingeast1740 11 сағат бұрын
അമ്മ എന്ത്‌ നിഷ്കളങ്ക ആണ്
@abhinavrajesh3290
@abhinavrajesh3290 3 сағат бұрын
കാണാത്ത കാഴ്ചകൾ കാണിച്ചു തന്നതിന് വളരെ നന്ദി
@PRAMOD.T.K
@PRAMOD.T.K Сағат бұрын
Rajesh bro ......super
@Abdulgafoorelayoor
@Abdulgafoorelayoor 9 сағат бұрын
രാജേഷ് ഏട്ടാ തിരിച്ചും ആശംസകൾ ❤❤❤
@SanthoshJanardhanan-m9l
@SanthoshJanardhanan-m9l 33 минут бұрын
ഹോൺ വേറെ വക്കണം രതീഷ്ചേട്ടാ ❤
@jaimonipe7349
@jaimonipe7349 5 сағат бұрын
എനിക്ക് ഇതിന്റെ കൂടെ ഏറ്റവും ഇഷ്ടം ഉള്ളത് രാജേഷ് ബ്രോയെ ആണ്
@pradeepnambiar8674
@pradeepnambiar8674 8 сағат бұрын
Nice to see you could get both planes together in one frame. We can normally see this in European skies. The smoke like line behind is called contrails which is condensation trails. As the exhaust rises into the cold air, the water vapor condenses into tiny water droplets or ice crystals which is seen like smoke. I heard many saying that it is a rocket flying and what see behind is its fumes. this can happen any jet engine planes. Thank you.
@Savoytalks
@Savoytalks 8 сағат бұрын
Wow that's awesome video team Puthetu travel vlogs drone views adipoli kidilan aanne ningalde familyde vlogs super and informative innovative videos keep it up
@muralidharannair2404
@muralidharannair2404 11 сағат бұрын
എല്ലാവർക്കും 🙏ഹാപ്പി ജേർണി 🥰🥰🥰🥰🥰❤️
@nandanank.v184
@nandanank.v184 4 сағат бұрын
എവിടെ പോയാലും പഴങ്കഞ്ഞി ഉണ്ടല്ലോ 👍👍👍പൊങ്കല്‍ ആശമ്സകൾ. 🙏
@babupacha9527
@babupacha9527 10 сағат бұрын
ഇതൊരു യാത്രയുടെ സാമ്പിൾ വെടിക്കെട്ട് പൂരം പുറകെ പുറകെ വരും 👌
@jayakumarc8869
@jayakumarc8869 9 сағат бұрын
🔥🔥🔥🔥
@asnaachnoos4481
@asnaachnoos4481 3 сағат бұрын
പൊന്നുവിനേക്കാൾ ഒരുപാട് ഇഷ്ടമാണ് മുത്തിനെ ഒരു പാവം കുട്ടി❤❤❤❤
@shibuvarghese4675
@shibuvarghese4675 11 сағат бұрын
Many congratulations on reaching 500 K Sub. 💐💐💐
@sulaimanhashim9890
@sulaimanhashim9890 Сағат бұрын
👍🙋‍♂️
@bijuvettiyar9282
@bijuvettiyar9282 7 сағат бұрын
പാച്ചുവും ❤️കോവാലനും അതു പൊളിച്ചു 🥰❤️🥰😂😂😂🥰❤️❤️
@viswanathan.tmenon8018
@viswanathan.tmenon8018 8 сағат бұрын
വളരെ വളരെ സന്തോഷം. അഭിനന്ദനങ്ങൾ👍🌹🌹🌹🌹❤️❤️❤️
@nijokongapally4791
@nijokongapally4791 11 сағат бұрын
👌🥰❤️👍രാജേഷ് ബ്രോ :കൂലി തേവ ഇല്ലേ വേല താൻ മുഘ്യം. വെറക് വെട്ടും. വെള്ളം കോരും 🤣✌️
@santhoshsivanalappuzha5953
@santhoshsivanalappuzha5953 10 сағат бұрын
മിക്കവാറും ഇളയ പിള്ളേരുടെ ഗതികേട് ആണ് 😜. 50 വയസ്സ് ആയാലും കോൺസ്റ്റബിൾ തന്നെ 😜 SI ആകാൻ യോഗം ഇല്ല 😜
@albinthomas9415
@albinthomas9415 11 сағат бұрын
മറിയാമ്മയെ കണ്ടപ്പോൾ രതീഷിന്റെ മനസ് അറിയാതെ ബാല്യകാലത്തി ലേയ്ക്ക് പോയി പണ്ട് ടയർ ഉരുട്ടി നടന്നതും മാവിലും നെല്ലിക്കും എറിഞ്ഞതും, മഴ നനഞ്ഞു ചള്ള ചവിട്ടി സ്കൂളിൽ പോയതും എല്ലാം
@PRASOONMATHEW
@PRASOONMATHEW 11 сағат бұрын
It is really nice to see you all going around in the caravan. I feel that we are also travelling with you. Thank you so much
@-._._._.-
@-._._._.- 10 сағат бұрын
ഇറങ്ങാൻ ഉം കയറാനും ഉള്ള automatic stair ഇന് ഒരു സെൻസർ വെക്കണം ഇല്ലെങ്കിൽ ..warning light ഒ ബീപ്പ് ബീപ്പ് ശബ്ദമോ ഉണ്ടാകണം...അല്ലെങ്കിൽ നല്ല മഴ ഉള്ള സമയത്ത് അല്ലെങ്കിൽ പിന്നിലെ കണ്ണാടി ശ്രദ്ധിക്കാതെ അത്യാവശ്യ ഘട്ടത്തിൽ ഇടുങ്ങിയ റോഡിൽ ഒക്കെ തിരിക്കുമ്പോൾ ,,അല്ലെങ്കിൽ ഏതെങ്കിലും വണ്ടിക്കാർ പെട്ടെന്ന് ഇടത് വശത്ത് കൂടി wrong കയറി വരുമ്പോൾ പണി കിട്ടും
@mvchandrashekar5730
@mvchandrashekar5730 9 сағат бұрын
Nice surprise Rajesh from Oman..... U rocked all the way back in Oman, now u r back in Nammudu Natta..... Great enjoy... . 🎉🎉🎉🎉🎉Welcome to God's Own country. How's ur Sabari trip..
@jessythomas561
@jessythomas561 8 сағат бұрын
Adipoli 👌 Caravan yathrakal🎉drone samvidhanam polichu ❤enthu rasama 🎉
@sajimonantonyantony2568
@sajimonantonyantony2568 2 сағат бұрын
Grat people you chose fist tip too Vagaman it's or place so happy to see you
@SajanNa
@SajanNa 10 сағат бұрын
രാജേഷ് ചേട്ടാ കണ്ടതിൽ സന്തോഷം ❤❤👌👌
Caravan Review  | Jelaja Ratheesh | Puthettu Travel Vlog |
27:10
Puthettu Travel Vlog
Рет қаралды 495 М.
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Caravan's first trip |  | EP -  01| Jelaja Ratheesh | Puthettu Travel Vlog |
32:37
Uppum Mulakum 3 | Flowers | EP # 186
25:28
Flowers Comedy
Рет қаралды 91 М.