മുരുക ഭഗവാനും മോദിയും | ABC MALAYALAM | ABC TALK | 16-6-2024

  Рет қаралды 127,893

ABC Malayalam News

ABC Malayalam News

10 күн бұрын

മുരുക യുഗം തുടരുന്നു : നരേന്ദ്ര മോദിയും
സാദൃശ്യങ്ങൾ കാണുക
#murugan #modi #mohanlal #palani #temple #hindu #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 732
@anilpalliyil4774
@anilpalliyil4774 9 күн бұрын
രജിത് ജി ...... സാധാരണക്കാരുടെ ജീവിതത്തിൽ ബാധിക്കുന്ന തടസ്സങ്ങളും , ദോഷങ്ങളും മുരുക ഭഗവാനോട് പ്രാർഥിച്ചു മാറ്റിത്തരണേ.....
@happinessonlypa
@happinessonlypa 9 күн бұрын
ആ മുരുഗൻ ഇവിടെക്ക് ഉപകാരം ചെയ്യുന്ന ആള ല്ലേ. അപ്പോൾ ഉപദ്രവം ചെയ്യുമോ. വിഷമക്കാർ പ്രാർത്ഥിക്കാൻ അയാൾ വിഷമം ചെയ്യുന്നു എന്നല്ലേ. അത് ക്രൂരമല്ലേ. എന്താ ചിലർക്ക് അനുഗ്രഹം. ഏക സൃഷ്ടാവ് പരീക്ഷണത്തിൽ ജയിച്ചവർക്ക് പരമ സുഖം നേടാം
@sudhesanparamoo3552
@sudhesanparamoo3552 9 күн бұрын
ഭഗവാനോട് ആർക്കും നേരിട്ടു തന്നെ പ്രാർത്ഥിക്കാമല്ലോ. എന്തിനാണ് ഒരു ഇടനിലക്കാരൻ?
@sreekanthkm399
@sreekanthkm399 9 күн бұрын
ഏക സൃഷ്ടാവിന്റെ പേര് എന്താണ്???​@@happinessonlypa
@007Sanoop
@007Sanoop 7 күн бұрын
​@@happinessonlypaNingal ningalude dharmam enthennu aadhyam manasilaaku. Ningal oru malayali aanu, arabiyo europeanno alla. Swontham dharmam enthu ennu ariyumbo manasilaakum Murugan odu prarthikunnathu enthinaanu ennu. Allahu enna arabi vaakaanu thankal udheshichenkil athinte malayalam vaakaanu Vishnu.
@rekhasenthilkumar4024
@rekhasenthilkumar4024 7 күн бұрын
Adheham sadhaaranakkarkku vendi muruga bhagavaanodu praarthikkarund.
@sreeharirv2277
@sreeharirv2277 9 күн бұрын
ഞാനും ശ്രദ്ധിച്ചിട്ടുണ്ട്, മരുക ഭഗവാൻ ഭാഗമായി വന്നിട്ടുള്ള എല്ലാ സിനിമകളും സൂപ്പർ ഹിറ്റുകളാണ്. ❤❤❤
@sumeshs8239
@sumeshs8239 7 күн бұрын
മോദിജി മുരുകബഗവാന്റെ അവതാരമെന്നു എനിക്ക് തോന്നുന്നു. ഭാരതത്തെ രക്ഷിക്കാൻ ദൈവം അവതരിച്ചതാണ്.
@skmedia1520
@skmedia1520 9 күн бұрын
എന്റെ രാജ്യം കുതിച്ചുയരട്ടെ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾 ലോക സമാധാനത്തിനായി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@sumeshs8239
@sumeshs8239 7 күн бұрын
മോദിജി മുരുകഭഗവാന്റെ അവതാരം
@mythmith7188
@mythmith7188 9 күн бұрын
🙏 ഓം ശരവണഭവായനമഃ🙏 ശ്രീനാരായണ ഗുരുദേവൻ പഴനിയിൽ മുരുഗ ഭഗവാനെ ദർശിച്ച് ഏറെ നേരം ഭഗവാനെ നോക്കിനിന്നിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . പഴനിയിൽ ഗുരുദേവൻ വിശ്രമിച്ചിരുന്ന ഭൂമി തമിഴ്നാട് ഗ ഗവർമെൻ്റ് അദ്ദേഹത്തിൻ്റെ പേരിലുളള ട്രസ്റ്റിന് നൽകിയിട്ടുണ്ട് ഇന്നും അവിടെ ഗുരുദേവൻ്റെ വിശ്രമമുറിയും അദ്ദേഹത്തിൻ്റെ ക്ഷേത്രവും അവിടെ ഉണ്ട്. കൂടാതെ ട്രസ്റ്റിൻ്റെ വിശ്രമമുറികളും അവിടെ ഉണ്ട്.
@rajeshkr9635
@rajeshkr9635 9 күн бұрын
പഴനിയിൽ എവിടെ ആണ്
@snse5407
@snse5407 9 күн бұрын
മഞ്ഞ നിറം ബാല മുകുന്ദൻ്റെ ഉപാസന ആണ്.
@riderkeshu
@riderkeshu 9 күн бұрын
​@@rajeshkr9635താഴെ ബലമുരുക കോവിലിനടുത്
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 9 күн бұрын
എവിടെയാണത് ?
@athi482
@athi482 9 күн бұрын
എവിടെ ആണെന്ന് പറയാമോ
@mundulamon766
@mundulamon766 7 күн бұрын
നരേന്ദ്ര മോദിജിക് ഏറ്റവും കൂടുതൽ സപ്പോർട്ട് കിട്ടുന്നത് ടിബറ്റ്റ് സന്യാസി മാരിൽ നിന്നും ആണ്, അഹോരാത്രം അവർ അതിനു വേണ്ടി പ്രയത്നിക്കുന്നു ❤
@geethus2120
@geethus2120 2 күн бұрын
അത് മാത്രം അല്ല spirutalityilekk പോയിട്ട് ഉള്ള അനേകം ആളുകളുടെ പ്രാർത്ഥന യും ഉണ്ട്
@mundulamon766
@mundulamon766 2 күн бұрын
@@geethus2120 ശരിയാണ് 🙏🏻🙏🏻🙏🏻
@remyahari4537
@remyahari4537 9 күн бұрын
എന്റെ ഗ്രാമത്തിൽ മലക്കാരി (ശിവ പാർവതി) ക്ഷേത്രമുണ്ട് എന്നാൽ ഈയ്യിടെ മുരുകഭഗവാനാണ് ഇവിടെ കൂടുതൽ ശക്തി എന്ന് അറിയുകയും പുതിയ ശ്രീകോവിൽ പണിത് പ്രതിഷ്ടിക്കുകയും ചെയ്തു 🙏🏼
@athi482
@athi482 9 күн бұрын
ഭാഗ്യം. മാതാപിതാക്കൾക്കൊപ്പം മകനും
@sumeshs8239
@sumeshs8239 7 күн бұрын
മക്കളും മരുമക്കളും എല്ലാം ദൈവങ്ങൾ 😂😂😂 എന്തുവാടെ
@remadevi4703
@remadevi4703 9 күн бұрын
ആണ്ടവാ....മുരുകാ...എന്നെ അങ്ങയുടെ തിരുസന്നിധിയിൽ പെട്ടെന്ന്‌ എത്തിക്കാൻ അനുഗ്രഹിക്കണേ....
@GoogleUser-kw9lp
@GoogleUser-kw9lp 9 күн бұрын
മുരുക ഭഗവാൻ നമ്മുടെ രാജ്യത്തെ കാത്തു കൊള്ളും. 🙏
@balumahadevan466
@balumahadevan466 9 күн бұрын
ദേവ സേനാപതി മുരുക ഭഗവാൻ വിജയിക്കിട്ടെ 'ഭാരതം വിശ്വഗു രു സ്ഥാനത്ത തിരിച്ചു വരാൻ പ്രയതിക്കുന്ന ഏവർക്കും അഭിവാദ്യം
@HariKrishnan-ie5cf
@HariKrishnan-ie5cf 9 күн бұрын
ഞാൻ ഈ വീഡിയോസ് എല്ലാം കണ്ടു. ഒരു ഡേ അത് കഴിഞ്ഞ് ഫ്രണ്ട്‌സ് ആയിട്ട് ഒരു പ്ലാനും ഇല്ലാതെ, തമിഴ് നാടിലെക്ക് ടിപ്പ്പോയി. കൂറ്റാലം, തെങ്കാശി എന്നീ സ്ഥലങ്ങളിലാണ് പോയത്. പക്ഷേ ഒരു നിയോഗംപോലെ, അവിടെ രണ്ട് അമ്പലങ്ങളിൽപോയി, അവിടെ, ദൈവം ഏത് എന്ന് ഒന്നും അറിയില്ലായിരുന്നു. അവിടെ ഞങ്ങൾ ഒരു മല കയറി മുകളിലെക്ക് പോകുന്ന വഴി ധാരാളം മയിലുകളെകണ്ടു അതിന് ശേഷം മുകളിൽ എത്തിയപ്പോൾ അവിടെ മുകളിൽ മുരുക ഭഗവാന്റെ അമ്പലം. വളരെ അപ്രതിഷിതമായ സംഭവമായിപോയി. അപ്പോൾ എന്റെ മനസ്സിൽ ഈ വീഡിയോ കണ്ട അനുഭവങ്ങൾ ഓർമ്മ വന്നു. എനിക്ക് ആ യാത്ര ഒരു നിയോഗമായി തോന്നി
@rrassociates8711
@rrassociates8711 9 күн бұрын
കഴുക് മലയാണോ കയറിയത് ?
@arunmohan7479
@arunmohan7479 9 күн бұрын
Thirumalaikovil
@HariKrishnan-ie5cf
@HariKrishnan-ie5cf 9 күн бұрын
@@rrassociates8711 athariyilla etho oru kovil
@rekhasenthilkumar4024
@rekhasenthilkumar4024 7 күн бұрын
❤❤❤
@ratheeshkarthikeyan4720
@ratheeshkarthikeyan4720 7 күн бұрын
ബ്രോയുടെ സ്ഥലം എവിടെ ആണ്
@beenasreenivasan1992
@beenasreenivasan1992 9 күн бұрын
Thank you rejithji, സാമാന്യ ബുദ്ധിക്കു ഇതൊന്നും മനസിലാക്കാനാവുന്നില്ല. എല്ലാം അദ്‌ഭുതമായി തോന്നുന്നു. സർവശക്തനായ മുരുക ഭഗവാൻ നമ്മുടെ രാജ്യത്തെയും ജനങ്ങളെയും ഉയരങ്ങളിൽ എത്തിക്കട്ടെ.
@valsalamma8068
@valsalamma8068 9 күн бұрын
ക്യാപ്റ്റൻ, *യുഗപിറവിക്ക് മുൻപിൽ*വായിച്ചിരുന്നു. സനാതന ധർമം ഭഗവാൻ താങ്കളിലൂടെ സംരെക്ഷിക്കപ്പെടുന്നു എന്നതിൽ ഹൃദയം നിറഞ്ഞു സന്തോഷിക്കുന്നു. മനസുകൊണ്ട് LMRK യിൽ ഉണ്ട്. വീഡിയോ ഏതാണ്ട് എല്ലാം അത്യാഗ്രഹത്തോടെ കാണുന്നു. പൂർണ വിശ്വാസത്തോടെ.എല്ലാം ഒരു സ്വപ്നം പോലെ. ഓം ശരവണഭവായ നമഃ.
@hareeshkumar3660
@hareeshkumar3660 9 күн бұрын
നമ്മടെ ലാലേട്ടൻ അല്ലെങ്കിലും മതാതീതനായ ആത്മീയതയുള്ള വ്യക്തിയാണ്, അത്കൊണ്ടാണ് അദ്ദേഹം ഒരിക്കലും രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാത്തതും.. രാഷ്ട്രീയം ഒരിക്കലും അദ്ദേഹത്തിന് വഴങ്ങുകയുമില്ല..🤔🙏
@userkrishnakumar
@userkrishnakumar 9 күн бұрын
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ വില്ലൻ കഥാപാത്രം അഭിനയിച്ച ശ്രീ പ്രഭാകര സിദ്ധ യോഗി 🙏🙏🙏❤️.. അനുഗ്രഹം കിട്ടിയ ആളാണ് മോഹൻലാൽ
@sreekanthanor3940
@sreekanthanor3940 9 күн бұрын
ഗുരുദേവനും ചട്ടമ്പിസ്വാമികളും തൈക്കാട് അയ്യാ സ്വാമികളുടെ ശിഷ്യരായിരുന്നല്ലോ.സുബ്രഹ്മണ്യോപാസന രണ്ടു പേർക്കും പകർന്നു കിട്ടിയത് ഒരേ സ്ഥാനത്തു നിന്നാണ്
@shipandshippinglifebysanth3169
@shipandshippinglifebysanth3169 9 күн бұрын
ഓം ഷണ്മുഗം ജഗണാ..ദീശം സാമ്പഞ്ചം പരമേശ്വരം.. മമ ദുഃഖവിനാശനം.. സന്തതം ചിന്തയെൻ മിഹം തപ്ത ചാ മിഹര പ്രാക്യം ശക്തിയും ബാഹു ശഡാനനം മയൂര വാഹനാരൂഡം.. സ്കന്ത രൂപം ശിവ സ്മരെത്.. സ്കന്ദായ കാർത്തികേയായ.. പാർവ്വതീ..നന്ദനാ..യച.. മഹാദേവ കുമാരയ.. സുബ്രഹ്മണ്യായതെ നമഹ 🙏
@shipandshippinglifebysanth3169
@shipandshippinglifebysanth3169 9 күн бұрын
❤❤❤
@apsanthoshkumar
@apsanthoshkumar 9 күн бұрын
🙏🌹💕
@gamerguyplayz999
@gamerguyplayz999 9 күн бұрын
ഇക്കലിയുഗ വീരനായ് ശോഭിക്കും മുക്കണ്ണാല്മജ ഷൺമുഖ സുന്ദര ദുഃഖനാശനാ പാപ വിമോചനാ കാർത്തികേയാ നമസ്തേ നമോസ്തുതേ.മുരുകാ.❤😂
@user-bk2ot1sz5r
@user-bk2ot1sz5r 9 күн бұрын
🙏🏽🙏🏽🙏🏽
@shipandshippinglifebysanth3169
@shipandshippinglifebysanth3169 9 күн бұрын
ഈ മന്ത്രം എനിക്കൊരു പാലക്കാട്ടുകാരൻ chief എഞ്ചിനീയർ seamens ഹോസ്റ്റൽ ഇൽ വച്ചു പറഞ്ഞു തന്നതാണ്‌. എങ്ങോട്ടിറങ്ങുമ്പോഴും ഈ മന്ത്രം ചൊല്ലിക്കൊ.. Life success ആവും തീർച്ച ഞാൻ 13 വർഷമായി ചൊല്ലുന്നുണ്ട് 🙏
@ANTMMW
@ANTMMW 9 күн бұрын
അങ്ങയെ കാണുമ്പോഴെല്ലാം മുരുക ഭഗവാനെ കാണുന്നതു പോലെ ഒരു അനുഭവം, സന്തോഷം🙏🏻🙏🏻🙏🏻 പുസ്തകം വായിച്ച് ആവേശവും, ഉദ്വേഗവും, സന്തോഷവും സങ്കടവും, ഭക്തിയും എല്ലാം മിശ്രിതമായ അനുഭവം ആയിരുന്നു. പുതിയ തിരഞ്ഞെടുപ്പ് വിശേഷവും അത്ഭുതം ഉണർത്തുന്നു. അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
@kukkukrishna679
@kukkukrishna679 9 күн бұрын
എല്ലാ എപ്പിസോഡുകളും കഴിഞ്ഞ ശേഷം ഇവയെല്ലാം ചേര്‍ത്ത് ഒരു സംവിധാനമുണ്ടാവണം കാരണം അത് വളര്‍ന്നു വരുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു മാര്‍ഗ്ഗ രേഖയാവും..
@____SHREE____
@____SHREE____ 9 күн бұрын
4 മത്തെ എപ്പിസോഡ് കണ്ടതിനു ശേഷം ഞാൻ പഴനി യിൽ പോയിരുന്നു. രജിത് ജി പറഞ്ഞ ന്യുട്രൽ പോയിൻ്റ് ദൂരെ നിന്ന് കണ്ട് 🙏യും ചെയ്തു.
@santhagmemanabalan1776
@santhagmemanabalan1776 3 күн бұрын
ഞാൻ ഒരു നിയോഗം പോലെ ആണ് ഈ എപ്പിസോഡുകൾ കണ്ടത്.. നിക്ക് അനുഭവം തന്നെ പറയാനുണ്ട്.... ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത് പോലും മുരുകഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ്... 🙏 അനുഭവം full ആയി ഇതിൽ എഴുതാൻ പറ്റാഞ്ഞിട്ടാണ്....
@user-ye4dn5tk3k
@user-ye4dn5tk3k 9 күн бұрын
അതെ ശരിയായ ധ്യാനത്തിലൂടെ ശക്തി ആർജിക്കുവാൻ കഴിയും. തീർച്ചയായും ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ചതു കൊണ്ട് സനാതന ധർമ്മം ഇനിയും കൂടുതൽ ശക്തിപ്രാപിക്കും.
@harikumaranandabhavanam9284
@harikumaranandabhavanam9284 9 күн бұрын
4-ആം എപ്പിസോഡ് ശേഷം ഭയങ്കരമായ കാത്തിരിപ്പ് ആയിരുന്നു.... ഓം വചത് ഭൂവേ നമഃ... ഓം ശരവണ ഭവായ നമഃ...
@vinodpn6316
@vinodpn6316 9 күн бұрын
ഭൂമിയിൽ സംഭവിക്കുന്ന ചെറിയ ഒരു ശതമാനം കര്യങ്ങൾ മാത്രമേ മനുഷ്യൻ്റെ ബുദ്ധിക്ക് ഗ്രഹിക്കാൻ കഴിയൂ.....🙏
@A.V.VINOD.
@A.V.VINOD. 9 күн бұрын
Yes, exactly...
@sumeshs8239
@sumeshs8239 7 күн бұрын
മനുഷ്യന് ദൈവത്തെക്കാൾ ബുദ്ധിയുണ്ട്
@vinodpn6316
@vinodpn6316 7 күн бұрын
@@sumeshs8239 താങ്കളുടെ കാഴ്ചപ്പാടിൽ എന്താ ബുദ്ധി എന്ന് പറയുന്നത്...? താങ്കളുടെ കാഴ്ചപ്പാടിൽ അത് എങ്ങനെയാ പ്രവർത്തിക്കുന്നത്...?
@rockey4017
@rockey4017 3 күн бұрын
​@@sumeshs8239നീ ഏത് കിഴങ്ങന്‍😅😅
@user-dr5dx3wu1m
@user-dr5dx3wu1m 9 күн бұрын
രജിത് ജീ ഞാനുൾപ്പെടെ ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്ന ഒരുപാട് ആൾകാർ നമ്മുടെ സമൂഹത്തിലുണ്ട് എല്ലാവർക്കും വേണ്ടി അങ്ങ് ഭാഗവാനോട് പ്രാർത്ഥിക്കണം അങ്ങയുടെ പ്രാർത്ഥന ഒരിക്കലും ഭഗവാൻ തള്ളിക്കളയില്ല 🙏ഓം ശരവണ ഭവായ നമഃ 🙏🙏🙏
@nattukazhcha_8026
@nattukazhcha_8026 9 күн бұрын
കൃത്യമായ വർഷം ഓർക്കുന്നില്ല എന്നാലും 2014 സെപ്റ്റംബറിന് ശേഷവും 2016 ഒക്ടോബർ മുമ്പായി ആദ്യമായിട്ട് ഞാൻ കുമാരി ഖണ്ഡത്തെക്കുറിച്ചും, മുരുകയുഗത്തെക്കുറിച്ച് രജിത് കുമാർ ജി അദ്ദേഹത്തിൻറെ നാട്ടിൽ ക്ഷേത്ര മൈതാനത്ത് വച്ച് ഓർഗനൈസ് ചെയ്ത ഒരു പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നു. അതിഥികളായി ജനം ടിവിയുടെ പ്രതിനിധി, T രമേഷ് ജി, തമിഴ്നാട്ടിൽ നിന്നും രാജ എന്നിവർ പങ്കെടുക്കുകയുണ്ടായി
@dilipkumar.r.skumar1373
@dilipkumar.r.skumar1373 9 күн бұрын
ശ്രീ നാരായണ ഗുരു ദേവൻ മുരുക ഭാവനെ നേരിട്ട് കണ്ടിട്ടുണ്ട്.
@AnilKumar-sv5ec
@AnilKumar-sv5ec 9 күн бұрын
മുരുക ഭഗവാനെ കണ്ട മാത്രയി ഗുരു നെട്ടി തരിച്ചു പോയി അത്ര തേജസി ആണ് മുരുകൻ
@sujinr.s5013
@sujinr.s5013 9 күн бұрын
Correct 💯
@email4socialgmail678
@email4socialgmail678 6 күн бұрын
@lekshmanantr7460
@lekshmanantr7460 9 күн бұрын
എ ബി സി ഇനി വേറെ ലെവൽ
@sureshvattapoyil3767
@sureshvattapoyil3767 8 күн бұрын
ഞാൻ മുൻ നാല് എപ്പിസോഡുകൾ കണ്ടു പിന്നീട് എപ്പോഴാണ് പുതിയ എപ്പിസോഡ് ഉണ്ടാവുക എന്ന് കാത്തിരിക്കുകയാണ് കാരണo ഞാൻ മുരുക ഭക്തനാണ് എന്റെ വലതുകൈയിൽ മുദ്ര വള ധരിച്ചിരുന്നു അതാണ് ABC ചാനൽ കാണാൻ ഇടയായത് തുടർന്ന് ഉള്ള എപ്പിസോഡ് കാണുന്നുണ്ട്
@indirapk868
@indirapk868 9 күн бұрын
ഓം മുരുകായ നമഃ 🙏🙏🙏🙏
@sajithasatheesh9970
@sajithasatheesh9970 9 күн бұрын
ഇങ്ങനെ ഒരു episodinayi കാത്തിരിക്കുകയായിയുന്നു 🙏🙏🙏
@oldisgold1977
@oldisgold1977 9 күн бұрын
സർ നമ്മുടെ ഭാരതത്തെ ആധാർമികളിൽ നിന്നും രക്ഷിച്ചു സനാതന. ധർമം നിലനിർത്താനും ഭാഗവൻ അനുഗ്രഹിക്കട്ടെ. 🙏
@Rhithu_Veda
@Rhithu_Veda 9 күн бұрын
മുൻപത്തെ 4എപ്പിസോഡും യാതൃച്ഛികമായി കണ്ടു.. ഇനിയും കേൾക്കാൻ ഒരുപാട് ചാനലുകൾ നോക്കി... ഒന്നും കിട്ടിയില്ല... ഇപ്പോ ഇതു കണ്ടപ്പോ വളരെ സന്തോഷം...
@muralim.n6067
@muralim.n6067 8 күн бұрын
നമസ്തേ രജിത് സർ, നമസ്തേ സുനിൽ സർ 🙏ഒരു യുഗപപിറവിക്ക് മുമ്പിൽ വാങ്ങിച്ചു. പഴനി മുരുകൻന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🥰
@BalasubramanianTS-np1bs
@BalasubramanianTS-np1bs 9 күн бұрын
ഓം ശരവണ ഭവായനമ
@Sujeeshpanicker
@Sujeeshpanicker 2 күн бұрын
മുമ്പ് ഈ പ്രോഗ്രാം കണ്ടപ്പോള്‍ പിന്നീട് കാണാം എന്ന് എന്ന് മാറ്റിവെച്ചിരുന്നു....യാദൃശ്ചികമായി രാവിലെ എന്റെ സ്നേഹിതന്‍..മലേഷ്യമുരുകക്ഷേത്രത്തില്‍ നിന്നുംവീഡിയോക്കോള്‍....അഭിനന്ദനങ്ങള്‍ അറിയിച്ചു....ഞാന്‍ ഒരു ജ്യോത്സ്യനാണ്....കഴിഞ്ഞദിവസങ്ങളില്‍..യാത്രയില്‍ അവിടെ താമസിച്ചു..പക്ഷേ...ഔദ്യോഗികമായി മുകളില്‍ പോയികാണാന്‍ കഴിഞ്ഞില്ല....പിന്നെപോവാംന്നുള്ള ചിന്തയിലിരിക്കെ.....ഒഫീഷ്യലെ ഒരാള്‍ ഇന്ന് എന്റടുത്തുവന്നു....അവിടെയും കുടുംബദേവതയായമുരുകഭഗവാന്റെ..ചരിത്രം അതിനുശേഷവും ഒരാള്‍ വന്ന് അയാളുടെ കാര്യത്തിനുശേഷം..രജിത് ജിമെപറ്റി സംസാരിച്ചു..അയാള്‍ അറിയാതെ കരഞ്ഞു...അങ്ങയെ ഉടനെ കാണണംന്ന് പറഞ്ഞ് പോവുന്നതിനുമുമ്പ്...ഞാന്‍ മുമ്പ് മാറ്റിവെച്ച ഈ ലിങ്ക് അയച്ചുതന്നു....ഞാന്‍ കേട്ടുകൊണ്ടെയിരിക്കുന്നു്‌
@UshaKumari-tk4hu
@UshaKumari-tk4hu 4 күн бұрын
ഓം ശരവണ ഭവായ നമഹ❤❤❤
@m4a2ztricks80
@m4a2ztricks80 9 күн бұрын
മുരുക ഭഗവാൻ എൻ്റെ സ്വപ്നത്തിലും.. വന്നിട്ടുണ്ട്.. ഞാന്... സ്വപ്നം കാണുന്നത്.. തൈപ്പൂയത്തിൻ്റെ.. തലേ ദിവസങ്ങളിലാണ്...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jithuudhayasree1723
@jithuudhayasree1723 9 күн бұрын
Ahooo bhagyam
@hrishikesantn
@hrishikesantn 9 күн бұрын
Mahabagyam🎉🎉🎉❤
@vsupsm3981
@vsupsm3981 9 күн бұрын
രജിത് ജീ. മുരുകഭാഗവാന്റെ അടുത്ത എപ്പിസോഡ് എപ്പോൾ വരുമെന്ന് കാത്തിരിക്കയായിരുന്നു ഈഎപ്പിസോഡുകൾ കണ്ടതിനു ശേഷം മുരുക ഭാഗവാനോടുള്ള ആരാധന കൂടി.
@johnmatthew5392
@johnmatthew5392 9 күн бұрын
ലാലേട്ടൻ abc കാണുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം. അപ്പോൾ അൽ ഖേരളത്തിലെ കുൽസിത പ്രവർത്തികളെല്ലാം അറിയുന്നുണ്ടല്ലേ കൊച്ചു ഗള്ളൻ ...വെറുതെയല്ല പേടി തട്ടിയത്
@akhilsudhinam
@akhilsudhinam 9 күн бұрын
അയാളും ഒരു സാധാരണ മനുഷ്യൻ അല്ലേ
@geethaashok3783
@geethaashok3783 Күн бұрын
😂
@sanpree4389
@sanpree4389 9 күн бұрын
പാട പുസ്തംഗങ്ങളിൽ ഇത് രേഖപ്പെടുത്താൻ മുരു കസ്വാമിയോട് അപക്ഷികണമേ.ഇതെല്ലാം നമുടെ കുട്ടികൾ അറിഞ്ഞു വളരട്ടെ.മാറ്റം വരും വരുത്തും ന സമഹായം. ജയ് മുരുക ഭഗവാൻ.
@ajikoikal1
@ajikoikal1 9 күн бұрын
🙏🏼ചട്ടമ്പി സ്വാമികൾ മുരുക ഭഗവാൻറെ അകമഴിഞ്ഞ ഭക്തനായിരുന്നു. അദ്ദേഹം എഴുതിയിരുന്നത് പോലും സ്വന്തം പേരിലല്ല ഭഗവാൻറെ പേര് വച്ചായിരുന്നു. ഷൺമുഖദാസൻ എന്ന പേരിൽ🙏🏼🙏🏼🙏🏼
@chandrababupr6413
@chandrababupr6413 9 күн бұрын
ഹര ഹരോ ഹര ഹര ഭഗവാനേ എന്നെ അനുഗ്രഹിക്കണമേ
@sreekumariprithviraj769
@sreekumariprithviraj769 9 күн бұрын
ആറുമുഖൻ!
@minikr9829
@minikr9829 2 күн бұрын
കയ്യിലേന്തിയ വേലും ചുണ്ടിലൂറും ചിരിയുമായ് ആശ്രിത വത്സലനാകും പഴനിമല മുരുകാ തുണയേകണം നെഞ്ചിലൂറും നോവൊ ന്നാറ്റുവാൻ പഞ്ചാമൃതമായ് നാവിലുണരണേ ആണ്ട വാ ജ്ഞാനപ്പഴമേ കനിയണം അകതാരിൽ പൂമഴയായ് പൊഴിയണേ പാർവ്വതീസുതനേ വള്ളീ നായകനേ ഈ കലിയുഗ പാരാവാരത്തിൽ നിലയില്ലാതലയും ഭക്തമാനസങ്ങളെ കാത്തീടണേ മിനിയെഴുത്ത് ✍️
@jineshjinesh5806
@jineshjinesh5806 9 күн бұрын
ഏറെ സന്തോഷം രജിത് ജീയൂമായീവീണ്ടും ഒരു ഇൻറർവ്യൂ കൂടി കാണാൻ സാധിച്ചതിൽ......
@sumeshs8239
@sumeshs8239 7 күн бұрын
വിശ്വഗുരു ചായക്കട 😂😂😂😂
@jayasuseelsuseel5950
@jayasuseelsuseel5950 9 күн бұрын
പ്രണാമം രജിത്ജി 🙏🏻🙏🏻🙏🏻🌹❤
@manojkumarms6026
@manojkumarms6026 9 күн бұрын
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ..... Jai Rejitji.... Jai Modiji: ... Jai Lord Muruka
@prajeeshgopi3360
@prajeeshgopi3360 9 күн бұрын
🙏👍 മുരുഗസ്വാമി 🙏🙏
@krishnaharidas6015
@krishnaharidas6015 9 күн бұрын
ഓം ശരവണഭവായ നമഃ
@m.balakrishnaPrakash
@m.balakrishnaPrakash 9 күн бұрын
പത്തിലധികം ഡൈയമെൻഷനുകൾ ഉള്ളപ്പോൾ നാം നിസ്സാര മനുഷ്യ ജീവികൾ കാണുന്നത് വെറും മൂന്ന് ഡയമെൻഷനിലൂടെ മാത്രമാണ്...അതിൽ നിന്ന് തന്നെ സാധാരണന്റെ അവസ്ഥ മനസ്സിലാക്കുക. നിസ്സാരതയുടെ അടിത്തട്ടിലാണ് നാം... ഗുരുക്കന്മാരും ക്രിയായോഗികളും സ്വായത്തമാക്കുന്ന അതീത സിദ്ധികളിലൂടെ അവർ കാഴ്ചയുടെ ഡയമെൻഷനുകൾ വർധിപ്പിക്കുന്നു...നമുക്ക് കാണാനാവാത്തതും ചെയ്യുവാനാവാത്തതും അവർ കാണുന്നു ചെയ്യുന്നു കേൾക്കുന്നു...
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 6 күн бұрын
36
@Rima-sn9en
@Rima-sn9en 8 күн бұрын
മുരുക ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ❤✨ നമ്മുടെ ഭൂമി മുഴുവൻ അനുഗ്രഹിക്കപ്പെടട്ടെ. ✨ ഇരുൾ മറ നീക്കി പ്രകാശകിരണങ്ങൾ ജ്വലിക്കട്ടെ✨❤ ഓം ശരവണഭവായ നമഃ❤
@power2406
@power2406 9 күн бұрын
I was waiting for this episode 😁👍🏻 welcome welcome
@arjunrameshbabu8664
@arjunrameshbabu8664 8 күн бұрын
മോഹൻലാലിൻ്റെ സുപ്പർ hit സിനിമകളിൽ മുരുകൻ്റെ ഒരു Reference കാണാം നരസിംഹം, നരൻ, രാവണപ്രഭു, പുലിമുരുകൻ, etc ആളുടെ കൈയ്യിൽ വേൽ പച്ചകുത്തിയിട്ടുണ്ട്❤
@konarkvideos7847
@konarkvideos7847 9 күн бұрын
ഹര ഹരോ ഹര ഹര
@remiraj2718
@remiraj2718 9 күн бұрын
നാലു പാർട്സും കണ്ടു. ഇതിനായി കാത്തിരിക്കുകയായിരുന്നു 👌👌👌👍👍👍👏👏👏🙏🙏🙏🙏🙏 thank you Rajith sir..
@anitha3333
@anitha3333 9 күн бұрын
ഓം ശരവണ ഭവായ നമഃ 🙏❤️ വെട്രി വേൽ വീര വേൽ 🙏❤️
@SARATHKUMARR1
@SARATHKUMARR1 3 күн бұрын
ഞാൻ മുരുക ഭഗവാൻ്റെ ശക്തി അല്ലെങ്കിൽ കൃപയെ പ്പറ്റി അനുഭവിച്ച ഒരാളാണ്. കഴിഞ്ഞ വർഷം എൻ്റെ അച്ഛന് പളനി യില് പോകാൻ ആഗ്രഹം തോന്നി. അച്ഛൻ്റെ അമ്മ (എൻ്റെ അമ്മൂമ്മ) ഒരു മുരുക ഉപാസക ആയിരുന്നു. ജട ഒക്കെ ഉണ്ടായിരുന്നു. അച്ഛൻ എന്നാൽ ഒരിക്കലും പോയിട്ടില്ല പളനി യില്. അച്ഛന് ഒട്ടും വയ്യാത്ത ഒരു സമയം ആരുന്നൂ. കാൽ നീര് ഒക്കെ ആയിട്ട് നടക്കുന്നത് തന്നെ ബുദ്ധിമുട്ട് ആയിട്ടും പോകാൻ തീരുമാനിച്ചു. പടികൾ കയറാൻ അച്ഛന് ആഗ്രഹം ഉണ്ടായിട്ടും മുകളിലേക്ക് പോകുന്ന trian ടൈപ്പ് വണ്ടിക്ക് പോകാം എന്ന് അച്ഛനെ കൊണ്ട് സമ്മതിച്ചു. പക്ഷേ അവിടെ 1.50 മണിക്കൂർ നിക്കണം എന്ന് ആരോ പറഞ്ഞത് കേട്ട് അച്ഛൻ വീണ്ടും പടി കേറാം എന്ന് ശഠിച്ചു. അങ്ങനെ ഞങ്ങൾ കയറാൻ തുടങ്ങി. അമ്മ ഞാൻ അച്ഛൻ എൻ്റെ ഫാമിലി. അച്ഛൻ കയറുമോ എന്ന ടെൻഷൻ ആരുന്ന് ആ സമയം എനിക്ക്. അച്ഛൻ ചെറുകെ കയറി ഇടക്കിടെ ഇരുന്നാണ് വന്നത്. Idakk കയറാൻ വയ്യ എന്ന് പറഞ്ഞിരുന്നു ഞങ്ങളോട് പോകാനും പറഞ്ഞു. അങ്ങനെ ഞങ്ങൾ കയറി തൊഴുത് ഇറങ്ങി നോക്കുമ്പോൾ ടിക്കറ്റ് കൗണ്ടറിനു അച്ഛൻ നിക്കുന്നു. പടികൾ കയറി മുകളിൽ എത്തിയ സന്തോഷത്തിൽ അച്ഛൻ കരയുകയായിരുന്നു literally. സാധാരണ ചെറിയ ഒരു യാത്ര ക്ക് ശേഷ രണ്ടു മൂന്ന് ദിവസത്തേക്ക് കാലനക്കാൻ പറ്റാത്ത അച്ഛന് ഒരു കുഴപ്പവും പളനി പോയി വന്നു ഒരു കുഴപ്പവും വന്നില്ല. എനിക്ക് ദൈവ വിശ്വാസം കുറവാണ്. പക്ഷേ ഈ ഒരു സംഭവം മുരുകൻ കൺ കണ്ട ദൈവം ആണെന്ന് എന്നെ പലപ്പോഴും തോന്നിപ്പിക്കാറുണ്ട്.
@Prabha-kt7yc
@Prabha-kt7yc 9 күн бұрын
അദ്ദേഹം പറയുന്നത് ഒരുപാട് സത്യമാണ്🙏🏼🙏🏼🙏🏼 ഭഗവാൻ മുരുകനെ വച്ച് പൂജിച്ചാൽ നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടും നമ്മുടെ മനസ്സിൽ തട്ടിയുള്ള മനസ്സുകൊണ്ട് ഭഗവാനെ നമ്മൾ ധ്യാനിച്ചാൽ ആ ശക്തിയുടെ അനുഭവം നമ്മൾ കറക്റ്റ് ആയിട്ട് തിരിച്ചറിയും അത് ഒരു കോടി വട്ടം സത്യമാണ് 🙏🏼🙏🏼🙏🏼🙏🏼 ഭഗവാൻ മുരുകൻ എല്ലാവരും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼
@zeenajasaju6188
@zeenajasaju6188 3 күн бұрын
എൻ്റെ 10വയസ്സിൽ ഞാൻ മുരുകനെ നേരിട്ട് കണ്ടിട്ടുണ്ട്, കളിച്ചു കൊണ്ട് നിന്ന് വിളക്കുവയ്ക്കാൻ താമസിച്ചു ഓടി പപ്പയുടെ ഓഫീസ് റൂമിൽ ചെന്നപ്പോൾ (അവിടെ മുരുകൻ്റെ സ്വർണ്ണ നിറത്തിലെ പ്രതിമ യുണ്ട്, എൻ്റെ വീട്ടിൽ എല്ലാവരും മുരുക ഭക്തർ, എൻ്റെ ഭർത്താവും മുരുക ഭക്തൻ 🙏) പുറത്ത് നിന്ന് കയ്യാട്ടി വിളിച്ചു, ഓടി അടുത്തെത്തിയപ്പോൾ അകത്തു കയറി കസേരകളിൽ നിവർന്നു അനന്തശയനം പോലെ കിടന്നു, ഞാൻ വല്യച്ഛൻ്റെ മോൻ ആണ് എന്ന് കരുതി ചോദിച്ചു നീ എന്തിനാ ഇവിടെ വന്നത് എന്ന് അപ്പൊൾ കണ്ണിന് മുന്നിൽ നിന്ന് മറഞ്ഞു, ഞാൻ പേടിച്ച് പോയി പിന്നെ വിളക്ക് വയ്ക്കാൻ ഒറ്റയ്ക്ക് കയറില്ല ഞാൻ അവിടെ, ആരും പറഞ്ഞാല് വിശ്വസിക്കില്ല, പക്ഷേ വീട്ടിൽ എല്ലാർക്കും അറിയാം, സാധാരണ താമസിച്ചാൽ സ്റ്റെപിൻ്റെ അടിയിൽ പാമ്പ് വന്നു കിടക്കുമായിരുന്നു, പക്ഷേ ആ ദിവസം മൊട്ട തലയുള്ള എൻ്റെ അത്രയുള്ള ആൺകുട്ടിയാണ് വന്നത്,❤🙏😇
@shyamalasasidharan905
@shyamalasasidharan905 9 күн бұрын
നന്ദി രതിത് ജി നന്ദി ABC❤❤
@mithunpg7881
@mithunpg7881 9 күн бұрын
ശ്രീ നാരായണ ഗുരു മുരുകഭഗവാന്റെ ഒരു അവതാരം ആണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്
@prabhashkg6792
@prabhashkg6792 9 күн бұрын
അല്ല...
@snse5407
@snse5407 9 күн бұрын
ഉപാസന മുരുകൻ ആയിരുന്നു. ബാല മുരുകൻ. മഞ്ഞ വസ്ത്രം ആ ഉപാസന തുടങ്ങിയത് മുതൽ ആണ്അദ്ദേഹം ഉപയോഗിച്ചത്
@00000......
@00000...... 9 күн бұрын
​@@snse5407 ശ്രീ നാരായണ ഗുരുവിനും ജ്യോതി രൂപത്തിൽ ദർശനം നൽകിയെന്ന് ഒന്ന് രണ്ട് വർഷം മുമ്പ് ഒരാൾ കമൻ്റായി ഇട്ടിരുന്നു. ഇദ്ദേഹം എന്നും ഒരു വലിയ മലയുടെ മുകളിലേക്ക് പോകുന്നത് എന്തിനാണ് എന്ന് അറിയാൻ ഒരു മരം കയറ്റക്കാരൻ രഹസ്യമായി പിന്തുടർന്നു ഒളിച്ചിരുന്നപ്പോൾ ഒരു ജ്യോതി ആകാശത്ത് നിന്നും പ്രത്യക്ഷപ്പെട്ടു താഴെ വന്നെന്നും അത് കണ്ട് പേടിച്ച് വിറച്ചു അയാൾ ഓടിയെന്നും ഇത് കണ്ട ഗുരു ചിരിച്ചു കൊണ്ടു കണ്ടു അല്ലെ എന്ന് ചോദിച്ചെന്നും ഏതോ ഒരു ഗ്രന്ഥത്തിൽ പറയുന്നു എന്നും പറയപ്പെടുന്നു
@sumeshs8239
@sumeshs8239 7 күн бұрын
ഗുജറാത്തിലെ വിശ്വഗുരു അവതാരമാണ്.
@vlog5950
@vlog5950 9 күн бұрын
Save Kerala also 🙏ഓം ശരവണയാ നമഃ ❤️🙏
@user-us9on6ls1v
@user-us9on6ls1v 12 сағат бұрын
എനിക്ക് 'ഓർമ്മ വെച്ച് നാൾ മുതൽ മുരുക ഭഗവാനെ പ്രാർത്ഥിക്കുന്നവളാണ എനിക്ക് പലപ്പോഴും പല അപകടങ്ങളിലും എന്നെ രക്ഷിക്കാറുണ്ട്. ഓം വചത്ഭുവേ നമ:
@akpakp369
@akpakp369 9 күн бұрын
എൻ്റെ രാജ്യം വിജയിക്കട്ടെ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@AmbiliPSankar-pt6kt
@AmbiliPSankar-pt6kt 6 күн бұрын
ഹരിപ്പാടിൽ വാഴുന്ന തിരു മുരുകാ നിന്‍ അരികില്‍ മനം എന്നും മയില്‍ ആകും ❤🙏
@jineshmarayikkal2009
@jineshmarayikkal2009 5 күн бұрын
ഞാൻ പലപ്പോഴും നോക്കിയിട്ടുണ്ട് നമുടെ pm മോഡി ജി യുടെ വീട്ടിൽ എപ്പോഴും ഒരുപാട് പീക്കാകോക്ക്സ് ഉണ്ട്... അദ്ദേഹം അതിനു ഒക്കെ ഫുഡ്‌ കൊടുക്കുന്ന ഒരുപാട് ഫോട്ടോസ് ഗൂഗിൾ ഉണ്ട്🙏🏻🙏🏻🙏🏻🙏🏻 എല്ലാം മുരുക മയം ❤🙏🏻🙏🏻🙏🏻
@leelabai4326
@leelabai4326 9 күн бұрын
ഓം ശരവണ ഭവ
@padminianiyan5052
@padminianiyan5052 9 күн бұрын
I watch all episodes of this channel and LMRK , feels like a blessing. Even though I live in Los Angeles I could meet many of the members of LMRK group at my restaurant as guests. Seems like it is meant for connecting the murugabhakthas. Thank you Sunilji and Rejithji
@vineeshnair1301
@vineeshnair1301 9 күн бұрын
ഹര ഹരോ ഹരാ
@Gk60498
@Gk60498 9 күн бұрын
Waiting ayirunnu ❤❤
@adyarisudhir3079
@adyarisudhir3079 9 күн бұрын
Read the book with so much of enthusiasm and felt blessed.
@RoaDonReeLs
@RoaDonReeLs 9 күн бұрын
ഓം മുരുകാ.... ഉളളം മുരുകാ....ആണ്ടവാ... തുണയേകണേ.🙏🙏🙏🙏
@Religionfree
@Religionfree 9 күн бұрын
മുരുക ഭാഗവാന്റെ അനുഗ്രഹത്തിന് പാത്രീഭൂതനായ രഞ്ജിത്ത്, ഈശ്വരകൃപയുള്ള ജന്മം. ലക്ഷത്തിൽ ഒരാൾക്കൊക്കെ കിട്ടുന്ന സുകൃതം. Its time for shift in world order. And it will manifest with a big change that humanity will face lot of calamities, cataclysm, unthinkable unprecedented deluge - can not comprehend. അങ്ങയുടെ പുസ്തകം " യുഗപ്പിറവി.... " വായിച്ചു കൊണ്ടിരിക്കുന്നു....അദ്‌ഭുതപരതന്ത്രനായി.... എഴുത്തു ഭാഷ മാത്രം പോരായ്മയായി... ശുദ്ധ മലയാളവുമല്ല... ആംഗലേയവുമല്ല.... Conversational മലയാളം അതിന്റെ ശോഭ കുറച്ചു എന്നൊരു അഭിപ്രായം ഉണ്ട്. 🙏🏼
@SmitaRamachandran
@SmitaRamachandran 9 күн бұрын
Thank you, Sunilji, for continuing this series of interviews with Sri. Rejith Kumar.
@harijith5
@harijith5 9 күн бұрын
തമിഴ്നാട് അടയാർ മധുര തിരുച്ചി കൈലാസം ചുറ്റും അന്യഗ്രഹ ദൈവീക ശക്തിശാലികൾ വന്നുപോയ ഏരിയ അതുകൊണ്ടാണ് തമിഴ്നാട് ക്ഷേത്രങ്ങളുടെ മുകളിൽ പല രൂപങ്ങൾ കൊത്തിവെച്ചിട്ടുള്ള് ഭാവിയിൽ ഹിന്ദു ജനതക്ക് മനസ്സിലാക്കാൻ
@sathyadasraman1361
@sathyadasraman1361 9 күн бұрын
വീഡിയോ കണ്ട് വിളിക്കാൻ ശ്രമിച്ചു പക്ഷേ.... കാത്തിരിക്കുന്നു.❤❤❤
@deepahari2744
@deepahari2744 5 күн бұрын
വളരെ സന്തോഷം ...❤❤❤❤❤ ഓം ശരവണഭവായ നമഃ🙏🙏🙏
@sudheerkumar-uy3hi
@sudheerkumar-uy3hi 9 күн бұрын
ഓം നമഃ കുമാരായ :
@ytmk09
@ytmk09 9 күн бұрын
നന്ദി രജിത് ജി 🙏🙏🙏🙏🙏❤❤❤❤❤❤
@harideepam7762
@harideepam7762 9 күн бұрын
I am waiting ❤❤❤❤❤❤❤
@lakshmirnair2539
@lakshmirnair2539 9 күн бұрын
ഓം ശരവണ ഭവായ നമ:
@baburjand9379
@baburjand9379 9 күн бұрын
എല്ലാ ഈശ്വരാ ആരാധനയും പൂജകളും ഭഗവാന് വേണ്ടിയിട്ടല്ല നമ്മുടെ ശാന്തിക്കും സമാധാനത്തിനും ജീവിത ലക്ഷ്യം സഫലീകരിക്കുവാനും വേണ്ടിയാണ്.. ഓരോ വ്യക്തികളും അനുഭവിക്കുന്നത് കർമ്മഫലം മാത്രമാണ്... നമ്മുടെ ജീവിതം സുഖവും സന്തോഷവും നിറഞ്ഞതാകണമെങ്കിൽ നമ്മുടെ ചിന്തകളും വാക്കുകളും പ്രവർത്തികളും എല്ലാം തന്നെ സമസ്ത ജീവജാലങ്ങൾക്കും സുഖവും ശാന്തിയും സമാധാനവും ലഭിക്കുന്നതായിരിക്കണം.... പൂരം ആരാധനകളും എല്ലാം നമ്മൾ ചെയ്യാൻ വേണ്ടിയിട്ടുള്ള മനക്കരുത്തും ശ്രദ്ധയും സൂക്ഷ്മതയും ഉണ്ടാകാൻ വേണ്ടിയിട്ടുള്ളതാണ് എന്ന് ഓരോ ഭക്തനും തിരിച്ചറിഞ്ഞാൽ മാത്രമേ ഈ ലോകത്ത് നന്മയുണ്ടാകും... ജീവിതലക്ഷം നേടാൻ കുറുക്കു വഴികൾ അന്വേഷിക്കുന്നതാണ് ഇന്നത്തെ കാലത്ത് ഏറ്റവും വലിയ ശാപം
@vinuvijayakumar5270
@vinuvijayakumar5270 9 күн бұрын
ABC❤
@DCOMPONY
@DCOMPONY 9 күн бұрын
❤ഓം ശരവണ ഭവായ :നമഃ ❤
@oyessunil
@oyessunil 9 күн бұрын
ഓം ശരവണ ഭവായ നമഃ 🙏 ശ്രേഷ്ഠ ഭാരത സങ്കൽപം പൂർത്തീകരിക്കാൻ ക്യാപ്റ്റനൊപ്പം 🤝
@sarunk3609
@sarunk3609 9 күн бұрын
Rajith ji ❤😊
@rahulkuttappan1615
@rahulkuttappan1615 9 күн бұрын
Abc super
@artsplusmkd4147
@artsplusmkd4147 9 күн бұрын
ബുദ്ധൻ വിഷ്ണുവിന്റെ 9-മത്തെ അവതാരം 🙏❤️
@indiadiesel258
@indiadiesel258 9 күн бұрын
അല്ല. പരശുരാമൻ ആണ്
@artsplusmkd4147
@artsplusmkd4147 9 күн бұрын
@@indiadiesel258 🤔
@indiadiesel258
@indiadiesel258 9 күн бұрын
@@artsplusmkd4147 മൽസ്യ കൂർമ്മം വരാഹം. നരസിംഹം വാമനൻ പരശുരാമൻ ശ്രീരാമൻ. ബലരാമൻ ശ്രീകൃഷ്ണൻ. കൽക്കി. ഇതാണ് വിഷ്ണുവിന്റെ. 10 അവതാരങ്ങൾ
@lathikar3278
@lathikar3278 9 күн бұрын
Parasuraman 6മത്തെ അവതാ രമല്ലേ
@nirmalppremsunder5570
@nirmalppremsunder5570 9 күн бұрын
Wrong
@mivlogsbymidhu5264
@mivlogsbymidhu5264 9 күн бұрын
എവിടെ പോയെന്നു കൊറേ ആയി നോക്കുന്നെ....❤
@Ravisidharthan
@Ravisidharthan 9 күн бұрын
ലാലേട്ടൻ വായിക്കാൻ.. ...... ഈ ലാലേട്ടൻ്റെ ഒരു കാര്യം❤ ഞാൻ മനസ്സിലാക്കിയിട്ടുള്ള ലാലേട്ടൻ ഒരു യോഗിക് മൈൻഡഡ് ആയിരുന്നു... രാജീവ് അഞ്ചൽ ഗുരു സിനിമ ചെയ്യുമ്പോൾ നവജ്യോതി ശ്രീ കരുണാകര ഗുരു (ശാന്തിഗിരി ആശ്രമം , പോത്തൻകോട്) ലാലേട്ടനെ കൊണ്ട് തന്നെ ചെയ്യ്യിപ്പിക്കണം എന്ന് നിർദ്ദേശിച്ചതായി പറഞ്ഞിരുന്നു എന്ന് കേട്ടത് ഓർക്കുന്നു.. കേവല ആത്മീയത എന്നതിലുപരി അനുഭവജ്ഞാന പരമായ വിഷയങ്ങളിൽ ആണ് ഞാൻ മനസ്സിലാക്കിയിടത്തോളം ലാലേട്ടന് താൽപ്പര്യം.. അദ്ദേഹത്തെ ഞാൻ ഒരു നടൻ ആയി കണക്കായിട്ടില്ല... അദ്ദേഹത്തിന് ഒരു ആത്മീയ ജനുസ്സ് ഉണ്ട്, അത് മാത്രം ആണ് അദ്ദേഹത്തെ ജ്വലിപ്പിച്ചു നിർത്തുന്നത്, ഉയർന്ന ജീവ ശേഷി ഉള്ളവർക്ക് പുല്ലു പോലെ എല്ലാം ചെയ്യാൻ ആവും, ആ ജീവൻ്റെ ഉയർച്ച ആണ് അദ്ദേഹത്തിൻ്റെ അഭിനയത്തിൽ നാം കാണുന്നത്... പരമഹംസ യോഗനന്ദൻ-Lineage, സദ്ഗുരു-inte lineage, വടക്ക് നിത്യാനന്ദ സ്വാമികളുടെ (വടകര ശിവാനന്ദ യോഗിയുടെ ശിഷ്യൻ) , ബിഹാറിലെ ശിവാനന്ദ പരമഹംസർ ഇതൊക്കെ ബന്ധപെട്ടു നിൽക്കുന്നു... ലാലേട്ടൻ ഇത് കാണുന്നുണ്ടെങ്കിൽ തീർച്ചയായും ശന്തിഗിരിയിലേക്ക് ഒന്ന് കൂടി പോവുക, യുഗധർമം എന്താണെന്ന് അറിയുക .. ദർശനോൻമുഖമായി സ്വന്തം ജീവൻ്റെ ഗതിവിഗതികളെ കുറിച്ച് അറിയുക... യുഗധർമം, അതിൽ വന്ന തെറ്റുകൾ, അതുകൊണ്ട് കുഴങ്ങിപോയ സനാതന ശാസ്ത്രം, അതു നിവർത്തിക്കാൻ വന്ന 24444 ഗുരുക്കന്മാരുടെ ചരിത്രം, ദർശനത്തിൽ അറിയുക, ഭക്തി അല്ല യോഗ, യോഗ അനുഭവം ആണ്... ലാലേട്ടൻ ഇത് കാണുന്നുണ്ടെങ്കിൽ പോയി ഒന്ന് ഗുരുവിനെ കാണുക.... വീണ്ടും ഒരു സമയം സമാഗമം ആവുകയാണ്, 2020-2030 കാലയളവിൽ 1000 വർഷം നീണ്ടു നിൽക്കുന്ന ഇന്ത്യയുടെ സുവർണ കാലഘട്ടം ജനിക്കുകയാണ്, പഴയ ഒക്കെയും പൂർവാധികം ശക്തിയോടെ തിരിച്ചു വരും... ______________ ഗുരു സിനിമ 4K restoration re-release ചെയ്യാൻ ഒരുപാട് ശ്രമിച്ചു, നടന്നില്ല .. അതിൻ്റെ കൂടെ അന്വേഷിച്ച നിരവധി കാര്യങ്ങൾ ജീവിതം തന്നെ മാറ്റി മറിച്ചു...
@vishnudath-rp6vk
@vishnudath-rp6vk 8 күн бұрын
യുഗപിറവിക്കു മുമ്പിൽ ബുക്ക്‌ വായിച്ചു കൊണ്ടിരിക്കുന്നു... 17-6-24 ഇന്ന് പഴനി, ഉജ്ജയിൻ : നാലാം ഡൈമെൻഷൻ ക്കവാടങ്ങളിൽ എന്ന ചാപ്റ്റർ പേജ് 294 എത്തി
@oldisgold1977
@oldisgold1977 9 күн бұрын
ഒരു പാടു ആഗ്രഹിച്ചിരുന്നു. ഒന്നുകൂടെ ഇദ്ദേഹത്തെ കാണാനും ബാക്കി ഭാഗങ്ങൾ കേൾക്കാനും. 🙏വളരെ സന്തോഷം. മുരുക ഭഗവാന്റെ അനുഗ്രഹം. 🙏🙏❤️
@sciencelover4936
@sciencelover4936 9 күн бұрын
Waiting for this
@nachikethus
@nachikethus 9 күн бұрын
സ്വിസ് ഡോളർ ചെങ്കോൽ പോലുള്ള കാര്യങ്ങൾ കേവലം viewership ന് വേണ്ടി ഒരിടത്തും പറയരുത്‌..നിങ്ങൾ ശത്രു വിന് എവിടെ ആണ് ആക്രമിക്കേണ്ടത് എന്നു നിങ്ങൾ തന്നെ വിളിച്ചുപറയുകയാണ്. രഹസ്യമായി വെക്കേണ്ടത് രഹസ്യമാക്കി വക്കുക
@geethavijayan1719
@geethavijayan1719 9 күн бұрын
Started reading YUGAPPIRAVIKKU MUNPIL very recently! Looking forward to hearing more from you. So blessed. OM SHARAVANABHAVAAYA NAMAHA. Thank you ABC...
@lepirates
@lepirates 9 күн бұрын
Suresh Gopi office desk accessories from left to right. 1. Ashoka stambham 2. Sree Buddha 3. Devi Kamakhya Temple (shakti pedam) 4. Indian Flag 🇮🇳 🙏
@SathyaprakashPillai
@SathyaprakashPillai 4 сағат бұрын
ഓം ശരവണ ഭവ നമഃ
@ushanatarajan8122
@ushanatarajan8122 8 күн бұрын
മുരുകാ, വേലാ, പഴനി ആണ്ഡവ ശരണം 🙏🏼🙏🏼🙏🏼 ❤🙏🏼🙏🏼❤
@JS-Sharma
@JS-Sharma 9 күн бұрын
സത്‌ലായ് കേട്ടിട്ടുണ്ടോ? ഹിമാചൽ പ്രദേശിലെ ഹമീർപൂർ ജില്ലയിൽ ആണ് ഈ സ്ഥലം. മുരുകൻ എന്ന് താങ്കൾ വിളിക്കുന്നത് ഞങ്ങൾ വിളിക്കുന്ന ബാബ ബാലക്‌നാഥ് ഭഗവാനെ ആണ്. കൃത്തിക നക്ഷത്രത്തിൽ ജനിച്ച കാർത്തികേയൻ തന്നെ ബാബ ബാലക് നാഥ് തന്നെ. 🙏 ॐ ശരവണഭവ: 19:54
@ranjithnk8546
@ranjithnk8546 9 күн бұрын
കാത്തിരുന്ന വീഡിയോസ് വീണ്ടും...🙏🏻🙏🏻
@gingercookiesfarm
@gingercookiesfarm 9 күн бұрын
,🙏 Namaste,Rajit sir!!i have seen all episodes of ur videos in ESP paranormal and read ur book also. Very very happy to know our LMRK family is growing up tremendously due to the blessings of Muruka Bhagvan through U and the most dedicated volunteers of the Family. OM SHARAVANA BHAVAYA NAMAH 🙏 ONE request,for abc Malayalam channel viewer's u may do the Switzerland episode in detail .like u said that was the most breathtaking episode I saw (and while reading the book). We the people who read n saw the video,were in severe panick when u described ur state of mind while that process was going on and beathed a sigh of relief when u accomplished the matter successfully.Of course I believed u will be successful,yet ur narration was so catchy,that ,we /I had to listen it with prayers through out. Thank u sir🙏 Hema Choudhari, from Mumbai
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 221 М.
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 134 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 31 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 26 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 221 М.