നല്ല ഒരു ഗായകൻ കൂടിയാണ് ജൂനിയർ NTR...... അത് മറന്നു പോയി മനോരമ തെലുഗിലും കന്നടയിലും പാട്ടു പാടിയിട്ടുണ്ട് .... powerful voice... ആണ്
@FRQ.lovebeal Жыл бұрын
*ഞൻ ഇങ്ങേരെ ആദ്യ പടം കാണുന്നത്.. ജനത ഗാരേജ് ആണ് 😌😌🔥മ്മളെ ലാലേട്ടൻ ഉള്ളോണ്ട് പിന്നെ കൂടുതൽ സിനിമകൾ കാണാൻ തുടങ്ങി❤ntr ന്റെ ഡാൻസ് കണ്ടു ഞെട്ടി പോയിട്ടുണ്ട് ❤*
ഇഷ്ടപെട്ട തെലുങ്കു നടന്മാരിൽ ഒരാൾ✌🏻✌🏻 NTR ഇഷ്ടം ജനത ഗാരേജ് കണ്ടത് മുതൽ RRR ഇഷ്ടം കൂട്ടി 🔥🔥🔥
@nikhilsadanandan393 Жыл бұрын
ചിരഞ്ജീവി,രാംചരൻ, അല്ലു അർജുൻ, സായ് ദരം തേജ് എന്നിവരുടെ കൂടെ കട്ടക്ക് നിന്ന് ഡാൻസ് കളിക്കാൻ എൻ ടി ആർ ഫാമിലിയിൽ നിന്ന് ഒരേ ഒരു ഹീറോ ഉള്ളൂ.. അതാണ് ജൂനിയർ എൻ ടി ആർ 😍😍😍😍😍
@Media_inspiration Жыл бұрын
🔥വലിയ സംവിധായകർ വേണം... അവിടെ ആണ് ഒരു പാൻ ഇന്ത്യൻ ആക്ടർ ജനിക്കുന്നത് 🔥
@digitech1692 Жыл бұрын
Alla ennu pushpa prove cheythu athineum mumbe AlaVaikunthapurramuloo vannapollum
@jobingeorge6725 Жыл бұрын
@@digitech1692ആ 2 movies ന്റെയും directors തെലുങ്കിൽ top 2 and 3 directors ആണ്,2 പേർക്കും തെലുങ്കിൽ Industry hit movies ഉണ്ട്. ഈ സിനിമകൾക്ക് മുമ്പേ.
@digitech1692 Жыл бұрын
@@jobingeorge6725 und alla parayunilla pakshe sukumar thanne paranje und craze vannathe allu enna otta peruille ahnee athukonde thanne ahnee pushpa trending ille vannathum
@MidhunVM-z2c Жыл бұрын
Kanthara?
@mohansubusubu2116 Жыл бұрын
RRR ലെ NTR ന്റെ പ്രകടനം അതി ഗംഭീരം
@ghaleelpiqbaliqbal3856 Жыл бұрын
തടിയനായ ntr ന്റെ ചിത്രങ്ങൾ ഒട്ടുമിക്കവാറും തിയേറ്ററിൽ തന്നെ കാണാൻ കഴിഞ്ഞിട്ടുണ്ട്.. തടിയുടെ പേരിൽ ആന്ധ്രപ്രദേശിൽ അദ്ദേഹത്തിന് പരിഹാസം കേൾക്കേണ്ടി വന്നതായി എനിക്ക് അറിവില്ല.. സീനിയർ NTR ന്റെ പേരക്കുട്ടി ആയത് കൊണ്ടാകും glorified ആയ ഒരു പരിവേഷം അദ്ദേഹത്തിന് അന്നുണ്ടായിരുന്നു.. തടി കുറച്ച് വന്നു ഞെട്ടിച്ചത് യമദൊങ്കയിൽ ആണ്.. അഭിനയിക്കാൻ അറിയാവുന്ന അപൂർവ്വം തെലുഗു നടന്മാരിൽ മുന്നിൽ ആണ് അദ്ദേഹം.. ❤
@ananthrajendar9601 Жыл бұрын
വണ്ണം ഉള്ളപ്പോൾ തന്നെ എൻ. ടി. ആർ cute ആയിരുന്നു.
@malmovies1699 Жыл бұрын
അഭിനയിക്കാൻ അറിയാവുന്ന അപൂർവ്വം തെലുഗു നടന്മാരിൽ മുന്നിൽ ആണ് അദ്ദേഹം-Exactly!
@jithuraj4802 Жыл бұрын
Jr.Ntr 😘😍🥰 Multi talented 😘😍🥰 തെലുങ്ക് സിനിമയിൽ എല്ലാത്തരം വേഷങ്ങളും ചെയ്യാൻ സാധിക്കുന്ന നടൻ 🥰😍 മറ്റ് യുവ നടന്മാരിൽ വെച്ച് ആക്ടിങ് skill ( ഏതു roleകളും നാച്ചുറൽ ആയി ചെയ്യുന്ന ) നടൻ... ആക്ഷൻ വേണോ 💥 ഡാൻസ് 🥳💥🥰 ആക്ടിങ് 😍😘🥰 Singing 💥💥 അങ്ങനെ എന്തും ഇവിടെ ok ആണ് 😘😍🥰
@ananthrajendar9601 Жыл бұрын
Yes. He is very energetic 🥰🥰
@rahulraj850 Жыл бұрын
Proud moments for ntr fans ❤️
@The.Daywalker Жыл бұрын
_ആക്റ്റിംഗിലും ഡാൻസിലും എനിക്ക് അല്ലുവിനെക്കാൾ ഇഷ്ടം NTR jr ആണ് fastest dancer in South India_ 😘❤️🔥
@Massbusinessman Жыл бұрын
Love me again song Ro rudiram song Komarambheem song Brathakali song Ravansura song Devuda song
@ABINSIBY90 Жыл бұрын
ഞാൻ ഇങ്ങനെ ഒരു നടൻ ഉണ്ടെന്നു അറിയുന്നത് തന്നെ ജനത ഗാരേജ് കണ്ടതിനു ശേഷമാണു.
@sumathankachan2274 Жыл бұрын
Single take acting, dialogue delivery and dancing without rehearsale that's our young tiger NTR🐯
@krishnajak8296 Жыл бұрын
ഞാൻ ആദ്യം കണ്ട മൂവി ജനതാ ഗാരേജ് ആണ്., i thought it was a Malayalam movie. നമ്മളെ മോഹൻലാൽ ഉള്ളത് കൊണ്ട്. പിന്നെ temper കണ്ടു. Great പെർഫോമൻസ്.RRR നു ശേഷം ntr related എല്ലാ വീഡിയോസ് ഉം കണ്ടു. Ntr nailed bheem character in RRR. I love bheem very much Now i am great fan of ntr His communication skil is owesome He is multi lingual Dance🔥 Acting🔥 Singing 🥰 He is so cute and handsome The way he keeps the responsibility of his grandfather's name is appreciatable and inspirational 🥰🥰 JR NTR ഗാരു ❤️❤️❤️❤️ Thank you for the video
@Abhijithrovel Жыл бұрын
എന്റെ fav telungu actor❣️❣️NTR😍ജീവിതത്തിലും സിനിമയിലും ഒരുപോലെ ഹീറോ😘
@satyareddy5821 Жыл бұрын
Fellow Kerala brothers Tq for all the love ❤
@jishnuskrishnan1152 Жыл бұрын
" എൻ.റ്റി.എർ ആര്? എന്ന് ഒരിക്കൽ ചൊദിച്ചവർ അദ്ദെഹത്തെ വാഴ്ത്തിപ്പാടുന്നു.🥰🥰🥰🥰🥰🥰
@abhay_parakkal Жыл бұрын
Sathyam.. 🔥😍
@renjithravi4424 Жыл бұрын
My ഫേവറേറ്റ് തെലുഗു ആക്ടർ... ഇദ്ദേഹം ഒരു കുച്ചിപ്പുടി ഡാൻസർ ആണ്.... മറ്റുനടന്മാർ റിഹേഴ്‌സൽ ചെയ്ത് അഭിനയിക്കുന്നസ്റ്റെപ്പുകൾ ഒറ്റനോട്ടത്തിൽ ക്യാച്ച് ചെയ്തു ക്യാമറക്ക്മുൻപിൽ അവതരിപ്പിക്കാൻ കഴിവുള്ള ഒരു ബ്രിലിയന്റ് ഡാൻസർ....
@prarthanajanani829 Жыл бұрын
I am jr NTR big fan. Yemdonga Temper Nanuko prematho Jai lava kusa RRR Simhadri Janatha garage Aadi Aravinda Sametha എല്ലാം മികച്ച പൊർഫോമൻസ് മൂവിസ്. തെലുങ്കിൽ ഭാവാഭിനയം മുഖത്തും ശരീരഭാഷയിലും വരുന്ന യങ് സൂപ്പർതാരം. കുച്ചിപ്പുടി നർത്തകൻ. - Waiting koratala siva - Jr NTR. PrasanthNeel- Jr Ntr
@deepakdezz5385 Жыл бұрын
ഉമ്മാ😘😘😘😘
@abhijithu04 Жыл бұрын
Brindaavanam aaanu bro makeover movie
@sarathkumarvs301 Жыл бұрын
ശക്തി എന്ന പടം അടിപൊളി ആണ്.
@shaluvlog4119 Жыл бұрын
Simhadri Ashok Naga Student no 1 Yamadonga
@drgamingyt215 Жыл бұрын
NTR FANS KERALA😌🔥
@bankai618 Жыл бұрын
യമഡോങ്ക കണ്ടു ഫാൻ ആയതു ആണ് 10 വർഷം മുന്നേ.. ഇപ്പോൾ ഇങ്ങേരുടെ റീച് ഗ്ലോബൽ ആയതിൽ
@jj-bc2si Жыл бұрын
RRR ന് വേണ്ടി എടുത്ത EFFORT💥
@shahulshahul5214 Жыл бұрын
എപ്പോഴുള്ളവരിൽ ആക്ടിങ് കിങ് ntr ആണ് 🔥🔥🔥🔥🔥
@Doha-Vlog Жыл бұрын
Seen his speech in Golden Globe …. What a fluency in English language ❤❤
@prashanthjoseph3500 Жыл бұрын
Yes, I've seen his excellent speech at the event in Los Angeles. Sounds like a real American
@_Dreamgirl Жыл бұрын
Rajamouli വലിയ പങ്ക് വഹിച്ചു ❤️ Janatha garage കണ്ടപ്പോ മുതൽ എന്റെ crush ആയിരുന്നു പുള്ളി 😻
@nuclear2626 Жыл бұрын
ഇനി അടുത്തത് പാൻ വേൾഡ് സ്റ്റാർ 💥NTR, PRASANTH NEEL COMBO NTR31 .
@രായപ്പൻ-bgm10 ай бұрын
ജയ് ലവ കുശാ (രാവണസുരൻ ) കണ്ടപ്പോൾ മുതൽ തുടങ്ങിയ ഇഷ്ടം Jr Ntr ❤️🔥✨
@kishanpallath Жыл бұрын
ഇത്രയും സിനിമകൾ പറഞ്ഞിട്ടും "യമദൊൻഗ" ഒഴിവാക്കിയത് ശരിയായില്ല. ഞാൻ ആദ്യമായി തെലുഗു ഭാഷയിൽ തന്നെ നായകൻറെ പേരുപോലും അറിയാതെ കണ്ട സിനിമ.
@sonusvlog4472 Жыл бұрын
Yes rajamouli yude polappan movie
@GREESUSIMHADRI Жыл бұрын
PROUD MOMENT JR NTR❤️❤️
@arunkc5627 Жыл бұрын
അന്നും ഇന്നും അല്ലു അർജുൻ ഇഷ്ടം 😍😍
@Rebelstar... Жыл бұрын
Rajamouli jr ntr combo student no 1 : super hit Simhadri : industry hit yamadonga : blockbuster RRR : indstury hit 💥😌
@OO-ez6bu Жыл бұрын
Rrr ih അല 🥴 Magadheera,simhadri രണ്ടും ih ആണ്
@shineshibu4281 Жыл бұрын
The complete package in TFI 💯❤️🔥 Jr NTR ❤️🔥👌
@guruguru8452 Жыл бұрын
Jai NTR Anna 🔥🔥🔥🥳🥳🎉🎉
@tyagarajakinkara Жыл бұрын
great actor, great dancer and a great self taught personality. pride of Telugu cinema and india.
@Monuttan6959 Жыл бұрын
രാജമൗലി is great 🔥💥.
@guruguru8452 Жыл бұрын
Man of masses NTR 🔥🔥🔥
@sarathkumarvs301 Жыл бұрын
പണ്ട് "ശക്തി' മലയാളം ഡബ്ബ് cd വാടകയ്ക്ക് എടുത്ത് കണ്ട ഫാൻ ആയി.intro കണ്ടപോ എനിക്കും തോന്നി ഇങ്ങേര് ഹീറോ ആണോ എന്ന്, ഇൻ്റർവെൽ ആയപോ വൻ twist, actions പൊളി padam 👌
@rhynoworld Жыл бұрын
അതു പ്രഭാസ് ന്റെ പടമാ
@rahulgovind4557 Жыл бұрын
Movie flop aayirunu
@mamithafanboy5701 Жыл бұрын
തെലുങ്കിൽ അല്ലു അർജുൻ കഴിഞ്ഞാൽ പിന്നെ jr ntr ആണ് ഇഷ്ട്ടം 💞💞❤
@ajithashok9289 Жыл бұрын
Allu ഒന്നും അല്ലെ ntr family അവിടെ എന്താണ് അറിയില്ല അതാണ് നീ allu അർജുൻ പൊക്കി വരുന്നേ
@mamithafanboy5701 Жыл бұрын
@@ajithashok9289 നന്ദ മുരി tharanka രാമ റാവു ntr
@mamithafanboy5701 Жыл бұрын
@@ajithashok9289 അല്ലു അർജുൻ ന്റെ പടം ഒക്കെ കേരളത്തിൽ റിലീസ് ചെയ്ത പോലെ jr ntr ന്റെ പടവും കേരളത്തിൽ റിലീസ് ചെയ്തിരുന്നെങ്കിൽ കേരളത്തിൽ ഫാൻസ് അല്ലു അർജുനെക്കാൾ jr ntr നു കിട്ടിയേനെ സ്റ്റുഡന്റസ് നമ്പർ one ഒക്കെ സൂപ്പർ പടം ആയിരുന്നു
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
@@mamithafanboy5701 കോപ്പാണ് 😆😆😆അങ്ങനെയാണെങ്കിൽ ചിരഞ്ജീവിയുടെ പടങ്ങളൊക്കെ ഇവിടെ ഇറങ്ങിയിരുന്നു എന്നിട്ടെന്തായി? മലയാളികൾ തെലുഗ് മൂവീസ് കാണണം എന്ന് ചിന്തിക്കാൻ തുടങ്ങിയത് അല്ലു വന്നപ്പോഴാണ്
@kanniyathman Жыл бұрын
@@ajithashok9289 say no 'nepotism '
@sbrview1701 Жыл бұрын
ജനതാ ഗാര്യേജ് മുതൽ കാണാറുണ്ട്
@mamithafanboy5701 Жыл бұрын
സിംഹർദ്രി, ജനതാ ഗ്യാരജ് ബാത്ഷാ yamadhonga എല്ലാം കണ്ടു
@shreenathashokacharya8872 Жыл бұрын
@@mamithafanboy5701 😍😍👍
@sruthisnair6289 Жыл бұрын
Njn telugu movie kaanan thudangiyathe ntr nta film kandittanu athodu kude oru big fan aayi. Itrayadikkam dedication kodukkunna oru actor dance aanel dance acting aanel mass pinneh jaada ottum illa aalu simple aanu🥰 jai ntr
@NTRFansKerala Жыл бұрын
NTR ♥️♥️♥️♥️
@Sinannn_mhd Жыл бұрын
1. Allu ettan 2.Srk 3.prabhas 4.NTR വേറെ ആരും ഇല്ല 🤍💕🔥
@riyasrcs336 Жыл бұрын
തീയാണവൻ 🔥🔥🔥🔥🔥💪💪💪💪💪
@dreamshore9 Жыл бұрын
ഇവർ ഒക്കെ already കളത്തിൽ കുറച്ച് കാലം കളിക്കേണ്ടവർ ആണ്, നമ്മുടെ ഇതിഹാസങ്ങൾ ആയ തിലകൻ ചേട്ടൻ, jagathi ചേട്ടൻ, മുരളി, നെടുമുടി വേണു, പപ്പു, ഒടുവിൽ, kpac ലളിത, സുകുമാരി, തുടങ്ങി എണ്ണമറ്റ കലാകാരന്മാർക്ക് പ്രത്യേക feature episodes ചെയ്യുക
@indrajithenil1880 Жыл бұрын
👍👍
@msubfilmsmalayalam Жыл бұрын
എന്നിട്ട് ഇതിനൊക്കെ ഇത്ര വ്യൂസ് നീ കൊടുക്കുമോ
@nithink.k4533 Жыл бұрын
@@msubfilmsmalayalam😆 നന്മമരം കളി ആണ് 😆
@msubfilmsmalayalam Жыл бұрын
@@nithink.k4533 yas ivan polum avarude video kanilla
@NadakkalTharavadu Жыл бұрын
@@msubfilmsmalayalam 🤣🤣🤣🤣
@saheersha7362 Жыл бұрын
Ntr.. 💯👍🔥⚡
@Demi.God_Ntr Жыл бұрын
Jai NTR ❤
@amzvlog4624 Жыл бұрын
He has talent so he survived 😍
@AJITHKUMAR-jv7cb Жыл бұрын
Super Actor jr Ntr 💟💚💞
@bargavakumar7634 Жыл бұрын
NTR no1 indian dancer hero mass global star 🌟🌟🌟
@OO-ez6bu Жыл бұрын
No dancer.?🤣 Allu Arjun 10time better than Ntr Hritik & Allu best dancers
@mamithafanboy5701 Жыл бұрын
RRR jr ntr കിടിലൻ ആയിരുന്നു
@anirudhhananeshkumar512 Жыл бұрын
ആദ്യമായി ഞാൻ കാണുന്നത് സിംഹാദ്രി ആണ് ... പിന്നെ കണ്ടത് Baadshah , Brindavanam . പക്ഷേ പിന്നീട് കണ്ട Temper ൽ ഇങ്ങേരുടെ Physique കണ്ട് ഞെട്ടി രോമാഞ്ചം കേറി പോയി ... പിന്നീട് ജനത ഗാരേജ് , അരവിന്ദ സമേത വീര രാഘവ കണ്ടു. എല്ലാം ഒന്നിനൊന്ന് മികച്ച സിനിമകൾ .
@ananthrajendar9601 Жыл бұрын
സിംഹാദ്രിയിൽ കാണാൻ നല്ല cute ആയിരുന്നു.
@ldealrestrainer1027 Жыл бұрын
I miss ram charan,especially when you mentioned RRR,ntr shined through action setpieces of the film,especially,tiger fight in forest and mainly interval scene which was epic🤯🤯🤯,may be that's why we malayali audience love him more in the film,also he was innocent good hearted character in the movie,but ram charan was the soul of the movie,his character was core of the film and ram charan delivered one of his career best performance in the film and he was damn phenomonical as alluri Sita Rama Raju🔥🔥🔥
@anirudh6386 Жыл бұрын
Hw do u knw he is innocent and kind hearted
@Gh0str1derrr Жыл бұрын
Yes broo 💥
@saisreevarun4519 Жыл бұрын
Jai NTR ✊🏽 Love you tarak annaaaa♥️
@DON10455 Жыл бұрын
ബാലയ്യന്റെ ചേട്ടന്റെ മകൻ നന്ദമുരി താരക് രാമ റാവു. ( JR. NTR ) 💥🔥
@unni20683 Жыл бұрын
Njan kanda 1st movie ahurs Pinne brindavanam kandu hardcore fan ayi Ella movies um kanduittunnd . Pinne ashok movie le intro all time fav. Tarak annaya ❣️❣️❣️❣️
@muhammedamees6573 Жыл бұрын
Jr NTR❤️🔥 favourite Telugu actor
@priyaabhiramimt1998 Жыл бұрын
🥰❤️പണ്ടേ ഇഷ്ടം ആണ് പുള്ളിയെ 🥰
@bgmiground067 Жыл бұрын
അരവിന്ദ സമേത 🔥🔥🔥
@arunkumars6014 Жыл бұрын
NTR da 🔥🔥the😍
@jivesh77 Жыл бұрын
Aarokke vannalum, malayalikalkk ALLU ARJUN❤️💪💪
@Azezal502 Жыл бұрын
ചക്രവ്യൂഹം, സർവ്വാധിപൻ, ജനത ഗാരേജ്, ടെമ്പർ,yamadonga,👏👏
@prashanthjoseph3500 Жыл бұрын
Yamadonga (యమదొంగ), Mamtha Mohandas' Telugu debut
@SaluShreya Жыл бұрын
SSMBയുടെയും ഇത് പോലെ ഒരു Tribute വേണം കേട്ടോ...
@zza3869 Жыл бұрын
Except fair skin tone and height,he has no skills that an actor should have.
@achu8633 Жыл бұрын
NTR 👑👑
@lalkrishnan5454 Жыл бұрын
He is multi talented 👍
@farhananishad1611 Жыл бұрын
Jenatha garage 👏👍super ahn
@rvp8687 Жыл бұрын
കിരൺ ടിവിയിൽ വന്ന രാജമൗലിടെ ആദ്യ ചിത്രം ആണ് കണ്ടത്. അതിൽ കാണുമ്പോൾ ശരിക്കും ഈ പറഞ്ഞത് ഓർക്കുന്നു. സിംഹർദി ഓക്കേ.
@Sai_2346 Жыл бұрын
Jai NTR!!! He shall conquer more heights and soar even higher.