No video

3തവണ അവരുടെ പേര് പറഞ്ഞു ഇതു കാണുക അവരുടെ മനസ്സറിയാം💯

  Рет қаралды 27,542

111 spiritual tarots and motivations

111 spiritual tarots and motivations

3 ай бұрын

Edit with InShot: inshotshare.app
#lovereading
#മലയാളം
#tarot
#lovers
#malayalam
#malayalamtarot
#dotheyloveyou
#currentfeelings
#love

Пікірлер: 289
@varshavarsha3671
@varshavarsha3671 3 ай бұрын
ഞാൻ എല്ലാ ദൈവത്തിനു മുന്നിൽ🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🕉️🕉️🕉️അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ വിഷമം😞 ആത്മാർത്ഥമായിട്ട് സ്നേഹിച്ചിട്ട് എന്ത് നേടിയെടുത്തിട്ടും കാര്യമില്ല സ്നേഹിച്ചവരുടെ മനസ്സ് വേദനിപ്പിച്ചിട്ട് യൂണിവേഴ്സ് ❤️ എന്റെ മനസ്സ് വേദനിപ്പിച്ചിട്ട് മറ്റൊരാളെ സന്തോഷിപ്പിക്കുന്നു 😞 യൂണിവേഴ്സ് തിരികെ കൊണ്ടുവരും യൂണിവേഴ്സ് തിരികെ കൊണ്ടുവരു യൂണിവേഴ്സ് തിരികെ കൊണ്ടുവരു 🙏🏻🙏🏻🙏🏻❤️
@user-zp6mt4pz5x
@user-zp6mt4pz5x 3 ай бұрын
എൻ്റെ എല്ലാ സങ്കടങ്ങളും universil അർപ്പിയ്ക്കുന്നു ❤🎉 Thank you univers ❤🙏
@tesnifathima9387
@tesnifathima9387 3 ай бұрын
No contact situvation ആണ്, അതെ mam ഒരുപാട് സങ്കടം ആണ്, സത്യം ഉറക്കം പോലും ഇല്ല, yes mam എന്റെ person ന്റെ കൂടെ ഉണ്ടായിരുന്ന നിമിഷങ്ങൾ ഓർത്തുകൊണ്ടിരിക്കുന്നു, I Trust Universe 🙏🏻,Clues :- T,1111,past life conection feeling, P,29, N,20, Thank you mam ❤🤗, Thank you universe ❤🦋❤, Thank you angels 🦋❤🦋, Thank you divine ❤🦋❤, ഞങ്ങളുടെ Relationshipile എല്ലാം തടസ്സങ്ങളും മാറിപ്പോകാൻ mam പ്രാർത്ഥിക്കണം 🙏🏻❤🤗,I am surrendering all my worries and struggless into the hands of universe 🙏🏻🦋🦋❤🦋🦋 mam ന്റെ ഈ Reading എന്റെ situvation ആയിട്ട് correct ആയിരുന്നു,
@user-eb2yd2jr8b
@user-eb2yd2jr8b 3 ай бұрын
എന്റെ എല്ലാ സങ്കടങ്ങളും ആഗ്രഹങ്ങളും universe ഇൽ സറേണ്ടർ ചെയുന്നു ❤️❤️❤️thank you mam ❤️❤️❤️thank you universe ❤️❤️❤️thank you god ❤️❤️❤️
@user-po7cx4hu6m
@user-po7cx4hu6m 3 ай бұрын
പറഞ്ഞ കാര്യം എല്ലാം സത്യം ആണ്
@suryakalavampara2595
@suryakalavampara2595 3 ай бұрын
ഇന്ന് പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്. എന്തിനാ അകന്ന് നില്കുനെന്ന് അറിയില്ല. ചോദിച്ചിട്ടും വിശ്വസനീയമായ മറുപടി കിട്ടിയു മില്ല. ഒരുപാട് വിഷമം തോന്നുന്നു. ഒരുപാട് കരഞ്ഞു. എന്നെങ്കിലും ഇതിന്റെ സത്യം അറിയണം എന്നുണ്ട്. ഒന്ന് കാണാതെയും ഒരു വിവരവും അറിയാതെയും മൂന്ന് വർഷം ആളെ ഞാൻ സ്നേഹിച്ചു. ആദ്യം ഇഷ്ടം പറഞ്ഞത് ആൾ തന്നെയാണ്. തിരികെ വരും. ഇനി ഒരുക്കലും ഈ ജന്മം ഒരുമിച്ചൊരു ജീവിതമില്ല. എന്നാലും എന്നെ ഒഴിവാക്കിയ കാരണം അറിയണം. പിന്നെ ക്ലൂസ്,"S" ൽ ആണ് പേര് തുടങ്ങുന്നേ,17th date ആണ്. എല്ലാം ഈശ്വരനിൽ അർപ്പിക്കുന്നു 🙏🙏
@sheebamadhu9313
@sheebamadhu9313 3 ай бұрын
നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന് വയ്ക്കുക
@sidhaarthashwinprasad4300
@sidhaarthashwinprasad4300 3 ай бұрын
സത്യം.3. മാസമായി ഉറങ്ങിയിട്ട്... വളരെ avoidimg ആണ്.. സഹിക്കാൻ പറ്റുന്നില്ല
@user-qs1jw4he1d
@user-qs1jw4he1d 3 ай бұрын
ഈ readingil പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു... Thanku universe... Thanku angels... Thanku divine....
@sheebam.jsheebam.j3733
@sheebam.jsheebam.j3733 3 ай бұрын
എല്ലാം നേടിയെടുത്തിട്ട് വരട്ടെ വെയിറ്റ് ചെയ്യാം 🙏🙏
@Meenuzzvlog1590
@Meenuzzvlog1590 3 ай бұрын
ഒരുപാടു നാൾ ആയി മിണ്ടിട്ട് 🤧 മിണ്ടാൻ എന്താണ്‌ വഴി 🥹എന്റെ സങ്കടങ്ങൾ universe ൽ അർപ്പിക്കുന്നു 🙏🙏🥲
@Beinganangel
@Beinganangel 3 ай бұрын
Same situation
@user-hs8kc5xd4c
@user-hs8kc5xd4c 3 ай бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@jishasreejith4015
@jishasreejith4015 3 ай бұрын
Sathyam mam paranjathu Thankyou mam❤❤❤ Thankyou univers ❤❤❤ Thankyou angels ❤❤❤ Thankyou Thankyou Thankyou ❤❤❤❤❤❤
@jintumjoy7194
@jintumjoy7194 3 ай бұрын
ഈ reading എന്റെയാണ് i claim this റീഡിങ് താങ്ക്സ് universe ❤❤
@Devusvichu
@Devusvichu 3 ай бұрын
എല്ലാം ദൈവത്തിൻ്റെ മുന്നിൽ സറണ്ടർ ചെയ്യുന്നു ഞാന്.. എനിക്ക് അവൾ വേണം..എൻ്റെ കൂടെ ലൈഫിൽ... ഒരുപാട് സ്നേഹിക്കുന്നു ഞാന്.. എൻ്റെ അരികിലേക്ക് തിരികെ വരാൻ ഞാന് എന്നും കാത്തിരിക്കുന്നു....
@user-xx4ec9hb9d
@user-xx4ec9hb9d 3 ай бұрын
ഓം. നമശിവായ.
@user-xx4ec9hb9d
@user-xx4ec9hb9d 3 ай бұрын
ഓം. നമശിവായ.
@user-xx4ec9hb9d
@user-xx4ec9hb9d 2 ай бұрын
ഓം. Namash
@user-bu7xm9sp3s
@user-bu7xm9sp3s 3 ай бұрын
Correct reading mem.. ❤️❤️🙏 oru pad vishamikkunnundu....
@thushara.thushara1278
@thushara.thushara1278 3 ай бұрын
സത്യം ഈ പറഞ്ഞത് എല്ലാം ഞാൻഈ വീഡിയോസ് കാണുന്നത് എല്ലാം നിർത്തി മൂവോൺ ആവാൻ ശ്രമിക്കുവാരുന്നു പഷേ പറ്റില്ല ഇപ്പം എനിക്ക് നല്ല ഡിപ്രഷൻ ആണ് ഈ വീഡിയോ കണ്ടപ്പം എനിക്ക് മനസിന് ഒരു ആശ്വാസം അവൻ തിരിച്ചു വരാൻ വേണ്ടി ഞാൻ കാത്തിരിക്കുന്നു ഇപ്പോഴും Tankyou urnivers 🧡 Tankyou chechi❤️‍🩹
@111spiritualtarots
@111spiritualtarots 3 ай бұрын
🧡🧡✨
@bindunl4918
@bindunl4918 3 ай бұрын
എൻ്റെ പ്രപഞ്ചമേ❤❤❤ പ്രകൃതീ അമ്മേ❤❤❤ അവളുടെ ആഭിചാരകർമ്മങ്ങളിൽ നിന്ന് എന്നേയും എൻ്റെ സാറിനേയു രക്ഷിക്കണേ
@subaidhaph-xv5so
@subaidhaph-xv5so 3 ай бұрын
Thanku GOD❤ Thanku Universe❤Thanku Mam❤
@NishaAmbadi-kc6wb
@NishaAmbadi-kc6wb 9 күн бұрын
ഞാൻ എല്ലാം യൂണിവേഴ്‌സിന്റെ മുൻപിൽ സറണ്ടർ ചെയ്യുന്നു. Thank u universe 🙏🏻🙏🏻🙏🏻🙏🏻
@sandhyaprasanth-hg6uw
@sandhyaprasanth-hg6uw 3 ай бұрын
ഞങ്ങളുടെ കല്യാണം ജനുവരിയിൽ പേര് ആദ്യ അക്ഷരം s p യിൽ തുടങ്ങു്ന് എല്ലാം പോസറ്റീവ് സ്വീകരിക്കുന്നു Thank you universe 🙏❤️💯
@താക്വാ
@താക്വാ 3 ай бұрын
💯. ഇപ്പോൾ അവന് പുതിയ ജോബ് കിട്ടി. അത്കൊണ്ട് അതില് ആണ് ഇപ്പോൾ അവന്റെ ഫോകസ്. എലാം ശരിയാകും യൂണിവേഴ്സൽ വിശ്വസിക്കുന്നു ❤❤
@lathat1633
@lathat1633 3 ай бұрын
Correct reading 🙏🏻🙏🏻🙏🏻thank you universe 🙏🏻🙏🏻🙏🏻thanks🙏🏻🙏🏻🙏🏻
@_a_i_s_h_u_6395
@_a_i_s_h_u_6395 3 ай бұрын
Sathym 💯 thank you universe 🙏🧚‍♀️
@nishaadhi3216
@nishaadhi3216 3 ай бұрын
❤Thank you universe 🙏✨ ❤Thank you God 🙏❤ ❤Thank you Angles 😊 💓 Correct reading ❤❤❤ I strongly claim this positive energy ❤❤❤❤❤❤❤❤❤❤❤❤❤❤
@devayanikrishnakumar7776
@devayanikrishnakumar7776 2 ай бұрын
🙏🙏🙏
@snekha6747
@snekha6747 3 ай бұрын
Thanks for the information Thank you God 🙏💞🌿
@bijulasasi9809
@bijulasasi9809 3 ай бұрын
Thanks universe strongly claim all positive energy ❤❤❤❤
@rajisanthoshsanthosh5270
@rajisanthoshsanthosh5270 3 ай бұрын
യുണിവേഴ് സിന് നന്ദി
@mosautomotive1827
@mosautomotive1827 3 ай бұрын
I strongly claim this positive energy 🙏🙏🙏 I strongly claim a permanent reunion with my person 🙏🙏🙏 I strongly claim a stable and unconditional love with my person 🙏🙏🙏 I strongly claim Happy and prosperous married life with my person 🙏🙏🙏 I strongly claim Financial Abundance in our life 🙏🙏🙏 Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angles 🙏🙏🙏 Thank you mam 🙏🙏🙏
@sunandavs5707
@sunandavs5707 3 ай бұрын
Tq universe Thank you so much ❤❤❤ Tq... Madam very nice reading Tq.....❤❤❤
@user-oz3rc2yu7k
@user-oz3rc2yu7k 3 ай бұрын
I'm surrendering all my worries and struggles into the hands of divine ❤ Thank you universe 🙏🙏🙏 Thank you God 🙏🙏🙏
@gopikaamakesh
@gopikaamakesh 3 ай бұрын
Thank you universe ❤❤❤
@dipeshmenathchalil
@dipeshmenathchalil 3 ай бұрын
Correct reading trust Universe❤
@dr.bindujohn8308
@dr.bindujohn8308 3 ай бұрын
I surrender all my sorrows and pains to the Universe.... Let the bright sun shine in my life. I attract the positivity to my life .. thank you universe. Your reading is very correct... And so many signs... Thank you ...
@babuj3502
@babuj3502 3 ай бұрын
ithu Yenteyum, Avaludeyum Correct Reading Aanu. Randu Perudeyum Zodiac Sign ,and DOB--yum Valare Correct Aayi Vannittundu.Thank you Universe, Thank you God, Thank you mam.❤❤❤.Yellam Yente Bhagavanteyum, Amma Deviyudeyum Anugrahamanu, Kodi, Kodi Namaskaaram..❤❤❤
@adv.aparna
@adv.aparna 3 ай бұрын
I'm surrendering all my worries and struggles into the hands of divine ❤
@westchalakudyscbr262
@westchalakudyscbr262 3 ай бұрын
🙏യൂണിവേഴ്സിന് നന്ദി തീർച്ചയായിട്ടും കണക്ട് ആവുന്നുണ്ട് മേം 🙏🙏🙏❤️
@SujaS-ku7ft
@SujaS-ku7ft 3 ай бұрын
Thanku mam Thanku universe❤️❤️❤️❤️❤️🙏🙏🙏🙏🙏
@KsalmantouchWayanad
@KsalmantouchWayanad 3 ай бұрын
എല്ലാ യൂണിവേഴ്സിന് സറണ്ടർ ചെയ്യുന്നു ഭയങ്കര ടെൻഷൻ ആയിരുന്നു മാം ഇന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാ താങ്ക്യൂ യൂണിവേഴ്സൽ താങ്ക്യൂ ഗോഡ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ദിവാനി താങ്ക്യൂ മാം എത്രയും പെട്ടെന്ന് എന്റെ പ്രശ്നം തീരട്ടെ ഭയങ്കര തേഡ് പാർട്ടി പ്രശ്നമാണ് അത് നല്ല ഒഴിഞ്ഞുവന്ന് യൂണിവേഴ്സൽ എന്റെ കയ്യിൽ തരട്ടെ
@SurabhiS-e4d
@SurabhiS-e4d 14 күн бұрын
എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു 🙏🏻🙏🏻
@AjiSiva-cu3pg
@AjiSiva-cu3pg 3 ай бұрын
റീഡിങ് ക്ലൂസും കറക്റ്റ് ആണ് മാം താങ്ക്സ് ❤️❤️❤️ മാം ഞാൻ ഇന്ന് 777 നമ്പർ കണ്ടായിരുന്നു ഞാൻ യൂണിവേഴ്സിൽ ഉറച്ചു വിശ്വസിക്കുന്നു ഞാൻ എന്റെ എല്ലാം സങ്കടങ്ങൾ യൂണിവേഴ്സിൽ സറണ്ടർ ചെയുന്നു താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏
@sivamrenjini5015
@sivamrenjini5015 3 ай бұрын
Very nice. Absolute right reading
@user-hs6nv1dw6o
@user-hs6nv1dw6o 3 ай бұрын
ബ്ലോക്ക്‌ മാറ്റി ബട്ട് മെസ്സേജ് ഒന്നും ഇല്ല ഇപ്പൊ ഞാൻ സെൽഫ് ലവ് ഒക്കെ ചെയ്ത് ഇപ്പൊ ഒരുപാട് മാറ്റം ഉണ്ട് എനിക്ക് തേർഡ് പാർട്ടി ഒരു മോശം സ്ത്രീ ആണ് എന്തായാലും ബ്ലോക്ക്‌ മാറ്റി അത് ഒരു പോസിറ്റീവ് സൈൻ ആയിട്ട് ആണ് കാണുന്നത് താങ്ക്യൂ യൂണിവേഴ്സ് ♥️♥️♥️🙏🏻🙏🏻🙏🏻🙏🏻താങ്ക്യൂ മാം ♥️♥️🙏🏻🙏🏻എല്ലാം ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️❤️🙏🏻🙏🏻
@badarneesai1842
@badarneesai1842 3 ай бұрын
self love plz tell me😔
@EchoGamer-fq
@EchoGamer-fq 3 ай бұрын
എന്റെ എല്ലാ സങ്കടങ്ങളും universil സമർപ്പിക്കുന്നു y💕🙏
@user-wp4wo4bd1w
@user-wp4wo4bd1w 3 ай бұрын
എൻ്റെ എല്ലാം സങ്കടങ്ങളും യൂണി വോയ്സ് ഏൽപിക്കുന്നു.
@user-np3zh6uq1l
@user-np3zh6uq1l 3 ай бұрын
എല്ലാ സങ്കടങ്ങളും ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു. വിശ്വസിക്കുന്നു. I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe 🙏❤️❤️❤️🙏🙏🙏🙏
@greeshmaliya3755
@greeshmaliya3755 3 ай бұрын
Vdo yil paranjapole njn ipol valare tried aahnu.Neril kandu samsarikanm athinulla chance naayi prayer chyunnu..Ellam Universe il samarpich prayer chyvaanu.❤
@333love9
@333love9 3 ай бұрын
Thank u mam❤️ Thank u univers 💙 Thank u angels
@sunithaanilkumar8271
@sunithaanilkumar8271 3 ай бұрын
എൻ്റെ സങ്കടം ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു. I believe the universe.. thank you universe ❤❤
@user-tq8ly5qy9k
@user-tq8ly5qy9k 3 ай бұрын
അദ്ദേഹത്തിനെ ആ സ്ത്രീ യിൽ നിന്നും മാറിപോരുവാൻ കഴിഞ്ഞു വെഗിൽ യൂണിവേഴ്സ് 🙏🙏നന്ദി ഈ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി 🙏🙏🙏
@SuchithraS-gi7rj
@SuchithraS-gi7rj 3 ай бұрын
സത്യം ഈ പറഞ്ഞത് എല്ലാം സത്യം ഇനി ഞാൻ എന്താ ചെയ്യേണ്ടത് 😔
@Ponnuzzz.3
@Ponnuzzz.3 3 ай бұрын
എന്റെ എല്ലാ സങ്കടങ്ങളും യൂണിവേഴ്സിൽ അർപ്പിക്കുന്നു ❤❤🙏🙏
@sandeepsandeepkrishna8572
@sandeepsandeepkrishna8572 3 ай бұрын
I strongly claim all the positive energy❤️❤️❤️🙏I strongly claim permanent reunion and happy togetherness with my person❤️❤️❤️🙏thank you divine❤️❤️❤️🙏thank you universe❤️❤️❤️🙏
@nijithavincent53
@nijithavincent53 3 ай бұрын
ജനുവരി മാസം ആണ് ഞങ്ങൾ തമ്മിൽ ഒത്തിരി അടുത്തത് ഇഷ്ടം ആയതും 22 നമ്പർ വന്നു ഏട്ടന്റെ ബർത്ത് ഡേ ഈ 22 ആണ് റീഡിങ്ങിൽ പറഞ്ഞതൊക്കെ സത്യമാണ് 💯💯💯🥰🥰🥰🥰🥰🥰🥰താങ്ക്സ് മാം 🙏🏻 താങ്ക്സ് യൂണിവേഴ്സ് 🥰🥰😘🙏🏻🙏🏻🙏🏻🙏🏻
@alphonsaanusha247
@alphonsaanusha247 3 ай бұрын
Thank you God Thank you Universe Thank you Angels I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power..I totally surrender to u Br with us nd protect us
@dhanyashijith9425
@dhanyashijith9425 3 ай бұрын
Reading 🙏🏻 Clus 👍🏻D may ഡിസംബർ angel number 👍🏻🙏🏻🙏🏻🙏🏻🙏🏻 Txs univers 🙏🏻❤️
@ayyoobkattoor2200
@ayyoobkattoor2200 3 ай бұрын
എന്റെ എല്ലാ വിഷമങ്ങളും ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏 THANK YOU UNIVERSE
@nitheeshnithi6281
@nitheeshnithi6281 3 ай бұрын
I strongly claim this positive energy ❤❤Thank you universe ❤ ❤Thank you Angels ❤Thank you Divine ❤🙏🙏
@MiniJayakumar-vg4uj
@MiniJayakumar-vg4uj 3 ай бұрын
Thanku universe 🙏❤️🙏❤️
@user-hn2tf3xp8i
@user-hn2tf3xp8i 3 ай бұрын
Is Personal Reading Available Today was a day I will never forget in my life a great miracle happened in my life today I still can't believe it
@nileenasivadas7197
@nileenasivadas7197 3 ай бұрын
I claim this positive reading🙏🏻🙏🏻 person zodiac Libra ✨ Thank you universe
@SheebaK-ss4ep
@SheebaK-ss4ep 3 ай бұрын
Enne vivaham kazhikkam ennu paranju enne patticha poleyanu ippo oru akalchayanu ❤ ellam sariyanu mam 🙏 ellam dhaivam kanatte 🙏
@sajeevkumar8243
@sajeevkumar8243 3 ай бұрын
Strogly ക്ലെയിം it thakyu universe ❤❤❤❤❤
@__zana__645
@__zana__645 3 ай бұрын
22 clues connected 🤩🔥.. i strongly claim it♥️.. this is my reading ♥️♥️♥️
@sreelathasasi9735
@sreelathasasi9735 3 ай бұрын
എന്നെ മനസിലാക്കി തിരിച്ചു വരണം.സംശയം മാത്രമാണ് മനസിൽ. അതെങ്ങനെ മാറ്റിയെടുക്കാം എന്ന് മാത്രം അറിയില്ല. Mam പറഞ്ഞത് correct ആണ്. മാനസികമായി തകർന്ന അവസ്ഥയാണ്. എന്നെയൊന്നു വിശ്വസിക്കണം എനിക്കതു മാത്രേ ഒള്ളൂ.മനസ്സിൽ എന്താണെന്നുള്ളത് തുറന്നു പറയണം. ഞാൻ ആഗ്രഹിക്കുന്ന പോലെയുള്ള ഒരു മറുപടി വേണം. Mam പ്രാർത്ഥിക്കണം യൂണിവേഴ്സിൽ വിശ്വസിക്കുന്നു. മാമിന്റെ റീഡിങ്ങിൽ വിശ്വസിക്കുന്നു. Thank you mam 🙏🙏🙏.
@SheebaSheeba-rv3rh
@SheebaSheeba-rv3rh 3 ай бұрын
Ante alla sankadagalum universeil arapikunnu thanks universe
@user-yy5rj5cd2z
@user-yy5rj5cd2z 3 ай бұрын
എല്ലാം യൂണിവേഴ്‌സിന് സറണ്ടർ ചെയുന്നു 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@remyajose4211
@remyajose4211 3 ай бұрын
ഒന്ന് വിളിച്ചാൽ മതി ആയിരുന്നു
@user-xx4ec9hb9d
@user-xx4ec9hb9d 3 ай бұрын
ഓം. നമശിവായ.
@arshanm907
@arshanm907 3 ай бұрын
😢😢😢
@sheebamadhu9313
@sheebamadhu9313 3 ай бұрын
😄😄😄
@girijagirija5348
@girijagirija5348 3 ай бұрын
Reading resonate ആകുന്നുണ്ട് Yellow colour 7 hearing problem ക്ലൂസ് ഇന്ന് വളരെ വളരെ വിഷമത്തിൽ ആയിരുന്നു 4 മണി ആയിട്ടും വീഡിയോ കിട്ടാത്തത് കൊണ്ട് കാത്തിരുന്നു എന്നാലും വീഡിയോ വന്നു കേട്ടപ്പോൾ ഒരുപാട് സമാദാനം ആശ്വാസം എല്ലാം യൂണിവേഴ്സൽ സമർപ്പിക്കുന്നു എന്റെ ഇന്നത്തെ അവസ്ഥ അതായിരുന്നു എനിക്ക് യൂണിവേഴ്സ് തന്ന മറുപടി ആയിരുന്നു വിട്ടുപോകാൻ പോലും ആലോചിച്ചു 😭😭😭😭😭 15:15 Thanku so much universe Thanky god thanku angels Sister Thanku very very much God bless you , my dear❤😍
@roselani2874
@roselani2874 3 ай бұрын
Daivame ntha parayann ariyila. Personal reading ayi thonni mem❤, reading il paranjatg oke seriyanu. Ith ente reading anenn viswasikunnu❤, kore nalayi meet cheydhitt ennitum ithrakum deep connection thonnunu. Orangan polum pattanila mem. Korch nalayi oke face cheydh nikkanu. Age down ayirikarnnu. Mem nte reading kettapo oru hope thonnanu. Ethrayum pettenn avan thirich varum❤, his name letter❤, 25 ❤, may month birthday month same❤, 23 same age❤, reactive❤, angel numbers❤, rainbow🌈, hearing issue❤, ellam correct anu mem❤, iam sure he will come back to my life❤, thank you god❤, thank you angels❤, thank you mother merry🙏❤
@sandhyarsmithar5414
@sandhyarsmithar5414 3 ай бұрын
നിങ്ങളെ റീഡിങ് എനിക്ക് വലിയ ഇഷ്ട്ടാ ദെയ്‌വം അനുഗ്രഹിക്കട്ടെ
@user-hh4zs9er8b
@user-hh4zs9er8b 3 ай бұрын
അതേ മേം വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ ആണ് ഞാൻ കരഞ്ഞ് കൊണ്ടാണ്ഞാൻ റീഡിംഗ് കേട്ടത് എന്റെ സംസാരം ഇഷ്ടമാണ് ബ്ലൂ അവന്റെ ഇഷ്ടനിറം ഒരു മുൻ ജൻമ ബന്ധം ഞങ്ങൾ തമ്മിൽ ഉണ്ട് ഏത് വിധം എന്ന് അറിയില്ല ഇതെല്ലാം ഞങ്ങൾ സംസാരിച്ച് കഴിഞ്ഞതാണ് അദേഹത്തെ എനിക്ക് വിശ്വാസം തന്നെയാ. തമ്മിൽ ഇതുവരെ കാണാതെയും ശബ്ദം പോലും കേൾക്കാതെ ഫോണിലൂടെ മാത്രം മനസിലാക്കി ദൂരങ്ങളിൽ ഇരുന്ന് ജീവനു തുല്യം പ്രണയിക്കുന്ന രണ്ടുപേർ അതാണ് ഞങ്ങൾ
@anjanaanju8186
@anjanaanju8186 3 ай бұрын
I strongly claim to positive energy ❤i strongly claim to remove third party with my person❤i strongly claim to reunion with my person❤
@shaylajakkshaylajakk9422
@shaylajakkshaylajakk9422 3 ай бұрын
താങ്ക്യൂ മാം❤ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏❤❤
@user-in4yt3zb8z
@user-in4yt3zb8z 3 ай бұрын
Libra zolid ശെരിയാണ് tq universe 🥺🙏🏻
@athiraathi1142
@athiraathi1142 3 ай бұрын
I trust the power of universe...
@preethiharidas2617
@preethiharidas2617 3 ай бұрын
എല്ലാം വിഷമം ദൈവത്തിൽ അർപ്പിക്കുന്നു.. പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. T,25, ജനുവരി, talkative, blue കളർ, past life കണക്ഷൻ, ഏപ്രിൽ, p, may, lovable govt job, ജനുവരി, talkative,Red കളർ, ഡിസംബർ, ഈ ക്ലൂസ് കണക്ഷൻ ഉണ്ട്.. യങ്ക u യൂണിവ്‌വെഴ്സ്
@sridevivp8867
@sridevivp8867 3 ай бұрын
Ee readingsele Ella positive energyyeum ente lifelekku attract cheiunnoo thanks God🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷🔥🔥
@haseenashameer7863
@haseenashameer7863 3 ай бұрын
Reading eanik correct aanu oru msg varan vendi kathirikunnu thank you mam thank you uniwerse🙏 thank you god
@manchukzr7717
@manchukzr7717 3 ай бұрын
Plz universe njan valare vishamathilane yante kariyam yatrayum pettanne rediyaki tha universe ❤
@Meowmeow23453
@Meowmeow23453 3 ай бұрын
Ellllam njn universe il arppikkunnu..... Claim this energy posetively.. Thnk u mam❤️thnk u univrse ❤️
@arjuntech290
@arjuntech290 3 ай бұрын
എന്റെ abhi എന്നിലേക്ക് വന്നു ചേരണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏അവൾ എന്നിലേക്ക്‌ വന്നുചേരും Thankyou universe 🙏🙏🙏❤❤
@rajuvs2683
@rajuvs2683 3 ай бұрын
I strongly believe the positive reading I claim reunion with my julie thanks divine very very thanks universal thanks ma'am ❤❤❤❤❤
@user-zg1ve3tt4s
@user-zg1ve3tt4s 3 ай бұрын
Ente ela vishamangalum universil arppikukunnu.. Tnk u universe🙏🙏🙏
@manjusanthosh8236
@manjusanthosh8236 3 ай бұрын
താങ്ക് യൂ universe❤️🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു. ❤️🙏 May, April, vechicle, age, താങ്ക് യൂ മാം 🥰🥰
@sajeevkumar8243
@sajeevkumar8243 3 ай бұрын
അവൾ എന്നിലേക്ക് വരാൻ കാത്തിരിക്കുന്നു ഞാനും ❤❤❤❤❤❤❤❤thakyu universe
@praseethavk6161
@praseethavk6161 3 ай бұрын
എന്റെ എല്ലാം ആഗ്രഹങ്ങളും മോഹങ്ങളും യൂണിവേഴ്സിൽ സറേണ്ടർ ചെയ്യുന്നു 🙏🙏എന്റെ കൂടെ വേണം ഇന്നും എന്റെ പേഴ്സൺ അതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏
@user-ro3mx2qb4o
@user-ro3mx2qb4o 3 ай бұрын
I strongly claim all positive energy 🙏thank you universe🙏❤thank you divine🙏❤
@SnehaSam-hf3wg
@SnehaSam-hf3wg 3 ай бұрын
Strongly claim this possitive energys🙏. Thank u universe ❤️ thank u angel❤️ thank u devine❤️🙏
@RaniRani-xt9rg
@RaniRani-xt9rg 3 ай бұрын
Thanks മാം 🙏♥️🌹🙏 thanks univers🙏♥️🥰♥️🙏
@pavis2668
@pavis2668 3 ай бұрын
ഇതിൽകുറെ കാര്യം seriya thaks യൂണിവേസ്‌ 🙏❤️
@shamlanazer8794
@shamlanazer8794 3 ай бұрын
Sathyam Mam paranjath inn enne block cheythu 😥. Ethrayum pettennu bloch matti thirich varane ennu prarthikunnu 🙏🙏🙏🙏
@reenaos3092
@reenaos3092 3 ай бұрын
Thank you mam🙏🙏🙏❤
@RaniRani-xt9rg
@RaniRani-xt9rg 3 ай бұрын
Thanks മാം, 🙏♥️🥰♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏, thankyou my പേഴ്സൺ, 🙏♥️🥰♥️🙏 അദ്ദേഹം ഒന്നും ചിന്തിക്കുന്നില്ല, അവർ ചാനലിൽ ഫാമിലിയുമായി അടിച്ചു പൊളിച്ചു ഇന്റർവ്യൂ ഒക്കെ നടത്തുന്നു മാം 🙏♥️🥰♥️🙏 thankyou യൂണിവേഴ്സ് 🙏🌹🥰♥️🙏 വേണ്ട മാം അദ്ദേഹം പോകട്ടെ ഇഷ്ടം പോലെ,ഞാൻ എന്റെ എല്ലാ വേദനയും യൂണിവേഴ്സ് ൽ, സരണ്ടർ ചെയ്യുന്നു,. അവരുടെ ഇഷ്ടം പോലെ പോകട്ടെ,.,, 🙏🌹🙏
@living_360
@living_360 3 ай бұрын
😢
@living_360
@living_360 3 ай бұрын
April 19, May 10, Libra, S 1st letter of her name, January 26 1st meet
@user-rb5dm3ke9l
@user-rb5dm3ke9l 3 ай бұрын
I strongly cliam all positive energies and reunion with my person ❤️thank you universe 🙏
@ManuArjun-gb7ez
@ManuArjun-gb7ez 3 ай бұрын
Allamuniversal parayunpolachayam thankyou universal atharayumvagam onnusasarikanpattana annuprarthikunu universal
@arunkumar.g1017
@arunkumar.g1017 3 ай бұрын
My person heeling posible permanent reunion 💯
@sravanyaammu6205
@sravanyaammu6205 3 ай бұрын
I strongly believe and claim this positive energy ❤❤❤❤❤❤ Thank you universe ❤❤❤❤ Thank you god❤❤❤❤ Thank you angel ❤❤❤❤ Thank you Devine ❤❤❤❤ Thank you ma'am ❤❤❤❤ Plsssssss forgive me universe....... Sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry
@akashshiji6671
@akashshiji6671 3 ай бұрын
Universil. Ellam. Ngan. Samarpikunu. Thanks. Maam.. 🙏🙏🙏
@risanavm6429
@risanavm6429 3 ай бұрын
Thank you Universe❤Thank you Divine❤Thank you Angels❤Thank you God🤲🏻🙏🏻❤‍🩹💞❤🥰I strongly claim all the positive energies and blessings from my God, DivineUniverse and from my Angels🤲🏻🙏🏻❤‍💞🥰💯💯💯❤💖💕💞💗❤‍🩹🥰🤲🏻🙏🏻❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤💖💕💞💗💗💗💗💖💖💕💕💞💗❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤💖💕💞💞❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН