35- വർഷം പിന്നിലോട്ടു ജീവിക്കുന്ന ഒരു സമൂഹം വിശ്വസിക്കാനാക്കുമോ.?A society living like 35 years back

  Рет қаралды 73,436

B_Bro_Stories

B_Bro_Stories

Күн бұрын

കേരളത്തിൽ ഇങ്ങനെയും ജീവിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട്..
35- വർഷം പിന്നിലോട്ടു പോയതുപോലെ.
As though gone 35 years back in time
Wayanad village, Wayanad tourist place, Wayanad tourism, Wayanad forest, village life in Wayanad, Wayanad village life, tribals in Wayanad, tribal in Wayanad, Wayanad tribals, Wayanad tribe's,Kerala village, village in Wayanad, tribal Colony, Kerala tribal Colony, tribal Colony in Wayanad, Wayanad tribal colonies,

Пікірлер: 124
@lizypaul7423
@lizypaul7423 Жыл бұрын
ഇങ്ങിനെ ആകണം വ്ലോഗ് അല്ലാതെ കഞ്ഞി വച്ചു കറി വച്ചു അതല്ല. പാവപെട്ട ആദിവാസി സമൂഹത്തിന്റെ പച്ച ആയ ജീവിത രീതി ഒപ്പിയെടുത്തുള്ള മനോഹര പ്രകൃതിയും എല്ലാം ഉൾപ്പെടുത്തിയുള്ള സൂപ്പർ വീഡിയോ ❤❤
@YousafNilgiri
@YousafNilgiri 2 жыл бұрын
ഒരുപാട് സന്തോഷം ബ്രോ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് നാട്ടിൽ വന്നതിനും ഞങ്ങളുടെ നാട് മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയത്തിനും.🙏🏻 ഒറ്റ വിളിയിൽ തന്നെ ഒരു ബുദ്ധിമുട്ടുകളും പറയാതെ നിങ്ങൾ എന്റെ നാട് കാണാൻ എത്തി പക്ഷേ എന്റെ നാട് മൊത്തത്തിൽ എനിക്ക് നിങ്ങളെ കാണിക്കാൻ കഴിയാത്തതിൽ അതിയായ സങ്കടമുണ്ട് വളരെ അത്യാവശ്യമായി കോയമ്പത്തൂർ ഹോസ്പിറ്റൽ പോകേണ്ട കാരണം കൊണ്ടാണ് യാത്ര തുടരാൻ കഴിയാതെ പോയത് എന്തായാലും അടുത്ത പ്രാവശ്യം ഞാൻ നാട്ടിൽ വരുമ്പോൾ നമുക്ക് ഒരു പത്ത് ദിവസമെങ്കിലും നീലഗിരി മൊത്തത്തിൽ ഒന്ന് കറങ്ങണം. യാത്രകൾ അവസാനിക്കുന്നില്ല സ്നേഹത്തോടെ യൂസുഫ് നീലഗിരി 😍
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤❤👍👍👍❤❤❤
@habeebrahman5037
@habeebrahman5037 3 ай бұрын
Google Kamaraj Hanifa
@habeebrahman5037
@habeebrahman5037 3 ай бұрын
🎉
@habeebrahman5037
@habeebrahman5037 3 ай бұрын
​@@b.bro.storiesEnglish video❤
@user-hi5zn9sh2h
@user-hi5zn9sh2h 2 жыл бұрын
ഇതാണ് വ്ലോഗ് മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സുള്ള ബി ബി ബ്രോ.
@sudhia4643
@sudhia4643 2 жыл бұрын
അവരെ. സഹായിക്കാനും.. ആനുകൂല്യങ്ങൾ. നൽകാനും. സർക്കാരിന് അവകാശമുണ്ട്... അതവർക്ക്. നേടിക്കൊടുക്കേണ്ടത്. അഞ്ചുവർഷത്തിലൊരിക്കൽ ആ. വീട്ടുമുറ്റത്തു. ചെല്ലുന്ന. ആളുകളാരാണോ. അവർ. മുന്നിൽനിന്ന്. ആ. പാവങ്ങളെ. സഹിയിക്കാം.... Hi. B. Bro.. പണ്ടെങ്ങോ. കണ്ണിൽനിന്ന്. മാഞ്ഞുപോയ കുറെ. നല്ല. ഓർമ്മകൾ. സമ്മാനമായി. തന്ന. മൂന്നുപേർക്കും. ഒത്തിരി. നന്ദി. 🙏🙏🙏👍👍👍👌👌... സുധി. എറണാകുളം.
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@joshybenedict5370
@joshybenedict5370 2 жыл бұрын
ഗ്രാമീണ ഭംഗിയും അവിടത്തെ ജീവിത രീതികളും ഒപ്പിയെടുത്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന B Bro വിന് അഭിനന്ദനങ്ങൾ ❤️❤️❤️
@SindhuJ-jt2ss
@SindhuJ-jt2ss 8 ай бұрын
Q̊q̊😂❤❤❤
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ശാന്തമായ, സമാധാനം നിറഞ്ഞ ഉഗ്രൻ വ്ലോഗ് 👍 ആശംസകൾ ബിബിൻ ബ്രോ ♥️
@b.bro.stories
@b.bro.stories 2 жыл бұрын
Thank you very much bro..
@gpnayar
@gpnayar 2 жыл бұрын
ഗ്രാമീണ ജീവിതവും പറമ്പരാഗത കൃഷി രീതികളും പുതിയ തലമുറയ്ക്ക് വിശദമായി അവതരിപ്പിക്കുന്നതാണ് B bro യുടെ പ്രത്യേകത. അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹
@sujathanksujathank8540
@sujathanksujathank8540 Жыл бұрын
👍
@nishad_monoos-1793
@nishad_monoos-1793 2 жыл бұрын
ബി ബ്രോ വീഡിയോ പൊളിച്ചു ഈ വീഡിയോ കണ്ടിട്ട് ആ പാവങ്ങൾക്ക് വീട് സഫലമാവട്ടേ അശ്‌റഫ്‌ക്ക ദീദിക് വീട് വെച്ച് കൊടുത്ത പോലെ കുട്ടിക്കാലം ഓർമ വന്നു ഇപ്പോൾ ഇതൊക്കെ വളരെ ദുർലഭമാണ് ഇനിയും നല്ല നല്ല യാത്രകളും കയ്ച്ചകളും നൽകാൻ ബി ബ്രോക്കും റഹിം ബ്രോക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടേ
@abhisworldvlog5499
@abhisworldvlog5499 2 жыл бұрын
സാമൂഹ്യ പ്രസക്തി ഉള്ള വിഷയങ്ങൾ adress ചെയ്തു കൊണ്ടുള്ള ഈ വീഡിയോ ഇഷ്ടമായി. 😍
@baijujohn7613
@baijujohn7613 2 жыл бұрын
വളരെ മനോഹരമായി പോകുന്നുണ്ട്ട്ടോ... B.bro 🤝🤝🤝❤️❤️❤️💐💐💐
@habibrehiman8186
@habibrehiman8186 2 жыл бұрын
ഇത് ഒക്കെ ആണ്‌ vlog cheyyendathu. Helping mind. Good brother
@sasidharanpillai2984
@sasidharanpillai2984 Жыл бұрын
ബി ബ്രോ യുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. വിവരണത്തിലുള്ള ആവർത്തനം (ഒരു കാര്യം 4,5 തവണ) ശ്രദ്ധിക്കുമല്ലോ.
@ranjana9022
@ranjana9022 2 жыл бұрын
Mone njan adyamayanu kanunnathu.Eshtappettu.snehamulla manassu.Daivam anugrahikatte
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤👍👍👍
@SureshKumar-du2nm
@SureshKumar-du2nm 2 жыл бұрын
You have been showing good vedios of Palghat, wynad idukki etc districts with your friends . Thank you for your efforts to show these places brother your friends thank you❤❤❤🙏
@jayamenon1279
@jayamenon1279 2 жыл бұрын
VAYANADAN Kazhchakal Manoharam Thanne
@kramachandran2846
@kramachandran2846 2 жыл бұрын
Very sincere and dedicated lovable video 👏👏
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@sindhus292
@sindhus292 2 жыл бұрын
E jeevithathinu endha kuzhappam? Manasamadhanathode jeevikkam....enikki istton inganathe sthalavum....veedum.
@muhammadalike3167
@muhammadalike3167 2 жыл бұрын
ആധ്യം ആ ചേചി പറഞ്ഞത് സർക്കാരിൽ നിന്നും ഒന്നും കിട്ടുന്നില്ല. പിന്നെ പറഞ്ഞു. മക്കളുടെ വിദ്യാഭാസത്തിനു സഹായം കിട്ടുന്നുണ്ട്ന്നു.
@shameerthiroorkad801
@shameerthiroorkad801 2 жыл бұрын
അളിയാ വീണ്ടും വന്നു ലെ 😄 പൊളിക്കണം.
@ajaikamalasanan8925
@ajaikamalasanan8925 2 жыл бұрын
oro kaazchakalum orupaad ishttamaanu.... othiri snehathode... kooduthal kooduthal kaazchakalkkaayi kaathirikkunnu... Thank you to both of you.... Keep going...
@ayshaayishu3149
@ayshaayishu3149 Жыл бұрын
നമ്മടെ വയനാട് ❤
@abhilasharumanoormayoori3511
@abhilasharumanoormayoori3511 2 жыл бұрын
ബി ബ്രോ തകർത്തു
@sujithantholi736
@sujithantholi736 2 жыл бұрын
Erumad njan kurachu kaalam undayirunnu ..
@ajayanelectrical4874
@ajayanelectrical4874 2 жыл бұрын
ഇത്രം നാട്ടിൻ പ്രദേശത്ത് ഉള്ള ഹോട്ടലിൽ പ്ലാസ്റ്റിക് ഇല ശരിയായില്ല വാഴയില ആക്കാമായിരുന്നു
@vvaneesh3973
@vvaneesh3973 2 жыл бұрын
മലയാളി തറകൾ പഠിച്ചാലും പഠിക്കില്ല കാൻസർവരാൻ എളുപ്പമണീ പ്ലാസ്റ്റിക് ഇലകൾ
@vishnum8018
@vishnum8018 Жыл бұрын
B broiiii❤️❤️Love from UAE❤️
@k.g.satheeshkumar0218
@k.g.satheeshkumar0218 2 жыл бұрын
bro യ്ക് ആശംസകൾ
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@sureshnair2393
@sureshnair2393 2 жыл бұрын
Really natural video. Please keep it up
@ramdas-vv1ip
@ramdas-vv1ip 2 жыл бұрын
Hai ബിബിൻ നല്ല വീഡിയോ
@flemingdiaz
@flemingdiaz 2 жыл бұрын
This video is sharp and bright . All the Best.
@Khorfakkan186
@Khorfakkan186 2 жыл бұрын
vayal👌🏻👌🏻👌🏻. ethra kandalum madukkatha wayanad👌🏻
@shajahanahmedkabeer9512
@shajahanahmedkabeer9512 2 жыл бұрын
Full support... video ishtamaayi..
@maryjoseph5485
@maryjoseph5485 Жыл бұрын
So beautiful . Thank you sir.
@shajijoseph7425
@shajijoseph7425 2 жыл бұрын
B.bro goood 👌👌
@sabeelshebi8138
@sabeelshebi8138 Жыл бұрын
Nalla rithiyil iduthitund bro
@santhoshkarikkottil9206
@santhoshkarikkottil9206 2 жыл бұрын
Bബ്രോ സൂപ്പർ 👍👍👍
@mansoorckde
@mansoorckde 2 жыл бұрын
അടിപൊളി
@vvaneesh3973
@vvaneesh3973 2 жыл бұрын
ഭൂരിഭാഗ വും നയാ പൈസ ധർമം കൊടുക്കാത്ത വർ സർക്കാർ ഉധ്വോഗസ്ഥർ👹👹👹👹👹👹👹
@muhammadhmehsin8496
@muhammadhmehsin8496 Жыл бұрын
🥰🥰🥰
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@salimmilas9169
@salimmilas9169 2 жыл бұрын
മനോഹരം, കാടിനു തൊട്ടടുത്തു ഇത്രയും മനോഹരം ആയി വയലുകളും തെങ്ങിൻ തൊപ്പുകളും ഉള്ളത് വയനാട്ടിൽ മാത്രം ആണെന്ന് തോന്നുന്നു
@rajeshs3098
@rajeshs3098 2 жыл бұрын
സംഗീതം സൂപ്പർ👍👍👍👍
@saseendranpp2891
@saseendranpp2891 2 жыл бұрын
പവർ ട്ടില്ലർ
@RijoyAdimalyvlog
@RijoyAdimalyvlog 2 жыл бұрын
ബ്രോ നൈസ് വീഡിയോ
@justinethomas5656
@justinethomas5656 2 жыл бұрын
super
@mha7328
@mha7328 2 жыл бұрын
Annammachedathiye meet cheyyu.
@renjith.mathewrenjith.math7888
@renjith.mathewrenjith.math7888 2 жыл бұрын
റഹിം അടിപൊളി
@shansanju2007
@shansanju2007 2 жыл бұрын
B bro poli......💓💓💓❤️❤️💕
@itsmevinil9496
@itsmevinil9496 2 жыл бұрын
Bibiiiii........ariyo nammaleyokke?? Video kollaam super
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤❤
@IsmailIsmail-ul9km
@IsmailIsmail-ul9km 2 жыл бұрын
Ivarkokke veed vechu kodukkathe 1000 kodiyude k rail kond vannitt enthi karyam
@kramachandran2846
@kramachandran2846 2 жыл бұрын
നിങ്ങൾ പറഞ്ഞത് 100 % ശരിയാണ്. ഇവർക്ക് ഗവണ്മെന്റ് ഇത്രകാലം ബഡ്ജറ്റിൽ മാറ്റി വെച്ച കാശ് ഇവർക്ക് കിട്ടിയിരുന്നെങ്കിൽ ഇവർ ന്യൂയോർക്ക് സിറ്റിയേക്കാളും മുന്നിലായേക്കുമായിരുന്നു.
@jejusdayout4402
@jejusdayout4402 2 жыл бұрын
All the best
@assainar.kkudumbikkal.ho.8184
@assainar.kkudumbikkal.ho.8184 2 жыл бұрын
സൂപ്പർ 👍💚
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Back to childhood memories?
@azaadcazaadc2681
@azaadcazaadc2681 2 жыл бұрын
B bro. Ashraf. ❤️❤️❤️
@AbdulRasheed-wl4ox
@AbdulRasheed-wl4ox 2 жыл бұрын
Village nostalgia Continue
@rajappanmk5807
@rajappanmk5807 2 жыл бұрын
Super 👍❤️
@nazeervsyed7682
@nazeervsyed7682 2 жыл бұрын
nice very diffrent experience
@ansarm4885
@ansarm4885 2 жыл бұрын
സ്നേഹം മാത്രം 😎😎
@arunkm7410
@arunkm7410 2 жыл бұрын
Super bro
@rajesh.2013
@rajesh.2013 2 жыл бұрын
Super 😍
@sundareswarane.t6616
@sundareswarane.t6616 2 жыл бұрын
Very nice👌✌
@saleemhaneefa9718
@saleemhaneefa9718 2 жыл бұрын
Hi brow sugamally
@RamanMb
@RamanMb Жыл бұрын
@bindu834
@bindu834 2 жыл бұрын
Good
@b.bro.stories
@b.bro.stories 2 жыл бұрын
👍👍👍
@suryabn8416
@suryabn8416 2 жыл бұрын
Keep going👍😍
@saniriyassani3200
@saniriyassani3200 2 жыл бұрын
first cmnt
@sijisiji4583
@sijisiji4583 2 жыл бұрын
B bro🙏🏽
@Raguvaran-he7kq
@Raguvaran-he7kq 2 жыл бұрын
🙏👍👍👍
@rasikan1247
@rasikan1247 Жыл бұрын
അറിയാതെ വീണ്ടു കണ്ടത് തന്നെ കാണുന്ന ഞാൻ പെട്ടന്ന് കേൾക്കുമ്പോൾ ബീവറേജ് 😂ബ്രോ.. എന്നയി പോയി എനിക് നിങ്ങൾക്കും തോന്നി എങ്കിൽ. Coment
@jafarsharif3161
@jafarsharif3161 2 жыл бұрын
👍👍👍 💚💙💚
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Hi ബിബിൻ, sociology ano main eduthathu🥰aadyathe a speech കണ്ടിട്ട് ചോദിച്ചു പോയതാന്നേ, കഴിഞ്ഞ വലോഗിൽ ഒരു കാര്യം ചോദിച്ചിരുന്നു അതിന്റ reply കണ്ടില്ല സഹോ..👍❤️
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤ അതിന്റെ റിപ്ലേ ഞാനിപ്പോൾ ചെയ്തിട്ടുണ്ട്... Thank you supporting....
@ranjithmenon8625
@ranjithmenon8625 2 жыл бұрын
@@b.bro.stories thanks bibin 👍
@habeebrahman5037
@habeebrahman5037 3 ай бұрын
English video
@noblemathew1726
@noblemathew1726 2 жыл бұрын
👌
@shajukamuna5437
@shajukamuna5437 2 жыл бұрын
B bro.. and Raheem. ellarkkum sugam.. raheemen no.. onnu ayakkanam.
@b.bro.stories
@b.bro.stories 2 жыл бұрын
Ayachittunde
@anjubabu4294
@anjubabu4294 2 жыл бұрын
👍
@ismailch8277
@ismailch8277 2 жыл бұрын
👍👍👍
@shafeekmobile
@shafeekmobile Жыл бұрын
കേരള ഗവണ്മെന്റ് 😄
@rkkerala6888
@rkkerala6888 2 жыл бұрын
🙏🙏🙏
@habeebrahman5037
@habeebrahman5037 3 ай бұрын
Gane Nagpur
@muhammedhafis506
@muhammedhafis506 2 жыл бұрын
First
@bkjstonebridge
@bkjstonebridge 2 жыл бұрын
♥️♥️♥️♥️
@HUDHA__MEDIA_786
@HUDHA__MEDIA_786 8 ай бұрын
ഈ പാവപ്പെട്ട പതിനാറോളം വരുന്ന കുടുംബത്തെ കാണാൻ മനസ്സുള്ള ഒരു എം എൽ എ യോ പഞ്ചായത്ത്‌മെമ്പറോ ഒന്നുമില്ലേ? വോട്ടിന്‌ വേണ്ടി നാട്ടിൽ നാല് വട്ടമെങ്കിലും വരുന്ന അധികാരികൾക്ക് വോട്ട് കിട്ടിയ ശേഷം ഇവരെ ഒരു വട്ടമെങ്കിലും കാണാൻ വയ്യല്ലേ .... കഷ്ടം തന്നെ. പടച്ചവൻ ഈ പാവങ്ങളെ അനുഗ്രഹിക്കട്ടെ.
@slharafudheenf8001
@slharafudheenf8001 2 жыл бұрын
💓💓🥰
@vipinkp1383
@vipinkp1383 2 жыл бұрын
❤️❤️❤️❤️👌
@rasheedkk6100
@rasheedkk6100 2 жыл бұрын
Hi.........B bro....sukhano?
@lakshmikumari213
@lakshmikumari213 2 жыл бұрын
Which village name..bro
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@bibeeshsouparnika677
@bibeeshsouparnika677 2 жыл бұрын
❤️❤️❤️❤️❤️🎈🎈🎈🎈🎈🎈🎈🎈🙏🙏
@aamiesvlog9256
@aamiesvlog9256 2 жыл бұрын
Otherakkaran
@muneervatakara9043
@muneervatakara9043 2 жыл бұрын
❤🤪
@sreenadhsreenadh3812
@sreenadhsreenadh3812 2 жыл бұрын
Ninakku thetty 50 vasham purakilekku - ninakku 25 vayasairikkum ippol
@udayankumaramangalam7786
@udayankumaramangalam7786 2 жыл бұрын
ചെയ്യും ചെയ്യും കേരളസർക്കാർ ഉടൻ ചെയ്യും പോടോ പാവങ്ങളെ പറ്റിക്കാതെ നീ വേഗം പോയി പിണറായിയോട് പറ നീ പറഞ്ഞാൽ അദ്ദേഹം ഉടൻ ചെയ്യും
@faisalparakkott2250
@faisalparakkott2250 2 жыл бұрын
ശവം
@Rocky57207
@Rocky57207 Жыл бұрын
തന്നേ കൊണ്ട് അതിനും കൊള്ളില്ലില്ലല്ലോ ചെലക്കാണ്ട് പോട നാറി .....
@Rocky57207
@Rocky57207 Жыл бұрын
ഇതാണ് പിണുവിന്റെ ന്യൂയോർക്ക് കേരളം .....
@sheelakumary7386
@sheelakumary7386 2 жыл бұрын
Super
@sreejithkarthika1443
@sreejithkarthika1443 2 жыл бұрын
👍👍
@shameem4089
@shameem4089 2 жыл бұрын
💖💖💖
@midhunrmayyannur1842
@midhunrmayyannur1842 2 жыл бұрын
❤️
@babuamboory1035
@babuamboory1035 2 жыл бұрын
Super
@abs3654
@abs3654 2 жыл бұрын
👍👌
@Hummingbird167
@Hummingbird167 2 жыл бұрын
👍🏻
@govindhbyju313
@govindhbyju313 2 жыл бұрын
❤❤❤
@anoopkv1397
@anoopkv1397 2 жыл бұрын
❤️❤️❤️❤️
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 786 М.
Самое неинтересное видео
00:32
Miracle
Рет қаралды 838 М.
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН