എന്ത് ബ്യൂട്ടിഫുൾ സ്ഥലം. മഞ്ഞുരുകും പുക്കാലം.... 🌹🌹എന്ന സിനിമ ഗാനത്തിന്റ ഈരടികൾ പാടാൻ പറ്റിയ സ്ഥലം 👍അതി സുന്ദരി ആയ വയനാട്അടിപൊളി നിങ്ങളുടെ സംസാരം അതിലും അടിപൊളി 👍👍👍🌹🌹👍👍👍
@prathana1312 жыл бұрын
പണ്ട് ചാണകം നെഴുകിയ വീട്ടിൽ കിടന്നുറങ്ങിയ ഓർമ്മകൾ ഇത് കണ്ടപ്പോൾ...😒അൽഹംദുലില്ലാഹ് ഇപ്പോൾ നല്ലൊരു വീട്ടിൽ കിടന്നുറങ്ങാൻ തൗഫീഖ് നൽകി യ അള്ളാഹു വിന് സ്തുതി💞അൽഹംദുലില്ലാഹ്,💕💞
@1km6782 жыл бұрын
തൗഫീഖ് ആരാ.. hus ആണോ...
@കാലൻ-ഠ4ഷ2 жыл бұрын
ഇന്ന് അങ്ങനെ തന്നെയാണ് ജീവിക്കുന്നത്✌️✌️✌️❤️
@shezafathima48832 жыл бұрын
@@1km678 എന്താ കളിയകിയതനോ?
@rejiqk3 ай бұрын
😂
@rejiqk3 ай бұрын
😂😂
@babyk80882 жыл бұрын
കണ്ടാൽ തീരാത്ത അത്ഭുതങ്ങൾ ഉള്ള വയനാട്, ഏറ്റവും ഇഷ്ടം 🥰🥰🥰🥰🥰
@ajileshps2108 Жыл бұрын
🥰
@sakeenakp6540 Жыл бұрын
ഞങ്ങൾക്ക് പോവാൻ കഴിഞ്ഞിട്ടില്ലെങ്കിലും നിങ്ങൾ പോകുന്നത് കണ്ടു ഞങ്ങൾ സന്തോഷിക്കുന്നു നിങ്ങളിലൂടെ വയനാട്ടിലുള്ള സ്ഥലം യൂട്യൂബിൽ കണ്ടു വളരെ വളരെ സന്തോഷം എന്ന് സക്കീന അടിപൊളി 👌👌👌👌👍👍👍👍❤️❤️❤️❤️👏👏👏👏😀😀😀😀
@aysummusulaiman3927 Жыл бұрын
കണ്ടാൽ തീരാത്ത ദൃശ്യങ്ങൾ ഉള്ളവയനാട്, വളരേ ഏറെ സുന്ദരമായത് തന്നെ. 👌🥰
@qtmobiles2 жыл бұрын
ഈ മോട്ടോർ വണ്ടിക്ക് പകരം കാള വണ്ടി ആക്കിയാൽ പൊളിക്കും അതിനോടൊപ്പം കേരത്തിന്റെ എല്ലാ തനത് കലകൾ കൾച്ചറൽ ആദിവാസി പ്രോഗ്രാം കൂടെ പ്രത്യേക സമയ ഇടവേളകളിൽ ഒന്നോ രണ്ടോ മണിക്കൂർ ആക്കി നടത്തിയാൽ വിദേശി ടൂറിസ്റ്റ്കൾക്ക് കേരളത്തെ കുറിച്ച് കൂടുതൽ അറിയാൻ ആകും 👍🏻
@sanushgeorgegeorge32562 жыл бұрын
ഐഡിയ 👍🏻
@adhisree1042 жыл бұрын
Super
@BenshadPM Жыл бұрын
polikkum
@sheheena822 жыл бұрын
ഇത് ഇങ്ങനെ ചയ്യാൻ ആർക് തോന്നിയതാവും 👍👍👍👌😍❤👌❤❤💪💪❤👌😍
@HSHWorld2 жыл бұрын
സൂപ്പർ ആണ് അവിടെ കാണാൻ ഞങ്ങൾ 2മാസം മുമ്പേ പോയിരുന്നു. കണ്ടിട്ട് പോരാൻ തോന്നുന്നില്ലായിരുന്നു. വെയിൽ പാടില്ല. നല്ല വൈബ് 👌👌👌
@ambujakshiv64342 ай бұрын
എത്ര മനോഹരം. ഉരുൾ പൊട്ടലിനുശേഷം ആണ് ഈ viedo കാണുന്നത്
@sainudheenavs23992 жыл бұрын
കനകം വിളയുന്നവയനാടെ - കാടുകൾ തിങ്ങിയ മലനാടെ കാട്ടാന കാട്ടികളും ഈ നാട്ടിലെ കാട്ടുമനുഷ്യരും ഇന്നെവിടേ...?🌹👌
@vipindas71272 жыл бұрын
സൂപ്പർ.. ഇതിനും മനോഹരമായ കുടിലുകൾ ഉണ്ട് നമ്മുടെ വയനാട്ടിൽ... പ്ലാസ്റ്റിക്, ഫുഡ് വെയിസ്റ് എന്നിവയൊക്കെ ഇട്ടു അവിടുത്തെ മനോഹാരിത കളയാതിരിക്കാൻ സഞ്ചരികൾ ശ്രെദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു 🙏
@akhilkuttu34872 жыл бұрын
ഇവിടെ പോയി നടന്നു നടന്നു മടുത്തു, ആ മല കയറിയപ്പോൾ ആണ് ചിന്തിച്ചത് അതിനു മാത്രം ഞാൻ ഒരു തെറ്റും ചെയ്തില്ലല്ലോ എന്റെ ദൈവമേ😍😍
@AbdulAzeez-vi8kg2 жыл бұрын
പണ്ടത്തെ കാട്ടിൽ താമസിക്കുന്ന ആളുകളുടെ... അല്ലെങ്കിൽ അവിടെ വേറൊരു ഭാഷയുണ്ട് അവിടുത്തെ പണിയന്മാരുടെ... അവരുടെ വീടും ഈ വീടും രാവും പകലും ഉള്ള വ്യത്യാസം ഉണ്ട് പണ്ടത്തെ വയനാട്ടിലെ പണിയന്മാരുടെ വീടുകൾ ഇങ്ങനെയല്ല 40 വർഷം മുന്നേ രണ്ടുവർഷം വയനാട്ടിൽ ജീവിച്ച ഒരാളായതുകൊണ്ട് എനിക്ക് കൃത്യമായി പറയാൻ കഴിയും
@Malumalu-m7h2 ай бұрын
തനിമ വൃത്തി കേടാക്കി പണം പിണുങ്ങികളുടെ കൈയേറ്റം😂😂😂😂😂😂😂😂😂😂😂
@sreekaladevi82812 жыл бұрын
വയനാട് എത്ര സുന്ദരം. 👌👌👌
@sandeepkoroth8772 жыл бұрын
പ്രകൃതി രമണീയമായ വയനാടിന്റെ എൻ ഊര് മനോഹരം
@sudhavm69633 ай бұрын
Pakshe ippool 😭😭😭😭😭
@rajendranb44482 жыл бұрын
കുടിലുകൾക്കിടയിൽ ആപ്പിൾ, orange, പോലുള്ള ഫലവൃക്ഷങ്ങളും, ചെടികളും ഒക്കെ വച്ചുപിടിപ്പിച്ചാൽ കൂടുതൽ ആകർഷകമാകും. വരുമാനവും കിട്ടും.
@dixonnm63272 жыл бұрын
വയനാടിൻ്റെ പ്രക്യതി അതി മനോഹരം!....ചുളുവിൽ വണ്ടി കിട്ടിയപ്പോഴുള്ള ചേട്ടൻ്റെ ചിരി കൊള്ളാം....:
@arifarafeeq10812 жыл бұрын
😀
@nikkuthomasabraham37842 жыл бұрын
Santhosh George kulangara planning board il keriyathinte gunam kaaanan tudangy. Good initiative. Need more like this. Need to attract more tourists to kerala
@AbdulRasheed-lq3td Жыл бұрын
ഏകനും സർവ്വശക്തനും ലോക സൃഷ്ടാവും ലോകരക്ഷിതാവുമായ ദൈവത്തിന്റെ സൃഷ്ടിവൈഭവം അപാരം തന്നെ
@manjusharanijayan24492 ай бұрын
😮😮😮😮😅 ithrayokke parayano bro…..
@ambisarojam9012 Жыл бұрын
ഞങ്ങൾ പോയിരുന്നു. നല്ല രസമാണ് കാണാൻ. കൊള്ളാം.
