അവർ നിങ്ങളിലേക്ക് തിരികെ എത്തുന്നു ✡️They get back to you ❤️

  Рет қаралды 19,050

universe of tarot1111🥰

universe of tarot1111🥰

9 күн бұрын

അവർ നിങ്ങളിലേക്ക് തിരികെ എത്തുന്നു ✡️They get back to you ❤️
for pesonal reading plz contact 👉7907219509❤️
subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
#alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Пікірлер: 174
@user-dt7sy5sb1m
@user-dt7sy5sb1m 7 күн бұрын
സത്യം പറഞ്ഞാൽ റീഡിങ് കണ്ടും കേട്ടും മടുത്ത് പോയി ഇന്ന് വരും നാളെ വരും എന്ന് കാത്തിരുന്ന് മടുത്തു ഇനി യൂണിവേഴ്സ് ആയിട്ട് തീരുമാനിക്കട്ടെ താങ്ക്സ് universe 🙏🏻
@harisam743
@harisam743 7 күн бұрын
ഞാനും അങ്ങനെ തെന്നെ എല്ലാ റീഡിങ്ങും കാണും വളരെ സന്തോഷത്തോടെ ഇരിക്കും അവനെ ശല്യം ചെയ്യാതെ പക്ഷെ മറ്റുള്ളവരുമായി ചാറ്റിങ് ചെയ്യാനോ മണിക്കൂറുകൾ കാൾ സംസാരിക്കാനോ സമയം ഉണ്ട് പക്ഷെ എനിക്ക് ഒരു msg cal ഇല്ല
@user-dt7sy5sb1m
@user-dt7sy5sb1m 7 күн бұрын
@@harisam743 നമ്മളെ പോലുള്ളവർക്ക് നമ്മുടെ വിഷമങ്ങൾ യൂണിവേഴ്സിനോട് പറഞ്ഞു പ്രാർത്ഥിക്കാനേ പറ്റു എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുക്കാം
@user-ty9yr6bq1g
@user-ty9yr6bq1g 7 күн бұрын
ഇതുപോലെ ഉള്ള ആളുകൾ നാട്ടിൽ കുറെ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 😁.... എന്നും നല്ലത് മാത്രം വരട്ടെ എല്ലാവർക്കും 😊
@user-wr6rw2ek1t
@user-wr6rw2ek1t 7 күн бұрын
Waiting......... But how many days...... എത്ര പ്രാർത്ഥനകൾ....,.എത്ര അപേക്ഷകൾ.....എത്ര സഹിക്കൽ,ക്ഷ.മിക്കൽ .... . ഇപ്പൊ ശവമായി .... ഒന്നിനും കൊള്ളത്തതായി ...... വയ്യണ്ടായ എന്നാല് പിന്നെ ആദ്യം ഇത്രെയും സ്നേഹിച്ചു കൊല്ലണ്ടായിരുന്നു.... Universe please...വയ്യ എത്രയും വേഗം. എനിക്ക് അദ്ദേഹത്തെ തിരിച്ചുതരനെ....❤ സഹിച്ചു സഹിച്ച് ഒരു പരുവമായി 😢😢
@sabeesawbee-cy1gw
@sabeesawbee-cy1gw 7 күн бұрын
മറ്റ് പലരോടും മണിക്കൂറിൽ കൂടുതൽ സംസാരിക്കാനും എല്ലാം തിന്നും സമയം ഉണ്ട് എന്നോട് സംസാരിക്കാനും ഒന്നു സ്നേഹത്തോടെ ഒന്നു നോക്കാൻ പോലും നേരം ഇല്ല 8മാസത്തോളം ആകുന്നു വീട്ടിൽ കയറാതെ യും മിണ്ടാതെ നടക്കുന്നു എല്ലാം ദുശീലവും കളഞ്ഞു നല്ല ഒരു ജീവിതതിന് വേണ്ടി ഞാൻ യൂണിവേസിനോട് പാർത്ഥിക്കുന്നു എനിക്കു വേണ്ടി മാം പ്രാർത്ഥിക്കണം
@user-gx9mj1ei3u
@user-gx9mj1ei3u 7 күн бұрын
എന്തു തിരക്കുണ്ടായാലും ഒന്നും വിളിക്കാൻ പറ്റാത്തതല്ല, പറ്റില്ലെങ്കിൽ പറഞ്ഞാൽ പോരെ പറ്റിക്കേണ്ടല്ലോ, അവരുടെ പ്രശനം മാറുമ്പോൾ ഞാൻ ജീവിച്ചിരിക്കുന്നെങ്കിൽ കാണാം,ഇത് ആദ്യത്തെ മുങ്ങലല്ല, 10 കൊല്ലം ഒന്നിച്ചു ജീവിച്ചവരാണ് ഞങ്ങൾ, എല്ലാ പോസിറ്റീവ് എനെർജിയും അട്രാക്ട് ചെയ്യുന്നു, നല്ലത്മാത്രം സംഭവിക്കട്ടെ എന്നു ആഗ്രഹിക്കുന്നു,എന്തും വൈകുംതോറും സാദ്ധ്യതകൾ കുറയാനാണ് സാധ്യത,അത് മനസിലാക്കി പെരുമാറിയില്ലെങ്കിൽ ജീവിതത്തിൽ പലതും നഷ്ടപ്പെട്ടുകൂടെന്നില്ല, താങ്ക്യു യൂണിവേഴ്സ്, &താങ്ക്യു മാം
@RatheeshKB-jv6hr
@RatheeshKB-jv6hr 7 күн бұрын
എന്റെയും ഇങ്ങനെ തന്നെ 13 വർഷം ഒന്നിച്ച് കഴിഞ്ഞ ഭാര്യ പെട്ടെന്ന് ഒരു ദിവസം അവൾ അവളുടെ വീട്ടിലേക്ക് പോയി. ഇപ്പോൾ 4 മാസം കഴിഞ്ഞു പോയിട്ട്. എന്നെ contract, wtsapp എല്ലാം ബ്ലോക്ക്‌ ചെയ്തു. വൈകും തോറും വരാനുള്ള സാധ്യത കുറവാണ്. അവളുടെ വീട്ടുക്കാർ അവൾക്ക് support ആണ്. 24 മണിക്കൂറും അവളുടെ ചിന്തയാണ്. അവൾ തിരിച്ചു വരട്ടെ പിണക്കം എല്ലാം മാറി. ഞാൻ ഭൂമിയിൽ ഉണ്ടെകിൽ സ്വീകരിക്കാം. ഇല്ലെങ്കിൽ അവൾ എന്ത് വേണമെങ്കിലും ചെയ്യട്ടെ.
@aswathyshyamalan6438
@aswathyshyamalan6438 7 күн бұрын
സത്യം
@user-mn1zu2zd1c
@user-mn1zu2zd1c 7 күн бұрын
ആത്മാർത്ഥ സ്നേഹമുള്ളവർ എത്ര തിരക്ക് ഉണ്ടേലും വിളിക്കും. വിളിച്ചാലും എടുക്കില്ല തിരിച്ചു വിളികത്തൂല. കാരണം എന്നാണ് പറയുന്നില്ല.
@aswathyshyamalan6438
@aswathyshyamalan6438 7 күн бұрын
ന്റെയും അവസ്ഥ ഇതാരുന്നു wait ചെയ്തു രണ്ടു കൊല്ലം പട്ടിയെ പോലെ പുറകെ നടന്നു കെഞ്ചി ഇപ്പൊ ഞാൻ തിരിഞ്ഞു പോലും നോക്കാറില്ല എനിക്കു വേണ്ടി ഈശ്വരൻ ഇതിലും നല്ലത് കരുതി വെച്ചിട്ടു ഉണ്ട്
@remiershad1581
@remiershad1581 6 күн бұрын
@@aswathyshyamalan6438 entem avastha ith thane
@JAS-vv8tn
@JAS-vv8tn 5 күн бұрын
എന്റെ അവസ്ഥയും ഇതാണ്
@sajeevkumar8243
@sajeevkumar8243 7 күн бұрын
എന്റെ പേർസണൽ റീഡിങ് ആണ് ❤❤❤❤ഏല്ലാം സത്യം ❤❤❤❤
@shilpasthuthi1128
@shilpasthuthi1128 7 күн бұрын
❤️എത്രയും വേഗം തിരിച്ചുവന്നാൽ മതി❤️ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
@sreejithphotography3797
@sreejithphotography3797 7 күн бұрын
Thank You Universe🙏🏻ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മുഴുവനും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും അട്രാക്ട് ചെയ്യുന്നു. മടങ്ങി വരും🙏🏻🕉️ഓം നമഃ ശിവായ
@4kgamming191
@4kgamming191 3 күн бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്
@movizonecreator3590
@movizonecreator3590 5 күн бұрын
എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു. Thank you universe 🙏🙏🙏
@user-op7vp8bo5y
@user-op7vp8bo5y 7 күн бұрын
താങ്ക്യു യൂണിവേഴ്സ് താങ്ക്യു മാം 🙏🙏🙏❤️❤️
@ajitjjithu9043
@ajitjjithu9043 7 күн бұрын
Thank you God🙏🙏🙏Thank you Univers🙏🙏🙏 Thank youMam🙏🙏🙏എല്ലാം യൂണിവേഴ്സിന്റെ തീരുമാനം പോലെ നടക്കട്ടെ പ്രാർത്ഥനയോടെ പ്രതീക്ഷയോടെ ക്ഷമയോടെ സ്നേഹത്തോടെ കാത്തിരിക്കുന്നു ഓം നമശിവായ 🙏🙏🙏എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു സ്വാമി ശരണം 🙏🙏🙏
@sujathak.k652
@sujathak.k652 7 күн бұрын
ഇല്ല, ഇവിടേയ്ക്ക് msg ഇല്ല. അത് വന്നാൽ മാത്രം മതി. എന്റെ സങ്കടം തീരും. ഒരു വിളി, ഒരു msg അത്ര മതി.
@karthikfreefire3659
@karthikfreefire3659 7 күн бұрын
🥺
@sajeenaseena9388
@sajeenaseena9388 7 күн бұрын
യൂണിവേഴ്സ് എൻ്റെ ആഗ്രഹം നടക്കണേ🙏🙏🙏
@user-iq5yp8tj2h
@user-iq5yp8tj2h 7 күн бұрын
വിളിച്ചില്ലെങ്കിലും msg ഇടാമോ time ഇല്ലെന്നു പറയുന്നേ വെറുതെ ആണ് ഈ കാലത്തു ഫോൺ എടുക്കാതെ ഇരിക്കില്ലലോ വേണ്ടെങ്കിൽ വേണ്ടാന്നു പറയണം ഒന്നും പറയണ്ട് പോയ എന്താ പറയേണ്ടേ 😡
@user-td1oz4ow7s
@user-td1oz4ow7s 7 күн бұрын
Same avastha 😢
@aslammgm1955
@aslammgm1955 7 күн бұрын
ഇതൊക്കെ ന്യൂ നാടകം ആണ് മൂന്നാമത്തെ ആൾ ഇടയിൽ കയറി നമ്മൾ പിന്നിലോട്ട് ആയി... പക്ഷെ നമ്മളോട് ഒരിക്കലും അവർ അങ്ങനെ ചെയ്യില്ല എന്നാ തോന്നൽ ആണ് നമ്മളെ പൊട്ടന്മാർ ആക്കുന്നത്... ഭാര്യ ഭർത്താവ് നെ കൊല്ലുന്നു ഭർത്താവ് ഭാര്യ യെയും... അങ്ങനെ കണ്ടു നോക്ക് 🥴🥴....
@sureshvattapoyil3767
@sureshvattapoyil3767 7 күн бұрын
@@user-td1oz4ow7s ഹായി
@v3queen710
@v3queen710 7 күн бұрын
Ithil paranja ella karyangalum crctaan❤positive ❤energy s attract cheyyunnu permanent reunion ❤possible aaki tharaney universe thank you universe thank you angel thank you divine ❤😊
@sreeyeshka122
@sreeyeshka122 5 күн бұрын
ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റിവ് എനർജിയും ഞാൻ എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു🦋❤️🙏 Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤❤
@user-lp5fh6re9b
@user-lp5fh6re9b 7 күн бұрын
ഒന്ന് വിളിക്കണം എന്ന് വല്ലാതെ ആഗ്രഹിക്കുന്നു
@sooryasoorya3336
@sooryasoorya3336 7 күн бұрын
ഒരു pradheeshayum ഇല ഇപ്പോ ഇനി ദൈവം തീരുമാനിക്കട്ടെ മൊത്തത്തിൽ ബ്ലോക്ക് ചെയിതിട്ടേക്കുയാണ്
@SujaS-ku7ft
@SujaS-ku7ft 7 күн бұрын
Hi mam good morning❤️ universe Thanku Thanku Thanku 🙏❤️
@nandhunandhuu8829
@nandhunandhuu8829 7 күн бұрын
I strongly claim reunion with my person ❤ Thankyou universe ❤ Thankyou God ❤
@sreekumarannair3707
@sreekumarannair3707 7 күн бұрын
നന്ദി മാഡം ഈശ്വരൻ അനുഗ്രഹിക്കട്ടെ
@RaniRani-xt9rg
@RaniRani-xt9rg 5 сағат бұрын
Thankyou ♥️🥰♥️ mam, thankyou univers ♥️🙏🥰♥️, thankyou മൈപേഴ്സൺ ♥️🥰♥️ എല്ലാം തുറന്നു പറയണം മാം, അല്ലാതെ മറ്റുള്ളവർ പറഞ്ഞല്ല നമ്മൾ അറിയേണ്ടത്,,
@user-xv4uu6lm9s
@user-xv4uu6lm9s 7 күн бұрын
❤❤ നല്ല റീഡിംഗ്👍👍👍 Thank you Universe❤ Thank you Madom❤
@gokulkrishan6719
@gokulkrishan6719 7 күн бұрын
Thank you Universe 🙏🏻🥰 currect reading anu mam 🥰🥰
@vilasinipk6328
@vilasinipk6328 7 күн бұрын
Good reading thank you Mam &thank you Universe 🙏🙏❤️
@shameenaujwal7837
@shameenaujwal7837 7 күн бұрын
Thank you universe ❤
@sree33377
@sree33377 7 күн бұрын
Thank you universe ❤️ Thank you angels❤️ I strongly claim it positive energy❤️ss❤️ I strongly claim it good news❤️ss❤️ I strongly claim it miracles❤️ss❤️
@SekhargG-nc6ut
@SekhargG-nc6ut 7 күн бұрын
Thankumam
@snekha6747
@snekha6747 7 күн бұрын
Thanks for the information Thank you God🙏🙏🙏🙏🙏🌿🌿🌿🌿🌿💞🙏
@DevakiDevaki-hz2nn
@DevakiDevaki-hz2nn 5 күн бұрын
Thank You God🙏🙏🙏 Thank you univers🙏🙏🙏 Thank you mam🙏🙏🙏 എല്ലാം യൂണിവേഴ്സിന്റെ തീരുമാനം പോലെ നടക്കട്ടെ പ്രാർത്ഥന മേടെ പ്രതീക്ഷയോടെ ക്ഷമയോടെ സ്നേഹത്തോടെ കാത്തിരിക്കുന്ന .. ഓം നമ: ശിവായ🙏🙏🙏 എല്ലാം ദൈവത്തിൽ അർപ്പിക്കുന്ന ഓം നമ: ശിവായ🙏🙏🙏
@remeshks4054
@remeshks4054 7 күн бұрын
ശെരിയാണ് പറഞ്ഞത് 👍👍👍
@Sitharasaji-vq9yu
@Sitharasaji-vq9yu 6 күн бұрын
Parachathyellam.sariyamu❤enthy.agraham.nadakkanam ❤❤❤❤thang.you.younivearse❤❤❤
@LissyAbraham-yb4id
@LissyAbraham-yb4id 7 күн бұрын
Thanku. Mam. Good. Masaj
@bijubaskar7362
@bijubaskar7362 7 күн бұрын
Thank you unniver s 🙏🙏🙏🙏
@anithakumari5446
@anithakumari5446 7 күн бұрын
Yes i believe universe Thank you thank you thank you universe ❤️
@user-fl5wb5ox8m
@user-fl5wb5ox8m 7 күн бұрын
Thanks univers
@arunanc2287
@arunanc2287 7 күн бұрын
Thank You Universr Thank you madam
@user-lm6sh8mj4j
@user-lm6sh8mj4j 7 күн бұрын
വളരെ നന്ദി mam. എന്നെങ്കിലും തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@RajaRajab-cq6fc
@RajaRajab-cq6fc 7 күн бұрын
Very good ellam promise thanks.univers god bless you sister
@user-db4nr8xz2y
@user-db4nr8xz2y 6 күн бұрын
Thank you universe God Divine Angels and Mam.God bless you Mam
@user-zf5cu5jm5o
@user-zf5cu5jm5o 7 күн бұрын
Thanku യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏thanku മാം 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@user-sv8gf9zn7i
@user-sv8gf9zn7i 2 күн бұрын
Thank you mam 🙏🙏
@revathy1100
@revathy1100 7 күн бұрын
Thankyou universe❤
@vanipraba2550
@vanipraba2550 7 күн бұрын
പെട്ടെന്ന് ഒരു ദിവസം വിളിക്കാതെ ആയതാണ് ആറുവർഷമായിട്ടുള്ള ബന്ധമാണ് . ഇപ്പൊ ആറുമാസമായി വിളിച്ചിട്ട്. വിളിച്ചാൽ എടുക്കില്ല. എന്താ കാരണം പോലും അറിയില്ല എനിക്ക്. എല്ലാം യൂണിവേഴ്സൽ തീരുമാനിക്കട്ടെ. താങ്ക്യൂ യൂനിവേഴ്‌സെ
@vijunath3521
@vijunath3521 7 күн бұрын
Thank you universe 🙏🏻🙏🏻🙏🏻
@sajithjs9896
@sajithjs9896 7 күн бұрын
Thank you universe ❤️🙏🏻
@pocotv799
@pocotv799 7 күн бұрын
Thank you❤🌹🙏❤ universe🌌🌌
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 7 күн бұрын
Thank you univarsal
@user-hd2in3wt7p
@user-hd2in3wt7p 7 күн бұрын
❤❤❤❤👍🙏Thanku mam 🙏 Thanku univers 🙏
@aswathyvenugopal8058
@aswathyvenugopal8058 6 күн бұрын
Crct reading mam All positive energies are accepted into my life ❤❤❤❤ strongly claim our reunion ❤❤❤❤❤❤ Thank you universe ❤❤❤❤❤
@sujathak.k652
@sujathak.k652 7 күн бұрын
രണ്ട് മാസമായി ഒന്ന് വിളിച്ചിട്ട്. മറ്റൊന്നും വേണ്ട, എന്റെ നമ്പർ വരെ ബ്ലോക്ക് ചെയ്തു. അതല്ലെങ്കിൽ ഞാൻ അങ്ങോട്ട്‌ വിളിക്കുമായിരുന്നു. ഇപ്പോൾ ഒരു വിവരവും ഇല്ല.
@shasmiworld1063
@shasmiworld1063 6 күн бұрын
Parajzth sheariyq njn avanea dream 2days ayi kannunnud.avank entho prblm und.ennod parajzeed und prblms und nn .universeparajzth sheariyya.avan 10 varea parajzeed und ath kayjzl ennik vilikkum thonnunnud.Avan ennod 10 thi vearea bsy avum enn parahzu..avan ennea kannan ayi oru day vannu but Ann avank fever aayrrunnu..ennik fever ayi epoo hosptil aa njan ...avan ennea kannan vearrum njn urach vishwsikunnu avank ennod illa snaham seriously avan agrahikkunnu...thank you universe
@sujavs7315
@sujavs7315 7 күн бұрын
Good morning 🌹❤️ ഈ reading ലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു.... ❤️🙏 Reading 100%correct ആണ് Madam 🙏❤️ Thank u Madam ❤️🙏 Thank u Universe ❤️🙏 Thank u Divine ❤️🙏
@saneeshns9875
@saneeshns9875 Күн бұрын
❤ thanks
@user-bq6uv9wh6g
@user-bq6uv9wh6g 7 күн бұрын
Thank you universe Thank you Divine Thank you God Thank you mam 🙏🙏🙏🙏🙏
@user-ck1ed7yj6j
@user-ck1ed7yj6j 7 күн бұрын
Thanks universael thanks universael thanks universael 🙏🙏😔🥰
@ushakumari7771
@ushakumari7771 6 күн бұрын
Thank you universe❤️❤️❤️
@user-ds9db8fb9p
@user-ds9db8fb9p 7 күн бұрын
Thank you universe❤❤❤
@Devusvichu
@Devusvichu 7 күн бұрын
Thank you universe...thank you mom.. Aval thirike varum...
@usharanir2042
@usharanir2042 7 күн бұрын
Thankyou maaam 🌹🌹🌹 Thankyou univers 🙏🙏🙏🙏🙏🥰🥰🥰❤️❤️❤️
@vijayakumarprabhu7524
@vijayakumarprabhu7524 7 күн бұрын
Thank you madim
@subhashanair6676
@subhashanair6676 7 күн бұрын
Thanks madam, thanks universe, 💯for me
@ValsalaMK-ch8sr
@ValsalaMK-ch8sr 7 күн бұрын
Thenk you univers
@jayeshachu6908
@jayeshachu6908 7 күн бұрын
Thank you universe🙏 thank you god🙏
@user-ih6kl3ge1o
@user-ih6kl3ge1o 7 күн бұрын
Thanks mam ❤❤❤ thanks universe 🙏🙏🙏❤❤❤❤❤
@rajammaanandhan5029
@rajammaanandhan5029 7 күн бұрын
Thank you mam❤️❤️❤️🙏🏻🙏🏻🙏🏻
@user-zj2oc7dh4u
@user-zj2oc7dh4u 7 күн бұрын
Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave
@sreejithussreejithus9105
@sreejithussreejithus9105 7 күн бұрын
Thank you universe❤️
@AnoopKumar-nv6vj
@AnoopKumar-nv6vj 3 күн бұрын
Thank you Thank you universe
@prasanthkttp6701
@prasanthkttp6701 7 күн бұрын
Thank you universe💓💓💓🙏🏻🙏🏻🙏🏻
@MiniJayakumar-vg4uj
@MiniJayakumar-vg4uj 6 күн бұрын
Thanku universe 🙏🙏🙏🙏🌹🌹🌹🌹
@raghunathanpp9270
@raghunathanpp9270 7 күн бұрын
I strongly claim all positive energies from this reading. Thank you universe. Trust in universe. Surrender in universe 🙏🙏🙏🙏
@xgaming7283
@xgaming7283 7 күн бұрын
Rahul come back to me. Thank you universe ❤
@user-br7nq4ow8k
@user-br7nq4ow8k 7 күн бұрын
Thank god🙏🏻🙏🏻🙏🏻
@Keralamerican
@Keralamerican 7 күн бұрын
Very true universe
@AchuachuachuAchuachu-yd2ip
@AchuachuachuAchuachu-yd2ip 7 күн бұрын
Thank you universe❤❤❤❤❤❤❤
@krishnakannan8537
@krishnakannan8537 7 күн бұрын
Thank you Universe ❤
@SaijuAswathy
@SaijuAswathy 7 күн бұрын
🎉thankyou universe thankyou ❤❤❤❤thankyou ❤❤❤❤universe ❤❤❤❤❤❤
@user-bs2sq2vr6d
@user-bs2sq2vr6d 7 күн бұрын
I strongly claim all postive energy 🙏❤️ l strongly claim reuion with my Husband ❤️& A❤ 2 masam ayi ph villchittu eneyum ente kunju nte adukalku varumennu njan viswikunnu 🙏🙏🙏 Parthikunnu 🙏🙏🙏😢🙏🙏🙏 ene Villkum ennu njan urachu viswikunnu 👍👌👌👌💯 💯 Reading parnja karyam ellvam Mam 🙏🙏🙏 Thank you universe ❤️🙏 Thank you Mam ❤️🙏
@shahanashaikh9455
@shahanashaikh9455 7 күн бұрын
Thank you universe
@user-yw9il3rt9p
@user-yw9il3rt9p 7 күн бұрын
Thank you universe 🙏🙏
@deepasreedeepam3817
@deepasreedeepam3817 7 күн бұрын
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏🙏 TNX mam ❤❤❤❤❤
@anithaindira5585
@anithaindira5585 7 күн бұрын
🙏🕉️🙏Resonated 100%🙏🕉️🙏sirrendering to my Gods and trust my Gods are bringing blessings into my relationship with my person 🙏🕉️🙏 I trust my person’s love and waiting for peaceful reunion with him🙏🕉️🙏Thank you God🙏🕉️🙏Thank you Universe🙏🕉️🙏
@nirmaldrishya5201
@nirmaldrishya5201 7 күн бұрын
Thanku universe Thanku god Thanku angels 🙏🏻🙏🏻🙏🏻🙏🏻
@Devi.224
@Devi.224 7 күн бұрын
Thank you universe🙏🥰
@PadhmaPriya-gb8pz
@PadhmaPriya-gb8pz 7 күн бұрын
Mam ee parajathokke 100%seriyanyaanu avanu Kure problem und but njanippol Avante oru meg engilum aagrahikkunnu😢ipol njan dipresionte avasthayil aanu
@user-ms1oj6hm9m
@user-ms1oj6hm9m 7 күн бұрын
Thanku maam 🙏🏽🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️
@AnoopKumar-nv6vj
@AnoopKumar-nv6vj 3 күн бұрын
Thank you universe ...
@induvijukumar713
@induvijukumar713 7 күн бұрын
Thank you Universe 💚💚💚
@user-bw1nk5fj5z
@user-bw1nk5fj5z 7 күн бұрын
Thankyou universe 🙏🙏🙏
@sharadhav2265
@sharadhav2265 7 күн бұрын
❤❤❤❤❤🎉🎉🎉🎉🎉🎉താങ്ക് യൂ universe🙏🙏🙏🙏🙏
@user-ro1jy3vb6d
@user-ro1jy3vb6d 7 күн бұрын
Thank u universe🙏
@karishmachinnu
@karishmachinnu 7 күн бұрын
Thank you universe 🙏❤️❤️❤️
@333love9
@333love9 7 күн бұрын
Thank u mam❤️ Thank u univers 💙 Thank u angels🤍
@RamlaY-li1cf
@RamlaY-li1cf 7 күн бұрын
Okok
@shajip9615
@shajip9615 7 күн бұрын
❤❤❤ എൻ്റെ പ്രകാശ് തിരികേ വരും❤❤
@niyas.mpmanathparambil
@niyas.mpmanathparambil 7 күн бұрын
Hi mam
@leelanandanam3556
@leelanandanam3556 7 күн бұрын
Univers avane enikk thirichu tharane🙏❤️❤️❤️🙏🙏🙏ella positive energiyum njamente lifilekk atract cheyyunnu🙏🙏
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 5 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 136 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 14 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН