💔3rd പാർട്ടിയുടെ തനിനിറം മനസ്സിലാക്കുമോ നിങ്ങളുടെ പേഴ്സൻ?🧿🔮🦋

  Рет қаралды 20,898

HealingLifeTarot (Kavitha)

HealingLifeTarot (Kavitha)

3 ай бұрын

💕🔮 Self Love Gratitude Class. starting May 1st
whatsapp msg # 0018049379227
Follow me on Instagram : healinglifeloa?...
Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
#tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
#tarot #messagefromuniverse #currentfeelings
#tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
#tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
#tarot #relationshipreadings #currentfeelings #manifest #manifestation #newmoon #nextaction #lawofattraction #pickacard #tarot #relationshipreadings #currentfeelings #manifest #manifestation #newmoon #nextaction #lawofattraction #pickacard

Пікірлер: 251
@nisha14647
@nisha14647 3 ай бұрын
നന്നായള്ളോ അങ്ങനെ തന്നെ വേണം അങ്ങേർക്ക്. ചേട്ടൻ്റെ വാക്ക് കേട്ട് ജീവിതം നശിപ്പിച്ചു . എന്നെ നിഷ്കരുണം ഉപേക്ഷ തള്ളി. അന്നൊക്കെ നെഞ്ച് പൊട്ടുന്ന പോലെ ഓരോ സത്യം വിളിച്ചു പറഞ്ഞിട്ടും അയാൾക്ക് അവരെ മതിയായിരുന്നു. ഇപ്പൊ നല്ലത് പോലെ അവിടെ നിന്ന് അനുഭവിക്കുന്നുണ്ട് . ഞാനത് വ്യക്തമായി അറിഞ്ഞു. ഇപ്പൊ എന്നോട് പറയാ മാപ്പ് കൊടുക്കാൻ ഞാൻ ഒരു കോപ്പും കൊടുക്കില്ല അത്രക്ക് വേദനിപ്പിച്ചു. ഇനി ഒരു മടങ്ങി പോക്കില്ല. ഒരു നിലയ്ക്ക് ഈ ഏകാന്തതയാണ് നല്ലത്😂
@user-yz4wt5rj1f
@user-yz4wt5rj1f 3 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@SajithaNandhanam-qj5th
@SajithaNandhanam-qj5th 2 ай бұрын
Adipoli😄😄
@praveens8305
@praveens8305 3 ай бұрын
എത്രയും പെട്ടെന്ന് എല്ലാ പ്രശ്നങ്ങളും മാറി എന്റെ ഭാര്യ എന്റെ അടുത്ത് വരട്ടെ എത്രയും പെട്ടെന്ന് ❤❤❤ താങ്ക്യു യൂണിവേഴ്സ്
@user-zk9oe5ym9k
@user-zk9oe5ym9k 3 ай бұрын
അമ്മായി അമ്മ ആണ് തേർഡ് പാർട്ടി 🙏🙏🙏🙏🙏🙏🙏എല്ലാം സത്യം ആണ്
@soumyac4811
@soumyac4811 3 ай бұрын
താങ്ക് യു യൂണിവേഴ്സ് 🙏🙏. അയാൾക്കു തിരിച്ചറിവ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. റിയൂണിയneനെ കുറിച്ച് ഇപ്പോ ചിന്തിക്കുന്നില്ല. Physically മെന്റലി ഫിനാൻഷ്യലി എല്ലാ രീതിയിലും എന്നെ തകർത്തിട്ട് പോയ ആളാണ്.
@S_sankar85
@S_sankar85 3 ай бұрын
അയാളുടെ അവസ്ഥയും ചിലപ്പോൾ ഇതൊക്കെ ആയിരിക്കും, സംസാരിച്ചു തീർക്കാൻ പറ്റുന്നതാണെങ്കിൽ തുറന്ന് സംസാരിച്ചു മുന്നോട്ട് പോകാൻ നോക്കു.... നിങ്ങൾ റിയൂണിയൻ.. എന്നൊക്കെ ചിന്തിക്കുന്ന സമയത്ത് അയാളില്ലെങ്കിൽ എന്ത് ചെയ്യും?
@lekhalekha6504
@lekhalekha6504 3 ай бұрын
ഈ റീഡിങ് എന്റെ കാര്യത്തിൽ സത്യമാണ് ഇതൊരു ബ്ലാക്ക് മാജിക്‌ ആണ് എന്ന് വ്യക്തമാണ് അതുപോലെ പണവുമായി ബന്ധം ഉണ്ട് എന്റെ പേഴ്സൺ 22:09 ന്റെ കൈയിൽ നിന്നും പണവും അവർ വാങ്ങി ഇപ്പോൾ രണ്ട് പേരും പിണങ്ങി എന്നാണ് അറിയുന്നത് തിരികെ വരാൻ കണ്ണീരും, പ്രാർത്ഥനയും ആയി കഴിയാൻ തുടങ്ങിയിട്ട് വർഷം 2ആയി ഞാൻ വിളിക്കുന്ന ദൈവങ്ങൾ ഏട്ടനെ കൊണ്ട് തരും നന്ദി മഹാദേവാ, നന്ദി ചക്കുളത്തു കാവിൽ അമ്മേ, നന്ദി വള്ളിയാം കാവിൽ അമ്മേ നന്ദി പ്രപഞ്ച ശക്തി 🙏🙏🙏🙏🙏
@sree33377
@sree33377 3 ай бұрын
Thank you universe ❤️Thank you angels❤️ I strongly claim it miracles❤️ss❤️ എല്ലാം ദൈവം കാനുണ്ട്.... എന്നും ആരും ഒന്നും ഒരുപോലെ ആയിരിക്കില്ല.... ദൈവം നല്ലൊരു തിരിച്ചടി കൊടുക്കും..... എന്നിട്ട് നന്നായി പഠിക്കട്ടെ എന്നിട്ട് തിരിച്ചു വരട്ടെ 🙏
@pramodinit8474
@pramodinit8474 3 ай бұрын
ഇത് എനിക്ക് വേണ്ടി പറഞ്ഞത് പോലെയുണ്ട് ഇതെല്ലാം നടന്ന് കൊണ്ടിരിക്കുന്നു😢😢 സത്യം,😭😭😭😭
@manjumaria2461
@manjumaria2461 3 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️
@user-hs8kc5xd4c
@user-hs8kc5xd4c 3 ай бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@user-no7su3bb9g
@user-no7su3bb9g 3 ай бұрын
ചേച്ചി ആറുമാസമായി ബ്ലോക്കാണ് ഞാനെന്നും പ്രാർത്ഥിക്കാറുണ്ട് ആ മനസ്സ് മാറ്റി എൻറെ അടുത്തേക്ക് വരണമെന്ന്😢😢😊
@sreekumarchellur8483
@sreekumarchellur8483 3 ай бұрын
ഒന്നര വർഷമായി block ആക്കിയിട്ട് 😄
@walkwithdarsh806
@walkwithdarsh806 3 ай бұрын
ഞാനും
@marykuttyabraham5624
@marykuttyabraham5624 3 ай бұрын
പറഞ്ഞത് മുഴുവൻസതൃമാണ് വരാനുള്ളത് ദൈവത്തിന് വിട്ടുകൊടുക്കുന്നു തായ് കൂയൂണിവേഴ അവൻ മനസിൽ ്് ആക്കിയാമതിയായിരുന്നു തായ് കുയുണിവേഴ് തായ് കുയുണിവേഴ്
@rachelrajan1202
@rachelrajan1202 3 ай бұрын
റീഡിങ് കറക്റ്റ് ആണ് ബ്ലാക്ക് മാജിക്കിൽ പെട്ടുപോയി കിടക്കുന്നു യൂണിവേഴ്സിന്റെ അനുഗ്രഹം undakanam🙏 thank യു universe🙏
@franciskourianfranciskourian
@franciskourianfranciskourian 3 ай бұрын
യൂണിവേഴ്സിന് നന്ദി നന്ദി നന്ദി നന്ദി
@Sreehariom82
@Sreehariom82 3 ай бұрын
എന്റെ മനസിലെ ചിന്തകൾ ക്കു answer ആണ് മാം പറഞ്ഞത് എന്റർ reading ആണ്... 🙏ദൈവത്തോട് മാത്രം ഞാൻ സങ്കടം പറയാറുള്ളൂ 🙏ഞാൻ ഒരുപാട് പറഞ്ഞുകൊടുത്തപ്പോൾ അവൾ നല്ലവൾ ആണ്. അങ്ങനെ ഒന്നും ചെയ്യില്ല.. തിരിച്ചറിയണം എന്നാൽ മാത്രമേ ഞാൻ അനുഭവിച്ച വേദന അറിയൂ... 🙏🙏🙏
@jayaullas1030
@jayaullas1030 3 ай бұрын
എന്റെ പേഴ്സൺ third പാർട്ടിയെ ഉപേക്ഷിച്ച് എത്രയും പെട്ടന്ന് എന്റെ അടുക്കൽ തിരികെ എത്താൻ univers അനുഗ്രഹിക്കണേ 🙏🙏🙏
@valsammacg9509
@valsammacg9509 2 ай бұрын
യൂണിവേഴ്സിന് നന്ദി. ബ്ലോക്ക് മാറ്റി. എന്റെ മെസ്സേജ് കാണുന്നുണ്ട്.
@loveisthegiftofgod6989
@loveisthegiftofgod6989 3 ай бұрын
Thank you universe❤️❤️❤️ Thank you divine❤️❤️❤️ Thank you God❤️❤️❤️ Thank you Angels❤️❤️❤️ Thank you Mam❤️❤️❤️
@induvijukumar713
@induvijukumar713 3 ай бұрын
Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you Kavitha 🙏❤❤ correct reading 😊
@asokankk4246
@asokankk4246 3 ай бұрын
I strongly claim all positive energy ❤❤❤ Thank you KRISHNA ❤❤❤ I love you KRISHNA ❤❤❤ Thank you Mam ❤❤❤
@harisaari3735
@harisaari3735 3 ай бұрын
വളരെ സത്യം മോളേ❤❤❤❤❤❤❤❤
@geethanair1045
@geethanair1045 3 ай бұрын
Thank you universe ❤ Thank you Divine ❤ Thank you for beautiful reading ❤ I pray for him always ❤
@seennuusmusicworld9749
@seennuusmusicworld9749 3 ай бұрын
Correct reading aayirunnu Mam
@NaushadVA-mr6gm
@NaushadVA-mr6gm 3 ай бұрын
Thankuuuu so much... Paranjath sher aanu👍🏼👍🏼👍🏼
@sulekhaarjun1944
@sulekhaarjun1944 3 ай бұрын
Currect reading. Thank you Universe 🙏🙏🙏
@S_sankar85
@S_sankar85 3 ай бұрын
Thank you God 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 Thank you Universe 🙏🙏🙏 എല്ലാർക്കും നല്ലതു മാത്രം വരട്ടെ 🙏🙏🙏
@user-qs1jw4he1d
@user-qs1jw4he1d 3 ай бұрын
Thanku universe... ❤️ Thanku kavitha.... ❤️
@user-wr9sg2em8q
@user-wr9sg2em8q 3 ай бұрын
അവളുടെ മനസ്സ് മാറി എന്റെ അടുത്ത് തന്നെ വരണം എന്ന് വിശ്വസിക്കുന്നു. Thank you universe ❤️ Thankyou God ❤️
@bijukottiyam1897
@bijukottiyam1897 3 ай бұрын
Sathyam aanu sis ee reading🙏
@maneenamani-rg3ez
@maneenamani-rg3ez 3 ай бұрын
എല്ലാം സത്യം മേം... 🙏.. Thanku യൂണിവേഴ്സ് 🙏🙏🙏
@pushpakaranmg9281
@pushpakaranmg9281 3 ай бұрын
ഇന്നത്തെ റീഡിങ് നല്ലത് താങ്ക്യൂ യൂണിവേഴ്സ്.
@sindhumol2219
@sindhumol2219 3 ай бұрын
Thank u mam.... amazing reading... 💯 Correct.... resonates me.......mam paranadokke correct....thank um..thank u universe ❣️🙏
@user-xv5hw9vm4z
@user-xv5hw9vm4z 3 ай бұрын
ഈ പറഞ്ഞു കാര്യം സത്യം ആണ് mam താങ്ക്സ് mam
@NaushadVA-mr6gm
@NaushadVA-mr6gm 3 ай бұрын
Thank uu👍🏼👍🏼👍🏼
@SreelakshmiRijesh-ce8qi
@SreelakshmiRijesh-ce8qi 3 ай бұрын
Correct reading aanu mam
@swapnahoney3665
@swapnahoney3665 3 ай бұрын
I strongly claim all positive energies this reading I strongly claim permanent reunion and happy prosperous married life with my person ❤️ Thank you God ❤️❤️❤️ Thank you Universe ❤️❤️❤️ Thank you Divine ❤️❤️❤️ Thank you Angels ❤️❤️❤️ Thank you Mam ❤️❤️❤️ Thank you Messages ❤️❤️❤️
@kasthoorivavaas1119
@kasthoorivavaas1119 3 ай бұрын
Correct reading❤❤❤❤thanku universe
@user-yl7nn3rk2l
@user-yl7nn3rk2l 3 ай бұрын
Thank you universe ❤ Thankyou Devine ❤ Thank you mam ❤❤
@user-xv5hw9vm4z
@user-xv5hw9vm4z 3 ай бұрын
ഈ പറഞ്ഞു കാര്യം സത്യം ആണ്
@user-or8mt1rz3r
@user-or8mt1rz3r 3 ай бұрын
Thanku univers ❤❤❤
@user-mm5vy9ik9y
@user-mm5vy9ik9y 3 ай бұрын
അവന് ഇത് എല്ലാം ഈശ്വരൻ കെടുത്ത സിക്ഷയാണ് എല്ലാ കാര്യവും സത്യം തന്നെയാണ്❤❤
@anjuashwin4775
@anjuashwin4775 3 ай бұрын
I strongly claim this reading ❤
@user-ex9hb2zo5b
@user-ex9hb2zo5b 3 ай бұрын
Thank you univers ❤thank you God ❤I strongly claim this positive energy and beautiful reading Aanu ❤❤I strongly claim reunion with my person ❤reading correct Aanu kavitha ❤third-party und pidichu vachirikukayanu ❤third partye pediyanu ❤thank you God ❤thank you divine ❤thank you kavitha ❤❤
@user-gx9mj1ei3u
@user-gx9mj1ei3u 3 ай бұрын
Thanks for reading 100%currect
@preethiharidas2617
@preethiharidas2617 3 ай бұрын
മാം പറഞ്ഞത് കറക്റ്റ് ആണ്.. , സത്യം... ബ്ലാക്ക് മാജിക്‌ ചെയ്തു പെടുത്തി യിട്ടുണ്ട്.. ആ സ്ത്രീ ദുഷ് കർമ്മം ചെയ്യുന്നുണ്ട്.. ആൾക്ക് അത് മനസ്സിൽ ആവുന്നില്ല.. ആൾ എന്നെ വിട്ടു പോകില്ല ന്നു പറഞ്ഞിട്ടാണ് എന്നെ cheat ചെയ്തത്.. ആ സ്ത്രീ married ആണ്.. ഫാമിലി ഉണ്ട്.. ആൾ അതിൽ ന്നു വിട്ടു പോരാൻ പ്രാർത്ഥിക്കണേ.. Tnk ഉണ്ട് universe
@radhamania9079
@radhamania9079 3 ай бұрын
Correct reading
@subaidhaph-xv5so
@subaidhaph-xv5so 3 ай бұрын
Thank u GOD❤ Thanku Universe❤
@alphonsaanusha247
@alphonsaanusha247 3 ай бұрын
Reading is 100%correct Universe....I totally surrender to u Because we need justice So pls protect us from 3rd party nd her black magic nd blackmail
@user-tl4gc8uu9l
@user-tl4gc8uu9l 3 ай бұрын
Enik 100% resanate akunnund... Allmm nallareethiril varan njn prathikkund.. Thank you universe
@ableaby2578
@ableaby2578 3 ай бұрын
Thank u universe.. Thank u mam...
@bijukottiyam1897
@bijukottiyam1897 3 ай бұрын
Thank you Univers 🙏🙏🙏 Thank you Angles 🙏🙏🙏 Thank you Divine 🙏🙏🙏 Thank yoy kripasanam matha 🙏🙏🙏 Thank you god shiva 🙏🙏🙏 Thank you om bhadhra kaaliye nama 🙏🙏🙏
@ShahinaYusaf
@ShahinaYusaf 3 ай бұрын
വന്നു thanku യൂണിവേയിസ് 🙏🙏🙏🙏
@shiblemary3403
@shiblemary3403 3 ай бұрын
എന്റെ കാര്യത്തിൽ മുഴുവൻ സത്യമാണ് കുടുക്കിലാക്കിയിരിക്കുന്നു തിരിച്ചുവരാൻ പറ്റുന്നില്ല
@SindhuAshok-bj2ro
@SindhuAshok-bj2ro 3 ай бұрын
Thanku univeres 🙏🙏hare krishna 🙏🙏🙏🙏
@snekha6747
@snekha6747 3 ай бұрын
Thank you Universe Thankyou Angeles Thank you God 🙏🌿💞
@pegodiyapereira8390
@pegodiyapereira8390 3 ай бұрын
Thank you God 🙏 Thank you universe 🙏 Thank you mam 🙏❤️♥️
@RajeshM-fz1ep
@RajeshM-fz1ep 3 ай бұрын
Thank you universe❤❤❤❤❤ Thanks madam❤❤❤❤❤
@dhanalekamipjpj6356
@dhanalekamipjpj6356 3 ай бұрын
Thank you unives
@reshmanv5902
@reshmanv5902 3 ай бұрын
Waiting ❤
@rameo123gamer6
@rameo123gamer6 3 ай бұрын
Thank you..universe.. Thank you...God
@Monisha1841
@Monisha1841 3 ай бұрын
Thank you universe... 🙏🙏🙏
@reeshasayish7885
@reeshasayish7885 3 ай бұрын
Thanku universe ❤
@jithulalu3233
@jithulalu3233 Ай бұрын
Thank you universe.... I claim this reading positive energy to my life...
@aadithswonderworld6183
@aadithswonderworld6183 3 ай бұрын
Looks true
@shamilsaga3182
@shamilsaga3182 3 ай бұрын
Thanks universe
@mayadevi2197
@mayadevi2197 3 ай бұрын
Thank you universe
@aswa91
@aswa91 3 ай бұрын
It's my reading, completely resonates
@rajeshpr1866
@rajeshpr1866 3 ай бұрын
Thank you universe❤️
@VeenaadhuVeena
@VeenaadhuVeena Ай бұрын
Thanks
@Saji-tz4rv
@Saji-tz4rv 3 ай бұрын
Thanks univers ❤❤❤❤
@nostilohacker
@nostilohacker 3 ай бұрын
Thank you universe.....Thank you god ❤
@remamenon4432
@remamenon4432 3 ай бұрын
Thank u divine
@sabithatpr2200
@sabithatpr2200 3 ай бұрын
Ente reading aanu ithu mam❤
@sushamasurendran2697
@sushamasurendran2697 3 ай бұрын
Thank you God thank you aeingal thanks univers paranjath muzhuvan sathiyamanu mam ❤❤
@shahanaraheem5263
@shahanaraheem5263 3 ай бұрын
Thank u universe 🙏
@user-xv5hw9vm4z
@user-xv5hw9vm4z 3 ай бұрын
സത്യം ആണ്
@ajithakumari5232
@ajithakumari5232 3 ай бұрын
പറഞ്ഞത് സത്യം
@remamenon4432
@remamenon4432 3 ай бұрын
Thank u universe
@ranjitheravil3695
@ranjitheravil3695 3 ай бұрын
Good Reading . Thank you m am. Thank you Universe .100% എൻ്റെ Person എത്രയും പെട്ടെന്ന് എൻ്റെ അടുത്ത് വരും. God is great
@user-cd8ju2zn3n
@user-cd8ju2zn3n 3 ай бұрын
Thankyou universe❤❤❤
@bindhumalumalu8447
@bindhumalumalu8447 3 ай бұрын
Thank you universe🙏🏻🙏🏻🙏🏻❤❤❤
@renjitharenji1282
@renjitharenji1282 3 ай бұрын
Thankyou mam🙏❤️thankyou universe 🙏❤️💞💞💞💞💞💞💞💞💞
@sajeeshmaraloor8605
@sajeeshmaraloor8605 3 ай бұрын
thanks universe
@athulkrishna9237
@athulkrishna9237 3 ай бұрын
Thank you universe 🙏🙏🙏
@ashasumith9921
@ashasumith9921 3 ай бұрын
Thank you universe 🙏🏻🙏🏻🙏🏻
@renjitharenji1282
@renjitharenji1282 3 ай бұрын
Correct mam🙏 person sambathikamayi thakarchayilanu thirdparty help cheyanundavam,,,
@amiammu713
@amiammu713 3 ай бұрын
Thank you universe❤thank you mam
@shamonshakhi1160
@shamonshakhi1160 3 ай бұрын
Thank u universe ❤❤❤
@kavithakrishnaa9505
@kavithakrishnaa9505 3 ай бұрын
Yes....
@user-uv2eo8qy2c
@user-uv2eo8qy2c 3 ай бұрын
Nallathirunnu. Reding. ❤
@shamjushamju5694
@shamjushamju5694 3 ай бұрын
എനിക്കുള്ള റീഡിങ്ങാണ് ചേച്ചി ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്
@anilkumar-jd3fr
@anilkumar-jd3fr 3 ай бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
@snehanishanth1050
@snehanishanth1050 3 ай бұрын
Thank you universe❤️thank you god❤️thank you chechi🥰
@user-or8mt1rz3r
@user-or8mt1rz3r 3 ай бұрын
❤ thanku univers
@shimaykrishnashimay8851
@shimaykrishnashimay8851 3 ай бұрын
thanku..universe..🙏🏻 chechi .valaresathyamaya. reading..ente.baby..Ee.situation.nilanu.black.magikil.pettupoyi..marread..kazhinju..100% correct...thirivaran .universil prayerse..cheyunnu..🙏🏻🙏🏻
@ShihabChembayil
@ShihabChembayil 3 ай бұрын
Thankyou universe❤❤❤❤
@jayasreesree8715
@jayasreesree8715 3 ай бұрын
Thank you universe🙏 Godis truth🙏 That happend the best🙏🙏
@Nousya-ml9iy
@Nousya-ml9iy 3 ай бұрын
Tottaly correct
@jayag1925
@jayag1925 3 ай бұрын
എൻ്റെ റീഡിംഗ് തന്നെ മുതിർന്ന മക്കളുള്ള എൻ്റെhus അയൽ വാസിയുടെ സ്വാധീനത്തിൽപ്പെട്ടു സാഹചര്യം അനുകൂലമായിരുന്നു. 10,30വർഷം കൂടെ ജീവിച്ച എന്നെ മറന്നു ഞാൻ ജോലിക്കു പോകുമ്പോൾ നല്ല അവസരവും ഉണ്ടല്ലോ. മനസിലാക്കി വഴക്കുണ്ടാക്കിയ ഞാൻ സംശയ രോഗി വൻമാനസിക തകർച്ചയിൽ നിന്ന ' കവിതയുടെ വാക്കുകൾ എനിക്കു ബലം നൽകി. ഇപ്പോൾ ഈ റീഡിങ്ങിൽ പറഞ്ഞ പോലെ എൻ്റെ പുറകേ വരുന്നുണ്ട് പക്ഷേ വിശ്വാസവഞ്ചകനോട് പരിപൂർണ്ണമായി ക്ഷമിക്കാൻ സാധിക്കുന്നില്ല Thanku universe
@harisaari3735
@harisaari3735 3 ай бұрын
സെയിം സിറ്റുവേഷൻ എനിക്കും അങ്ങനെ തന്നെയാണ് നമ്മൾ കളങ്കമില്ലാത്ത നമ്മളെ വഞ്ചിക്കുക ദൈവം അവരെ ശിക്ഷിക്കും
@user-cm7ck4fc9b
@user-cm7ck4fc9b 3 ай бұрын
Ellam swyam manasilakatte
@RekhaAR-yz7yb
@RekhaAR-yz7yb 3 ай бұрын
മേഡത്തിനോട് ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ അമ്മ എന്നെ വിവാഹം കഴിക്കാതെ ഇരിക്കാൻ പ്ലാൻ ചെയ്തു കഴിചോ ഇല്ലയോ അറിയില്ല അങ്ങനെ ഒരു ബന്ധം ഉണ്ടാക്കി എനിക്ക് അതറിയാം എന്ന് അവർ മനസിലാക്കി കഴിഞ്ഞു കേസ് നടക്കുന്നുണ്ടല്ലോ അതാണ് ഒരു തീരുമാനം എടുക്കേണ്ടി വരുമെന്ന് അവർക്ക് അറിയാം എനിക്ക് ന്നാലും എല്ലാരോടും സ്നേഹമാണ് സത്യത്തിൽ എനിക്ക് വല്ല മെന്റൽ ഉണ്ടോ അറിയില്ല മേഡത്തിനും എല്ലാർക്കും നല്ലത് മാത്രേ വരൂ ഞാൻ പ്രാർത്ഥിക്കും 🙏❤️
@harisaari3735
@harisaari3735 3 ай бұрын
താങ്ക്യൂ യൂണിവേഴ്സ്❤
@r.comanakuttan5565
@r.comanakuttan5565 3 ай бұрын
Exactly 🎉 👍🌹👏
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 18 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 9 МЛН