Very powerful prayer..After 2 days of prayer l got blessing from mother Mary. I passed my osce exam🙏
@jacobpc49513 ай бұрын
Amen
@shylavarughese1411Ай бұрын
Amen
@sssm43989 ай бұрын
എൻ്റെ പ്രാർഥന കേട്ടത്തിനു ഞാൻ നന്ദി പറയുന്നു..... മാതാവേ നന്ദി.... ഈ പ്രാർഥന ചൊല്ലി പ്രാർത്ഥിക്കുന്ന എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ച് കൊടുക്കണേ....
@niranjana57312 ай бұрын
Ethra thavana cholli prarthikndath?
@devanarayanan2836 Жыл бұрын
എന്റെ ഭർത്താവിന്റെ അവിഹിത ബന്ധം ഈ നിമിഷം മുതൽ എന്നെന്നേക്കുമായി ഇല്ലാതാക്കിത്തീർക്കണമേ, ഞാൻ വര്ഷങ്ങളായി മാനസിക ദുഃഖം അനുഭവിക്കുന്നു, എന്റെ പ്രാർത്ഥന കേൾക്കണമേ
@Jimcy-i6w6 ай бұрын
എന്റെ ഭർത്താവിന്റെ അവിഹിതം മാറ്റി കൊടുക്കണമേ
@ReshmaajeeshReshmarajukАй бұрын
😥😥😥😥😥😥 devam mattium chechi ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushababuraj92863 жыл бұрын
എന്റെ കാൻസർ രോഗം പൂർണ്ണമായി സുഖപ്പെടാൻ പ്രാർത്ഥിക്കേണമേ 🙏🙏🙏
@healingprayers13 жыл бұрын
ഞങ്ങൾ പ്രാർത്ഥിക്കാം, തീർച്ചയായും കർത്താവ് നിങ്ങളെ സുഖപ്പെടുത്തും, യേശുവിന്റെ നാമത്തിൽ നിങ്ങളുടെ ഹൃദയത്തിൽ നിന്നും സകലരോടും ക്ഷമിച്ച്, അവരെ അനുഗ്രഹിച്ച് പ്രാർത്ഥിക്കുക. തീർച്ചയായും കർത്താവ് നിങ്ങളെ അനുഗ്രഹിക്കും
@mollyanil44293 жыл бұрын
സുഹപെടുത്തുവൻ കഴിയാത്ത വിധം കർത്താവിൻ്റെ കരങ്ങൾ ചുരുങ്ങി പോയിട്ടില്ല. പ്രാർത്ഥി്കുന്നു.prais the loard
@heleenacardoz66573 жыл бұрын
പ്രാർത്ഥിക്കാം തീർച്ചയായും കർത്താവ് സഹോദരിയെ സുഖപ്പെടുത്തും.
@christeenabasil67473 жыл бұрын
We will 🙏🙏🙏
@josypt64413 жыл бұрын
Prarthikkunnu
@sijikoshy5358 Жыл бұрын
ഈ പ്രാർത്ഥന കേട്ടു ! ഏറ്റെടുത്ത് പ്രാർത്ഥിച്ചു ... മാതാവ് കുഞ്ഞിനു സൗഖ്യം നല്കി. നന്ദി നന്ദി നന്ദി അമ്മെ .....
@swapnaskumar Жыл бұрын
അവിശ്വസനീയം എന്നല്ലാതെ എന്ത് പറയാൻ! ഈ പ്രാർത്ഥന എഴുതി എടുത്തു വിശ്വാസത്തോടെ, അതിലേറെ വിഷമത്തോടെ ചൊല്ലി ഒരു രാത്രി കഴിഞ്ഞ് വെളുത്തതും ആശ്വാസകരമായ ആ വാർത്ത എനിക്ക് കേൾക്കാനായി. വളരെ പ്രിയപ്പെട്ട ഒരാളുടെ രോഗമുക്തക്ക് വേണ്ടിയാണ് ഞാൻ ഈ പ്രാർത്ഥന ചൊല്ലിയത്... ഒന്നും പറയാനില്ല.. നന്ദി മാതാവേ 🙏 എന്നെയും മകളായി കരുതി അനുഗ്രഹിച്ചതിന് അളവില്ലാത്ത നന്ദി 🙏🙏🙏
@kiranathira44342 жыл бұрын
പ്രാർത്ഥന ചൊല്ലി 1 ദിവസം കൊണ്ട് എന്റെ ആഗ്രഹം സാധിച്ചു തന്ന പരിശുദ്ധ മാതാവിന് നന്ദി 🙏🏻🙏🏻🙏🏻
@BismimolJoseph3 ай бұрын
Eth ethra thavana chellanam
@agustinjoseph53243 жыл бұрын
ഞാൻ തോൽക്കും,പാസ് ആകില്ല എന്ന് കരുതിയ എന്റെ എക്സാം എനിക്ക് പാസ് അക്കുകയും 91% മാർക്ക് തരുകയും ചെയ്ത മാതാവേ....... ആയിരം ആയിരം നന്ദി😭🙏🙏
@teddygirl6160 Жыл бұрын
Enta pareeksha kazhiju mark kuravayirikum...result varan kureyund... result varunnathvere prarthichal nalla mark labikuoo pls rplyy 🙏🏻🙏🏻
@Bhagz Жыл бұрын
Urapaayum pass akum .anubavam
@saneeshasaneesha7274 Жыл бұрын
എത്ര ദിവസം പ്രാർത്ഥിക്കണം.
@Bhagz Жыл бұрын
@@saneeshasaneesha7274 patuna atrayum prarthicho..nadakum.urap..nadakum ena vishvasathil prarthikanam..urap ayium nadanirikum
@saneeshasaneesha7274 Жыл бұрын
@@Bhagz ok da
@deyondenov3392 Жыл бұрын
പ്രാർത്ഥന ചൊല്ലി രണ്ടാo ദിവസം എന്റെ ആഗ്രഹം സാധിച്ചു തന്ന പരിശുദ്ധ അമ്മേ അങ്ങേയ്ക്ക് നന്ദി🙏🙏🙏🙏🙏
@solythomas8504 Жыл бұрын
ഈ പ്രാർഥന ചൊല്ലി എന്റെ ആഗ്രഹം സാധിച്ചു തന്നതിന് അമ്മേ, മാതാവേ ആയിരമായിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു.
@neelandniyajoseph4029 Жыл бұрын
എന്റെ പ്രാർത്ഥന കേട്ട് എന്റെ ഏറ്റവും വലിയ നിയോഗം അല്ഭുതകരമായി സാധിച്ചുതന്നതിനു അമ്മയ്ക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@adithyarocks5201 Жыл бұрын
എന്റെ മാതാവേ രണ്ടാം ദിവസം പ്രാർത്ഥന ചൊല്ലിതീരും മുൻപേ എന്റെ പ്രാത്ഥന സ്വീകരിച്ച അമ്മേ.. നന്ദി ആമീൻ 🙏
@mr.balancer34163 күн бұрын
അമ്മേ മാതാവേ... ഈ പ്രാർത്ഥന ചൊല്ലി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ ഞാൻ ആഗ്രഹിച്ചതിലും നല്ല ഒരു ജോലി തന്ന് എന്നെ അനുഗ്രഹിച്ചതിന് നന്ദി 🙏🙏🙏. കർമല മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ🙏🙏🙏🙏. അമ്മയ്ക്കും തിരിക്കുമാരനും ഒരായിരം നന്ദി 🙏🙏🙏
@Nnj11 Жыл бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം നടക്കില്ല എന്ന അവസ്ഥയിൽ ആയിരുന്നു.അമ്മയോട് പ്രാർത്ഥിച്ചു കൊണ്ട് അമ്മ അത്ഭുതം പ്രവർത്തിച്ചു.എനിക്ക് അത് കിട്ടി.അമ്മേ ഒരുപാട് നന്ദി 🙏
@sheena453 Жыл бұрын
എന്റെ അപേക്ഷ കേട്ട് ഈശോയിൽ നിന്നും എന്റെ പ്രാർത്ഥന ആവശ്യം നേടി തന്ന അമ്മക്ക് ഒരായിരം നന്ദി.. യേശുവേ നന്ദി..പ്രാർത്ഥിച്ചു മണിക്കൂറിനകം ആവശ്യം നടത്തി തന്നതിന് ഒരിക്കൽ കൂടി.. അമ്മേ karmalitha മറിയമേ, krepasana മാതാവേ നന്ദി.. ഒരായിരം നന്ദി.. Ave Mariya..
@leny_joyan_6 ай бұрын
കർമ്മല മാതാവിനോട് എപ്പോഴെല്ലാം നിയോഗം വെച്ച് പ്രാർത്ഥിച്ചു അപ്പോഴെല്ലാം എൻറെ ആവശ്യങ്ങളെല്ലാം നടത്തി തന്നു അമ്മയ്ക്ക് ഒരായിരം നന്ദി
@joicegeorge4157 Жыл бұрын
അമ്മേ മാതാവേ, എന്നെയും,എന്നെ പോലെ ജോലി കിട്ടാത്ത വിഷമിക്കുന്ന എല്ലാവരേയും, നല്ല ജോലി നൽകി അനുഗ്രഹിക്കണേ....... നിൻറെ തിരുകുമാരനോടു പറഞ്ഞു ഞങ്ങളുടെ വിഷമങ്ങളെല്ലാം സന്തോഷങ്ങളാക്കി തരണേ......🙏
മാത്യുനെ ഗ ൾ ഫി ലെ ജോലി കി ട്ടു വാ ൻ പ്രാ ർ ത്യ ക്കു ന്നു
@nisarinisu151510 ай бұрын
Mathve enik nala oru joli kitnme🥹
@SimiReny Жыл бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേട്ട് ആദ്യത്തെ ദിവസം തന്നെ ഉത്തരം അരുളിയ മാതാവേ ഒരായിരം നന്ദി സമർപ്പിക്കുന്നു 🙏🙏🙏🙏
@roynambeesan67744 ай бұрын
പിതാവിന്‍റേയും പുത്രന്‍റേയും പരിശുദ്ധാത്മാവിന്‍റേയും നാമത്താല്‍ ആമീന്‍. സ്വര്‍ഗീയ തേജസും ഫലദായകമായ മുന്തിരിചെടിയുമായ മൗണ്ട് കാര്‍മലിലെ ഏറ്റവും മനോഹരമായ പുഷ്പമേ നിര്‍മ്മല കന്യകേ ദൈവപുത്രനായ ഈശോയുടെ വാഴ്ത്തപെട്ട അമ്മേ എന്‍റേ ഈ ആവശ്യങ്ങളില്‍ എന്നെ സഹായിക്കുവാന്‍ അവിടുന്ന് മനസാകണമേ സമുദ്രത്തിന്‍റെ നക്ഷത്രമായ മൗണ്ട് കാര്‍മലിന്‍റെ റോസാപുഷ്പമേ എന്‍റെ ഈശോയുടേയും എന്‍റെയും അമ്മയായ പരിശുദ്ധ കന്യകേ പാപിയായ എന്നോട് കരുണ കാണിച്ച് എന്‍റെയീ ആവശ്യങ്ങളില്‍ എന്നെ സഹായിക്കണമേ ഓ പരിശുദ്ധകര്‍മ്മലീത്താ മറിയമേ ദൈവത്തിന്‍റേ അമ്മേ സ്വര്‍ഗ്ഗത്തിന്‍റേയും മൂമിയുടേയും പരിശുദ്ധ രാജ്ഞി എന്‍റെയീ ആവശ്യങ്ങളില്‍ എന്നെ സഹായിക്കണമേയെന്ന് എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് ഏറ്റവും താഴ്മയോടെ അപേക്ഷിക്കുന്നു. ( ഈ സമയം നിങ്ങളുടെ ആവശ്യങ്ങള്‍ പരിശുദ്ധ കര്‍മ്മലീത്താ മാതാവിനോട് സമര്‍പ്പിച്ച് ഒരു നിമിഷം മൗനമായ് പ്രാര്‍ത്ഥിക്കാം.) പരിശുദ്ധ കര്‍മ്മലീത്താ മാതാവേ അങ്ങയുടെ ശക്തിയെ മറികടക്കാന്‍ സമസ്ത സൃഷ്ടികളില്‍ വെച്ച് മറ്റൊന്നിനും കഴിയുകയില്ലല്ലോ ഈശോയുടെ പരിശുദ്ധ അമ്മേ അവിടുന്ന് എന്‍റേയും അമ്മയാണെന്ന് ലോകം മുഴുവനറിയാന്‍ എന്‍റെയീ ആവശ്യങ്ങളില്‍ അവിടുന്നെന്നെ സഹായിച്ചേ മതിയാകൂ . ( ഇനി പറയുന്നത് മൂന്ന് തവണ ആവര്‍ത്തിച്ച് പറയുക ) പരിശുദ്ധ കര്‍മ്മലീത്താ മറിയമേ കന്യാത്വത്തിന് ഭംഗം വരാത്ത മാതാവേ നിന്നില്‍ ആശ്രയിക്കുന്ന ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ ആമേന്‍ ഏറ്റവും മാധുര്യമുള്ള പരിശുദ്ധ അമ്മേ എന്‍റയീ ആവശ്യങ്ങള്‍ അങ്ങയുടെ കരുണയുള്ള കരങ്ങളിലേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു ആമേന്‍, പരിശുദ്ധ കര്‍മ്മലീത്താ മറിയമേ, കന്യാത്വത്തിന് ഭംഗം വരാത്ത മാതാവേ നിന്നില്‍ ആശ്രയിക്കുന്ന ഞങ്ങള്‍ക്ക് വേണ്ടി പ്രാത്ഥിക്കണമേ ആമീന്‍, ഏറ്റവും മാധുര്യമുള്ള പരിശുദ്ധ അമ്മേ എന്‍റെയീ ആവശ്യങ്ങള്‍ അങ്ങയുടെ കരുണയുള്ള കരങ്ങളിലേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു ആമേന്‍ പരിശുദ്ധ കര്‍മ്മലീത്താ മാതാവേ കന്യാത്വത്തിന് ഭംഗം വരാത്ത മാതാവേ നിന്നില്‍ ആശ്രയിക്കുന്ന ഞങ്ങള്‍ക്ക് വേണ്ടി പ്രര്‍ത്ഥിക്കണമേ ആമേന്‍ ഏറ്റവും മാധുര്യമുള്ള പരിശുദ്ധ അമ്മേ എന്‍റെയീ ആവശ്യങ്ങള്‍ അങ്ങയുടെ കരുണയുള്ള കരങ്ങളിലേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു ആമേന്‍ പരിശുദ്ധ അമ്മയോടും സകല മാലാഖമാരോടും വിശുദ്ധരോടും ചേര്‍ന്ന് നമ്മുടെ കര്‍ത്താവായ ഈശോയും തിരുസഭയും പഠിപ്പിച്ച പ്രാര്‍ത്ഥന നമുക്ക് ഇപ്പോള്‍പ്രാര്‍ത്ഥിക്കാം സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ അങ്ങയുടെ രാജ്യം വരണമേ അങ്ങയുടെ തിരുമനസ് സ്വര്‍ഗ്ഗത്തിലെ പേലെ ഭൂമിയിലുമാകണേ അന്നന്ന് വേണ്ട ആഹാരം ഇന്ന് ഞങ്ങള്‍ക്ക് തരണമേ ഞങ്ങളുടെ കടക്കാരോട് ക്ഷമിച്ചിരിക്കന്നത് പോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ തിന്‍മ്മയില്‍ നിന്നും ഞങ്ങളെ രക്ഷിച്ച് കൊള്ളണമേ എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു ആമേന്‍ നന്മ നിറഞ്ഞ മറിയമേ സ്വസ്തി കര്‍ത്താവ് അങ്ങയോട് കൂടി സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്ക് വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും യമ്പുരാനോട് അപേക്ഷിച്ചുകൊള്ളണമേ ആമേന്‍ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആമേന്‍.
@bobenfrancis6314 Жыл бұрын
പരിശുദ്ധ അമ്മേ ഈ പാപിയായ മകന്റെ ക്യാൻസർ രോഗം പൂർണ്ണമായും സുഖപ്പെടുത്തിത്തരണമേ🙏🙏🙏
@jomonpj24672 жыл бұрын
✝️✝️✝️എന്റെ പരിശുദ്ധ കർമ്മലീത്ത മാതാവേ,എന്റെ നിയോഗം നടത്തി തന്നതിന് ഒരായിരം നന്ദി. ,✝️✝️✝️
@indravelyadhan3878 Жыл бұрын
എന്റെ പരിശുദ്ധ കർമ്മലീത്ത മതേ. വ് കണ്ണ.ദേവനെ എനിക്ക് വേണ്ടി🙏🙏🙏🙏🙏
@vasukivasuki98363 жыл бұрын
എന്റെ വിവാഹതടസം നീക്കി ആഗ്രഹിക്കുന്ന ആളോട് കൂടി നല്ലൊരു ദാമ്പത്യ ജീവിതം ലഭിക്കണമേ, എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കുന്ന തരത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകാൻ അമ്മ ഇടപെട്ട് അനുഗ്രഹിക്കണമേ. ആമേൻ 🙏🙏
@nannuworld56123 жыл бұрын
Enteyum
@lolithaachenkunju45323 жыл бұрын
Enta moludayum
@anjalimurali99093 жыл бұрын
Enteyum
@jijyareeckal26953 жыл бұрын
എന്‍റ മകളുടെ യും
@sarammavarghese51863 жыл бұрын
Ente Nadu vedana Maran vendi prarthikkane amme
@murukeshmurukesh70424 күн бұрын
ഒരുപാട് നന്ദിയുണ്ട് എന്നെ രക്ഷിക്കുന്ന എന്റെ മാതാവിനോട്🙏🏻🙏🏻🙏🏻
@robinr76262 жыл бұрын
എൻ്റെ പരിശുദ്ധ കർമ്മലീത്ത മാതാവേ,എൻ്റെ നിയോഗം നടത്തി തന്നതിന് ഒരായിരം നന്ദി 👏👏♥️
@ajithaajitha12032 жыл бұрын
Amme mathave.njaglk vedi.prthikane
@ranijose37833 жыл бұрын
ഇന്റർവ്യൂ കഴിഞ്ഞു ജോലിക്ക് വേണ്ടി ഉള്ള വിളി വരാൻ ഉള്ള കാത്തിരിപ്പ് ആണ്.. എത്രയും വേഗം എനിക്ക് ആ ജോലി ലഭിക്കാൻ മാതാവേ അനുഗ്രഹിക്കണേ 🙏🙏
@adithyanrp25803 жыл бұрын
എൻ്റെ മകൾ നഴ്സിംഗ് 4പേപർ കിട്ടാൻ ഉണ്ട് അത് ഏഴുതി പാസ്സാകനും. കോഴ്സ് മുഴുമിക്കാനും. മകൽകേമനസ്സുണ്ടകണമെ
@unisatcommunications35073 жыл бұрын
Amma mathave ente barthavinu puthiya visa adichu puthiya jolikku kayaran sahayikkaname amme idapedaname
@johnymudenkurian37263 жыл бұрын
kzbin.info/www/bejne/hWfFlKmCmZmbrpY (daily powerful prayer to Mother Mary)
@ashavinil3 ай бұрын
പരിശുദ്ധ കർമ്മലീത്ത മാതാവിനോട് ഒത്തിരി നന്ദി സാക്ഷ്യപ്പെടുത്തുന്നു ഞാൻ പ്രാർത്ഥിച്ച മൂന്നു കാര്യങ്ങളിൽ രണ്ടെണ്ണം നടത്തി തന്നു ഒരെണ്ണം പ്രാർത്ഥനയിൽ ഇല്ലാത്ത ഒരെണ്ണം ഇപ്പോൾ പറയുകയും അന്നേരം തന്നെ പരിശുദ്ധ അമ്മ ഇടപെട്ട് പരിഹരിക്കുകയും ചെയ്തു തന്നിട്ടുണ്ട് ഒത്തിരിയൊത്തിരി ഒത്തിരിയൊത്തിരി ഒത്തിരി ഒത്തിരി നന്ദി സാക്ഷ്യപ്പെടുത്തുന്നു❤
@jollyreji96932 ай бұрын
അമ്മേ മാതാവേ എൻെറ ഭർത്താവിന്റെ മുൻകോപവും സ്നേഹമില്ലായ്മയും മാറ്റി എന്നെയും കുഞ്ഞിനെയും ആത്മാർത്ഥമായി സ്നേഹിക്കാനും മനസ്സിലാക്കാനുമുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ശത്രുവിന്റെ എല്ലാ കുടില തന്ത്രങ്ങളും തകർക്കണമേ ആമേൻ
@neelandniyajoseph4029 Жыл бұрын
എന്റെ പ്രാർത്ഥന കേട്ട എന്റെ അമ്മയ്ക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻
@ushap57283 жыл бұрын
മാതാവേ എന്നയും എന്റെ കുടുംബത്തേയും കഷ്ടപ്പാടിൽ നിന്നും രക്ഷിക്കണമേ
@jessyraphael16993 жыл бұрын
Ente Amme , please pray for the registration procedures of the plot for my br. be successful
@johnymudenkurian37263 жыл бұрын
kzbin.info/www/bejne/gne5Ynt_ZbyXd6c
@anjumariababy98993 жыл бұрын
അവര്‍ പറഞ്ഞു: കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും. അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
@jeenaprasad6122 жыл бұрын
അമ്മേ മാതാവേ എന്റെ മകൾ എത്രയും വേഗം എഴുന്നേറ്റ് നിൽക്കാൻ സാധിക്കണമേ അമ്മേ മാതാവേ 🙏🙏🙏🙏
@anandhukrishnan851510 ай бұрын
മാതാവേ എനിക്ക് എന്റെ ജോലി എത്രയും പെട്ടന്ന് തന്നെ എന്റെ മാതാവിന്റെ അനുഗ്രഹത്താൽ എനിക്ക് സാധിച്ചുതരണമേ.🙏🏻🙏🏻🙏🏻🙏🏻ആമേൻ.🙏🏻🙏🏻🙏🏻🙏🏻
@sunithathomas32703 жыл бұрын
എന്റെ സാമ്പത്തിക ബാത്യതകളും ഞങ്ങളുടെ രോഗങ്ങളും മാറ്റിത്തരേണമേ. ഞങ്ങളെ അലട്ടിക്കൊണ്ടിരിയ്ക്കുന്ന എല്ലാ പ്രശ്നങ്ങളും സമർപ്പിക്കുന്നു. എല്ലാം ഏറ്റെടുക്കണമേ.
@irineshibu23043 жыл бұрын
Ante parisudha ammar ante bharthavinte munkopam matti soumaythodum snehathodum annode samsarikuvanum snehathode orumayode njangal jeevikuvanulla anugraham nalkaname aamen
@sarammavarghese51863 жыл бұрын
Amme ente sincy nalle keralathil ninnu
@keerthikeeru27157 ай бұрын
അമ്മേ മാതാവേ നല്ലൊരു ജോലിയാണ് എന്റെ സ്വപ്നം. അമ്മ ഇടപെട്ട് എന്റെ ആഗ്രഹം നിറവേറ്റി തരണമേ ആമേൻ 🙏🙏
@jenniferj97886 ай бұрын
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേട്ട് ഇന്ന് എന്നെ പരീക്ഷയിൽ പാസ് ആക്കി തന്നത് പോലെ എല്ലാവരുടെയും പ്രാർത്ഥനകൾ കേൾകേണമേ എല്ലാവരുടെയും ആഗ്രഹം സാധിച്ചു കൊടുക്കേണമേ..മാതാവേ എൻ്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ചതിന് ഒരു കോടി നന്ദി❤
@sindhusunil12383 жыл бұрын
എന്റെ രോഗങ്ങൾ മാറ്റി തരണമേ മാതാവേ🙏🙏🙏
@yemijenson8266 Жыл бұрын
അമ്മേ മാതാവേ ചൊല്ലി തുടങ്ങി ആദ്യ ദിവസം തന്നെ എന്റെ ആദ്യ നിയോഗത്തിലേക്ക് വഴി തുറന്നു തന്നതിന് ഒരായിരം nandi🙏🏻
@bijumanappally68993 жыл бұрын
അമ്മേ ഞങ്ങൾക്ക് കുട്ടികളുണ്ടാകാൻവേണ്ടിയും ഞങ്ങളുടെ കടം തീരാൻവേണ്ടിയും പ്രാർത്ഥിക്കണമേ ആമേൻ
പരിശുദ്ധ കർമലീത്ത മാതാവേ ഈ മഹാ മാരിയിൽ നിന്നും എല്ലാവരെയും രക്ഷിക്കേണമേ എന്റെ കട ബാധ്യതകൾ മാറ്റി തരണമേ സാമ്പത്തിക ബുദ്ധിമുട്ടു മറ്റേണമേ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ നന്ദി മാതാവേ ആമേൻ
@johnymudenkurian37263 жыл бұрын
kzbin.info/www/bejne/hWfFlKmCmZmbrpY (daily powerful prayer to Mother Mary)
@noblemb27933 ай бұрын
അമ്മേ എന്റെ പ്രാർത്ഥന നീ കേൾക്കേണമേ
@sandhuvs96162 ай бұрын
മാതാവേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന എല്ലാ പ്രെയാസങ്ങളിൽനിന്നും എന്നെയും എന്റെ കുടുംബത്തിൽ എല്ലാവരെയും രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏
@Anuzhappynest3 жыл бұрын
എന്റെ മാതാവേ, എന്റെ കുടുംബത്തെ അവിടുന്ന് ഏറ്റേടുക്കേണമേ ...... ആമ്മേൻ
@thresiammamicheal70122 жыл бұрын
കുടുംബ സമാധാനം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കേണമേ
@nashjoseph2 жыл бұрын
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ രോഗാവസ്ഥയൊക്കെ മാറ്റിത്തരണമേ തൊട്ട് സുഖപ്പെടുത്തണമേ🙏🙏
@anaamika20202 жыл бұрын
നന്ദി അമ്മേ 🥰എന്റെ problem 1 ദിവസം കൊണ്ട് മാറ്റി തന്നതിന്... Love u 🥰അമ്മ
@ammusworld449Күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് അങ്ങ് kanunnuvallo അങ്ങ് ഞങ്ങളെ സഹായിക്കേണമേ ആമേൻ
@Allinoneglam Жыл бұрын
മറ്റു പെണ്ണുങ്ങളുടെ പുറകെ പോകുന്ന എന്റെ ഭർത്താവിന്റെ സ്വപാവം മാറ്റി തന്നു... എന്നോട് സ്നേഹം തോന്നണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥺🥺🥺🥺🥺🥺
@mollyanil44293 жыл бұрын
അമ്മേ എൻ്റെ ഹൃദയത്തിൻ്റെ വേദന അവിടുത്തെ കരങ്ങളിൽ സമർപ്പിച്ചു കൊള്ളുന്നു. Amen
@jessyjoseph39753 жыл бұрын
Ennude am me ennude hrutheyathile sungadangal njan am mail samarpikunnu
@jessyjoseph39753 жыл бұрын
Ammen am men
@ancyjoji20013 жыл бұрын
Entte mamasintte vendhana mattithanne
@kessiyasussan60393 жыл бұрын
@@ancyjoji2001 എന്റെ മാതാവേ മാനസികരോഗം എന്നാ സുഖം എന്റെ ഭവനത്തിൽ നിന്ന് നീക്കേണമേ
@wilfredsilvester69153 жыл бұрын
Please heal my wound
@pjsijijohn1263 жыл бұрын
എന്റെ ആവശ്യം, സാധിച്ചു തന്നതിന്, നന്ദി, അമ്മേ 🙏🏻
@pratheeshpalakkad35732 жыл бұрын
Ethra pravishyam parayanam
@sonyjose57802 жыл бұрын
Ente makalkku nannayi kavithayum danceum cheyyan saadhikkaname
@sumisebastian4518Күн бұрын
മാതാവേ ഞാൻ അമ്മയോട് പ്രാർത്ഥിച്ചപോലെ അനിയത്തിക്ക് ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിച്ചു, അമ്മേ നന്ദി
@premapramu60983 жыл бұрын
എന്റെ അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ Amen 🙏🙏🙏
@annammajoseph80663 жыл бұрын
Mother Mary please save my son from the kallecase created by his wife thank you Jesus praise you Jesus amen amen
അമ്മേ എന്നെയും എന്റെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും ഏറ്റെടുകേണമേ ആമേൻ 🙏
@lucydominic79033 жыл бұрын
പരിശുദ്ധ ദൈവമാതാവേ എൻറെ ആവശ്യങ്ങൾ സാധിച്ചു തരണമേ
@sunithasadasivan17133 жыл бұрын
Ente pappaye kathukollene.aayusum aarogyavum kodukkename.
@lincyajeesh96183 жыл бұрын
Amme ente prathana kelkaname amen 🙏
@sheebastephen5853 жыл бұрын
Neethumanu🙏🙏🙏🙏🙏
@sheebastephen5853 жыл бұрын
Manu🙏🙏🙏🙏🙏🙏🙏
@philominaj45132 ай бұрын
ഓ എൻ വിശുദ്ധ കർമലിത്ത മാതാവേ നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ കാര്യങ്ങളും അമ്മയുടെ പാദത്തിൽ ഞാൻ കാഴ്ച വയ്ക്കുന്നു നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു 🎉 പരിശുദ്ധ കർമലീത്ത മാതാവേ നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🪆🪆🪆🪆🪆🎂🎂🎂🙏🙏
@annmariyaanju97317 ай бұрын
എല്ലാർക്കും എല്ലാം സാധിച്ചു കൊടുക്കുന്ന മാതാവേ എന്റെ കാര്യത്തിൽ നീ കണ്ണടച്ച് ഇരിക്കല്ലേ 🙏🙏🙏🙏
@ponnukillisvlogandcraft46323 жыл бұрын
അമ്മേ എന്റെ ആവശ്യം സാധിച്ചു തന്നതിൽ ഒരായിരം നന്ദി 🙏🙏🙏
@a40athirapb852 жыл бұрын
E parathana engne kannam evideya e chechi parayne allthe
@shajipd-mu4dk Жыл бұрын
പരിശുദ്ധ കർമലെത്ത mariyama. എന്റെ നീയോഗം സാധിച്ചു തന്നതിന് നന്ദി പറയുന്നു. ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anjupranav63262 ай бұрын
അമ്മേ മാതാവേ ഞാൻ ഇപ്പോൾ പ്രാർത്ഥിക്കുന്ന എന്റെ ആഗ്രഹം 'അമ്മ നടത്തി തരണേ. അമ്മേ ഞാൻ അത്ര വിഷമത്തിൽ ഇരുന്നു കൊണ്ട് ആണ് പ്രാർത്ഥന ചെല്ലുന്നതു എന്റെ വിഷമം മാറ്റി ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്ന എന്റെ കാര്യം നടത്തി തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@priyalinesh393 жыл бұрын
33 വർഷമായി വാടക വീട്ടിൽ ആണ് അമ്മേ ഞങ്ങൾക് ഒരു ഭവനം തന് അനുഗ്രഹിക്കേണമേ
@johnymudenkurian37263 жыл бұрын
kzbin.info/www/bejne/hWfFlKmCmZmbrpY (daily powerful prayer to Mother Mary)
@mruduladominic22452 жыл бұрын
എന്റെ മകന്റെ ഓട്ടിസം പൂർണ്ണമായും മാററണേ…..ബുദ്ധിയും, ഓർമശക്തിയും തന്ന് അവനെ അനുഗ്രഹിക്കേണമേ….
@salimajoseph9668 ай бұрын
😭😭😭😭😭😭😭😭അമ്മേ മാതാവേ എന്റെ മകളെ കൈവിടല്ലേ അവളുടെ കൂടെ ചെന്ന് അനുഗ്രഹിക്കേണമേ എന്റെ മകളുടെ അസുഖം പൂർണ മായി മാറ്റി കൊടുകേണമേ ഇപ്പോൾ ഹോസ്പിറ്റലിൽ ഡോക്ടർ കാണാൻ ഇരിക്കുകയാണ് ഒരു കുഴപ്പം ഉണ്ടാകരുതേ അനുഗ്രഹിക്കേണമേ
@nimmikothad21572 ай бұрын
അമ്മേ മാതാവേ ........ . ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു . എൻ്റെ ഭർത്താവിന് നേരിടുന്ന സാമ്പത്തികവും മാനസികവും ആയ കെട്ടുകളിൽ നിന്നും മോചനം നൽകണമേ...... ചൂഷണത്തിൽ നിന്നും കാക്കണമേ.....
@sujachackochan79343 жыл бұрын
എന്റെ മകന് ഒരു കുഞ്ഞ് ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കണമേ, Amen 🙏
@marythomas54243 жыл бұрын
Maadhavay karmaleetha madhavay eantay prarthanayukku ootharam arsenal please please
അമ്മേ മാതാവേ എൻ്റെ മകന് നല്ല ഒരു placement കിട്ടി നല്ല ജോലിയിൽ പ്രവേശിക്കുവാൻ സാധിക്കണം അമ്മേ .ആമേൻ🙏🙏🙏🙏🙏🙏🙏
@SarathmJack-et1zi3 жыл бұрын
പരിശുദ്ധ കർമലീത്ത മാതാവേ ❤🌹🙏 ആരും സഹായിക്കാൻ ഇല്ലാത്ത അവസ്ഥയെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ❤🌹🙏 ഞങ്ങളെ പോലെ ദുരിതമനുഭവിക്കുന്ന എല്ലാ മക്കളെയും അവിടത്തെ കാരുണ്യം നിറഞ്ഞ കണ്ണുകൾ കടാക്ഷിക്കും ആമേൻ ❤🌹🙏🙏🙏
@sheebajoy63333 жыл бұрын
ഇതേ അവസ്ഥ തന്നെയാണ് എന്റെയും. അമ്മേ ഞങ്ങളെ കൈവിടല്ലേ
@ajalps.013 жыл бұрын
❤️
@shylajashylaja81953 жыл бұрын
അമ്മേ എന്റെ ഹ്രദയത്തിന്റെ വേദന അമ്മയ്ക്കു സമർപ്പിക്കുന്നു
@nishasebastian55723 ай бұрын
എന്റ കർമ്മലീത്താ മാതാവേ എന്റെ മോന്റ വിവാഹതടസ്സം മാറ്റിഞങ്ങൾക്ക് അനുയോജ്യമായ നല്ല ഫേമലിയിൽ നിന്ന് നല്ല ഒരു ബന്ധം നടത്തിതരണമേ ആമ്മേൻ,ഭർത്തവിന്റ കേബിളും നെറ്റും കടമില്ലാതെ ടെൻഷനില്ലാതെ നല്ല ലാഭത്തിൽ നടത്താൻ സാധിക്കണമേ ആമ്മേൻ.രണ്ടാമത്തെ മകൻ നല്ലശബളമുള്ള ജോലി കിട്ടുകയും സന്തോഷത്തോടെ ചെയ്യാനും കഴിയ്യണമേ ആമ്മേൻ
@jeslinshinoj69025 ай бұрын
അമ്മേ ഞാനിപ്പോൾ 5മാസം പ്രെഗ്നന്റ് ആണ് മൂത്തകുഞ്ഞുങ്ങൾ 2ഉം പെൺകുട്ടികളാണ് തലമുറ മുന്നോട്ടു പോകാൻ എനിക്കൊരു ആൺകുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ കുടുംബത്തിൽ എല്ലാവർക്കും പെൺകുഞ്ഞുങ്ങളാണ് ഇനിയുള്ള പ്രേതിക്ഷ എന്നിലാണ് കൈവിടല്ലേ അമ്മേ അത്ഭുതം പ്രേവർത്തിക്കണേ എന്റെ പ്രാർത്ഥന കേൾക്കാതെ പോകരുതേ ആമേൻ
@AB-bs6fs5 ай бұрын
മോൻ ആണോ മോൾ ആണോ
@anudhara1892 ай бұрын
മോളെ കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനം ആണ്.. ആണ് ആയാലും പെണ്ണ് ആയാലും ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ കിട്ടാൻ പ്രാത്ഥികു
@sulathareghunath5823 жыл бұрын
അമ്മേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരണമേ
@deepakpsdhanya25313 жыл бұрын
Ente breast nte avide ulla pain maattitharename.parisudhamme. Amen
അമ്മേ മാതാവേ ഞങ്ങടെ കുടുംബത്തെ രക്ഷിക്കണമേ ഞങ്ങടെ കുഞ്ഞിന്റെ എല്ലാ ബുദ്ധിമുട്ടുകളും എടുത്ത് മാറ്റണമേ ആമ്മേൻ
@desnareji3645 Жыл бұрын
ഞാൻ ആഗ്രഹിക്കുന്ന ആളെ തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥികണമേ 😭🥹എന്റെ അപേക്ഷ കേൾക്കണേ അമ്മേ 🙂🥺
@sdarvin21902 жыл бұрын
മാതാവേ❤❤❤ എന്റെ കുടുംബം സംരഷിക്കേണമേ. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടാണെ. ആമേൻ
@JosyCletus-oo3co10 ай бұрын
മാതാവേ എന്റെ രോഗം സുഖമാക്കണമെ
@smilekiller-km6ps2 жыл бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ മോന്റെ പനിയും വയ്യായ്മയും അവന്റെ എല്ലാ അസ്വസ്ത്ഥതയും മാറ്റി അവനെ അനുഗ്രഹിക്കണേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ ❤️
@mariyams36812 жыл бұрын
മറിയം എന്ന മകൾക്കു മനസിന് സമാധനവും വിവാഹ ജീവിതം ഉണ്ടാ കാനും അമ്മ പ്രാർഥിക്കണമേ✝️✝️✝️
@reshmasubhash42625 ай бұрын
അമ്മേ ഞാൻ ഇഷ്ടപെടുന്ന ആളെ തന്നെ എനിക്ക് വിവാഹം കഴിക്കാൻ സാധിക്കേണമേ
@anittajoy12843 ай бұрын
പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ആമ്മേൻ.🙏 സ്വർഗ്ഗീയ തേജസും ഫലദായകവുമായ മുന്തിരി ച്ചെടിയുമായ mount carma ലിയെ ഏറ്റവും മനോഹരമായ പുഷ്പമേ, നിർമ്മല കന്യകേ, ദൈവപുത്രനായ ഈശോയുടെ വാഴ്ത്തപ്പെട്ട അമ്മേ.. ❤ എൻ്റെ ഈ ആവശ്യങ്ങളിൽ എന്നെ സഹായിക്കുവാൻ അവിടുന്ന് മനസ്സാകണമേ.സമുദ്രത്തിൻ്റെ നക്ഷത്രമായ Mount Carma ലിൻ്റെ റോസാ പുഷ്പമേ എൻ്റെ ഈ ശോയുടെയും എൻ്റെയും അമ്മയുമായ പരി.കന്യകേ പാപിയായ എന്നോട് കരുണ കാണിച്ച് എൻ്റെ ഈ ആവശ്യങ്ങളിൽ എന്നെ സഹായിക്കണമേ.. ഓ. പരി. Carma ലീത്ത മറിയമേ, ദൈവത്തിൻ്റെ അമ്മേ, സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും പരി. രാജ്ഞി എൻ്റെ ഈ ആവശ്യങ്ങളിൽ സഹായിക്കണമേ എന്ന് എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് ഏറ്റവും താഴ് മ്മയോടെ ഞാൻ അപേക്ഷിക്കുന്നു. (ആവശ്യം പറയുക🙏🙏) പരി. കർമ്മലീത്ത മാതാവേ അങ്ങയുടെ ശക്തിയെ മറികടക്കാൻ സമസ്ത സൃഷ്ട്ടികളിൽ വച്ച് മറ്റ് ഒന്നിനും കഴിയുകയില്ലല്ലോ. ഈശോയുടെ പരി.അമ്മേ അവിടുന്ന് എൻ്റെയും അമ്മയാണന്ന് ലോകം മുഴുവൻ അറിയാൻ എൻ്റെ ഈ ആവശ്യങ്ങളിൽ അവിടുന്ന് എന്നെ സഹായിച്ചേ മതിയാവൂ....❤ (. കർമ്മലീത്ത മറിയമേ കന്യാ ത്തതിനു ഭംഗം വരാത്ത മാതാവേ, നിന്നിൽ ആശ്രയിക്കുന്ന ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ..🙏 🙏 ഏറ്റവും മാധൂര്യമുള്ള പരി. അമ്മേ എൻ്റെ ഈ ആവശ്യങ്ങൾ അങയുടെ കരുണയുള്ള കരങ്ങളിലേക്ക് ഞാൻ സമർപ്പിക്കുന്നു ആമ്മേൻ.🙏🙏 (3 times..) ) 1 സ്വർഗ്ഗ. 1 നമ്മ 1 ത്രിത്വസ്തുതി .🙏🙏🙏🙏
@jinijoy85202 жыл бұрын
Mathave ente prarthanakkunalla prathiphalam thannathinnukodaanukodi nandi 🙏🙏
@btsforever78932 жыл бұрын
അമ്മേ എന്റെ സഹോദരിയെ അലട്ടുന്ന വിഷമങ്ങൾ മാറ്റിതരണമേ ആമേൻ 🙏🙏🙏
@NishaShaju-w3x5 ай бұрын
എന്റെ മാതാവേ, എനിക്ക് നല്ലൊരു ജോലി ശരിയാക്കി തരണമേ എന്ന് അമ്മയോട് താഴ്മയായി അപേക്ഷിക്കുന്നു🙏🙏
@neethumol39213 жыл бұрын
എന്റെ അമ്മേ എന്നെയും എന്റെ കുടുംബത്തെയും കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ 🙏🏻
@subisubichacko5853 жыл бұрын
Ente makkane kazukky sudanakkane amme avnu vadi yachikkunu
@minisaju98713 жыл бұрын
Mini
@minisaju98713 жыл бұрын
എന്നെ കുടുംബത്തെ രക്ഷിക്കാൻ അമ്മേ മാതാവേ കടബാധ്യതകൾ മാറ്റി തരണമേ മാതാവേ
@suchithras55523 жыл бұрын
സുമ കാർമ്മൽ മാതാവേ എന്റെ കല്യണം വേഗം നടക്ണം എന്നെ യും കുടുംബത്തെയും സ്നേഹിക്കുന്ന ഒരു വക്തി വരണേ കാർമ്മ ൽ മാതാവ് എനിക്കു വേണ്ടി ആപേഷിക്കണേ ആമ്മേൻ 🙏♥️🙏♥️
@molammamp1713 жыл бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏
@sajinik.s51643 жыл бұрын
എന്റെ മാതാേവ എനിക്ക് സമാധാനം തരണമേ എന്നെ എല്ലായിടത്തും നീ തോൽപിച്ചു നന്ദി എന്നെ ഇനിയെങ്കിലും വെറുതെ വിടണമേ സമാധാനം തരണമേ കടബാധ്യതകൾ ഏറ്റെടുക്കണമേ
@merlingeorge37113 жыл бұрын
Bless my family and the whole world 🙏
@challenge1783 ай бұрын
ഞാനും എന്റെ കുടുംബവും ഇപ്പോൾ സാമ്പത്തിക ബാധ്യത കാരണം വളരെ വിഷമത്തിലൂടെ കടന്നു പോകുകയാണ്..ഓരോ ദിവസവും കടന്നു പോകുന്നത് മാതാവിന്റെ ശക്തി കൊണ്ട് മാത്രമാണ്... മുന്നോട്ടു എങ്ങനെ ആണെന്ന് പോലും അറിയില്ല...ബാങ്ക്കളിലെ ബാധ്യതകളും പലിശക്കാർക്ക് കൊടുക്കാനുള്ളതും എല്ലാംകൂടി ഭീമമായ ഒരു തുക ഉണ്ട്...മാതാവിന് മാത്രമേ ഇതെല്ലാം മാറ്റി ഞങ്ങൾക്ക് സമാദാനമായ ഒരു ജീവിതം സാധ്യമാക്കാൻ പറ്റു..അമ്മ ഞങ്ങളെ കൈപിടിച്ചു ഉയർത്തും എന്ന് എപ്പോഴും വിശ്വസിക്കുന്നു...ആ ഒരു വിശ്വാസത്തിലാണ് ജീവിതം മുന്നോട്ടു പോകുന്നത്...മനുഷ്യനാൽ അസാധ്യമായത് ദൈവത്താൽ സാധ്യമാകുന്നു ❤❤❤❤
@elsyjoseph13813 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ മുഴുവൻ കടബാധ്യതകൾ തീരാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@lachuzfromseethathodu663 жыл бұрын
Amme njaggalude kadaggal mattytharane
@lolithaachenkunju45323 жыл бұрын
Amma njagaluda kadangal matty tharanama
@johnymudenkurian37263 жыл бұрын
kzbin.info/www/bejne/hWfFlKmCmZmbrpY (daily powerful prayer to Mother Mary)
@leenarose8613 жыл бұрын
Please pray for my family. My daughter has selected a hindu boy as her better half. Her marriage is getting late because he doesn't have a job.please pray that he should get a good job and for their marriage
@alicevarkey12372 жыл бұрын
Thank you my Mother for having heard my prayers . My daughter got her offer letter . Thank you mamma
@lijimary12073 жыл бұрын
എന്റെ അമ്മയുടെ എല്ലാ രോഗങ്ങളും സുഖപ്പെടാൻ പ്രാർത്ഥിക്കണമേ. 🙏🙏🙏
@RanishaN-t7g2 ай бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് ഇടയ്ക്കിടെ വരുന്ന ശ്വാസം മുട്ടലും ചുമയും മാറ്റി തരേണമേ 🙏
@abhimanyund89803 жыл бұрын
എന്റെ മാതാവേ എന്റെ യാചന സാധിച്ചു തരണമേ കൈ വിടല്ലേ മാതാവേ മാതാവേ inyum vedhanikan എനിക് വയ്യ ഒരു ജീവിതം agrhikunna അത് സാധിച്ചു tharaname അമ്മേ 🙏🙏🙏🙏🙏🙏
@valsajohny93023 жыл бұрын
Please pray for my family
@valsajohny93023 жыл бұрын
Amme mathave anugrahikkane
@graceammababy67163 жыл бұрын
എന്റെ മോളുടെ വിവാഹ തടസ്സം മാറ്റി ഉടനെ നല്ല വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു
@johnymudenkurian37263 жыл бұрын
kzbin.info/www/bejne/hWfFlKmCmZmbrpY (daily powerful prayer to Mother Mary)