കുറവ് വരില്ല...seem വിട്ടിട്ടാണ് ആം ഹോൾ റൗണ്ടിന്റെ മെഷർമെന്റ് എടുക്കുന്നത് 🥰
@keerthusulagam763811 ай бұрын
Super Useful ❤
@1million_stitching11 ай бұрын
Thank u 🥰🥰
@Rajithashajil11 ай бұрын
Armhole മെഷർമെന്റ് എടുക്കുമ്പോൾ ഒരിക്കലും നമ്മൾ മാർക്ക് ചെയ്തിട്ടുള്ള ലൈനിൽ കൂടി മെഷർമെന്റ് എടുക്കരുത് കാരണം നമ്മൾ അര ഇഞ്ച് വിറ്റിട്ടാണ് തയ്ക്കുന്നത് വരുന്നുണ്ട് അതുകൊണ്ട് തന്നെ തയ്ച്ചു കഴിയുമ്പോൾ നമുക്ക് അളവിൽ നല്ല വ്യത്യാസം വരും എപ്പോഴും നമ്മൾ കറക്റ്റ് അളവ് കിട്ടേണ്ടത് മാർക്ക് ചെയ്തതിൽ നിന്നും അര ഇഞ്ച് വിട്ടതിനുശേഷം മെഷർമെന്റ് എടുക്കുമ്പോൾ ആണ് ആ കാര്യം തെറ്റി പോകരുത്
@1million_stitching11 ай бұрын
ഈയൊരു മെത്തേഡിൽ ചെയ്യുമ്പോൾ എനിക്ക് മെഷർമെന്റ് കറക്റ്റ് ആയിട്ട് കിട്ടാറുണ്ട് .....ഒരു വ്യത്യാസവും വരാറില്ല.. തയ്യൽത്തുമ്പ് വിട്ടിട്ട് മെഷർമെന്റ് എടുക്കേണ്ട ആവശ്യം ഈ മെത്തേഡിന് ഇല്ല. ഞാൻ കസ്റ്റമർക്ക് തയ്ച്ചു കൊടുക്കുന്ന ഒരു വ്യക്തിയാണ്. അളവൊക്കെ പക്കാ കറക്റ്റ് ആയി വരാറുണ്ട് ട്ടോ 🥰🥰
@deepthiranjith80859 ай бұрын
Ingane oronninum koottim kurachum measure ment edukunne riskalle.nammu de chest size ethra ano athinte naalil oru bhagam eduthu athil ninnum one inch kurachal kittunne ethre yano .athavum arm round . correct 💯
@1million_stitching9 ай бұрын
@@deepthiranjith8085 കറക്റ്റ് മനസ്സിലാക്കി ചെയ്താൽ റിസ്ക് ഒന്നുമില്ല ഈസി ആണ് ട്ടോ 🥰 ചെസ്റ്റ് വണ്ണത്തിന്റെ നാലിൽ ഒരു ഭാഗം കണ്ട് അതിൽനിന്നും 1inch മൈനസ് ചെയ്തു ആംഹോൾ മാർക്ക് ചെയ്താൽ.... ചെലവർക്ക് മാത്രമേ കറക്റ്റ് ആയി വരാറുള്ളൂ..... അല്ലാത്തവർക്ക്.. ഒന്നുകിൽ ലൂസാവും അല്ലെങ്കിൽ ടൈറ്റാവും..... അപ്പം ഈ ഒരു മെത്തേഡിൽ ചെയ്താൽ ആം ഹോൾ പെർഫെക്റ്റ് ആയിരിക്കുട്ടോ 😍😍
@snehas99609 ай бұрын
ബോഡിയിൽ നിന്നും ആം ഹോൾ അളവ് 17 ഇഞ്ച് കിട്ടുന്നു അപ്പൊ തുണിയിൽ വെട്ടുമ്പോൾ എത്ര ലൂസ് ഇടണം പ്ലീസ്
@1million_stitching9 ай бұрын
വീഡിയോ മുഴുവനായും കണ്ടില്ല ലേ 😊 ഈ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് 🥰🥰
@Rajchithra-g5m11 ай бұрын
Thank you
@1million_stitching11 ай бұрын
Welcome 🥰💞
@sujasvlogvideo822911 ай бұрын
ഈ അളവുകളുടെ സ്ലീവ് കൂടി വരച്ച് കാണിക്കാമോ ... ഇത് പുതിയ അറിവായിരുന്നു. വളരെ നന്ദി
@1million_stitching11 ай бұрын
Sleeve കട്ടിങ്ങിന്റെ ഡീറ്റെയിൽ വീഡിയോ ഈ ചാനലിൽ ഉണ്ട് അതിന്റെ ലിങ്ക് ഇവിടെ കൊടുക്കാം 🥰
. ആം ഹോൾ നെ റ ന ണ്ട് 9 . ആണോ 8 ഇഞ്ച ആണോ എന്ന് എങ്ങനെ മനസ്സിലാക്കാം 40 ഇഞ്ച് വണ്ണം ഉള്ള ആൾ ആണ്
@rejaniselvaraj697410 ай бұрын
മറുപടി തരുമോ?
@1million_stitching10 ай бұрын
ആം ഹോൾ റൗണ്ട് മനസ്സിലാക്കാനായിട്ട്.. ഒന്നുകിൽ ബോഡിയിൽ നിന്നും ആം ഹോളിന്റെ മെഷർമെന്റ് എടുക്കാം...... അല്ലെങ്കിൽ അളവ് ബ്ലൗസിൽ നിന്നും ആം ഹോളിന്റെ മെഷർമെന്റ് എടുക്കാം... അപ്പോൾ കറക്റ്റ് ആയിട്ട് മനസ്സിലാക്കാൻ പറ്റും........ ബോഡിയിൽ നിന്ന് മെഷർമെന്റ് എടുത്താലും , അളവ് ബ്ലൗസിൽ നിന്നും മെഷർമെന്റ് എടുത്താലും എങ്ങനെയാണ് കറക്റ്റ് ആയി മാർക്ക് ചെയ്യേണ്ടതെന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട് ട്ടോ🥰🥰
@aleenafrancis104310 ай бұрын
ചുരിദാർ തൈകുമ്പോ നെക്ക് ബാക്കിലേക് ഇറങ്ങി പോകുന്നതിന്റെ കാരണം അറിയുമോ
@1million_stitching10 ай бұрын
ആം ഹോൾ റൗണ്ട് ലൂസ് ആയാൽ ഈ പറഞ്ഞ problem വരാറുണ്ട്......( വണ്ണം കൂടുതലായാലും) ആം ഹോൾ റൗണ്ടും, വണ്ണവും....കറക്റ്റ് ആയി കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്താൽ ഈ പ്രശ്നം ശരിയാകും 🥰🥰
@JawadAlikp10 ай бұрын
@@1million_stitchingp
@shamsushashmsu91211 ай бұрын
Xl size cut ചെയാ൯ full Meshrment കാണിച്ചു തരാമോ
@1million_stitching11 ай бұрын
എല്ലാം ഈ ചാനലിൽ ഉണ്ട് നിങ്ങൾ ഒന്ന് കണ്ടു നോക്കൂട്ടോ 🥰
സ്റ്റിച്ചിങ് പോയിന്റിന്റെ അളവല്ലേ നോക്കേണ്ടത് അല്ലെങ്കിൽ വീണ്ടും വ്യത്യാസം വരില്ലേ
@1million_stitching11 ай бұрын
ഈയൊരു മെത്തേഡിലാണ് ചെയ്യുന്നതെങ്കിൽ കറക്റ്റ് ആയി വരൂട്ടോ 🥰🥰
@selma331511 ай бұрын
ചുരിദാറിനും ഇങ്ങനെയാണോ
@1million_stitching11 ай бұрын
ചുരിദാറിനും ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത് 🥰🥰
@selma331511 ай бұрын
@@1million_stitching thanku
@1million_stitching11 ай бұрын
@@selma3315😍❤️
@sosammakurian595811 ай бұрын
Shoulder slope vende?
@1million_stitching11 ай бұрын
എല്ലാ shoulder നും slope കൊടുക്കേണ്ടആവശ്യമില്ല... ചില സോൾഡർ സ്ട്രൈറ്റ് അല്ലാതെ ചെറിയ ചെരിവ് വരാറുണ്ട് ...അങ്ങനെയുള്ള ഷോൾഡറിന് ചെരിവ് അനുസരിച്ച് slope കൊടുക്കണം 🥰🥰
@girlyasokan219011 ай бұрын
👌👌👌👌👍👍👍🥰🥰
@1million_stitching11 ай бұрын
🥰❤️❤️
@Raniya...rani...11 ай бұрын
9 ആണ് 8 ആണ് എന്ന് എങ്ങിനെ അറിയും
@1million_stitching11 ай бұрын
ആം ഹോൾ റൗണ്ട് മനസ്സിലാക്കാനായിട്ട്.. ഒന്നുകിൽ ബോഡിയിൽ നിന്നും ആം ഹോളിന്റെ മെഷർമെന്റ് എടുക്കാം...... അല്ലെങ്കിൽ അളവ് ബ്ലൗസിൽ നിന്നും ആം ഹോളിന്റെ മെഷർമെന്റ് എടുക്കാം... അപ്പോൾ കറക്റ്റ് ആയിട്ട് മനസ്സിലാക്കാൻ പറ്റും........ ബോഡിയിൽ നിന്ന് മെഷർമെന്റ് എടുത്താലും , അളവ് ബ്ലൗസിൽ നിന്നും മെഷർമെന്റ് എടുത്താലും എങ്ങനെയാണ് കറക്റ്റ് ആയി മാർക്ക് ചെയ്യേണ്ടതെന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട് ട്ടോ🥰🥰
@gladisjames685511 ай бұрын
Is Chest measurements equal to bra size?
@shamsushashmsu91211 ай бұрын
നെക്ക് എത്ര ചെയ്താലും ശരിയാക്കുന്നിലാ ചിലപ്പോൾ വീതി കൂടു൦ അലെകിൽ കുറയു൦ തൂങ്ങി നിൽക്കു൦
@minit587711 ай бұрын
Chest size 48
@minit587711 ай бұрын
കഴുത്ത് അകലം 2കാൽ ഷോൾഡർ3അര
@അങ്കമാലിഅമ്മായി11 ай бұрын
തീരെ മനസ്സിലാവില്ല ഇങനെ പറഞാൽ... ആകെ കൂടി ചക്കയും,മാങ്ങയും,ശർക്കരയും പോലേയാണ്
@ramanigangadharan73911 ай бұрын
Samsaram koodi poi karyam manasilayum illa
@user-wk6ku8ti2s11 ай бұрын
ഒരുപാട് സംസാരിക്കുന്നുണ്ട് കുറച്ചു സംസാരം കുറച്ചാൽ മനസ്സിലാവും