Surgery ദിവസം hospital day / Mumbai Days vlog - 5 / Ayeshas kitchen

  Рет қаралды 142,126

Ayesha's Kitchen

Ayesha's Kitchen

Күн бұрын

Пікірлер: 463
@raihanakunjuraihana9407
@raihanakunjuraihana9407 3 ай бұрын
ഞാൻ ഒക്കെ ഒരു പാട് അനുഭവിച്ചതാ.. Nglde അവസ്ഥ എനിക്ക് മനസ്സിലാകുന്നുണ്ട്.. അസുഖത്തിന്റെ തുടക്കത്തിൽ ഭയങ്കര ഫീലിങ്ങും സങ്കടം എല്ലാം ആയിരുന്നു.. പിന്നെ എല്ലാം ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറും. ഇപ്പോ അൽഹംദുലില്ലാഹ് എല്ലാം റാഹത്തായി ആൾ വിദേശത്ത് പോയി.. മാഷാ അല്ലാഹ്. ഇപ്പോ namml ഏത് അവസ്ഥ യിൽ ആണോ ഉള്ളത് ആ സമയത്ത് നമ്മൾ പരമാവധി ഹാപ്പി ആയി ഇരിക്കാൻ ശ്രദ്ധിക്കുക അവിടെ ആണ് നമ്മുടെ ജീവിതം വിജയിക്കുന്നത് 🥰🥰🥰e
@kavithababuraj7300
@kavithababuraj7300 3 ай бұрын
നിങ്ങളെ പോലെ ഇതെ അവസ്ഥയിലൂടെ കടന്ന് പോയ ഒരാൾ ആണ് ഞാനും.. ആരും കൂട്ടില്ലാതെ 8 മണിക്കൂർ ഓപ്പറേഷൻ തീയേറ്റർനു മുൻപിൽ തനിച്ച് ഇരിക്കുമ്പോൾ ഉള്ള മാനസിക അവസ്‌ഥ അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാവൂ.. ആ സമയത്ത് എവിടെ നിന്ന് ഒക്കെ ഒരു ശക്തി നമ്മൾ അറിയാതെ നമുക്ക് കിട്ടും ..എല്ലാം നന്നായി വരട്ടെ..wishing him speedy recovery
@lulufathima7119
@lulufathima7119 3 ай бұрын
Njanum 😢
@ashikhamarjanamabdulla
@ashikhamarjanamabdulla 2 ай бұрын
Me too face this situation..ma 27 years old...
@Shameela_nujoom
@Shameela_nujoom 3 ай бұрын
ആ പൊന്നു മോളുടെ കളിയും ചിരിയും നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരുപാട് നാൾ കാണാനുള്ള ആരോഗ്യവും ആഫിയത്തും നാഥൻ നിങ്ങൾക്ക് രണ്ടുപേർക്കും തരട്ടെ, വിഷമിക്കണ്ട എല്ലാ രോഗവും മാറും. തളർത്താൻ ഒരുപാട് പേർ കാണും പക്ഷേ നമ്മൾ പൊരുതി വിജയിക്കണം. അതിനാണ് ഈമാൻ എന്ന് പറയുന്നത് ഞങ്ങളുടെ ദുആകളിൽ നിങ്ങൾ എപ്പോഴും ഉണ്ടായിരിക്കും. God bless you dear ❤️
@MalikAmin-js3jf
@MalikAmin-js3jf 2 ай бұрын
Hi
@ziladesigns____
@ziladesigns____ 3 ай бұрын
എനിക്ക് വീണ്ടും അസുഖ വന്ന് mvr ൽ ട്രീറ്റ്മെന്റ്ൽ ആണ്. ഹൈ ഡോസ് കീമോ. തെറാപ്പി ഇൻജെക്ഷൻ എടുക്കുന്നത്. നല്ല പ്രയാസങ്ങൾ ഒക്കെ ഉണ്ട്.മുബൈ ഹോസ്പിറ്റലിനെ പറ്റി നല്ലതാണെന്നൊക്കെ എല്ലാരും പറയുന്നുണ്ട്. ഒന്ന് കൺസൾട്ട് ചെയ്യണം എന്ന് വിചാരിക്കുന്നു. വിശദമായ ഒരു വീഡിയോ ചെയ്യാമോ. എനിക്ക് stomech കാൻസർ ആണ് ഇപ്പൊ ലിവെറിലോട്ടും സ്‌പ്രെഡ്‌ ചെയ്തിട്ടുണ്ട് 🤲🏻🤲🏻
@nusratharafa2203
@nusratharafa2203 3 ай бұрын
Allahu എല്ലാര്ക്കും ശിഫ നൽകട്ടെ
@mansooraashraf5189
@mansooraashraf5189 3 ай бұрын
​@@nusratharafa2203Aameen
@sumiarshad4254
@sumiarshad4254 3 ай бұрын
Aaameeen
@thengakola-o5i
@thengakola-o5i 2 ай бұрын
Ellam sheriyavum ❤
@naseeranaseera1492
@naseeranaseera1492 3 ай бұрын
എത്രയും പെട്ടന്ന് ഷിഫയാക്കണേ allah 🤲🏻🤲🏻🤲🏻
@Adam-hw2bo
@Adam-hw2bo 3 ай бұрын
Aameen
@uni_quecraftstech._
@uni_quecraftstech._ 3 ай бұрын
Aameen
@riz6175
@riz6175 2 ай бұрын
Aameen Ya-Allah
@MuhammedRazalRazal-tf2mj
@MuhammedRazalRazal-tf2mj 3 ай бұрын
നമ്മൾകടന്നുപോകുന്നഅവസ്ഥ ഒരാർക്കുംമനസ്സിലാവില്ല ഞാനും ഇതുപോലെ പല അവസ്ഥകളിലൂടെ പോയഒരാളാണ് എന്റെ ഇക്കാൻറെ രണ്ട് കിഡ്നിയും ഫൈൽഡാണ് ഇപ്പോ ഡയാലീസീസ് ചെയ്യുന്നു എല്ലാവരും ദുഹായിൽ ഉൾപെടുത്തണം എല്ലാഅസുകത്തിൽ നിന്നും റബ്ബ് എല്ലാവരെയും കാത്തുരക്ഷിക്കട്ടെ ആമീൻ
@faizanzubair7621
@faizanzubair7621 3 ай бұрын
ഇങ്ങനെ സ്നേഹം ഉള്ള ഒരു എളാപ്പാനെ കിട്ടാനും ഭാഗ്യം ചെയ്യണം
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
Masha allah❤❤❤
@ejazgamemaster4756
@ejazgamemaster4756 3 ай бұрын
Currect
@samihasulthana2204
@samihasulthana2204 2 ай бұрын
Masha allah
@sareenasubair68
@sareenasubair68 2 ай бұрын
ഏത് hospital aan
@SubairaPoongadan
@SubairaPoongadan 2 ай бұрын
Curect
@HaseenaAli-il5pd
@HaseenaAli-il5pd 3 ай бұрын
അല്ലാഹുവേ ഇക്കാന്റ് അസുഖങ്ങളല്ലാം ഷിഫയക്കണേ ഇനിയും മക്കളുടെ കളിചിരിയിൽ ബങ്ക് ചേരാൻ അല്ലാഹുവേ ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കണേ ആമീൻ 🤲🏻
@hibamol3952
@hibamol3952 2 ай бұрын
ആമീൻ
@salimasuhail8676
@salimasuhail8676 3 ай бұрын
Alhamdhu lillahhh.aysha ningal bayankara bagyavadhiya padachoon ishttamullavarkanu pareekshanam kodukkuka ivide ullavarkkum ningale bayankara isttado .Athu pole pareyathirikkan vayya mehaboob elaappa masha allah deergayusum aafiyathum aarogyavum kodukkatte swantham kaaryam mathram nookunna ee kalagattathil ingane oru manushyan masha allahhh pinne negative comments idunnavark nee sangada pettu karanjirikkunnath kanananu agraham appozha avark santhooshikka pattuluathanu.asugam pettanu sugapeduthatte
@Hwwahh1234
@Hwwahh1234 3 ай бұрын
പടച്ചവൻ എളുപ്പത്തിൽ ശിഫ നൽകട്ടെ ആമീൻ
@ishascookingcrafting8592
@ishascookingcrafting8592 3 ай бұрын
നമ്മൾ നെഗറ്റീവ് ആയിട്ട് ഒന്നും ചിന്തിക്കുന്നില്ല ഈ വീഡിയോസ് ഒക്കെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഇക്കാക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാൻ ഉള്ള ഒരു ക്യാഷ് ഒക്കെ നിങ്ങൾക്ക് കിട്ടുമെങ്കിൽ അത് അത്രയും നല്ലതാണ് എന്ന രീതിയിൽ മാത്രമേ ചിന്തിക്കുന്നുള്ളൂ വേറൊന്നു ചിന്തിക്കുന്നില്ല.. Be happy
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
Sooo happy 🙏🙏🙏🙏❤❤❤
@dpk6211
@dpk6211 3 ай бұрын
Allah ellavareyum rogathil ninn kaath rakshikatte ameen.u r video enik entho oru feeling really ith ninglundde hus thanne aano.e timellum ninglk operation day video edutkkan pattiyallo.sangadam undakkaruth happy aavanm.but aa operation kayinnitt ninglk aathin sheshamull video ittal pore.ayisha supp
@SumayyaHashim-x6t
@SumayyaHashim-x6t 3 ай бұрын
പറയുന്നവർ പറയട്ടെ ... അനുഭവിക്കുമ്പോൾ മാത്രമാണ് യാഥാർത്ഥുമാകുന്നത് ' അല്ലെങ്കിൽ വെറും കഥകൾ മാത്രമാവും ചിലർക്ക്
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤❤
@inthenameofallah3148
@inthenameofallah3148 3 ай бұрын
Ithaa ingade situation kaanunna njangalkk manasilakum Be Strong ithaaa Ellam okey aakum Allahuvinod nannayii dua cheyya onnu kondum thalararuth 😊
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤❤
@JibishaSanthosh
@JibishaSanthosh 3 ай бұрын
എല്ലാം പെട്ടെന്ന് ശരിയാവും ഈശ്വൻ അനുഗ്രഹിക്കട്ടെ.❤
@razal1991
@razal1991 3 ай бұрын
Endu pattiyada
@chilluskitchenmalayalam2065
@chilluskitchenmalayalam2065 2 ай бұрын
ആരോഗ്യം ആഫിയത്തും ഉള്ള ദീർഘ ആയുസ് നെൽക്കണേ റബ്ബേ 🤲🤲🤲
@nishithak.knishitha3538
@nishithak.knishitha3538 3 ай бұрын
Alhamdulillah Allahu pettenn shifayakkatte🤲🤲🤲 Roohimol😘😘😘😘😘😘
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
Aameen ❤❤
@mtrmtr9583
@mtrmtr9583 3 ай бұрын
Alhamdulilla❤എത്രയുംപെട്ടന്ന്ഷിഫയായി പൂർണആരോഗ്യത്തോടെതിരിച്ചുവരട്ടെ. 🤲🤲🤲റൂഹിന്റെ. സംസാരംകേട്ടാൽപകുതിസമാധാനംകിട്ടും. ❤❤❤
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
😂😂❤❤❤
@ShezinShezi-rl8kc
@ShezinShezi-rl8kc 3 ай бұрын
Allah' shifakkatte vegam sugavatte . Enthe Mon 42 day icu yil vettilettarilaayirunnu
@NabeelaP-ry9bq
@NabeelaP-ry9bq 3 ай бұрын
Padachone koodeyund ithaa❤shifa nalkatte🤲🏻ellavareyum padachone kakkatte🤲🏻
@kadheejavp7876
@kadheejavp7876 3 ай бұрын
വേഗം അള്ളാഹു ശിഫയാക്കട്ടെ
@sahanoona
@sahanoona 3 ай бұрын
In sha allah ethrayum pettenn paripoorna shifa nalki aaragyavaanaayi thirich veraan allahu thoufeek nalkatte ameen 🤲🏻🤲🏻
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
Aameen
@ameendqVlogs
@ameendqVlogs 3 ай бұрын
എല്ലാം പെട്ടന്ന് ഷിഫയാവട്ടെ. ദുആ ചെയ്യുന്നുണ്ട്. Insha allah
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤
@NaseedaBanu-un5fz
@NaseedaBanu-un5fz 3 ай бұрын
ഇക്കാനെ റൂമിലേക്ക് മാറ്റിയോ ഇനി എന്നാണ് നാട്ടിലേക്ക് വരുക
@mufz3265
@mufz3265 3 ай бұрын
Aishatha... you are truly an inspiration 🫶🏼 The way you handle this situation!! I know kuree tension and sadness okke go through cheythittundaakum but still somehow you are managing. You are really a back bone of your family. May Allah bless you in abandon !
@londonkissa4274
@londonkissa4274 3 ай бұрын
sathyam❤ she is soo bold
@najasufana9268
@najasufana9268 3 ай бұрын
Ningale sammadikanm barthavinu sugamillelum vloginu oru kuravm illa
@RebiRabu
@RebiRabu 3 ай бұрын
എന്തിനാ മക്കളെ കൊണ്ടോയത് മക്കളെ നാട്ടിൽ നിർത്തിക്കൂടാന്നോ
@chanshachansha562
@chanshachansha562 3 ай бұрын
Itha sandhoshayitt irikkoo parayunnavar parayatte manassinde dhayiryam kayividathirikkoo bakkiyellam eswaran thannolum ikkakk vendi prarthikkatto I tha vishamichal makkalkkum ath vishamakum njanennum videos kanarund tto comment vallappozhe idarullo❤ God bless you 🥰
@AyishaMuhammed-sd1gx
@AyishaMuhammed-sd1gx 2 ай бұрын
നിങ്ങൾ എവിടെയായിക്കോട്ടെ മക്കളുടെ school പഠനം നഷ്ട്ടപെടുന്നുവോ അതുപോലെ കുട്ടികൾ പഠനകാര്യത്തിൽ മോശമാവുന്നുണ്ടോ. എങ്കിൽ അതിനൊരു പരിഹാരം 45days class കൊടുക്കുന്നു അതിലൂടെ നിങ്ങളുടെ കുട്ടിയുടെ നഷ്ട്ടപെട്ട പഠനം തിരിച്ചു പിടിക്കുന്നു. Contact ഒമ്പത്. രണ്ട്. പൂജ്യം. എയ്. അഞ്ച്. ഒന്ന്. പൂജ്യം. എട്ട്. രണ്ട്. പൂജ്യം
@shaheeramusthafa1529
@shaheeramusthafa1529 2 ай бұрын
നമ്മൾ haapy ആയിരിക്കൂ... ന്നാ നിങ്ങടെ കൂടെയുള്ളോരും happy ആവും.... 👍🏻
@mumtazismail298
@mumtazismail298 Ай бұрын
You’re a bold woman, going through every situation without faltering. May Allah , the Almighty shower mercy on your family and bless your ikka with a speedy recovery 🤲
@muthnabiisttam6584
@muthnabiisttam6584 3 ай бұрын
നിങ്ങളുടെ മനസ്സിൽ എന്തു മാത്രം ടെൻ ഷ ൻ ഉണ്ടാവുമെന്ന് ഊഹിക്കാം 🤲🏽നമുക്ക് ധൈര്യം ഇല്ലെങ്കിൽ എല്ലാം കയ്യിൽ നിന്ന് പോവും
@SushmaMK-j4s
@SushmaMK-j4s 3 ай бұрын
Ayesha vlog kanan waiting ayirunnu. Orovlog kanumbam valere positive energyane kittunnade. ❤❤❤
@ramlapk6580
@ramlapk6580 3 ай бұрын
Namukk ellaavarkkum allaahu eppoyum samaadhana jeevidham tharatte ikkaakk ellam shifayaakki tharatte
@londonkissa4274
@londonkissa4274 3 ай бұрын
Ayesha your soo bold❤ igane thanne munnootu pokuu sneham maathram
@princessabcd9673
@princessabcd9673 3 ай бұрын
hospitalinte peru yenthanu mumbayil evideyanu. pl parayamo
@nihalnajih9784
@nihalnajih9784 3 ай бұрын
ഓൺലൈൻ ആയി പഠിച്ച അറബി ടീച്ചർ ആവാൻ താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് ഏട്ട് പുജ്യം രണ്ട് ഏട്ട് നാല് നാല്
@ponnus655
@ponnus655 3 ай бұрын
എല്ലാം ശിഫയാകും......
@jubimanu8177
@jubimanu8177 3 ай бұрын
Roohi molkk എന്റെ വക ഒരു ചക്കര ഉമ്മ ❤❤
@jishmap5242
@jishmap5242 3 ай бұрын
god bless you ithaa ikkakku vegam sugavatte😢
@fantasticworldofpathoos4302
@fantasticworldofpathoos4302 3 ай бұрын
Eppozhum happy ayirikuka be positive keep smiling take care.thawakkul Allah
@nennujelis
@nennujelis 3 ай бұрын
Insha allah. Allah pettanu sugaki tharatte. Aameen ❤
@abdusamad8980
@abdusamad8980 3 ай бұрын
🌈 Ayshu ഇക്കാക്ക് എത്രയുംപെട്ടോന്ന്ഷിഫ തരട്ടെ Aameen🤲🤲🤲🌈
@nafeesathbeevi2696
@nafeesathbeevi2696 3 ай бұрын
Happy to see your positive attitude Allahu ellam nereyakkum ente molum ishuent age anu njaan ennum Monuvendi dua cheyyunnud Ruhimolude sound very cute and sweet
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤santhosham 🙏🙏🙏🙏🙏🙏
@anjueapen3327
@anjueapen3327 3 ай бұрын
Such a good blessed ellayappa respect u Sir (not only he) shabin, each and every person of you both people's family u both lucky to have blessed family and their support GOD BLESS YOU u people will be there always in my prayers 🙏❤
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
So haappy for your words... 😍😍😍😍😍😍
@SajithaLatheef-o6p
@SajithaLatheef-o6p 3 ай бұрын
Alhamdulillah ellam sheriykum always be positive aysha be strong
@NabeelaP-ry9bq
@NabeelaP-ry9bq 3 ай бұрын
Padachone koodeyund ithaa❤shifa nalkatte🤲🏻ellavareyum padachone kakkatte🤲🏻
@Lolpop-p3p
@Lolpop-p3p 3 ай бұрын
Pettannu asugam matti tharatte nangalum prarthikkam family 👍👍
@JaseenaNazarudeen
@JaseenaNazarudeen 3 ай бұрын
Rabbu arogyavum aagiyathum dheerkkayussum tharatte aameen ❤❤❤ruhida samsaram nalla rasamundu ilappamaar eppozhum inganayaanu nammalodu sneham kooduthalaayorikkum
@elizabethanoop1573
@elizabethanoop1573 3 ай бұрын
Wishing you more strength and grace Ayesha. May God guide you and bless you
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
Aameen ❤❤❤
2 ай бұрын
എത്രയും പെട്ടെന്ന് shifayakkane allah
@Ummer-hl9rr
@Ummer-hl9rr 2 ай бұрын
Mashallha..ingane oru wife ne kittiyad baagyamaan.ikkande
@fathisgallery8764
@fathisgallery8764 3 ай бұрын
അൽഹംദുലില്ലാഹ്. നിന്ടെ മനക്കരുതിന് 😘
@sajithanousher9973
@sajithanousher9973 3 ай бұрын
Alhamdulillah husbandne pettannu Allahu shifayaki tharatte Aameen 🤲
@Raseena.A-cq5fb
@Raseena.A-cq5fb 3 ай бұрын
Roohi ❤❤❤ rosu &reen ellarem ishttam an 😍😍 ikkante asugangal ellam vegam maratte... aameen..njan adyamayi vedios kand thudagiyath ningale vedio muthal an (you tubil)..but message ayakunnath first time an❤❤❤
@sr2369
@sr2369 2 ай бұрын
Check up lano dear pinnem asugam vann arinjad? Eth stage ayrnn pandathe video kandeeni ormalla marann poi
@jameelayousuff6527
@jameelayousuff6527 3 ай бұрын
എത്രയും പെട്ടന്ന് ശിഫയാക്കട്ടെ !
@arshidack4505
@arshidack4505 2 ай бұрын
Parunnaver paraytte onnum manasil kodukanda mattullavare thripthipeduthan kazhiyilla ithokke njanum anubavichdan nammale sangadam nmukariyam ippo enth vannalum athellem sahikaulloru masum rabb thannu ennkond ingneyik paranjik oronnum anubavikanm ennale athinte vishamam ariyu nammale sangadam veraoraleyum aryikathe pokunnathan ente policy ath pole eppoyum happy ayirik rabb ellam shifayakitharum allhu kaividathirikatte aameen yarabbel alameen
@rf.7X.
@rf.7X. 3 ай бұрын
മക്കളുടെ സന്തോഷം കാണുമ്പോൾ നമ്മൾ എല്ലാ സങ്കടം വും കുറച്ചു നേരത്തെ ലെങ്കിലും മറന്ന് പോകും 😊😊😊
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤yes😂
@AfsalaSAMEER
@AfsalaSAMEER 2 ай бұрын
Orikalum Mehbu eliyappaye marakarut.allahu aa eliyappak deergayusum aafiyatum kodikkatte aameen. Ippolate kalatu itu pole snehamulla manushyarundo enn samshayaman
@nadeeramoidunni
@nadeeramoidunni 3 ай бұрын
എത്രയും പെട്ടെന്ന് തന്നെ പടച്ചവന്‍ ശിഫയാകി തരഡെ
@selvagafoor
@selvagafoor 3 ай бұрын
Oru pad tensions karanam 1.30AM nu njetty ezhunetit urakam varunnilla . Apazha ee video kanunnath . Aa old man nte samaram kettappo oru positivity kity. Life il nammal ottak avunna situations engane mari kadakamennu
@sheenaprasanth0858
@sheenaprasanth0858 3 ай бұрын
ആയിഷ അവിടെ ഒരു യൂട്യൂബർ ഉണ്ട് swapna.. Ramesh. അവർ അവിടെ കുറെ കാലമായി ഉള്ളവർ ആണ്.. വളാഞ്ചേരി ക്കാർ ആണ്.
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤👍👍
@shahiramuthalif8269
@shahiramuthalif8269 3 ай бұрын
Roohinte samsaram kettale Ella vishamangalum marikittum❤❤❤
@necchu2025
@necchu2025 3 ай бұрын
Njngalum i rogathil anubavichathan ende uppak tata hospital kanichath mumbail uppak 4 th stag ayirunnu
@nadeeramoidunni
@nadeeramoidunni 3 ай бұрын
എല്ലാ ഠ റ ബി ന്റെ കാവല്
@AfsalaSAMEER
@AfsalaSAMEER 2 ай бұрын
Shabineyum marakkarut.Allahu thakka pradipalam kodukkatteee aameen
@nsmedia7307
@nsmedia7307 3 ай бұрын
ഇത്തയ്ക്ക് വീട്ടിൽ നിന്നു ഒരു സ്‌ത്രീയെ കൂടി കൂടെ കൂട്ടാമായിരുന്നു
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
😂😂😂sthreekal alla ivide vendath.
@DXG453
@DXG453 3 ай бұрын
അതിന്റെ ആവശ്യം ഇല്ല മക്കൾ ഉണ്ടല്ലോ അത് മതി പുരുഷന്മാർ വേണം അത് അവരെ ഫാമിലി ഉള്ളത് ഉണ്ട് ഇതൊക്കെ കണ്ടും അറിഞ്ഞും ഇതിലെന്നു കുളിച്ചു കേറിയ ഈ ഇത്താക്ക് വേറെ ഒരു സ്ത്രീ ആവശ്യം വരില്ല നിങ്ങളെ മനസ്സിന്റെ ദൈര്യം ആണ്‌ മൂപ്പരെ happy
@shahanasv.v1760
@shahanasv.v1760 2 ай бұрын
Alhamdulillah aysha nte vaakkukal kelkumbol life l mattulla crisis loode kadannu pokunna oraal aayathkond sherikkum ulkollaan pattunnund😊
@mehjabink864
@mehjabink864 3 ай бұрын
Kuttykalea nattilea veettil akamayirunnillea
@nidhakk3320
@nidhakk3320 3 ай бұрын
ഈ അസുഖത്തിന്റെ പേര് അറിയുന്നവർ ഒന്ന് പറയോ???
@shazinrafeek6233
@shazinrafeek6233 3 ай бұрын
Insha allah...itum kzinnupogum..nannayidua cheyyuk
@Suneerasuni-j3s
@Suneerasuni-j3s 3 ай бұрын
അള്ളാഹുവേ.. എല്ലാം ഖൈറിൽ ആക്കി തരണേ.. 🤲
@fabizf
@fabizf 3 ай бұрын
IthA NINGALU ENGANE HANDLE CHEYUNNU...YA ALLAH... ELLAM ANUGRAHAVUM PADACHON TARATE
@ddjnddsnnss9966
@ddjnddsnnss9966 3 ай бұрын
ഇക്കാന്റെ അസുഗം എത്രയും പെട്ടെന്ന് മാറട്ടെ
@hobbiesnhabits
@hobbiesnhabits 3 ай бұрын
സന്തോഷായിട്ടും സമാധാനായിട്ടും ഇരിക്ക്... എല്ലാം ശരിയാവും... 🙏🏻🙏🏻🙏🏻.. ഇത്ത happy ആയിട്ടു ഇരിക്കുന്ന കാണുന്നതേ സന്തോഷം ആണ് ഈ ഒരു situation ഇൽ.. 🥰.. ഈ സമയവും കടന്നു പോവും 🙏🏻🙏🏻🙏🏻
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤❤❤
@anashoja637
@anashoja637 3 ай бұрын
Ini ethu varatheyum ethode complete ayi recover akkkatttee ...Allah ethra petttanu shifa akkumarakatte Aameen Entte duayil njan include akkum inshaallah
@habibicometomyworld6876
@habibicometomyworld6876 3 ай бұрын
Ayisha yenik channel onnum ella verudhe oru name vechu athre ullu naan yedakku kanunna oru channel anu ninghalude channel appo yenik thonniya oru karyam orupadu settle aya calm and bold person anu ninghal yennu oru women undaveinda yella characterum ulla oru person very good ayisha All All the best
@minisukumarani.v3297
@minisukumarani.v3297 3 ай бұрын
Asugamokke vegam sugamavatte prarthikkunnund
@mihascookingworld5043
@mihascookingworld5043 3 ай бұрын
പടച്ചോൻ എല്ലാം ഷിഫാ നൽകട്ടെ നീ വീഡിയോ ഇട് നമ്മള് കൂടെയുണ്ട്
@VaheedaMn
@VaheedaMn 3 ай бұрын
Aysha kshamikk allah und koode Kai vidoola da cheyyam
@meharrocks9583
@meharrocks9583 3 ай бұрын
Roohimol eshttam.pillerumayi spend cheyyumbo nammude tension Kure marum
@rafeequecp2317
@rafeequecp2317 3 ай бұрын
വേഗം അസുഗം മാറട്ടെ ദുആ ചെയ്യാം
@Applxeper_
@Applxeper_ 2 ай бұрын
Endha pattiyadh onnu detail parayavo plz😢
@jessygeorge9211
@jessygeorge9211 3 ай бұрын
Keep doing what you do! Very motivating video. 🙏🏽 praying
@aadithkitchen3139
@aadithkitchen3139 3 ай бұрын
Ellam vegam sariyavum .... deviathodu parathiakm 🙏🙏
@askarshazil2180
@askarshazil2180 3 ай бұрын
Allahu pettan shifa akkat
@ramseela4271
@ramseela4271 3 ай бұрын
ഇൻശാഅല്ലഹ് ഈ സമയം കടന്നു പോകും 👍🤲🤲🤲
@ThasniThachoos
@ThasniThachoos 3 ай бұрын
Vishamichaal rogam petann pokoo illa allahuvin okkee ariyaa in shah allah okke sheriyaavum b brave
@ayshabi399
@ayshabi399 3 ай бұрын
Ikkante asugam etrayum pettenn bedamakki taratte aameen
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
Aameen
@SonaSona-f5w
@SonaSona-f5w 3 ай бұрын
റൂഹി മോളെ കുറുമ്പി തന്നെ ഗോഡ് ബ്ലസ് യു
@samsheedachanchu7594
@samsheedachanchu7594 3 ай бұрын
Eppozu molood endhinan kulicha choyikn
@Maninadam1946
@Maninadam1946 2 ай бұрын
All will be fine Aiysha, prarthikkam keto 🙏🏻🙏🏻
@kapilmurali2230
@kapilmurali2230 3 ай бұрын
സർജറിക്ക് ശേഷം അസുഖമെല്ലാം പൂർണമായും മാറി തൻവീർ സർ പഴയപോലെ തിരികെ വരും... ഉറപ്പ്... എട്ടു വർഷം ഒന്നിച്ച് ജോലിചെയ്തതാണ്..❤️
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤❤❤thank you so much... Insha allah😀😀
@kapilmurali2230
@kapilmurali2230 3 ай бұрын
@@ayeshas_kitchen അന്ന് ആദ്യം സുഖമില്ലാതെ രാത്രി ഷെയ്ഖ് ഖലീഫ ഹോസ്പിറ്റലിൽ വന്നതും അന്ന് രാത്രി മുഴുവൻ സറിന്റെ കൂടെ ഇരുന്നതും ഇന്നും ഓർക്കുന്നു.. പിന്നെ ഓരോ ദിവസവും സാറിന്റെ അസുഖം ഭേദമാകുന്നതിന്റെ പുരോഗതി അറിയാൻ ഒരു ആകാംക്ഷ ആയിരുന്നു... അത് ഇന്നുമുണ്ട്... വ്യെക്തിപരമായ നന്മ കാത്ത് സുക്ഷിക്കുന്നവർക്കും നന്മയെ വരുള്ളൂ... അതുകൊണ്ട് അസുഖം പെട്ടന്ന് തന്നെ ഭേദമാകും ❤️
@riyafathima2455
@riyafathima2455 3 ай бұрын
​@@kapilmurali223014:32
@shemisudi473
@shemisudi473 3 ай бұрын
അള്ളാഹു ഷിഫയാക്കട്ടെ എന്റെ ഫർത്താവിന് രണ്ടു സർജറി കഴിഞ്ഞു ഇനി സർജറി ചെയ്യാൻ പറ്റൂല എന്നാണ് പറഞ്ഞത് എല്ലാരും ദുആയിൽ ഉൾപ്പെടുത്തണം
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
😔😔😔insha allah ... Rabb okke shariyaki tharum... Dua cheyyooo👍👍
@abinashaneer7872
@abinashaneer7872 3 ай бұрын
അൽഹംദുലില്ലാഹ് പറയാൻ വാക്കുകൾ ഇല്ല.✨✨✨
@shemiemi9112
@shemiemi9112 3 ай бұрын
Ma sha allah❤️❤️❤️❤️❤️ ameen🤲🤲🤲
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
Aameen
@mallukids8756
@mallukids8756 3 ай бұрын
Ayesha paranath currect an..Allahu ellam shifayaki tharatte..Ayesha ellarkum motivation an..
@zeenathmajeed9076
@zeenathmajeed9076 3 ай бұрын
Alhamdulillah. Pettanne shifa akkatte. Aameen
@saheedajalal6103
@saheedajalal6103 3 ай бұрын
Swalath chollu ayesha
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 51 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 30 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН