എന്ത് പറയാനാ റീഡിങ് സൂപ്പർ ആയിട്ടുണ്ട് പറഞ്ഞതെല്ലാം സത്യം തന്നെയാണ് മഹാദേവന്റെ തീരുമാനം പോലെ നടക്കട്ടെ എല്ലാവരുടെയും തീരുമാനം എന്റെയും തീരുമാനം വിഘ്നേശ്വരാ മഹാദേവ കാത്തുരക്ഷിക്കണേ എല്ലാവരെയും🙏🙏🙏🙏❤❤🥰🥰😍😍
@bindhukpbindhukp1608 Жыл бұрын
Ilov
@dhilarose3851 Жыл бұрын
Thanku mam
@sheebakv4314 Жыл бұрын
🥰🥰🥰😍😍😍
@sudhageorge4568 Жыл бұрын
first pile പറഞ്ഞതെല്ലാം ശെരിയാണ് പുള്ളി തിരികെ വന്നിട്ടുണ്ട് .Now I became the runner mode…
@Saraswathi-r6y Жыл бұрын
ഒന്നാമത്തെ ഫയൽ റീഡിങ്ങ് 100% സത്യമാണ് റീഡിങ്ങ് കേട്ടപ്പോൾ ഹൃദയം വിങ്ങിപ്പോയി❤ പരമേശ്വരൻ പ്രപഞ്ചശക്തി തിരുമാനിക്കട്ടെ താങ്ക് യു മേഡം ഞാന് രാവും പകലും ദൈവ വിശ്വാസത്തിലാണ് എന്നെ ആർക്കും തോൽപിക്കാനാവില്ല. എല്ല , എല്ലാ ദൈവശക്തിയും എന്റെ കൂടെയുണ്ട് ഞാൻ എന്നും അദ്ധ്യാനിയാണ് ഞാൻ ഒറ്റക്കാണ് ഞാൻ എന്നും അദ്ദേഹത്തെ വിളിക്കുന്നുണ്ട് ഫോൺ സാച്ചോ ഫാണ് അദ്ദേഹത്തിന്റെ ചിന്ത തെറ്റാണ് ഞാൻ ഇന്ന് , ജീവൻ തുല്യം അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ട് കമ്മഫലം കിട്ടാതിരിക്കില്ല❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@sindhuvijay9151 Жыл бұрын
healing ചെയ്തിട്ടുണ്ട് ഗുരുവായൂരപ്പൻ കണ്ണൻ രക്ഷപെടുത്തി 🙏🙏🙏🙏🙏മാഡം yu are great 🙏🙏🙏🙏🙏😍
@Jayanthikk-l1l Жыл бұрын
അതെ..... ഒരുപാട് പ്രാർത്ഥിച്ചു ഭഗവാന്റെ പാദം മാത്രം ആശ്രയം🙏❤️
@simsim6388 Жыл бұрын
സത്യം ആണ് മോം, healing cheyunu, ജോലി maruvan nokunu, പുതിയ ജോലിക്ക് വേണ്ടി പടിക്കുവാൻ പോകുന്നു, സത്യം mom🎉
@shanimm6514 Жыл бұрын
1pile ആണ് എടുത്തത് 💯 സത്യമാണ് mam പറഞത് ഇനി എല്ലാം ദൈവം തീരുമാനിക്കും എപ്പോഴും സത്യസന്ധമായിട്ടാണ് നിന്നിട്ടുള്ളത് നല്ലത് മാത്രം ദൈവം വരുത്തുളളു എന്നറിയാം Thank you universe 🙏🙏🙏❤
@reejareeja6092 Жыл бұрын
Sathyam njanippol inner workum meditation um ellaam cheyyunnundu avane chace cheyyaarilla 2 monthsayittu unblokanu ingottu vilikkum mg ayakkum angottu vilikaathathinu paraathi parayaarundu ningalippol vere aalukalokke unda enne venda mokke parayum ini njan avane. Vittu pokumo ennaanu ippol kaaryangalokke thurannu parayunnundu 🥰🥰👍👍ellaam. Eeswara nisjayam pole nadakkum om nama shivaaya 🙏🙏🙏
@vel43 Жыл бұрын
Thank you mam🙏♥️ നല്ല റീഡിങ്, 😘 എല്ലാം,കേട്ടപ്പോൾ ഒരുപാട് സന്തോഷം 🙏♥️😘 Thank you universe, 🙏🙏🙏💙
@bijulasasi9809 Жыл бұрын
എൻ്റെ person thirichu വന്നു.8മാസത്തിനു ശേഷം. thanks universe ❤❤❤❤❤❤❤
@anjuu7795 Жыл бұрын
No contact aarunno?? Enthelum cheythittu undarunno athinu vendii
രണ്ടും കറക്ട് ആണ്. Thank you ma'am. Thank you Devine. Thank God 🙏🙏🙏
@devanmg86878 ай бұрын
സത്യമാ ണ് പിന്നാലെ ഞാൻ നടന്നു ഇപ്പോ 7 വർഷമായി ഇതു 8 ആം വർഷം വളരെ വേദനിച്ചു ഇപ്പോൾ ഞാൻ അങ്ങനെ അല്ല മനസിനു സന്തോഷം അവളെ ഓർത്ത് സങ്കടം ഒന്നുമില്ല മൂന്നാമത്തെ ആൾ അവളുടെ അമ്മ ആണ് ❤7 വർഷമായി ഞാൻ അവൾക്കു വേണ്ടി മെഡിറ്റേഷൻ ചെയുന്നുണ്ട് അവൾ വരും ആന്റി ❤ യൂണിവേഴ്സ് അവളെ എനിക്കു തരും അവൾ എന്നെ തേടിവരും അത്ര മാത്രം എന്നെ വേദനപ്പിച്ചു ഞങൾ സോൾമേറ്റാണു ❤ നന്ദി ആന്റി നന്ദി യൂണിവേഴ്സ് ❤ നന്ദി എയ്ച്ചാൽ നന്ദി നന്ദി നന്ദി ഒത്തിരി പ്രാർത്ഥിച്ചതാണ് എഴുവർഷം ❤അവൾക്കു ബുദ്ധിമുട്ടു വരെയധികം വന്നിട്ടുണ്ട് അവൾ വരും ആന്റി പറഞ്ഞതെല്ലാം സത്യമാണ് ❤
@jessyjessy7615 Жыл бұрын
തേർഡ് പാർട്ടി കുടുംബത്തിയുള്ളത് തന്നെ. നല്ലൊരു reading
@SaraswathiAP-kz1ir Жыл бұрын
രണ്ട് ഫയലിലെ പറഞ്ഞത് എകദേശം ശരിയാണ്. ഞാൻ കുറച്ചി കാലമായി അവിടെ ക്ക് തന്നെ ശല്ല്യ൦ ചെയുന്നു.. ഇനി അവരുടെ സമയത്തിന് അനുസരിച്ച് വിധിക്കട്ടെ ... Thank universe, thank angels, thank god, and thank you mam... ❤❤❤
@malayalis609 Жыл бұрын
ഇനി വയ്യ ചേച്ചി ഒരുപാട് അനുഭവിച്ചു ഇനി ഒരിക്കലും അവർ തിരിച്ചു വരണ്ട ഞാനായിട്ട് ഇനി പോകുന്നുമില്ല കാരണം അവർക്ക് തേഡ് പാർട്ടിയും ഫോർത്ത് പാർട്ടിയും ഒക്കെയാണ് വലുത് അവർക്ക് സുഖം മാത്രം മതി അതിപ്പോ ആരിൽ നിന്ന് കിട്ടുന്നുവോ അങ്ങോട്ട് ചാടും അല്ലാതെ സ്നേഹം അവർക്ക് ആവശ്യം ഇല്ല അതുകൊണ്ട് ഇനിയെങ്കിലും എനിക്ക് മനസമാധാനത്തോടെ ജീവിക്കണം ഇനി അവരു പൊന്നുകൊണ്ടു തുലാഭാരം തൂക്കാം എന്ന് പറഞ്ഞാലും എൻ്റെ തീരുമാനത്തിൽ മാറ്റമില്ല. thanks chechi ❤❤❤
@aneeshkannan8582 Жыл бұрын
ഇത് കേട്ടിട്ട് സത്യമാണ്ന്നു കരുതിയോ ശുദ്ധ മണ്ടത്തരം 🤔🙆😁🤭👍
@malayalis609 Жыл бұрын
@@aneeshkannan8582 ഇത് കേട്ടിട്ട് മാത്രമല്ല എൻ്റെ അനുഭവം കൂടി ഉണ്ട് അതുകൊണ്ട് എനിക്ക് വിശ്വസിച്ചേ പറ്റൂ
@Chithra_09 Жыл бұрын
എങ്ങനെ mam ഇത്രയും സത്യം ആയി കാര്യങ്ങൾ പറയുന്നു... വളരെ വളരെ വളരെ സത്യം 🙏🏻🙏🏻🙏🏻🙏🏻.... Thank u universe thanks mam 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@PrasoonC-w4p Жыл бұрын
തിരിച്ചു വന്നു thank. You. Univears🙏🙏🙏.
@harikumartv80 Жыл бұрын
നന്നായിട്ടുണ്ട്.... നല്ല റീഡിങ്..
@sunitha.o.d6617 Жыл бұрын
Ente person thirich u vannathanu. Thank you universe. 1.pile
@anjumubeena9664 Жыл бұрын
Valare crct reading ma'am ente karyathil....tnxz god...
@aswathysasikumar_ Жыл бұрын
Pile 2 I strongly claim Reunion with my husband Thankyou god Thankyou universe Thankyou angels
@SreelekaAnoop8 ай бұрын
വിശ്വാസം ഒരിക്കൽ നഷ്ടപ്പെട്ടാൽ ഒരിക്കലും വീണ്ടു എടുക്കാൻ പറ്റില്ല താങ്ക്സ് മാം 🙏🙏🙏😍
@radhu9 Жыл бұрын
Yes.arinjukondu healing chythu.2nd correct aanu
@rachelrajan12028 ай бұрын
ക്ഷമിക്കുന്നതിന് പരിധിയില്ലേ ഞാൻ ഒരു മാറ്റാൻ ആഗ്രഹിക്കുന്നു മടുത്തു thudangi🙏 എനിക്ക് വിശ്വാസം ഇല്ല sathyam🙏 thank യു universe🙏❤
@iqoo_neo9pro Жыл бұрын
Ellam correcte nalla reading thanks mam
@taishamaria Жыл бұрын
Ys ഞാൻ ഒരുപാടു heal ചെയ്തു... ഇപ്പൊ ഞാൻ mind ചെയ്യാറില്ല....
@nancyjacob1584 Жыл бұрын
1,കട്ടവേയ്റ്റിങ്ങിലാണ് thank you universe, thank you mam, thank you God.
Thank you Univers 🙏🙏🙏🌄❤️ Thank you Angles🙏🙏🙏🌄❤️ Thank you Divin🙏🙏🙏🌄❤️
@Akhinmk Жыл бұрын
തിരിച്ചു വന്നിട്ടുണ്ട് മനസ് കൊണ്ട് അടുത്തിട്ടില്ല ❤
@planetsky8839 Жыл бұрын
2nd pile very true mam Healing Self love Thanx universe thanx angels thanx mam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@renjithr7050 Жыл бұрын
Kollam.ningal.ara.kanan.patto
@Purushothaman-b3u Жыл бұрын
മാഡം പൈൽ റിഡിങ്ങ് വേണ്ട മാoപറയുന്നതെല്ലാം കറക്ടാണ് ആദ്യം കഷട കാലമായിരുന്നു ഇപ്പോ പൈസ വന്നപ്പോ മനസ്സ് മാറി
@SIVAPRASAD-ry4xf Жыл бұрын
Beautiful reading Ma'am.... Your predictions are right.... I don't want to go down to her feet.....vaayil varunnathu kothakku paattu enna reethiyil samsaram.....that's why I neglected her calls....I'm getting some good energy....Now I don't bother her.....valarthu dosham....athraye ulloo.....Ma'am I didn't go through any healing process....I'm getting something from the Universe....
Mam പറഞ്ഞതെല്ലാം സത്യമായി തന്നെ വിശ്വസിക്കുന്നു 💯❤അങിനെ തന്നെ ആവട്ടെ 🙏🏻 എന്റെ കാര്യത്തിൽ എല്ലാം ശരിതന്നെ 💔 ഇപ്പൊ ഞാൻ സ്നേഹിനൊന്നും പോകുന്നില്ല എല്ലാം നിർത്തിയേക്ക എങ്കിലും 💔മനസ്സിൽ ഉണ്ട് ❤
@vidyagopidas6676 Жыл бұрын
Yes .heal cheytu pile 2❤❤❤
@Purushothaman-b3u Жыл бұрын
എന്നും ആർക്കും നല്ല കാലവും കഷ്ടകാലവും ഇല്ല മാറി മറിഞ്ഞു വരും
@sheebakv4314 Жыл бұрын
👌👌👌👌👌👌👌👌👌👌👌🥰
@preethipp5258 Жыл бұрын
Thank you pile 2❤
@veenacn1496 Жыл бұрын
Second time njan kelkunnu reading...nne ipo contact cheyunund nkilum onum vittu tharillaa....njanum angane....gap vechite lly...but njan ayalde lifeil oru turning point ayirunnu ennath njan prarthikunna deivangalkariyam... Etra thechu maychalym aa Sathyam maayilla....it's divine
@rogergamer3406 Жыл бұрын
വളരെ ശരിയാണ്
@switchtogame1604 Жыл бұрын
Thanik you universe Claims all the positivities in the reading
@jayasreesajeev8916 Жыл бұрын
അങ്ങനെ വരണം. Super 🌹🙏
@sunithathampi6855 Жыл бұрын
Pile 1 paranjte seriyane thirichu vannu
@sajeevkumar82436 ай бұрын
ഏല്ലാം 100% resonate❤❤❤❤
@ShilaKk-rc8cj Жыл бұрын
Randu readingum correct anu ente kaaryathil muzhuvanum sheriyaanu thank you mam ❤❤❤❤❤❤❤❤
@ratheesh3833 Жыл бұрын
This reading is 100% correct and true. Ohm ganapathaye Namaha, Ohm Nama Sivaya, , Ohm Namo Narayanaya , Amme Narayana.
@radhavk-iy8cp5 ай бұрын
അവർക്കൊരു ഫീലിങ്ങിന് വേണ്ടി തന്നെയാണ് ഞാൻ പ്രാർത്ഥന ചെയ്യുന്നത്
@MuthalibD Жыл бұрын
👍🏻എല്ലാം ശരിയാണ്
@vinayakvijayan5232 Жыл бұрын
എല്ലാം ശരിയാണ് പക്ഷേ ഇനി വരണ്ട അനുഭവിക്കട്ടെ ചെയ്തതിൻ്റെ ഫലം
@sathyka7169 Жыл бұрын
Mam ഞാൻ ഇന്ന് നേരിട്ട് പോയി കണ്ടു ഇഷ്ടപ്പെട്ടില്ല എന്നാലും കണ്ടിട്ട് പോന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
@snekha6747 Жыл бұрын
I claim this reading l accept all positive response with the God's guidance and blessings Thank you Universe Thankyou God Thank you Divine 🙏🙏🙏 ❤️♥️🌈🌈🌞🌞🌿🌿🦋🦋🌹
@Suja-j6o Жыл бұрын
2 ND pile correct mam❤
@kannanparamasivamps17472 ай бұрын
1 st file reading is very matching with my relationship
@ManjuPhygicart-tl8it Жыл бұрын
Thank you mam Thank you mahadeva Thank you vigneswara 🙏🙏🙏🙏
അന്തരിച്ച വരടവനടതോള०മതഅത്രയ്കുതകർത്ട്അണ്പോയത്ഇനിഇതിനകതെക്കയറണ്ട
@babysuresh2712 Жыл бұрын
True.reading..fil..1
@sureshchikku5670 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@lsk9964 Жыл бұрын
Both resonated agottu pokilla athu 💯✔️karanam othiri vila kalanju ini vayya ingottu vannal urappayum samsarikkum Enthayalum insult cheyilla 💯✔️ njan ellam kshemichu 🙏🏻🙏🏻🙏🏻🙏🏻
@sreejavipinachandran8096 Жыл бұрын
Thank u universe Thank u mam ❤❤ നന്ദി മഹാദേവ
@lissyjoseph70375 ай бұрын
തിരിച്ചു വന്നു
@radhu9 Жыл бұрын
Ishtaayi❤️
@SheebaKu-m5x Жыл бұрын
Mam പറഞ്ഞതെല്ലാം ശരിയാണ് പക്ഷേ ഇപ്പൊ എന്നെ ഓർക്കുന്നുണ്ടോ എന്നിക്ക് അറിയില്ല.... Mam പറഞ്ഞതെല്ലാം സത്യമായി വരട്ടെ ❤
@bilnabalakrishnan2993 Жыл бұрын
Thank you universe Thank you angles Thank you mam 😊🙏
@muralidas4280 Жыл бұрын
നാഗങ്ങളെ ശരണം
@RudraIyyer-mq8fw Жыл бұрын
1st pile I claim this positive energy. Thank you Universe 🙏Thank you Mam 🙏
@sindhuvijay9151 Жыл бұрын
ഇത്രയും correct correct 🎉🎉🎉thank yuu sooo much mam
@radhamania90798 ай бұрын
I accept the.positive energyi surrender in universei want justice
@divinelove731 Жыл бұрын
ഒന്നും എന്നോട് പറയില്ല ഒക്കെ കള്ളത്തരം മാത്രേ പറയു എന്നോട് ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തിട്ടും ഇപ്പോഴും ജീവൻ ആണ് അയാൾ എന്നും എന്റെ കൂടെ ഉണ്ടായതിനു നന്ദി
@rajjan3476 Жыл бұрын
Exactly 💯
@sonisoniarun1093 Жыл бұрын
Pile 2 resonate mam❤️🙏
@remaanil9806 Жыл бұрын
Sathyam randi pailum resent ani mam❤❤❤ thanks universe❤❤❤
@sonisoniarun1093 Жыл бұрын
Third party reading ചെയ്യാമോ 🙏
@l.lawlet6299 Жыл бұрын
Thank you universe . yes iam healing. Very correct
@sofya1549 Жыл бұрын
I claim my positive energy
@ajithakp8512 Жыл бұрын
Yes this is my reading
@ansikarahmatht.p2931 Жыл бұрын
Mam ഇക്ക എന്നെ വിളിച്ചു എന്നോട് സംസാരിച്ചു ഇപ്പോൾ mam പറഞ്ഞത് പോലെ തന്നെയാ പറഞ്ഞെ, ഒരു ഓഫിറോട് കൂടിയ വന്നേ marrege പ്രൊപോസൽ, ethreyum പെട്ടെന്ന് എന്റടുത്തു വരും എന്ന പറഞ്ഞെ, എന്നെ ഒഴിവാക്കി ഒരു ജീവിതവും വേണ്ട എന്ന പറഞ്ഞെ, താങ്ക്സ് mam thanks univers 🙏🙏🙏🙏🙏
@SreelathaMukesh Жыл бұрын
Mam njanithu paranjittund soulmate aanennu
@anithaindira5585 Жыл бұрын
🥰I strongly claim positive energies and togetherness with my person🥰he will come to me after healing🥰thank you Universe🙏🕉️🙏🕉️🙏
@remamenon4432 Жыл бұрын
Pile one v correct reading
@remanym3964 Жыл бұрын
I strongly claim all positive energies in pile no.1 reading.Thank u universe🙏Thank u ma'm🙏
@renjith.e.mrenjith.e.m5937 Жыл бұрын
Thanku chechi❤❤❤
@mahithajayaraj4282 Жыл бұрын
Thett patti und venda venda.
@kottayamkaran...triping9091 Жыл бұрын
I strongly claim this positive reading 🥰 I strongly claim reunion.. 🥰 Thank you universe 🥰 Thank you angle 🥰 Thank you god🥰
@girijaramesh9496 Жыл бұрын
Tttggggggggggggg
@saranyaisaranya172 Жыл бұрын
Pile 2 💯🎉🎉🎉 Thank you universe and angel 😇 and divine mother marry and I strongly claim all positive change in my love and l claim reunion with my person 😊😊