ഇതുപോലെ മക്കളെ കിട്ടാൻ മാതാപിതാക്കൾക്ക് ഭാഗ്യം വേണം. പ്രത്യേകിച്ച് മരുമകൾ . എപ്പോഴും ഇതുപോലെത്തന്നെ ഇരിക്കട്ടെ .
@sabeenamujeebm79824 сағат бұрын
മാതാപിതാക്കളെ തള്ളിപ്പറയുന്ന ഈ കാലത്ത് ഇങ്ങനെയുള്ള മക്കളെ കിട്ടുന്നത് ഒരു ഭാഗ്യമാണ് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🌹
@-Rifsana-Rafeek12 сағат бұрын
നിങ്ങളുടെ വളർച്ചയുടെ കാരണം അച്ഛന്റെ അമ്മയുടെയും അനുഗ്രഹം ആണ് 🥰🥰
@sandhyaanilsandhya9215 сағат бұрын
ഇതുപോലെ ഉള്ള മക്കളെ കിട്ടാൻ ഭാഗ്യം വേണം. സൂപ്പർ family നിഗിയെ പോലെയുള്ള മരുമകൾ ഭാഗ്യം ആണ്. 👌🏻👌🏻👌🏻👌🏻👌🏻
@renukakv98112 сағат бұрын
അമ്മക്കും അച്ഛനും സന്തോഷമായി. അടിപൊളി ആയിട്ടുണ്ട്. എല്ലാം സൂപ്പർ.
@bindhusanthosh565712 сағат бұрын
അമ്മയുടെ മുഖം കാണുമ്പോൾ അറിയാം സന്തോഷം അച്ചനേം അമ്മയെം സന്തോഷമായി നമ്മുടെ കൂടെ ഉണ്ടാകുമ്പോളല്ലേ നമുക്കൊരു എനർജി 👍🏻👍🏻👍🏻
@sanithasajeevan4617 сағат бұрын
ഇതു പോലെയുള്ള മക്കൾ ഉണ്ടെങ്കിൽ അച്ഛനും അമ്മയ്ക്കും എന്നും സന്തോഷം ആയിരിക്കും
@reejahabeeb187512 сағат бұрын
നല്ല കാര്യമാണ് ചെയ്തത് മാതാപിതാക്കളെ എപ്പോഴും സന്തോഷിപ്പിക്കുക അതാണ് മക്കള് മാതാപിതാക്കൾക്ക് ചെയ്ത് കൊടുക്കേണ്ടത്
@jessybijoy51312 сағат бұрын
Happy to see makeover Room Achan and Amma ❤❤❤ Adipoli GBU all ❤❤🥰🥰💯💯💯💯👌👌👌
@cmanoj575212 сағат бұрын
ആ അമ്മയുടെ സന്തോഷം കണ്ടാൽ പോരെ , സജീഷിൻ്റെ പണം മുതലായല്ലോ ❤❤❤
@jouharaafsal51789 сағат бұрын
ഇത് പ്രമോഷൻ ആണ് പൈസ വേണ്ട
@subaithapksubaitha519012 сағат бұрын
ഇഷ്ട്ടപെട്ടു ❤❤❤അതിലും കൂടുതൽ നിങ്ങൾ മക്കളെ ഒരു പാട് അഭിനന്ദനങ്ങൾ ❤❤❤❤❤❤
@philsyvincent255710 сағат бұрын
സുപ്പർ സുപ്പർ ഇതെല്ലാം കാണുമ്പോൾ നിങ്ങളോടുള്ള ഇഷ്ടം നുറ് ഇരട്ടിയായി സന്തോഷം മക്കളെ നിങ്ങളുടെ ഈ സ്നഹം എന്നു നിലനില്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤ ഫിൽസി കുഞ്ഞിത്തൈ
@sandsons8803 сағат бұрын
ഒന്നും പറയാനില്ല. മൊത്തത്തിൽ super👍paint colour super👍Adipoly👍
Adipolli Nikki. Room is superb. But more than that I want to say one thing. Really you are very lucky to get a family like this as well as your husband and his family is very lucky to get a daughter-in-law like you. God bless you all always. Always stay happy like this.