@JayasreePb-x7e Жыл бұрын
ഓക്കേ. ഹരീഷ്‌ജി. ബ്യൂട്ടിഫുൾ ഏരിയ.
@dhanalakshmik96613 ай бұрын
അത്ഭുതങ്ങൾ സൃഷ്ടിച്ച വയനാട് ❤ പണ്ടത്തെ ജനങ്ങളുടെ ജീവിത രീതീ പണ്ടത്തെ വീടുകൾ എല്ലാം കൊണ്ടും പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങൾ ആണ് വയനാട് ❤
@kamalasanankamalasanan33732 жыл бұрын
ഇനി അവിടെ പോയി കാണേണ്ട കാര്യമില്ല. നന്നായിട്ടുണ്ട്.
@maryjosphinjosphin40062 жыл бұрын
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മംകൂടി.
@FRQ.lovebeal2 жыл бұрын
*നല്ല പ്രകൃതി എന്നും മനസിന് കുളിർമ ആണ് ❤❤💚💚💚💚💚💚💚💚*
@Aneefptvlog2 жыл бұрын
എൻ ഊരിന്റെ ഒരു പാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും, നേരിട്ട് കണ്ട അനുഭൂതി നൽകിയത് നിങ്ങളാണ്,,,, വീഡിയോ ഈ ഫോർമാറ്റിൽ തന്നെ തുടരുന്നതാണ് ഇഷ്ടം, 👍🏻👍🏻👍🏻
@HarishThali2 жыл бұрын
❤️
@lifeoftraveldays2 жыл бұрын
പൈതൃക ഗ്രാമം വല്ലാത്തൊരു വൈബ് തന്നെ 🌺🌸🌸👍👍
@SleepyFloatingIceberg-ev9rg3 ай бұрын
ഹൈ ഹാരിഷ്. എൻ ഊര് വിഡിയോയിൽ കണ്ടു സന്തോഷമായി എനിക്ക് ഇങ്ങനെയേ കാണാൻ sadhikkllu
@valsalachandran9979 Жыл бұрын
ആ കുടിലുകൾ ഓരോ ആദിവാസികൾക്ക് നൽകിയാൽ കൂടുതൽ ഭംഗിയായേനെ
@nedhi752 жыл бұрын
കുറെയായി പോകണമെന്ന് കരുതിയ ഡെസ്റ്റിനേഷൻ 👌💕
@shakkirshakkir27822 жыл бұрын
ഞാനും..
@lalithasis20952 жыл бұрын
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് ഇത് കാണുമ്പോൾ മനസ്സിലൊരു ആഗ്രഹം .കാസർഗോഡു നിന്ന് വയനാട്ടിലേക്ക് ഒരു യാത്ര പോകാൻ .പക്ഷേ ആഗ്രഹങ്ങൾ എപ്പോഴും സ്വപ്നങ്ങളാകുന്നു
@Rafustar2 жыл бұрын
ഇങ്ങള് വരിന്ന് 😊😊
@nifampm54862 жыл бұрын
ശ്രമിക്കൂ
@jacobct771 Жыл бұрын
Podavidunnu
@mubeenamubi169 Жыл бұрын
ആഗ്രഹിച്ചാൽ നേടാൻ പറ്റാത്തതായിട്ട് ഒന്നുമില്ല 👍
@adventurebusinessmenadmini87493 ай бұрын
Ippol avide aarkenkilum pokunnundo?
@afrinshanu41893 ай бұрын
കാണാൻ ഭംഗി ഉള്ള നാട് പക്ഷെ. ഉരുൾ പൊട്ടിയത് ഒക്കെ കണ്ടപ്പോൾ വയനാട് പേടി ആയി 😭😭😭😭😭😭😭😭
@Linsonmathews2 жыл бұрын
വയനാട്, പൊളിയാണ് 😍 ഒരിക്കലെങ്കിലും പോണം ഇവിടെ 👌👌👌
@dreamitarchiveit70062 жыл бұрын
Vaa bro ippam okke adipoli ame
@Linsonmathews2 жыл бұрын
@@dreamitarchiveit7006 😍 വരാം 🤗👌
@naturesvegrecipes2 жыл бұрын
Linson bro 💞💚 sugano
@manithan94852 жыл бұрын
''ഞങ്ങൾക്ക് പാടും'' നെല്ലിക്ക വ്യാപാരിയുടെ കൗണ്ടർ super വീഡിയോയും saper O Super പോയി കാണണം
@v.r54132 жыл бұрын
കഴിഞ്ഞ ലീവിന് നാട്ടിൽ പോയപ്പോൾ പോയ സ്ഥലം വളരെ മനോഹരമായ സ്ഥലം ട്രിപ്പൊക്കെ കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾഅട്ട കടിച്ചു പിടിച്ചിരിക്കുന്നു കാലിന് പിന്നെ അടുത്തുതന്നെയാണ് പൂക്കോട് തടാകവും ഒരു ട്രിപ്പ് പോകാൻ ഏറ്റവും പറ്റിയ സ്ഥലം
@killerbeen9222 Жыл бұрын
😢
@vadakkantharavadukitchen3432 Жыл бұрын
3വർഷം മുൻപേ ഒരു ആക്സിഡന്റിൽ ജീവിതം തകർന്ന് നടക്കാൻ സാധിക്കാതെ ഇറുക്കുന്ന എനിക്ക് ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ 🙏🙏🙏😍😍
@ratheeshpkd3313 Жыл бұрын
ചേട്ടാ ചേട്ടൻ വിചാരിച്ചഇനിയും വരാം
@bindudas9217 Жыл бұрын
❤
@retnamtd7534 Жыл бұрын
@@ratheeshpkd3313😅 18:35 18:35
@gopana6680 Жыл бұрын
@@bindudas921711111111111¹¹😢
@abdulrahmap Жыл бұрын
താങ്കൾക്ക് എന്താ പറ്റിയത്
@Sainurangattoor2 жыл бұрын
ഇത് പോലെ എല്ലാ ജില്ലകളിലും പല രീതിയിലുള്ള ടൂറിസ്റ്റു place ഉണ്ടാക്കാൻ കഴിയും ഭരിക്കുന്നവർ ഉഷാറായാൽ ഇങ്ങനെ നമുക് ദൈവത്തിന്റെ സ്വന്തം നാട് ദൈവത്തിന്റെ സ്വന്തം സ്വർഗ്ഗമാക്കാൻ പറ്റും
നാരങ്ങയിൽ മുളക്പൊടിയും ഉപ്പും മിക്‌സാക്കിയത്. നൊസ്റ്റാൾജിയ 😋😋.
@muhammadfavas1239 Жыл бұрын
ഞാനിവിടെ പോയി നീ സ്ഥലത്ത് വയനാട്ടിലെ സമയം കഴിഞ്ഞു കണ്ടപ്പോൾ സന്തോഷമായി
@MrShayilkumar2 жыл бұрын
2.5 Km നടക്കണം. good experience all the best
@keepsmiling58732 жыл бұрын
ചേട്ടാ ഇങ്ങനെ പോകുമ്പോൾ ഫാമിലിയെയും കൂട്ടണം 🥰🥰🥰
@sidhiquea.sidhique60812 жыл бұрын
സീ ലെവലിൽ നിന്ന് 2000അടി യോ 2400അടിയോ ചുരത്തിന്റെ മുകളിലേക്ക് ഉണ്ട്, പഴയ ഒരോർമയാണ്,വയനാട് കാരൻ,70yearsold..
@jayakumarp7390 Жыл бұрын
Harish ഇക്കാ നിങ്ങെളെ ഞാന് സ്വപ്നം കണ്ടും സത്യം
@madhusoodananvayana54212 жыл бұрын
ഫെന്റാസ്റ്റിക് വളരെ നന്ദി പ്രകൃതി യിലേക്ക് മടങ്ങാം, വരിക കൂട്ടരെ..
@Malumalu-m7h2 ай бұрын
ഒറിജിനൽ കാണുമ്പോഴുള്ള പ്രതീതിയൊന്നും ഈ മെയ്ക്കിംഗ് ഊരിനില്ല. പിന്നെ കുന്നും മലകളുമുള്ള പ്രകൃതിക്ക് ഇങ്ങിനെയുള്ള അലങ്കാരങ്ങളൊനമില്ലാതെ ആവുന്നതാണ് ആ സ്വാദനത്തിന് അഭികാമ്യം😢 യഥാർത്ഥത്തിൽ പ്രകൃതിഭംഗി നിലനിർത്തി കൊണ്ടായിരിക്കണം ഇതൊക്കെച്ചെയ്യാൻ 😊 കോടികൾ മുടക്കി മിനുക്കുന്നത് കൊണ്ട് ചിലയാളുകൾക്ക് കൊള്ളയടിക്കാൻ അവസരമായി എന്നല്ലാതെ അവിടുത്തെ നിർമിതികൾ ഒരു കർഷണവും ജനങ്ങൾക്ക് നൽകില്ല😂😂😂😂😂🎉😂😂😂😂😂
@afsalok70422 жыл бұрын
അത് പൊളിച് സനലേട്ടാ മറ്റൊരു വീഡിയോ യുമായി വീണ്ടും കാണാം
@rishiprakash20992 жыл бұрын
SGK yude swapnangal poovaninju thudangiiii🥰❤️👍
@Mind-reader-e6s11 ай бұрын
Sheriya purakil mala ullathkonda kudilugal highlight aaunnath❤️❤️🙌🙌🙌 supperb vlog 😍😍
@JayasreePb-x7e Жыл бұрын
നമസ്കാരം ഹരീഷ്‌ജി. 🙏🌹
@sandhya22142 жыл бұрын
ഹരീഷ് ചേട്ടാ എന്റെ ഭർതൃ വീട് വയനാട്ടിൽ ആണ്. ഇത് വരെ ഞങ്ങൾ ഇത് കാണാൻ പോയിട്ടില്ല 😞😞😞
@wilsonthomas8382 Жыл бұрын
Super ഇത് കാണിച്ചു തന്ന തിന് ന ന്ദി
@PASTrickz2 жыл бұрын
വയനാട് എന്നും സുന്ദരി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@binubinu-ii1db Жыл бұрын
ഇത് നമ്മളെ പറ്റിക്കുന്ന പരിപാടി ആണ് ഒരു ഒന്നര മാസം മുന്നേ ഞാൻ ഇവിടെ പോയിരുന്നു.. നടപ്പു വഴിയുടെ ഇരു വശങ്ങളിലും കാണുന്ന മൺ തിട്ടകൾ സിമന്റിൽ ചെയ്തതാണ്. അവിടുത്തെ കൂരകൾ മേഞ്ഞിരിക്കുന്നത് ടിൻ ഷീറ്റിൽ ആണ് അതിനു പുറമെ പുല്ലു വിളിച്ചിരിക്കുന്നു. ഒറ്റ നോട്ടത്തിൽ ഒറിജിനൽ പോലെ തോന്നുമെങ്കിലും സിമന്റ് ആണ്
@Princekrn42 жыл бұрын
കഷ്ടം വലിയ മാളികകൾ പണിത് അതിൽ താമസിക്കുന്നവർ കുടിൽ കാണുവാൻ എത്തുന്നത് സങ്കടം തോന്നുന്നു
@Neelambari8133 ай бұрын
Hai shenil sir My favorite place in the world.. So beautiful, so peaceful, you people are so lucky to be there. Jealously seeing this
@chimikivlog592 Жыл бұрын
ആ വീടിന്റെ ചുറ്റിലും പൂച്ചെടികൾ ഉണ്ടകിൽ അടിപൊളി ആയിരുന്നു
@IrfanaIrfu-qi3uk11 ай бұрын
Njn poyitund hus nte koode poli place❤❤
@savithrichandran Жыл бұрын
എന്റെ കുട്ടിക്കാലത്തെ ഞങ്ങളുടെ ഗ്രാമത്തിൽ ഇത്തരം വീടുകളായിരുന്നു. പ്രകൃതി നൽകിയ Ac മുറികളായിരുന്നു അന്ന് ഇത്തരം വീടുകൾ
@lechunarayan3 ай бұрын
ഇവിടെ എല്ലാം നല്ലവണ്ണം നോക്കിക്കോ പിന്നീട് കണ്ടില്ലെന്നും വരാം
@gopalangopalan48132 жыл бұрын
ഹൌ!!! നയനാനന്ദകരം തന്നെ!!!!!!!
@babusss2580 Жыл бұрын
എന്തായാലും സൂപ്പർ അടിപൊളി 👌👌👍👍👍❤️❤️❤️❤️
@ajimolsworld7017 Жыл бұрын
ഹി ഹരീഷ് ഇയാളുടെ ഈ വീഡിയോ ഞാൻ കണ്ടില്ലായിരുന്നുട്ടോ ഇപ്പോള കാണുന്നെ
@Yedhusree123 Жыл бұрын
ഞാൻ പോയിട്ടുണ്ട്. പ്രൈവറ്റ് വാഹനം കടത്തിവിടില്ല. Good experience ആണ്
@SPORTSTAKINDIA_VOLLEY2 жыл бұрын
ഇതുപോലൊരു variety vibe കാണിച്ചു തന്ന ഇക്ക 👍👍👍😍👍😍
@JayasreePb-x7e Жыл бұрын
ബൈ ബൈ . ഹരീഷ്‌ജി
@MrShayilkumar2 жыл бұрын
ഞാൻ പോയിട്ടില്ല. പോയ അനുഭവം ♥️🙏
@shameermannarkkad26372 жыл бұрын
ഹരീഷും.കൂട്ടുകാരൻ പൊളി.ഊര് അതുക്കും മേലെ
@mallutube99882 жыл бұрын
Thanuppathe Nadannu povunna oru vibe vere thanneya super place
@ambikaanil82592 жыл бұрын
എന്റെ സ്വന്തം വയനാട്💌💌💌
@MrShayilkumar2 жыл бұрын
Dear Harish wait ചെയ്യുകയായിരുന്നു. താങ്കളുടെ explanation Super 👍🙏♥️
@aswathykv35612 жыл бұрын
സൂപ്പർ സ്ഥലമാണ് ഒരുപാട് ഇഷ്ടമാണ്
@vinumurugan92372 жыл бұрын
Prakrithi bhangiyum athinu otha Harish sir nte Vivaranavum...powli🌹😍😘😍🌹🌹
ആദിവാസികളുടെ പേരും പറഞ്ഞ് പൈതൃകം കാത്തുസൂക്ഷിക്കുന്നു എന്ന് മറ്റുള്ളവരെ ബോധിപ്പിക്കുന്ന ഒരു ഡമ്മിയാണ് ആ സ്ഥലം ശരിയായ ആദിവാസി കുടിലുകൾ ഇങ്ങനെയൊന്നുമല്ല അവിടുത്തെ അന്തരീക്ഷം ഇതുപോലെ ഒന്നുമില്ല ഇതൊക്കെ ചുമ്മാ പൈസ ഉണ്ടാക്കാനുള്ള പണക്കാരന്റെ ഓരോ തട്ടിക്കൂട്ടലുകളാണ് എന്ന് മലയാളികൾ മനസ്സിലാക്കണം പിന്നെ അതൊരു വിനോദസഞ്ചാര കേന്ദ്രമായി കണക്കാക്കാം അതല്ലാതെ ആദിവാസികളുടെ ഊര് എന്നൊക്കെ പറഞ്ഞു അവരെ കളിയാക്കരുത് എൻ ഊര് എന്നൊക്കെയാണ് പേരെങ്കിലും ഒരൊറ്റ ആദിവാസികളെ പോലും അതിനുള്ളിലേക്ക് അവർ വെറുതെ കടത്തിവിടില്ല
@thulaseedharanb42752 жыл бұрын
Duplicate ആദിവാസി village ❗️ പോടോ , പൊക്കൂടൂ.... mental क्रैक ‼️
@roshin.kannan4412 Жыл бұрын
Sathyam 👍
@muhammedjalal8005 Жыл бұрын
Sathyam
@thamannahasnath5763 Жыл бұрын
അറിയാം ബ്രോ എന്നാലും കടലും കടന്നു വരുന്ന സായിപ്പിനെ സുഗിപ്പിക്കലോ ഇതൊക്കെ ഇങ്ങനെയാണെന്ന് പറഞ്ഞു
@josepjohn1142 Жыл бұрын
പൈസ ഉണ്ടാക്കാനുള്ള ഒരു ഉട്ടായപ്പ് പരിപാടി
@Supran.e692 жыл бұрын
എന്റെ നാട്.. ഇന്ന് ഭയങ്കര മഴ ആയിരുന്നു 🥴
@Kunchashameer3 ай бұрын
Jan poyitund adipoly sthalam .❤.jangal jeepilanu poyath ..
@dondk31712 жыл бұрын
നരബലി നടന്ന വീട്ടിൽക്ക് വരെ ടൂർ പോകുന്ന മലയാളികൾക്ക് ഇതൊക്കെ സ്വർഗ്ഗമാണ്, ഇതുപോലെയുള്ള സ്ഥലങ്ങൾ കണ്ടെത്തി ടൂരിസ്റ്റ് place ആക്കണം.
@rajendranb44482 жыл бұрын
നരബലി ടൂറിസം, പീഡന ടൂറിസം ഒക്കെ കേരളത്തിൽ നല്ല സ്കോപ് ഉണ്ട് 😄
@sjstpr2 ай бұрын
വയനാട് എന്ന് കേൾക്കുമ്പോൾ ഇന്ന് (21-8 -2024) നെഞ്ചിനുള്ളിൽ ചോര പൊടിയുന്നു 🥺🥺
പൊളി വീഡിയോ ! കണ്ടിട്ട് തന്നെ സൂപ്പർ വൈബ് ! വിഡിയോ ചുറ്റുപാട് കാണിക്കുമ്പോൾ ഒരു മയത്തിൽ (സാവധാനം)തിരിച്ചാൽ ഒന്നും കൂടെ സൂപ്പർ ആവും !
@sunisubuvarietys9241 Жыл бұрын
വയനാട്ടിൽ ട്രിപ്പിന് വന്നിട്ട് രാത്രി റൂമെടുത് അടുത്ത ദിവസത്തേക്കുള്ള യാത്ര നോക്കി. വീഡിയോ കണ്ടതോടെ ക്യാൻസൽ ആക്കി എന്റെ ഇക്ക. ഇത്രയും നടക്കാൻ ഞാനില്ലന്ന് 😂
@eldhovarghese47382 жыл бұрын
കേരളത്തിലെ എണ്ണിയാൽ ഒടുങ്ങാത്ത മലകളുണ്ട് എല്ലായിടത്തേക്കും ഇങ്ങനെ ടിക്കറ്റ് വെച്ച് ആളെ കയറ്റിയാൽ ഗവൺമെന്റിന്റെ എല്ലാ കടവും തീരും
@നന്മ-ശ8ഝ2 жыл бұрын
പഹയാ ഇതൊന്നും ഓർമ്മിപ്പിക്കല്ലേ ഇപ്പോൾ തന്നെ മനുഷ്യന്റെ നിക്കറിന്‍റെ വള്ളി വരെ സർക്കാർ ഊരാൻ ഒരുങ്ങി നിൽക്കുകയാണ്
Such a beautiful place... thanks for taking us there.. which month is the best for a visit there?
@nasarcheroor6122 Жыл бұрын
ഫ്ലോർ ടൈൽ കണ്ടതോടെ കുടിലിന്റെ കാര്യം ഊതി വീർപ്പിച്ച ബലൂൺ പോലെ ആയിപ്പോയി
@chandramathikvchandramathi38852 жыл бұрын
മനോഹരമായ കാഴ്ചകൾ. കൺകുളിർക്കെ കണ്ടു.
@santhisekhar86302 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം ❤❤❤❤
@NajaFathima-hv2yn3 ай бұрын
Poyittund super ❤
@bincykurian23072 жыл бұрын
Ente nadu wayanad, kanichathil santhosham 🥰🥰🥰🥰
@cutenandhussss1683 Жыл бұрын
വളരെ നല്ല സ്ഥലം
@pkmabhinand2748 Жыл бұрын
3:15 we are walking behind🌝😌
@JayasreePb-x7e Жыл бұрын
ബ്യൂട്ടിഫുൾ
@travelandfoodbytkr2 жыл бұрын
Nammadaa wyanad 🔥
@minisundaran17402 жыл бұрын
ഞങ്ങളും പോയി ഇപ്രാവശ്യം ഓണത്തിന് സത്യം പറയാലോ ഇനി ഒരിക്കലും ആ വഴി ജീവിതത്തിൽ പോകാൻ താല്പര്യം ഇല്ല കുറെ അട്ടകൾ ചോര കുടിച്ചു വയർ നിറച്ചു എന്നല്ലാതെ ഒന്നും കാണാനില്ല കുറെ ആദിവാസി കുടിലുകൾ എന്നും പറഞ്ഞു കുറെ കുടിൽ ഉണ്ട് അത്ര തന്നെ വനവിഭവങ്ങൾ മറ്റുള്ള സാധനങ്ങളും വാങ്ങാൻ ചെന്നാൽ പേഴ്‌സ് കാലിയാവും