തന്റെ കുടുംബത്തിനോട് വലിയ ബന്ധം ഉണ്ടായിരുന്ന വളരെ പ്രായമുള്ള ഒരു അമുസ്ലിം അമ്മയിൽ നിന്നും തന്റെ ചെറുപ്പത്തിൽ തങ്ങൾക്കുണ്ടായ അനുഭവം ബഹു. ഖുറാ തങ്ങൾ പങ്ക് വെക്കുന്നു... kura thangal kura thangal speech kura thangal dua
Пікірлер: 480
@Adlistours4 жыл бұрын
അള്ളാഹു തങ്ങൾക്ക് ഹാഫീത്തോടുള്ള ദീർഗായുസ്സ് നൽകട്ടെ... എന്റെ 2 കുട്ടികളെ പ്രസവിക്കുമ്പോളും Dr ഓപ്പറേഷൻ നിർദ്ദേശിച്ചിരുന്നു മാത്രവുമല്ല പേടിപ്പെടുത്തുന്ന ചില വാക്കുകളും തങ്ങൾക്ക് ഞാൻ മുമ്പേ വിളിച്ചിരുന്നു തങ്ങൾ പറഞ്ഞ രൂപേണ ചെയ്തു അൽഹംദുലില്ലാഹ് ഓപ്പറേഷൻ ഇല്ലാതെ തന്നെ നേരെ പ്രസവിക്കുകയും ചെയ്തിട്ടുണ്ട് Masha Allah
@Adlistours4 жыл бұрын
@@ZAHRAMEDIA1 ഇങ്ങനെ എത്തിർക്കുന്ന പലരും അവരുടെ വീട്ടിലേക്ക് അവസാനം ഇതുപോലുള്ളതോ മറ്റോ എന്തെങ്കിലും എത്തിപെടുമ്പോൾ അവര് വീട്ടിലെ മറ്റുള്ളവരെ കൊണ്ട് വിളിപ്പിച്ചു പ്രതിവിധി തേടാറുണ്ട് തങ്ങളെ കൊണ്ടു തന്നെ അവര് നിർദ്ദേശിക്കുന്ന റസൂലുല്ലായ്ക്ക് /ബദ്രീങ്ങൾക്ക് ഓതി ചെയ്യാൻ പറയുന്ന പരിപാടികൾ
@musthafam55474 жыл бұрын
മാഷാഅല്ലാഹ്
@abdulsalam-iw8jv4 жыл бұрын
ഓ, ബല്ലാത്ത ത ങ്ങ ൾ പൂപ്പ, ഒരുപാട് തങ്ങൾ പൂപ്പ മാരെകണ്ടിട്ടുണ്ട് ദുനിയാവിൽ, ആദ്യമായിട്ടാണ്, ഗൈന കോളജിസ്റ് തങ്ങൾ പൂപാ നെ കാണുന്നത്, കൗമിന് ഇനിയും ജീവിതം ബാക്കി.
@محمودمحمود-م3ت7ن4 жыл бұрын
ഈ കമന്റിന്റെ ആള് കൂറക്കൂട്ടത്തിലെഅംഗമാണ് ഇതൊക്കെ ഒരു ബിസിനസ് ട്രിക്ക്
തങ്ങളുപ്പാപ്പ ഞങ്ങൾക്കും കുടുംബത്തിനും വേണ്ടി ദുഹാ ചെയ്യണേ എന്റെ മോൾക് കുട്ടികൾ ഇല്ല ദുഹാ ചെയ്യണേ മരിച്ചു പോയ എല്ലാവർക്കും സ്വർഗം കിട്ടാൻ ദുഹാ ചെയ്യണേ
@greenvalley1654 жыл бұрын
വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനങ്ങൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങൾ എല്ലാ ദിവസ്സവും തുടർച്ചയായി ഭാര്യയും , ഭർത്താവും പ്രവർത്തിച്ചാൽ إنشاء الله കുട്ടികൾ ഉണ്ടാകും. (1) = എല്ലാ ദിവസ്സവും രാവിലെയും ( സൂര്യൻ ഉദിച്ച ഉടനെ ) 300 (മുന്നൂറ് ) പ്രാവശ്യവും , അതേ പോലെ വൈകുന്നേരവും ( സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ) 300 ( മുന്നൂറ് ) പ്രാവശ്യവും أستغفر الله എന്ന് ശരിയായ ഉച്ചാരണത്തിൽ الله നോട് പൊറുക്കലിനെ തേടുക. ഉച്ചാരണം ശരിയാവാൻ പ്രതേകം ശ്രദ്ധിക്കണം. തെറ്റ് കുറ്റങ്ങളിൽ നിന്നു് ഒഴിവാകുക. നിസ്കാരം, നോമ്പ് തുടങ്ങിയ നിർബ്ബന്ധമായ കാര്യങ്ങൾ പ്രവർത്തിക്കുക. ( 2 ) = എല്ലാ ദിവസവും സുബ്ഹി നിസ്കാരത്തിന്റെ സമയം ആകുന്നതിന് ( ഫജ്ർ സ്വാദിഖ് ഉദിക്കുന്ന തിന്നു മുൻപ് ) അര മണിക്കൂർ മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആസുന്നത്ത് നിസ്കാരത്തിലെ നാല് സുജൂദുകളിലും الله നോട് നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ആവശ്യപ്പെടുക. എന്നിട്ട് സുന്നത്ത് നിസ്കാരം കഴിഞ്ഞ ഉടനേയും ( സുബ്ഹിക്ക് സമയം ആകുന്നതിനു മുൻപ്) വീണ്ടും പ്രാർത്ഥിക്കുക. പ്രത്യേകം ശ്രദ്ധിക്കണം നിസ്ക്കാരത്തിലെ പ്രാർത്ഥനകൾ അറബി ഭാഷയിൽ ആയിരിക്കണം . നിങ്ങൾക്ക് അറബി അറിയില്ലങ്കിൽ അറബി ഭാഷ ശരിക്ക് അറിയുന്ന ഉസ്താദിന്റെ അടുത്ത് നിന്നു് എഴുതി പഠിച്ച് ശരിയായി ഉച്ചരിച്ച് നോട് ദുആ ചെയ്യുക. നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക. kzbin.info/www/bejne/e6qac6WPqN6dq8U
@naslabasith82402 жыл бұрын
@@greenvalley165 enik 4വർഷം ayi മക്കൾ ayittila dua cheyyanm🤲🏻
ആദിയം ഓപ്പറേഷൻ ആയിരിന്നു. ഇപ്പം 5 kolam kazinn.. വീണ്ടും ഞാൻ 8മാസം ഗർഭിണി yaan. Adiyate കുട്ടി ആൺകുട്ടി ആയിരിന്നു allah ആ കുട്ടിയെ തിരിച് വിളിച്ചു 😰ഇപ്പം sugaperasavam ആവാൻ വേണ്ടിയും soliyaya കുട്ടിനെ taranum. എല്ലാരും ദുഹാ ചെയ്യണം. 🤲🤲
@basheersulfath32243 жыл бұрын
Duha chayanam Thagala
@shafikp35984 жыл бұрын
അള്ളാാ ഞങ്ങളുടെ ആകിബത്ത് നന്നാകണെെെ
@sadhieee4 жыл бұрын
aameen
@abdulsaleem11283 жыл бұрын
اللهم أمين يارب العالمين جزاك الله خيرا بارك الله فيك തങ്ങളെ ആക്കിബ് ത്ത് നന്നായി മരിക്കാൻ dhuaa ചെയ്യണേ
@ZAHRAMEDIA13 жыл бұрын
Aameen ya rabbal alameen Insha Allah
@Naachu3527 ай бұрын
തങ്ങളുടെ കൂടെ ഞങ്ങളെയും നീ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ
@BOT-rs1fe4 жыл бұрын
നമുക്കും വേണ്ടിയും നമുക്ക് വേണ്ട പ്പെട്ട എല്ലാവർക്കും വേണ്ടി യും എല്ലാ ഹലാലായ ഉദ്ദേ ഷങ്ങളും പൂർത്തിയാകാനും ദുആയിൽ നമ്മളെയും ഉൾപ്പെടുത്തണേ
@muhammedmuhammed79234 жыл бұрын
സ്വാലിഹായ സന്താനം ഉണ്ടാവാൻ ദുആ ചെയ്യണം തങ്ങളെ
@aboobakarthanzil50884 жыл бұрын
Aameen
@muhammedmuhammed79234 жыл бұрын
@@ZAHRAMEDIA1 aameen
@abdulhaleem93074 жыл бұрын
@@ZAHRAMEDIA1 aameen
@hubburasoolmavoor67054 жыл бұрын
ആമീൻ
@indianind47194 жыл бұрын
Ameen
@muhmmadajnas59016 ай бұрын
തങ്ങൾ ഉപ്പാപ്പാന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളെയും എല്ലാ വിഷമങ്ങളും മാറ്റിക്കൊണ്ടു എല്ലാ രോഗങ്ങളും ഷിഫാക്കണേ അള്ളാ
@sidalavikps51062 жыл бұрын
എൻ്റെ മകൾക്ക് കുട്ടികൾ ഉണ്ടാവാൻ തങ്ങൾ ദുആ ചെയ്യണം...
@Ayshaaah-k8r4 жыл бұрын
തങ്ങളുപ്പാപ്പ എന്റെ ഇത്താക്കും കുട്ടികൾ ഇല്ല. 19വർഷം ആയി കല്യാണം കഴിഞ്ഞിട്ട്..... സ്വാലിഹായ മക്കൾ ഉണ്ടാവാൻ pratyagam ദുആ ചെയ്യണേ.. 😥
@aseems80494 жыл бұрын
പടച്ചവൻ നല്ല മക്കളെ നൽകട്ടെ ആമീൻ
@rafeestp41594 жыл бұрын
الحمد لله الحمد لله رب العالمين اللهم صل على سيدنا محمد എത്രയും പെട്ടെന്ന് സാലിഹായ സന്താന സൗഭാഗ്യം നൽകണേ الله
@greenvalley1654 жыл бұрын
വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനങ്ങൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങൾ എല്ലാ ദിവസ്സവും തുടർച്ചയായി ഭാര്യയും , ഭർത്താവും പ്രവർത്തിച്ചാൽ إنشاء الله കുട്ടികൾ ഉണ്ടാകും. (1) = എല്ലാ ദിവസ്സവും രാവിലെയും ( സൂര്യൻ ഉദിച്ച ഉടനെ ) 300 (മുന്നൂറ് ) പ്രാവശ്യവും , അതേ പോലെ വൈകുന്നേരവും ( സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ) 300 ( മുന്നൂറ് ) പ്രാവശ്യവും أستغفر الله എന്ന് ശരിയായ ഉച്ചാരണത്തിൽ الله നോട് പൊറുക്കലിനെ തേടുക. ഉച്ചാരണം ശരിയാവാൻ പ്രതേകം ശ്രദ്ധിക്കണം. തെറ്റ് കുറ്റങ്ങളിൽ നിന്നു് ഒഴിവാകുക. നിസ്കാരം, നോമ്പ് തുടങ്ങിയ നിർബ്ബന്ധമായ കാര്യങ്ങൾ പ്രവർത്തിക്കുക. ( 2 ) = എല്ലാ ദിവസവും സുബ്ഹി നിസ്കാരത്തിന്റെ സമയം ആകുന്നതിന് ( ഫജ്ർ സ്വാദിഖ് ഉദിക്കുന്ന തിന്നു മുൻപ് ) അര മണിക്കൂർ മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആസുന്നത്ത് നിസ്കാരത്തിലെ നാല് സുജൂദുകളിലും الله നോട് നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ആവശ്യപ്പെടുക. എന്നിട്ട് സുന്നത്ത് നിസ്കാരം കഴിഞ്ഞ ഉടനേയും ( സുബ്ഹിക്ക് സമയം ആകുന്നതിനു മുൻപ്) വീണ്ടും പ്രാർത്ഥിക്കുക. പ്രത്യേകം ശ്രദ്ധിക്കണം നിസ്ക്കാരത്തിലെ പ്രാർത്ഥനകൾ അറബി ഭാഷയിൽ ആയിരിക്കണം . നിങ്ങൾക്ക് അറബി അറിയില്ലങ്കിൽ അറബി ഭാഷ ശരിക്ക് അറിയുന്ന ഉസ്താദിന്റെ അടുത്ത് നിന്നു് കുട്ടികൾ ലഭിക്കുവാനുള്ള ദുആ എങ്ങിനെയെന്ന് ചോദിച്ച് എഴുതി പഠിച്ച് ശരിയായി ഉച്ചരിച്ച് الله നോട് ദുആ ചെയ്യുക. നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക. kzbin.info/www/bejne/e6qac6WPqN6dq8U
തങ്ങളുപ്പാപ്പ എനിക്ക് ഒരു മോളുണ്ടാവാൻ ഒരുപാട് ആഗ്രഹം ഉണ്ട്ദുആ ചെയ്യണേ
@RafiRafi-qk1eh4 жыл бұрын
അസ്സലാമുഅലൈക്കും തങ്ങളുടെ പ്രാർത്ഥയിൽ എനിക്കും എന്റെ കുടുംബങ്ങൾക്കും പ്രാർത്ഥിക്കണേ 🤲🤲
@abdulazeez56703 жыл бұрын
ما شاء الله الله اكبر.😍
@ZAHRAMEDIA13 жыл бұрын
Alhamdulillah
@amnavlog444 жыл бұрын
എൻ്റെ മോൻ വിദേശത്ത് ന്ന് വരാൻ നിൽക്കുന്നുണ്ട് അവൻ്റെ കടയിൽ നല്ലൊരു ആളെ നിൽക്കാൻ കിട്ടെണ്ടതുണ്ട്,,, അതിന് വേണ്ടി തങ്ങളുപ്പാപ്പ ദുഹാ ചെയ്യണം,, അവൻ്റെ വരവിൽ തടസ്സങ്ങളൊന്നും ഉണ്ടാവാതിരിക്കാനും ദുഹാ ചെയ്യണം
@sameerasamadsameera12332 жыл бұрын
Rasak Valiyadukkam House Thamarakuzhi Uduma p.o Kazhangad (dist)
@sameerasamadsameera12332 жыл бұрын
Nallaoralann . joli vennam
@kasimtpkasim2643 жыл бұрын
അല്ലാഹ് ഖുർആ തങ്ങളുടെ കൂടെ സ്വർഗത്തിൽ പ്രവേശിപ്പിക്കണേ
@ZAHRAMEDIA13 жыл бұрын
Aameen..
@girl-fb5hy2 жыл бұрын
ദുആയിൽ ഉൾപ്പെടുത്തണേ തങ്ങളെ
@maimoonamuhammed46874 жыл бұрын
Masha Allah ,Alhamdulillah അല്ലാഹുവിന്റെ റസൂലിനെയും കുടുംബത്തെയും bahumanikkunnavaril അല്ലാഹ് നമ്മെയും ഉൾപ്പെടുത്തട്ടെ . ആമീൻ യറബ്ബൽ aalameen
എന്റെ ഉമ്മാന്റെ ആങ്ങളയെ ഉമ്മാമ്മ പ്രസവിച്ചത് 14 മാസത്തിന് ശേഷമാണ്. 14 മാസത്തിന് ശേഷം പ്രസവിക്കും എന്ന് പറഞ്ഞതും ഒരു അമുസ്ലിം സ്ത്രീയാണ്. അടുത്തുള്ള കുളിപ്പിക്കാൻ വരുന്ന സ്ത്രീ.
@shahinashahi10544 жыл бұрын
Thangaluppappa എനിക്ക് കുട്ടികളില്ല. ദുആ ചെയ്യണം.
@greenvalley1654 жыл бұрын
വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനങ്ങൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങൾ എല്ലാ ദിവസ്സവും തുടർച്ചയായി ഭാര്യയും , ഭർത്താവും പ്രവർത്തിച്ചാൽ إنشاء الله കുട്ടികൾ ഉണ്ടാകും. (1) = എല്ലാ ദിവസ്സവും രാവിലെയും ( സൂര്യൻ ഉദിച്ച ഉടനെ ) 300 (മുന്നൂറ് ) പ്രാവശ്യവും , അതേ പോലെ വൈകുന്നേരവും ( സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ) 300 ( മുന്നൂറ് ) പ്രാവശ്യവും أستغفر الله എന്ന് ശരിയായ ഉച്ചാരണത്തിൽ الله നോട് പൊറുക്കലിനെ തേടുക. ഉച്ചാരണം ശരിയാവാൻ പ്രതേകം ശ്രദ്ധിക്കണം. തെറ്റ് കുറ്റങ്ങളിൽ നിന്നു് ഒഴിവാകുക. നിസ്കാരം, നോമ്പ് തുടങ്ങിയ നിർബ്ബന്ധമായ കാര്യങ്ങൾ പ്രവർത്തിക്കുക. ( 2 ) = എല്ലാ ദിവസവും സുബ്ഹി നിസ്കാരത്തിന്റെ സമയം ആകുന്നതിന് ( ഫജ്ർ സ്വാദിഖ് ഉദിക്കുന്ന തിന്നു മുൻപ് ) അര മണിക്കൂർ മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആസുന്നത്ത് നിസ്കാരത്തിലെ നാല് സുജൂദുകളിലും الله നോട് നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ആവശ്യപ്പെടുക. എന്നിട്ട് സുന്നത്ത് നിസ്കാരം കഴിഞ്ഞ ഉടനേയും ( സുബ്ഹിക്ക് സമയം ആകുന്നതിനു മുൻപ്) വീണ്ടും പ്രാർത്ഥിക്കുക. പ്രത്യേകം ശ്രദ്ധിക്കണം നിസ്ക്കാരത്തിലെ പ്രാർത്ഥനകൾ അറബി ഭാഷയിൽ ആയിരിക്കണം . നിങ്ങൾക്ക് അറബി അറിയില്ലങ്കിൽ അറബി ഭാഷ ശരിക്ക് അറിയുന്ന ഉസ്താദിന്റെ അടുത്ത് നിന്നു് കുട്ടികൾ ലഭിക്കുവാനുള്ള ദുആ എങ്ങിനെയെന്ന് ചോദിച്ച് എഴുതി പഠിച്ച് ശരിയായി ഉച്ചരിച്ച് الله നോട് ദുആ ചെയ്യുക. നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക. kzbin.info/www/bejne/e6qac6WPqN6dq8U
@sudheersujeermkd4 жыл бұрын
ദൂആ ചെയ്യണം തങ്ങളെ
@isakrabirabi39354 жыл бұрын
എനിക്ക് മക്കൾ ആവാൻ വേണ്ടി തങ്ങൾ 313 രൂപ നേർച്ചയാക്കി വെക്കാൻ പറഞ്ചിന്.... അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് പടച്ചവൻ 2 മക്കളെ തന്നു..... ആ പൈസ ഇവിടെ വെച്ചിട്ടുണ്ട്.... അത് എങ്ങനെയാണ് തങ്ങളെ ഏല്പിക്കേണ്ടത്.... എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം തങ്ങളെ
