Hari Thambaante sadhya, super aanu, orupaadu kazhichittund ❤
@FoodNTravel3 ай бұрын
Ok👍
@swaminathsanu96564 ай бұрын
അവിടെ കറുത്ത ബനിയനും ഇട്ടു മത്തങ്ങ ചെത്തിക്കൊണ്ട് ഇരിക്കുന്നത് ഞാൻ 😄😂🤭
@FoodNTravel4 ай бұрын
😄😄👍
@Chandran-kb3sj4 ай бұрын
❤❤❤ ഹായ് ചേട്ടായി ഓണം ആശംസകൾ
@FoodNTravel4 ай бұрын
ഓണാശംസകൾ ബ്രോ 🤗
@chirameljohn20264 ай бұрын
Thanks for the details for next visit.
@FoodNTravel4 ай бұрын
👍👍
@Vanajaschannel3 ай бұрын
I will bring my tour group here, looks good.
@FoodNTravel3 ай бұрын
Kollam 👍
@sreedevivn3010Ай бұрын
Upperi, rasam rice combo puthia idea
@FoodNTravelАй бұрын
👍
@karthikareghunadh21744 ай бұрын
Saw your video, last Sunday poyi sadya kazhichu, very tasty 😋..I told them we came here seeing Ebin's video about this restaurant.
@FoodNTravel4 ай бұрын
So glad to hear that.. Thank you 😍😍👍
@sreedevinarayanan34293 ай бұрын
ഞങ്ങൾ ആരെങ്കിലും guest വന്നാൽ അവിടെ വിളിച്ചു കൊണ്ടുപോകു൦, വീടിന്റെ അടുത്താണ്, വിരുന്നകാർക്കു൦ ഭയങ്കര സന്തോഷമാകു൦ super
@FoodNTravel3 ай бұрын
Thank you so much for sharing your experience 😍👍
@kumarsadheesh-hb3bc4 ай бұрын
ഹൃദയം നിറഞ്ഞ ഓണാശംസകൾ
@FoodNTravel4 ай бұрын
ഓണാശംസകൾ ❤️
@Ingodsowncountry3 ай бұрын
Truly amazing place for Sadhya❤
@FoodNTravel3 ай бұрын
😍👍👍
@nijokongapally47914 ай бұрын
സൂപ്പർ 🥰❤️👌ഓണാശംസകൾ 👍❤️
@FoodNTravel4 ай бұрын
ഓണാശംസകൾ 🤗
@anandhusnair4 ай бұрын
Happy Onam Chetta!❤
@FoodNTravel4 ай бұрын
Happy Onam
@busywithoutwork4 ай бұрын
Very good🌞👍 Thanks for sharing bro🎉
@FoodNTravel4 ай бұрын
😍🤗
@sstshrya14 ай бұрын
Happy Onam Ebbin Chetta and family!!!:)
@FoodNTravel4 ай бұрын
Happy Onam 🙂
@littleflowerms4 ай бұрын
Give Address and hotels location, inform ❤
@FoodNTravel4 ай бұрын
Please go through the description
@cookingathome-2873 ай бұрын
Very nice Sadya. Nice video ❤❤
@FoodNTravel3 ай бұрын
So glad to hear that.. Thank you 😍
@pudhukatilsadanandan15544 ай бұрын
Adipoli Ebbin bro❤
@FoodNTravel4 ай бұрын
Thanks und bro😍
@SreedeviRajan-c1d5 күн бұрын
Ee hotel thripnithoora yil avidaya onu parayamoo
@FoodNTravel11 сағат бұрын
Descriptionil koduthitund. Onnu nokkane
@KanagaDurgaTraders-ix5nz4 ай бұрын
Happy Onam Ebbin chettan
@FoodNTravel4 ай бұрын
Happy Onam KanagaDurga 🥰
@nishantbalakrishnan4 ай бұрын
Wah wah wah 😍 😋 looks delicious 😋 😍
@FoodNTravel4 ай бұрын
It was 👍👍
@RiniManoj-ij4mp4 ай бұрын
Happy onam Ebbin chettan
@FoodNTravel4 ай бұрын
Happy Onam Rini 😍
@ismailch82774 ай бұрын
super👍👍👌👌/happy onam
@FoodNTravel4 ай бұрын
Thanks bro..Happy Onam
@mohammadfaizal84614 ай бұрын
Happy Onam....my favourite....chakara paisam...
@FoodNTravel4 ай бұрын
Happy Onam 😍👍
@sunilkumars83184 ай бұрын
Mother's Veg Plaza at Thiruvananthapuram where we get sadya for 365 days is comparatively authentic. Rs.250/Each sadya including four type payasam with boli and unlimited papad.
@FoodNTravel4 ай бұрын
Ok👍
@busywithoutwork4 ай бұрын
Pl share contact no. if any
@drift_kings4 ай бұрын
we had, not that worth for Rs.250. Wondering why this much hype there...
@jiteshjayendran26384 ай бұрын
Really superb sadya🙏🙏🙏
@FoodNTravel4 ай бұрын
😍😍👍
@Geethuzzzzz4 ай бұрын
അവസാനം രസവും മോരും മിക്സ് ചെയ്ത് കുടിച്ചാൽ സൂപ്പർ ആണ്😋
@FoodNTravel4 ай бұрын
അത് പൊളിക്കും 😊👍🏼
@mathewschacko4284 ай бұрын
Happy Onam Ebbin
@FoodNTravel4 ай бұрын
Happy Onam
@c.a.narayannarayan1412 ай бұрын
I would prefer one fried Ayala also.
@FoodNTravel2 ай бұрын
🙂👍
@MathewsP-dw3dx2 ай бұрын
Where is the exact location
@FoodNTravel2 ай бұрын
Please go through the description
@jeffyfrancis18784 ай бұрын
Adipoli. 🙌🙌👌👌😍😍
@FoodNTravel4 ай бұрын
Thank you 🙂
@sadikrahman66794 ай бұрын
Happy Onam ❤
@FoodNTravel4 ай бұрын
Happy Onam ❤️
@razaksk66534 ай бұрын
ഹാപ്പി ഓണം
@FoodNTravel4 ай бұрын
Happy Onam 🤗🤗
@ananduum19104 ай бұрын
My hometown ❤️❤️👌🏻👌🏻
@FoodNTravel4 ай бұрын
😍👍
@arjunasok99473 ай бұрын
Kidu😊😊😊
@FoodNTravel3 ай бұрын
Othiri santhosham 🥰
@rehanavettamukkil72234 ай бұрын
കൊള്ളാം 👌👌👌👌♥️
@FoodNTravel4 ай бұрын
Thank you 🤗
@Kumbanattukaran4 ай бұрын
If payasam is too sweet try little bit achar with it!
@FoodNTravel4 ай бұрын
Ok👍
@bloodydexter20034 ай бұрын
ശർക്കരപിരട്ടി.ചിപ്പ്സ് (ഉപ്പേരി ) ഒക്കെ വെയിറ്റ് tym snack ആണ്.. ബാക്കി ഐറ്റം ഒക്കെ വിളമ്പുന്ന സമയത്ത് കൊറിച്ചു കൊണ്ട് ഇരിക്കാൻ.. അത് കൊണ്ട് അത് ആദ്യം തന്നെ ഇലയിൽ വെക്കുന്നത്
@FoodNTravel4 ай бұрын
Ok👍
@hareamz4 ай бұрын
എബിൻ ചേട്ടൻ ❤️❤️
@FoodNTravel4 ай бұрын
😍🤗
@k.c.thankappannair5793Ай бұрын
A real true story of survival🎉 Best wishes 😂
@FoodNTravelАй бұрын
😍👍
@anandchakradeo6854 ай бұрын
കേരള മധുര പലഹാരങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഇനമായ പായസത്തോടുകൂടിയ സാധാരണ കേരള ശൈലിയിലുള്ള ഉച്ചഭക്ഷണത്തിൻ്റെ വലിയ ആരാധകനാണ് ഞാൻ.
@FoodNTravel4 ай бұрын
Ok🙂👍
@latanair10834 ай бұрын
My Tripunithura
@FoodNTravel4 ай бұрын
🙂🙂👍
@vijiraj98784 ай бұрын
Happy onam ❤❤
@FoodNTravel4 ай бұрын
Happy Onam Vijiraj ❤️
@anuroopvithura20224 ай бұрын
പായസം മടുക്കാതിരിക്കാൻ ഇഞ്ചി കറി തൊട്ടു നാവിൽ വയ്ക്കും ഞങ്ങളൊക്കെ അപ്പൊ അത് മാറിക്കിട്ടും അടുത്ത 3 പായസവും കുടിക്കാം മടിക്കില്ല❤❤❤
@eswarynair27364 ай бұрын
നാരങ്ങ അച്ചാർ ആണ് പായസം കഴിക്കുമ്പോൾ തൊട്ട് നാവിൽ വയ്ക്കുന്നത്
@FoodNTravel4 ай бұрын
Ok
@Prophonk-r6c3 ай бұрын
ഇഞ്ചിക്കറില്ല, വടുകപ്പുളി നാരാങ്ങാ ക്കറിയാണ് നല്ലത്. വീണ്ടു വീണ്ടും ഒരു കയ്യിൽ കുടിക്കും.
@SatheeshKumar-kp5ro3 ай бұрын
ഇതു എറണാകുളം എവിടെയാണ്
@FoodNTravel3 ай бұрын
Thripunithura
@fahadshameer1624 ай бұрын
🏵️ Happy Onam🏵️
@FoodNTravel4 ай бұрын
Happy Onam 😍
@Shibu-D-c8x4 ай бұрын
Happy Onam
@FoodNTravel4 ай бұрын
Happy Onam 🤗
@2000PechiKrishnanTN4 ай бұрын
Chennail 1 sadya korch 938 -3000 velai.
@FoodNTravel4 ай бұрын
😯
@vidyasmani4 ай бұрын
Super. Njangalude swantham Harithampante Poormasree! They have an outlet Poornasree Curry World where you can get all curries with only take away from there. All curries are unique and excellent in taste. We are regular customers. No worries when we have unexpected guests at home. We gwt curries from here and cook rice at home. One more restaurant opposite Nucleus Mall named Madhu Raadha.
@FoodNTravel4 ай бұрын
Thanks for the info 😍👍
@vidyasmani4 ай бұрын
@@FoodNTravel chettai, curry world il curry mathram alla tto. Along with sambar, rasam, thoran, koottu curry, olan, potato stew, kurukku kaaLan, rasam, paneer curry, aviyal, paavakka kichadi, mambazham / pineapple pachadi, we also get 2 types of paayasams. It's located opposite to Abhishekam Convention Centre, adjacent to Devi Hospital, Thripunithura.
@vidyasmani4 ай бұрын
It's a must try curry outlet. We convenient and we get it for good price.
@abhinav_20213 ай бұрын
malabar area le parip kanarilla
@FoodNTravel3 ай бұрын
Athe
@c.a.narayannarayan1413 ай бұрын
Uppu, parippu and ghee is the first course
@c.a.narayannarayan1412 ай бұрын
Some fellows mix ghee with parippu before serving
@jobnl39334 ай бұрын
ഒരു റിക്യ സ്റ്റ ഉണ്ട് ചേട്ടൻ പുർശ്രി ഇല ഉണ്ടിൻ്റെ കടയുടെ നമ്പർ ഇട്ടിരുന്നെങ്കിൽ ആളംകൾക്ക് വഴി തെറ്റാതെ പോകാമായിരുന്നു
@FoodNTravel4 ай бұрын
നമ്പർ ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് 👍
@sidharthanil16664 ай бұрын
Avide aa manja shirt itt irikunna chettan aa sadya aswadikunnath Kanda ariyam athinte Ruchi enthayirunnu ennath 💯❤
@FoodNTravel4 ай бұрын
🙂🙂👍
@shailajasharma1704 ай бұрын
ഇപ്പൊ നാട്ടിലേക്ക് വരുക ആണ്. ഈ ഹോട്ടൽ അറിയാൻ കഴിഞ്ഞത് ഭാഗ്യം.
@FoodNTravel4 ай бұрын
😍😍👍
@sobhakv5424 ай бұрын
Sadhya kazhicha feeling😊
@FoodNTravel4 ай бұрын
Valare santhosham 🤗
@ashishregi54904 ай бұрын
Hi..
@FoodNTravel4 ай бұрын
Hi..
@simonjohn24144 ай бұрын
ഇഷ്ടപ്പെട്ടു.😅
@FoodNTravel4 ай бұрын
ഒത്തിരി സന്തോഷം 😍
@sudarsananp17654 ай бұрын
ഞങ്ങളും വന്നൊരു ദിവസം സദ്യ കഴിക്കാം വളരെ ഇഷ്ടമായി. കണ്ടപ്പോൾ നാവിൽ വെള്ളം വരുന്നു.👍👍👍👍👍👍👍💜💚🧡💛💙💛🧡💚💜
@FoodNTravel4 ай бұрын
😍👍
@cristapherjaradan56533 ай бұрын
കൊല്ലം കാരുടെ അയിലത്തു വരില്ല. സഹോദര.
@FoodNTravel3 ай бұрын
Ok
@sonukpra66954 ай бұрын
👌👌👌
@FoodNTravel4 ай бұрын
😍😍
@sma88894 ай бұрын
Vegetables okke avaru kazhuko
@FoodNTravel4 ай бұрын
അറിയില്ല....
@c.a.narayannarayan1412 ай бұрын
No. They only cook!
@reshmiks31404 ай бұрын
👌👌👌👍🤗🤗
@FoodNTravel4 ай бұрын
😍🤗
@nelsonvarughese69704 ай бұрын
Beef evide alerge
@FoodNTravel4 ай бұрын
I am still allergic to beef. I am taking medicine for it.
@jmjcreations6024 ай бұрын
Wash areayayil koodi food konduvarunnathu😢😢
@FoodNTravel4 ай бұрын
Ok
@BaijuTs-dv8ue4 ай бұрын
💞💞💞
@FoodNTravel4 ай бұрын
Thank you
@sebastianvijayan88684 ай бұрын
❤
@FoodNTravel4 ай бұрын
😍🤗
@vilakkadvasudevan54293 ай бұрын
Veg സദ്യ കഴിക്കാൻ താങ്കൾക്ക് അറിയില്ല. ഇതിന് ഒരു ഓഡർ ഉണ്ട്.
@FoodNTravel3 ай бұрын
🙏
@libinkv11094 ай бұрын
മുക്കിൻ തുമ്പത്തു വന്നിട്ട് ഒന്നൂടി കാണാൻ പറ്റിയിലല്ലോ
@FoodNTravel4 ай бұрын
അടുത്ത തവണ വരുമ്പോൾ കാണാം 👍
@libinkv11094 ай бұрын
@@FoodNTravel 😍😍ok എബിൻ ചേട്ടാ
@nusrathhari4 ай бұрын
Ith kand njan poyi kazhichu. Kollillarnnu🙄
@FoodNTravel4 ай бұрын
Aano.. Ok
@parameswarantk26343 ай бұрын
ശർക്കര പായസം എന്ന് പറഞ്ഞ് നിർത്തരുത്. പരിപ്പ് പ്രഥമൻ, അട പ്രഥമൻ, പഴപ്രഥമൻ എന്നിങ്ങനെ തരം തിരിച്ച് പറയണം. ചേർത്തല ഭാഗത്തേക്ക് പായസം വിളമ്പിയാൽ നാരങ്ങാക്കറി കയിലുകൊണ്ടാണ് വിളമ്പിയിരുന്നത്. പായസം മടുക്കുമ്പോൾ തൊട്ടു കൂട്ടാനാണ്. സദ്യ അവസാനിക്കുന്നത് നല്ല പുളിച്ച മോരുകൂട്ടി ഒരു പിടി ചോർ ഉണ്ടുകൊണ്ട് ആയിരിക്കണം.
@FoodNTravel3 ай бұрын
Ok
@julietgeorge30512 ай бұрын
Please give the phone number of this hotel.
@FoodNTravel2 ай бұрын
Please go through the description
@GANGAMUKHIA-v3p4 ай бұрын
😍👌👌🙏🙏🙏
@FoodNTravel4 ай бұрын
😍🤗
@Prophonk-r6c3 ай бұрын
പച്ചമോരല്ല; സംഭാരം എന്നാണ് പറയുക.
@FoodNTravel3 ай бұрын
Ok
@marythomas5974 ай бұрын
Ebin , weight Kurachennu thonnunnu
@FoodNTravel4 ай бұрын
Kurach 🙂
@ppgeorge59634 ай бұрын
കറക്റ്റ് ലൊക്കേഷൻ പറഞ്ഞില്ല ബസ്സിൽ വരുമ്പോൾ ഇറങ്ങേണ്ട സ്റ്റോപ്പ് എന്തെങ്കിലും ലാന്റ് മാർക്ക് ഇവയൊന്നും പറയാതെ ശാപ്പിടുന്നത് മാത്രം കാണിച്ച് കൊതിപ്പിച്ചു ഇത് ശരിയായില്ല
@FoodNTravel4 ай бұрын
ഡീറ്റെയിൽസ് ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ
@ashikasokan46934 ай бұрын
❤😊
@FoodNTravel4 ай бұрын
Thanks bro❤️
@Chakkochi1683 ай бұрын
ഞാനും കുടുംബവും അവിടെ പോയി കഴിച്ചു.സാമ്പാറിൻ്റെ ക്വാളിറ്റി കൊള്ളില്ല.പുളിയഞ്ചി വെറും ചവറ്.ഈ പറയുന്ന ഒരു മഹാത്മ്യം ഇല്ല.
@FoodNTravel3 ай бұрын
Ok
@ScandinavianDiaries4 ай бұрын
എബിൻ മെഴുക്കുവരട്ടി യും തോരനും ഒന്നല്ല . രണ്ട് സാധനം ആണ് . തോരനിൽ തേങ്ങാ ചേർക്കും
@FoodNTravel4 ай бұрын
Ok👍
@SureshKumar-cw2br4 ай бұрын
ഇത് എന്തോന്ന് ഊണ് കഷിപ്പ്. എന്തോന്ന് സദ്യ. അവിയൽ വിളമ്പിയിരിക്കുന്ന സ്ഥലം കണ്ടില്ലേ.. സദ്യ കഴിക്കണമെങ്കിൽ Tvm Kollam ഭാഗത്തേക്ക് വാ.