രണ്ടാഴ്ച്ച മുൻപ് ഞാനും കുടുംബവും ആ വഴി പോയപ്പോൾ ഈ കട കണ്ടിരുന്നു... അടുത്ത തവണ എന്തായാലും try ചെയ്യും... Thanks for the video chetta
@FoodNTravel Жыл бұрын
Ok.. Try cheythit abhiprayam share cheyyu 🙂
@shahinashahin285 Жыл бұрын
താങ്കൾ വളരെ നല്ല രീതിയിൽ വിശദമായി എല്ലാം പറഞ്ഞു തരുന്നുണ്ട്. മറ്റുള്ളവരിൽ നിന്നും താങ്കൾ വത്യസ്തനാകുന്നതും എവിടെയാണ്. നിങ്ങൾ പോയ മിക്ക സ്ഥലങ്ങളിലും ഇപ്പോൾ ഞാനും പോകാറുണ്ട്. താങ്ക്സ് ബ്രോ 😍🔥💪🏻
@FoodNTravel Жыл бұрын
വളരെ സന്തോഷം 😍🙏
@DileepKumar-oh4ym2 жыл бұрын
സൂപ്പർ 👍 മാന്തൽ ഫ്രൈ പൊളിച്ചു.... Excellent... 🌹🤝
@FoodNTravel2 жыл бұрын
Thank you so much
@GobanKumar-tt5zq Жыл бұрын
ഗുരുവായൂർ പോകുമ്പോൾ കഴിക്കില്ല, തിരിച്ചു വരുമ്പോൾ കഴിക്കും
@FoodNTravel Жыл бұрын
😊😊👍
@greekrish24732 жыл бұрын
നാടൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണ് കാണുമ്പോൾ തന്നെ കൊതിയാവുന്നു എബിൻ ചേട്ടാ.. പൊളിച്ചു എന്തായാലും 😃😘🥳
@FoodNTravel2 жыл бұрын
Thank you.. Valare santhosham 😍😍
@iam_adi2 жыл бұрын
Beautiful Video.. തുടക്കത്തിൽ ആ മീൻ കറിയുടെ തിള കണ്ടിട്ട് കൊതി ആയി.. സൂപ്പർ vlog - Aditya ❤️
@FoodNTravel2 жыл бұрын
Thank you Aditya.. Valare santhosham 😍
@AmarAkbarAntony-f7t2 жыл бұрын
നിങ്ങളുടെ vdo കാണുമ്പോ ഭക്ഷണം ഉണ്ടാക്കുന്നത് മാത്രമല്ല....വൃത്തിയോട് കൂടിയുള്ള സ്ഥലവും നല്ലതാണ് 🙌👌🏻
@FoodNTravel2 жыл бұрын
☺️🤗
@aparnakj67272 жыл бұрын
മാന്തൽ കണ്ടാൽ കഴിക്കാൻ തോന്നി പോകും നാടൻ ഊണും വിഭവങ്ങളും സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടൻ.
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് അപർണ.. വിഭവങ്ങൾ എല്ലാം തന്നെ നല്ല രുചി ആയിരുന്നു 👌👌
@Naturalshort112232 жыл бұрын
Ebbin chetta ഊണ് നന്നായിട്ടുണ്ട് മീൻ ഫ്രൈ ഒക്കെ നിരത്തി വച്ചേക്കുന്നത് കണ്ടാൽ ആരും ഒന്ന് കഴിച്ച് പോകും 👍😋
@blessabe12 жыл бұрын
¹]
@FoodNTravel2 жыл бұрын
നല്ലൊരു ഊണ് ആയിരുന്നു 👌👌
@Alpha902002 жыл бұрын
നാടൻ ഊണ് മീൻ വിഭവങ്ങളും കൂട്ടി അടിപൊളി ടേസ്റ്റ് 😋 Nice വീഡിയോ enjoyed 🥰😍
@FoodNTravel2 жыл бұрын
വളരെ സന്തോഷം 🥰🥰
@Alpha902002 жыл бұрын
@@FoodNTravel 😍🥰
@riyasibrahim2437 Жыл бұрын
മിക്ക ദിവസവും ഉച്ചയൂണ് കഴിക്കുന്ന സ്ഥലം 😋😋😋😋
@FoodNTravel Жыл бұрын
👍👍
@akbarkadalayi5019 Жыл бұрын
ഇയാൾ എവിടെയാ സ്ഥലം?
@askarkolakkattil7710 Жыл бұрын
@@akbarkadalayi5019 njan vengara 😉
@JINOSVLOG Жыл бұрын
Good... 👍 Food കാണുമ്പോൾ തന്നെ കൊതി ആവുന്നു.....!"
@FoodNTravel Жыл бұрын
Thank you☺️🤗
@shahad6009 Жыл бұрын
അവിടെന്നു ഞാൻ കഴിച്ചീട്ടുണ്ട് കിടുവാണ്
@FoodNTravel Жыл бұрын
താങ്കളുടെ അനുഭവം പങ്കുവച്ചതിൽ വളരെ സന്തോഷം 🥰
@niceworld7568 Жыл бұрын
എബിൻ ചേട്ടാ super വീഡിയോ ഒരുപാട് ഇഷ്ട്ടായി ❤️.....
@FoodNTravel Жыл бұрын
വളരെ സന്തോഷം 😍
@razaksk66532 жыл бұрын
my favorite മാന്തൽ 👌🏻👌🏻
@FoodNTravel2 жыл бұрын
👍👍
@iirl95542 жыл бұрын
ഓഹ് പൊളിച്ചു 👌🏻 കണ്ടിട്ട് 🤤🤤🤤
@FoodNTravel2 жыл бұрын
Thank you☺️
@nijokongapally47912 жыл бұрын
നല്ല ഒരു വീഡിയോ അതുപോലെ വായിൽ വെള്ളം ഊറും ഭക്ഷണം 😋👌😍
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് നിജോ 🥰
@പച്ചക്കുപറയുന്നവൻ Жыл бұрын
ഇത് പോലത്തെ നാടൻ വ്ലോഗ്സ് ഇഷ്ടം ❤
@FoodNTravel Жыл бұрын
😍👍👍
@vinayanvinu39382 жыл бұрын
ഞാൻ അവിടെ പോയി കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് 👍👍👍
@FoodNTravel2 жыл бұрын
Ok😍👍
@sajithavaisyan7377 Жыл бұрын
Sreekrishna puram anno
@vinayanvinu3938 Жыл бұрын
@@sajithavaisyan7377 അല്ല ശ്രീ നാരായണ പുരം കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ട്
@kannank.r84362 жыл бұрын
മ്മ്‌ടെ ഇടം ❤പൊളി ഫുഡ് ആണ്.
@FoodNTravel2 жыл бұрын
Yes, kollam 👍
@basheerkp12912 жыл бұрын
Adipoli super nalla ruchiyund super foud andha rasam
@FoodNTravel2 жыл бұрын
Thank you🤗
@shibinsp7016 Жыл бұрын
Ninghal kanikkan vendi ellam koodi vanghi pazhakkathay aavishyathine vanghiyillay athane super
@FoodNTravel Жыл бұрын
Food waste cheyyaan oru vishamam aanu 😊🙏🏼
@anilkumaranil62132 жыл бұрын
സൂപ്പർ ഊണ് 👌👌👌💖
@FoodNTravel2 жыл бұрын
കൊള്ളാം 👍👍
@chithranjali.s.n61522 жыл бұрын
സൂപ്പർ അടിപൊളി 👍👍💜👍👍
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🥰
@sreekumarpk7071 Жыл бұрын
ടN പുരത്ത് എന്റെ ഏട്ടന്റെ ഭാര്യ വീടു ഉണ്ട്. ഇനി വരുമ്പോൾ കടയിൽ വരും നല്ല അവതരണം. നല്ല സീ. ഫുഡ്
@FoodNTravel Жыл бұрын
Ok😍😍👍
@shinisarangan21392 жыл бұрын
പ്രിയപെട്ട എബിൻ ചേട്ടന് സഹോദരി ഷി നി എഴുതുന്നത്,,,,സുഖം തന്നെ എന്ന് കരുതുന്നു....ചേട്ടൻ്റെ വീഡിയോസ് എല്ലാം എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്...ചേട്ടൻ്റെ അവതരണവും അടിപൊളി ആണ് ട്ടോ...ചേട്ടനെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് ഈ സഹോദരിക്ക്....ഒരുപാട് തവണ പറഞ്ഞിട്ടും ഉണ്ടായിരുന്നു ചേട്ടാ...എന്നെങ്കിലും നേരിട്ട് കാണാൻ പറ്റും എന്ന ആഗ്രഹത്തോടെ ... സഹോദരി
@FoodNTravel2 жыл бұрын
ഷിനി, നമ്മക്ക് കാണാമല്ലോ... അതിനെന്താ... പക്ഷെ, ഷിനി എവിടെയാണ് താമസം? എവിടെ വെച്ചാണ് കാണാൻ പറ്റുക? കൂടുതൽ കാര്യങ്ങൾ എനിക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കമോ? @foodntraveltv
@sanithajayan36172 жыл бұрын
Video super aayittundu ebinchetta
@FoodNTravel2 жыл бұрын
Thanks und Sanitha. Video ishtamaayathil othiri santhosham ❤️
നല്ല ഉഷാർ ഊണ് ഒന്ന് ട്രൈ ചെയ്യണം അവിടെ വരുമ്പോൾ എബിൻ ചേട്ടാ നന്ദി 😍
@FoodNTravel Жыл бұрын
😍😍👍
@babspetsworld85292 жыл бұрын
അടിപൊളി ♥️♥️♥️
@FoodNTravel2 жыл бұрын
Thank you❤️❤️
@sreejithalikkal14329 ай бұрын
ഇടം 🤗.
@FoodNTravel9 ай бұрын
👍
@nalza83492 жыл бұрын
😋😋😋😋😋😋 Superrrrrr Chetta...
@FoodNTravel2 жыл бұрын
Thank you Nalza 😍
@nikhilaravind88712 жыл бұрын
Ayala polichu taaa ebbin chetta Meen adhoru sambavam thanne aaanu ebbin chetta super presentation,,,,,, All the best ebbin chettayi 👌👌🥳👌👌🥳👌
@FoodNTravel2 жыл бұрын
Thank you Nikhil 🥰
@prabhakark98912 жыл бұрын
Fish items koottiyulla nalla adipoli oonu Bro....😋😋😋😋😋😋😋
@FoodNTravel2 жыл бұрын
Athe, nalloru oonu aayirunnu 👍👍
@sheelasrecipee Жыл бұрын
Yummy❤️💕💕💕
@FoodNTravel Жыл бұрын
It was!👌
@sobinkr33812 жыл бұрын
ഇടം ❤️❤️❤️
@FoodNTravel2 жыл бұрын
Yes👍👍
@mobykrishnan71312 жыл бұрын
നിങ്ങള് വല്ലാത്ത കൊതിപ്പിക്കല മച്ചാനെ
@FoodNTravel2 жыл бұрын
☺️☺️
@harilalreghunathan48732 жыл бұрын
👍തൃപ്തിയായി ബ്രോ
@FoodNTravel2 жыл бұрын
വളരെ സന്തോഷം 🤗
@arjunasok99472 жыл бұрын
Ebbin chetta 👍👍👍👍👍👍👍👍
@FoodNTravel2 жыл бұрын
Thank you Arjun 🥰🥰
@reemkallingal11202 жыл бұрын
wow.samudra sadhya😂🤣😋💖Thanks Ebbin 🌹💙
@FoodNTravel2 жыл бұрын
😍😍👍
@praveennair70062 жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു. അടുത്ത തവണ നാട്ടിൽ വരുമ്പോൾ പക്കാ വിസിറ്റിംഗ്...
@FoodNTravel2 жыл бұрын
😍😍👍
@Vidya-mx4mq2 жыл бұрын
Njagade Naad Aanu Kodungallur ❤️😊☺️🤗❤️
@FoodNTravel2 жыл бұрын
Ok😍👍
@jasimjasim6442 жыл бұрын
സൂപ്പർ
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ജാസിം 🥰
@akmalnoushad53292 жыл бұрын
Super foodan daily customer
@FoodNTravel2 жыл бұрын
😍👍👍
@the_idude2 жыл бұрын
Super food ആണ്.. 🌹
@FoodNTravel2 жыл бұрын
Kollam 👍👍
@hareeshmadathil68432 жыл бұрын
കിടു ഊണ് അല്ലേ
@FoodNTravel2 жыл бұрын
Athe 👍
@jesuslover652 жыл бұрын
Super video uncle
@FoodNTravel2 жыл бұрын
Thank you Jesus Lover 🥰
@അജിത-ത4ല2 жыл бұрын
കറികൾ ഒക്കെ കാണുമ്പോൾ തന്നെ അറിയാം നല്ല രുചി കാണുമെന്നു 👌👌മാന്തൽ കൂന്തൽ ഒക്കെ ഒരുമിച്ചു കഴിച്ചിട്ട് അടുത്ത് ഇരുന്ന ആളെ കേറി മാന്തഞ്ഞത് അദ്ദേഹത്തിന്റെ ഭാഗ്യം 😀😀
@FoodNTravel2 жыл бұрын
😄😄
@ashwaniammu9955 Жыл бұрын
Nta favorite food place idam❤️
@FoodNTravel Жыл бұрын
👍👍
@noushadkareem96532 жыл бұрын
Ebin chetta urappaayum nan poi food kazhikkum 🙋
@FoodNTravel2 жыл бұрын
😍👍
@navasomp22552 жыл бұрын
Theerchayayum try cheyyanam ennund
@FoodNTravel2 жыл бұрын
Ok☺️👍
@ba.ibrahimbathishabadhu26932 жыл бұрын
പൊളിച്ചു 😋😋😋😋
@FoodNTravel2 жыл бұрын
Thanks und Ibrahim Bathisha
@beenakumar75882 жыл бұрын
Enjoyed !!
@FoodNTravel2 жыл бұрын
So glad to hear that.. Thank you ❤️
@athiraor94262 жыл бұрын
Super chetta
@FoodNTravel2 жыл бұрын
Thank you Athira 🥰🥰
@vtc3112 жыл бұрын
Karimeen fry😍😍😍😋😋😋
@FoodNTravel2 жыл бұрын
☺️☺️
@damodaranp76052 жыл бұрын
Nice dishes with superb ambiance.
@FoodNTravel2 жыл бұрын
Thank you so much 🙂
@mohankunkuvacheri2 жыл бұрын
ഗുഡ് വീഡിയോ ബ്രാ.
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് മോഹൻ 🥰
@99611861402 жыл бұрын
അമ്മമാർ, ചേച്ചിമാർ ഒക്കെ ഉള്ള ഹോട്ടൽ വിശ്വസിക്കാം.. ബംഗാളികൾ കേറി മേയുന്ന ഹോട്ടൽ കഴിവതും ഒഴിവാക്കുക.. ബംഗാളികൾ മോശം എന്നല്ല, പക്ഷെ അവർ ജനിച്ചു വളരുന്ന സാഹചര്യം അവരെ അത്ര hygienic ആക്കാറില്ല..
@FoodNTravel2 жыл бұрын
Ok
@2ranjithponnani2 жыл бұрын
Thats true
@kavithamohan89202 жыл бұрын
Satyam
@nafeesahaniya15472 жыл бұрын
Sathyam
@Shamil4052 жыл бұрын
അത് പൂർണ്ണമായും ശരിയല്ല
@sreejithcs9142 жыл бұрын
നല്ല ഫുഡ് ആണ് ഇവിടെ. മാന്യമായ വിലയും, എത്രെ വേണ്ടെന്നു മനസ്സിൽ ഉറപ്പിച്ചു പോയാലും ആ തളികയിൽ സ്പെഷ്യൽ കൊണ്ട് വന്നു ചോദിക്കുമ്പോൾ എടുത്തുപോകും 😋😋😋
@FoodNTravel2 жыл бұрын
😍👍👍
@sreejithcs9142 жыл бұрын
@@FoodNTravel 🥰
@shazilshazz2324 Жыл бұрын
സത്യം. എല്ലാ ദിവസോം ചോർ മാത്രം കഴിച്ചാ മതീന്ന് വിചാരിച്ച് പോവും. ആ തളിക കൊണ്ട് വരുമ്പോ അതെല്ലാം മറക്കും 😂
@jefingeorge34822 жыл бұрын
Super.❤️❤️❤️
@FoodNTravel2 жыл бұрын
Thanks und dear 😍😍
@Tintumon5772 жыл бұрын
I like maanthal fry so much chettaiiiii...😋😋😋😋😋
@FoodNTravel2 жыл бұрын
Ok☺️👍
@midhunmidhumidhun13812 жыл бұрын
മാന്തൽ ഫ്രൈ കണ്ടപ്പഴേ പൊളി ആണെന്ന് മനസ്സിലായി.കാക്ക ഹോ.അടിപൊളി വീഡിയോ എബിൻ ബ്രോ.ഒരുപാട് സന്തോഷം.
@FoodNTravel2 жыл бұрын
Thanks und dear🥰
@jerintmonachan6119 Жыл бұрын
Ebin chetttan ningal super annni ningadaii channel annni full rate ullapadaiii elllam edunnnaiii great wrk man❤
@FoodNTravel Жыл бұрын
Thank you so much🙏
@noushadkareem96532 жыл бұрын
Ebinh chetta super engane venam fresh food super 🙋❤️
@FoodNTravel2 жыл бұрын
Thank you Noushad 🥰
@nidhila61612 жыл бұрын
ഞങ്ങളുടെ കല്യാണ reception food ഇവരുടെ ആയിരുന്നു .... നല്ല ടേസ്റ്റി നല്ല quality food n service um വളരെ nalladayirunu, ഒരുപാട് cost um വന്നില്ല,
@FoodNTravel2 жыл бұрын
Ok. Thank you so much for sharing your experience 😍👍
@aswinachu85042 жыл бұрын
ഇടം ✨️🐬
@FoodNTravel2 жыл бұрын
Yes 👍
@pmshenoy3500 Жыл бұрын
I like your video very much. I am watching daily
@FoodNTravel Жыл бұрын
Glad to hear that🥰🥰
@pratheeshramachanattu56732 жыл бұрын
സൂപ്പർ അടിപൊളി ഉണ്ടോ
@FoodNTravel2 жыл бұрын
അടിപൊളി ആണ് 👍
@shameemali90462 жыл бұрын
😍....😋....👍
@FoodNTravel2 жыл бұрын
🥰🥰
@febinmohammed96102 жыл бұрын
Njangalude aduthanu SN puram. Idam restaurant kanditundenkilum kayariyitilla. Ini poganam😍
@FoodNTravel2 жыл бұрын
☺️👍
@akbarkadalayi5019 Жыл бұрын
നിങ്ങൾ എവിടെയാ സ്ഥലം?
@kinimanoj28982 жыл бұрын
Suprb
@FoodNTravel2 жыл бұрын
Thank you Kini Manoj 😍
@shameerjalal68982 жыл бұрын
Kothiyoorum 🥰🥰🥰
@FoodNTravel2 жыл бұрын
☺️🤗
@beenajacob69472 жыл бұрын
Woh I like 🐠
@FoodNTravel2 жыл бұрын
😍👍👍
@mohammadfaizal84612 жыл бұрын
Nice....
@FoodNTravel2 жыл бұрын
Thank you
@rinshadlazi133 Жыл бұрын
ഇടം നല്ല ഫുഡ് ആണ് എബിചേട്ടാ കൊടുങ്ങല്ലൂർ ഉള്ള ആർക്കും എളുപ്പം വന്നു നല്ല ഫുഡ് കഴിക്കാൻ പറ്റുന്ന സ്ഥലം 🥰🥰🥰