4:30 Am Productive Morning to Night Routine|Housework motivation| Organising,cleaning,cooking

  Рет қаралды 152,176

Irfana shamsheer

Irfana shamsheer

6 күн бұрын

Daily life back home! | Housework
motivation | Organising, cleaning, cooking delicious meals
Cleaning motivation /Habits for cleaning routine
#motivation
#dayinmylife
#homecleaning
#homecleaningideas
#homearrangements
#breakfastrecipe
#lunchrecipe
#ignorantlunchrecipes
#dosarecipe
#tiffinboxrecipe
#lunchbox
#breakfastrecipe
#lunch
#parippucurry
#dalcurry
#dalcurrymalayalam
#easyparippucurry
#easydalcurrymalayalam
#koonthalfry
#koonthalroast
#easykoonthalroast
#easykoonthalfry
#fishfry
#fishfryrecipeinmalayalam

Пікірлер: 590
@GreeshmaArun-
@GreeshmaArun- 4 күн бұрын
ഇതാ പറഞ്ഞത് 100% ശരിയാണ്. ക്ലീനിങ് first മടിയായി തോന്നും but ചെയ്തു തുടങ്ങിയാൽ ആ flow യിൽ അങ്ങ് പോകും. ദേഷ്യം കുറയും, സമാധാനം ഉണ്ടാകും... പറഞ്ഞതെല്ലാം വളരെ ശരിയാണ്. എന്റെ അനുഭവം ആണ്..... ❤️❤️❤️❤️
@Qwshndksme
@Qwshndksme 3 күн бұрын
ഞാൻ 5 വർഷം ആയി വാടകക്ക് ആണ്. ഓരോ. മാസവും വാടക കൊടുക്കാൻ തന്നെ ബുദ്ധിമുട്ടുന്നു. മൂന്നു പെണ്മക്കൾ ആണ്.. Irfunte ഓരോ വീഡിയോ കാണുമ്പോഴും വല്ലാത്ത പോസിറ്റീവ് ആണ്... ഒരു വീട് ഉണ്ടാകാൻ ദുആ ഇൽ ഉൾപ്പെടുത്തുക
@user-xn9kp4xj6w
@user-xn9kp4xj6w 2 күн бұрын
ഇവരെ ഒന്ന് ഹെല്പ് ചെയ്യു. അവരെ കോൺടാക്ട് ചെയ്യു.
@SalvaLirar
@SalvaLirar 4 күн бұрын
ഇതിൽ അധികപേരും ഇർഫുത്താൻ്റെ വീഡിയോസ് കണ്ട് ഹാപ്പി ആവുന്നവരാവും🥰😍അത്രയും പോസിറ്റീവ് ഫീൽ ആണ് കിട്ടുന്നത് മാഷാ അല്ലാഹ് എല്ലാവർക്കും മാതൃക ആക്കാൻ പറ്റിയ വ്യക്തിയാണ് നമ്യുടെ ഇർഫുത്ത❤
@Suhara815
@Suhara815 2 күн бұрын
അത് crct 😍🥰
@beenasaji567
@beenasaji567 2 күн бұрын
Yes
@user-qd6pz1js6v
@user-qd6pz1js6v 2 күн бұрын
Yes
@mashidaaslam3696
@mashidaaslam3696 4 күн бұрын
തീർച്ചയായും ഇർഫു പറയുന്നത് വളരെ സത്യമാണ് എനിക്ക് ഹാപ്പി ആവണമെകിൽ എന്റെ വീട് ക്ളീൻവണം പിന്നെ സന്തോഷം അത് എല്ലാ അർത്ഥത്തിലും റബ്ബ് തരില്ല എന്തേലും കുറവ് തന്നു നമ്മെ പരീക്ഷിക്കഉം അവിടെയും ക്ഷമ കൈവിടാതെ നിക്കണം വിഷമ കട്ടത്തിലൂടെ കടന്നു പോകുമ്പോഴേ സന്തോഷത്തിന്റെ വിലയും അത് ആസ്വദിക്കാനുള്ള മനസും നമുക്ക് ഉണ്ടാവൊള്ളൂ
@FarhanaAsain
@FarhanaAsain 3 күн бұрын
എന്നെ പോലെ ഇർഫുന്റെ കിച്ചൻ ഇഷ്ടപ്പെടുന്നവർ ഉണ്ടെകിൽ ഇവടെ വായോ
@user-oh9ec1nw7n
@user-oh9ec1nw7n 4 күн бұрын
ഇങ്ങളെ വീഡിയോ കാണുമ്പോൾ തന്നെ പോസിറ്റീവ് എനെർജി ആണ് mashaalha👍🏻😍😍
@SalvaLirar
@SalvaLirar 4 күн бұрын
സംസാരത്തിൻ്റെ ഇടയിലുള്ള ചിരി നല്ല രസിണ്ട് കേൾക്കാൻ😅😍
@MohammadAli-fk3mz
@MohammadAli-fk3mz 4 күн бұрын
Yente സന്തോഷ ങ്ങളിൽ ഒന്നാണ് ഇർഫ്യൂ ന്റെ വീഡിയോ കാണൽ ❤
@babumathew8208
@babumathew8208 4 күн бұрын
ജനാലകളിലും വാതിലുകളിലും fly mesh ഇട്ടാൽ തുറന്നിട്ടാലും ഈച്ചയും കൊതുകും പുരക്കുള്ളിൽ കയറില്ല. air circulation ഉണ്ടാകും. നല്ല fresh air ശ്വസിക്കാം👍
@FahmaKh
@FahmaKh 3 күн бұрын
Endenn adh
@user-ep4rr1ux8b
@user-ep4rr1ux8b 4 күн бұрын
അത് 100% സത്യം എല്ലാം റെഡിയായി കഴിഞ്ഞു നോക്കുബോൾ മനസ്സിന് നല്ല ഒരു സന്തോഷം ഉണ്ടാകും
@sameerasvlog5195
@sameerasvlog5195 4 күн бұрын
എന്ന dream കാണാൻ പഠിപ്പിച്ച ഇർഫാന❤❤❤❤
@sherlymathew77
@sherlymathew77 4 күн бұрын
We've used steel net for windows. Doors that we go out . Good relief from all insects! Oh so nice to see you cleaning the outer! Good video Irfana!
@sumifazal3916
@sumifazal3916 4 күн бұрын
MaashaAllah❤ Pink steamer naattinn vaangiyathano Link share aakko pls
@hafiya828
@hafiya828 3 күн бұрын
Hii irfana Mutath kaanunna white table and chair eathu meterial aanu Mazhayum veyilum kondal moshamakillallo Masha allah nalla bhangiyund kanan😊
@NashwanNas
@NashwanNas 4 күн бұрын
MashALLAH ThabarakaALLH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb
@sheelasancy9735
@sheelasancy9735 4 күн бұрын
Please can u share the link for white casserole
@arshidanshid6267
@arshidanshid6267 4 күн бұрын
Super super Mashallah positive energy very very happy ❤❤❤❤😊😊😊😊
@Shammiisss
@Shammiisss 3 күн бұрын
Veedinte floorin aadha use cheide.onn parayo.Mat tile nalladano. Ariyunnavar please reply
@imthiyasishak1604
@imthiyasishak1604 4 күн бұрын
Thathante dress nalla bhangiyundu. Masha'Allah.😊❤ Evidunnaa vangyath??
@NusaibaAbi
@NusaibaAbi 4 күн бұрын
Hi ithaa.....sheriya...alhmdulillh Masha allah❤
@anbasth577
@anbasth577 4 күн бұрын
Masha Allah.. Super vlog❤️❤️
@haseenaaneesh6911
@haseenaaneesh6911 3 күн бұрын
Irfanatha adipoli aanu enikku bayankara inspiration aanu iththa parayunna kaaryangal
@ShahidaAbdulla-ji3fo
@ShahidaAbdulla-ji3fo 3 күн бұрын
Irfunte video kaanumbol thanne bhayangara happy aanu. Ma sha Allah❤❤❤👍🏻
@fasirashi2522
@fasirashi2522 3 күн бұрын
Mashallah ...irfoonte video kanimbozhellam oru positive energy annu....love u...irfooo....❤
@diyaashraf5438
@diyaashraf5438 3 күн бұрын
Hi Irfana Video enik orupad ishtaayi to Iniyum ithupolulla videos venam to
@neethudin
@neethudin Күн бұрын
May I know the vaccum cleaner brand you use in this video?? Is that a vac n mop cleaner??
@mtrmtr9583
@mtrmtr9583 4 күн бұрын
ക്രീംചീസ്ദോശസൂപ്പറാണല്ലോ. ഉണ്ടാക്കിനൊക്കണം. 👍👍
@luthfiyaa6622
@luthfiyaa6622 3 күн бұрын
Ithante full-day video othiri ishtanu
@ayishabeevi7230
@ayishabeevi7230 4 күн бұрын
Sugar,Tea powder ellam itt vecha bottle evidunn vangiyathan Irfanaa?
@bichusaid376
@bichusaid376 4 күн бұрын
Your vedio are great ,can you do a video on the products you regret buying
@saibunnisapvr38
@saibunnisapvr38 3 күн бұрын
Masha Allah Molude videosellam superan. Cleaninganenkil 👌👌 Floor cleaning machine evidnn vangiyatha reply tharane 😘😘
@ShanaRafeek
@ShanaRafeek 4 күн бұрын
Inganoru video ittit Kure ayallo itha... Super, 🎉. Nalla ind kanan.😊
@fizanziyadkhan8039
@fizanziyadkhan8039 3 күн бұрын
Frigel vegitable vecha Kai ulla box evidunna vagiye .athu pole. Dosa mav ulla Kai vecha glasss bowl evidunna.rate onn parayo ❤❤❤
@RubeenaShareef-wz8mj
@RubeenaShareef-wz8mj 3 күн бұрын
Irfana parajath correctanu clean cheyth Veedu kaumpol bayanghara samathanamau ente Veedu m full Whitanu cleaning kazhiyunnathu vare tension annu❤❤
@haseenabeegum.v.e.2082
@haseenabeegum.v.e.2082 4 күн бұрын
Irfaananante videos super aanu presentation is also too good Kitchen nalla neat and kitchen clean kaanan nalla bhangiyaanu Ellam cheyyanulla manassundallo full jolleem cleaningum
@umsheza3251
@umsheza3251 4 күн бұрын
നിങ്ങളെ വീഡിയോ കണ്ടാൽ ക്ലീൻ ചെയ്യാൻ വേറെ തന്നെ ഒരു മൂടാ
@rinshairshad1769
@rinshairshad1769 4 күн бұрын
Vaallaathoru positive aan ithaade video kaanumbho❤️❤️
@jaseelabanu5429
@jaseelabanu5429 3 күн бұрын
Assalamualaikum ithaante salwar evidenna vangiye
@aseenaansar3391
@aseenaansar3391 4 күн бұрын
Good video. God bless you dear❤
@shabnamshihab
@shabnamshihab 3 күн бұрын
Masha allah ❤❤ Athu seriya veed clean cheythu kazhinju pinned onn ceythu nokkumbo njan thanne alle ithokke cheythe ennu manasil thonnum vallatha oru bhangi aanu apo veed kaanan
@user-kr2jw4iu8q
@user-kr2jw4iu8q 3 күн бұрын
എന്താ ഒരു സന്തോഷം. കാണുമ്പോൾ തന്നെ 👍👌
@sadiquesadiquemoideen4192
@sadiquesadiquemoideen4192 3 күн бұрын
❤ kuttikalude bottle evdunna vangiyad
@user-rb2zh5bc7m
@user-rb2zh5bc7m 2 күн бұрын
Thenga chirakunne grinder name etha, tile aayath kond kaal pottunnundo?
@roufiyanishab1600
@roufiyanishab1600 2 күн бұрын
Lawn il itta table n chair super aayini....iron aano....purathittal rest varille?
@raheenap-xi5nr
@raheenap-xi5nr 6 сағат бұрын
Cleaning machine evidunnu vangiye. Athinte oru details vidio cheyyumo
@naseeraajmal2730
@naseeraajmal2730 4 күн бұрын
Masha allah. Irfuuuuuuuuuujj❤❤❤❤❤
@babyhasifapk6149
@babyhasifapk6149 3 күн бұрын
Assalamu alaikum നിങ്ങൾ ഉപയോഗിച്ച cleaning mop (machine) വാങ്ങിയത് എവിടെ നിന്നാണ് എന്ന് പറയാമോ?
@aamisworld2397
@aamisworld2397 4 күн бұрын
Masha allah❤
@shherrnn
@shherrnn 3 күн бұрын
ഇർഫാനാ ഡ്രസ്സ്‌ സൂപ്പർ വീഡിയോ ഒത്തിരി ഇഷ്ട്ടമാണ് ❤❤
@nishanahameed8805
@nishanahameed8805 Күн бұрын
Irafana video adipoli.churidar evidennanu reply tharanae
@sudhagnair3824
@sudhagnair3824 4 күн бұрын
സമ്മതിച്ചു ta..... എത്ര smart ആണ് മോൾ ❤❤❤❤❤
@user-ce5uo2eu8b
@user-ce5uo2eu8b 4 күн бұрын
Maasha Allah❤
@malikvlog7351
@malikvlog7351 4 күн бұрын
Adipoli video kandond irikkan thonnum😊
@fathimasv6067
@fathimasv6067 4 күн бұрын
Panil oil thadavumo pan clean chayunath paranji tharumo
@JizzyAM28567
@JizzyAM28567 2 күн бұрын
25:25 nammalk nammale kurich thanne abhimanam venam😅.crrct point😊😊😊
@adnanm4155
@adnanm4155 3 күн бұрын
Irfana പറഞ്ഞത് വളരെ വളരെ ശെരിയാണ്. വളരെ അർത്ഥമുള്ള വാക്കുകൾ. Personally എനിക്ക് irfana യെ ഒരുപാട് ഇഷ്ടമാണ്. എല്ലാ video സും കാണാറുണ്ട്.❤❤
@roufiyanishab1600
@roufiyanishab1600 2 күн бұрын
Irfana ningalude ulli idunna rack evidunna vangiyath?
@fayidak4711
@fayidak4711 3 күн бұрын
Irfana shall hang cheyyunnad evdenna vangiye. Plz rply
@user-km4yw9pt4j
@user-km4yw9pt4j 2 күн бұрын
സൂപ്പർ.... Irfu....സംസാരം കേട്ടിട്ട് മനസിന് നല്ല സന്തോഷം ❤️❤️❤️❤️
@ameerak5535
@ameerak5535 4 күн бұрын
Eppozhum ulla pole thanne ee video adipoli aayknu❤❤❤
@bindhyababu3875
@bindhyababu3875 4 күн бұрын
Watchingggg😍😍
@aneeshaani9559
@aneeshaani9559 3 күн бұрын
Irfunu kannu thattathirikkatte❤❤Masha Allah ❤❤😊
@shaheerakochu1296
@shaheerakochu1296 2 күн бұрын
Dosa batter Kure divesem store cheyumpo freezerl vaykenda aaveshyamundo
@safreenaashraf3333
@safreenaashraf3333 4 күн бұрын
Irfu full.hppy anh masha Allah.....ealam set veed nala job husbyoutub Edak edak dubai Nala nala dress
@storygram601
@storygram601 14 сағат бұрын
100%crct ഗൃഹ നാഥ അതൊരു സംഭവാട്ടാ ❤️🔥
@shazinshayan
@shazinshayan 4 күн бұрын
Masha Allah...
@raniyashareef1624
@raniyashareef1624 2 күн бұрын
Vegetables fridge il vecha containers eviduna vangye?
@user-nn4gh9kh9f
@user-nn4gh9kh9f 3 күн бұрын
Masha allha adipoli blog nalla positive yenargi vannu
@lajukrishnan8644
@lajukrishnan8644 4 күн бұрын
Half n hr poyatharinjilla..veruthe ingane kettu kondirunnu..nice voice and presentation 👌 ❤
@fathimafemin2848
@fathimafemin2848 4 күн бұрын
Mashallh inglde video kaanumbo nalla happiness kittar und…dayinmylife kaanan aaan kooduthal ishtam
@Afsathshahina
@Afsathshahina 4 күн бұрын
Kitchen items evdn edthed
@rizarameez9591
@rizarameez9591 4 күн бұрын
Nalla vlog 👍🏻
@riya.cwooks
@riya.cwooks 3 күн бұрын
ഇർഫു പറഞ പല കാരൃങ്ങളും എന്റെയും ശീലങ്ങളാണ് അൽഹംദുലില്ലാഹ്
@Suhara815
@Suhara815 2 күн бұрын
ഇർഫാന പറഞ്ഞത് 100 വട്ടം ശെരിയാ എനിക്ക് കുട്ടികൾ ഇല്ല 19 വർഷം ആയി എനിക്കും സമാധാനം ഇല്ല എന്ന് വെച്ച് ടെൻഷൻ അടിച്ചു നടക്കാൻ പറ്റോ പുറമെ ചിരിച്ചു നടക്കും കാണുന്നവർക് ഞാൻ ഹാപ്പി ആണ് പക്ഷെ എന്റെ വെഷമം എനിക്കും എന്റെ റബ്ബിനും മാത്രേ അറിയൂ നമ്മുടെ വെഷമം റബ്ബിനോട് പറയാഎന്നെങ്കിലും ഒരിക്കൽ എല്ലാം ശെരിയാവും ഇൻശാ allah😢എനിക്കും കുക്കിങ് ഭയങ്കര ഇഷ്ടം ആണ് ഞാൻ എല്ലാം ചെയ്തു നോക്കും 😍🥰
@user-ew1bv9kj6e
@user-ew1bv9kj6e 4 күн бұрын
Itha tiffin box evidunna vangiye..parayamo😊
@rajinarasheed1494
@rajinarasheed1494 3 күн бұрын
Masha Allah…nice video. Steamer link please. And vaccum link please.
@mubashirmubu4796
@mubashirmubu4796 4 күн бұрын
Masha allah super 👍❤❤❤
@zeenathmajeed9076
@zeenathmajeed9076 4 күн бұрын
Masha allah supervedio irfana paranjapole 100/sandosham arkkum undakilla. Veed clean super
@sharjinazayan
@sharjinazayan 3 күн бұрын
Masha allah❤nice vlog 😊
@fathimasufiyan7208
@fathimasufiyan7208 4 күн бұрын
Spr❤...ithade 4:30 morning mudhal kaanikko ithaa thahjud,pray,pinjitha kitchen timing all
@saleemvp6985
@saleemvp6985 4 күн бұрын
Fridge organize ചെയ്യാൻ use ചെയ്ത പാത്രങ്ങൾ എവിടുന്നാ വാങ്ങിയത്
@AnnathAbdulla
@AnnathAbdulla 4 күн бұрын
Mashallah. Ithante veedinte plan kittuvo
@fadeelafazilurahman2583
@fadeelafazilurahman2583 4 күн бұрын
Mashallah ❤️♥️
@FathimaSanha-ly6mm
@FathimaSanha-ly6mm 4 күн бұрын
Mashaallah ❤❤
@sajnanazar4777
@sajnanazar4777 4 күн бұрын
Super video irfan aya orupad ishttamaun
@ruksananajeeb3272
@ruksananajeeb3272 3 күн бұрын
Hi Irfana, Fermented dosa batter maximum 2 divasam maathre fridge il vach use cheyyan paadullu. Health inu nallathalla oru Ayurvedic Doctor paranjathaanu. It's better to grind in the evening, keep it for fermentation and use it the next day itself. Stay healthy!💕
@NafiyaFarsana-yi4fz
@NafiyaFarsana-yi4fz 2 күн бұрын
Fridgel vecha boxes evdnna vangiye
@aaishalaaibah123
@aaishalaaibah123 4 күн бұрын
Pink pot evidunna vedichath ?
@rabiyarabi4115
@rabiyarabi4115 3 күн бұрын
Itha nan paranna karyam marannoo..mmmadae vayar kurayanulla tip ayy..saralla thirakkullladh kondayirikkum ..time endavumboo parayanaee.pinnae nan ormippikkan vendi ella videosilum parayam ketttoo..
@mumthasfasal4116
@mumthasfasal4116 3 күн бұрын
Sathiyam enikk eshttam an kleening vallathoru sugam an
@mallureelsworld6997
@mallureelsworld6997 4 күн бұрын
Kukkaril egg vevikkumbol ķukkarinte ulllil Kara varunnath enthondan parajutharoo
@hadihanish7929
@hadihanish7929 4 күн бұрын
Makkade tiffin boxile food thamil mix aakule edukumbo
@jyothika252
@jyothika252 2 күн бұрын
❤...adipoli....ithupole day in my life cheyyane
@reinynelson3595
@reinynelson3595 3 күн бұрын
Lunch box eviduna vagiyathu
@user-nn4gh9kh9f
@user-nn4gh9kh9f 3 күн бұрын
Yegni pulav nhanum undaki yellarkkum ishttayi❤
@mashidaaslam3696
@mashidaaslam3696 4 күн бұрын
കണ്ടിട്ടു വരാം കാത്തിരിക്കയിരുന്നു
@hanzabilal4455
@hanzabilal4455 3 күн бұрын
Ithante video kandu kazhinjaal nalla energy aah cleaning okke orupadu ishttathode cheyyum❤❤❤❤
@RiyazshabidhaRiyaz
@RiyazshabidhaRiyaz 3 күн бұрын
Ande mon istam .mon parum kichten super namakk aghanne undakanam in sha Allah
@shameemanisar317
@shameemanisar317 3 күн бұрын
Sheriyaa ❤njanum aaswadichanu joliyokka cheyyar 😅kayinjaal nalloru santhosahaa ❤
@user-hh8vm4vf8b
@user-hh8vm4vf8b 4 күн бұрын
Ulli idunna tray evdnna vangiye
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 61 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 146 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 59 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,6 МЛН
AMMU & AAVA LEAVING DUBAI ❤️ | WE WILL MISS YOU
16:57
Travel Kicks Aswin
Рет қаралды 194 М.
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 61 МЛН