#301

  Рет қаралды 6,397

ബൈബിൾ പ്രവചനങ്ങൾ

ബൈബിൾ പ്രവചനങ്ങൾ

Күн бұрын

Пікірлер: 49
@jinimittu3008
@jinimittu3008 2 ай бұрын
Cheta..this clas is a mirror for our Christianity as wl as our spirituality..i believed ur classes n started reading Bible early morning.. frm a year I'm the happiest person even though I'm surrounded with lots of problems, pain n struggling..❤❤
@bijithomas8029
@bijithomas8029 2 ай бұрын
ഞാൻ ആദ്യമായിട്ടാണ് കേട്ടത്. ഒത്തിരി അറിവ് കിട്ടുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ മോനെ 🙏🙏❤
@EldhoVarghese-ub1tv
@EldhoVarghese-ub1tv 3 ай бұрын
You are correct ❤❤❤ ഇന്ന് അനേക ഉപദേ"ശി "കളും, ഉപദേശകരും ഇങ്ങനെ എന്തൊ മനസ്സിലാക്കുന്നു എന്തൊപഠിപ്പിക്കുന്നു. ദൈവവചനത്തിലെ ആകെ തുക അവർക്കറിയില്ല. എന്തു ചെയ്യാം.
@laluperumbavoor7811
@laluperumbavoor7811 3 ай бұрын
ആമേൻ..... കർത്താവേ വേഗം വരേണമേ 🙏🙏🙏🙏
@kunjoocherian5564
@kunjoocherian5564 2 ай бұрын
Very truthful message.. Thank you nadheesh..
@sudhabinoy6137
@sudhabinoy6137 3 ай бұрын
ദൈവ വചനത്തിന്റെ ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും മാറ്റം ഇല്ലാത്തതു ആണ് എന്നു എഴുതി ഇരിക്കെ അതെല്ലാം നമ്മുടെ രക്ഷയ്ക്കു ആയിട്ട് എഴുതി വെച്ചിരിക്കുക ആണ്.. എന്നിട്ടും അനേക സുവിശേഷകരും ബൈബിൾ മൊത്തം നമ്മുക്കുള്ളതാണ് എന്നു പഠിപ്പിക്കുന്നില്ല.. അതുകൊണ്ട് തന്നെ ആണ് അനേകർക്കും ദൈവ വചനം കിറാ മുട്ടി ആയി തീർന്നിരിക്കുന്നത്.. വളരെ പ്രാധാന്യം ഉള്ള ക്ലാസ്സ്‌.. നന്ദി ബ്രദർ 🙏🏻
@georgejoseph8618
@georgejoseph8618 2 ай бұрын
ഈ കൃപായുഗത്തിൽ ബൈബിളിലെ 66 പുസ്തകങ്ങളിലും ഉള്ള വചനങ്ങൾ നമുക്ക് രക്ഷയ്ക്ക് ഉള്ളതല്ല എന്നാൽ ഈ വചനങ്ങളെല്ലാം ദൈവാത്മാവിനാൽ എഴുതപ്പെട്ടത് തന്നെ ഈ കാലഘട്ടത്തിലെ നമ്മുടെ രക്ഷാ വചനങ്ങൾ അപ്പസ്തോലനായ പൗലോസിലൂടെ എഴുതപ്പെട്ട റോമാ ലേഖനം മുതൽ ഫിലിമോന്റെ ലേഖനം വരെയുള്ള 13 പുസ്തകങ്ങളിലെ വചനങ്ങളിലൂടെയാണ് ഈ തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ❤️🙏
@sudhabinoy6137
@sudhabinoy6137 2 ай бұрын
