33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം Day 20 - Fr. Daniel Poovannathil

  Рет қаралды 56,954

MOUNT CARMEL RETREAT CENTRE Trivandrum

MOUNT CARMEL RETREAT CENTRE Trivandrum

Жыл бұрын

Schedule
From August 06 to September 08, 2022
Led by Fr. Daniel Poovannathil
To download the prayers
വിമലഹൃദയ പ്രതിഷ്ഠ പ്രാർത്ഥന മലയാളത്തിൽ ഡൗൺലോഡ് ചെയ്യാൻ
bit.ly/malayalam-vimala-hrida...
Download Consecration to The Immaculate Heart of Mary in English
bit.ly/Consecration-33-Day
Previous Days Talks Playlist
bit.ly/vimala-hridaya-playlist
Mount Carmel Retreat Centre Malankara Hills, Vettinad, Kerala 695028

Пікірлер: 62
@johnnisha4005
@johnnisha4005 Жыл бұрын
Amme mathave
@sindhujayakumar4062
@sindhujayakumar4062 Жыл бұрын
ഈശോയെ.... നന്ദി 🙏
@thresyamaamakattu2552
@thresyamaamakattu2552 Жыл бұрын
Esuve nanni esuve sostam
@sreekalav7603
@sreekalav7603 Жыл бұрын
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധത്മാവേ nani🙏നന്ദി nani🙏നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇
@thomaskomban4671
@thomaskomban4671 Жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമേ ആ രാധ ന
@jeejasanthosh2225
@jeejasanthosh2225 Жыл бұрын
കരുണ.... തോന്നണേ 🙏🙏🙏🙏🙏
@lizammamathew6309
@lizammamathew6309 Жыл бұрын
Amma മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ
@sophyjose6242
@sophyjose6242 Жыл бұрын
അമ്മേ മാതാവേ, അമ്മയുടെ കാപ്പാക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞു പിടിക്കണമേ 🙏
@panchypaily2183
@panchypaily2183 Жыл бұрын
ഈശോയേ എന്നും പരിശുദ്ധ കുർബാന കൂട്ടാനുള്ള കൃപ തരണമേ ആമേൻ 🙏🙏🙏
@sreekalav7603
@sreekalav7603 Жыл бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ♥️
@pushpamary3063
@pushpamary3063 Жыл бұрын
പരിശുദ്ധനായ ദൈവമേ ഈ ആരാധന ഗാനത്തിലൂടെ... നിന്നിലേയ്ക്ക് കൂടുതൽ ആഴ്ന്നിറങ്ങാൻ കൃപ നൽകിയ ദൈവമേ , ഈ വിമല ഹൃദയ പ്രതിഷ്ട്ട , ഇത്രയും ദിവസം മുടങ്ങാതെ പങ്കു കൊള്ളാൻ കൃപ നൽകിയതിന്.. നാഥാ കോടാനു കോടി നന്ദി പറയുന്നു . ഞങ്ങളെ തന്നെ വിശുദ്ധികരിക്കാൻ കൃപ തരേണമേ . ഈശോ 33 ദിവസവും മുടങ്ങാതെ പങ്കു കൊള്ളാൻ കൃപ നൽകണമേ . കർത്താവേ online വഴി പങ്കു കൊള്ളുന്ന എല്ലാ മക്കളെയും അഭിഷേകം ചെയ്യണമേ . ആമേൻ.... ഹാലേലുയ്യാ....
@ranibabu213
@ranibabu213 Жыл бұрын
🙏🙏🙏🙏🙏🙏
@scholosticavictor8122
@scholosticavictor8122 Жыл бұрын
🙏🙏🙏🙏🙏എന്റെ അമ്മയുടെ വിമല ഹൃദയത്തിൽ എന്റെ കുടുംബത്തെ യും എന്നെയും പ്രതി ഷ് ഠി കുന്നു അമ്മയുടെ വിമല ഹൃദയം വഴി ഈശോ യുടെ തിരു ഹൃദയത്തിന് അമ്മ ഞങ്ങളെ സമർപ്പിക്കണമേ ഞങ്ങളെ വിശുദ്ധ j കരിക്കണമേ ആമ്മേൻ ഈശോ 🙏🙏🙏🙏🙏
@stijinsnv6686
@stijinsnv6686 Жыл бұрын
Amen
@rosammageorgegeorge5843
@rosammageorgegeorge5843 Жыл бұрын
പരിശുദ്ധ അമ്മ അടച്ചു മു൫ ചെയ്ത നീരുറവ എന്ന് പറഞ്ഞ സമയത്തു എന്റെ ഹൃദയത്തിൽ തട്ടി, കണ്ണുകൾ നിറഞ്ഞു . പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് എന്നെ സമർപ്പിക്കുന്നു..വിമല ഹൃദയ പ്രതിഷ്ട്ട 12 ണ്ടാമത്തെ താണു.. ഓരോ പ്രാവശ്യവും ആത്മീയ വളർച്ച ഉണ്ടായി , പരിശുദ്ധാത്മാവ്വ് ജീവിതത്തെ മാറ്റിമറിച്ചു. മാതാവെ നന്ദി, ഈ പ്രതിഷ്ട്ട ചെയ്യുന്ന എല്ലാവരെയും ഈശോയെ പ്രോലെയാക്കണമെ. ആവെ മരിയ.
@rajanantony9333
@rajanantony9333 Жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ
@pushpamary3063
@pushpamary3063 Жыл бұрын
മുദ്ര വച്ച നീരുറവയായ പരിശുദ്ധ അമ്മേ , ലോക സൃഷ്ട്ടാവായ ദൈവ പുത്രന് ജന്മം കൊടുത്ത നീരുറവയായ പരിശുദ്ധ അമ്മേ , ഈ വിമല ഹൃദയ പ്രതിഷ്ട്ട വഴി , Fr. ദാനിയേൽ.. എന്ന ദൈവ പുരുഷൻ... വഴി അമ്മയെ കുറിച്ചു കൂടുതൽ അറിയാൻ കൃപയും , അവസരവും ഒരുക്കി തന്നതിന് ദൈവ നാമത്തിൽ നന്ദി പറയുന്നു . ലോകത്തിലെ ഏറ്റവും വലിയ ഗോപുരവും... കരുണയുടെ.. അവതാരവും... ആയ പരിശുദ്ധ അമ്മേ... ഈ.. കൃമിയായ എനിക്കു നീതി നടത്തി തരേണമേ.. നിന്നിൽ ആശ്രയിക്കുന്ന മക്കളെ കൈ വിടല്ലേ . ആമേൻ... ഹാലേലുയ്യാ....
@lucyvarghese2122
@lucyvarghese2122 Жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ .🔥🔥🔥🔥🔥🔥🔥🔥🔥🔥🙏💖
@sraimysv750
@sraimysv750 Жыл бұрын
മാതാവേ എന്റെ ചേട്ടന്റെ വേദന കുറച്ച കൊടുക്കണമേ.
@pushpamary3063
@pushpamary3063 Жыл бұрын
ആമേൻ
@lucyvarghese2122
@lucyvarghese2122 Жыл бұрын
Parishudha parama divyakarunyathinae ennaeravum aaradhana yum sthuthiyum sthothravum undayirickattae Amen 🔥💖💖🙏💖🔥🙏🔥🔥🔥🙏💖💖🙏🙏🔥🔥🙏💖💖🙏💖🔥🙏🔥
@sajijohnson2943
@sajijohnson2943 Жыл бұрын
Yeeshuve nahni
@roymv8871
@roymv8871 Жыл бұрын
അമ്മേ ദൈവമാതാവേ അനുഗ്രെഹിക്കണമേ Amen🙏🏼❤ ആവേ മരിയ ❤
@gracythomas6418
@gracythomas6418 Жыл бұрын
എന്റെ അമ്മേ, എന്റെ ആശ്രയമേ
@reejasreeju8783
@reejasreeju8783 Жыл бұрын
എന്റെ അച്ചാച്ചനെ എണീപ്പിച്ചു നടത്തേണമേ 🙏🙏🙏🙏
@elsyjoypoovakulam3421
@elsyjoypoovakulam3421 Жыл бұрын
അമ്മയുടെ punnyangale ജീവിതത്തിൽ ഏറ്റെടുക്കvanulla കൃപ ഞങ്ങൾക്ക് തരണമേ
@thresiammajoseph3744
@thresiammajoseph3744 Жыл бұрын
ഈശോയെ അങ്ങയുടെ സ്നേഹം പകർന്നു ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണെ. അമ്മയുടെ എളമയും ക്ഷമയും ഞങ്ങൾക്ക് നൽകണമെ എന്നു പ്രാർത്ഥിക്കുന്നു.
@lissyouseph5224
@lissyouseph5224 Жыл бұрын
Ave Ave Ave Mariya Ave Ave Mariya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@joh106
@joh106 Жыл бұрын
അഗാധമായ മരിയ ഭക്തിയിലേക്ക് ഞങ്ങളെ നയിക്കുന്ന അനുഗ്രഹിതമായ 33 ദിനങ്ങൾ🙏🙏🙏
@elsymeledanvarghese6715
@elsymeledanvarghese6715 Жыл бұрын
അമ്മ മാതാവെ ഞാനും എൻ്റെ കുടുംബാംഗങ്ങൾ, എൻ്റെ കൂട്ടുകാർ, ഞാനുമായി ഇടപ്പെടുന്നവരെയെല്ലാം അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ ഒത്തിരി പോരായ്മകളുള്ള ഹൃദയങ്ങൾ അമ്മയുടെ ഹൃദയത്തോടു അനുരൂപമാക്കി തീർക്കണമെ.ഈശോക്കിഷ്ടമുള്ളവരാക്കി ഞങ്ങളെ തീർക്കണമെ.
@shinykdominicdominic2387
@shinykdominicdominic2387 Жыл бұрын
Ave maria
@annievincent2986
@annievincent2986 Жыл бұрын
Amen Hallelujah!
@ushathampi5695
@ushathampi5695 Жыл бұрын
പരിശുദ്ധ അമ്മയെ കുറിച്ച് അച്ചൻ പറയുമ്പോൾ ഹൃദയം ജ്വലിക്കുകയായിരുന്നു 🙏🏻
@donamorris630
@donamorris630 Жыл бұрын
Hallelujah praise the Lord 🙏
@ranivarghese8115
@ranivarghese8115 Жыл бұрын
Lord your grace is sufficient for me .your strength enough for me for my weakness . Hallelujah Hallelujah Hallelujah 🙏🙏🙏🙏🙏🙏🙏🔥
@kathreenabeese5484
@kathreenabeese5484 Жыл бұрын
യഥാർത്ഥ മരിയൻ ഭക്തി എന്ന പുസ്തകം ഇപ്പോൾ വായിക്കുമ്പോൾ മനസ്സിലാകുന്നുണ്ട്. മൂന്ന് നാല് വർഷമായി യഥാർത്ഥ മരിയൻ ഭക്തി എന്ന പുസ്തകം വായിക്കാൻ തുടങ്ങിയിട്ട്, പക്ഷേ ശരിക്കും മനസ്സിലായിരുന്നില്ല. ഇന്നു ധ്യാനം കഴിഞ്ഞു വായിക്കുമ്പോൾ അച്ഛൻ വഴി pages 13 - 15 വരെ ഹൃദ്യമായി മനസ്സിലാക്കി തന്നതിന് മാതാവിനോട് നന്ദി പറയുന്നു.
@jancyabraham4004
@jancyabraham4004 Жыл бұрын
Mother of Jesus, pray for us 🕊🙏🏻
@usha6769
@usha6769 Жыл бұрын
Praise the Lord Hallelujah 🙏🙏🙏
@koikkarapoulose5527
@koikkarapoulose5527 Жыл бұрын
Praise The Lord Jesus Christ AMEN 🙏
@ansamolsebastian6776
@ansamolsebastian6776 Жыл бұрын
Amme, please be with my son
@dantyphilip788
@dantyphilip788 Жыл бұрын
Please pray for our family to improve our spiritual life 🙏🙏🙏
@sofyvarghese6980
@sofyvarghese6980 Жыл бұрын
🙏🙏🙏
@beenaaugustine521
@beenaaugustine521 Жыл бұрын
Case maran prarthikane
@jancyabraham4004
@jancyabraham4004 Жыл бұрын
Hallelujah 🕊🙏🏻
@leenageorge7200
@leenageorge7200 Жыл бұрын
Ave Maria Pray for us 🙏🙏
@treasarobinson1775
@treasarobinson1775 Жыл бұрын
Mother Mary please help me and care for my family.
@beenaaugustine521
@beenaaugustine521 Жыл бұрын
Fr Daniel samarpikunnu
@marypullolil3819
@marypullolil3819 Жыл бұрын
Daivamathave thank you for hearing my prayer
@gracythomas6418
@gracythomas6418 Жыл бұрын
Rev. Father, പരിശുദ്ധ അമ്മയോടുള്ള ഭക്തിയും, ബഹുമാനവും കൂടുതൽ ജലിപ്പിക്കാൻ സഹായിപ്പിക്കുന്ന വിവരണങ്ങൾ പ്രത്യേകിച്ചും അർഭാഠങ്ങളുടെയും, എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റാനും, ആദരികപ്പെടാനും ആഗ്രഹിക്കുന്ന സ്ത്രീകളെ സംബന്ധിച്ച I love this talk Thank you so much Father for this inspiring talk
@Swapnajose70
@Swapnajose70 Жыл бұрын
Remember how much she suffered.🙏❤️‍🔥
@darlyjoseph7999
@darlyjoseph7999 Жыл бұрын
God bless you all
@beenaaugustine521
@beenaaugustine521 Жыл бұрын
Kudubathile rogam maran prarthikane
@sherlythomas5481
@sherlythomas5481 Жыл бұрын
Amme mathave please pray for the good health of our family members and peace of mind at home & pray for the future of our children
@prayertime820
@prayertime820 Жыл бұрын
🙏
@bijudaniel5679
@bijudaniel5679 Жыл бұрын
കർത്താവ് അരുളി ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി... ലൂക്കാ.1.45. പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ.. മഹത്വം
@beenaaugustine521
@beenaaugustine521 Жыл бұрын
Ente mammy unni samarpikunnu
@lizytomy1483
@lizytomy1483 Жыл бұрын
Esoa Karunayairikenama
@daisyck3500
@daisyck3500 Жыл бұрын
Amme CINJUMOL visa screening approved now… Amme.
@mercyjohnson7111
@mercyjohnson7111 Жыл бұрын
Please add me in your family amme,hear my prayers
@selinjohn1281
@selinjohn1281 Жыл бұрын
Amen
Fr. Daniel Poovannathil. Mother Mary As Second Eve
1:09:02
FR DANIEL POOVANNATHIL OFFICIAL
Рет қаралды 113 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 132 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 13 МЛН
ചില വിലപ്പെട്ട അറിവുകൾ !  | Fr. Daniel Poovannathil
1:00:18
FR DANIEL POOVANNATHIL OFFICIAL
Рет қаралды 208 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 132 МЛН