ബ്രോക്കറിന്റെ കയ്യിൽ നിന്നും പോളിസി എടുത്താൽ അവസാനം ബ്രോക്കറും സപ്പോർട്ട് ചെയ്യില്ല, കമ്പനിയും. എപ്പോഴും ഒരു ഏജന്റ് മുഖാന്തിരം എടുക്കുന്നതാണ് നല്ലത്. ബ്രോക്കറിന്റെ കയ്യിൽ നിന്നും എനിക്ക് മുട്ടൻ പണിയാണ് കിട്ടിയത്. തന്നെയുമല്ല ഏജന്റ് തരുന്ന ഡിസ്‌കൗണ്ട് 1 വർഷം മാത്രമേ ഉള്ളൂ. അടുത്ത വർഷം മുതൽ കൂടിയ പ്രീമിയം അടക്കേണ്ടി വരും
@auragaming85386 ай бұрын
ഒരു ഇൻഷുറൻസ് എത്ര വർഷം വരെ അതിന്റെ കാലാവധി നിനക്കും??? അത് കഴിഞ്ഞാൽ എന്ത് ചെയ്യും
@matthew234-oc9nr7 ай бұрын
നല്ലൊരു അറിവണു ഇത് നന്ദി മോനെ
@adopix7 ай бұрын
❤️❤️🫱🏻🫲🏼
@changarankandathkarthikeya42654 ай бұрын
അതിന്ന് ശേഷം കാളുകളുടെ പ്രളയമാവും. Customer care ൽ നിന്ന് അതും കൂടി പറയാമായിരുന്നു. അതെന്താ വിട്ടുപോയതാണോ😂
Linkil keri cheyavu ennu parayunnathinte main udesham commission alle ?? Ath entha parayathe ???
@The_Commenter_Chronicle6 ай бұрын
😂 എല്ലാം നമ്മടെ ആരോഗ്യത്തിന് വേണ്ടി ആണല്ലോ എന്നതാണ് ആശ്വാസം...
@madhukumar91626 ай бұрын
എന്റെ പോളിസി കുറഞ്ഞ തുകയിലേക്ക് മാറ്റാൻ പറ്റുമോ
@blackwhite91647 ай бұрын
Bro kazhinja vedio ile iphone gaming test onnu idamo
@rasheedlakkidi28004 ай бұрын
ഹോസ്പിറ്റൽ അഡ്മിറ്റ് വരുമ്പോൾ വിവരമറിയും ഡിസ്ക്കൗണ്ട് നോക്കി പോയാൽ -😂
@abhiabhishekkumar84317 ай бұрын
Broo boult bassbox 180w unboxing full details video veenam broo
@manuthilakan7 ай бұрын
ഞാൻ ഈ Platform-ൽ നിന്ന് Insurance Policy എടുത്തിരുന്നു ഇതുവരെ ഇഷ്യൂഒന്നുമില്ല 👍
@adopix7 ай бұрын
🫱🏻🫲🏼👍🏻
@midhunrajk.p21967 ай бұрын
Claim ചെയ്തിരുന്നോ?
@satheeshkv18956 ай бұрын
പോളിസി ബസാർ ഏജന്റ് ആണ് ഒരുപോരായ്മ ഉള്ളത് വില കുറവ് ഉണ്ട് പക്ഷേ കൃത്യമായി കേരളത്തിൽ ബന്ധപെടാൻ ഓഫീസോ സ്റ്റാഫോ ഇല്ല ഒരു കേരളത്തിലെ എജന്റ് മുഖേന എടുത്താൽ ഹെല്പ് ചെയ്യാൻ അവർ ഉണ്ടാകും
@jollyjoseph83726 ай бұрын
എസ്ബിഐ ജനറൽ ഇൻഷുറൻസ് ആരോഗ്യ പ്ലസ് ഫാമിലി ഇൻഷുറൻസ് 3 ലക്ഷത്തിന് ഉണ്ട് അതിനേക്കാൾ നല്ലത് വേറെ ഏതെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയാമോ
@chandhranpp9517 ай бұрын
Bro irukunna sofa review cheyyumo
@adopix7 ай бұрын
Coming soon
@fg45137 ай бұрын
Ohh policy bazaar pand avde work cheydaya vandi de insurance inu vendi ith pole tanne aan avark commission kittunna avarum kaniku SBI offers paranj tarilla, postpaid sim cash vare enne kond adapichavara, tshrt company 400rs vech 3nos, two months il njn nirthi, target um
@adopix7 ай бұрын
🙄🤭
@ajai53166 ай бұрын
Better to take the policy from a known agent
@khabeerputhuparambil74875 ай бұрын
Emi ആയിട്ട് പ്രീമിയം അടക്കുമ്പോൾ claim കിട്ടാൻ പ്രശ്നം വരുമോ?
@adopix5 ай бұрын
No
@shirosekhan28227 ай бұрын
ഇത് എങ്ങനെയാണ് കവറേജ് കിട്ടുക ഒരാൾക്ക് മാത്രം ആണോ?
@adopix7 ай бұрын
എങ്ങനെ വേണമെങ്കിലും ഉള്ള പ്ലാനുകൾ നിങ്ങൾക്ക് സെലക്ട് ചെയ്യാവുന്നതാണ് ഒരു ഫാമിലിക്ക് മുഴുവനായോ നിങ്ങൾക്ക് മാത്രമായോ എടുക്കാം 👍🏻
@vishnuskumar33337 ай бұрын
Nalla oru health insurance name parayamo????
@adopix7 ай бұрын
ഈ Platform-ലുള്ള എല്ലാം ഒന്നിനൊന്നു നല്ലതാണ്
@ajai53166 ай бұрын
TATA AIG medicare premier plan aanu ettavum better.
@muhsin_babukt332-sl3of7 ай бұрын
ഞാൻ ഇപ്പോ നോക്കി ഈ Platform അത്യാവശ്യം Premium കുറഞ്ഞു കാണുന്നുണ്ട് 👍 നിലവിൽ എനിക്ക് Star Health Insurance ഉണ്ട് അതു 3 Month കഴിഞ്ഞാൽ Renew ചെയ്യാനാകും അപ്പോ ഇതിൽ നിന്നു നല്ലതൊന്നു നോക്കാം
@adopix7 ай бұрын
Perfect 👍🏻
@ajai53166 ай бұрын
Star health inekkal better TATA AIG & HDFC ergo & Niva bupa okkeyanu
@user-rn4qu3ji7t6 ай бұрын
star health കിട്ടില്ല ഓരോ കാരണം പറയും
@Sreejith_K_Rajan6 ай бұрын
ബ്രോ ഏതാണ് നിലയിൽ നല്ലത് @@ajai5316
@Dameforte6 ай бұрын
@@ajai5316dont buy niva bupa, max bupa was earlier and excellent. .niva bupa not able to even talk With customer care execute. .
@@ajai5316 malayali ishtam pole und avde policy works depends on policybaxar
@anna_subeesh-yn1kc7 ай бұрын
Individual ആയി എടുക്കുന്നതാണൊ ഫാമിലി മൊത്തമായി ഒരു Plan എടുക്കുന്നതാണൊ നല്ലത് ..??
@adopix7 ай бұрын
Individual ആയി എടുക്കുന്നതാണ് നല്ലത്
@rashirazz60966 ай бұрын
അടിപൊളി 😂 @@adopix
@james-ur8gu7 ай бұрын
Brother ithu eallaa Yearlum Renew aakumo..??
@adopix7 ай бұрын
No
@ajai53166 ай бұрын
ella year um renew cheyyanam... allenkil 2 or 3 yrilekk orumich payment cheythaal company anusarich discount kittum..
@shhibilpookarathodu-ge2bn7 ай бұрын
your Video Really Great Keep it up 👍❤
@adopix7 ай бұрын
Thank you, I will
@v4uentertainments6856 ай бұрын
Ithu trust site ano
@MangoVlogsMalayalam6 ай бұрын
Athe
@krishnakumar_royal-fj1on7 ай бұрын
Link Work aakunnilla Brother Can you share Link 🔗
@adopix7 ай бұрын
Please check Working aanu
@maheshtp-yd4dn7 ай бұрын
nalloru Information 🤝njan adutha maasam eadukkaam
@adopix7 ай бұрын
👍🏻👍🏻👍🏻
@HappyBreakfast-cu2ju7 ай бұрын
5 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇതില് നിന്നും ഇൻഷുറൻസ് എടുക്കാൻ പറ്റുമോ??
@adopix7 ай бұрын
നിങ്ങൾക്ക് തന്നെ നിങ്ങളുടെ ഫാമിലിയുള്ള ആർക്കുവേണമെങ്കിലും ഹെൽത്ത് ഇൻഷുറൻസ് എടുക്കാവുന്നതാണ്
@ramshirashi_kt-dr3wq7 ай бұрын
Which is The Best Plan for Family..??
@adopix7 ай бұрын
Please Check this Platform
@ajai53166 ай бұрын
TATA AIG Medicare premier... HDFC Ergo Optima... NIva Bupa...
@R_X_Zouz_FF7 ай бұрын
Hloo bro
@adopix7 ай бұрын
Hi
@navyahari256-kr2bu7 ай бұрын
എനിക്ക് ഉണ്ട് But പപ്പക്ക് ഇല്ല .. ഞാൻ നല്ലൊരണ്ണം നോക്കുവയിരുന്നു ഇതൊന്നു Try ചെയ്തു നോക്കാലെ ..??
@adopix7 ай бұрын
Yes 👍🏻
@foodiescafe91057 ай бұрын
അപ്പോ നമ്മൾ കൊടുക്കുന്ന ലൊക്കേഷനിൽ അല്ല നമ്മൾ ട്രിറ്റ് മെൻ്റ് ചെയ്യുന്നത് എങ്കിൽ നമുക്ക് കവറേജ് കിട്ടുമോ ? ഇതിൽ മാസം മാസം പേയ്മെൻ്റ് ചെയ്യാൻ സാധിക്കുമോ ?
@ajai53166 ай бұрын
pattum... All india coverage kittum...
@abhijithkshaji99307 ай бұрын
Bro.. oru doubt ente family 4 Peru aanu ullathu, njan Amma achan and my sis, ithil sister add cheyan patumo?
@adopix7 ай бұрын
Yes
@abhijithkshaji99307 ай бұрын
@@adopix How bro, njan add cheyan nokitu patunila?