എല്ലാവരും ഇദ്ദേഹത്തെ വിക്രം എന്നൊരു പദം ഇറങ്ങിയപ്പോൾ ആണോ...??...ഇതൊന്നും ഒരു അൽഭുതമായി കാണേണ്ടതില്ല....അദ്ദേഹത്തിന് ഇതിലും അപ്പുറം കഴിയും ...വേറെ ലെവൽ മനുഷ്യൻ ... അന്നും ഇന്നും ..എന്നും ഫാൻ ബോയ് ഞാൻ 🙅💕
@adipolifamily2 жыл бұрын
കമൽ ഹാസൻ indian സിനിമയുടെ അത്ഭുതം തന്നെയാണ്... 😍🥰 കാലത്തിനു മുൻപേ സഞ്ചരിച്ച കലാകാരൻ... 🥰
@Triple-SRD32 жыл бұрын
സിനിമയ്ക്ക് വേണ്ടി ജീവിച്ച വ്യക്തികളിലൊരാൾ ആണ് Kamal Hassan Sir. Greatest Actor ❤️.
@factcheck77792 жыл бұрын
സിനിമ ക്ക് വേണ്ടി അല്ല ജിഹാദ് ന് വേണ്ടി 😌
@beeranpk48802 жыл бұрын
@@factcheck7779 ഹ്മ്മ്‌നൊള്ള
@dancecorner63282 жыл бұрын
@@factcheck7779 means?
@philipsureshbenny94742 жыл бұрын
@@factcheck7779 ഓരോ തായോളികൾ
@jackfruit68952 жыл бұрын
അതെ മിസ്റ്റർ " സങ്കിടാപ്പി നീയൊക്കെ സുടാപ്പി 💀 അയാളുടെ പടങ്ങൾ പ്രദർശിപ്പിച്ച തിയേറ്റർ അടിച്ച് പൊടിച്ച( കേരളത്തിൽ പോലും )അദ്ദേഹത്തെ ക ടക്കാരനാക്കി എന്നിട്ടും അദ്ദേഹം ഇൻവെസ്റ്റ് ചെയ്തത് എല്ലാം സിനിമയിൽ മാത്രം എന്നിട്ടും ഊള മല്ലുസിന്റെ ഏട്ടനും കാക്കയും പോലെ എസ്റ്റേറ്റilum അച്ഛാറിലും ബുർജ് ഖലീഫയിലും മറ്റും ഇൻവെസ്റ്റ് നടത്തിയില്ലന്ന് മാത്രമല്ല തന്റെ ക്രെഡിബിലിറ്റി വിറ്റു ഒരു പ്രരസ്യത്തിൽനിന്നും ഉണ്ടാക്കിയിട്ടുമില്ല ❤💋🌹
@shameemeem25352 жыл бұрын
സകലകലാ വല്ലഭൻ 💯എന്ന വിശേഷണം അർഹിക്കുന്ന നടൻ ❤️ ഇദ്ദേഹത്തിന്റെ 80s,90s ഫിലിം ഇപ്പോൾ കണ്ടാലും ഒരു പുതുമയുണ്ട്. കാലത്തിന് മുന്നേ സഞ്ചരിച്ച നടൻ 💯
@Freethinker1422 жыл бұрын
അന്നും ഇന്നും എന്നും എന്റെ നടൻ കമൽ ഹാസൻ
@latheef_vibes2 жыл бұрын
സാധാരണ മരണ ശേഷമാണ് ഇത്തരം വഴ്തതലുകൾ കേൾക്കറുള്ളത് ,ജീവിച്ചിരിക്കുമ്പോൾ തന്നെ വാഴ്തപെടാനും വേണം ഒരു ഭാഗ്യം 🥰🌹
@_Albert_fx_ Жыл бұрын
🥺 haa 😍 💯 true 👍
@SankarBagat-u8y9 ай бұрын
സത്യത്തിൽ. നീ. പൊട്ടനാണോ
@reneeshraveendra71822 жыл бұрын
വിക്രം എന്ന് കേൾക്കുമ്പോ തന്നെ കുളിർ വരുന്നു.. ഇജ്ജാതി ഫീൽ സിനിമ..❤️
@ramEez.c2 жыл бұрын
ഇദ്ദേഹത്തിന്റെ വോയിസ് 🔥 ആണ് ഒരുപാട് ഇഷ്ടം കമൽ ഹാസൻ
@user-why__2 жыл бұрын
ഒരുപാട് കോടികൾ കളക്ഷൻ കിട്ടുക എന്നതിലുപരി അഭിനയിച്ച സിനിമകൾ എത്ര കാലം കഴിഞ്ഞാലും നല്ല സിനിമ എന്ന് അറിയപ്പെടുക എന്നതാണ് വലിയ കാര്യം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു മികച്ച സിനിമയ്ക്ക് ഇത്രയും പ്രേക്ഷകപിന്തുണയും കളക്ഷനും ഒക്കെ കിട്ടുന്നത് കാണുമ്പോ വലിയ സന്തോഷമുണ്ട്. Fahad, സേതുപതി അടക്കം മറ്റു നടന്മാർക്ക് ഇത്രയും സ്പേസ് നൽകാൻ മറ്റേതെങ്കിലും നായകന്മാർ സമ്മതിക്കുമോ എന്നത് സംശയമാണ്. പിന്നെ ഇങ്ങനെയൊരു സിനിമയിൽ പ്രതിഫലം പോലും വാങ്ങാതെ അഭിനയിച്ച സൂര്യ. ഇവരുടെയെല്ലാം വിജയം ആണ് സിനിമ. ലോകേഷിന്റെ കഴിവ് 🔥
@shyamtpurakkal46922 жыл бұрын
Kamal producer
@Sree-fr7sy2 жыл бұрын
@@shyamtpurakkal4692 kamal &udayanidhi
@adhi76102 жыл бұрын
3 mins nu enth prathiphalam
@user-why__2 жыл бұрын
@@adhi7610 3 minutes ന് നല്ല ക്യാഷ് കൊടുക്കേണ്ടി വരും.
@rozarkdalton2 жыл бұрын
@@adhi7610 ore voice koduthene 100 cr medichittonde pinna 5 min rolr
Universal hero എന്ന് അദ്ദേഹത്തെ വെറുതെ വിളിക്കുന്നതല്ല അദ്ദേഹം ചെയ്തു വെച്ച ഒരു കഥ പത്രവും വേറെ ഒരാൾക്കും ചെയാൻ സാധിക്കില്ല... അതുപോലെ തന്നെ വളരെ നല്ലൊരു വ്യക്തിക്തമാണ് അദ്ദേഹത്തിനെ ഏറ്റവും ഉയർത്തി നിർത്തുന്നത്.. 💯💯😍😍 അദ്ദേഹത്തിനെ lokesh directionil വീണ്ടും കാണാൻ waiting.. 🤩🥳
@franklinrajss68252 жыл бұрын
who is his real wife
@noormuhammed47322 жыл бұрын
ഇന്ത്യൻ സിനിമയുടെ ഒരേയൊരു കമൽ.... ❤❤
@binupv82582 жыл бұрын
മലയാളത്തിന്റെ സ്വന്തം വളർത്തു മകൻ ആണ് ഇവിടന്നു പഠിച്ചു വളർന്നു ഉയരങ്ങളിൽ എത്തിയവൻ ഉലകാനായകൻ 💞💞💞
@@babubabyieie5643 Pandi vegetable and rice കൊള്ളാമോ
@bhasheermohammed18632 жыл бұрын
ഇന്ത്യൻ സിനിമയിൽ കമൽ ചെയ്യുന്നത് പോലെ ഓൾ റൗണ്ട് പ്രകടനം നടത്താൻ കഴിവുള്ള ഒരു നടൻ ഇല്ല... ഗ്രേറ്റ് ആക്റ്റർ 👌👌👌
@ashifachippu36552 жыл бұрын
Mammootty
@acreation95752 жыл бұрын
@@ashifachippu3655 onnu poda
@Mabtr_6622 жыл бұрын
@@ashifachippu3655 😂😂
@freethink20922 жыл бұрын
@@ashifachippu3655 koppanu 😂
@lewandoski70552 жыл бұрын
Neyyatin kara gopan
@Saisreejithr2 жыл бұрын
Dancer,Singer,Director,Producer,Actor,Choreographer,Script writer,Writer,Makeup artist,Politician...What a person he is... Pure 💎 of Indian cinema...
@rajeshpeters1 Жыл бұрын
Stunt master, Different language speaker, Body Builder, also Handsome No.1 etc etc...
@hariidev2 жыл бұрын
ചെറുപ്പത്തിൽ കമൽ ഹസ്സൻ വെറും പെണ്ണുപിടിയൻ ആണെന്നാ കരുതിയെ... ഒരുപാട് റൊമാന്റിക് രംഗങ്ങൾ.. അങ്ങനെ ആ നടനോട് വില ഇല്ലാതായി... പിന്നെ വിശ്വരൂപം കണ്ടു.... അതുപോലെ ഒരു പടം കണ്ടിട്ടില്ല... പിന്നെ തപ്പൽ ആയിരുന്നു... തപ്പി തപ്പി എല്ലാ ക്ലാസിക്കുകളും കണ്ടു... നടനെ കണ്ടു.. പാട്ടുകാരനെ കണ്ടു.. ഡാൻസറെ കണ്ടു... എഴുത്തുകാരനെ കണ്ടു......ഡയറക്ടറെ കണ്ടപ്പോൾ ഞെട്ടിപ്പോയി..... മികച്ച നടൻ എന്നതിൽ തർക്കങ്ങൾ ഉണ്ടാകാം.... പക്ഷേ ഇന്ത്യയിലെ ഏറ്റവും മികച്ച ഫിലിം ആർട്ടിസ്റ്റ് എന്നതിൽ ഒരു തർക്കവും ഇല്ല... സിനിമകളിൽ ഇത്രയും കഷ്ടപ്പെട്ട്.. വ്യത്യസ്തതകൾ നിറഞ്ഞ.. കാലത്തോട് മുന്നേ സഞ്ചരിച്ച ഒരു സിനിമ കലാകാരൻ ഉണ്ടാകണമെങ്കിൽ ഇനിയും കാലങ്ങൾ ഒരുപാട് പോയേക്കാം.. വിക്രത്തിലെ പാട്ട്... നായകൻ മീണ്ടും വറാ... എട്ട് ദിക്കും ഭയം താനേ... Majestic Comeback
@yasirvp94802 жыл бұрын
ഇനി ഒരു കമൽ ഹാസ്സൻ അത് ലോകത്ത് എവിടെയും സംഭവിക്കില്ല 🔥
@rajeshpeters1 Жыл бұрын
Athu parayaruthu. Ethuvare addehathinu thulyan aarum ella. Bhaviyil arengilum aa record thakarkkan vannekkum.
@shanmugiahkaruppan2 жыл бұрын
Thank you Manorama for this nice and real presentation to the world. Your presentation is amazing. Yes Kamal is our gift.The best is yet to come.Congrats Kamal Sir
കമൽ അഭിനയിച്ച വയനാടൻ തമ്പാൻ. ഇന്ന് വീണ്ടും നിർമ്മിക്കുകയാണെങ്കിൽ. ഗ്രാഫിക്സ്. വിഷ്വൽ എഫെക്ട്. എല്ലാം ചേർത്താൽ. വീണ്ടും കോടികൾ വാരും 45വർഷം മുൻപുള്ള ആ സിനിമ ഇപ്പോഴും ഒരു ഹിറ്റാണ്
@cipherthecreator2 жыл бұрын
നല്ലൊരു thread ഉള്ള പടം 👍🏽👍🏽👍🏽evergreen horror movie
@figh7612 жыл бұрын
Kamal Hassan put case not to re release that movie
@JWAL-jwal2 жыл бұрын
@@figh761, Why?
@ൻളഷവ2 жыл бұрын
മലയാളി കണ്ടിരിക്കേണ്ട സിനിമ 😍🔥❤
@arunkavadiyararunkavadiyar72082 жыл бұрын
Ok
@arunmathews73572 жыл бұрын
വിക്രം പടം വലിയൊരു ഹിറ്റായത് കൊണ്ടാണ് കൂടുതൽ പേരും കമൽ ഹാസൻ്റെ പഴയ പടങ്ങൾ തപ്പി പോയത്. അവർക്കറിയാത്ത ഒന്നുണ്ട് എത്രയോ കൊല്ലമായി ഉലകനായകൻ ഇവിടെ തല ഉയർത്തി നിൽക്കുന്നു. ഞാൻ സിനിമയെ ആഴത്തിൽ മനസിലാക്കി കണ്ടു തുടങ്ങിയ നാൾ മുതൽ എൻ്റെ FVt നടനും ഇദ്ദേഹമാണ് അന്നും ഇന്നും വിസ്മയങ്ങൾ തീർക്കുന്ന അതുല്യപ്രതിഭയാണ് കമൽ ഹസൻ #
@vineeshkumarvineeshkumar82842 жыл бұрын
പുള്ളി യുടെ പടങ്ങൾ ഹോളിവുഡ് ലെവൽ പടങ്ങൾ..... ആയിരുന്നു എന്ന് തോന്നിപോകാറുണ്ട്..... വെട്രിവിഴ..... 👍👍
@@babubabyieie5643 ella commetsilum copy paste cheyyummathaanalle pani🙄🙏
@babubabyieie56432 жыл бұрын
@@vvskuttanzzz theetaa paandikaley support cheyyan pattillaa...mullaperiyar issue...ividuthey uppum choru thinnu paandide kundi thangaan ariyillaa
@gameingVORTEX2 жыл бұрын
Pushpaka വിമാന,കുരുതി പുനൽ,സിനിമ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട കമൽ ഹാസൻ ചിത്രങ്ങൾ ആണ്..ശബ്ദം ഇല്ലാതെ pushpak എന്ന ചിത്രം പ്രേക്ഷകന് നൽകുന്ന ആസ്വാദനം അത്രക്ക് മികച്ചതാണ്.❤️
@a5lm_mdk-202 жыл бұрын
Kuruthi punal❣❣💥classic
@ajeesh26092 жыл бұрын
കുരുതിപുനൽ ഒരു റീമേക് ആയിരുന്നു. ഓംപുരിയും നസ്സരുദ്ദിൻ ഷായും അഭിനയിച്ച ദ്രോഹ്കൽ ആയിരുന്നു
@gameingVORTEX2 жыл бұрын
@@ajeesh2609 അതിലും മികച്ചതായി അവതരിപ്പിച്ചത് തമിഴിൽ ആയിരുന്നു.
@@babubabyieie5643 ohh psycho guy 🤣🤗🤗 stomach burning ah 🤙
@nevinm53022 жыл бұрын
ലോക സിനിമയ്ക്ക് ഇന്ത്യൻ ചലച്ചിത്ര ലോകം കൈപിടിച്ചു നൽകിയ എക്കാലത്തെയും ഏറ്റവും മികച്ച നടൻ...... വാക്കുകൾ കൊണ്ട് ഈ മനുഷ്യനെ വിശേഷിപ്പിക്കാനാവില്ല.... വിശേഷണങ്ങൾക്ക് അതീതനായ മനുഷ്യൻ...... അറിഞ്ഞു തുടങ്ങിയപ്പോൾ.... ആവേശമായി.... അത്‍ഭുതമായി.... ഇപ്പോഴും. .. നമ്മളെ വിസ്മയിപ്പിക്കുന്ന നടനവൈഭവം....ഇന്ത്യൻ ചലച്ചിത്ര ലോകത്തെ മുഴുവൻ അഭിനയ പ്രതിഭകൾക്കും മീതെ കമൽഹാസൻ എന്ന ഇതിഹാസം വിരാജിക്കുകയാണ്.....60 ആണ്ടുകളായി.... ഒരു ധ്രുവ നക്ഷത്രം പോലെ... Salute you....... Sir...... യാത്ര തുടരൂ.... ഞങ്ങളെ..... വിസ്മയിപ്പിക്കൂ....
@riddicksilent51032 жыл бұрын
He deserves this comeback 😍.What a talent 😘
@rajanvv22052 жыл бұрын
കുരുതിപ്പുനലിനു ശേഷം കമലിന്റെ വിശ്വരൂപം വിക്രത്തിൽ കണ്ട് ഞാൻ തരിച്ചിരുന്നു പോയി! കമൽ ഉലകനായകൻ തന്നെ.
Dynamic Duo -Mammootty-Mohanlal and Rajnikanth-KamalHassan 😍😍😍🥰🥰🥰
@FRQ.lovebeal2 жыл бұрын
*വിശ്വരൂപതിന് ശേഷം ഒരു സോളോ റിലീസ് ഇല്ല അതിന് ശേഷം ഒരു ഹിറ്റ് നേര വണ്ണം ഇല്ല 🙄... എന്നിട്ടും വിക്രം എന്നാ സിനിമ.. വരുന്നു ഇൻഡസ്ട്രിയൽ ഹിറ്റ് ആകുന്നു 🥵🥵🥵🥵ആണ്ടവരുടെ വിളയാട്ടം 🔥🔥തുടങ്ങിയിട്ടേ ഒള്ളു 🔥*
@cosmicbeing79982 жыл бұрын
Lockdown introduced me to Kamal Haasan. Until then I was unaware of his calibre. Vikram is awesome. What a screen presence this guy has!!!
@jishnur54802 жыл бұрын
You were too late.
@amalbabz2 жыл бұрын
were you from
@Chandala_bhikshuki2 жыл бұрын
Seriously ,,, ur from a place where there is no tv or theatre..
@dancecorner63282 жыл бұрын
I would like to know your place
@anoopkkss20072 жыл бұрын
You where in north korea ?
@explore49882 жыл бұрын
വിജയ് അടുത്ത രജനി ആകാൻ ശ്രമിക്കുന്നു... സൂര്യ അടുത്ത കമൽ ആകാൻ ശ്രമിക്കുന്നു 💯💯💯💯
@ismailpsps4302 жыл бұрын
നടക്കില്ല 😔
@explore49882 жыл бұрын
@@ismailpsps430കമൽ സർ നെ പോലെ acting skill ഉള്ളത് സൂര്യക്ക് തന്നെ aa 👌👌
@adwaithshaji84032 жыл бұрын
@@explore4988 athe bt..
@user-v2qdfg-v53e2 жыл бұрын
It's Vikram who is the next best actor in Tamil after kamal, unfortunately he does not have the stardom like Surya. Chiyaan very underrated
@ismailpsps4302 жыл бұрын
@@adwaithshaji8403 അതെ 👍
@arshadarshu32322 жыл бұрын
ഈ നടന്റെ റേഞ്ച് ഞാൻ മനസ്സിലാക്കിയത് ഗുണ എന്ന സിനിമയിലൂടെ ആണ്. വിശ്വരൂപം , ദശാവതാരം എന്നീ സിനിമകൾ ഇപ്പോഴും കാണാൻ ആവേശമാണ്. അതിന്റെ കൂട്ടത്തിൽ ഇപ്പോ വിക്രം കൂടി... മലയാളത്തിലും തമിഴിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് ഉലകനായകൻ 🔥🔥🔥 waiting for മരുതനായകം 🔥🔥🔥
@@babubabyieie5643 hey mama...change the dialogue 🤗🤙punda thayoli 🤗🤙
@rajendran33622 жыл бұрын
This generation don't know about kamal hassan before vijay he had more fans in kerala, and he also dominated bollywood during 80's and i am very happy to see its happening once again
@sabah79182 жыл бұрын
He was an idol of 70s 80S girls. My mom was big fan
@rajendrannagiah83312 жыл бұрын
Yes, I have seen his Saagar countless times. The wonder is that he has won the Filmfare Award for his best Acting rather than the other legend Rishi Kapoor. Though there was a racism as South Indian, North Indian, Kamal had dominated the Bollywood for years together. In fact, they were jealous on Kamal Hassan.
@lucid2882 жыл бұрын
ഇന്ത്യൻ സിനിമ എന്നാൽ കമൽ പകരക്കാരനില്ലാത്ത അഭിനയ സാമ്രാട്ട്🔥❤🔥💗💞❤
@thudu.efx_2 жыл бұрын
Nyn indian kandatt last varem bor adikke chyth athil enth acting ആണ് kamala hassan chythen ariyilaa enik kamala hassan athil shogm ayyitta thoniye....
@thudu.efx_2 жыл бұрын
Bro nyan indian kanand ith polle cmt okke ittath eee aduth indian kand ente mwone bor adich.... Pazhe movies okke ishtam ആണ് enik mohanlal inte okke pkshe indian shogm acting ആണ് kamala hassan
@hyumenbeing14922 жыл бұрын
@@thudu.efx_athokke oro alkarde quality anusarich ishtappedum.. Baakiyullavarkk ishtappettu...
@thudu.efx_2 жыл бұрын
@@hyumenbeing1492 ath bro thirumanicha mathiyo
@hyumenbeing14922 жыл бұрын
@@thudu.efx_ 1996 ലേ അക്കാദമി അവാർഡിലേക്കുള്ള ഇന്ത്യയുടെ എൻട്രി. 3 നാഷണൽ അവാർഡുകൾ, including മികച്ച നായകവേഷം. കമലിന്... കളക്ഷന്റെ കാര്യത്തിൽ ആക്കാലത്തെ ബ്ലോക്കിബസ്റ്ററുകൾ ആയ ബാഷയെം പടയപ്പയെയും അടിച്ചു മൂലക്കിരുത്തി.. ഇനി വേറാരു പറയണം. ഇന്ത്യ മൊത്തം പറഞ്ഞില്ലേ.. ഒരു കാര്യം ചെയ്, ബ്രോ പോയി ആ അവാർഡെല്ലാം തിരികെ മേടിച്ചു വയ്യ്..😂🙏
@tonyjohnson31552 жыл бұрын
2:34 ദൈവം നേരിട്ട് ഇറങ്ങി വന്നാലും വണങ്ങി കുമ്പിടാതെ കൈ കൊടുത്ത് സ്വീകരിക്കും.. നീരീശ്വരവാദി'❤️❤️❤️
@bilalbinthmariyam24072 жыл бұрын
ഇതൊന്നും വല്യ മഹത് വചനങ്ങൾ ആയി കാണരുതേ.ഓരോരുത്തരുടെയും ദൈവത്തേക്കുറിച്ചുള്ള കാഴ്ചപ്പാടുപോലിരിക്കും അവരുടെ അഭിപ്രായവും. ദൈവത്തെക്കുറിച്ചു അദ്ദേഹം അത്രയേ വിലകൊടുക്കുന്നുള്ളു.
@tonyjohnson31552 жыл бұрын
@@bilalbinthmariyam2407 കമൽ കൊടുക്കുന്ന വില പോലും ഞാൻ ഒരു ദൈവത്തിനും കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല... 🙂🤞 Have a nice day Friend 🎉🎉
@stark58992 жыл бұрын
@@tonyjohnson3155 ഇല്ലാത്ത സാധനത്തിനു വിലയോ 🙄🤣🤣
@franjon53502 жыл бұрын
THE ATHEIST THE HERO THE MAN THE LEGEND THE ACTOR 😇😇😇😇
പകരം വെക്കാൻ മറ്റാരും ഇല്ല... ഈ നടന് മുന്നിൽ... അഭിനയ പ്രതിഭ എന്നാൽ കമൽ മാത്രം... രാഷ്ട്രീയം വേണ്ട ശ്രീ കമൽ.. അങ്ങയുടെ നടന വൈഭവം അതാണ് ഞങ്ങൾക്ക് വേണ്ടത്..
@farisfaris1803 Жыл бұрын
ദിലീപ് ❤️❤️
@pramodhsurya6122 жыл бұрын
തമിഴ്നാട്ടിലെ മദ്രാസിൽ പരമകുടി എന്ന സ്ഥലത്ത് ജനനം തമിഴ് മക്കളുടെ ആണ്ടവർ നമ്മ ഉലകനായകൻ കമൽ സാർ എൻഡ്രും എപ്പോഴും വാഴുക വാഴുക വാഴുക വാഴുക വാഴുക വാഴുക 🙏🙏🙏🙏🙏💐🖐🏻❤️❤️❤️❤️❤️
@ashrafcalicut70472 жыл бұрын
പരമകുടി മദ്രാസ് അല്ല
@pramodhsurya6122 жыл бұрын
@@ashrafcalicut7047 പിന്നെ എവിടെയാണെന്ന് പറയൂ......
@muruganp89562 жыл бұрын
@@pramodhsurya612 ramanathaputam district
@user-v2qdfg-v53e2 жыл бұрын
Paramakudi is not in Madras. Actor vikram also hails from the same town
@@sudheesh603 theetaa paandikaloo...saw in mullaperiyar issue.
@mpnaser2 жыл бұрын
കമൽ ഹാസനെ വെല്ലാൻ ഇന്ന് indian സിനിമയിൽ വേറെ ആരും ഇല്ല ♥️♥️
@franklinrajss68252 жыл бұрын
kann kond mikach abhinayam nadathiyath mammookka and lalettan old movies
@rozarkdalton2 жыл бұрын
@@franklinrajss6825 but kamal is all rounder
@franklinrajss68252 жыл бұрын
@@rozarkdalton remake cheythu, but malayalam thanne top. drisyam
@rozarkdalton2 жыл бұрын
@@franklinrajss6825 ayne 😂😂. Da alla rounder entane adhyam padikke Kamal One of the Best dancer Technitian Actor Director Script writer Action Doiloge delivery Mass Screen presence Actingil big ms chilappo ulagnayagane kal bette arkkum Ellam kondum nokkumbo Kamal is way ahead of all indian actors
@franklinrajss68252 жыл бұрын
@@rozarkdalton 🤣🤣🤣
@sbrview17012 жыл бұрын
കമൽ ❤ രജനി ❤
@maheshct12892 жыл бұрын
സിനിമയെ ഗൗരവമായി കാണുന്ന, ഒരു യഥാർത്ഥ കലാകാരൻ.
@franklinrajss68252 жыл бұрын
vivaha jeevitham thakarno? marriage lifeil tamizhil surya thanne best
@ravisankarsugathan3202 жыл бұрын
രാജമൗലി ശങ്കർ പോലെയോ അവരെക്കാൾ മുകളിലോ കഴിവുള്ള ഒരു ഡയറക്ടർ ... 🔥🔥 ലാലേട്ടനോ ഇക്കയ്ക്കും മുകളിൽ ഉള്ള ഒരു ആക്ടർ... 🔥🔥🔥 ഒരേ ഒരു കമൽ...
@ravisankarsugathan3202 жыл бұрын
@@adithyan8880 i rate an actor by giving charector to a film.. For me kamal is the best in the business..
@OO-ez6bu2 жыл бұрын
@@adithyan8880 mohanlal mukalilo 🙄avuda mister ഒരു കമൽ 10 padom ലാൽ inte 10 padom compair aki kanike Apo kannam കിടന്നു mezhugunathe ഞാൻ ഒരു ലാൽ ettan ഫാൻ ane പക്ഷ കമൽ inte munil ഒരിക്കലും nikila actingil മോഹൻലാൽ Poi കമൽ movies kanada
@OO-ez6bu2 жыл бұрын
@@adithyan8880 കമലിന്റെ athra പടം കണ്ടിട്ടു ond ഒന്നു പറ athukude pinne Ath കമൽ movie ane Overacting ദൃശ്യം remake vedio kandu ayerikum 🤣 ലാൽ pola ഒരു entertaining ala കമൽ nokunathe കമൽ 10പടം eduthal athil 10acting inu world levelil nikuna ayeirkum mohanlal inte acting ന്താ mister ഞാൻ ഒരു ഫാൻ ane ane vechu ola ola pola parayun പല pozhum ane pareja over act chytha പടം yatha kanike
@OO-ez6bu2 жыл бұрын
@@adithyan8880 കമൽ mohanlal inte 10il ഒന്നു polum ilano ok നീ ഇതുവരാം ഒരു പടം polum കണ്ടിട്ടു ilanu മനസ്സിൽ ആയി കമൽ All type roles cheyuna actor ane sathya ake poi kanada swag kananangil Aga pada vala trailerum posterum mashup കണ്ടിട്ടു dialogue adikath
@OO-ez6bu2 жыл бұрын
@@adithyan8880 @Adithya krishnan deshyavathram 2008 പടം ane നിലവിൽ indian Historiyil 10padam eduthal athil ye padam കണ്ണും pinne 10 role cheyuna actor dress um faceum ഒരു pola erikivo erata kal onumalalo mister ah timeil egane ഒരു പടം sopnem ane കമൽ ഇന്റെ best acting thane 10 rolesum alanu പറയാൻ nina kond patuvo ചിലപ്പോൾ പറ്റും കാരണം പടം ന്താ ipolum indian cenimake sopnem mthram udhashikunathe ane polum ariyathe alay പടം kanunathe VERUMANDI, HEY RAM, ANBE SIVAM, VERUMANDI, THEVAR MAGAN, INDIAN, AALAVADHAN, MICHAEL MAGAN KAMARAJAN, VETTAYADU VILAYADU, DESHAVATARAM, THENALI, SAGARA SAGAMEM, MAHANADHI, PUSHPAKA VIMANEM, KURUTHIPUNAL, SIGAPU ROJAKAL, AVVAI SHANMUGI, SATHYA, VIKRAM 1986, , UTTAMA VILIAN ,INDRUDU CHANDRUDU, SINGARAVELAN, RAJA Eth ake poi kane thalam adikathe Pinne sathya athu padam remake ane Mister Onu kude 🤣agane anal sagara sagamame copy ane Kamadhalam Pulida perfomence paguthi polum la chythu ila don movie remake ane shobraj athum potta padaom potta acting um Acting.... Mahandhi,Hey ram,nayakan, Aalavandhan, Apporva shodharagal, indian, Perfomence +Verumandi, Anbe sivam eth pola Ola roles lal cheyanal mukum Oru entertainer ane parayunila puli actingil kamalinte paguthi polum oru indian actrum ila Pinne Agana anal Mammoty a parayam lal kal best acting ane paksha samdhikilaa fans Eth ake ninte thonal ane Sathya movie remake nameum Pinne Ath padathil ane over act ane kude parenjitu ponam
@shajenmathew68022 жыл бұрын
ശരിക്കും ലോകേഷിന്റെ വിജയം ആണ്
@rajanvelayudhan57362 жыл бұрын
Kamal sir 👍🙏
@UnkownCat-r6b2 жыл бұрын
Yes
@ItsKiddo202 жыл бұрын
kamal Mass da vera level 🔥🤗
@abz96352 жыл бұрын
Kamal ilel lokesh ila... Lokeshnte inspiration
@sujithkumar3176 Жыл бұрын
Lokesh ഒരു പടത്തിലും അസിസ്റ്റൻഡ് aye work ചെയ്തിട്ടില്ല സിനിമ padichathu kamal movei കണ്ടിട്ട് പക്കാ fan boy loki
@bahuleyanp18242 жыл бұрын
Thanks to manorama for the episode about great legend..one and only ulaganayagan..
@sreeanilkumar33332 жыл бұрын
This anchor is very very good.Super energetic presentation Tone is right.Loved it
ഏറ്റവും കൂടുതൽ വ്യത്യസ്ത കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത നടന്മാർ മമ്മുട്ടിയും കമൽഹാസനുമാണ്.
@_ZYT_8452 жыл бұрын
O bhayankaram thanne
@noufalmahamood70032 жыл бұрын
@@_ZYT_845 enta oru doubt...
@shyjishe29632 жыл бұрын
Kamal ok..
@satheeshts41862 жыл бұрын
മമ്മൂട്ടി!!! ??? ത്ഫൂ...
@redpillmatrix30462 жыл бұрын
Mohanlal also 🔥
@anaghathennat5562 жыл бұрын
Mammukka & kamal Hasan ... Sound modulation vera level aaannnn🔥
@arya.223452 жыл бұрын
പഴയ വിക്രം സൂപ്പർ my child hood memory
@Shaneeshpulikyal2 жыл бұрын
ദശവതാരം ott റിലീസ് പറഞ്ഞിട്ട് എതിർത്ത എല്ലാവരും ഇന്ന് അതിൽ അഭിരമിക്കുകയാണ്...
@abhay_parakkal2 жыл бұрын
Ooo.. Aano..😳
@KoiWorldKottayam2 жыл бұрын
വിശ്വരൂപം ആണ്
@advamalstanly29282 жыл бұрын
It's Viswaroopam bro.
@vinmexxx2 жыл бұрын
Yes..വിശ്വരൂപം dth release
@rajappanrajeev47532 жыл бұрын
കമലിന് വാഴ്ത്തുക്കൾ എന്നും നന്നായിരിക്കട്ടെ.. 👍🎁god bless
@sivak.m72332 жыл бұрын
Being an ardent Kamal fan, I feel this is the Best tribute video for Kamal, that I have seen in recent times. I guess, the Maker/Writer of this video is a hardcore Kamal fan. :-) Polichu Chetta. The love & affection shown by Malayalis towards Kamal, is always heartwarming. Love from TN.
@md.suhail8181 Жыл бұрын
Njn vikram cinema release cheyunath 2 years munp died hard fan
@jayK9142 жыл бұрын
So glad to witness this. Have always been a fan of Kamal ❤️
@jasirjasu88012 жыл бұрын
Biggest superstar india have ever witnessed 👌🔥
@zanjuz2 жыл бұрын
കമൽ സർ, vert brilliant actor 🔥🔥🔥
@malavikaskrishnannair9892 жыл бұрын
നായകൻ.. ഒരു രക്ഷ ഇല്ല.. പറയാൻ വാക്കുകൾ ഇല്ലാതെ ഫിലിം...
മമ്മൂട്ടിയും മോഹൻലാലും രജനീ കാന്തും കമലാഹാസനും അഭിനയം രംഗത്ത് മത്സരിക്കുബ്ബോഴും പരസ്പരം അകമഴിഞ്ഞ സ്നേഹവും സൗഹൃദവും ഇപ്പോഴും കാത്തു സൂക്ഷിക്കാൻ കഴിയുക പുണ്യം തന്നെയല്ലേ??
@AshlyBoban17172 жыл бұрын
He is the God of Acting ❤️ no one is there to beat him
@sanjusan30312 жыл бұрын
In Versatile kammal hassan..in acting no one can match mohanlal naturality....even he agreed and rajini ....
@SarathSivan-n4j2 жыл бұрын
@@sanjusan3031 mohanlal😂😂😂
@user-v2qdfg-v53e2 жыл бұрын
@@sanjusan3031 Mohanlal lost his touch. But kamal even at 67 nailed emotions and acting in Vikram
@@babubabyieie5643 Mallu bit Mama poi undan bit vellaiya noku
@ArunRaj-cm3zn2 жыл бұрын
കമൽ sir 🔥🥰
@babubabyieie56432 жыл бұрын
Mairaany
@vishnudas75032 жыл бұрын
@@babubabyieie5643 enduvado respect him
@babubabyieie56432 жыл бұрын
@@vishnudas7503 respect kerala...cant respect paandis..tell them to help in mullaperiyar...if u have some courtsey to kerala.
@cricketfan42262 жыл бұрын
@@babubabyieie5643🖕🖕🖕🖕🖕 mallu bit mama this is gift for all the Malllu bit mamas in kerala tell them a tamilan give gift for all of us
@sulfinoorashibi68522 жыл бұрын
കമലഹാസൻ സാർ ❤🔥💯💪
@faisalpalode67082 жыл бұрын
ആണ്ടവർ ♥️🥰 ഉലകനായകൻ 🔥🔥
@vipinns62732 жыл бұрын
അവതരണം പൊളി 🔥🔥
@sivadasmk76752 жыл бұрын
വണക്കം സകലകല വല്ലഭൻ.. 🌹 കിട്ടിയ പൈസ കളയരുത്...... രാഷ്ട്രീയം വേണ്ട...... ജീവിതം പരാജയം.... സിനിമ വിജയം..... എല്ലാം ഒരു അഭിനയം..... ആശംസകൾ അടുത്ത സിനിമ പ്രൊജക്റ്റ് 👍
@rcompanyinternational8792 жыл бұрын
ജീവിതകാലം മുഴുവൻ ഭാര്യയെ കെട്ടിപ്പിടിച്ച് ജീവിച്ചാൽ അവൻ മാത്രമാണ് ജീവിതവിജയം നേടിയവൻ എന്നത് കേവലം ഭീരുവിൻ്റെ ജൽപനമാണ് .. സ്വന്തം വിവരക്കേട് എഴുതി അച്ചടിച്ച് സ്വയം വായിച്ച് രസിക്കുന്ന കൂപമണ്ഡൂകങ്ങൾ. ഇന്നും അഛനെ പിരിയാതെ ജീവനായ് കരുതുന്ന ശ്രൂതിയു അക്ഷരയും അത് മനസിലാക്കിത്തരുന്നു: സ്വന്തം ജീവിതത്തിൽ രാഷ്ട്രീയ വിജയമൊഴികെ എല്ലാം നേടി ജീവിതം വൻ വിജയമാക്കിയ ആൾ കമൽ... ഇങ്ങനെയെങ്കിൽ ഒരിക്കലും വിവാഹിതയാവാത്ത തലൈവി ജയലളിത വൻ പരാജയമെന്ന് പറയുമല്ലോ വിഡ്ഡികൾ
@abdulrazack94982 жыл бұрын
Ever star ❤❤kamal❤hasan 🍃🍃🍃
@ൻളഷവ2 жыл бұрын
ഇത്രയും എനെർജെറ്റിക്.... ആയ നടൻ വേറെ ഇല്ല...പഴയ സിനിമകളിൽ വ്യക്തമായി കാണനാവും.. 🔥
@wazeem99162 жыл бұрын
Kamal hassan🔥🔥🔥🔥⚡️⚡️⚡️⚡️💥💥💥is world megaster
@narayananmenon23602 жыл бұрын
അടിപൊളി 👍അവതരണം 👍🙏
@mms93832 жыл бұрын
കമൽഹാസൻ (ഹിതിഹാസം)💪
@rahulkrishnanrj49822 жыл бұрын
Encyclopedia of Cinema!!!! ❤
@Rinuss-cp1zo2 жыл бұрын
കമലഹാസൻ സാർ റിയൽ ഹീറോ
@abinyjoseph25412 жыл бұрын
മരുതനായാഗം ഉൾപ്പടെ അദ്ദേഹത്തിൻ്റെ പല Project-ളും പാതിവഴിയിൽ ഉപേക്ഷിച്ചു പോയതിൻ്റെ പ്രധാന കാരണങ്ങൾ Budget-ഉം Technology-യുടെ അഭാവവും മാത്രമാണ്. അപ്പോഴേ നമുക്ക് ഉറപ്പിക്കാം അദ്ദേഹത്തിൻ്റെ സിനിമയോടുള്ള കാഴ്ചപ്പാട് എന്താണെന്ന്. 1980-കളിൽ തന്നെ ഇന്നത്തെ കാലത്തെ സിനിമ സങ്കൽപം അദ്ദേത്തിനുണ്ടായിരുന്നു. കാരണം, He is the only One The aandavar 🔥🔥🔥
@dreamshore92 жыл бұрын
Technology മുന്നേ ഇന്ത്യയിൽ എത്തിയിരുന്നേൽ ഇങ്ങേര് വിസ്മയിപ്പിച്ചേനെ india കണ്ട ഏറ്റവും മികച്ച actor cum Director writer dancer versatality
@alanmatthew35602 жыл бұрын
Naayakan meendum varaar...🎵🎶🎶 Sherikkum ingerkk vendi thanne ezhuthiya varikal the real legend kamal sir💜💞