എന്റെ life il ഇതുപോലെ ഒരാളുടെ മനസ് വായിക്കുന്ന ചാനൽ ഞാൻ കണ്ടിട്ടില്ല 🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤
@333magicwordsmalayalamtarot2 жыл бұрын
🥰
@imaa72492 жыл бұрын
Sathyam. Njanum kandittu illyaa
@anaghaanu97572 жыл бұрын
Sathyam parayunnathellam sheriyaanu💯💯💯💯
@rajeevkr59592 жыл бұрын
@@333magicwordsmalayalamtarot Rajeev
@funplay37272 жыл бұрын
True💥
@vipushkumar4233 жыл бұрын
ഇന്ന് 12:30 call വന്നു. നന്മ അല്ലെങ്കിലും വലിയൊരു നന്മക്കു വേണ്ടി. വലിയ ഒരു ശരിക്കുവേണ്ടി, വലിയ ഒരു ഭാരം ഇറക്കിവയ്ക്കാൻ തുടങ്ങുന്നതിന്റെ ഒരു സന്തോഷമുണ്ട്. താങ്ക്സ്
@deepamoldeepamol47833 жыл бұрын
എനിക്ക് ഈ വീഡിയോ കാണുന്നത് വരെ വളരെ മാനസികമായി തകർന്നു ഇരിക്കുവായിരുന്നു. വീഡിയോ കണ്ടതിനു ശേഷം ഒരു എനർജി ഫീൽ ചെയ്യുന്നുണ്ട്. God bless you മാഡം
@sukanyas42063 жыл бұрын
Result kittiyo da plz rlpy tharanee
@deepamoldeepamol47833 жыл бұрын
@@sukanyas4206 yes.ഞാൻ ഇപ്പോൾ happy ആയിരിക്കുന്നു.
@deepamoldeepamol47833 жыл бұрын
Result കിട്ടുന്നവരെ എന്താകും എന്ന് വിചാരിച്ചു ആകെ തളർന്നു പോയി. But യൂണിവേഴ്‌സ് എനിക്ക് ഒരുപാട് എനർജി തന്നു. പ്രാർത്ഥന മുടങ്ങാതെ നടത്തികൊണ്ടിരിന്നു. ഇപ്പോൾ ഒരു കുഴപ്പമില്ലാതെ പോകുന്നു.
@sukanyas42063 жыл бұрын
@@deepamoldeepamol4783 ok da .. njnum orupaad depression il aanu ippo ..ee video kandappo aashwaasam thonni ...72 hrs il thanne result kittiyo da?
@deepamoldeepamol47833 жыл бұрын
ഇനി വിവാഹം കൂടി തടസ്സം ഇല്ലാതെ നടന്നാൽ മതി. അതിനു വേണ്ടി മാഡം പ്രാർത്ഥിക്കണം 🙏
@divinelove7313 жыл бұрын
ഈശ്വരാ സത്യം ശ്രീകൃഷ്ണനോട് സാമ്യം ഉള്ള പേര് long distance ഇത് കണ്ടു കൊണ്ടിരുന്നപ്പോൾ എനിക്ക് ആൾടെ മെസ്സേജ് വന്നു ❤️എല്ലാം കറക്റ്റ് ആണ് ഒരു കാര്യം ഒഴിച്ച് എനിക്ക് അമ്മ ഇല്ല( അച്ഛനും ഇല്ല ) s ഞാൻ പറയുന്നത് ഞാൻ യൂണിവേഴ്സ് ന്റെ കുട്ടി ആണെന്നാണ് എനിക്ക് ആരും ഇല്ലാത്തോണ്ട് യൂണിവേഴ്സ് ന്റെ മോള് ആണ് ന്നു പറയും എപ്പോഴും thanku യൂണിവേഴ്സ് ❤️❤️❤️
@Priyapriya-jr5fo2 жыл бұрын
72 ന് മണിക്കൂറിനുള്ളിൽ നല്ലത് entho വരാനിരിക്കുന്നു എന്ന് തന്നെ വിശ്വസിക്കുന്നു... 🥰🥰🥰🥰 ഒരുപാട് ആശ്വാസം തരുന്ന reading ആയിരുന്നു Thanks dr 😘 Thanks universe 🙏🙏
@sujiths9582 жыл бұрын
എന്തായി പിന്നെ
@yadhubalavlogs60703 жыл бұрын
Yes... ചേച്ചി പറയുന്നതൊക്കെ സത്യം സത്യം സത്യമാണ്.....ഞാൻ അനുഭവിക്കുന്ന മാനസികവാസ്‌ഥ തന്നെ.... എത്രയും വേഗം എന്നിലേക്ക് തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു
@sukanyas42063 жыл бұрын
Result kittiyo..plz rlpy tharanee
@sherlysherlyell40703 жыл бұрын
കലിയമ്മയ്ക്കു വഴിപാട് നടത്തിയാൽ തേർഡ് പാർട്ടി മാറിപോകുമോ
@crimegaming88493 жыл бұрын
സൂപ്പറ്
@divyav65613 жыл бұрын
നിങ്ങളുടെ വീഡിയോ ശെരിക്കും ഒരു അത്ഭുതം ആണ്....
