360 ദിവസത്തിനുള്ളിൽ ദൈവികത തൊട്ടറിയാം..

  Рет қаралды 12,215

RADHAE RADHAE

RADHAE RADHAE

10 күн бұрын

9645333999

Пікірлер: 172
@suseelak4747
@suseelak4747 8 күн бұрын
ഞാൻ ഇതൊന്നും ചെയ്തിട്ടില്ല പക്ഷെ ഗോൾഡൻ കളറിനുള്ളിൽ ഞാൻ ലക്ഷ്മി ദേവിയെ കണ്ടിട്ടുണ്ട് എന്നോട് സംസാരിച്ചിട്ടുണ്ട് ആരും വിശ്വസിക്കാത്ത കഥ എന്നിലുണ്ട് ഞാൻ എന്നും മൂന്ന് മണി അല്ലെങ്കിൽ നാലരയ്ക്കുള്ളിൽ കുളിച്ച് വിളക്കു വെച്ച് നാമം ജപിക്കും പക്ഷെ എൻ്റെ ഉള്ളിൽ അന്ന് ദൈവമുണ്ടെന്ന് വിശ്വാസമുണ്ടായിരുന്നില്ല പക്ഷെ ഞാൻ വിളക്കു വെച്ചത് സൂര്യദേവനെ തോൽപ്പിക്കാനായിരുന്നു സൂര്യൻ വരുന്നതിനു മുമ്പ് വിളക്കു വെച്ചാൽ വീട്ടിൽ ഉള്ളവർക്ക് നല്ലതു സംഭവിക്കും എന്ന് കേട്ടിരുന്നു അങ്ങനെ സൂര്യൻ വരുന്നതിനു മുമ്പ് ഞാൻ എണീറ്റു കുളിക്കും വിളക്കു വെക്കും എന്നിട്ട് സൂര്യദേവൻ വന്നാൽ ഞാൻ സൂര്യനോട് പറയും ഞാൻ ജയിച്ചേ എന്ന് അങ്ങനെ ഓരോ ദിവസവും മാസവും കഴിഞ്ഞു പോയി ഒരു വർഷം ആകാറായപ്പോഴാണ് ഞാൻ ഉണരുന്നതിനു തൊട്ടു മുമ്പ് എനിക്ക് ഗോൾഡൻ കളറിനുള്ളിൽ ഗോൾഡൻ നിറത്തിലുള്ള ദേവിയുടെ രൂപം ഞാൻ കണ്ടു പക്ഷെ ദേവിയുടെ രൂപം വരുന്നതിനു മുമ്പ് ഞാൻ ആദ്യം കണ്ടത് ഗോൾഡൻവെളിച്ചത്തിൽ ഒരു നിലവിളക്ക് ആയിരുന്നു അന്ന് എനിക്ക് 6000 രൂപ ലോട്ടറി അടിച്ചിരുന്നു സർ പറഞ്ഞതുപോലെ ദേവിയെ കാണുന്നതിനു മുമ്പ് എനിക്ക് പണം ലഭിച്ചിരുന്നു 2 ദിവസം കഴിഞ്ഞപ്പോൾ അമ്പലം കണ്ടു അന്നും എനിക്ക് പണം ലഭിച്ചു പിന്നെ കണ്ടത് ഗോൾഡൻ കളർ വെളിച്ചത്തിലൂടെ നിറയെ സ്വർണ്ണ നാണയങ്ങൾ വീട്ടിലേക്ക് ഒഴുകി വരുന്നു അങ്ങനെ ഒരുപാട് ദർശനം എനിക്ക് ലഭിച്ചു അതിനു ശേഷമാണ് ഞാൻ ദേവിയെ കണ്ടത് ഇപ്പോഴത്തെ എൻ്റെ അനുഭവം വീട്ടിൽ നിറയെ ഭസ്മത്തിൻ്റെ ഗന്ധമാണ് അത് ശിവ ഭഗവാൻ്റെ സാന്നിധ്യമാണെന്ന് പറയുന്നു ഇപ്പോഴത്തെ അവസ്ഥ ഗന്ധത്തിൽ ഒതുങ്ങി നിൽക്കുന്നു സർ പിന്നെ എൻ്റെ മൈൻഡ് മാറി തുടങ്ങി ഞാൻ സൂര്യനോട് വാശി പിടിക്കാതെയായി പിന്നെ എൻ്റെ ആലോചന മുഴുവനും ദൈവമുണ്ടോ ഇത് എന്താണ് ഞാൻ കണ്ടത് ഇത് എന്താണ് ഞാൻ കേട്ടത് പിന്നീടൊരിക്കലും അത്തരം അനുഭവം ഉണ്ടായിട്ടില്ല എന്തുപറ്റി എന്നറിയില്ല എന്നാൽ സുഗന്ധം ഇപ്പോഴുമുണ്ട് സർ
@mottu-fp1yd
@mottu-fp1yd 6 күн бұрын
നിങ്ങൾ കണ്ടത് ദൈവത്തെയല്ല അത് വെറും തോന്നലാണ്, സാറ് പറയുന്ന പോലെ ചെയ്ത് മനസിനെ അടക്കണം അപ്പോൾ മാത്രമേ ദൈവത്തെ കിട്ടു, സൂര്യനോട് വാശിപിടിച്ചാൽ ദൈവത്തെ കിട്ടില്ല
@lakshmineyyan8949
@lakshmineyyan8949 5 күн бұрын
Susheela യുടെ അനുഭവo വളരെ നല്ലതാണ്.. മേലിലും തുടരുക 🙏🙏🙏
@jyothyasha3902
@jyothyasha3902 9 күн бұрын
വളരെ നന്ദി സാർ നാരയണീയം പഠിപ്പിക്കുന്നത്. രാധേ രാധേ ഓ രാധേ രാധേ ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം🙏🙏🙏
@SheejaUdayan-hl7hk
@SheejaUdayan-hl7hk 9 күн бұрын
രാധേ രാധേ❤️ സാർപ്രണാമം. സാർ ഞങ്ങളുടെസ്വത്ത് ആണ്🙏🏻🙏🏻
@aksharalathika8608
@aksharalathika8608 9 күн бұрын
രാധേ രാധേ ശ്യാം 🙏🙏🙏 വളരെ നല്ല അറിവുകൾ. ഈശ്വരാനുഗ്രഹത്താൽ ഓരോന്നോരോന്നായി പരിശീലിക്കാൻ കഴിയണേ🙏🙏🙏
@TunesofLifevolgs
@TunesofLifevolgs 9 күн бұрын
സാറിന്റെ വാക്കുകൾ വല്ലാതെ ഹൃദയത്തിൽ thottu
@prasadkumar2864
@prasadkumar2864 9 күн бұрын
ഗുരുജി നമസ്കാരം 🙏 കൂടുതൽ കൂടുതൽ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു 👍
@sobhanamohan8825
@sobhanamohan8825 8 күн бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ജയ് ജയ് രാധേ ശ്യം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 9 күн бұрын
രാധേ ശ്യാം 🙏🏾🙏🏾🙏🏾
@GirijaAjayan123
@GirijaAjayan123 9 күн бұрын
ജയ് ജയ് രാധേ രാധേ ശ്യാം🙏❤️🤗
@radhamadhavam-dy1du
@radhamadhavam-dy1du 9 күн бұрын
ജയ് ശ്രീ രാധേ രാധേ
@user-mk6lh6dz2m
@user-mk6lh6dz2m 9 күн бұрын
രാധേ രാധേ ശ്യാം 🙏🙏🙏
@mayabs9881
@mayabs9881 9 күн бұрын
ജയ് ജയ് ശ്രീ രാധേ രാധേ രാധാ റാണി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🥰
@prof.pinkyraveendran9919
@prof.pinkyraveendran9919 9 күн бұрын
Sir പറഞ്ഞ എല്ലാം jnan അനുഷ്ഠിക്കുന്നുണ്ട് എല്ലാം corect ആണ് 🙏🙏🙏
@radhikabs2848
@radhikabs2848 9 күн бұрын
🙏🏻❤️ജയ് ശ്രീ രാധേ രാധേ ❤️🙏🏻രാധേ രാധേ ഓ രാധേ രാധേ രാധേ രാധേ ഓ രാധേ രാധേ ❤️🙏🏻സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏🏻
@user-gl5xd6nz5n
@user-gl5xd6nz5n 8 күн бұрын
ജയ് ശ്രീ രാധേ രാധേ 🙏ജയ് ശ്രീ കൃഷ്ണാ 🙏
@sivapriyakv3701
@sivapriyakv3701 9 күн бұрын
ജയ് ശ്രീ രാധേ ശ്യാം
@atozofliving4954
@atozofliving4954 7 күн бұрын
ഞാൻ നാരായണീയം പഠിക്കണമെന്ന് ആഗ്രഹിച്ചപ്പോഴേക്കും ദിലീപ് സാർ ഗുരുവായി വന്നു 🙏🩷❣️
@ramaninair2428
@ramaninair2428 8 күн бұрын
ഹരേകൃഷ്ണ, ജയ് ശ്രീ രാധേ രാധേ 🙏🙏🌹🌹
@AnithaAnitha-ib7ee
@AnithaAnitha-ib7ee 9 күн бұрын
രാധേ രാധേകൃഷ്ണാ🌺🌺🌺🌺🌺🙏🏻
@sheebak3383
@sheebak3383 8 күн бұрын
ജയ് ശ്രീ രാധേ കൃഷ്ണ🙏🏻🌹🙏🏻🌹
@SheejaUdayan-hl7hk
@SheejaUdayan-hl7hk 9 күн бұрын
സാർ പറഞ്ഞത് ശരി ആണ്🙏🏻
@salithasaju2768
@salithasaju2768 8 күн бұрын
ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ ❤❤
@rathnavally7864
@rathnavally7864 9 күн бұрын
ഓം ശ്രീ രാധാകൃഷ്ണായ നമഃ 🙏🌿ഓം രാധേ ശ്യാം 🙏🌿🌼
@gourinandhana2836
@gourinandhana2836 9 күн бұрын
🙏🙏😊😊.. ഹരേ കൃഷ്ണ.. ഹരേ രാധേ 🙏🙏❤️❤️
@kasthuribai7883
@kasthuribai7883 9 күн бұрын
Thank you sir thank you very much 🙏🙏🙏🙏🙏
@user-jd1xt7uf5q
@user-jd1xt7uf5q 2 күн бұрын
Thank you universe Thank angles Thank myshivashikty Thank myshivashikty namaste 🙏 Thank Sir Thank
@user-jm6sv3rl4e
@user-jm6sv3rl4e 9 күн бұрын
ജയ് രാധേ ഹരേ കൃഷ്ണ 🙏🏾
@srevyarakesh8507
@srevyarakesh8507 9 күн бұрын
Om Radhaye swaha 🙏🏻 Sir 🙏🏻🙏🏻🙏🏻 Amme alla anugraangalkkum nanni nanni nanni 🙏🏻❤
@jinisanthoshkumar2500
@jinisanthoshkumar2500 9 күн бұрын
ജയ് ശ്രീ രാധേ രാധേ🙏🙏🙏🙏🙏 ജയ് ശ്രീ രാധേകൃഷ്ണ🙏🙏🙏🙏🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏 ഓം രാധായൈ സ്വാഹാ🙏🙏🙏🙏🙏 സൂപ്പർ വീഡിയോ❤️❤️❤️❤️❤️
@manjukaithayil4511
@manjukaithayil4511 9 күн бұрын
ബർസാനെവാലി' രാധാ റാണിക്കീ ജയ്❤❤❤❤
@user-hw4cg1np9x
@user-hw4cg1np9x 9 күн бұрын
Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe syam
@pranavpranav.s6342
@pranavpranav.s6342 6 күн бұрын
ഓം ആദിപരാശക്തിയേ നമഃ
@jyothinarayanan8366
@jyothinarayanan8366 9 күн бұрын
Radhae Radhae Hare Krishna Sarvam Radakrishnarpanamastu 🙏🏻❤️🙏🏻❤️
@sindhups1149
@sindhups1149 6 күн бұрын
രാധേ ശ്യാം ❤️ നന്ദി സർ 🙏
@tharamanoj6709
@tharamanoj6709 8 күн бұрын
Ellavarkum എല്ലാം ഐശ്വര്യങ്ങളും വാരിക്കോരിതരുന്ന എന്റെ പൊന്നു രാധ റാണി കി ജയ്
@lathanair5634
@lathanair5634 9 күн бұрын
ജയ് ശ്രീ Radhe Radhe ❤❤❤
@user-xo8cz5si2t
@user-xo8cz5si2t 9 күн бұрын
രാധേ രാധേ രാധേ രാധേ രാധേ ശ്യാം
@ushadevis6866
@ushadevis6866 9 күн бұрын
🙏നമസ്കാരം സർ 🙏ഹരേ കൃഷ്ണ 🙏രാധേ രാധേ രാധേ ശ്യാം 🙏🙏🙏
@lathald8160
@lathald8160 9 күн бұрын
ജയ് ശ്രീ രാധേകൃഷ്ണ🙏🙏🌹🌹 ജയ് ശ്രീ രാധേരാധേ🙏🙏
@sobhanalakshman6862
@sobhanalakshman6862 9 күн бұрын
Hari Aum 🙏🏼 Hare Krishna 🙏🏼 🌹
@sreebhadra_hh
@sreebhadra_hh 7 күн бұрын
🙏🏻🙏🏻🙏🏻radhe radhe shyam❤❤♥️sarvam sreeradhakrishnarppanamasthu🙏🏻🙏🏻🙏🏻
@gangadevidevi6860
@gangadevidevi6860 9 күн бұрын
രാധേ രാധേ രാധേ ശ്യം🙏🙏🙏
@SujathaPK-pc5jn
@SujathaPK-pc5jn 8 күн бұрын
നന്ദി സർ അങ്ങ് പറഞ്ഞതുപോലെ ഞാൻ ചെയ്യാൻ ശ്രമിയ്ക്കു
@rajip4271
@rajip4271 9 күн бұрын
ബർസാനേവാലി രാധാറാണി കി ജയ് 🙏🙏🙏
@Divya_podi
@Divya_podi 8 күн бұрын
Sir, സ്വന്തം അറിവിനെ മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ മനസ് കാണിക്കുന്ന സാറിനെ വിനായകൻ അനുഗ്രഹിക്കട്ടെ ❤
@valsalamohan4254
@valsalamohan4254 9 күн бұрын
രാധാറാണി അമ്മേ🙏🙏🙏🙏🙏
@sarithakumarimr2694
@sarithakumarimr2694 8 күн бұрын
എനിക്കെ ഗുരുവായൂർ, അമ്പലത്തിൽ, പോകാൻ, രത ദേവി സഹായം ഉണ്ടായി 🙏🙏🙏🙏💚🌹🌹🌹, ഓം രാധ ദേവി നമഹ ::🙏🙏🙏🌹🌹🌹🌹❤️❤️❤️❤️💚💚💚
@madhurideviputhan244
@madhurideviputhan244 9 күн бұрын
Jai.... Sree radheshyaam🙏🙏🙏
@sreekumarimr9772
@sreekumarimr9772 9 күн бұрын
രാധേ രാധേ രാധേ 🙏🏻🙏🏻
@sathyabhamairingalk2503
@sathyabhamairingalk2503 9 күн бұрын
രാധേ രാധേ രാധേ ശ്യാം❤
@sindhumol2299
@sindhumol2299 9 күн бұрын
രാധേ രാധേ 🙏🏻🙏🏻🙏🏻
@SatheeswariB-hm4dj
@SatheeswariB-hm4dj 9 күн бұрын
Hare krishna radhe radhe
@sujasj3002
@sujasj3002 9 күн бұрын
Radhe Radhe shayam 🌸❤
@rajeshg8669
@rajeshg8669 9 күн бұрын
രാധേ രാധേ 🙏🙏....
@sobhaap1082
@sobhaap1082 9 күн бұрын
Radhae radhae♥️🙏🌹
@jayamanychangarath6135
@jayamanychangarath6135 9 күн бұрын
Radhe shyam Radhe radhe krishna 🙏🙏🙏
@rajanisidharthan981
@rajanisidharthan981 9 күн бұрын
Radhe radhe.. O.. Radhe radhe.. 🙏🙏Namskaram sir 🙏🙏
@kasthuribai7883
@kasthuribai7883 9 күн бұрын
Radhesh Radhe, sir paranjathokke shariyanu, njan ithokke bodhaporvam anubhavichittunde.. kettappol athishàichupoyi❤❤❤
@user-zf5cu5jm5o
@user-zf5cu5jm5o 8 күн бұрын
രാധേ രാധേ 🙏🙏🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏🙏🙏🙏🙏🙏
@GirijaAjayan123
@GirijaAjayan123 9 күн бұрын
ഞായറാഴ്ച കുടുംബശ്രീ ഉണ്ട്. മിണ്ടാതെ പറ്റില്ല🙏
@gokulgopi7676
@gokulgopi7676 8 күн бұрын
ഞാൻ സ്വർണ്ണ വർണ്ണത്തിനുള്ളിൽ ബുദ്ധനെ കണ്ടിട്ടുണ്ട്
@manjushas9310
@manjushas9310 4 күн бұрын
😂😂😂😂😂
@SobhaP-md4mi
@SobhaP-md4mi 2 күн бұрын
കുടുംബശ്രീ ഉണ്ടോ കഷ്ടം.
@BabuSk-vz1cr
@BabuSk-vz1cr 9 күн бұрын
Radhe Radhe Oo Radhe Radhe ❤
@jayasreecnair4924
@jayasreecnair4924 9 күн бұрын
രാധേ ശ്യാം രാധേ രാധേ ഓ രാധേ രാധേ ബർസാനി വാലി രാധാറാണി കീ ജയ്
@user-jh7px2qc9z
@user-jh7px2qc9z 8 күн бұрын
❤❤❤ രാധേ രാധേ ഓ ഓ രാധേ രാധേ ശ്യം❤ അമ്മേ ശരണം❤
@user-um9ps9lv4n
@user-um9ps9lv4n 9 күн бұрын
🙏🙏🙏radhe radhe🙏🙏🙏
@jinusanil2830
@jinusanil2830 7 күн бұрын
Radhe Radhe syam ❤❤❤❤
@drumnob2104
@drumnob2104 9 күн бұрын
Radhe Radhe ❤❤❤
@animolvasu3123
@animolvasu3123 9 күн бұрын
Radhe Radhe
@valsalaprakash420
@valsalaprakash420 9 күн бұрын
Radhe Radhe Radheshyam. Sarvam Radhakrishnarpanmasthu .💖🙏🙏🙏💖
@vishnupriya6110
@vishnupriya6110 9 күн бұрын
Radhekrishna🙏
@user-gr8sz5df1y
@user-gr8sz5df1y 8 күн бұрын
മനസ് nirenju ഇതിൽ നിന്നും നമ്മൾ നന്നാകും. A nikum ഇതുപോലെ ചെയ്യണം
@premaunni9520
@premaunni9520 9 күн бұрын
ഹരി ഓം
@indirak8897
@indirak8897 7 күн бұрын
രാധേ രാധേ ❤❤❤
@radhaeradhae-fb7ix
@radhaeradhae-fb7ix 9 күн бұрын
രാധേ.. രാധേ.. ഓ.. രാധേ.. രാധേ
@Somrajnair.5055
@Somrajnair.5055 9 күн бұрын
Radhe Radhe ❤
@shima8903
@shima8903 8 күн бұрын
🙏radhe radhe🙏amme radha rani yellareyum angrahikane amme🙏
@keralatharavadcookings4223
@keralatharavadcookings4223 9 күн бұрын
RadhaeRadhae❤❤❤❤❤
@Kavithakrishna-bi9qj
@Kavithakrishna-bi9qj 9 күн бұрын
Radhe radhe❤
@vijayalakshmiamma2387
@vijayalakshmiamma2387 9 күн бұрын
Radhe radhe Krishna
@ManiMani-bv6zm
@ManiMani-bv6zm 9 күн бұрын
രാew രാധേ രാധേ രാധേ
@bindhupurushothaman8823
@bindhupurushothaman8823 9 күн бұрын
Radhae radhae
@rahulms4517
@rahulms4517 9 күн бұрын
♥️ ജയ് ശ്രീ രാധേ രാധേ ശ്യാം ♥️
@user-if5fz7hs8d
@user-if5fz7hs8d 2 күн бұрын
Jai Radhae Krishna 🙏🙏
@Jaya-rb7xy
@Jaya-rb7xy 9 күн бұрын
Radhe. Radhe❤❤
@jayabalakrishnan9503
@jayabalakrishnan9503 8 күн бұрын
Radhe Radhe Krishna ❤❤❤
@sobhanalakshman6862
@sobhanalakshman6862 9 күн бұрын
Jai Sree Radhe Radhe Shyam 🙏🏼 🌹
@Remakrishna-jt2os
@Remakrishna-jt2os 9 күн бұрын
Rathe Rathe❤❤❤🙏🙏🙏❤️❤️❤️
@sulochanapk1157
@sulochanapk1157 9 күн бұрын
Radheshyam radheshyam namasthe
@shajinavenkatesh5964
@shajinavenkatesh5964 4 күн бұрын
Jau sree Radhe Radhe 🙏
@Angel33669
@Angel33669 9 күн бұрын
Brahmam🙏🙏🙏 അഹം ബ്രഹ്‌മാസ്മി
@junibaburaj8762
@junibaburaj8762 9 күн бұрын
❤🙏 Radhe..... Radhe... Shyam 🙏♥️
@leenamohan8474
@leenamohan8474 9 күн бұрын
Jai Jai Sree Radhe Radhe Shyam❤
@SreejaAjith-mf2wv
@SreejaAjith-mf2wv 9 күн бұрын
രാധ രാധേ
@vidhyavidhya153
@vidhyavidhya153 3 күн бұрын
Radhakrishna🙏🙏🙏🙏
@reenasaji8740
@reenasaji8740 9 күн бұрын
Radhe radhe. Kanane marakkatha radha❤
@sujaskumari4285
@sujaskumari4285 9 күн бұрын
Jai sree radhe radhe
@LakshmiRajan-ds9iw
@LakshmiRajan-ds9iw 9 күн бұрын
Jai Shri Radhe Radhe Jai Shri radhe radhe 🙏🙏🙏🙏🙏
@priyashine6898
@priyashine6898 9 күн бұрын
രാധ റാണി കണ്ണാ ശരണം 🙏🙏🙏🙏
@rampuhan2926
@rampuhan2926 8 күн бұрын
രാധേ കൃഷ്ണാ രാധേ കൃഷ്ണാ
@Varsha-br7ll
@Varsha-br7ll 7 күн бұрын
Radhe Radhe 🙏🙏🙏🙏
@tmlucky4148
@tmlucky4148 9 күн бұрын
krishana krishana radha
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 57 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 35 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
Nochoor Venkittaraman great talk
44:49
Gopakumar.nt gopu
Рет қаралды 80 М.
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 57 МЛН