@@georgejoseph8618 ബ്രദർ വചനം വിഭാഗിച്ചു പഠിക്കുക എന്നുള്ളത് എത്ര മാത്രം പ്രാധാന്യം ഉണ്ടോ അത് പോലെ തന്നെ ബൈബിൾ il ഉള്ള 66 പുസ്തകങ്ങൾ ദൈവ നിശ്വസിയം ആണ്.. ദൈവത്തിന്റെ ആത്മാവ് വസിക്കുന്ന വചനങ്ങൾ ആണ്.. അത് പല ആവർത്തി വായിക്കണം..ദൈവത്തിന്റെ എല്ലാ പദ്ധതികളും മനസിലാക്കാനും, നമ്മളെ തന്നെ ദൈവത്തിനു സമർപ്പിക്കാനും സാധിക്കും.. ദൈവ വചനത്തിന്റെ ഒരു വരി പോലും പ്രാധാന്യം ഉള്ളതാണ് 🙏🏻
@georgejoseph8618
@georgejoseph8618 2 ай бұрын
@@sudhabinoy6137 ❤️🙏
@binupathrose6645
@binupathrose6645 2 ай бұрын
Praise the Lord ❤ ദൈവവചനത്തെ വിവേചിച്ചറിയാൻ ഉപകരിക്കുന്ന അനുഗ്രഹപ്രദമായ ക്ലാസ്സുകൾ God Bless you Brother ഞാൻ 2019 മുതൽ ക്ലാസ്സുകൾ ശ്രദ്ധിക്കുന്നു ❤
@sheebajohnson1146
@sheebajohnson1146 2 ай бұрын
Thank you brother🙏. It’s an eye opening message 🙏❤️✝️
@prethyasa7114
@prethyasa7114 3 ай бұрын
Praise the Lord❤. Hallelujah🙏❤
@petersamuel1969
@petersamuel1969 2 ай бұрын
May God bless you abundantly brother ❤❤❤❤
@samj8930
@samj8930 2 ай бұрын
Excellent class. God bless you❤
@hereandthere7339
@hereandthere7339 3 ай бұрын
നന്ദി ബ്രദർ ക്ലാസുകൾക്കായി
@nithintsnithints7230
@nithintsnithints7230 2 ай бұрын
Thanks a Lord
@josephmd5540
@josephmd5540 2 ай бұрын
വളരെ അനുഗ്രഹമായ ആലോചന ചിന്തിക്കുവാൻ ഗ്രഹിയുവാൻ
@anithababu2444
@anithababu2444 3 ай бұрын
Main subject...Tabernacle....word of God krupayum sathyavum niranjavanàyi......tabernacled among us.❤
@susanjacob274
@susanjacob274 2 ай бұрын
Informative class...GBU
@iissyjosephs9951
@iissyjosephs9951 3 ай бұрын
Praise the Lord God bless you brother 🙏
@mathewsaji6542
@mathewsaji6542 2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@കാഴ്ചകളിലൂടെ
@കാഴ്ചകളിലൂടെ 2 ай бұрын
ഞാൻ എല്ലാ ഞായറാഴ്ചകളിലും കുടുംബ സമേതം പള്ളിയിൽപ്പോകും ., എല്ലാ ആഴ്ചയിലും ഹവ്വ പഴം തിന്നും ബാക്കി ആദമിനും കൊടുക്കും. 'പകരം 'കർത്താവ് കുരിശിൽ മരിക്കും, അത് മോശമെന്ന് ഞാൻ പറയില്ല എങ്കിലും"ദൈവവചനം കേൾക്കാൻ യുട്യൂബിൽ ഈ ചാനലിലും വരുന്നതു കൊണ്ട് കുറച്ചൊക്കെ പഠിക്കാൻ കഴിഞ്ഞു"❤🙏
@joseyjackson2134
@joseyjackson2134 3 ай бұрын
Amen 🙏 Tanks brother
@adwaith.s.mshaju2547
@adwaith.s.mshaju2547 2 ай бұрын
God bless you❤
@BinoySebastian-j3r
@BinoySebastian-j3r 2 ай бұрын
Very good brother👍
@jobymathew6322
@jobymathew6322 2 ай бұрын
ക്രിസ്റ്റോളജി എന്ന വിഷയത്തിൽ പെന്തകോസ്ത് സമൂഹം... വളരെ ശുഷ്കമാണ്... യേശുവിന്റെ ജനനം, യേശുവിന്റെ മരണം, ഈ വിഷയങ്ങൾ യഥാർത്ഥത്തിൽ മനസിലാക്കണം എങ്കിൽ യേശുവിന്റെ ജനനം... അവന്റെ പൂർണ മനുഷ്യത്വം അവന്റെ പൂർണ ദൈവത്വം എന്നിവ മനസിലാക്കണം... ഈ അടുത്ത നാളുകളിൽ നടന്ന എറിയ ചർച്ചകളിൽ നിന്നും മനസിലായി പെന്തകോസ്ത് സമൂഹം സെലസ്റ്റ്യൽ ഫ്ലഷ് തിയറി ആണ് അതായത് ഒരു ഏലിയൻ ക്രിസ്തുവിൽ ആണ് ഇവർ പ്രസംഗിക്കുന്നത്... അതായത് വിശുദ്ധ മാറിയാമിൽ നിന്നും ജഡം എടുക്കാത്ത ഈ മണ്ണുമായി ആദാമ്യ കുലവുമായി ബന്ധവും ഇല്ലാത്ത യേശുവിനെ ആണ് ഇവർ പ്രസംഗിക്കുന്നത്.. മത്തായിയുടെ സുവിശേഷം ത്തിലെ വംശവലിയും... ലുക്ക് ന്റെ സുവിശേഷത്തിലെ വംശവലിയുടെയും വ്യത്യാസം അവൻ വാസ്തവത്തിൽ ദവീദ് കുലത്തിൽ നിന്നും ആദാമ്യ കുലത്തിൽ നിന്നും ഉള്ളവൻ എന്ന സത്യം മനസിലാവും അപ്പസ്തൊല പ്രവർത്തികളിൽ രാജാക്കന്മാരുടെ പുസ്തകത്തിൽ അവൻ ദവീദിന്റെ കടി പ്രദേശത്തു നിന്ന് വരുന്നു എന്ന സത്യം മനസിലാവും... ഇത് തന്നെ ആദിമ സഭ പിതാക്കന്മാർ, പ്രോടീസ്റ്റന്റ് സഭകൾ, csi, മാർത്തോമാ സഭകൾ പ്രോടസ്റ്റന്റ് കൺഫഷനുകൾ എല്ലാം സമ്മതിക്കുന്നു.. എന്നാൽ ഇന്നത്തെ പെന്തകോസ്ത് സഭകൾ ആദിമ കാലത്ത് ഉണ്ടായിരുന്ന ഞാന വാദികൾ മാത്രം ആണ്... ഈ മണ്ണുമായി യാതൊരു ബന്ധവും ഇല്ലാത്ത മാറിയാമിന്റെ വയർ യേശു വന്നു കടന്ന് പോയ ഒരു വാടക ഗർഭപാത്രം മാത്രമെന്ന് വിശ്വസിക്കുന്നവർ.. അതായത് യേശുവിന്റെ പൂർണ മനുഷ്യത്വത്തെ തള്ളുന്നവർ... നാഴികയ്ക്ക് നാല്പത് വട്ടം എതിർ ക്രിസ്തുവിനെ കുറിച്ച് പറയും എന്നാൽ യോഹന്നാൻ ന്റെ ലേഖനങ്ങളിൽ ഇവരെ കുറിച്ചു സാക്ഷ്യം പറയുന്നു... ബ്രോ ഈ അടുത്ത കാലത്ത് നടന്ന ചർച്ചകൾ fb യിൽ ധർമ്മ ദീപ്തി എന്ന പേജിൽ കിടപ്പുണ്ട്.. അപ്പോൾ മനസിലാവും പെന്തത്തെക്കോസ്ത ന്റെ ദയനീയ മുഖം 🙏🙏🙏
@esmymathew4509
@esmymathew4509 2 ай бұрын
🙏
@rejijayachandran3188
@rejijayachandran3188 3 ай бұрын
🙏🙏🙏🙏🙏🙏
@girijajohn6844
@girijajohn6844 3 ай бұрын
Amen 🙏🙏🙏
@christochiramukhathu4616
@christochiramukhathu4616 2 ай бұрын
അപ്പോൾ പെന്തക്കോത്തി കൾട്ടുകൾക്കും പാരമ്പര്യമുണ്ടെന്ന് വ്യക്തമായി. പക്ഷേ കൈവെപ്പ് ഉള്ള യഥാർത്ഥ ക്രൈസ്തവസഭകളുടെ പാരമ്പര്യം അവർക്കില്ല. ഇതുപോലെയുള്ള തെറ്റായ ഉപദേശങ്ങളുടെ പാരമ്പര്യം മാത്രം..!
@sunny-pz2yi
@sunny-pz2yi Ай бұрын
Orumandan
@Sinayasanjana
@Sinayasanjana 2 ай бұрын
🥰🙏 amen
@geethaprasad9775
@geethaprasad9775 3 ай бұрын
Amen 🙏
@soniyashaji7733
@soniyashaji7733 2 ай бұрын
Thank u
@tincytt3746
@tincytt3746 2 ай бұрын
@yoyobroz7564
@yoyobroz7564 2 ай бұрын
ആമേൻ
@prahladkumarps3730
@prahladkumarps3730 2 ай бұрын
Hai എന്താ ഇത്, യഹൂദന്മാർ വചനം വായിക്കാത്തതുകൊണ്ടല്ല ക്രിസ്തുവിനെ തിരിച്ചറിയാഞാഞ്ഞത്. അവർ കണ്ടിട്ടും കാണാതിരിപ്പനും, കേട്ടിട്ടും കേക്കാതിരിപ്പനും..... കുരുടാക്കിയതാണ് മാഷേ. Sorry 😮😮. വളരെ ഉപകാരപ്രദമായ നല്ല ക്ലാസുകളാണ്. Thank God.
@NadeeshCherian
@NadeeshCherian 2 ай бұрын
അവർ കണ്ടിട്ടും കാണാതിരിപ്പനും, കേട്ടിട്ടും കേക്കാതിരിപ്പനും..... കുരുടാക്കിയതാണ് എന്നുള്ളത് ശരിയാണ്. അത് വെറുതെ അങ്ങ് ആക്കിയതല്ല, നിൻറ്റെ സന്തതിയുടെ വായിൽ നിന്നും ഹൃദയത്തിൽ നിന്നും നീങ്ങി പോകരുത് എന്ന് കൽപ്പിച്ച വചനത്തിനു അവർ വില കൊടുക്കാഞ്ഞത് കൊണ്ട് വന്ന ശാപമാണ്. 12ഞാൻ എന്റെ ന്യായപ്രമാണം അവനു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂർവകാര്യമായി എണ്ണപ്പെടുന്നു. HOSEA 8:12 യെശയ്യാവ് ആറാം അധ്യായത്തിൽ ഈ ശാപം നൽകുമ്പോൾ ആദ്യത്തെ 5 അദ്ധ്യായങ്ങൾ അതിനു കാരണം വ്യക്തമാണ് . ദാനിയേലിന്റെ പ്രാർത്ഥയും (ചാപ്റ്റർ 9 )നെഹമ്യാവിന്റെ (ചാപ്റ്റർ 1) പ്രാർത്ഥനയും വായിച്ചാൽ അവർക്കു സംഭവിച്ചത് എന്താണ് എന്ന് മനസിലാക്കാം അവർ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു.
@nowthinkagain
@nowthinkagain 2 ай бұрын
@@NadeeshCherian എന്റെ സംശയം ആണേ. അവർ ന്യായപ്രമാണത്തെ അനുസരിസ്ച്ചു എങ്കി ശാപങ്ങൾ ഒന്നും വരാതെ അവർ എല്ലാവരും യേശുവിനെ മെസ്സിഹ എന്ന് അക്‌സെപ്റ് ചെയ്യുമരുന്നല്ലോ. പക്ഷെ അപ്പൊ പഴയനിമാ യാഗങ്ങൾ ഒക്കെ തുടരേണ്ടി വരില്ലാരുന്നോ? എന്നെന്നേക്കും ഉള്ള ബലി ആയി മെസ്സിഹ മരിച്ചില്ലാരുന്നു എങ്കി പാതാളത്തിൽ ഉള്ള ആത്മാക്കൾ രക്ഷിക്കപെടില്ലാരുന്നു. എല്ലാം ദൈവ പദ്ധതി അല്ലെ.
@NadeeshCherian
@NadeeshCherian 2 ай бұрын
@@nowthinkagain 30നിങ്ങൾ മുമ്പേ ദൈവത്തെ അനുസരിക്കാതിരുന്നിട്ട് അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ, 31നിങ്ങൾക്കു ലഭിച്ച കരുണയാൽ അവർക്കു കരുണ ലഭിക്കേണ്ടതിന് അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു. 32ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന് എല്ലാവരെയും അനുസരണക്കേടിൽ അടച്ചുകളഞ്ഞു. ROMANS 11 ക്രൂശിൽ ഉള്ള വീണ്ടെടുപ്പ് ദൈവിക പദ്ധതി ആയിരിന്നു, അതിനു ശേഷം അപ്പോസ്തോലന്മാർ ആധികാരികമായി 'അവൻ തന്നെ മശിഹാ' എന്ന് ഇസ്രായേൽ മൂപ്പന്മാരോട് തെളിയിച്ചപ്പോഴും അത് അവർ നിരാകരിച്ചു എന്നുള്ളതാണ്. അവർക്ക് സംഭവിച്ചത്. 274-275 ക്ലാസുകളിൽ ഈ വിഷയം പ്രതിപാതിക്കുണ്ട്
@nowthinkagain
@nowthinkagain 2 ай бұрын
@@NadeeshCherian Thank you brother.
@prasanthp2656
@prasanthp2656 2 ай бұрын
1 timothy 3 nte 14
@SelinSelin-y8j
@SelinSelin-y8j 28 күн бұрын
Naurth king rassia. South king India.
@laiju1109
@laiju1109 2 ай бұрын
മോശ . ഏലിയാ ഏശയ്യ ദാവീദ് തുടങ്ങിയവർ യേശുവിന്റെ ആത്മാവിൽ പ്രവചിച്ചു അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്‌മാവിന്റെ രക്‌ഷ നിങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു. 1 പത്രോസ് 1 : 9 ആത്മീയ വചനങ്ങൾ വിശ്വാസിച്ചാണ് എല്ലാവരും രക്ഷപ്രാപിച്ചത് യേശുവിന്റെ ആത്മാവ് പൗലോസിലൂടെ വിജാതിയരായ നമുക്കും സുവിശേഷം നൽകി രക്ഷയുടെ സുവിശേഷ വചന പ്രസംഗം മാത്രം ഈ കാണുന്ന ഒരു സഭകളിലുമില്ല ബാക്കി സകല കലാ പരിപാടികളുമുണ്ട്
@ankurprince1723
@ankurprince1723 2 ай бұрын
യേശുവിൻറെ ശരീരം യഥാർത്ഥ ഭക്ഷണം എന്ന് വിശ്വസിക്കുന്നുണ്ടോ. അപ്പോൾ അറിയാം വിശ്വാസത്തിൻറെ പൂർണ്ണത
@christochiramukhathu4616
@christochiramukhathu4616 2 ай бұрын
പട്ടത്വ സഭകളിൽ ദൈവവചനം ഇല്ലെന്ന് താങ്കളോട് ആരു പറഞ്ഞു? താങ്കൾ പട്ടത്തെ സഭ കളിൽ ക്രമമായി ആരാധനയിൽ പങ്കെടുക്കുന്നുണ്ടോ?
@sunny-pz2yi
@sunny-pz2yi Ай бұрын
Oruvachanavumilla.madatharam.mathram.
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
#233.Catholic bible Vs. Protestant bible books
38:57
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 46 М.
#292 മഹതിയാം ബാബിലോൺ Part-11 വെളിപ്പാട് 18:4-5
36:05
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 6 М.
#240 കർതൃമേശ എന്ന വിഷയത്തിലെ സംശയങ്ങൾ Part -1
27:37
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 19 М.
#51 യാക്കോബിന്റ്റെ ദൈവം, ഏശാവിൻറ്റെ ദൈവം
30:10
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 48 М.
#297 മഹതിയാം ബാബിലോൺ Part-16 വെളിപ്പാട് 18:21-23
27:47
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 8 М.
#31 എതിർ ക്രിസ്തു ഏതു ദേശക്കാരൻ ?
47:20
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 87 М.
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37