മഴവില്ല് പോലെ പല പല നിറങ്ങളിൽ നല്ല ഭംഗിയുള്ള ഡ്രസ്സുകൾ. ഏത് എടുക്കണം എന്ന് അറിയില്ല. അത്രയ്ക്ക് മനോഹരമായ കളക്ഷൻസ്
@govind205923 күн бұрын
Nice collection ❤ super ❤❤❤
@Bindujoseph-w1y23 күн бұрын
Subscribed.❤❤❤. Super collections.....
@artofdying706922 күн бұрын
Hai Mam, website nte link onn ayakkamo. search cheithit kittunilla.
@srijila000223 күн бұрын
Suuuuuperbbbbb❤❤❤❤
@Sanithaaneesh577823 күн бұрын
ഇത്രയും വീഡിയോസ് കണ്ടിട്ടും എനിക്ക് ഇതിനു മുൻപ് ഇതു പോലെ ഒരു കൺഫ്യൂഷൻ ഉണ്ടായിട്ടില്ല. ഓരോന്നും കാണുമ്പോ ഓർക്കും ഇതാണ് ഏറ്റവും നല്ല കളറെന്ന്. അടുത്തത് കാണുമ്പോ മുൻപത്തെക്കാൾ അടിപൊളി. ഇങ്ങനെ കൊതിപ്പിക്കല്ലേ😂❤❤❤❤
@nalinic530523 күн бұрын
ഇന്നു കാണിച്ച കുർത്തികളെല്ലാം തന്നെ സൂപ്പറാണ് കീർത്തന . എല്ലാം ഒന്നിനൊന്നു മെച്ചം. വർണ്ണവസന്തം എന്നു തന്നെ പറയാം. അത്രയും മനോഹരമായിരിക്കുന്നു. അതും കുറഞ്ഞ വിലയിൽ . വാങ്ങുന്നവർക്ക് നല്ലതു തന്നെ കിട്ടുമല്ലോ. All the best dear sister❤❤❤❤
@Keerthana_myshades23 күн бұрын
എല്ലാ വീഡിയോയിലും comment ചെയ്തു support ചെയ്തു കാണാറുണ്ട്... Thank u so much dear❤️❤️❤️
@beenaisaac123 күн бұрын
399/_ colours il slitted kurthy kondu vnnirunel....
@asharajan759323 күн бұрын
Superb
@bindueappen525523 күн бұрын
Very good
@VEGO202123 күн бұрын
Super👌
@anjaneyan2013B23 күн бұрын
Ithinu bottom and duppatta konduvannoode😊
@simisherin778023 күн бұрын
ഞാനും kurtis മേടിച്ചിട്ടുണ്ട്. അടിപൊളി ക്വാളിറ്റിയാണ്. Reviews കണ്ടിട്ടാണ് ഞാൻ മേടിച്ച് നോക്കിയത്. പക്കാ ക്വാളിറ്റി അതിനോടൊപ്പം തന്നെ correct fittings.. പറയാതിരിക്കാൻ വയ്യ 👍👍 super quality lining also provided.. Really worth for money
@soumyapr822923 күн бұрын
🥰
@rajiv.b696423 күн бұрын
One month ന് ഉള്ളിലേ ആയിട്ടുള്ളു കാണാൻ തുടങ്ങീട്ട് , 4 ടോപ് ഇപ്പൊ തന്നെ ആയി 😂നല്ലതൊന്നും ഇങ്ങനെ കൊണ്ട് വരല്ലേ plse🙏