@ReshmaPs-vz8fl2 ай бұрын
72 hrs nu ullil oru decision undavukka thannae cheyum ithu kandapo oru relaxation oru preathiksha ellam vannu thank you universe and thnk u mam
@sathyav15923 жыл бұрын
ഓ ഗോഡ് 🙏🙏നിറകണ്ണുകളോടെ യാണ് ഞാൻ ഇൗ വീഡിയോ മുഴുവനായും കണ്ടത് എത്ര സത്യം 👌👌🌹🌹🙏🙏🥰 നന്ദി 🙏
@Quiz_cornor2 жыл бұрын
me too
@sumeerasuliman55483 жыл бұрын
എല്ലാ ദിവസവും വീഡിയോ ഇടുന്നതിനു thanks. ഇത് കാണുമ്പോൾ എല്ലാം നടന്നത് പോലത്തെ ഫീലിംഗ്സ് god bless u
@sijusiju19013 жыл бұрын
ഞങ്ങൾ തമ്മിൽ ഇപ്പോൾ കോൺടാക്ട് ഒന്നുമില്ലാതെ ഇരിക്കുന്നു പറഞ്ഞു കാര്യങ്ങൾ നൂറു ശതമാനം ശരിയാണ്.. എനിക്ക് ഒരു മോളുണ്ട് അദ്ദേഹം കല്യാണം കഴിച്ചിട്ടില്ല ഇടയിലുള്ള പ്രശ്നങ്ങൾ പിന്നെ ഡിവേഴ്സ് ആയിട്ടില്ല ഞാൻ ആകുന്നതേയുള്ളൂ
@muralitp16452 жыл бұрын
Goodtreeding
@mayamenon9947 Жыл бұрын
72 മണിക്കൂറിനുള്ളിൽ എനിക്ക് നീതി കിട്ടുക തന്നെ ചെയ്യും. എന്റെ ഗുരുവായൂരപ്പനും, ഭദ്രകാളി അമ്മയും എനിക്ക് നീതി നേടിത്തരും 🙏🏻🙏🏻🙏🏻
@ananyaramakrishnan67642 жыл бұрын
ചേച്ചിയുടെ vdo കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ഇഷ്ട്ടായ vdo ഇതാണ് ❣️💯
@renji94223 жыл бұрын
രാവിലെ കാളിഅമ്മനട അമ്പലത്തിൽ പോകാൻ എന്റെ അമ്മ എന്നോട് പറഞ്ഞു. രണ്ടു മിനിട്ട് കഴിഞ്ഞു ഫോൺ എടുത്തു നോക്കിയപ്പോൾ ഈ വീഡിയോ ആണ് കണ്ടത് 🙏🙏🙏
ഭൂമിയിൽ ആര് നീതി നിഷേധിച്ചാലും ഈശ്വരൻ നീതി തരും 🙏ഈ പ്രപഞ്ചം ഞങ്ങൾക്ക് നീതി തരും 🙏എന്നെയും ഭർത്താവിനേം ഒരുമിപ്പിക്കും 🙏🙏🙏🙏നന്ദി ദൈവമേ 🙏നന്ദി യൂണിവേഴ്സ് 🙏🙏🙏
@manur1304Ай бұрын
ചേച്ചിടെ വീഡിയോ കാണുമ്പോ എല്ലാം postive ആകുന്നുണ്ട്
@lillikuttybinu88852 жыл бұрын
പറഞ്ഞറിക്കാൻ വാക്കുകൾ ഇല്ല, എത്ര കറക്റ്റ് ആയിട്ടാണ് ഞങ്ങളുടെ രണ്ട് ആളുടെയും മനസ്സിന്റെ അവസ്ഥാ പറയുന്നത്,,, ഇതിൽ പറഞ്ഞ എല്ലാം കാര്യങ്ങളും 100%100 ശേരിയാണ് 🙏,,, കാത്തിരിക്കുന്നു ആ 72 മണിക്കൂറുകൾ,,, ആകാംഷയോടെ,, പ്രാർത്ഥനയോടെ,, തീർച്ചയായും ഞാൻ കമന്റ്റ് ചെയ്യും mam,, ഉറപ്പായും,, 🙏🙏🙏 thank you god,, thank you verry much mam,, 🙏🙏🙏
@minnuandrinus72272 жыл бұрын
ഇന്നലെ ഒരുപാട് വീഡിയോസ് കണ്ടു മുന്പും കണ്ടിട്ടുണ്ട്.... ഇന്ന് വിളിച്ചു... മാസങ്ങൾ ആയുള്ളകാത്തിരിപ്പ് ആയിരുന്നുഒരുപാട് സന്തോഷം അറിയിക്കുന്നു ഞാൻ. സങ്കടത്തിലെ ആശ്വസം ആയിരുന്നു നിങ്ങളുടെ വീഡിയോസ്
@333magicwordsmalayalamtarot2 жыл бұрын
🥰God blessed you
@sajeevkumar82438 ай бұрын
എനിക്ക് എന്റെ പഴ്സനുമൊന്നിച്ചു ഷൊർണൂർ മുതൽ ട്രിവാൻഡ്രം വരെ യാത്ര ചെയ്യാനുള്ള അവസരം കിട്ടാൻ പോകുന്നു ❤❤❤
@fahizafathah49333 жыл бұрын
U r awesome. What u said is correct for me. എന്റെ ഭർത്താവുമായി ഒരു contactum ഇല്ല. മോൻ എന്റെ കൂടെയാണ്. നമ്മുടെ ഇടയിൽ 3rd party and black magic influence ഉണ്ട്, അതുപോലെ പുള്ളിടെ family മെംബേർസ് ന്റെ influence ഉം. പുള്ളി ഖത്തറിൽ ആണ്. Maybe ഈ month വരും. ഈ video enik ഒരുപാട് സന്തോഷം ഉണ്ടാക്കി. Thank u so much ❤❤
@archanamol6033 жыл бұрын
Saim
@charuviljamesmathew78813 жыл бұрын
Allaku help u🙏
@rajir34792 жыл бұрын
Same
@chinnuprathan14323 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് മാഡം. എന്റെ പ്രണയം തിരിച്ചു കിട്ടിയാൽ മാത്രം മതി. 👍
@bincyp.mathai95292 жыл бұрын
ഇത് ഇപ്പോ കണ്ടേ ഉള്ളു,, അവന്റെ 'അമ്മ എനിക്ക് msg അയച്ചു... വിശ്വസിക്കാൻ പറ്റുന്നില്ല... Thank you mam... Thank you universe 🙏
@minupm46363 жыл бұрын
ചേച്ചി പറഞ്ഞപോലെ എനിക്ക് മെസ്സേജ് വന്നു.. ഈ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു സമാധാനം ആണ്.. Thank u soo much chechi
@333magicwordsmalayalamtarot3 жыл бұрын
🥰
@aswathiambujam77772 жыл бұрын
Epola chechi vanath msg onn parayoo
@binduammal89732 жыл бұрын
@@333magicwordsmalayalamtarot mm
@rajeenarajeena78663 жыл бұрын
എല്ലാം വളരെ ശെരിയാണ്... എനിക്ക് ഒരുപാട് ഇഷ്ട്ടായി... പറഞ്ഞതെല്ലാം സത്യമാണ്.
@suryathejas7649 Жыл бұрын
എന്റെ ഭർത്താവ് എന്റെ പ്രാണനാണ് 🙏അത് ഈശ്വരനറിയാം.അതുകൊണ്ട് തന്നെ അദ്ദേഹത്തേ നേടാൻ ഈ പ്രപഞ്ചം എന്നോടൊപ്പം നിൽക്കും 🙏ഈശ്വരൻ എന്നോടൊപ്പം നിൽക്കും 🙏🙏🙏🙏നന്ദി ദൈവമേ 🙏നന്ദി യൂണിവേഴ്സ് 🙏🙏🙏
@Priyapriya-jr5fo2 жыл бұрын
ഒന്നും പറയാനില്ല റീഡിങ് 100% resonate ❤️❤️❤️ ജനറൽ റീഡിങ് ആണെന്ന് തോന്നിയതേയില്ല അത്രക്ക് കറക്റ്റ് 🥰👍 ഒരുപാട് ഒരുപാട് താങ്ക്സ് dr 🥰🥰 ദൈവം അനുഗ്രഹിക്കട്ടെ 🙏 താങ്ക്സ് universe 🙏
@suryathejas7649 Жыл бұрын
കിറു കൃത്യം Reading 👌👌👌 ബ്ലാക്ക് മാജിക് effect കൊണ്ട് ഞാനും ഭർത്താവും No contact ആയി. But 2days ആയി നല്ല മാറ്റം ഉണ്ട് 😍21ദിവസത്തിനുള്ളിൽ ഞങ്ങൾ ഒരുമിയ്ക്കും 😄ഭദ്രകാളി അമ്മയുടെ അനുഗ്രഹം ഉണ്ട് 🙏🙏🙏നന്ദി യൂണിവേഴ്സ് 🙏🙏🙏
@twinklekv17213 жыл бұрын
First 3 cards.. Makes me smile..😊all are twin flames.. I know, arch angel Raphael and mother Mary always protecting me and my twin flame journey.. Thank u.. Resonated..🙏
@fathimasuhra7213 жыл бұрын
എനിക്കുറപ്പാണ് 72 മണിക്കൂറിനുള്ളിൽ അവൻ എന്നേ കോണ്ടാക്ട് ചെയ്യും 😊
@ribinchachu4473 жыл бұрын
എനിക്കും 👍
@fathimasuhra7213 жыл бұрын
@@blakurls mm
@shilpasasikumar2553 жыл бұрын
Ysss
@aamslalvava38533 жыл бұрын
Aval enneyum💞
@ss-tv8vw3 жыл бұрын
@@ribinchachu447 കോണ്ടാക്ട് ചെയ്തോ
@Krishna-i1c2 жыл бұрын
Tarot card readingil ettavum resonant aavunath thante channel aanu.. Thank you lord krishna🙏🙏... Ente chodhyangalkulla utharam kannan thanniloode tharunu🙏🙏
@aswathipv9902 ай бұрын
❤❤ente ponnu yeshuve avidathe dhoodanmmare ayach negative energy il ninnum viduthal nalki anugrahikanam appa, thanku jesus ❤
@sukanyas42063 жыл бұрын
Athe chechi paranjath ellam valare crct aanu ...evide third party onnum illa pakaram aalk family issues aanu athaanu aale pinnaakkam aakunnathu ....thirich varumennu njan orupaadu aagrahikkunnu ...universe nte aagraham nadathi tharumennu vishwasikunnu
@ann32983 жыл бұрын
Theerchayayum thirich varum to
@sukanyas42063 жыл бұрын
@@ann3298 thank you chechii
@saritharajesh51592 жыл бұрын
പറഞ്ഞതെല്ലാം സത്യമാണ് 😔. എന്നിലേക്ക് വരുന്നതും കാത്തു ഞാൻ ഇരിക്കും. എന്റെ മരണം വരെ
@dreamboy91402 жыл бұрын
നല്ല video മനസ്സിന് വല്ലാത്തൊരു സന്ദോഷം 🥰🥰
@praseethapk6183 жыл бұрын
ഇതിൽ പറയുന്നത് എല്ലാം സത്യമാണ് thanks.
@sajnasaju487Ай бұрын
Thank you mam.. Super reading ❤paranja pole ellam sambavikate aameen ❤... Waiting for that momment Insha Allah ❤Thank GOD❤
@athiras3482 жыл бұрын
Yes a person nte mother ane prblm ellam sathyamanu ,pinne third party und money prblm ,vere proposal
@_mandric_48833 жыл бұрын
Thank you 🙏പറഞ്ഞത് അത്രയും ശെരിയാണ്. ഇനി മുന്നോട്ടുള്ള പോക്കിന് അവന്റെ call അല്ലെങ്കിൽ മെസ്സേജോ കിട്ടിയേ മതിയാകു. അവൻ വിളിക്കണം എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🙏
നാവ് പൊന്നാകട്ടെ ഈ പറഞ്ഞത് പറഞ്ഞപോലെ നടന്നാൽ ഞാൻ വിശ്വസികും വിശ്വസിക്കുന്നു ഇതിൽ പറഞ്ഞത് എല്ലാം സത്യനാണ് നോക്കട്ടെ എന്ത് സംഭവിക്കുമെന്ന് paranja സമയം കഴിഞ്ഞാൽ ഞാൻ കമന്റ് ചെയ്യാം ഇത് പോലെ എല്ലാം നടക്കട്ടെ എനിക്ക് അനുകല്യം ആകാൻ ഞാൻ പ്രാർത്ഥിക്കുന്നു god bless you me എനിക്കും ഉറപ്പുണ്ട് വരും വരും വിളിക്കും പഴയതിനേക്കാൾ കൂടുതൽ എന്നെ സ്നേഹിക്കും മരണം വരെ കൂടെ ഉണ്ടാകും തീർച്ചയായും
@rinuss24313 жыл бұрын
Wannilla alle
@sinimakotta96632 жыл бұрын
Vannille
@Shajixha2 жыл бұрын
ഇല്ല
@maalu90363 жыл бұрын
Ethil madam njn orupad vishwasikkunna...njan oru pad snehikkkunna ente Aal varumenn poornna vishwasam enik ind♥️♥️🥰🥰😍🙏🤝
@adhoos21293 жыл бұрын
Thenkyu mem. നിങ്ങളുടെ vidio കാണുമ്പോൾ വല്ലാത്തൊരു സന്ദോഷമാണ് പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ വളരെയേറെ karct ആവുന്നും ഉണ്ട്
@ithalkrishna8828 Жыл бұрын
Enthu correct aanu reading. baby 👶 😍
@aiswaryanr28183 жыл бұрын
ഞാൻ ഒരു കൃഷ്ണഭക്തയും ചെട്ടികുളങ്ങര അമ്മയുടെ ഭക്തയും( കാളിയമ്മ) ആണ്... പറഞ്ഞതെക്കെ ശരിയാണ്. പുള്ളിയുടെ അമ്മ , family.. e paranjathokke sheriyanu
@sumithaprasad9312 жыл бұрын
Ithil paranjathu muzhuvan sariyanu.innu aadyamayanu njan ithu kanunnathu. Namude manasile karyangal sariyaya reethil parayunnu u r a great. Paranja 72 manikoorinayi njan kathirikunnu.athu thanneya video yil njan kandathu.sarikum sathyam jeevithathil ipo nadanukondirikunna oru sambhavama. Ipo kittiyillankil ini ennnekumayi nashtamavum sure.
@Abhirami77 Жыл бұрын
I claim this ❤️ thank you universe 🙏❤️
@binubinu5113 жыл бұрын
നിങ്ങൾ പറയുന്നത് സത്യമാണ് 👌🏼
@lillikuttybinu88852 жыл бұрын
Wow,,,,, 😳😳😳 ഈ വിഡിയോ കണ്ട് കൊണ്ടിരിക്കെ തന്നെ എനിക്ക് അദേഹത്തിന്റെ മെസ്സേജ് വന്നു,, അത് ഞാൻ ഓപ്പൺ ചെയ്തു നോക്കുന്നതിനു മുൻപ് തന്നെ ഞാൻ ആദ്യം thanks,, പറയുന്നു,, thank god,, 🙏🙏
@333magicwordsmalayalamtarot2 жыл бұрын
🥰
@മധുവസന്തം3 жыл бұрын
ഇനി അവസരം ഇല്ല, ഞങ്ങൾ രണ്ടും വേറെ വേറെ വെഡ്സ് കഴിച്ചു, പറഞ്ഞതെല്ലാം കറക്റ്റ് ആണ്
@pachupachuz9073 жыл бұрын
ചേച്ചി അതെങ്ങനെയാ കറക്റ്റ് പറഞ്ഞെ krishna name umaayi relate ആയിട്ടുണ്ടെന്നു u r great chechi... Everything is correct ❤
Yup i believe that oru single parent life akum njn.pulli illate pattunilla.pulli enik expectations tannatanu..and it's our dream...
@anysrajanrajan40903 жыл бұрын
വീഡിയോ കാണുമ്പോൾ ഒരാശ്വാസിക്കുന്നു 🙏എല്ലാം നേരെ ആവട്ടെ
@essaelizabath79843 жыл бұрын
Just now I prayed to my mother mary, for this current situation.... 💞💯
@sansoftinfosoftwares59322 жыл бұрын
Yes
@ysagraman33342 жыл бұрын
Dippresion, love ellam kondum vallatha avasthayil anu ippol. Pettennu ithokke koodi keri vannu. Pidichu nirthan pattatha athra pain, love okke.. 🕉️
@dayakumarikomalavally1848Ай бұрын
I am waiting my soulmate to comeback. I dreamt in my dream whatever you told. As ardhanareeswaran as we both and conceiving a baby girl from him. I felt everything as in a spiritual connection
@ak_asmr_thechalklover43582 жыл бұрын
Thank you universe 🙏I hope everything will be alright and he will talk to me and we will get married soon.. Thank you universe 🙏
പറഞ്ഞത് സത്യ. name കൃഷ്ണ ൻ്റെ അല്ല. ബട്, സ്ഥലം കൃഷ്ണൻ്റെ അടുത്താണ്. ഗുരുവായൂർ കണ്ണൻ്റെ അടുത്ത്. നാള് ഓണം related ആണ് . അപോ അത് കൃഷ്ണൻ്റെ related ആണ് നെറ്റ്‌വർക്ക് relation ആണ്. ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഒക്ടോബർ il വരും ജോബ് place ഇൽ നിന്ന്. ship ഇലാണ് job( sea related). കടൽ കടന്ന് വരണം. ഇപ്പൊ let go ആണ്. cold contact ആണ്. u r awsom. 72 hrs il സ്നേഹത്തോടെ തിരിച്ചു വരും. വിശ്വാസമുണ്ട്. ഇതുവരെ ഒരു സമാധാനവുമില്ലായിരുന്നു. ഇപ്പോ ഒരു പോസിറ്റിവ് energy feel ചെയ്യുന്നു. thank you dear... i trust in universe. 😍❤️
@aryavr671811 ай бұрын
Chechi, I got the call from my 🔥...u r just amazing...thank u
@333magicwordsmalayalamtarot11 ай бұрын
✨🪄🌈
@durgaponu58943 жыл бұрын
Tks😍സൂപ്പർ,,ഈ പറഞ്ഞു കാര്യംങ്ങൾ നടക്കട്ടെ , പ്രതീക്ഷിക്കുന്നു,
@achu89643 жыл бұрын
72 മണിക്കൂർ തികയാൻ മണിക്കൂർ ബാക്കി നിക്കുമ്പോൾ എന്നെ contact ചെയ്തു....അത്രക്കും പ്രാർത്ഥിക്കുകയും manifest ചെയ്യുകയും ചെയ്തു....
Thank you universe 🙏 thank you chechi 💞 chechide reading pole ellam positive aayi thanne nadakkatte
@anjumarina32642 жыл бұрын
Ee 3 daysillude njn kadanu poyi kondirika next 3 days answer ariyan pattullu crrt reading 🙏
@sheejamanoj93042 жыл бұрын
എല്ലാം സത്യം ആണ് ഞാൻ ഈ അടുത്ത് ആണ് ഈ വീഡിയോ കാണാൻ തുടങ്ങിയോ തു ഇപ്പോ എല്ലാം എടുത്തു കാണുന്ന ഒരു പാട് ഒരു പാട് ഇഷ്ടം ആയി 🙏🙏❤️❤️💞💞💞
@aryaunni85543 жыл бұрын
Mam ഞാനൊരു കാളി ഭക്തയാണ്. ഞങ്ങൾക്ക് ഇടയിൽ എന്തുപ്രശ്നം ഉണ്ടായാലും ഞാൻ ക്ഷേത്രത്തിൽ പോയി പ്രാർഥിക്കും.
@adheenavinod5280 Жыл бұрын
Ayalde name shiva nn aan. E video on aaki korach second le ullil chechi shiva nn paranju ❤
@alanyt7685 Жыл бұрын
Correct reading ayirunnu 🙏🙏🙏🙏thanks univers🙏🙏🙏🙏
@achu..3273 жыл бұрын
Love you... ❤❤❤ Your words are Magical... ❤❤❤❤❤
@shaluphilip5132 жыл бұрын
Nalla reading ayirunnu resanet ayii🙂
@gayathrianish16493 жыл бұрын
Njagal vegam tannea onikkunu oru urappundu ❤❤❤❤❤❤❤
@ashapradeep99213 жыл бұрын
Chechi Ee vedio njan ennanu kanunnathu njan first card arunnu njan ethukandu 7hours enikku result kitti ente person enne contact cheythu thanks chechi
@remyasuresh32662 жыл бұрын
Full correct annu paranjath, waiting for call or mesg from my person 🙏🙏🙏🙏🙏
@akshayachinnu91682 жыл бұрын
Ishdayi reading .. Correct aanu
@deepthimolmol1422 жыл бұрын
തിരിച്ചു വരും എനിക്ക് വിശ്വസാം ഉണ്ട് 🙏🙏❤️
@aswathipv9902 ай бұрын
❤❤❤reding othiri ishtayi
@abhikalyani75302 жыл бұрын
Sherikum njan karanj konda kanune .. Paranjatoke sheriyann 3 Rd party influence nd Bt he is trapped 🥺 Elam Sheri ayenkil🙏 believe in universe Long distance aan .... Missing him so much
@sumithaprasad9312 жыл бұрын
Thank you universal Thank you universal Thank you universal 😭
@wondermanifestationworld28173 жыл бұрын
Enik result kittikondirikukayaanu thanku mam ❣️😘thanku angels😘😘
@sukanyas42063 жыл бұрын
Result kittiyo plz rlpy tharanee
@jincysusan383 жыл бұрын
Everyday I pray to mother Mary. She wil protect us.your words make me happy .May god bless you
@vasanthat44612 жыл бұрын
മോളെ ഭയങ്കരം അടിപൊളി സൂപ്പർ
@soumiyapk84773 жыл бұрын
Valare valiya pratheeshayum positive energy yum thannathinu
@vineethavijayan75003 жыл бұрын
Ente ee life happy aai daivam tharum ennu Viswasickunnu.
@akhilar61522 жыл бұрын
Chechiii....orupad Thanks und....🙏❤️❤️❤️Thanks unnuverse....ente chettante name unni krishnan enn aan....chechi paranjath sheriyan...ellam correct aan💯💯💯💯💯Njan waith cheith irikuvan devi prarthanayodukoodi....ooro daysum ooro secondsum....ente chettan ennilek thirike varan vndi Waiting aan....ippol thirichu varum enn thanne aan ente vishwasam....thirike varum...Thanks Unniverse🙏🙏🙏❤️❤️❤️❤️❤️❤️❤️❤️Amme devi Mahamayeeee🙏🙏🙏🙏🙏
@KashiNadhan-wf1xs Жыл бұрын
Thank you so much❤❤❤❤ .kannettaa I love you really you are my precious. Ente rajakumaran🧚♀️💕🤩😘😘😘
@Ms-ve6cl3 жыл бұрын
Very true 👍🏻.Chechi njan ennale bhadrakali ma swapnam kandu entha athinte artham pls tell
@sivarajd40433 жыл бұрын
ശരിയാണ്. ഒന്ന് സഹായിക്കുമോ.പ്രശ്നം അവർക്ക് സാമ്പത്തികവും ഒരു വിഷയമാണ് ഇപ്പോൾ break up ആണ് പറഞ്ഞത് ശരിയാണ്
@manjushaammu73752 жыл бұрын
Mam paranjathoke ethrayum pettann thanne nadakkumen njn vishwasikunnu💯💯💯🥰❤️🙏 Thank you mam🙏🥰 Thank you universe&angels🙏❤️