കുട്ടികളില്ല, കേരളത്തിൽ മദ്രസകൾ കാലിയാകുന്നു...! |

  Рет қаралды 57,495

Arif Hussain Theruvath

Arif Hussain Theruvath

3 ай бұрын

ബോധം വെച്ചതാണോ?
കുട്ടികൾ കുറഞ്ഞതാണോ?
മതം വേണ്ടതായതാണോ?
എന്താണ് മദ്രസ്സകൾ കാലിയാകുന്നതിന് പിന്നിൽ?
അതിന്ന് തുടങ്ങിയതാണോ?
Arif Hussain Theruvath
10/03/2024
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFreethinker

Пікірлер: 684
@rameesmuhammed8187
@rameesmuhammed8187 3 ай бұрын
ഞാൻ 2 മദ്രസയിൽ പഠിച്ചതാണ്. ഇപ്പോൾ 9 വർഷം ആയി മതം വിട്ട് ജീവിക്കുന്നു
@CHRIZ683
@CHRIZ683 3 ай бұрын
👌
@efgh869
@efgh869 3 ай бұрын
ഇസ്ലാം മതത്തിൽ യാതൊരു നിർബന്ധവുമില്ല...നിങ്ങളുടെ ഇഷ്ടപ്രകാരം ചെയ്യാം..
@CHRIZ683
@CHRIZ683 3 ай бұрын
@@efgh869 🤣🤣🤣 ആണോ നിർബന്ധം ഇല്ലാത്ത മതം 😂😂🤣
@CHRIZ683
@CHRIZ683 3 ай бұрын
@@efgh869 പെണ്ണുങ്ങൾക്ക് ജെട്ടി ഇടാൻ നേരം കിട്ടുന്നില്ല പ്രസവിച്ചു കൂട്ടണെ മതം പെരുകാൻ 😂അവിടെ കൊന്നു തീർക്കുമ്പോൾ ഇവിടെ പെറ്റു കൂട്ടുന്നു
@efgh869
@efgh869 3 ай бұрын
@@CHRIZ683 നിങ്ങൾക്കെന്തും പറയാം.. നിങ്ങളെയൊക്കെഅമ്മ പ്രസവിച്ചത് തന്നെയല്ലേ.. പശു പ്രസവിച്ചത് അല്ലല്ലോ.. ഞങ്ങൾ മക്കളെ ഉണ്ടാക്കും അവരെ പോറ്റും പഠിപ്പിക്കും അവരിൽ നിന്ന് ആദായവും എടുക്കും.. ഒരു കുട്ടി നിർബന്ധമാക്കിയ ചൈന ഇപ്പോൾ മൂന്നു കുട്ടികളെ പെറ്റ് പോറ്റാൻ ആവശ്യപ്പെടുന്നു.. ജനിക്കുന്ന കുട്ടികളെല്ലാ ഭൂമിയിൽ ദാരിദ്ര്യം ഉണ്ടാക്കുന്നത്..ജീവിക്കുന്ന മനുഷ്യരുടെ മനോഭാവമാണ്..ഭൂമിയിലെ പട്ടിണിയും ദാരിദ്ര്യവും മാറ്റാൻ ഇസ്ലാം മതം മാർഗം കാണിച്ചു തന്നിട്ടുമുണ്ട്.
@ckrajesh4748
@ckrajesh4748 3 ай бұрын
ആരിഫ് നിങ്ങളുടെ ഈ പ്രവർത്തനങ്ങൾ ഒരു ജനതയെ നേർവഴിക്കു കൊണ്ടുവരാനും ബോധവാന്മാരാക്കാനും മനുഷ്യത്വം ഉള്ളവരാക്കാനും ഉപകരിക്കും
@efgh869
@efgh869 3 ай бұрын
ഇതുപോലെ ഹിന്ദുക്കളെ നേർവഴിക്ക് കൊണ്ടുവരാൻ വേണ്ടി ശ്രമം നടത്തിയ ഗൗരി ലങ്കേഷിനെയും പൻ സാരയേയും താപോൽക്കരെയും കൽബുർഗിയെയും ആർഎസ്എസുകാർ മണ്ണിനടിയിൽ ആക്കി...
@haridasanhari3278
@haridasanhari3278 3 ай бұрын
Ethu pafichittun anthu kariam alle ee 21) nuttanddil
@efgh869
@efgh869 3 ай бұрын
@@haridasanhari3278 ഇസ്ലാം മതം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും 210ആം നൂറ്റാണ്ടിലും പ്രസക്തം തന്നെയാണ്... അതിൽ എതിർക്കപ്പെടേണ്ടതായി നിങ്ങൾ എന്താണ് കണ്ടെത്തിയിട്ടുള്ളത്..ആയിരം നൂറ്റാണ്ട് കഴിഞ്ഞാലും സ്ത്രീകൾ ഇസ്ലാം മതത്തിൽ പറഞ്ഞതുപോലെ തന്നെയാണ് വസ്ത്രം ധരിക്കേണ്ടത്..കാരണം പുരുഷന്മാരിൽ കാമത്തെ ഉദ്ദീപിപ്പിക്കുന്നത് കണ്ണുകളാണ്.. സ്ത്രീകളിൽ അത് സംസാരവും സ്പർശനവും ആണ്.. ഒരു ബിക്കിനി ഇട്ട യുവതിയുടെ ഫോട്ടോയും പർദ്ദയിട്ട യുവതിയുടെ ഫോട്ടോയും പുരുഷന്മാർക്ക് നേരെ നീട്ടിയാൽ അവർ ഏതാണ് സ്വീകരിക്കുക...എന്തുകൊണ്ട്..ഷർട്ട് ഇടാതെ നിൽക്കുന്ന ഒരു യുവാവിനെ കണ്ടാൽ പോലും അത് സ്ത്രീകളിൽ ഒരു മാറ്റവും ഉണ്ടാക്കില്ല...എന്നാൽ ബ്രാ ഇട്ടു നിൽക്കുന്ന ഒരു യുവതിയുടെ ഫോട്ടോ കണ്ടാൽ പോലും അതു പുരുഷന്മാരിലെ വികാരത്തെ ഉണർത്തും... സ്ത്രീകളെയും പുരുഷന്മാരെയും വ്യത്യസ്ത രീതിയിലാണ് സൃഷ്ടിച്ചിട്ടുള്ളത്... എത്ര ആയിരം നൂറ്റാണ്ട് കഴിഞ്ഞാലും അതിൽ മാറ്റം ഉണ്ടാകില്ല...
@Researcher2023
@Researcher2023 3 ай бұрын
​​@@haridasanhari3278 . തങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചതിൻ്റെ പേരിൽ കൊല ചെയ്യപ്പെടേണ്ടി വരുന്നവർ ഈ നൂറ്റാണ്ടിലുമുണ്ടോ?
@The4Sha
@The4Sha 3 ай бұрын
comedy aano😂😂
@bb-hv5hr
@bb-hv5hr 3 ай бұрын
Arif താങ്കൾ ശരിക്കും ഒരു സാമൂഹ്യ പരിഷ്കാർത്താവാണ്. വിജയാശംസകൾ, well done. Go ahead boldly, wish u all the best!!!!!
@joshynochiyil5804
@joshynochiyil5804 3 ай бұрын
നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ്.. നിങ്ങൾ നമ്മുടെ രാജ്യത്തിന്റ അഭിമാനം ആണ്.. ജയ് ഹിന്ദ് ❤️🙏
@sreeraj8107
@sreeraj8107 3 ай бұрын
ഇനി ഇതു പോലുള്ള മണ്ടത്തരങ്ങൾക്ക് യുവജനങ്ങളെ കിട്ടില്ല. ഉസ്താദുമാർ എന്തെങ്കിലും തൊഴിലെടുത്തു ജീവിക്കട്ടെ, സമൂഹം ഇനിയെങ്കിലും മനുഷ്യന്റെ നന്മക്കായി പുരോഗമിക്കട്ടെ .
@Girilalgangadharan
@Girilalgangadharan 3 ай бұрын
ആരിഫ് ഹുസൈൻ അഭിനന്ദനങ്ങൾ 🙏🌹🌹🌹 മദ്രസയിൽ 10 കുട്ടികൾ കുറഞ്ഞാൽ അത്രയും സമൂഹത്തിൽ നന്മയുണ്ടാകും 👌
@efgh869
@efgh869 3 ай бұрын
നിങ്ങൾ ശാഖകളെ പോലെയാണ് മദ്രസകളും എന്ന് തെറ്റിദ്ധരിച്ചതാണ്... ശാഖകളിൽ മതതീവ്രവാദം പഠിക്കുന്നത് കൊണ്ട് മദ്രസകളിലും അങ്ങനെ പഠിപ്പിക്കുന്നുണ്ട് എന്ന് തോന്നുക സ്വാഭാവികമാണ്...
@efgh869
@efgh869 3 ай бұрын
ഓരോ സംസ്ഥാനത്തെയും രാജ്യങ്ങളിലെയും കുറ്റകൃത്യ നിരക്ക് നെറ്റിൽ നോക്കൂ..മദ്രസകൾ ഇല്ലാത്ത ഇടത്ത് ആണല്ലോ കൂടുതൽ...
@akhil3364
@akhil3364 3 ай бұрын
💯💯
@user-pt1mc2zm1f
@user-pt1mc2zm1f 3 ай бұрын
​@@efgh869 നീ മദ്രസ യിൽ പോയിട്ടില്ല അല്ലെ. കാടത്ത നിയമങ്ങൾ എഴുതിവച്ചു പഠിപ്പിച്ചിട്ടല്ലേ എതിർ ദിശയിലെ കൈ കാലുകൾ വെട്ടാനും ബോംബ് വക്കാനും കാഫിർ എന്നുവിളിച് അകറ്റിനിർത്താനും മനുഷ്യനായി പിറന്നതും മൃഗത്തുല്യരും ആയവർ ഉണ്ടാകുന്നത്
@efgh869
@efgh869 3 ай бұрын
@@user-pt1mc2zm1f നിങ്ങൾ 75% വും മുസ്ലിങ്ങളുള്ള മലപ്പുറം ജില്ലയിൽ വന്ന് പത്ത് ദിവസം താമസിച്ചു ഇവിടെയുള്ള മറ്റു മതസ്ഥരിൽ ഒരു സർവ്വേയും നടത്തി നോക്കൂ..നിങ്ങളുടെ എല്ലാ തെറ്റിദ്ധാരണയും മാറുന്നതാണ്.. പള്ളിയിൽ കയറി ഉറങ്ങിക്കിടക്കുന്ന റിയാസ് മൗലവിയെ ശാഖയിൽ പോയവർ കഴുത്തറുത്ത് കൊന്നത്പോലെ ഒരു അമ്പലത്തിൽ കയറി മദ്രസയിൽ പോയവർ കൊന്നിട്ടില്ലല്ലോ..
@Shaji-wh9dl
@Shaji-wh9dl 3 ай бұрын
പക്ഷേ മദ്രസ്സ പീഢനത്തിന് കുറവില്ലല്ലോ.
@efgh869
@efgh869 3 ай бұрын
മറ്റു മതങ്ങളിലും മദ്രസകൾ ഉണ്ടായിരുന്നെങ്കിൽ ഇവിടെ പോക്സോ കോടതികളുടെ എണ്ണം 10 മടങ്ങ് കൂട്ടേണ്ടിവരും ആയിരുന്നല്ലോ..
@subashpillai5406
@subashpillai5406 18 күн бұрын
ഉള്ളവരെ വച്ച് അഡ്ജസ്റ്റ് ചെയ്യുന്നു 🫢🫢🫢
@Porkphet_porkbarbarian
@Porkphet_porkbarbarian 9 күн бұрын
@@subashpillai5406 Insha Muhammad
@sinojvayand2865
@sinojvayand2865 3 ай бұрын
ആരിഫ് സർ❤
@user-fe4qb2ug5e
@user-fe4qb2ug5e 3 ай бұрын
അമേരിക്കൻ സാഹിത്യകാരനും ഭാര്യയും ഇസ്‌ലാം മതം സ്വീകരിച്ചു. ആരിഫ് ഇന്ന് തൂങ്ങി ചാവും 🤣🤣
@ItshardinBjones
@ItshardinBjones 3 ай бұрын
Arif sir, what value to call him sir
@pyh3425
@pyh3425 3 ай бұрын
ഈരാറ്റു പേട്ടയിലെ മതേതരത്വത്തെ ചോദ്യം ചെയ്ത പിണറായി വിജയനെ സമസ്തയും മീഡിയ വണും പഞിക്കിട്ടു
@MohammedAdhil-qf3us
@MohammedAdhil-qf3us 3 ай бұрын
ഞാൻ 7 ആംക്ലാസിൽ തന്നെ നിർത്തി അത് ഇപ്പൊ ഞാൻ അഭിമാനിക്കുന്നു
@anandhuadhu7989
@anandhuadhu7989 3 ай бұрын
❤arif❤ നവോത്ഥാന നായകൻ
@user-fe4qb2ug5e
@user-fe4qb2ug5e 3 ай бұрын
അമേരിക്കൻ സാഹിത്യകാരനും ഭാര്യയും ഇസ്‌ലാം മതം സ്വീകരിച്ചു. ആരിഫ് ഇന്ന് തൂങ്ങി ചാവും 🤣🤣
@akhil3364
@akhil3364 3 ай бұрын
മദ്രസ്സ പാവം കുട്ടികൾ 😢😢
@user-rp2rw8hs5o
@user-rp2rw8hs5o 3 ай бұрын
Shaaka thanne nallath😅😅
@lucifer3865
@lucifer3865 2 ай бұрын
ഒരൂ മണ്ടത്തരം മതം പൊക്കി നടന്നിട്ട് വേറെ മണ്ടത്തരത്തിനെ കുറ്റം പറയുന്നോ.,😂😂
@vinodkadungath8172
@vinodkadungath8172 3 ай бұрын
ആരിഫ് sir അഭിനന്ദനങ്ങൾ
@alexcleetus6771
@alexcleetus6771 3 ай бұрын
Welcome Dr Arif Hussain 👍
@sreelekshmi675
@sreelekshmi675 3 ай бұрын
കട്ട ബൊമ്മതിരിപ്പാട് ചേട്ടാ ഇതിൽ നിങ്ങൾക്കും അഭിമാനിക്കാം.. Parents ന് തിരിച്ചറിവ് ഉണ്ടാക്കി കൊടുത്തതിൽ.. 👍
@user-fe4qb2ug5e
@user-fe4qb2ug5e 3 ай бұрын
അമേരിക്കൻ സാഹിത്യകാരനും ഭാര്യയും ഇസ്‌ലാം മതം സ്വീകരിച്ചു. ആരിഫ് ഇന്ന് തൂങ്ങി ചാവും 🤣🤣
@jijeshk5157
@jijeshk5157 3 ай бұрын
" ഉസ്താദ് തോം കാ ദൂക്കാൻ ബന്ദ്, The damage has been done 🙏 " എന്റെ മദ്രസ കാല പീഡനാനുഭവങ്ങൾ " എന്ന പ്രോഗ്രാം പരമ്പര കളിലൂടെ കുട്ടികൾ അനുഭവിക്കുന്ന ലൈംഗിക ചൂഷണങ്ങൾ കേരളത്തിലെ ജങ്ങൾക്ക് മുൻപിൽ തുറന്നു കാട്ടുവാൻ ആർജ്ജവം കാണിക്കുകയും അത് വഴി മാതാപിതാക്കളെ ബോധവാന്മാരാക്കുകയും ചെയ്ത ആരിഫ് ഹുസൈനിന് നന്ദി 🙏. ഇതൊക്കെയാണ് സാമൂഹിക പരിഷ്കരണം. 🙏.
@sheelabiju9533
@sheelabiju9533 3 ай бұрын
നല്ലത്. എല്ലാവരും നല്ലവരായി വളരട്ടെ.
@naveenks.
@naveenks. 3 ай бұрын
വിലക്ക്കൾ ഇല്ലാത്ത മതം എൻ്റെ മതം, ഹിന്ദ് മതം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@james-bu2ky
@james-bu2ky 4 күн бұрын
സർക്കാർ ചിലവിൽ വെറുപ്പും വിദ്വേഷവും പഠിപ്പിക്കുകയും ഭീകരന്മാരെ വാർത്തെടുക്കുകയും ചെയ്യുന്ന ഈ കലാപരിപാടി പണ്ടേ നിർത്തേണ്ടതായിരുന്നു. ഇപ്പോൾ തന്നെ ഒത്തിരി വൈകിപ്പോയി. മുഴുവനും പൂട്ടിക്കെട്ടട്ടെ 😞
@gkitbhu
@gkitbhu 3 ай бұрын
പൊട്ടത്തരങ്ങൾ പഠിക്കാൻ വിദ്യാഭ്യാസമുള്ള മാതാപിതാക്കൾ കുട്ടികളെ വിടുമോ? 😭😭😄
@Mohammedjasir-hd1wg
@Mohammedjasir-hd1wg 3 ай бұрын
കരയണ്ട മോനെ😂 വർഗീയത
@lucifer3865
@lucifer3865 2 ай бұрын
​@@sherinsheri2687ഞമ്മൾ മാത്രം സ്വർഗ്ഗത്തിൽ പോവുള്ളു,😢കാഫിർ ആയവർ നരകത്തിൽ അതായത് മുസ്ലിം ഒഴികെ ഉള്ള മതക്കാർ നരകത്തിൽ, ഇതല്ലേ ആദ്യം പഠിപ്പിക്കുന്നത്.? 🤮അല്ലാതെ ഇരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നാണോ.?😂😂മതം തിന്നിട്ട് നാണമില്ലാതെ വെറുതെ കിടന്ന് ഉരുളാൻ വേണ്ടി എന്തിനാ കമന്റ്‌ 😂
@lucifer3865
@lucifer3865 2 ай бұрын
​@@Mohammedjasir-hd1wgമുഹമ്മദ്‌ ജൂതന്മാരെ കൊന്നു തള്ളിയത് ഒക്കെ മനുഷ്യത്വം ആണല്ലേ ഇക്കാ..?😂ബാക്കി മതക്കാരെ കാഫിർ ആയി കാണുന്ന അല്ലാഹുവും, മമ്മതും 🙄ഇതൊക്കെ അല്ലേ ഞമ്മളെ മതത്തിന്റെ മനുഷ്യത്വം 🥸ഞാനും മദ്രസയിൽ മണ്ടത്തരം പഠിച്ചതാണ് 😎
@sherinsheri2687
@sherinsheri2687 2 ай бұрын
@@lucifer3865 angane vishwasikkan shreenarayana guru alla njngalude daivam..njngalude mathathil ningalenthina worried aavunne...
@renjithr1719
@renjithr1719 3 ай бұрын
ഹിന്ദു അയതിൽ രക്ഷപെട്ടു മതം പഠിക്കേണ്ട ഒരു നിർബന്ധം ഇല്ല അമ്പലത്തിൽ ഇഷ്ടം ഉണ്ടേൽ പോയാൽ മതി ആരും ഒന്നിനും നിർബധിക്കില്ല
@Shamil405
@Shamil405 3 ай бұрын
ഇസ്ലാമില്‍ മതം പഠിക്കണം എന്ന് നിര്‍ബന്ധം ഉണ്ടെന്ന് ആരാണ് പറഞ്ഞത്..പകരം ഒരു യാഥാർത്ഥ മുസ്ലിം aakan അതിലെ നിയമനങ്ങളും ആചാരങ്ങളും എല്ലാം പഠിക്കണം അത്രേ ഉള്ളു..ഇസ്ലാമില്‍ ദൈവത്തെ വിശ്വസിക്കണം,5 നേരം നിസ്കാരം,ഹജ്ജ് നിര്‍വ്വഹിക്കണം,പാവങ്ങളെ സഹായിക്കണം,ramzan നോമ്പ് നോല്‍കണം, പിന്നെ നല്ല കാര്യങ്ങൾ മാത്രം ചെയ്യണം..ഇത്തരം കാര്യങ്ങള്‍ എല്ലാം ചെയ്യുന്നവർ എല്ലാം മുസ്ലിം ആണ് അത്രേ ഉള്ളു..പിന്നെ madrasa സമ്പ്രദായം..കേരളത്തിൽ മദ്രസ ഉണ്ടായിട്ട് 70 കൊല്ലം എങ്ങാനും ആയിട്ടെ ഉള്ളു എന്നാല്‍ മുസ്ലിംകൾ കേരളത്തിൽ ഉണ്ടായിട്ട് 1500 കൊല്ലത്തോളം ആയി 😂😂😂
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 3 ай бұрын
ഹിന്ദുവിൽ സനാതന ധർമ്മം പഠിച്ചാൽ നല്ലരു മനുഷ്യനാവാം എല്ലാമതസ്ഥരെയും ഉൾക്കൊണ്ട്‌ ഏതുകാര്യങ്ങളെയും നേരിടാനും സമാധാനവും സന്തോഷവും നിറയും ജീവിതം ശരീര അസുഖങ്ങൾവരെ ഇല്ലാതാവും
@Bose_bhaskar
@Bose_bhaskar 3 ай бұрын
അപ്പ ഞാനോ ! കൃസ്ത്യാനി ആണ്. പക്ഷേ 10 കൊല്ലത്തിനെടേല് 10 പ്രാവശ്യം തെകച്ച് പള്ളി പോയിട്ടില്ല. നോബും കൂടെ നോക്കാറില്ല. ഇത്രേം സ്വാതന്ത്ര്യം വേറെ എവടെ കിട്ടും.
@shajipk286
@shajipk286 2 ай бұрын
ഈ പറയുന്ന കാര്യങ്ങൾ തന്നെയല്ലേ, അടിമജീവിതം, ഇതിൽ കൂടുതൽ എന്തുവേണം.​@@Shamil405
@alkaalkkas
@alkaalkkas 2 ай бұрын
ഞാനും ഹിന്ദുമതത്തിൽ ജനിച്ചതിൽ സന്തോഷിക്കുന്നു ❤️
@Technogamer12344
@Technogamer12344 3 ай бұрын
Your the real hero ❤
@aadidevaadi
@aadidevaadi 3 ай бұрын
ഹേ മനുഷ്യാ എന്തൊരു ശരിയാ നിങ്ങൾ
@dineshnair8804
@dineshnair8804 3 ай бұрын
Mr.Arif God gifted you an attractive voice and very good skills in presenting true beautifully 🙏
@santhoshv6250
@santhoshv6250 3 ай бұрын
ഹലോ ഹാരിസ് ഉസൈൻ എല്ലാരെയും ഇങ്ങനെ നന്നാക്കാൻ നോക്കരുത് എന്റെ ചങ്ങാതി, എനിക്ക് നിങ്ങളെ ഒരു ലഹരിയാണ്, എന്നും രാവിലെ ചായ കുടിക്കുന്ന പോലെ ആണ്, പ്രഭാഷണം, നല്ലൊരു ബോധവൽക്കരണം ചെയ്യുന്നത്, വളരെ നല്ല കാര്യം ഒരുപാട് പേരല്ലെങ്കിലും കുറച്ചുപേരെങ്കിലും ഇത് വളരെ നല്ല കാര്യം, എല്ലാം മതത്തിലും ഇങ്ങനെയുള്ള ആൾക്കാർ ഉണ്ടാവണം,, മതം കൊതം എല്ലാം പോയിട്ട് മനുഷ്യരും മനുഷ്യരായിട്ട് ജീവിക്കാൻ ശ്രമിക്കണം നിങ്ങള് അവതാര പുരുഷൻമാരും ചെയ്യുന്ന മഹത്തായ കാര്യമാണ് ചെയ്യുന്നത്, മമ്മദിനൊഴിച്ചു ബാക്കിയുള്ള എല്ലാവരും സാമാന്യം മനുഷ്യരാശിക്ക് ഹാനികരമല്ലാത്ത വിധത്തിലുള്ള കാര്യങ്ങളാണ് ഉള്ളത്, ക്രിസ്ത്യാനിറ്റി എന്ന് പറഞ്ഞാൽ കാലഘട്ടത്തിനനുസരിച്ച് അവർ എല്ലാത്തിനും മാറ്റം വരുത്തി എല്ലാത്തിനും ഒന്നും പറയാൻ ഞാൻ അത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല, ഹിന്ദുത്വം എന്ന് പറഞ്ഞാൽ അതിന് മാറ്റം വരുത്തേണ്ട കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്, ഒരു കാര്യം ആരും ഗൗനിക്കുന്നില്ല അത് ആരും ഫോളോ ചെയ്യുന്നുമില്ല, അതാരും ഹിന്ദുക്കൾ ആരും തലയിൽ തലയിൽ കേറ്റിക്കൊണ്ട നടക്കുന്നുമില്ല അവരെ ഉച്ചരിക്കേണ്ട കാര്യമില്ല
@Mohammedjasir-hd1wg
@Mohammedjasir-hd1wg 3 ай бұрын
ഇസ്ലാമിനെ മാറ്റം ഉണ്ടാകില്ല അതെങ്ങനെയാണ്😂 ദൈവവ വചനമാണ് അത് അവൻ നോക്കും അവസാന നാളുവരെ😊 കുരക്കുന്ന
@naveenks.
@naveenks. 3 ай бұрын
ദൈവം ഞാനും നീയും കാറ്റും മരവും, ആകാശവും, ഇനി കാണാൻ പറ്റാത്ത എന്തും എൻ്റെ ദൈവമാണ് എന്ന് മനസ്സിലാക്കി തരുന്ന എൻ്റെ മതം ഹിന്ദ് മതം❤❤❤❤❤❤❤❤❤❤❤❤❤❤❤🎉
@Toms.George
@Toms.George 3 ай бұрын
ഇപ്പോൾ ജനിച്ചത് തന്റെ ഭാഗ്യം.
@TheDoveandme
@TheDoveandme 3 ай бұрын
മാതാപിതാക്കൾക്ക് ബോധം വച്ചു എന്ന് വേണം കരുതാൻ
@devassypl6913
@devassypl6913 3 ай бұрын
അങ്ങനെയെങ്കിലും മുസ്ലിം സമൂഹം ഈ വിപത്തിൽ നിന്നും രക്ഷ പെടട്ടെ 😂
@efgh869
@efgh869 3 ай бұрын
മദ്രസയിൽ പോകാത്ത മതസ്ഥർക്ക് ആണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുള്ളത്..
@samsunga10samsang46
@samsunga10samsang46 3 ай бұрын
അത് നീ സ്വപ്നംകണ്ടിരുന്നോ
@efgh869
@efgh869 3 ай бұрын
വിപത്തിൽ ആയ നിങ്ങൾക്ക് ഞങ്ങൾ വി പത്തിലാണ് എന്ന് തോന്നുകയാണ്...
@velayudhanvr7767
@velayudhanvr7767 3 ай бұрын
ഇനി വരുന്ന തലമുറ പൊതുബോധവം സാമൂഹിക ഇടപെടലും അതുപോലെ നാടിനെ സ്നേഹിക്കാനും സഹിഷ്ണത ഉള്ളവരുമായിരിക്കട്ടെ.. എന്ന് പ്രാർത്ഥിക്കുന്നു. 🙏
@Mohammedjasir-hd1wg
@Mohammedjasir-hd1wg 3 ай бұрын
അച്ഛനും മകളും സെക്സ് ചെയ്യാൻ പറയുന്ന ടീമുകൾ യുക്തിവാദികൾ ചിരിപ്പിക്കല്ലേ😂😂😂😂😂😂
@bineshdavid8842
@bineshdavid8842 3 ай бұрын
കൊള്ളക്കാരൻ നടത്തിയ കൊള്ളയും , തല വെട്ടലും, ബലാൽസംഘവും തലയ്ക്ക്പിടിക്കുന്ന പിള്ളേർ 40 ലക്ഷത്തിൽ നിന്ന് 50000 ആയി. അതായത് 80% ത്തിനും വെളിവു വച്ചു തുടങ്ങി.😂
@gopalakrishnankn3888
@gopalakrishnankn3888 3 ай бұрын
40 ലക്ഷം കുട്ടികൾ അവസാനം 5 ലക്ഷത്തിലേക്ക് കുറഞ്ഞു ശരി തന്നെ. പക്ഷെ ആദ്യത്തെ 3/4 വർഷത്തെ പഠിത്തം കൊണ്ടുതന്നെ കുട്ടികളുടെ മനസ്സും ബുദ്ധിയും നശിപ്പിച്ചിട്ടുണ്ടാകും. മസ്നഷ്യനിലെ സ്വഭാവികമായ നന്മയെ കൊന്നിട്ടുണ്ടാകും. എന്ത് ചെയ്യാൻ!!!
@sadasivanp773
@sadasivanp773 Ай бұрын
Appozhekkum vendatha Veruppinde Aashayangaloke Patippichittndavum ille usthade?
@artist6049
@artist6049 3 ай бұрын
എനിക്ക് എന്റെ മക്കളെ മതം പഠിപ്പിക്കണം പക്ഷേ അതവർക്ക് 18 വയസ്സുകഴിഞ്ഞ് പക്വത വന്നശേഷം, അത്ര പ്രാധാന്യമേയുള്ളു ഈ ഭൂമിയിൽ.
@naveenks.
@naveenks. 3 ай бұрын
പക്വതക്ക് പ്രായം നിർണയിക്കാൻ പറ്റില്ല
@shinue4625
@shinue4625 3 ай бұрын
😂😂😂😂😂😂​@@naveenks.
@Mohammedjasir-hd1wg
@Mohammedjasir-hd1wg 3 ай бұрын
18 വയസ്സിനുശേഷം നിൻറെ അടുക്കൽ ഉണ്ടാകുമെന്ന് ഉറപ്പ്😂😂😂 ഇപ്പോൾ നിങ്ങൾ ഞങ്ങൾ നേരെ വളർത്തും പറഞ്ഞുകൊടുക്കും അതുതന്നെയാണ് പറയുന്ന മതം😅😅😅 തെറ്റിദ്ധാരണ ആരെങ്കിലും എല്ലാ മാറും😅
@MrPhorus
@MrPhorus 2 ай бұрын
Very nice speech🎉🎉
@marypearlinhilary6387
@marypearlinhilary6387 3 ай бұрын
🎉Arif you are great 🎉🎉.
@user-mx7jk8wd5e
@user-mx7jk8wd5e 3 ай бұрын
Well said, Dr Arif Hussain!Please do come with more subjects, let people know,how to be aware n to ignore n live peaceful.
@chandranb8526
@chandranb8526 2 ай бұрын
മതം പഠിക്കുന്നത് ഓരോ വ്യക്തിയുടെയും അവകാശമാണ്! എന്നാൽ 4 വയസ്സിൽ മദ്രസയിൽ അയക്കാതെ 18 വയസ്സിനു ശേഷം അതാത്State ൻ്റെ ഭാഷയിൽ പഠിപ്പിക്കണം അപ്പോൾ മാത്രമേ ഖുറാനിലെ തെറ്റുകൾ തിരിച്ചറിയൂ - ആയതിനാൽ ബാല പഠനം നിർത്താൻ നിയമം നടപ്പിലക്കേണ്ട സമയം കഴിഞ്ഞു.. മാസം 6 കോടി രൂപ വേണം മൂസക്കാർക്ക് ശബളം കൊടുക്കാൻ. തീവ്രവാദം പഠിപ്പിക്കാൻ എന്തിനാ ജനങ്ങളുടെ നികുതി പണം കൊടുക്കുന്നത്
@perumalasokan9960
@perumalasokan9960 28 күн бұрын
സോഷ്യൽ മീഡിയ വളരെ ശക്തമായതു കൊണ്ടു ഈ പൊത്തകത്തിലെ സകല വൃത്തികേടുകളും കള്ളത്തരംങ്ങളും എല്ലാം എല്ലാം പുറത്ത് വരുന്നു. പൊതു സമൂഹം ഇതു വളരെ ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്.
@AjithKuttanu
@AjithKuttanu 3 ай бұрын
Please ഈ ഇലക്ഷനിൽ മത്സരിച്ചുടെ.. അരിഫ്ന് ജെയിക്കും തീർച്ച!!
@sebastianeapensebastian60
@sebastianeapensebastian60 3 ай бұрын
Dear Aarif your narrative is so enjoyable. Its full of reality and truth. Thanks
@JacobMathew-fs6de
@JacobMathew-fs6de 4 күн бұрын
You are correct.
@user-py3ti1yg9b
@user-py3ti1yg9b 3 ай бұрын
Good .speech.arif.bhai.keep.up...
@2066cj
@2066cj 3 ай бұрын
മദ്രസ കൊണ്ടുള്ള വലിയ ശല്യം മറ്റു മതങ്ങൾ തെറ്റാണെന്ന് & അവർ മാത്രം ശരിയാണെന്ന് ഉള്ള വർഗീയ ചിന്താഗതി പഠിപ്പിക്കുന്നു അതിൻറെ പ്രത്യാഘാതം നമ്മൾ കാണുന്നു
@praveenpv9185
@praveenpv9185 2 ай бұрын
Mr Raif ……you are the person is a symbol of renaissance with in the religion
@Nila833
@Nila833 3 ай бұрын
🖖
@benz823
@benz823 3 ай бұрын
👍❤👌
@vishaag8164
@vishaag8164 3 ай бұрын
Arif Hussain വാഴ്ത്തുക്കൾ 🎉🎉
@p.cthomas3457
@p.cthomas3457 3 ай бұрын
നന്നേ ചെറുപ്പത്തിൽത്തന്നെ നിർബന്ധിച്ചുള്ള ഈ മദ്രസ പഠനം ഇല്ലാതെ വന്നാലും, മറിച്ചു കുട്ടികൾ ഒന്നാം Class മുതൽ മദ്രസ പഠനം ആരംഭിക്കേണ്ടി വന്നാലും മദ്രസ പഠനത്തിനുള്ള കുട്ടികൾ നന്നേ കുറയും.
@meenakshiiyer3989
@meenakshiiyer3989 3 ай бұрын
Thanks good morning sir good newd
@Geetha-rk7gq
@Geetha-rk7gq 3 ай бұрын
I സഹോദരനിങ്ങളുടെ ഒട്ടുമിക്ക വീഡിയേ ഞാൻ കാണാറുണ്ട സൂക്ഷിക്കുക ദൈവം നിങ്ങളെ കൂടുതൽ ഉയരങ്ങളിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു
@Thomasmullerthegoat
@Thomasmullerthegoat 3 ай бұрын
ആരിഫ് ഭായ് 🔥🔥🔥🔥🔥
@vigneshkumar3691
@vigneshkumar3691 3 ай бұрын
🥰🎉🎉🎉🎉
@anunandaanunanda7025
@anunandaanunanda7025 3 ай бұрын
മദ്രസയിൽ നിന്ന് പീഡന കഥകൾ വരുമ്പോൾ മാതാപിതാക്കൾ ഒന്ന് ശംഖിക്കും കുട്ടികളെ അയക്കണോ വേണ്ടയോ എന്ന് അതുകൊണ്ടാണ് അഞ്ചാം ക്ലാസിൽ പഠനം നടത്തുന്നത് എന്നാണ് എനിക്ക് തോന്നുന്നത്
@sabujacob8482
@sabujacob8482 3 ай бұрын
എൻ്റെ കൂട്ടുക്കാരൻ മകളെ മദ്രസയിൽ വിടുന്നതേ ഇല്ല. അവന് മുഹമ്മദ് എന്ന് കേൾക്കുന്നതേ കലിപ്പ് ആണ്. മുഹമ്മദിനെ പറ്റി അവൻ പറയുന്നത് ഇവിടെ പറയാൻ കൊള്ളില്ല. തൻ്റെ മകള് മനുഷ്യനായി വളർന്നാൽ മതി എന്നാണ് അവൻ പറയുന്നത്. പക്ഷേ അവൻ മഹലിൽ അംഗമാണ്. കാശൊക്കെ കൃത്യമായി കൊടുക്കും. വിട്ടുപോരാനുള്ള ഭയം കാരണം അവിടെ തുടരുന്നു
@efgh869
@efgh869 3 ай бұрын
ശാഖയിൽ പോയത് മൂലം മുഹമ്മദ് നബിയെ കുറിച്ച് തെറ്റിദ്ധാരണ വന്നതാണ്...
@hhhgyjg
@hhhgyjg 3 ай бұрын
​@@efgh869haha allathe pullide kuzhappam alla le 😅😅 Okay
@efgh869
@efgh869 3 ай бұрын
@@hhhgyjg അമേരിക്ക അതിന്റെ ഭരണഘടനയ്ക്ക് നന്ദി രേഖപ്പെടുത്തിയതിൽ ഒന്നാം സ്ഥാനം കൊടുത്തത് ഈ മുഹമ്മദ് നബിക്ക് ആണല്ലോ...
@user-zm1qu7tz8h
@user-zm1qu7tz8h 3 ай бұрын
സുന്നികളാണ് ഇസ്ലാം മതത്തെ ഈ കേരളത്തിൽ ഏറ്റവും കൂടുതൽ മോശമായി ചിത്രീകരിച്ചത്. അതിനുള്ള ശിക്ഷ നാളെ പരലോകത്ത് റബ്ബ് നൽകുക തന്നെ ചെയ്യും തീ‍ർച്ച..
@Mohammedjasir-hd1wg
@Mohammedjasir-hd1wg 3 ай бұрын
നല്ല തള്ള് കഥകൾ 😂ഇനിയും തരട്ടേ😂😂😂
@manojmathew3999
@manojmathew3999 3 ай бұрын
Hai harif bro.i bindhu Manoj.keep it.
@AnilnaadA
@AnilnaadA Ай бұрын
കുഞ്ഞുങ്ങളുടെ kotham👍വലുതാക്കാനും,, avare👍ദേശ വിരുദ്ധരാക്കാനും വേണ്ടി മാത്രം എന്തിനാണ് ഇങ്ങനെ ഒരു മദ്രസ പഠനം?.... അവരെ നല്ല സ്കൂളിൽ വിട്ട് പഠിപ്പിക്ക്..... നല്ല പൗരന്മാരായി, നല്ല മനുഷ്യനായി ജീവിക്കാൻ അനുവദിക്ക്....
@sunilbabu700
@sunilbabu700 27 күн бұрын
Very good iniyulla thalamura reksha pedattay
@mathewvs8598
@mathewvs8598 3 ай бұрын
👍🏻👍🏻👍🏻
@aadidevaadi
@aadidevaadi 3 ай бұрын
സൂപ്പർ
@regimathew5699
@regimathew5699 3 ай бұрын
വിവരമുള്ള മാതാപിതാക്കൾ മദ്രസയിൽ തങ്ങളുടെ പൊന്നോമനകളെ വിടില്ല . മതം തിന്ന് ജീവിയ്ക്കാൻ ശ്രമിയ്ക്കാതെ തങ്ങൾക്ക് കിട്ടിയ ജീവിതം മറ്റെന്തിനോ വേണ്ടി ജീവിച്ചു തീർക്കരുത്.😅
@SocialReply
@SocialReply 3 ай бұрын
കാറ്റിക്കിസം ടെക്സ്റ്റുകൾ ഒന്ന് നോക്കിയാൽ മാത്രം മതി എന്താണ് പഠിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാൻ. സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു ജീവിതം എങ്ങനെ കെട്ടിപ്പടുക്കാം എന്നാണ് അവിടെ പഠിപ്പിക്കുന്നത്. ഞാൻ കണ്ടതാണ് അവിടുത്തെ പുസ്തകങ്ങൾ.
@Mohammedjasir-hd1wg
@Mohammedjasir-hd1wg 3 ай бұрын
അച്ഛനും മകളും സെക്സ്😢 ചെയ്യാം ചെയ്യാൻ എന്ന് പറയുന്ന ടീം അല്ലേ 😢😂യുക്തിവാദികൾ എന്നിട്ട് നന്നാക്കാൻ നടക്കുന്നു😅😅😅
@sherinsheri2687
@sherinsheri2687 2 ай бұрын
​@@SocialReplymadrassayile text thaanum onnu vayich nokku..appol manslavum madrassayil entha padhippikkunnathe en
@vijayalakshmipoozhikunnath1019
@vijayalakshmipoozhikunnath1019 3 ай бұрын
🙏🙏🙏thankal nalloru manushyananu
@manbulate4471
@manbulate4471 3 ай бұрын
@abygeorge8351
@abygeorge8351 3 ай бұрын
👍🏻👍🏻
@vijayann1273
@vijayann1273 3 ай бұрын
കുട്ടികളെ വെറുതെ വിട്. അവർ സന്തോഷമായി ജീവിക്കട്ടെ Let them Live without any fear or hatred
@AsokantvVlogg-wm9ts
@AsokantvVlogg-wm9ts 3 ай бұрын
മനുഷ്യനാവാൻ തീരുമാനിച്ച് കാണും
@rajagopal4787
@rajagopal4787 Ай бұрын
Your voice is good. Hamdulillah!
@volexgaming1170
@volexgaming1170 3 ай бұрын
👍
@varghesemo7625
@varghesemo7625 16 күн бұрын
.👍👍👍🙏🙏🙏
@gayathri8825
@gayathri8825 3 ай бұрын
🙏🙏
@jayaprakashc.a2941
@jayaprakashc.a2941 3 ай бұрын
❤ Good
@ponnambiliaravindsreenivas1000
@ponnambiliaravindsreenivas1000 3 ай бұрын
Very good analysis and points. Very interesting
@naveenks.
@naveenks. 3 ай бұрын
ഗീതം, വാദ്യം നൃത്തം, ആയോധന, വൈദ്യം, തചു ശാസ്ത്രം, ഗണിതം , അതിലൊക്കെ ഉപരി 'ആശയം '. എല്ലാ കൊണ്ടും സമ്പൂർണമായ മനസ്സിന് ഇത്ര ആവേശം തരുന്ന , ശാന്തി സമാധാനം മാത്രം ഉൾകൊള്ളുന്ന ഹിന്ദ് മതം അല്ലാതെ മറ്റൊരു മതം ലോകത്ത് ഉണ്ടോ!?
@womensfellowshipskd7406
@womensfellowshipskd7406 25 күн бұрын
Proud that I'm a Christian ✌️❤️ Love all 😊😘
@subadhakv
@subadhakv Күн бұрын
Ella mathangalum shudha mandatharamanu.critical thinking kondu athu manasilakum.matamayirunnu sariyenkil ennu lokam muzhuvan santhiyum samadhanavum mathramakumayirunnu.
@shankaranbhattathiri6741
@shankaranbhattathiri6741 3 ай бұрын
👍👍👍👍
@santhammasiby8366
@santhammasiby8366 3 ай бұрын
എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുഞ്ഞളെ ഭീകരത പഠി പ്പിക്കാതെ നല്ല മനുഷ്യരാകാൻ പഠിപ്പിച്ചാൽ പോരേ?. അതിന് സ്കൂളുകളിൽ വിടുക
@efgh869
@efgh869 3 ай бұрын
ശാഖകളെ പോലെയാണ് മദ്രസകളും എന്നത് നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണ്...
@roymathewmathew5365
@roymathewmathew5365 3 ай бұрын
​@@efgh869 പൊട്ടൻ ലോകം മുഴുവൻ പോയി പൊട്ടിത്തെറിക്കുന്നത് സംഘിയാണോ കാട്ടു കഴുതെ...???😂😂😂😂😂
@Mohammedjasir-hd1wg
@Mohammedjasir-hd1wg 3 ай бұрын
യുക്തികൊണ്ട് ചിന്തിക്കുന്നവർ അവർ പറയുന്നു😅😅😅 മകളും അച്ഛനും ഡിങ്കോൾഫി സെക്സ് ചെയ്യാൻ പ്രശ്നമില്ലെന്ന് എന്ത് ചെയ്യാനാ അവസ്ഥ😂😂😂😂
@roymathewmathew5365
@roymathewmathew5365 3 ай бұрын
@@Mohammedjasir-hd1wg അമ്മയേയും പെങ്ങളെയും ഹൂറികളാക്കാൻ പ്രാർത്ഥിക്കുന്നവർ..... അവരെയും കളിക്കാമല്ലോ എന്നോർത്ത്......
@efgh869
@efgh869 3 ай бұрын
@@roymathewmathew5365 ആരെയൊക്കെ വിവാഹം ചെയ്യാൻപറ്റും വിവാഹം ചെയ്യാൻ പറ്റി ല്ല എന്ന് ഖുർആനിൽ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്..ആദ്യം ഖുർആൻ വായിച്ചു നോക്കൂ...
@kurianvarughese8409
@kurianvarughese8409 29 күн бұрын
❤❤❤❤❤❤❤❤
@ushasoman9493
@ushasoman9493 3 ай бұрын
👏👏👏👏👏👏👏👏👏👏👏
@user-pr8eg6up5y
@user-pr8eg6up5y 3 ай бұрын
🙏🏻🙏🏻🌹🌹🙏🏻🙏🏻
@shipajayakumar2229
@shipajayakumar2229 3 ай бұрын
Super 👍🏻
@user-ei3ul3bn9b
@user-ei3ul3bn9b 3 ай бұрын
മുസ്ലിം കുട്ടികളുടെ പേരൻസ്സ് സനാധന ധർമത്തിൽ കേറിക്കഴിഞ്ഞു.
@Sanal-zj2dz
@Sanal-zj2dz 3 ай бұрын
സനാതന
@shaileshmathews4086
@shaileshmathews4086 3 ай бұрын
മണ്ടത്തരം പറയല്ലെ.
@archanavinod1
@archanavinod1 3 ай бұрын
ഇതേതാ ഈ മരമാക്രി????
@o..o5030
@o..o5030 3 ай бұрын
സുടാപ്പി ആദ്യം സനാതനം എന്ന് തെറ്റില്ലാതെ എഴുതാൻ പഠിച്ചിട്ട് വാ 😁
@user-ho2bm5gv2i
@user-ho2bm5gv2i 3 ай бұрын
​@@o..o5030❤😂😂😢😂 മൂത്രിച്ചാൽ കഴുകാത്ത നാറി
@josephp3229
@josephp3229 3 ай бұрын
ഭാര്യയുമായി ബന്ധപ്പെട്ടില്ലങ്കിൽ അവരുടെ മകളുമായി. ബന്ധപ്പെടാം..ഭാര്യയുമായി പിന്നീട് ബന്ധം പാടില്ല എന്ന് പറയുന്നില്ല..അഥവാ അമ്മയെയും മകളെയും കെട്ടാം.😂😂😂😂
@suhailathasneem3045
@suhailathasneem3045 3 ай бұрын
ഏത് നിങ്ങളെ മതത്തിലാണോ 😂
@_K_007
@_K_007 3 ай бұрын
English prasangam by Arif bhai 🔥🔥🔥
@lakshmanankomathmanalath
@lakshmanankomathmanalath 3 ай бұрын
🙂👍
@naseermm9104
@naseermm9104 3 ай бұрын
എൻറെ പടച്ചോനേ നമ്മൾ വിചാരിച്ച പോലെ അല്ലട്ടോ ഈ ഉമ്മത്ത് നമ്മൾവിചാരിച്ചത് കിട്ടുന്നില്ലല്ലോനമ്മൾ അവരെ പറ്റിക്കാൻമതപഠനവുംഭൗതിക വിദ്യാഭ്യാസവുംചേർത്തുവെച്ച് സ്കൂൾ എന്ന് വ്യാജകെട്ടിടങ്ങൾ ഉണ്ടാക്കിഭൗതിക വിദ്യാഭ്യാസം എന്ന നിലയ്ക്ക്മതവിദ്യാഭ്യാസംമുഖ്യ അജണ്ടയായിചെയ്യുന്നത്ഇവന്മാർക്ക് പിടികിട്ടി ഇരിക്കുന്നുഇനി നമുക്ക് എന്താണ് വഴിപണം കൊടുത്ത്വശീകരിച്ചു നോക്കാംഇതുവരെയും നമ്മൾ അവരെ പിഴിഞ്ഞെടുത്തു ഇനി ആ വേലയും നടക്കാതെ ആയിട്ടുണ്ട്
@vishaag8164
@vishaag8164 3 ай бұрын
🎉🎉🎉🎉🎉🎉
@radhakrishnankrishnan1659
@radhakrishnankrishnan1659 3 ай бұрын
സർ, അവർ, മദ്രസ്സയിൽ പഠിക്കട്ടെ, പൊട്ടിത്തെറിക്കട്ടെ, മുസ്ലിം സമൂഹം നന്നായാൽ ബിജെപി ക്ക് നിലനിൽപ്പില്ല
@sasankans2414
@sasankans2414 3 ай бұрын
അയ്യേ പോടാ പൊട്ടാ നീ ഊമ്പിയ കമ്മി തന്നെ ബിജെപി rss മുസ്ലിംങ്ങൾക്ക് എതിരെയാണ് എന്നുള്ള ഊമ്പിയ സംസാരം നിർത്തു
@user-sz2us4ys2u
@user-sz2us4ys2u 3 ай бұрын
മദ്രസ്സയിൽ പഠിച്ചാൽ ഏറ്റവും ചുരുങ്ങിയത് മാതാപിതാക്കളെ നന്നായി നോക്കും സംശയമുണ്ടെങ്കിൽ വ്യദ്ധസദനത്തിലെ കണക്ക് നോക്കു ഈ അടുത്ത ദിവസമല്ലേ ഒരു വൃദ്ധ മാതാവിനെ പുറത്താക്കിമകൾ പോയത്😂😂😂😂😂😂
@efgh869
@efgh869 3 ай бұрын
​@@user-sz2us4ys2uലഹരി വിമുക്ത കേന്ദ്രങ്ങളിലും, വൃദ്ധസദനങ്ങളിലും എയ്ഡ്സ് രോഗികളിലും ബലാത്സംഗത്തിനിരയാകുന്ന സ്ത്രീകളിലും.... ....... ....... എല്ലാം മുസ്ലിങ്ങൾ വളരെ കുറവാണ്..
@Pqrs_123
@Pqrs_123 3 ай бұрын
മദ്രസകളിൽ പഠിപ്പിക്കാത്ത രഹസ്യങ്ങൾ🤣ഇസ്ലാമിൽ അടിമത്തം ഹലാലാണ്🤣അടിമയും ഉടമയും തുല്യരല്ല Quran 30:28🤣അടിമത്തം ഹറാമാണെന്ന ഒരു വാക്ക് പോലും ഖുർആനിൽ ഇല്ല🤣മറ്റു ഗോത്രങ്ങളെ ആക്രമിച്ചെടുക്കുന്ന കൊള്ളമുതലുകളാണ് ഹലാലായ ഗനീമത്ത് Q 8:69🤣ആ ഗോത്രങ്ങളിലെ സ്ത്രീകളെ അടിമകളാക്കി ഭോഗിക്കാം🤣പടയാളികളായ സ്വഹാബിമാർക്ക് പ്രധാന ആകർഷണവും പ്രതിഫലവുമായിരുന്നു സുന്ദരികളായ അടിമ സ്ത്രീകൾ🤣ഭാര്യമാരെ കൂടാതെ വലം കൈ ഉടമപ്പെടുത്തിയ അടിമ സ്ത്രീകളുമായും ലൈംഗിക ബന്ധം അനുവദിച്ചു (അടിമ സ്ത്രീകൾക്ക് ഭർത്താക്കന്മാർ ഉണ്ടെങ്കിലും) Q 4:24🤣ദീനീപുരുഷന്മാർക്ക് അടിമച്ചന്തകളിൽ നിന്ന് എത്ര അടിമ സ്ത്രീകളെ വേണമെങ്കിലും വില കൊടുത്ത് വാങ്ങാം, ഭോഗിക്കാം🤣ഇസ്ലാമിൽ അടിമ സ്ത്രീകളുടെ മുലകൾ മറയുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ പാടില്ല🤣അടിമ സ്ത്രീ അരയിൽ ചെറിയൊരു തുണി മാത്രമേ ധരിക്കാൻ പാടുള്ളൂ, അത് അള്ളാഹുവിന്റെ നിയമമാണ്🤣ദീനീപുരുഷന് ഒരേ സമയം 4 ഭാര്യമാരെ വെക്കാം. നിലവിലുള്ള 4 ഭാര്യമാരെ മൊഴി ചൊല്ലിയ ശേഷം വേറെ 4 ബാലികമാരെ കെട്ടാം🤣ദീനീപുരുഷന് മരണം വരെ ഈ പ്രക്രിയ ആവർത്തിക്കാം, അത് ഹലാലാണ്😡 ഇപ്രകാരം ബഹുഭാര്യത്വം പിന്തുടരുന്ന പുരുഷന് മുൻ ഭാര്യമാരെയും മക്കളളെയും ദ്രോഹിക്കാം😡പെൺകുട്ടികളുടെ വിവാഹ പ്രായം എത്രയാണെന്ന് ഖുർആനിൽ പറയുന്നില്ല😡ദീനീ പുരുഷന് ശിശുക്കൾ മുതൽ ഏത് പ്രായത്തിലുള്ള പെൺകുട്ടികളെയും വിവാഹം കഴിക്കാം😡മുത്തഅ എന്ന വ്യഭിചാരവും ഹലാലാണ്😡 പുരുഷന്മാർക്ക് അള്ളാഹു നൽകിയതാണ് ഹലാലായ ഈ സൗകര്യങ്ങൾ😡ഇക്കാലത്തെ ധാർമ്മികതയും വിവാഹ നിയമങ്ങളും ഇസ്ലാമിനെതിരാണ്😡ജനാധിപത്യ രാജ്യങ്ങളിലെ സാദാ വിശ്വാസികൾ ദീനീ നിയമങ്ങൾ പാലിക്കാതെ ഇക്കാലത്തെ ധാർമ്മിക മൂല്യങ്ങൾ സ്വീകരിക്കുന്നു, അത് ഹറാമാണ്. തീവ്ര വിശ്വാസികൾക്ക് ഇന്നും ആറാം നൂറ്റാണ്ടിലെ "മഹത്തായ സദാചാരം" ചക്കരയാണ്. ദീനീ പണ്ഡിതരുടെ എതിർപ്പിനെ അവഗണിച്ച് 1948ൽ UN അടിമത്തം നിരോധിച്ചു. ഇസ്ലാമിന്റെ ആസ്ഥാനമായ സൗദി അറേബ്യയിൽ 1968 വരെ ഹലാലായ അടിമ ഭോഗം തുടർന്നു. കാഫിറുകൾ കൊണ്ടു വന്ന UDHR ഇസ്ലാമിനെ തകർക്കും എന്ന ഭയത്താൽ ഇസ്ലാമിക രാജ്യങ്ങൾ UDHRനെ തള്ളി, പകരം അടിമത്വത്തെ ന്യായീകരിക്കുന്ന CDHR നിർമ്മിച്ച് ഇസ്ലാമിനെ രക്ഷിച്ചു. UN അന്ത്യശാസന നൽകിയതോടെ 1968ൽ സൗദിയിലെ അടിമച്ചന്തകൾ അടച്ചു. ലോകം മുഴുവൻ ശരീഅത്തായാൽ ഹലാലായ അടിമ ഭോഗം തുടരാം😡 ഇക്കാലത്ത് നമ്മുടെ ഒരു പട്ടാളക്കാരൻ അയൽ രാജ്യത്ത് യുദ്ധത്തിനു പോയി തിരിച്ചു വരുമ്പോൾ അവിടെ ശത്രുപക്ഷത്ത് കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാരെയും പെൺമക്കളെയും അടിമകളാക്കി ഇങ്ങോട്ട് കൊണ്ടുവന്നാൽ വീട്ടിലുള്ള ഭാര്യ അയാളെ ചിരവയെടുത്ത് അടിച്ചോടിക്കുവാൻ പാടില്ല എന്ന് ദീനീസ്ത്രീകൾ വിശ്വസിക്കണം😡 ഇസ്ലാം തികച്ചും സ്ത്രീ വിരുദ്ധമായ ഒരു പുരുഷാധിപത്യ മതമാണെന്നും മാനവ വിരുദ്ധമാണെന്നും പറയുന്നവരെ ഒതുക്കണം. ഇസ്ലാമിലെ ഭാര്യമാർ ഭർത്താവിന്റെ അടിമകളാണ്😡 ദീനീഭാര്യമാർ വീടിനകത്ത് ഒതുങ്ങിക്കഴിയണം. ഭാര്യക്ക് പുറത്തു പോകാൻ ഭർത്താവിന്റെ സമ്മതം വേണം. ഭർത്താവിന് ഭാര്യമാരെ തല്ലാം Q 4:34. ഇസ്ലാമിൽ സ്ത്രീക്ക് സ്വത്തവകാശം പുരുഷന്റെ പകുതി മാത്രം. ദീനീ സ്ത്രീയുടെ സാക്ഷ്യത്തിനും പകുതി മൂല്യം മാത്രം. അള്ളാഹു സ്ത്രീക്ക് പകുതി ബുദ്ധിയേ നൽകിയിട്ടുള്ളൂ. ഇസ്ലാമിക ശരീഅത്തിൽ സ്ത്രീ ജഡ്ജിയാവാൻ പാടില്ല. മറ്റു മതങ്ങളിൽ സ്ത്രീക്കും പുരുഷനും എല്ലാ അവകാശങ്ങളും തുല്യമാണത്രെ. ഇസ്ലാമിൽ തുല്യത ഹറാമാണ്. ദീനീപെൺകുട്ടികളെ എഴുത്ത് പഠിപ്പിച്ചാൽ അവർ പ്രേമലേഖനമെഴുതുമെന്ന് സമുസ്ത. യഥാർത്ഥ ശരീഅത്ത് നടപ്പാക്കിയ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളെ സ്ക്കൂളിൽ വിടുന്നില്ല. അവിടെയാണ് ഒറിജിനൽ ഇസ്ലാം. Q 33:50-53 ൽ നിന്ന് ഇന്നത്തെ മനുഷ്യർക്ക് എന്ത് ധാർമ്മികതയാണ് പഠിക്കാനുള്ളത് എന്ന് ചോദിക്കരുത്. ഖബറിലെ ലോക്കപ്പ് മർദ്ദനവും നരകത്തിലെ തന്തൂരി ശിക്ഷയും വിശദീകരിച്ച് പണ്ഡിതന്മാർ വിശ്വാസികളെ നിരന്തരം ഭയപ്പെടുത്തണം. എന്നാലേ ഇസ്ലാമിന് നിലനിൽപ്പുള്ളൂ. വിശ്വാസികൾ ഇസ്ലാമിന്റെ ഇരകളാണെന്നും തങ്ങൾമാരും മൊല്ലാക്കമാരും മതം കൊണ്ട് പണമുണ്ടാക്കുന്നവരാണെന്നും പറയാൻ പാടില്ല. ഇസ്ലാം വിട്ടവരെ കൊല്ലണം. ജൂതന്മാരെ വെറുക്കണം. ഇസ്ലാമിൽ ഭീകരതയില്ല എന്നും പ്രചരിപ്പിക്കണം. ഫത്ഹുൽ മുഈൻ, ഉംദ, താരീഖുൽ ഇസ്ലാം, ഫിഖ്ഹുസ്സുന്ന...ഇത്തരം രഹസ്യ ഗ്രന്ഥങ്ങളും ഹദീസുകളും പരസ്യമായി വായിക്കരുത്. ഖുർആനിൽ മനുഷ്യർ ഇപ്രകാരമാണ് (a)വിശ്വാസികൾ (b)അവിശ്വാസികൾ (c)സ്വതന്ത്ര പുരുഷന്മാർ (d)സ്വതന്ത്ര സ്ത്രീകൾ (e)അടിമ പുരുഷന്മാർ (f)അടിമ സ്ത്രീകൾ Q 2:178
@user-pt1mc2zm1f
@user-pt1mc2zm1f 3 ай бұрын
​@@user-sz2us4ys2u മറ്റു മതസ്ഥരും മതമില്ലാത്തവരും മാതാപിതാക്കളെ സംരക്ഷിക്കുന്നത് നിന്റെ കിതാബ് പഠിച്ചിട്ടല്ലല്ലോ
@user-wr3gs4rh2p
@user-wr3gs4rh2p 3 ай бұрын
Appo velicham vechu thudangi❤❤
@simonchalissery581
@simonchalissery581 3 ай бұрын
There should be a cosmopolitan approach in govt schools.
@athulsindhu918
@athulsindhu918 3 ай бұрын
Like u
@CHRIZ683
@CHRIZ683 3 ай бұрын
എന്നിട്ടും തീവ്രവാദികൾ കൂടുന്നുണ്ടല്ലോ population controll വേണം
@vinodnarayanan4547
@vinodnarayanan4547 3 ай бұрын
ഇത് 5-6 വർഷത്തിനിടയിൽ ഉണ്ടായ മാറ്റമാണ്. കാരണം സാമൂഹ്യമാധ്യമങ്ങൾ. പിന്നെ എല്ലാത്തിനും ബോധം വരില്ലല്ലോ😂? 100 എണ്ണം ജനിക്കുമ്പോൾ 10 എണ്ണം തീവ്രവാദികളാകും.
@pakkudu
@pakkudu 3 ай бұрын
കുട്ടികൾ രണ്ട് മൂന്നു എന്ന നിലയിലേക്ക് താഴ്ന്നിട്ടുണ്ട്. ചുറ്റുവട്ടതു ഒന്ന് നോക്കിയാൽ മതി. അല്ലെങ്കിൽ ഏതെങ്കിലും മുസ്ലിം ആക്‌സിഡന്റ് വായിച്ചാൽ സാധാരണ കുട്ടികൾ എത്രയുണ്ട് എന്നൊക്കെ അറിയാൻ പറ്റും
@pyh3425
@pyh3425 3 ай бұрын
ഏഴു മക്കളെ പ്രസവിച്ച 35 വയസ്സായ മുസ്ലീം യുവതി എന്റ നാട്ടിലുണ്ട്
@CHRIZ683
@CHRIZ683 3 ай бұрын
@@pyh3425 അവള് എന്ന് തുടങ്ങിയ പ്രസവം ആവും ഒന്ന് ആലോചിച്ചു നോക്കു, മതം വളർത്താൻ
@CHRIZ683
@CHRIZ683 3 ай бұрын
20 വയസ്സിൽ കെട്ടിക്കും, 30 വയസ്സിനുള്ളിൽ 5 എണ്ണം ആകും, ബാക്കി മതക്കാർ 1 എണ്ണം ആയാൽ നിർത്തും, പിന്നെ newgen പെണ്ണുങ്ങൾ വിവാഹവും വേണ്ട പ്രസവം ഇല്ല പക്ഷെ അബോർഷൻ നന്നായി നടക്കുന്നുണ്ട് 😂😂 പിന്നെ കൊറേ എണ്ണം കാക്കാൻ വലയിൽ വീഴുന്നു 😂 എല്ലാം കൊണ്ട് ഞമ്മക്ക് സുഖമാണ്
@dipil299
@dipil299 3 ай бұрын
Arif bro , Please talk about Virudhaahaaram which leads mankind to unknown diseases
@UDUDIND
@UDUDIND 3 ай бұрын
Kuttikal rakshapedum❤😊
@vabeeshchathoth5690
@vabeeshchathoth5690 3 ай бұрын
ഇപ്പോൾ ഉള്ള രക്ഷിതാക്കൾ വിദ്യാഭ്യാസ മുള്ള ആളുകൾ അവർ ആണ് മക്കളെ വിടാത്തത്
@satharsathar6087
@satharsathar6087 3 ай бұрын
മദ്രസ ക്ലാസ്സ്‌ കൂടി ഉള്ള സ്കൂളിൽ പോകുന്നത് കൊണ്ടാണ് ചേട്ടാ മദ്രസയിൽ പോകാത്തത്... ഞങ്ങൾ മരിക്കുവോളം പഠിപ്പിക്കും.. അവിടെ നല്ലത് മാത്രേ പഠിപ്പിക്കുന്നുള്ളു.. സംശയം ഉണ്ടെങ്കിൽ മദ്രസ ഓൺലൈൻ ക്ലാസ്സ്‌ കേട്ട് നോക്ക്
@sanishelectronicsservice5992
@sanishelectronicsservice5992 3 ай бұрын
😮😮😮😮
@aarathigile
@aarathigile 3 ай бұрын
മദ്രസാപഠനം നിരോധിച്ചാൽ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറയും.
@naveenks.
@naveenks. 3 ай бұрын
ദൈവത്തിനെ മൂചിക്കുന്നവർ പോലും ദൈവത്തിൻ്റെ മക്കളാണ് എന്ന് മനസ്സിലാക്കി തരുന്ന എൻ്റെ മതം, ഹിന്ദ് മതം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@seek695
@seek695 3 ай бұрын
Daivam ennaa vaakku polum hindu madathiintea aasayam aanu Athu adichu maatti avar viswasikkunnaa endo onninea daivam ennu pear vilikkunnoo Avar alllaa ennu maatramea aaa saadhanathea vilikkavoo Allengil kafir aayi narakasthil; aayirikkyum pokunnathu
@sanooppk4874
@sanooppk4874 10 күн бұрын
മദ്രസയിൽ വിടുന്നതിനു പകരം (ഏത് മതം പഠിപ്പിക്കുന്നതിനും പകരം) നിങ്ങളുടെ കുട്ടിയെ നീന്തൽ പഠിപ്പിക്കു, Martial Arts പഠിപ്പിക്കു അവർക്കു താല്പര്യം ഉള്ള കല കായിക മേഖലയിൽ ട്രെയിനിങ് കൊടുക്കു.... ദോഷം ഉണ്ടാവില്ല 😌
@sollyjohny1277
@sollyjohny1277 29 күн бұрын
എന്റെ ഒരു അടുത്ത സുഹൃത്ത്... മദ്രസ.... അറബിക് കോളേജ് പഠനം.... ഖുറാനിൽ നല്ല അറിവ്... ഒന്നാംതരം വിശ്വാസി.. എങ്ങനെ എന്ന് അറിയില്ല ഇപ്പോൾ അതിൽ നിന്നെല്ലാം മാറി സഞ്ചരിക്കുന്നു... ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളും.. അച്ഛനൊപ്പം... കാരണം ചോദിച്ചപ്പോൾ... തിരിച്ചറിവ് വന്നു എന്നാണ് പറഞ്ഞത്... 🌷🌷
@sreedharana1675
@sreedharana1675 3 ай бұрын
ഒഴുക്കിനെതിരെയുള്ള താങ്കളുടെ നിലപാട് ധീരമായത് തന്നെ...
@tesac_182
@tesac_182 3 ай бұрын
സ്കൂളിൽ കുട്ടികൾ കുറയുന്നു എന്നൊക്കെ കേട്ടിട്ടുണ്ട് ഇത് ആദ്യം ആയിട്ട് ആണ് കീക്കുന്നെ 😂
@stanleythomas613
@stanleythomas613 3 ай бұрын
Arif anna ningal Anu Adil ettavum sambava nalgiyaf
@NizamKK-lq1ih
@NizamKK-lq1ih 3 ай бұрын
Ayyoub moulavi DE aa video link onnu post cheyyavo, Kure thappi kittiyilla 😂