എല്ലാത്തിന്റെയും വില പറഞ്ഞു കൊണ്ട്.. എല്ലാം ഹോം അപ്ലൈൻസസ് വീഡിയോ ചെയ്യൂ..സാധാരണക്കാർക്കുള്ളത്...(ലാക്സിന്റെ വേണ്ട).വാങ്ങാൻ താൽപര്യമുള്ളവർക്ക് വളരെ ഉപകാരമായിരിക്കും.
@MisriyafamilyVLOG3 жыл бұрын
*മാഷാഅള്ളാഹ് ❤️❤️❤️,,,, എന്തു രസകരമായ കാഴ്ചകൾ,,, ഇഷ്ട്ടമായി പല തരത്തിലും വിലയിലും ഉള്ള ഫ്രിഡ്ജ്കൾ ഉണ്ടല്ലോ,,,, അ ടിപൊളി കിച്ചണിൽ ഇരുന്നു തന്നെ കാണാമല്ലേ,, ഇഷ്ട്ടമായി സോഷ്യൽ മീഡിയ use ഇല്ലാത്തവർ വിരളം ഇപ്പൊ ,,,, എല്ലാത്തിനും useful ആയ ഫ്രിഡ്ജ് 🥰*
@SulthanVibe3 жыл бұрын
💞💞💞
@sathianmenon43952 жыл бұрын
@@SulthanVibe എന്താ കാര്യം ഒരു ടീവി വാങ്ങി 50,000 രുപ കൊടുത്തു ടീവി പാനൽ കേടായി ഒരു വർഷത്തിനുള്ളിൽ ഡോക്യൂമെന്റസ്മായി ഇവരുടെ ഔട്ലെറ്റിൽ കേറി ഇറങ്ങാൻ തുടങ്ങിയിട്ട് ഒരു വർഷമായി ഒരു കസ്റ്റമർ വിഷമം മനസിലാകാത്ത ഇവരൊക്കെ ഇങ്ങിനെ പറയുന്നത് കഷ്ടം തന്നെ ഇവർ ഒരു കസ്റ്റമറുടെ വിഷമം മനസിലാകുന്നില്ല
@jithin84963 жыл бұрын
Keriyal pinne vangad povan pattilaaa, elaaa model items undd, good collection, next video avde thanne pradhishikunnuuu
@abdulsalamarifvkarif72883 жыл бұрын
The concept of home appliances is completely changed. Now even fridges are hybrid. Assimilation of Entertainment. Thank you sultan for bringing this type of latest information
@SulthanVibe3 жыл бұрын
Thank you dear 💞💞💞
@AkshayAkshay-vk7nh3 жыл бұрын
@@SulthanVibe Bro.nte.Place eavidanu.
@aboobackershameer72923 жыл бұрын
Sulthan bahi nalla use full video Tanks sulthan bahi
@m4tec9873 жыл бұрын
ചേട്ടന്റെ വീഡിയോ supr
@KADUKUMANIONE3 жыл бұрын
Kollam poli🤝🤝❤❤❤
@rbmassociates43573 жыл бұрын
Nice presentation by Sales Executive
@arunm75533 жыл бұрын
Tv s cheyu. Best picture quality ullath, smart preference ullath,
@faizalkwttk62763 жыл бұрын
സുൽത്താൻ ഭായ് ഞാൻ ഫൈസൽപട്ടാംബി .ഇനിയും ഇതുപോലുള്ള നല്ല വീഡിയൊകൾ ഇതുപോലെ കലാരിറ്റിയിൽ നന്തിലത്തിൽ നിന്ന് തന്നെ ഒരു അഞ്ച് വേളാഗ് പരീക്ഷിക്കുന്നു ഒന്നു കൂടെ . വീഡിയോയുടെ length കൂട്ടുമെന്ന പതീക്ഷ യോടെ ...'' Full support for Sulthan👍👍👍💐
@SulthanVibe3 жыл бұрын
,💞💞💞💞
@kareemkanchippura_fcbayern15213 жыл бұрын
അടുത്തത് led tv കൾ പ്രതീക്ഷിക്കുന്നു
@arjunvijayan73543 жыл бұрын
Nice presentation.
@avinashpachat3 жыл бұрын
Aliyan Rockz 😍
@swinoden3 жыл бұрын
🔥🔥🔥🔥
@AkshayAkshay-vk7nh3 жыл бұрын
Superb video awesome nice video presentation
@googlemalayalam32923 жыл бұрын
ac വീഡിയോ ചെയ്യുമോ
@jijunarayanan13 жыл бұрын
നല്ല വീഡിയോ. നല്ല sales person.
@SulthanVibe3 жыл бұрын
Thank you
@safariyathsafariyath49193 жыл бұрын
മകളെ ഫ്രിഡ്ജ് എടുത്തോളൂ കുഴപ്പമില്ല പക്ഷേ ബജാജ് ന് ലോൺ എടുത്ത് ഫ്രിഡ്ജ് വാങ്ങിയാൽ അക്കൗണ്ട് ന് cash പോകുന്ന വഴി അറീല അത് ചോയ്ക്കുമ്പോ എന്തേലും പറയാൻ ഇണ്ടാവും. കറക്ട് ഡേറ്റിനു cash എടുക്കില്ല പിഴ ഈടാക്കിയെ എടുക്കുള്ളു. എന്നെ പോലെ കുറേ ആളുകൾക്ക് അനുഭവം ഉണ്ട് എന്റെ അറിവിൽ 🙏🙏🙏
@SoloRiderVloger2 жыл бұрын
ഞാൻ വടകര നന്ദിലത്ത് branch ൽ ആണ് work ചെയുന്നത്
@hannushannus89193 жыл бұрын
Kurachum koodi kaanikkamayirunnu👍
@njansanjaristreaming3 жыл бұрын
എവിടുന്ന് മേടിച്ചാലും നന്ദിലത്തു നിന്നും മേടിക്കരുത്.. തൃശ്ശൂർ പൂംകുന്നം MLA റോഡിലുള്ള shopil നിന്നും കഴിഞ്ഞ ജൂൺ മാസം samsung fridge മേടിച്ചുരുന്നു... മേടിച്ചു തൊട്ടടുത്ത month മുതൽ ഫ്രീസറിന് താഴെ body പുറത്തേക് പൊള്ളച്ചു varuvanu.. അവരുടെ service സെന്ററിൽ നിന്നും 5 പ്രാവശ്യം 5 മാസം കൊണ്ട് പലരും വന്നു check cheithu പോയി. ഇത് vare ആയിട്ടും അതിനു പരിഹാരം ആയിട്ടില്ല.... Damage products ആണ് തലയിൽ അടിച്ചു തന്നത്...... ഇനി enthu ചെയ്യണം എന്നെനിക്കറിയില്ല ഇതിനെ കുറിച്ച് അറിവുള്ളവർ help ചെയ്യുക..
@mohamedtanur95403 жыл бұрын
സാംസങ് കസ്റ്റമർ കെയറിലേക്ക് വിളിച്ചു കാര്യങ്ങൾ പറയുക. ബില്ലും, വറന്റി കാർഡും ഉണ്ടല്ലോ കൈവശം അല്ലെ.. കര്യങ്ങൾ അവിടെ കൊണ്ടും നടക്കുന്നില്ലങ്കിൽ ഉപഭോക്ത കോടതിയിൽ പോവുക.. ചതിയല്ലേ അവർ ചെയ്തത്.. വലിയ ഷോപ്പിൽ ഇത് പോലെ തരികിട നടക്കുന്നുണ്ട്.. ഓഫർ വെച്ചും, വില കുറവ് കാണിച്ചും.. സെക്കന്റ് സാധനം ആയിരിക്കും പെട്ടന്ന് ആർക്കും മനസ്സിലാവില്ല, ആ ചതി,
@TonysMediaByTonyTAugustine3 жыл бұрын
സുൽത്താനേട്ടാ ഇനിയും ഇതുപോലുള്ള വസ്തുക്കളുടെ വീഡിയോ ചെയ്യണം. Vedio presenting adipoli❤
@muhammedaslampta8343 жыл бұрын
43 ഇഞ്ച് ടീവി video ചെയ്യു.
@mohamedtanur95403 жыл бұрын
സുൽത്താൻ ബായ് പെട്ടന്ന് അവിടെ നിന്നും ഓടി 😄ലക്ഷങ്ങൾ വില കേട്ടിട്ട്... സാധാരണ ജനങ്ങൾക്കുള്ള താങ്ങുന്ന വിലയിൽ ഉള്ള ഐറ്റം മാത്രം കാണിക്കുക അതാവും നല്ലത് ബ്രോ...
@saidsaid-er8lw3 жыл бұрын
Super video bro thankyou
@SulthanVibe3 жыл бұрын
Thank you
@saidsaid-er8lw3 жыл бұрын
@@SulthanVibe welcome
@sureshbabu65493 жыл бұрын
Super video
@SulthanVibe3 жыл бұрын
Thank you 💞
@Anitha.K.Daniel3 жыл бұрын
ഹോ സൂപ്പർബ് എല്ലാ വീട്ടമ്മമാർക്കും സന്തോഷം നൽകുന്ന വാർത്ത പക്ഷെ ഭക്ഷണം കഴിക്കാൻ എല്ലാവരും കിച്ചണിൽ വരേണ്ടി വരും വീട്ടമ്മമാർ കിച്ചൻ വിട്ടു പുറത്തേക്കു വരില്ല പിന്നെ ഒരു സംശയം ഫ്രിഡ്ജിന്റെ വില തന്നെയാകുമോ ഓരോ പ്രാവശ്യത്തെയും കറണ്ട് ബില്ല്
@ghostriderghostrider44092 жыл бұрын
ഇക്കാ ഫ്രിഡ്ജ്റെയും വാഷിം മിഷൻ്റെ ഒരു പുതിയ വിഡിയോ ചെയ്യാമോ വിലയും മറ്റും ഉൾപ്പെടുത്തി ഓണത്തിന് നല്ല ഓഫർ എല്ലാം ഉണ്ടാവും ഒരു സഹായം ആവും എല്ലാവർക്കും
@SulthanVibe2 жыл бұрын
തീർച്ചയായും
@shekhaandjenavlogs55273 жыл бұрын
Tv ഉൾപ്പെടെ deetailed ആയി ട്ട് ചെയ്യാമായിരുന്നു
@ospadijaggu61873 жыл бұрын
but in my fridge, 10 rs thakkali, 5 rupees Pakcha Mulak, mathikkari, 5 roopa thenga chirandiyath, ithokke vekkan masama 500 Rs electricity bill
വാഷ് മിഷ്യൻ കൂടി കാണിക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു
@m4tec9873 жыл бұрын
Tv ഒന്ന് പ്രൈസ് കാണിക്കാം ആയിരുന്ന
@kanishan65393 жыл бұрын
Kattappana Available ano
@shamseermavulla31063 жыл бұрын
super ikka
@naiginshoby23063 жыл бұрын
ocean glass good
@murshidtppayyannur66903 жыл бұрын
Salesman ആയാൽ ഇങ്ങനെവേണം
@meenashreem35883 жыл бұрын
Have bought a fridge from them which didn't work for more than 2 years. Very bad customer service. They never picked the call.
@shirdigayathrivision3 жыл бұрын
നന്ദിലത്ത് തിരുവല്ല ഷോറൂമിലേ ജീവനക്കാരുടെ പെർഫോമൻസ് അത്ര പോരാ രണ്ട് വർഷം മുമ്പുള്ള കാര്യമാണ് ഞാൻ പറഞ്ഞത് ഞാൻ ഒരു മിക്സി മേടിക്കാൻ ചെന്നപ്പോൾ ഉള്ള അനുഭവമാണ്
@jaisworldofficial46172 жыл бұрын
Oxygen ഇൽ വില കുറവാണു.
@abdulsalambsr61263 жыл бұрын
സുൽത്താൻ ഭായ്, നിങ്ങൾ ഫ്ളോറിൽ വിരിക്കുന്ന ഷീറ്റ് കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സ്ഥലം പരിചയപ്പെടുത്താമോ?
@firosmohamed15243 жыл бұрын
Good
@SulthanVibe3 жыл бұрын
❣️
@deomalayalamtech70843 жыл бұрын
Super
@hamzamk85723 жыл бұрын
The famous nakkikal
@habeebhaseeb75663 жыл бұрын
2nd sale fridge ഉണ്ടോ
@mohamedtanur95403 жыл бұрын
ഓഫർ കൊടുക്കുന്നത് മിക്ക്യാവാറും,കമ്പനി സെക്കന്റ് ആയിരിക്കും, നമുക്ക് പെട്ടന്ന് അറിയാൻ സാധിക്കില്ല...ചെറിയ ചെറിയ പ്രോബ്ലം കാണും.. മനുഫാക്ച്ചറിങ് ഫോൾട്ട്... അത് കമ്പനി വളരെ വില കുറച്ച് കൊടുക്കും.. ഫസ്റ്റ് ക്വാളിറ്റിയുടെ വിലയിൽ വിൽക്കും... സ്വൽപ്പം ഡിസ്‌കൗന്റ് കാണിച്ച്,
@sharon10743 жыл бұрын
Search on OLX
@nidhinmalayattil97253 жыл бұрын
Hi Fi system video cheythude allel home theater
@SulthanVibe3 жыл бұрын
ശ്രമിക്കാം
@poothanisaman3 жыл бұрын
TV യുടെ ഒരു വീടിയോ ചെയ്യു
@ajinasaji43093 жыл бұрын
വോയിസ് ക്ലിയർ ഒന്നുകൂടി ശ്രദ്ധിക്കണം
@anvarkylm1233 жыл бұрын
Nandilath g mart service is very bad. I brought one refrigerator Samsung, the cost was 1 lakh, after 3 years get defective, I called several times, no one replied.
@risharishurishu77063 жыл бұрын
Entha vila
@denilachalton89643 жыл бұрын
Exange offer undo
@shareefa36463 жыл бұрын
fridgjinde tv kandirunnal adukkala paniyonnum nadakkola
@jaisworldofficial46172 жыл бұрын
Fridge painting ചെയ്തു കൊടുക്കോമോ. Service മാത്രമേ ഉള്ളൂ..
@leenasbabu31023 жыл бұрын
TV too
@santhoshkumar66973 жыл бұрын
Super bhai
@SulthanVibe3 жыл бұрын
❣️❣️❣️
@Fajriyamuneer7863 жыл бұрын
Ivarkk mnjeril shoppundoo
@sudheeshr6033 жыл бұрын
TV price cheyyumo...
@SulthanVibe3 жыл бұрын
ശ്രമിക്കാം
@githeshvvalliath41043 жыл бұрын
After service is very very poor....
@riyasrinu73023 жыл бұрын
കുറച്ചും കൂടി വില കൂടിയത് ഉണ്ടോ
@khadeejaka10642 жыл бұрын
Purusan. Marye. Colayalikalakkalla. Mausya🤣🤣
@kuttippayoosuf50162 жыл бұрын
ഓണം ഓഫര്‍ കഴിഞ്ഞോ
@tintumon79593 жыл бұрын
Rs6,49 fridge online Rs4,98 ollu
@goodblessyoukuriyan198 Жыл бұрын
E m I undo
@anooppa51953 жыл бұрын
👍
@nimeshthanthra46173 жыл бұрын
valare bad experience aanu nandilath ninnum purchase cheythit.washing machine eduthit complaint ozhinja tym ipol illa very bad service, aviduthe sales manmar kallangal parnju viswsippikkum avarkk product vittal commission kittum nammal nalla company product chodhichal kallam parnju nammake viswasippikkum. go for another good shops for better appliances and services.i think they are selling the replaced & damaged products as fresh one with fake warranty cards.
@shajishajahan92603 жыл бұрын
കടയുടെ നമ്പർ തരുക
@SulthanVibe3 жыл бұрын
Subscription നിൽ ഉണ്ട്
@klbrosis56513 жыл бұрын
കണ്ണാടി കണ്ടപ്പം മനസിലായി 3 ലേക്ക് ആയിരിക്കും
@manasmanas42513 жыл бұрын
Aneeshettaa
@meharvlogwayanad41812 жыл бұрын
ഇതൊക്കെ വാങ്ങുന്നതിനേക്കാളും . സുദീ മുട്ട് . ക്ലീ നീങ്ങ്
@abdulwahab67943 жыл бұрын
Celling fan video
@khadeejaka10642 жыл бұрын
Bakkivann,a.chorum.penna Kurya. Pachakkareyum😂😂😂
@dialoguebox68703 жыл бұрын
👍👍⚡
@shajis54862 жыл бұрын
No clear explanation
@subhashpk81692 жыл бұрын
Next udayippu mayi erangiyiyirikkuka don't see or hear
@prashobmc3 жыл бұрын
സംഭവം കൊള്ളാം.... But ഗുഡ് mart ലെ ഓഫർ ഒരു രക്ഷയുമില്ല.......... പറ്റിക്കൽ.... ഉടായിപ്പ്.... തള്ള്........ ഓഫർ ഉള്ള സാധനം ഒരു സ്ഥലത്തും ഉണ്ടാവില്ല.,........😄
@azaadcazaadc26813 жыл бұрын
Yanta. Etu. Pora. Samayam. Ella
@truevision753 жыл бұрын
ഏറ്റവും കഴുത്താറുപ്പൻ ഷോപ്പ് നന്ദിലത്
@kuttippayoosuf50162 жыл бұрын
Sbs ഫ്രിഡ്ജ്, tv,ഹോം തിയേറ്റര്‍ sound വേണം pls number for നിലമ്പൂര്‍ branch