അമ്മേ എന്റെ സാമ്പത്തികബുദ്ധിമുട്ട് എത്രയും പെട്ടന്ന് മാറ്റി തരേണമേ അമ്മേ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajimilifestyle1546 Жыл бұрын
മാതാവേ , എന്റെ രോഗാവസ്ഥയിൽ നിന്ന് എനിക്ക് വിടുതൽ തരണമേ , അതുപോലെ കട ബാധ്യത കൾ മാറ്റി തരണമേ. അമ്മേ ഞങ്ങൾ ക്ക് വേണ്ടി അപേക്ഷിക്കണമേ ആമീൻ
@thirvallaannie6988 Жыл бұрын
എന്റെ അമ്മേ ബിസിനസിലെ തകർച്ച മാറ്റി തരണമേ മക്കൾക്ക് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ എന്റെ മാനസികവും ശാരിരികവുമായ എല്ല ദു:ഖങ്ങളിൽ നിന്നും വിടുതൽ തരണമേ ആമേൻ🙏🙏🙏
@SANDEEPKUMAR-vx3jx11 ай бұрын
പരിശുദ്ധ അമ്മേ എൻ്റെ സഹോദരൻ്റെ രോഗപീടകൾ പരിപൂർണമായും മാറ്റണമെ..സഹോദരൻ്റെ മാറ്റിവെച്ച കിഡ്നി പൂർണ്ണ ആരോഗ്യത്തോടെ പ്രവർത്തിക്കുന്നതിന് അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടകണമെ ❤
@shainymanoj9553 Жыл бұрын
മാതാവേ ഇന്ന് മൂന്നാമത്തെ ദിവസം ആണ് എന്റെ നിയോഗം സാധിച്ചു തരണേ വിശ്വസിക്കുന്നവരേ ഉപേക്ഷിക്കരുതേ എന്റെ കടം മുഴുവനും തീർത്തു തരണേ പരിശുദ്ധ ലൂർത് മാതാവേ 🙏🙏🙏🙏🙏🙏🙏
@lourdstanly9627 Жыл бұрын
പേരിന്റെ ഉടമയായ പരിശുദ്ധ ലൂർദ് മാതാവേ ഇന്ന് ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന എല്ലാ പ്രയാസങ്ങളെയും പ്രശ്നങ്ങളെയും അമ്മ ഏറ്റെടുക്കുകയും പരിഹരിക്കുകയും ചെയ്യണമെന്ന് അമ്മയെ പ്രാർത് അമ്മ ഈശോയോട് പ്രാർത്ഥിക്കണം 🙏
@rekhamjrekhamj14605 ай бұрын
എത്രയും വേഗം എന്റെ എല്ലാ വിധ കട ബാധ്യതകൾ തീർത്തു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏
@challenge1783 ай бұрын
മാതാവിന് ഞാനും നന്ദി പറയുന്നു..powerful prayer thanne...sathyam..sathyam..sathyam...മാതാവിന് നന്ദി ❤❤❤❤
@lathasantosh3730 Жыл бұрын
എന്റെ അമ്മേ എന്റെ പ്രാർത്ഥന കൈ കൊളു മാറാകേണമേ.. ആമേൻ 🙏
@sujithatl51962 ай бұрын
കരുണാമയിയായ അമ്മേ ഈ പ്രാർത്ഥനയിലൂടെ എനിക്കും മക്കൾക്കും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ആശ്വാസങ്ങൾക്കും കോടാനു കോടി നന്ദി🙏🏻🙏🏻🙏🏻
@GaminginHeavenyt635 Жыл бұрын
പരിശുദ്ധ ലൂർത് മാതാവേ... എന്റെ ദുബായ് ജോലിക്കുള്ള വിസ എത്രയും വേഗം ശേരിയാക്കി തരണമേ...
@mayaachu4922 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ കടങ്ങൾ തീരുവാൻ കഷ്ടപ്പാടുകൾ മാറുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@vijayammacm12662 жыл бұрын
Vijayammacm cm. Ammemathave ente prarthanakettu3..divasam thanne enikkuanugram oppamprarthanaphalavum thanne ente Ammakku ayiramayiram sthuthyyum nandiyum.hindu aaya enikku prarthanakal ariyilla ennittumente Agraham( ente makanu oru joli) sadhichuthannathinuAmmakku podi pranamam
@vijayammacm12662 жыл бұрын
kzbin.info/www/bejne/hnuWp2eVmrCqZqc
@omanap.k5859 Жыл бұрын
ഞങ്ങളുടെയും 🙏🙏🙏
@Sheerly-ce3lx9 ай бұрын
Amen🙏🙏🙏✝️✝️✝️♥️♥️♥️
@MaluMalu-r1s4 күн бұрын
മാതാവേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
@antonypious3732 Жыл бұрын
അമ്മേ മാതാവേ, എന്റെ ജീവിതത്തില്‍ അമ്മ കടന്നു വരണേ. അനുഗ്രഹം തരണേ. 🙏🌹🙏🌹🙏🌹
@Jiyas129 ай бұрын
അമ്മേ ഞങ്ങളുടെ കടബാധ്യതകളും എല്ലാ രോഗാവസ്‌ഥയും മാറ്റി തരണമെന്ന് കരുണയോടെ ഞങ്ങൾ അപേക്ഷിക്കുന്നു ആമ്മേൻ 🙏🙏🙏
@philominaj4513Ай бұрын
പ്രിയ സഹോദരി കടം ജീവിത കുരുക്കുകൾ പല വിധ യാതന അനുഭവിക്കുന്ന എല്ലാ മക്കളുടേയും നിലവിളി കേൾക്കുന്നുണ്ടല്ലോ എൻ്റെ നല്ല മാതാവേ ഇ മക്കൾക്കായി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@gopick75602 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ സ്വന്തമായി ഭവനമില്ലാത്ത എല്ലാമക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@DandMMedia2 жыл бұрын
ഉണ്ണീശോയോടുള്ള പ്രാർത്ഥന kzbin.info/www/bejne/Z6nUnpRnZ7SCr8k
@st.sowmyapaul6958 Жыл бұрын
പരിശുദ്ധ ലൂർദ്ദ്മാതാ വേ എന്റെ രോഗങ്ങളിലേക്ക് കടന്നുവന്ന് സൗഖ്യം തരേണേ
@padmabalakrishnapillai9327 ай бұрын
മാതാവേ എന്റെ വിട്ടുമാറാത്ത തലവേദന മാറ്റി തരണേ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@minim21852 жыл бұрын
പരിശുദ്ധ ലൂർദ് മാതാവേ ഞങ്ങളുടെ കടമ്പത്യതകൾ വേദനയോടെ സർപ്പിക്കുന്നു കരുണയായിരിക്കേണമേ 🙏
എന്റെ മാതാവേ ഞങ്ങൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@ponnu3886 Жыл бұрын
അമ്മേ മാതാവേ എന്റെ വിദേശത്ത് പോകാൻ ഉള്ള തടസങ്ങൾ മാറ്റിത്തരാണമേ 🙏
@seenafrancis7127 Жыл бұрын
ലൂർദ്ധ് മാതാവെ എന്റെ മകൾ ആൻ മേരി ക്ക് പഠിക്കുവാനുള്ള അനുഗ്രഹം നൽകണമേ മനസ്സിന്റെ എല്ലാ ദുഖങ്ങളും നീക്കി തരണമേ കട ബാദ്ധ്യതകൾ മാറ്റി തരണമേ ശാന്തിയും സമാധാനവും ഞങ്ങളുടെ ഭവനത്തിൽ ഉണ്ടാകണമേ ഭർത്താവിന്റെ കാല് സൗഖ്യപ്പെടുത്തണമേ ആമേൻ
@Achaamma702 Жыл бұрын
അമ്മേ , ലൂർദ്ദ് മാതാവേ എന്റെ സകല ആവശ്യങ്ങളും അങ്ങേയുടെ മുന്നിൽ സമർപ്പിക്കുന്നു .എല്ലാം അങ് ഏറ്റെടുക്കേണമേ .
@rittyboby8752 Жыл бұрын
എന്റെ നിരാശകൾ എല്ലാം അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ
@sanjaypramod3031 Жыл бұрын
ഷിജുവിന്റെ മദ്യപനം നിർത്തി ഷിജുവിനും എന്റെ അനുജത്തി ക്കും സമാധാന പൂർണമായ ജീവിതം കെടുക്കേണമേ🙏🙏🙏🙏🙏
@sheebajustin44853 жыл бұрын
മാതവേ ഞങ്ങളുടെ എല്ല പ്രശ്നങ്ങൾ ളും മറ്റിതരേണമേ കുടുംബത്തിൽ ശാന്തിയും സമാധാനവും തരേണമേ ആമീൻ
@sreekalats34042 жыл бұрын
Ente mathavee ente kunjinte koode undayirikkaname.
@anniekaithamattam22452 жыл бұрын
Ente mathave ente niece oru joli anweshikunnu.. Sahayikanee ammee
@daisymonachen93092 жыл бұрын
❤️✝️💚koshynallamarriagevendiparthana
@daisymonachen93092 жыл бұрын
Littynallasalarryullaorujobnumathavaapekasha
@daisymonachen93092 жыл бұрын
Daisybodypainshakathamayaapekasha
@jeenajeena8004 ай бұрын
പരിശുദ്ധ അമ്മേ ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ജോലി തന്നു അനുഗ്രഹിക്കണമേ 🙏🙏
@jessypaulson19552 жыл бұрын
അമ്മ മാതാവേ എന്റെ മോളുടെ പുറത്തേക്കു പോകാനുള്ള പരിശ്രമത്തെ ആഗ്രഹത്തെ സാധ്യമാക്കി കൊടുത്താനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@stellak.a31042 жыл бұрын
എന്റെ മകന്റെ marriage വേണ്ടി ഈ പ്രാർത്ഥന കാഴ്ച്ച വെക്കുന്നു. ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന എല്ലാ നന്മകൾ നഷ്ടപ്പെടാതെ കാത്തു കൊള്ളണമേ.
@VijithraVs-cq4vuАй бұрын
അമ്മേ മാതാവേ എനിക്ക് ഉടമ്പടി പാലിക്കാനും കാരുണ്യ പ്രവർത്തി ചെയ്യാനും എന്നെ സഹായിക്കണേ അമ്മേ മാതാവേ
@sanjayachu16752 жыл бұрын
എന്റെ മാതാവേ എന്റെ വേദനകളും വിഷമം നിനക്ക് areyamelo മാതാവേ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏😭😭😭അമ്മേ
@sanithan.k62272 жыл бұрын
മാതാവേ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരേണമേ. കുടുംബത്തിൽ സമാധാന വും ശാന്തിയും നല്കണമേ. ആമേൻ
5.6.22.ൽ.നടക്കുന്ന .പരീക്ഷ യിൽ ഉന്നത വിജയം നേടാൻ2 പ്രാർത്ഥന സഹായം അപെക്ഷിക്കുന്നു. mariya. gregory
@അന്നക്കുട്ടിജോൺ2 жыл бұрын
ll l
@philominaj4513Ай бұрын
എൻ വിശുദ്ധ ലൂർദ് മാതാവേ നിൻ തിരു ഹിതം പോലെ എല്ലാ മക്കളുടേയും എല്ലാ നിയോഗം സാധിച്ച് തരണേ ആമേൻ ആമേൻ ആമേൻ. നിൻ സാക്ഷി ആകാൻ നിൻ മക്കളെ സഹായിക്കണമേ, അനുഗ്രഹിക്കേണമേ. ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@ratheeshk2089 Жыл бұрын
പരിശുദ്ധ അമ്മേ തടസങ്ങൾ എല്ലാം മാറ്റിത്തന്നു കുടുബംങ്ങൾ തമ്മിൽ ഒന്നിക്കണേ അമ്മേ 🙏🙏പ്രാർത്ഥിക്കണേ
@d_b95402 жыл бұрын
അമ്മേ മാതാവെ എന്നിലുള്ള അസൂഗങ്ങൾ അങ്ങ് മാറ്റി തരണമേ അമ്മേ മാതാവെ ഞങ്ങളുടെ കടങ്ങളും ബുദ്ധിമുട്ടുകളും അങ്ങ് മാറ്റി തരണമേ🙏😭😭🌹🌹🌹🌹💐💐
@Ligiyamolpinson5 ай бұрын
എന്റെ husbant ന്റെ ജോലിയെ സംബന്ധിച്ചുള്ള ഒരു പേപ്പർ ready ആയി കിട്ടാൻ ഞാൻ കഴിഞ്ഞ 3ദിവസം അടുപ്പിച്ചു ഈ പ്രാർത്ഥന ചൊല്ലിയിരുന്നു. ഇന്നലെ വൈകിട്ട് എന്റെ ഈ കാര്യം സാധിച്ചു തന്ന പരിശുദ്ധ അമ്മേ മാതാവേ അമ്മയ്ക്കു കോടാനുകോടി നന്ദി പറയുന്നു... 🙏🙏🙏🙏
@preethamadhavan51022 жыл бұрын
പരിശുദ്ധ മാതാവേ എന്റെ കുടുംബത്തിന്റെ വേദനകൾ ഇല്ലാതാക്കിതരേണമേ 🙏
@jessynv40682 жыл бұрын
എന്റെ മക്കളെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെടെയും പ്രീതിയിലും വളർത്താനുള്ള അനുഗ്രഹം തരേണമേ
@udayaudaya9921 Жыл бұрын
എൻറെ മക്കൾക്ക് ഒരു നല്ല ഭാവി ഉണ്ടാകണേ എൻറെ കുടുംബത്തിന് കടബാധ്യതകൾ തീർത്തു ഞങ്ങൾ അനുഗ്രഹിക്കാൻ വേണ്ടി സങ്കടങ്ങളും കഷ്ടപ്പാടിന് ജീവിതമാണ് എന്ത് കുഞ്ഞുങ്ങൾക്കും ഭയങ്കര കഷ്ടപ്പാട് അതിനുവേണ്ടി
@basillouis3604 Жыл бұрын
MathaveLourthuMathavre Pl remeber our family and give us😮
@diyabiju93772 ай бұрын
Prayers
@philominaj45132 ай бұрын
ഓ പരിശുദ്ധ ലൂർദ് മാതാവിൻ്റെ സാക്ഷി പറയാൻ നിൻ മക്കൾക്ക് അവസരം നൽകണമേ എൻ്റെ പരിശുദ്ധ അമ്മയുടെ പാദത്തിൽ കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ കാര്യങ്ങളും അമ്മയുടെ പാദത്തിൽ കാഴ്ച വയ്ക്കുന്നു നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏
@jomolshinoy34492 жыл бұрын
പരിശുദ്ധ ലൂർദ്ദ്മാതാ വേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@opheliababu37975 ай бұрын
പരിശുദ്ധ ലൂർദ്ദ് മാതാവേ njaghalude കടബാധ്യത ലോണും ഇത്രയും പെട്ടെന്ന് തീർക്കുവനുള്ള വഴി തുറന്നു തരേണമേ
@reniprasad26292 жыл бұрын
എന്റെ മാതാവേ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ ആമേൻ
@thankachanfrancis64182 жыл бұрын
Me. Thankachanfrancis എനിക്ക് കഴിഞ്ഞ വർഷം തുടർച്ച ആയി 3അറ്റക്ക് ഉണ്ടായി ഓരോ അറ്റക്കിന്റെ ഹട്ടത്തിലും ഞാൻ പരിശുദ്ധ അമ്മയോട് പ്രാത്ഥിച്ചു എനിക്ക് രക്ഷ തന്നു അമ്മ അമ്മയുടെ കൃപക്ക് ഞാൻ നന്ദി പറയുന്നു
@rosilygeorge97269 ай бұрын
Ammemathave enne anghraghikkaname amen
@jessyjobyjoby5616 Жыл бұрын
മാതാവേ എന്റെ മകൾക്കും മകനും വിദേശത്ത് പെട്ടെന്ന് തന്നെ വർക്ക് വിസ ശരിയായി കിട്ടണം ആമീൻ
@philominaj4513Ай бұрын
ഓ എൻ നല്ല മാതാവേ പരിശുദ്ധ അമ്മേ ലൂർദ് മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി. എൻ നല്ല മാതാവേ സാക്ഷി പറയാൻ, നന്ദി പറയാൻ നിൻ മക്കൾക്ക് അവസരം നൽകണമേ. അമ്മേ നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ, അനുഗ്രഹിക്കണമേ, രക്ഷിക്കണേ നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം രക്ഷിക്കൂ. എൻ നല്ല മാതാവേ എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏
@vishnuachu18002 жыл бұрын
എന്റെ അമ്മേ ഞാൻ അപേക്ഷിച്ചു പ്രാർത്ഥിച്ച എന്റെ ആവശ്യം സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏അമ്മേ അങ്ങാണ് എനിക്കെല്ലാം എന്നെ കൈ വിടല്ലേ അമ്മേ
@inthenameof...46052 жыл бұрын
അമ്മേ എൻ്റെ അപേക്ഷ കേട്ട് എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. ആമ്മേൻ. 🙏🙏🙏
O Mother Mary Please pray for my family Children and grandchildren
@josephpappachan91292 жыл бұрын
P. V ജോസഫ് എന്ന മകൻ ഇന്ന് ഹോസ്പിറ്റലിൽ പോകുന്നു ചെക്കിങ്ങിന് കുഴപ്പം ഒന്നും ഉണ്ടാകാതെ എല്ലാം നോർമൽ അയിരുന്ന് ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കണമേ പ്രാർത്ഥന യാചിക്കുന്നു🙏
@shantyjos33602 жыл бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ പരീക്ഷകളിൽ വിജയം നല്കി അനുഗ്രഹിക്കേണമേ
@sujithatl51962 ай бұрын
കാരുണ്യവതിയും പരിശുദ്ധയുമായ മാതാവേ, എൻ്റെ മകളുടെ രോഗപീഢകൾ പൂർണ്ണമായി വിടുതൽ കൊടുത്ത് അനുഗ്രഹിക്കുന്നതിനായി നന്ദി പറയുന്നു.
@dreamcatcher51292 жыл бұрын
😊😊🙏🏼🙏🏼 ഞാൻ എന്റെ മാതാവിന് നന്ദി പറയാൻ ആണ് ഈ കമന്റ് ഇടുന്നത്.... 3 ദിവസം ഞാൻ കണ്ണീരോടെ പ്രാർത്ഥിച്ചു ivf കഴിഞ്ഞിട്ട് blood ചെക് ചെയ്തപ്പോ പോസിറ്റീവ് ആണ് but വാല്യൂ കുറവായിരുന്നു 4 ദിവസം കഴിഞ്ഞു ഒന്നുടെ ചെക് ചെയ്യാൻ പറഞ്ഞു ഇന്ന് ഞാൻ ടെസ്റ്റ് ചെയ്തു വാല്യൂ കൂടി 181 നിന്ന വാല്യൂ 944 ആയി മാതാവ് ഉയർത്തി.... എന്റെ കണ്ണീരിന്റെ ഫലം ദൈവം തന്നു മാതാവിലൂടെ.....
@mercyvarghese919711 ай бұрын
Amme mathave ente mon Steffante white patches purnamayum soukyappeduthane avanil vishvasam prarthana kumbasaram kurbanayil valarthane parishudhalmavu irangi vannu thodane 🙏🥰🙏🥰❤️
@shinypaul203811 ай бұрын
Amma mathave entey monu oru nalla job kittan anugrahikkaney
@rosilygeorge97267 ай бұрын
Ammamathave ente kudumbathilekke kadannuvarename
@linorajacob87112 жыл бұрын
എൻ്റെ മാതാവേ ഞങ്ങളുടെ കുടുംബത്തെ എല്ലാ ശാരീരികവും മാനസികവുമായ അസ്വസഥതകൾ നിന്നും kadabadhyayil നിന്നും ഞങ്ങളെ മോചിപ്പിച്ചു സമാധാനം നൽകണേ 🙏🙏🙏
@indravelyadhan38782 жыл бұрын
😓😓🙏🙏🙏🙏🙏
@mikaelart60212 жыл бұрын
Ente kadabharangalmattitharanme amme
@linijohny97982 жыл бұрын
Amme Aah mon Ella divasam vilikkane.ee satanne oru paadam padippikkaname.entta ee niyoham nadannu kondu. Bayakara shallam Aannu amme.enne monne vegam radhiku.💐❣️❣️
@raanisanni97322 жыл бұрын
Mathave rekshikkanne
@masteralbi439010 ай бұрын
ലൂർദ് മാതാവേ എന്റെ ചേച്ചിക്ക് കാനഡയിൽ ജോലി കിട്ടാൻ സഹായിക്കണമേ വിസ തടസങ്ങൾ മാറ്റികൊടുക്കണമേ കാനഡ കമ്പനിയും ഏജൻസിയും തമ്മിലുള്ള പ്രശ്നം തീർക്കണമേ 20 തിയതി മുമ്പായി വിസ വരണമെന്ന് അപേക്ഷിക്കുന്നു
@mscreation14312 жыл бұрын
എന്റെ ലൂർദ്ദ് മാതാവേ 10 th ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൻ ആൽബർട്ടിന് കണ്ക്കും ഹിന്ദിയും ഭയങ്കര ബുദ്ധിമുട്ടാണ് പരീക്ഷകളൊന്നും നന്നായി എഴുതുവാൻ സാധിക്കുന്നില്ല അവനു വേണ്ടി പ്രാർത്ഥിക്കേണമെ... ആമ്മേൻ
@shilpaps99042 жыл бұрын
എന്റെ അമ്മേ എന്റെ കൂടെയും എന്റെ പ്രാർഥനയിലും എപ്പോഴും ഉണ്ടായിരിക്കണമേ 🙏
@bibinvarghese6833 Жыл бұрын
എനിക്ക് പെട്ടെന്ന് ജോലി കിട്ടുവാനും നല്ല സ്ഥലത്ത് കിട്ടുവാനും വേണ്ടി പ്രാർത്ഥിക്കുന്നു🙏
@sumeshummachan41522 жыл бұрын
മക്കളില്ലാതെ വിഷമിക്കുന്ന ഓരോരുത്തരോടും കനിവ് തോന്നി, അവരുടെ പ്രാർത്ഥന കൈക്കൊള്ളേണമെ....എന്റെ പ്രാർത്ഥന, മക്കളെ ആഗ്രഹിക്കുന്നവർക്കായി സമർപ്പിക്കുന്നു.....അനുഗ്രഹിക്കേണമേ....ആമേൻ...🙏🙏🙏
@DandMMedia2 жыл бұрын
ഉണ്ണീശോയോടുള്ള പ്രാർത്ഥന kzbin.info/www/bejne/Z6nUnpRnZ7SCr8k
@sunuvarghese25142 жыл бұрын
Amma enika pregnancy positive akan prayer for me
@Deepa5944 ай бұрын
എനികും
@cleettusjoseph30702 жыл бұрын
അമ്മേ മാതാവേ എന്റെ വലിയ കടബാധ്യതമാറ്റി മനസമാധാനത്തോടെ ജീവിക്കാനുള്ള കൃപ നൽകണമേ ആമേൻ
@devisjoseph19602 жыл бұрын
Amen Amen 🙏🙏🙏
@princejohn8032 Жыл бұрын
പരിശുദ്ധ മാതാവേ എന്ന് എന്റെ c b t പരീക്ഷ ജനുവരി പതിനൊന്നാം തീയതി തീയതി നടക്കുന്നു ഇന്റർവ്യൂ പരീക്ഷയും നടക്കാൻ ഒരുങ്ങുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ മാതാവേ സ്തുതി മാതാവേ സ്തോത്രം മാധവൻ നന്ദി
@sr.maryfranciss.h25212 жыл бұрын
അമ്മേ,മാതാവേ,അമ്മയുടെതിരുക്കച്ചയിൽ ദൈവമക്കളെ പൊതിയുന്ന തിന്നു ഒരായിരം നന്ദി.
@indravelyadhan38782 жыл бұрын
🙏🙏🙏🙏🙏😓
@dalmiyaalex23742 жыл бұрын
മാതാവേ എല്ലാവരുടെയും ആഗ്രഹങ്ങൾ പെട്ടന്ന് സാധിച്ചു കൊടുക്കണമേ എല്ലാവരുടെയും പ്രാർത്ഥന അവിടന്ന് കേൾക്കണമേ ആമേൻ ❤️💋
@marykuttycherian35762 жыл бұрын
Mother Mary bless emil to get intenalship in company
@sudhareji97912 жыл бұрын
ഇത്രയും നല്ല മനസ്സിനു നന്ദി
@DandMMedia2 жыл бұрын
ഉണ്ണീശോയോടുള്ള പ്രാർത്ഥന kzbin.info/www/bejne/Z6nUnpRnZ7SCr8k
@sijisubhash82232 жыл бұрын
@@marykuttycherian3576 യിൽ
@sijimoleapen66742 жыл бұрын
Eniku nalla oru life,nalla business, ente brother divorce case samarpikunnu kode ondakkanameee
@LeenaMelvi3 ай бұрын
പരിശുദ്ധ ലൂർദ് മാതാവേ എന്റെ മകൾക്ക് കേൾവി ശക്തിയും സംസാരശേഷിയും നൽകി അനുഗ്രഹിക്കണമേ ആമേൻ
@merin5552 жыл бұрын
അമ്മേ മാതാവേ അപേക്ഷ കേള്ക്കണമേ 🙏🏻കൈ വിടരുതേ 🙏🏻എല്ലാം പ്രശ്നകൾക്കു അമ്മേ ഒരു വഴി തെള്ളിയിച്ചു തരണമ്മേ 🙏🏻🙏🏻😭
@rosilygeorge97262 жыл бұрын
Ammemathave enne kaividalle
@mercyjoy28943 жыл бұрын
എന്റെ മക്കൾക്ക് നല്ല ഭാവി ഉണ്ടാകുവാൻ കനിവ് ഉണ്ടാകേണമേ 🙏
@mayashaji312 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കട ങ്ങൾ തീരാൻ അനു ഗ്രെഹിക്കണേ
@thankachankj77822 жыл бұрын
Ui J!(
@steephenkj28232 жыл бұрын
Amen
@DandMMedia2 жыл бұрын
ഉണ്ണീശോയോടുള്ള പ്രാർത്ഥന kzbin.info/www/bejne/Z6nUnpRnZ7SCr8k
@jayammapeter69612 жыл бұрын
Amen
@kurianthaiparambilabraham560 Жыл бұрын
പരിശുദ്ധ അമ്മേ എന്റെ മകന്റെ വിവാഹ തടസം അവിടുത്തെ പ്രാർഥനയാൽ മാറി അവന്റ വിവാഹം നടക്കുവാൻ അമ്മ സഹായിക്കേണമേ ആമ്മേൻ
@athiraprakash51642 жыл бұрын
Ente ella aagrahangalum എന്റെ മാതാവു നടത്തി . തന്നു .മാ താവിനു ഒരുപാട്. നന്ദി ,എല്ലാവരും വിശ്വാസത്തോടെ പ്രാർത്ഥിക്കു മാതാവിന് saadhikkatha karyam ഇല്ല
അമ്മേ മാതാവേ എനിക്ക് പൂർണ സൗഖം തരണമേ എന്റെ വേദന പൂർണമായി മാറ്റിത്തന്നു അനുഗ്രഹിക്കേണമേ mathave
@sujithatl51962 ай бұрын
ഇന്ന് 3 -ാം ദിവസമാണ്. അമ്മേ മോളുടെ രോഗം പൂർണമായി മാറ്റി കൊടുക്കണമേ🙏🏻🙏🏻🙏🏻
@lalyvarghese1792 Жыл бұрын
എന്റെ ലൂർട് മാതാവ് എനിക്ക് രോഗ സൗ ക്യ o ത ര ണ മ് ആമീൻ 🙏🙏🙏❤
@alphonsajob49852 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾ നടന്നുകിട്ടാൻ ഞങ്ങൾക്കായി മാധ്യസ്ഥം വഹിക്കണമേ 🙏🏻🙏🏻🙏🏻
@princejohn80322 жыл бұрын
എന്റെ മാതാവേ എന്റെ മേൽ കരുണയുണ്ടാകണമേ എന്റെ മാതാവേ എന്റെ പ്രശ്നങ്ങളെല്ലാം മാതാവ് അറിയുന്നു എനിക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ മാതാവേ സ്തുതി മാതാവേ സ്തോത്രം മാതാവേ നന്ദി
@lijibthomas12022 жыл бұрын
മാതാവേ എന്റെ കുടുംബം കടബാധ്യതയാൽ വലയുന്നു.. നിങ്ങൾക്ക് രക്ഷയകേണമേ..എനിക്ക് വേണ്ടി മധ്യസ്ഥം അപേക്ഷിക്കേണമേ...എന്റെ കണ്ണീർ കാണണെ... ഞാൻ നാളെ വെക്കാൻ പോകുന്ന ലോൺ പാസാക്കാൻ പ്രവർത്തിക്കണമേ ആമേൻ... 🙏🙏
@jijimol49452 жыл бұрын
അമ്മേ കരുണആയിരിക്കേണമേ
@shradhachandran55i-mr1td Жыл бұрын
L
@sinimolk.s2456 Жыл бұрын
എന്റെ മാതാവേ എനിക്കും മമ്മിയ്ക്കും രോഗ സൗഖ്യവും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിച്ച ലൂർദ് മാതാവിന് കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻......... Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lizammathomas18712 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ കടബാധ്യതകൾ അങ്ങ് ഏറ്റെടുക്കണേ. അമ്മയുടെ കാപ്പ കൊണ്ട് പൊതിഞ്ഞു സംരക്ഷിക്കണേ. 🙏🙏🙏
@indravelyadhan38782 жыл бұрын
🙏🙏🙏🙏🙏😓
@shijidaviskallarakkal-6698 Жыл бұрын
രോഗശാന്തിക്കും മാനസീക സമ്മർദ്ദം അനുഭവിക്കുന്ന മക്കൾക്കും പേർസണൽ നിയോഗത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏
@RajaniRahul-q6d Жыл бұрын
എന്റ മാതാവേഎന്റ രോഗശാന്തിക്കുംമാനസിക സമ്മർദ്ദം അഗെറ്റണം മാതാവേ ആമേൻ
@devushyni65842 жыл бұрын
മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 21 നു എന്റെ ലൈസൻസിന്റ ടെസ്റ്റ് ആണ് ഫസ്റ്റ് ട്രിപ്പ്പിൽ തന്നെ എനിക്കു കിട്ടാനുള്ള അനുഗ്രഹം നല്കണമേ മാതാവേ 🙏🙏എന്റെ മക്കൾക്ക് പഠിക്കാനുള്ള മനസ്സ് കൊടുക്കണമേ നല്ല മക്കളാക്കി വളരാനുള്ള അനുഗ്രഹം നല്കണമേ 🙏🙏🙏🙏
@sijipoulose87362 жыл бұрын
അമ്മേ മാതാവേ പരീക്ഷ എഴുതി വിജയം കിട്ടാതെ വേദനിക്കുന്ന മകൾക്കു വേണ്ടി പ്രാർത്ഥിക്കണമെ അമ്മേ🙏🙏
@prabhavatinair98572 жыл бұрын
Mother please release my son Santosh Kumar from the clutches of Alkahol Chewing Tobacco smoking and FALSE PRIDE.
അമ്മേ മാതാവേ എനിക്കും എന്റെ കുടുംബത്തിന് വേണ്ടി അങ്ങയുടെ പ്രിയപുത്രനോട് അപേക്ഷിക്കേണമേ എന്റെ മകന് നല്ല ഒരു ജോലി ആക്കി തരേണമേ ആമീൻ
@amayamary96242 жыл бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കള്ളണമെ എന്റെ തെറ്റുകൾ എല്ലാം ക്ഷമിക്കണമെ 😭🙏🙏
@gracyjoseph54172 жыл бұрын
അമ്മേ മാതാവേ എൻ്റെ ജോലി നഷ്ടപ്പെടാതെ കാത്തുകൊള്ളണമെ
@pandalamrajendran523 Жыл бұрын
ഞങ്ങളെ കൈവെടിയരുതേ എൻ്റെ അമ്മേ ഞങ്ങളെ നിന്നോട് ചേർത്ത് നെർത്തണമേ ആമേൻ
@renjut73972 жыл бұрын
എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ, എന്റെ അമ്മേ, എന്റെ ഈശോയെ 🙏🏻🙏🏻🙏🏻
@tipthomas57272 жыл бұрын
മാതാവേ എന്റെ രോഗത്തിന് പരിപ്പൂർണ സുഖത്തിനുവേണ്ടി അപേക്ഷികേണമേ. ആമേൻ 🙏🙏
@shinydavis65563 жыл бұрын
പരിശുദ്ധ അമ്മേ, ലൂർദ് മാതാവേ, രോഗിയായി കഴിയുന്ന shemal എന്നാ മകൻറെ മേൽ കരുണയായിരിക്കേണമേ. സോറിയാസിസ് മൂലം വിഷമിക്കുന്ന ഡേവിസ് എന്ന മകന് വേണ്ടിയും യാചിക്കുന്നു .🙏🙏🙏🙏🙏
@indravelyadhan38782 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@mariamphilip6392 Жыл бұрын
പരിശുദ്ധ അമ്മേ എൻ്റെ മനസ്സിനെ ഇപ്പോഴും അലട്ടുന്ന ബന്ധനത്തിൽ നിന്നും രക്ഷിക്കെനമെ ആമ്മേൻ
@vimalawilfred65152 жыл бұрын
ഞങ്ങളുടെ കുടുംബങ്ങളിൽ പരസ്പര സ്നേഹം കര കവിഞ്ഞു ഒഴുകണമേ 🙏
എന്റെ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നല്കണമേ 🙏
@anupr95492 жыл бұрын
എന്റെ അമ്മേ എനിക്ക് പൂർണ രോഗ സൗഖം തരണമേ എന്റെ ജീവിത പങ്കാളി എന്റെ കുടുംബങ്ങങ്ങൾ എല്ലാവരെയും അമ്മേ kathukollen
@adarshjayan67312 жыл бұрын
എന്റെ മാതാവേ ജോലി റെഡിയാക്കി തന്നേക്കണേ
@ShineJoseph-b7s9 ай бұрын
ഞാൻ എന്റെ ജീവിതത്തിൽ നടന്ന സത്യം പറയാം മാതാവിനോട് എന്ത് പ്രാർത്ഥിച്ചാൽ അത് നടക്കും... നിങ്ങളും പ്രാർത്ഥിക്കാൻ നോക്ക് ഉറപ്പായും അമ്മ ചെയ്തു തരും 🙏🙏🙏
@Sethoogopal Жыл бұрын
Holy mary, pray for us.. കരുണ നിറഞ്ഞ മാതാവേ ഞാൻ സമർപ്പിച്ച 3 നിയോഗവും താമസം കൂടാതെ സാധിച്ചു തരേണമേ. അമ്മയുടെ മധ്യസ്ഥതയിൽ എല്ലാ കാര്യങ്ങളും മുടക്കം വരാതെ നടക്കുമെന്ന് പൂർണ്ണമായും വിശ്വസിക്കുന്നു.. ആമേൻ ❤❤
@shellyjoseph84762 жыл бұрын
എന്റെ കാലിന്റെ വേദന മാറി എനിക്ക് നടക്കാൻ സാധിക്കുന്നതിനു വേണ്ടി മാതാവേ അനുഗ്രഹിക്കേണമേ.
@sonimaanoop638210 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവ് അനൂപിന് നല്ലൊരു ജോലി അമ്മ കൊടുക്കേണമേ 🙏🏻🙏🏻🙏🏻അതുപോലെ എന്റെ ജോലിയിൽ അമ്മ എന്റെ കൂടെ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻അമ്മ എന്നെ സഹായിക്കേണമേ 🙏🏻🙏🏻🙏🏻
@soniyavarghees77133 жыл бұрын
അമ്മേ കടഭാരങ്ങൾ വിഷമിച്ചിരിക്കുന്ന എന്റെ കുടുമ്പത്തെ രക്ഷിക്കണേ 🙏🙏🙏
@Snehapuppy2 жыл бұрын
അമ്മേ എന്റെ ചേട്ടനെ തെറ്റിധരിച്ചു കുറ്റം ചുമത്തുന്ന എല്ലാരുടെയും തെറ്റിദ്ധാരണ മാറ്റി തരണമേ. അതോടൊപ്പം ഞങ്ങളുടെ കട ബാധ്യത എല്ലാം മാറ്റി തന്ന് എന്നും സ്നേഹത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടി ഒരുമിച്ചു ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ...ആമേൻ.... 🙏🙏🙏
@sajicherian66552 жыл бұрын
കാലു വേദനയാൽ ഭാരപ്പെടുന്ന എന്റെ മകളുടെ കാലു വേദനമാറ്റണേ മാതാവേ!
@sarithapramod79012 жыл бұрын
ദിവസം വും ഈ പ്രാർത്ഥന കൂടുന്ന എന്റെ കാര്യങ്കൾ സാധിച്ചു തരേണമേ 🙏🙏🙏🙏🙏
@allanpkoshy10 ай бұрын
മാതാവേ ഞങ്ങളുടെ കടഭാരം മാറ്റിത്തരണെ പഠിക്കുന്ന മക്കളുടെ പഠനം മുടങ്ങരുതേ ഞങ്ങളെ അനുഗ്രഹിക്കണേ
@sheelavk29492 жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ കടബാധ്യത തീർക്കാനുള്ള അനുഗ്രഹം തന്നരുളേണമെ 🙏🏻🙏🏻🙏🏻
@sebastianjacob68922 жыл бұрын
ലൂർദ് മാതാവിന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങളുടെ സ്ഥലം വിറ്റു കിട്ടുന്നതിനായി അപേഷിക്കുന്നു
@anithavenu52702 жыл бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണ മെ🙏🙏
@philominaj4513Ай бұрын
എൻ നല്ല മാതാവേ എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ എൻ നല്ല മാതാവേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം രക്ഷിക്കൂ. എൻ നല്ല മാതാവേ എല്ലാ തടസ്സങ്ങൾ നീക്കി നിൻ മക്കളേ ജീവിതം രക്ഷിക്കൂ. അമ്മേ നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@jessypaulson19552 жыл бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേട്ടനുഗ്രഹിക്കണമേ 🙏🏻
@lathikamohandas48113 жыл бұрын
എന്റെ മാതാവേ എല്ലാ രോഗദുരിധങ്ങളിൽ വിടുതൽ നൽകേണമേ 🙏ആമേൻ 🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏🙏🙏ആമേൻ 🙏
@sinisanthosh36322 жыл бұрын
Kadam maranam suger marana.
@indusworld50562 жыл бұрын
എനിക്ക് കിട്ടാനുള്ള പണം മുഴുവൻ തിരികെ കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കണം
@indusworld50562 жыл бұрын
ആമേൻ
@shobhanakrishnan67012 жыл бұрын
എന്റെ മാതേ
@valsammajoseph58682 жыл бұрын
@@sinisanthosh3632 w
@philominaj45132 ай бұрын
ഓ എൻ പരിശുദ്ധ ലൂർദ് മാതാവിൻ്റെ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ കാര്യങ്ങളും അമ്മയുടെ പാദത്തിൽ ഞാൻ കാഴ്ച വയ്ക്കുന്നു 🎉 എൻ പരിശുദ്ധ ലൂർദ് മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി 🙏 എൻ്റെ പരിശുദ്ധ അമ്മേ ലൂർദ് മാതാവേ എല്ലാ തടസ്സങ്ങൾ നീക്കി നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ ലൂർദ് മാതാവിൻ്റെ സാക്ഷി പറയാൻ നിൻ മക്കൾക്ക് അവസരം നൽകണമേ എൻ്റെ പരിശുദ്ധ അമ്മേ ലൂർദ് മാതാവേ കൈ വിടാതെ നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏
@jessyjobyjoby56162 жыл бұрын
അമ്മേ മാതാവേ ഞങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണമെ
@shilpaps99042 жыл бұрын
എന്റെ അമ്മേ എന്റെ ആവിശ്യങ്ങൾ സാധിച്ചുതന്നു അനുഗ്രഹിക്കേണമേ 🙏❤️
@dulcetofdn5536 Жыл бұрын
എ ന്റെ അമ്മേ., മാതാവേ 🙏🙏🙏🙏 ഞങ്ങൾക്ക് നല്ലൊരു വീടും കുറച്ചു സ്ഥലവും സൗകര്യപ്രദമായ, ഈശോ ആഗ്രഹിക്കുന്ന സ്ഥലത്ത്, ന്യായമായ വിലയ്ക്ക് എത്രയും വേഗം തന്ന് ഞങ്ങളെ അനുഗ്രഹിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. 🙏🙏🙏 ഈ വിശ്വാസം ഞാൻ ഏറ്റുപറയുന്നു.