Iganne vennam... Avarkku vendi njammukku kayyiyunnadhokke cheydhu kodukkannam... Supper... Nigale Ee workil sandhosham undu.... Proud of you.... Love uuu family.... Nigale neril kaanaannu agrahikkarundu..Njan calicut aanu❤❤❤
@ShameeraGafoor-j6t9 сағат бұрын
Sajeeshinte ee oru manassinu oru big salute 👍🏼🥰🤍🤍🤍🤍🤍
@minisuresh88349 сағат бұрын
Ammakku nalla santhoshamay🥰🥰🥰
@kadhi459 сағат бұрын
Bedroom adipoli aayit und🎉
@D.Dmahesh12 сағат бұрын
സൂപ്പർ എല്ലാവരും god bless you ♥️♥️♥️
@kunjilakshmikunjilakshmi12509 сағат бұрын
അടിപൊളി aayittundallo🎉🎉🎉🎉
@ChitraDevi-j4y13 сағат бұрын
🎉super🎉Adipoli God bless your famili🙏
@kamarunnisatp35714 сағат бұрын
അമ്മ പൊളിച്ചു 👌🏿👌🏿👌🏿👍🏿👍🏿👍🏿👍🏿
@priyasreejesh12 сағат бұрын
സൂപ്പർർർ 👌🏻👏🏻👏🏻🤗
@pepeesvlogs12 сағат бұрын
അടിപൊളി റൂം അമ്മ ഹാപ്പി ❤❤
@sudhavijayan7810 сағат бұрын
Super God bless your family ❤❤
@SuhailaSuhaila-h2v11 сағат бұрын
റൂം അടിപൊളി ആയി 🥰👍
@beenaedayillath8463 сағат бұрын
നന്നായിട്ടുണ്ട്. സൂപ്പർ
@lenasvlog23034 сағат бұрын
ഒരുപാടിഷ്ട്ടായി ഇപ്പൊ എല്ലാർക്കും സ്വന്തായി ജീവിക്കണം എന്ന് മാത്രേ ഉള്ളൂ അച്ഛനും അമ്മയും എല്ലാം അധികപ്പറ്റാണ് നാളെ നമ്മളും ഇവരെപ്പോലാവുംന്ന് ആരും ചിന്തിക്കുന്നില്ല
@kirankichu188013 сағат бұрын
Uff oru rakshyumilla Chechi chetta poli ❤
@pournami59047 сағат бұрын
നല്ല കാര്യമാണ് നിങ്ങൾ ചെയ്തത് ❤❤❤❤❤❤❤❤❤
@ManjuRenjith-t9p7 сағат бұрын
Dressing table matte side l vekkunathu anu nallathuu😊😊😊
@salnam25754 сағат бұрын
സൂപ്പർ റൂം ❤❤
@shahinasathar27011 сағат бұрын
Dears ന് ഒരുപാട് അഭിനന്ദനങ്ങൾ ❤❤
@NishaAmbikesan-t8m12 сағат бұрын
നന്നായിട്ടുണ്ട് പറയുന്നവർ പറയട്ടെ നിങ്ങളുടെ വീട് നന്നാകുന്നത് നിങ്ങളുടെ ഇഷ്ട്ടം അല്ലേ. God bless you
@annamj88475 сағат бұрын
കട്ടിൽ സെന്ററിലേക്ക് ഇട്ടാൽ നന്നാവില്ലേ 😍
@haznathedpl930511 сағат бұрын
Adi poliyan video ❤
@sulaikaashraf53909 сағат бұрын
Adipoli super May God bless both of you
@vineethagopi13711 сағат бұрын
നന്മയുള്ള മനസ് ആണ് നിങ്ങളുടെ ❤❤❤❤
@SurumiSudheer-y7r10 сағат бұрын
Super ningal randum supera ningde family kollam
@sheelakesavansheela860213 сағат бұрын
Amma room adipoli ❤❤❤
@aishuux28 сағат бұрын
ഉഷാറായി നിഗി ചേട്ടാ
@FaizaJazimvlog13 сағат бұрын
Super ❤❤❤ nigi chachi kanan oru pad agaraham und❤❤
@rubyjohnson69169 сағат бұрын
Super family❤❤❤❤❤❤❤❤❤❤❤
@swethamolmp80228 сағат бұрын
Nigadya ഫാമിലിയെ ഒത്തിരി ഇഷ്ടം anu
@nazeemashahulshahul10358 сағат бұрын
Super aayitund👍
@farhanpayerichi64653 сағат бұрын
Ningal mattullavarkkoru mathrkayaavatte🎉❤
@jasmianwar399311 сағат бұрын
നിങ്ങളെപ്പോലെ എല്ലാരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ അമ്മക്ക് അച്ഛനും വേണ്ടിയിട്ട് ഇങ്ങനെയൊക്കെ ചെയ്തുകൊടുക്കുന്നുണ്ടല്ലോ എനിക്ക് ഒത്തിരി ഇഷ്ടമാണ് അമ്മേനെ ഒത്തിരി ഇഷ്ടമാണ് ഞാൻ നിങ്ങളെ ഓരോ വീഡിയോയും കാണും കമന്റ് എഴുതാറില്ല നിങ്ങൾ നിങ്ങളുടെ സ്വഭാവം ഇതുപോലെ തന്നെ മുന്നോട്ടു പോട്ടെ പറയണവർ പറഞ്ഞോട്ടെ പറഞ്ഞോട്ടെ നാട്ടിൽ വന്ന സമയത്ത് കാണാൻ ഒത്തിരി ഇഷ്ടമുണ്ട് ഇപ്പോൾ എന്റെ ഹസ്ബന്റിന്റെ ഓപ്പറേഷൻ കഴിഞ്ഞു പ്രാർത്ഥിക്കണം
@prijivinod648512 сағат бұрын
കട്ടിലും അലമാരയും ഡ്രസ്സിംഗ് ടേബിളും കൂടി എത്ര റേറ്റായി എന്ന് പറയുമോ
@SajeenaIsmail952611 сағат бұрын
കൂടുതൽ ഇഷ്ട്ടപെട്ടു റൂം 👌🏻👌🏻👌🏻
@nishaeb31646 сағат бұрын
Nigi sajeesh super
@vaigak842512 сағат бұрын
Adipoli aayitoindu 👌🥰Amma valeryea happy aayyi ❤
@Mubashira-xq5uo12 сағат бұрын
Satheeshetta പെയിൻ്റിങ് അടിപൊളി
@vanajanath50415 сағат бұрын
Super vedeo ❤❤❤❤❤
@shaly749012 сағат бұрын
Suoer aayittundu makkalayal egane veenam ❤❤❤
@thangamanithangamani-19715 сағат бұрын
Good Maklkale
@Geethasathyan-e3j5 сағат бұрын
ഹായ്❤❤❤❤❤❤❤❤
@vimalthekkenjery271412 сағат бұрын
അടിപൊളി ഒരുപാട് ഇഷ്ടം ആയി 🙏🙏❤️❤️🫂
@SameeraChemmi-q2y4 сағат бұрын
Superb ❤
@elsyjose594 сағат бұрын
Godbless you❤❤❤
@salihasadhiksadhik883010 сағат бұрын
Bed sheet avidunnu vangiyatha room sooper aayitundtta❤😊
@SreejaNp-e8b12 сағат бұрын
Ningal supara orupadishttayi❤❤❤❤❤
@nafishannouf10 сағат бұрын
സൂപ്പർ ഞാൻ എപ്പോയു നിങ്ങളെ വീഡിയോ കാണാറുണ്ട് ഇപ്പോയാണ് കമൻറ് ഇടുന്നത് അടിപൊളി
@geethakumari132412 сағат бұрын
Ellam super ❤ furniture very good... ❤❤
@Dhanalakshmi-h9v3n13 сағат бұрын
Sooper ayittund ta❤
@hemavenugopal727310 сағат бұрын
കിടുക്കാച്ചി ❤❤
@subaithapksubaitha519012 сағат бұрын
മഞ്ചേരിയിൽ ഉണ്ടോ കട ❤❤❤
@ayshuss121711 сағат бұрын
❤❤green paint n pakaram white or off white enkil 👍👍👍
നിങ്ങൾ മക്കളാ യാതിൽ ആണ് അതിലും സന്തോഷം ഞങ്ങടെ മക്കളും ഇങ്ങനെ തന്നെയാണ് പക്ഷേ ഒരു സമയം ദോഷം സാരല്ല 😔😔😔എല്ലാം സെരിയാവും അപ്പോൾ ഞങ്ങടെ മക്കളും നിങ്ങളെ പോലെ തന്നെ 🥰🥰🥰🥰🥰