Simple method. But ഇതിന്റെ അളവ് Blouse ൽ നിന്ന് എടുക്കുന്നതു കൂടി വേണ്ടിയിരുന്നു. സംഭാഷണം കുറവ് അതു തന്നെയാണ് ആകർഷണീയം.ചെലരുടെ പ്രഭാഷണം കേട്ടാൽ കേട്ടാൽ ഒന്നും മനസിലാക്കില്ല. ഇതൊരു ചെറിയ വീഡിയൊ ആണല്ലോ, അതു കൊണ്ട് Blouse ൽ നിന്ന് കൃത്യ അളവ് എടുക്കുന്നതും കൂടി ചേർത്ത് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@anithapramod84810 ай бұрын
വളരെ സത്യം 👌
@anithapramod84810 ай бұрын
എനിക്കും തയ്ക്കണം
@sheebabinu8045 Жыл бұрын
ഇങ്ങനെ പറഞ്ഞുകൊടുത്താൽ തുടക്കകാർക്ക് മനസ്സിലാകില്ല
@abhisworld9559 Жыл бұрын
അത് sheriya🙄 എല്ലാം പഠിച്ച് ഇരിക്കുന്നവർക്ക് പറ്റും
@Thasni96459 ай бұрын
👍👍👍
@noorjehanhameed7375 Жыл бұрын
Super keep itup
@sreeshnasree814 Жыл бұрын
👌👌
@remya92156 ай бұрын
😮
@deepasreedeepa90114 ай бұрын
Ithintte stitching video undo
@Uthram-zu9rk4 ай бұрын
stitching video eduthilla
@jayareghu2097 Жыл бұрын
Thank u ❤
@remya92156 ай бұрын
👌🏻👌🏻👌🏻👌🏻👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾
@mddesigner7516 Жыл бұрын
Nice work 👍👍👍
@chinthamv4722 Жыл бұрын
Front kaikkuzhi vettenda
@sushap204 Жыл бұрын
Super cutting
@angelgracyv.g2118 Жыл бұрын
തുടക്കക്കാർക്ക് വേണ്ടി ആണെങ്കിൽ എത്ര തുണി വേണം, എങ്ങനെ തുണി മടക്കണം, 9 എങ്ങനെ കിട്ടി തുടങ്ങി ഓരോന്നും പറഞ്ഞു തരണം....
@pushpatl8855 Жыл бұрын
Shoulder measurement.edukkunathu engane?eg: ehoulder 16"aanengil ethra mark cheyyanam?
സ്ലീവ് ഇല്ലേ 🤔 cut ചെയ്യുന്നത് കണ്ടില്ല. ബാലൻസ് തുണി ഇല്ല സ്ലീവിന് 😂😂
@Uthram-zu9rk6 ай бұрын
ഫ്രണ്ട് ആൻഡ് ബാക്ക് മാത്രമേ കട്ട് ചെയ്തുള്ളു തമ്പ്നയിൽ ശ്രെദ്ധിച്ചില്ലേ
@shamnavikas2178 Жыл бұрын
ബ്ലൗസ് സൈസ് കണക്കാക്കുന്നത് എങ്ങനാ
@Uthram-zu9rk Жыл бұрын
Chest alavedukkanam 3" extra koottanam
@Uthram-zu9rk Жыл бұрын
Chest alavedukkanam athinte koode 3" koottanam
@mufeedafarooq62375 ай бұрын
chest അളവ് bod 9 ൽ നിന്ന് എടുത്ത പ്പോൾ 35,36 inch അപ്പോൾ അതാണോ 36 inn blouse ? അതിൽ കൂടി 3inch കൂട്ടിയാൽ 3 inchആയില്ലേ
@Uthram-zu9rk5 ай бұрын
@mufeedafarooq6237 ചോദ്യം മനസിലായില്ല
@mufeedafarooq62375 ай бұрын
35, 36 ?inch ഏകദേശം അളവ് വരുന്നു body ൽ നിന്നും അളവെടുക്കുമ്പോൾ അതിൽ കൂടി loose 3 inch add ചെയ്യുമ്പോൾ അത് 39 inch വരുമല്ലോ...അപ്പോൾ ഏത് size ആണ് പറയുക? 36 size blouse എന്നോ 39 inch blouse എന്നോ@@Uthram-zu9rk