@isakrabirabi39354 жыл бұрын
Pls reply parayumo zahra media
@shafeequekorad27914 жыл бұрын
Tanghalodu aa vivaram parayannam athalle maanyatha
@aishamehdiyafathimanazrin81074 жыл бұрын
തങ്ങളുപ്പാപ്പാടെ നമ്പർ കിട്ടോ ? എൻ്റെ ഭർത്താവിന് Cancer ആണ് വളരെ വിഷമത്തിൽ ആണ് ഒന്ന് വിളിക്കാനാ
വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനങ്ങൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങൾ എല്ലാ ദിവസ്സവും തുടർച്ചയായി ഭാര്യയും , ഭർത്താവും പ്രവർത്തിച്ചാൽ إنشاء الله കുട്ടികൾ ഉണ്ടാകും. (1) = എല്ലാ ദിവസ്സവും രാവിലെയും ( സൂര്യൻ ഉദിച്ച ഉടനെ ) 300 (മുന്നൂറ് ) പ്രാവശ്യവും , അതേ പോലെ വൈകുന്നേരവും ( സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ) 300 ( മുന്നൂറ് ) പ്രാവശ്യവും أستغفر الله എന്ന് ശരിയായ ഉച്ചാരണത്തിൽ നോട് പൊറുക്കലിനെ തേടുക. ഉച്ചാരണം ശരിയാവാൻ പ്രതേകം ശ്രദ്ധിക്കണം. തെറ്റ് കുറ്റങ്ങളിൽ നിന്നു് ഒഴിവാകുക. നിസ്കാരം, നോമ്പ് തുടങ്ങിയ നിർബ്ബന്ധമായ കാര്യങ്ങൾ പ്രവർത്തിക്കുക. ( 2 ) = എല്ലാ ദിവസവും സുബ്ഹി നിസ്കാരത്തിന്റെ സമയം ആകുന്നതിന് ( ഫജ്ർ സ്വാദിഖ് ഉദിക്കുന്ന തിന്നു മുൻപ് ) അര മണിക്കൂർ മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആസുന്നത്ത് നിസ്കാരത്തിലെ നാല് സുജൂദുകളിലും الله നോട് നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ആവശ്യപ്പെടുക. എന്നിട്ട് സുന്നത്ത് നിസ്കാരം കഴിഞ്ഞ ഉടനേയും ( സുബ്ഹിക്ക് സമയം ആകുന്നതിനു മുൻപ്) വീണ്ടും പ്രാർത്ഥിക്കുക. പ്രത്യേകം ശ്രദ്ധിക്കണം നിസ്ക്കാരത്തിലെ പ്രാർത്ഥനകൾ അറബി ഭാഷയിൽ ആയിരിക്കണം . നിങ്ങൾക്ക് അറബി അറിയില്ലങ്കിൽ അറബി ഭാഷ ശരിക്ക് അറിയുന്ന ഉസ്താദിന്റെ അടുത്ത് നിന്നു് കുട്ടികൾ ലഭിക്കുവാനുള്ള ദുആ എങ്ങിനെയെന്ന് ചോദിച്ച് എഴുതി പഠിച്ച് ശരിയായി ഉച്ചരിച്ച് الله നോട് ദുആ ചെയ്യുക. നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക.
@Sainasinu7774 жыл бұрын
Dua cheyyane thangale.... يا الله Thangalku hidayathodu koodiya afiyathulla deergaayus nalkane الله اَمين اَمين يارب العالمين
@ranariya29723 жыл бұрын
Ella kariyathilum barkkathundavannum Rahmthundakanum dua cheyyanam Usthathe
@kadherkadher75252 жыл бұрын
Duharkanam thangale
@ruckhiyapp28934 жыл бұрын
Thagale njan CA kke padikkane November anikke exam aane Passavan dua cheyyanam
@ranariya29723 жыл бұрын
Ella preyasangal neengan dua cheyyanam Usthathe
@ZAHRAMEDIA13 жыл бұрын
Insha Allah..
@ruksinajimshad95883 жыл бұрын
Ente kalyanam kazhinjit 1 varsham kazhunju, Usthade njan 8 masam pregnant anu, ippo edutha scaningil kuttik dayafrathin gyap und prasavichal 48 manikkoor observationil itit surgery cheyyan pattonn nokiyite enthum parayan kazhiyullu ennanu paranhath Usthad dua cheyyanam, njangal kure nerchayum dikrum okke cheyyunnund, prasavam avumbolekk avar paranjath okke illathavan dua cheyyanam
@ZAHRAMEDIA13 жыл бұрын
ഇൻശാ അല്ലാഹ്.
@aburashidrazzak24824 жыл бұрын
Orupad kadam und usttade. Duha cheyyanam
@shafeekashefi42574 жыл бұрын
എന്റെ ഇക്കക് ഹാർഡ് അസുഖം ഉണ്ട് അത് കാരണം വയർഎന്റെ തൊലിപ്പുറത്തു നിര് ഉണ്ട് വയറു വലുതായി വന്നു ആരോഗ്യം ആഫിയത്തും ഉണ്ടാവാൻ ദുഹാ ചെയ്യണം
@maimoonathmaimoonath71714 жыл бұрын
Mashaa All Aameen Alhamdulilla dua osiyathode Aameen
@ZAHRAMEDIA14 жыл бұрын
Alhamdulillah... Aameen...
@ayshabick13093 жыл бұрын
Masha allah thangal duai ulpaduthanam
@rabiyasadhik53604 жыл бұрын
Alhamdulillah Thangal vellam mantrich thann njan pregnant aanu. Swalihaya santhaanamaavan thangaluppapa dua cheyyanam. Kura thangalk rabb aafiyyathulla deergayuss nalkatte. Aameen ya rabbal aalameen
എന്റെ സയ്യിദീ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം എനിക്ക് എത്രയോ ഫലം കിട്ടീട്ടുണ്ട് ഞാൻ തങ്ങളുടെ എത്രയോ വന്നിട്ടുണ്ട് ഇപ്പോൾ കൊറോണ കാരണം വരാൻ പറ്റുന്നില്ല
@earth59664 жыл бұрын
ൻ്റെ വീട്ടിൽ വന്നിട്ടുണ്ട്
@earth59664 жыл бұрын
@@ksiddeeque8741 അയ്യൊ'' 'അറിഞ്ഞില്ലേ :- മാറ്റിയ കാര്യം
@semmisworld72514 жыл бұрын
Thangale oru mon ind randamathe kunjin vendi dua cheyyanam 3 kollamayi.....
@semmisworld72514 жыл бұрын
Aaameen aameen ya rabbal aalameen
@minnukuttymon29356 ай бұрын
Mashaallah super
@عبدالله_محب_الرسول4 жыл бұрын
Vitla il ulla hospital eedh aannu address therumo
@greenvalley1654 жыл бұрын
വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനങ്ങൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങൾ എല്ലാ ദിവസ്സവും തുടർച്ചയായി ഭാര്യയും , ഭർത്താവും പ്രവർത്തിച്ചാൽ إنشاء الله കുട്ടികൾ ഉണ്ടാകും. (1) = എല്ലാ ദിവസ്സവും രാവിലെയും ( സൂര്യൻ ഉദിച്ച ഉടനെ ) 300 (മുന്നൂറ് ) പ്രാവശ്യവും , അതേ പോലെ വൈകുന്നേരവും ( സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ) 300 ( മുന്നൂറ് ) പ്രാവശ്യവും أستغفر الله എന്ന് ശരിയായ ഉച്ചാരണത്തിൽ الله നോട് പൊറുക്കലിനെ തേടുക. ഉച്ചാരണം ശരിയാവാൻ പ്രതേകം ശ്രദ്ധിക്കണം. തെറ്റ് കുറ്റങ്ങളിൽ നിന്നു് ഒഴിവാകുക. നിസ്കാരം, നോമ്പ് തുടങ്ങിയ നിർബ്ബന്ധമായ കാര്യങ്ങൾ പ്രവർത്തിക്കുക. ( 2 ) = എല്ലാ ദിവസവും സുബ്ഹി നിസ്കാരത്തിന്റെ സമയം ആകുന്നതിന് ( ഫജ്ർ സ്വാദിഖ് ഉദിക്കുന്നതിന്നു മുൻപ് ) അര മണിക്കൂർ മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആസുന്നത്ത് നിസ്കാരത്തിലെ നാല് സുജൂദുകളിലും الله നോട് നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ആവശ്യപ്പെടുക. എന്നിട്ട് സുന്നത്ത് നിസ്കാരം കഴിഞ്ഞ ഉടനേയും ( സുബ്ഹിക്ക് സമയം ആകുന്നതിനു മുൻപ്) വീണ്ടും പ്രാർത്ഥിക്കുക. പ്രത്യേകം ശ്രദ്ധിക്കണം നിസ്ക്കാരത്തിലെ പ്രാർത്ഥനകൾ അറബി ഭാഷയിൽ ആയിരിക്കണം . നിങ്ങൾക്ക് അറബി അറിയില്ലങ്കിൽ അറബി ഭാഷ ശരിക്ക് അറിയുന്ന ഉസ്താദിന്റെ അടുത്ത് നിന്നു് കുട്ടികൾ ലഭിക്കുവാനുള്ള ദുആ എങ്ങിനെയെന്ന് ചോദിച്ച് എഴുതി പഠിച്ച് ശരിയായി ഉച്ചരിച്ച് الله നോട് ദുആ ചെയ്യുക. നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക. kzbin.info/www/bejne/e6qac6WPqN6dq8U
@MKHafsath6 ай бұрын
YaAllah
@achuzichuzz88054 жыл бұрын
2month pregnant aanu.. 3 varshathinju shesham marunnu kazhichanu garbhini aayath... Ipo kuttikk heart beat vannittilla ennu parayunnu valarcha kurav und enna parayunne thagal dua cheyyanam aake tensionil ആണ്
@achuzichuzz88054 жыл бұрын
@@ZAHRAMEDIA1 آمين آمين آمين يارب العالمين
@aboobackeraboo8984 жыл бұрын
ദുഹാ ചെയ്യണേ
@mumthassalam84736 ай бұрын
തങ്ങളെ എന്റെ മോനു 30 വയസ്സായി കല്യാണം ഒന്നും ശരിയാകുന്നില്ല. ദുആ ചെയ്യണേ
@musthafak50064 жыл бұрын
Duacheyyanam
@نفیسہ-ل6ت3 жыл бұрын
അൽഹംദുലില്ലാഹ് തങ്ങളുപ് ദുആ
@ZAHRAMEDIA13 жыл бұрын
Masha Allah Insha Allah...
@swafwanvrmb38384 жыл бұрын
ماشاء الله 👍👍👍👍
@FATHIMA3854 жыл бұрын
8 am masam thudaghi.... Dua cheyanm sughaprasavum afiyathum arogyum ayusumula kutyne therraan...🤲🤲🤲
@abdulbaribari40144 жыл бұрын
Thangele orupadu kadam und kadam veedan dua chayyaane thangele
@ranariya29723 жыл бұрын
Barthavinte joliyl barkkathundavan dua cheyyanam Usthathe
@fathimazuhra44892 жыл бұрын
ഖുറാ തങ്ങളുടെ വീട് എവിടെയാ തങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽക്കട്ടെ
@chaddiebuddie ummar ഡോക്ടറെ കാണേണ്ട എന്നല്ല ഇതിന് അർത്ഥം. ഹോസ്പിറ്റലും ഡോക്ടർമാരും എത്ര കൂടുന്നുവോ അത്ര രോഗം കൂടുകയാണ്. കുറയുക അല്ല. അടുത്ത ആഴ്ച്ച വരണം എന്ന് ഡോക്ടർ പറയുന്നത് അടുത്ത മരുന്ന് ഇ പാവത്തിന്റെ ശരീരത്തിൽ പരീക്ഷിക്കാൻ വേണ്ടിയാണ്.
ربنا هبلنا من ازوزجنا وذرياتنا وقرة اءيننا واجعلنال المتقين اماما
@shafeekashefi42574 жыл бұрын
ഞങ്ങൾക് കുട്ടികൾ ഇല്ല ദുഹായിൽ ചെയ്യണം 🤲🤲🤲🤲🤲
@greenvalley1654 жыл бұрын
വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനങ്ങൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങൾ എല്ലാ ദിവസ്സവും തുടർച്ചയായി ഭാര്യയും , ഭർത്താവും പ്രവർത്തിച്ചാൽ إنشاء الله കുട്ടികൾ ഉണ്ടാകും. (1) = എല്ലാ ദിവസ്സവും രാവിലെയും ( സൂര്യൻ ഉദിച്ച ഉടനെ ) 300 (മുന്നൂറ് ) പ്രാവശ്യവും , അതേ പോലെ വൈകുന്നേരവും ( സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ) 300 ( മുന്നൂറ് ) പ്രാവശ്യവും أستغفر الله എന്ന് ശരിയായ ഉച്ചാരണത്തിൽ الله നോട് പൊറുക്കലിനെ തേടുക. ഉച്ചാരണം ശരിയാവാൻ പ്രതേകം ശ്രദ്ധിക്കണം. തെറ്റ് കുറ്റങ്ങളിൽ നിന്നു് ഒഴിവാകുക. നിസ്കാരം, നോമ്പ് തുടങ്ങിയ നിർബ്ബന്ധമായ കാര്യങ്ങൾ പ്രവർത്തിക്കുക. ( 2 ) = എല്ലാ ദിവസവും സുബ്ഹി നിസ്കാരത്തിന്റെ സമയം ആകുന്നതിന് ( ഫജ്ർ സ്വാദിഖ് ഉദിക്കുന്ന തിന്നു മുൻപ് ) അര മണിക്കൂർ മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആസുന്നത്ത് നിസ്കാരത്തിലെ നാല് സുജൂദുകളിലും الله നോട് നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ആവശ്യപ്പെടുക. എന്നിട്ട് സുന്നത്ത് നിസ്കാരം കഴിഞ്ഞ ഉടനേയും ( സുബ്ഹിക്ക് സമയം ആകുന്നതിനു മുൻപ്) വീണ്ടും പ്രാർത്ഥിക്കുക. പ്രത്യേകം ശ്രദ്ധിക്കണം നിസ്ക്കാരത്തിലെ പ്രാർത്ഥനകൾ അറബി ഭാഷയിൽ ആയിരിക്കണം . നിങ്ങൾക്ക് അറബി അറിയില്ലങ്കിൽ അറബി ഭാഷ ശരിക്ക് അറിയുന്ന ഉസ്താദിന്റെ അടുത്ത് നിന്നു് കുട്ടികൾ ലഭിക്കുവാനുള്ള ദുആ എങ്ങിനെയെന്ന് ചോദിച്ച് എഴുതി പഠിച്ച് ശരിയായി ഉച്ചരിച്ച് الله നോട് ദുആ ചെയ്യുക. നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക. kzbin.info/www/bejne/e6qac6WPqN6dq8U
@muhammedjalal53994 жыл бұрын
أصيكم بدعاء
@ranariya29723 жыл бұрын
Veedinte Pani theeran dua cheyyanam Usthathe
@haseenashihabhasi32664 жыл бұрын
enikk makal illa 5 varsham akan pokunnu kalliyan kazhinjitu dua chayyane thangale
@aseems80494 жыл бұрын
അല്ലാഹു നല്ല മക്കളെ നൽകട്ടെ ആമീൻ
@haseenashihabhasi32664 жыл бұрын
@@aseems8049 Aameen
@greenvalley1654 жыл бұрын
വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനങ്ങൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങൾ എല്ലാ ദിവസ്സവും തുടർച്ചയായി ഭാര്യയും , ഭർത്താവും പ്രവർത്തിച്ചാൽ إنشاء الله കുട്ടികൾ ഉണ്ടാകും. (1) = എല്ലാ ദിവസ്സവും രാവിലെയും ( സൂര്യൻ ഉദിച്ച ഉടനെ ) 300 (മുന്നൂറ് ) പ്രാവശ്യവും , അതേ പോലെ വൈകുന്നേരവും ( സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ) 300 ( മുന്നൂറ് ) പ്രാവശ്യവും أستغفر الله എന്ന് ശരിയായ ഉച്ചാരണത്തിൽ الله നോട് പൊറുക്കലിനെ തേടുക. ഉച്ചാരണം ശരിയാവാൻ പ്രതേകം ശ്രദ്ധിക്കണം. തെറ്റ് കുറ്റങ്ങളിൽ നിന്നു് ഒഴിവാകുക. നിസ്കാരം, നോമ്പ് തുടങ്ങിയ നിർബ്ബന്ധമായ കാര്യങ്ങൾ പ്രവർത്തിക്കുക. ( 2 ) = എല്ലാ ദിവസവും സുബ്ഹി നിസ്കാരത്തിന്റെ സമയം ആകുന്നതിന് ( ഫജ്ർ സ്വാദിഖ് ഉദിക്കുന്ന തിന്നു മുൻപ് ) അര മണിക്കൂർ മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആസുന്നത്ത് നിസ്കാരത്തിലെ നാല് സുജൂദുകളിലും الله നോട് നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ആവശ്യപ്പെടുക. എന്നിട്ട് സുന്നത്ത് നിസ്കാരം കഴിഞ്ഞ ഉടനേയും ( സുബ്ഹിക്ക് സമയം ആകുന്നതിനു മുൻപ്) വീണ്ടും പ്രാർത്ഥിക്കുക. പ്രത്യേകം ശ്രദ്ധിക്കണം നിസ്ക്കാരത്തിലെ പ്രാർത്ഥനകൾ അറബി ഭാഷയിൽ ആയിരിക്കണം . നിങ്ങൾക്ക് അറബി അറിയില്ലങ്കിൽ അറബി ഭാഷ ശരിക്ക് അറിയുന്ന ഉസ്താദിന്റെ അടുത്ത് നിന്നു് കുട്ടികൾ ലഭിക്കുവാനുള്ള ദുആ എങ്ങിനെയെന്ന് ചോദിച്ച് എഴുതി പഠിച്ച് ശരിയായി ഉച്ചരിച്ച് നോട് ദുആ ചെയ്യുക. നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക.