പെൺകുട്ടികളെ കെട്ടിക്കാൻ മാത്രം പിരിവെടുക്കുന്നു എന്നു ഉദാഹരണം പറയുന്ന ഉസ്താതെ പെണ്ണുകെട്ടുന്ന ആണിന് വേണ്ടി പിരിവിനു വന്നതാണെന്ന് ഉദാഹരണം പറയാൻ സാധിക്കുന്നില്ലല്ലോ സ്ത്രീ ധനം വ്യാപകമായി പോയത് ഇത്തരം പ്രസംഗമാണ് ദീൻ അറിയാത്ത വിഷ്വസികളെ മുമ്പിലിരുത്തി ആയതും ഓതിപറയുന്ന ഉസ്താദ് വിവരക്കേടാണ് പറയുന്നത് എന്നു മനസ്സിലാക്കാത്ത വിവരം ഇല്ലാത്തവർ സാമ്പത്തികമായി ഉള്ളവനും സ്ത്രീധനം വാങ്ങി കല്യാണം കഴിക്കാൻ കാരണം നല്ലതു പ്രബോധനം നടക്കട്ടെ 🇮🇳🇮🇳🇮🇳🥑🥑💯☑️