4.45Am Morning routine

  Рет қаралды 454,534

Jamshi Recipes

Jamshi Recipes

Күн бұрын

Пікірлер: 1 100
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ee videoyil Telegramil ninnum replay tharunnath njhanalla ath fake ane be careful 👍🏻👍🏻
@ramyasenthilkumar7636
@ramyasenthilkumar7636 Жыл бұрын
S, I got reply as telegram
@r.vib1
@r.vib1 Жыл бұрын
Ok dear
@simi7596
@simi7596 Жыл бұрын
Ok
@AboobacketAhiyan-kv1ls
@AboobacketAhiyan-kv1ls Жыл бұрын
Wayanattil evideyaa Cooker evidunna vaangiyee
@nasiyat_shortrecipes
@nasiyat_shortrecipes Жыл бұрын
Ok..😊
@zaakdreamzz...138
@zaakdreamzz...138 Жыл бұрын
ഞങ്ങളുടെ വലിയ ഒരാഗ്രഹമാണ് നല്ലൊരു വീട്... ഞങ്ങളുടേത് ഒറ്റ മുറി വീടാണ്. തറ കെട്ടിയിട്ട് 5 വർഷത്തോളമായി.. ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല ഇതുവരെ.. എന്നാലും ഇപ്പം താമസിക്കുന്ന വീട് നല്ല വൃത്തിയിൽ കൊണ്ട് നടക്കുന്നുണ്ട്.. എനിക്കിഷ്ടമാണ് ഇങ്ങനെയൊക്കെ ചെയ്യാൻ.. ദുആ ചെയ്യണം എല്ലാവരും ഞങ്ങൾക്ക് പെട്ടെന്ന് വീടാവാൻ വേണ്ടി... ❤️❤️❤️🙏
@jamshisharafujamshi2525
@jamshisharafujamshi2525 Жыл бұрын
എനിക്കും വീടില്ല 😭. വാടക വീട്ടിൽ ആണ് 😔. വീട് ഇല്ലാത്ത എല്ലാർക്കും അള്ളാഹു ഒരു വീട് തരട്ടെ. 🤲🤲
@ayshasherin.m7844
@ayshasherin.m7844 Жыл бұрын
ഇൻഷാ അല്ലാഹ്
@shebababu4837
@shebababu4837 Жыл бұрын
Well done. All the best.
@littlecutieworld
@littlecutieworld Жыл бұрын
എല്ലാ വീടില്ലാത്തവർക്കും വീട് ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲
@Muhammedhisham-m2c
@Muhammedhisham-m2c Жыл бұрын
Ameen
@shiyasjabbar6092
@shiyasjabbar6092 Жыл бұрын
ജംഷീ ... നിങ്ങൾ ഒരു മാതൃകാ വീട്ടമ്മയാണ് എന്ന കാര്യത്തിൽ തർക്കമില്ല. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. പടച്ചവൻ അനുഗ്രഹിക്കട്ടെ
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ameen 💝💝💝😍🙏
@niniscorner3313
@niniscorner3313 Жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ സത്യം ആണ്. തലേന്ന് ബ്രേക്ഫാസ്റ് നു വേണ്ടി ദോശ മാവോ, അപ്പത്തിന്റെ മാവോ അരച്ച് വെച്ചെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നല്ല സന്തോഷം ആണ്, അല്ലെങ്കിൽ എന്താ ഉണ്ടാക്കുക എന്നാലോചിച്ചു എണീക്കുമ്പോൾ തന്നെ മൂഡ് പോകും.
@progamer18728
@progamer18728 Жыл бұрын
Correct❤
@sunithamolk6852
@sunithamolk6852 Жыл бұрын
You are wonderfully positive. God bless you. You taught me how can we enjoy life
@jamshirecipes3500
@jamshirecipes3500 Жыл бұрын
You are so welcome💝💝💝🙏👍
@athulyaaneesh855
@athulyaaneesh855 Жыл бұрын
Clean and well organised kitchen... superb
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks a lot💝👍
@Adnaniyyyyyyyyyy
@Adnaniyyyyyyyyyy Жыл бұрын
അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്. മാഷാഅല്ലാഹ്‌ 👍🏻👍🏻😍
@ansilahaneef5605
@ansilahaneef5605 Жыл бұрын
ഇങ്ങളെ വീഡിയോ കാണുമ്പോൾ പ്രതേക ഒരു ഫീൽ ആണ് 🥰🥰👍🏻
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u sooo much💝💝👍
@karthika456
@karthika456 Жыл бұрын
ഇത്താ ന്റെ വീഡിയോ ഞാൻ ഇപ്പൊ രണ്ടു ദിവസം മുൻപ് കാണാൻ തുടങ്ങിയത്.. കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു... ഞാൻ കാണാൻ ആഗ്രഹിച്ചു തേടി നടന്ന വീഡിയോ.... 😊എനിക്ക് ഇതുപോലെ വീടൊക്കെ ക്ലീൻ ചെയ്‌തു വളരെ വൃത്തിയായി ഓരോ പണികളും അടുക്കും ചിട്ടയോടും കൂടി ചെയ്യുന്നവരെ വളരെ ഇഷ്ടമാണ്... ഞാനും അത് ഫോളോ ചെയ്യാൻ ശ്രമിക്കാറുണ്ട്..... വളരെ സന്തോഷം ആണ് വീഡിയോ കാണുമ്പോൾ... ഇത്താനെ പോലെ രാവിലെ എഴുന്നേൽക്കാൻ എനിക്ക് പറ്റാറില്ല ബാക്കി ജോലികളൊക്കെ ഞാൻ ഇതുപോലെ ചെയ്യാൻ ശ്രമിക്കാറുണ്ട്... എന്നാലും ചിലപ്പോൾ മടി ആണ്
@aswathymurali96
@aswathymurali96 Жыл бұрын
ഇത്താ... ഇങ്ങള് പൊളിയാണ് കെട്ടോ... ഞാൻ കാൻസർ ട്രീറ്റ്മെന്റ് എടുത്തോണ്ടിരുന്ന ടൈമിൽ ഇത്തെന്റെ വീഡിയോസ് ആരുന്നു കാണുന്നെ... ആ ടൈമിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലേലും കണ്ടിരിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു ❤️🥰
@darkgameing3334
@darkgameing3334 Жыл бұрын
Sugayo
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u sooo much💝💝🤲🏻🤲🏻😊👍🏻👍🏻
@safnashabeer9796
@safnashabeer9796 Жыл бұрын
Orubad eshttayi to vedios
@shajeelaazeem8343
@shajeelaazeem8343 Жыл бұрын
❤❤❤❤
@thahiraabbasthahira4783
@thahiraabbasthahira4783 Жыл бұрын
ഞാൻ എന്താ യാലും രാവിലെ ചെടികൾ ഒന്ന് വന്നു നോക്കിയാൽ ഒരു സമാധാനം.
@whitemediakunjimol7076
@whitemediakunjimol7076 Жыл бұрын
അൽഹംദുലില്ലാഹ്... എന്തു നല്ല വസ്ത്ര ദാരണ അള്ളാഹു ഹായിരിലാക്കട്ടെ
@jamshirecipes3500
@jamshirecipes3500 Жыл бұрын
💝💝💝Ameen
@asmaajeej9887
@asmaajeej9887 Жыл бұрын
You videos make my day.I always watch your videos when I am feeling low and keep me motivated.
@jamshirecipes3500
@jamshirecipes3500 Жыл бұрын
That's great💝💝💝
@samishameer2525
@samishameer2525 Жыл бұрын
Dear super presentation.... lunch orupaad ishttayi ...👍👍👍👍
@jesnaabdu8770
@jesnaabdu8770 Жыл бұрын
Jemshi oru adipoli chef aanu jemshiyude പാചകം ഇനിക്ക് ഭയങ്കര ഇഷ്ട്ടമാണ്
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u soo much deat🙏🙏🙏💝💝💝☺️😍👍
@anniesobichan2867
@anniesobichan2867 Жыл бұрын
My best youtuber ❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
💝💝🙏☺️Thank u👍
@haneenaanu2288
@haneenaanu2288 Жыл бұрын
Ithaante vlog kanttal സന്തോഷംആണ് മാഷാഅല്ലാഹ്‌ 🥰
@Juhi1287
@Juhi1287 Жыл бұрын
Ningalde vedio kandirikan oru peace feel ind... Neat and clean home nd surrounding
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks dear💝☺️👍
@r.vib1
@r.vib1 Жыл бұрын
Njangalum mathanchapp inganeyaanu vekkar.ente favourite aanu.jamshi pathram kazhuki vekkunna basinil holes illallo.appo vellam kettikkidakkoole.as usual nice vlog ayirunnu to.waiting for next vlog.jamsheente vlog ulla divasam manasinu bhayankara oru happinessa.allaahu barkath nalkatte.aameen ❤❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ameen 💝💝👍🏻 Dish rackilek mattum👍🏻 Thank u soo much💝💝😊
@habeebashereef7464
@habeebashereef7464 Жыл бұрын
Ithade video kandal mind full postive aavum❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u☺️💝🙏
@SfiyaBasheer-d5m
@SfiyaBasheer-d5m Жыл бұрын
Mashaallah ❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤👍
@aksharas5611
@aksharas5611 10 ай бұрын
Very nice video. Beautiful vibe...
@GreenLifebypriya
@GreenLifebypriya Жыл бұрын
എനിക്ക് ആന്തൂറിയം കാണുമ്പോൾ ഒത്തിരി സന്തോഷം😘
@jamshirecipes3500
@jamshirecipes3500 Жыл бұрын
☺️😍💝👍👍🙏
@FathimaMohamed-l6s
@FathimaMohamed-l6s Жыл бұрын
Hai. Hallo theere maduppillatha samsaramayathinal enikkishtamanu kettirikkanum kandirikkanum. Pinne thenga chiravunnayalum adipoliyanutto
@jamshirecipes3500
@jamshirecipes3500 Жыл бұрын
Hai Thank u sooo much🙏💝💝💝☺️👍
@alwardiah3196
@alwardiah3196 Жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടം ആണ് നല്ലൊരു പോസിറ്റീവ് എനർജി കിട്ടുന്നു thanks dear
@jamshirecipes3500
@jamshirecipes3500 Жыл бұрын
Welcome 🙏💝💝☺️
@honeyshivaji1457
@honeyshivaji1457 Жыл бұрын
എനിക്കു മോളുടെ സംസാരം കേൾക്കാൻ ഇഷ്ട്ടം ❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u💝☺️🙏
@ashrafshahina8851
@ashrafshahina8851 Жыл бұрын
👌👌👌👌👌👌👌orupad ishtan enik enthu bamgiyan kanan mothathil🌹🌹keralathil വൃത്തി കുള്ള അവാർഡ് കൊടുക്കുന്ന വീടുണ്ടെങ്കിൽ ഇത്താടെ വീടാവും മാഷാ അല്ലാഹ് 👍👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤👍Thank u sooo much🙏🤩🤗👍
@whitemediakunjimol7076
@whitemediakunjimol7076 Жыл бұрын
നല്ല മാതൃക വനിതാ... Go ahead
@jjacquline9369
@jjacquline9369 Жыл бұрын
Wonderful vlog sister
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank you 😊💝👍
@ShamnasabikhShami
@ShamnasabikhShami Жыл бұрын
Jamshitha njan ea curumayum oothappavum eppazhum undakaarund nalla taste aanu
@jamshirecipes3500
@jamshirecipes3500 Жыл бұрын
S😍☺️👍
@SubhaSubha-tw4qz
@SubhaSubha-tw4qz Жыл бұрын
ഹായ് ജംഷി 👌👌വീഡിയോ. എല്ലാ കാര്യങ്ങളും neat and organise ആക്കിവച്ചിരിക്കുന്നത് കാണുമ്പോൾ പോസിറ്റീവ് ഫീൽ തോന്നുന്നുണ്ട്. തന്റെ വീഡിയോ ആണ് എന്നെ മടിയിൽ നിന്ന് മാറ്റിയതിന് ഗുഡ് tnz dear❤️❤️❤️love daa
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u soo much dear Love uu tooo💝💝💝🙏👍
@karthikgamesandfun8444
@karthikgamesandfun8444 Жыл бұрын
ഇത്താന്റെ വർക്ക്‌ ഏരിയ കാണാൻ എന്ത് ഭംഗിയായി 👍👍👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u☺️👍
@aimasfamily3679
@aimasfamily3679 Жыл бұрын
മാഷാ അള്ളാ. ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഹസ്ബൻഡ് നമുക്ക് ഭക്ഷണം വിളമ്പിത്തരുന്നത് അത് കാണുമ്പോൾ തന്നെ മനസ്സിന് ഒരു സുഖം. ഇവിടെ നമ്മളെ മൈൻഡ് പോലും ചെയ്യാറില്ല. നമ്മൾ അങ്ങോട്ട് വിളമ്പി കൊടുക്കല്ലാതെ. 😄
@jamshirecipes3500
@jamshirecipes3500 Жыл бұрын
🤩😍MashaAllah 💝💝
@ഇല്ലൂ
@ഇല്ലൂ 4 ай бұрын
എന്റെ ഇക്കയാണ് എനിക്കും മക്കൾക്കും എന്നും വിളമ്പി തരുന്നത് വെള്ളവും ചായയും ഒക്കെ ഒഴിച്ചു ഗ്ലാസിൽ തരുന്നതും ഞാൻ വിളമ്പിയാൽ എന്തായാലും തായേപോവും
@azzwaazzwa2338
@azzwaazzwa2338 Жыл бұрын
Hai ethooose. Eppo എല്ലാം oke aayo. Allahu anugarahikate
@jamshirecipes3500
@jamshirecipes3500 Жыл бұрын
Alhamdulillah ok ayittoo☺️💝👍👍
@rahmathkp8057
@rahmathkp8057 Жыл бұрын
മാഷാ അള്ളാ അല്ലാഹു ആരോഗ്യം ആഫിയത്തും ദീർഘായുസ്സും നൽകട്ടെ 🤲🤲🤲
@Aziss_vlog
@Aziss_vlog Жыл бұрын
ameen
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ameen 💝💝
@jasheebapp8354
@jasheebapp8354 Жыл бұрын
ആമീൻ
@sajnanishad2530
@sajnanishad2530 Жыл бұрын
Aameen
@RasmiRechu
@RasmiRechu Жыл бұрын
Ee kitchenil whitcolouril sheet adichathano. Ath safe ano
@shajilas
@shajilas Жыл бұрын
Ethhakk samayam kittanjittann ariyaam annalum edaykkokke oru reply tharanamttto😊😊😊
@jamshirecipes3500
@jamshirecipes3500 Жыл бұрын
😆🤣ok dear💝💝💝👍🏻
@MaimoonaMyna
@MaimoonaMyna 10 ай бұрын
Enikkum oru veedu vallyamohamaanu vadakaveettillanu allahu thaufeeq tharate ameen
@jamshirecipes3500
@jamshirecipes3500 10 ай бұрын
Ameen 💝
@sujatharamadas6002
@sujatharamadas6002 Жыл бұрын
Ur videos r energy for lazy buddies... 😂. Really love to watch what all u say. Now I m like u doing things without any lazy nature.
@AyishaAyshu-p5l
@AyishaAyshu-p5l Жыл бұрын
Itha cooker adipoli aanallo eavidnna vagiyadh
@ayishaayisha8152
@ayishaayisha8152 Жыл бұрын
ജംഷിയുടെ ഇങ്ങനെയുള്ള വിഡിയോ ആണ് എനിക്കിഷ്ടം ക്ലീനിങ്ങും ഫുഡ്‌ ഉണ്ടാക്കുന്നതും റഫീക്ക സഹായിക്കുന്നത് കാണുമ്പോൾ നല്ല സന്തോഷം ഉണ്ട്ട്ടോ എന്റെ ഭർത്താവൊന്നും കിച്ചണിൽ ഒന്നും സഹായിക്കില്ല ഇന്നത്തെ ത് super 👍👍👍👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
🤩🤗☺️🙏ok thank u sooo much dear👍👍👍
@soniavs8045
@soniavs8045 Жыл бұрын
Enikku oru help cheyyamo dear... Diabetic patients nu ulla tea snacks kanikkamo മധുരം അരി ഒന്നും പറ്റില്ലല്ലോ ennal വയറു ഇത്തിരി fill ആവുകയും venom
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok👍👍
@shareefak4770
@shareefak4770 Жыл бұрын
ചോറ് ഇങ്ങനെ ഉറ്റിയാൽ തനുകൂലെ സൂപ്പർ റെസിപ്പി ❤️❤️
@jamshirecipes3500
@jamshirecipes3500 Жыл бұрын
Chooduvellam ozhichal mathi😊👍🏻👍🏻
@shareefak4770
@shareefak4770 Жыл бұрын
@@jamshirecipes3500 ok
@sminusebastian8161
@sminusebastian8161 Жыл бұрын
Supper Etha
@mehfinmedammal6875
@mehfinmedammal6875 Жыл бұрын
Mundakai aviteyaa....... Sheedammakundu near anno????? Maa fav place❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Avide alla Kalpetta 👍
@sinansanu7533
@sinansanu7533 Жыл бұрын
ജംഷിതാന്റെ വിഡിയോ കാണുമ്പോൾ മനസ്സിനൊരു sugaman👍👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u💝👍
@Minnuttyminnu
@Minnuttyminnu Жыл бұрын
Video super Ella racipe yum nannayittund ❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u🙏💝👍
@shebababu4837
@shebababu4837 Жыл бұрын
Very well kept kitchen. Well done.
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank you so much 😊💝👍
@sharafunnisamk3480
@sharafunnisamk3480 Жыл бұрын
​@@jamshirecipes3500jemshi kitchen il വൈറ്റ് grill cheythath onn paranjtharuno nalla kitchen masha allah
@sreedevicp5219
@sreedevicp5219 Жыл бұрын
Kitchen windows nalla bhangi enthanu material glass or net
@shareefamuthu4015
@shareefamuthu4015 Жыл бұрын
ഇതന്റെ വീഡിയോ കാണുമ്പോൾ മടിപിടിക്കില്ല ❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u😊
@KavyaRajesh-xl2tf
@KavyaRajesh-xl2tf Жыл бұрын
Adipoli video.❤ kandal athil muzhuki erikkum. Athrak interest anu oro videos um
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u sooo much💝💝💝🙏👍☺️
@muthusinan
@muthusinan Жыл бұрын
വയനാട്ടിൽ എവിടെയാണ് വീട് ഞാൻ ഇപ്പോളാണ് നിങ്ങളെ ചാനലിൽ കയറിയത് മാഷാ അള്ളാഹ് 👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤👍Kalpetta ☺️🙏welcome
@akmalakku441
@akmalakku441 Жыл бұрын
Njanippo ithande voice ketita paniyokke cheyyar nalla motivation aanu ithande sound thanks
@ramyasenthilkumar7636
@ramyasenthilkumar7636 Жыл бұрын
While watching yours vedios, feeling very relaxed sister ... Its like a breeze. And got motivated to cook & to do house hold chores. Realy good work sis... ❤️
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank you so much 🙂💝💝🙏👍
@nihals9093
@nihals9093 Жыл бұрын
Masha allaah Cooker nallle evidenna vangiye
@MalayaliMomLifestyle
@MalayaliMomLifestyle Жыл бұрын
Jamshi നിങ്ങളുടെ വീഡിയോ നല്ലൊരു പോസിറ്റീവ് എനർജിയാണ് ❤❤❤ഒരുപാട് ഇഷ്ട്ടമാണ് ❤❤❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u sooo much💝💝👍
@HannathMubeer-dw1je
@HannathMubeer-dw1je Жыл бұрын
Ithante vdo kanumbol nalla santhosham 😍njangalkum oru veedlla veed vekkan dua cheyy🤲🏻njan ente minum koodiyaan vdo kanuka 😊monu bayankara ishtta ithante vdo🥰kitchen enikk ishttaayi🥰maashaallah
@athfabathool7944
@athfabathool7944 Жыл бұрын
Adipoly simple lunch recipe Nangalude veetile mango ellam theernu tto ❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Mmm☺️ Thank u❤👍
@fathimahibak6689
@fathimahibak6689 Жыл бұрын
Itha ningakude vedeoyil ulla cooker evidunna...vangunnath enikk ith valya ishtta...ithin shopeil enta paraya..enikk vangana
@jamshirecipes3500
@jamshirecipes3500 Жыл бұрын
Pathrakkadayil malukalil okke kittum 👍 Colour cooker👍
@ayshaaah8702
@ayshaaah8702 Жыл бұрын
വീഡിയോക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. മാഷാ അല്ലാഹ് അടിപൊളി റെസിപി ❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤👍Thank u sooo much👍👍
@ShifanaShifana-ou6tj
@ShifanaShifana-ou6tj Жыл бұрын
Eppoum kanaan pattunilla ethaade vedioo.. mashallah supper❤❤❤😂
@Doodlecraftzzz
@Doodlecraftzzz Жыл бұрын
❤❤❤well organised 👍🏻congrats 👍🏻
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank you 😊😊👍🏻
@Rrtgxfyhikzzyhnnbvunbgyu
@Rrtgxfyhikzzyhnnbvunbgyu Жыл бұрын
Itha njagalude veettil mambazhapulisserikku njan sarkkarayanu add cheyyunnath.panchasarayum add cheyyale.ini ithade stylil onnu vachunokkanam
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok☺️👍👍
@sameeranoushad4251
@sameeranoushad4251 Жыл бұрын
Masha Allah ❤hi pareyene da😊
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok👍☺️
@lalitarassmann4678
@lalitarassmann4678 Жыл бұрын
Luv your vedios sply your kitchen is soooooo beautiful well organised home luv your style n voice of explaining how to cook
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank you so much 🙂💝💝
@kpopies266
@kpopies266 Жыл бұрын
ജംഷിയുടെ ക്യാരറ്റ് മക്രോണി പായസം ഞാൻ ഉണ്ടാക്കി നോക്കി വളരെ ടെസ്റ്റ് ഉണ്ടായിരുന്നു ❤
@maisafathima9904
@maisafathima9904 Жыл бұрын
മാഷാ അല്ലാഹ് സൂപ്പർ ❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@ninuyara23
@ninuyara23 Жыл бұрын
അടിപൊളി വീഡിയോ ഇത്ത love youu❤️❤️❤️❤️
@BasheerBevinje
@BasheerBevinje Жыл бұрын
Masha allah ❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤️❤️❤️👍🏻
@MinhaFathima-zj8pm
@MinhaFathima-zj8pm Жыл бұрын
Njanum mathan Ila edakk thalikkarund ingane undakkunnad adyayitta kanunne ini ingane undakki nokkanam
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok☺️👍👍
@sunilamohan6520
@sunilamohan6520 Жыл бұрын
Jamshi....നല്ല sughamundayirunnu...വീഡിയോ കണ്ടിരിക്കാൻ...കഞ്ഞിവെള്ളം എടുതുവച്ച് പിറ്റെ ദിവസം ചെടികൾക്ക് പച്ചക്കറികൾക്കും ഒഴിക്കാം... ഹെയർ ലും തേക്കാം...കറിവേപ്പിലക്ക് നല്ലതാണ് പുളിപ്പിച്ച കഞ്ഞി വെള്ളം... മത്തന് ഇങ്ങനെ വെക്കുന്നത് കണ്ടിട്ടില്ലയിരുന്ന്, നന്നായിട്ടുണ്ട്😊❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Mm ok 👍thank u dear🙏👍👍
@Salmashakeel786
@Salmashakeel786 Жыл бұрын
സംഗീതം എന്താണെന്ന് പറയാമോ... വളരെ നന്നായിട്ടുണ്ട്... ഞാൻ വിവരണത്തിൽ ചേർക്കാൻ ആഗ്രഹിക്കുന്നതുപോലെ
@afianu3012
@afianu3012 Жыл бұрын
ഇതാടെ കുക്കറും ഫ്രൈ പാനും ഒക്കെ എവിടുന്നാ വാങ്ങിയത്.. സൂപ്പർ ആണുട്ടോ 👌
@jamshirecipes3500
@jamshirecipes3500 Жыл бұрын
Jamjoom Wayanad 👍 thank u👍☺️
@rashadstar811
@rashadstar811 Жыл бұрын
Othiri ishttava eniku jamshi superatto.ithu kanumbo jamshiyude atha swabava enikum ennu thonnarund.😊
@nusrathnusi6102
@nusrathnusi6102 Жыл бұрын
🥰ഇത്തയുടെ vedio കാണുമ്പോൾ വളരെ പോസിറ്റീവ് ഫീൽ ആണ് മനസ്സിന്. പക്ഷെ എനിക്ക് ഇതുപോലെയൊന്നും കഴിയുന്നില്ല 😢
@Fajila-s7f
@Fajila-s7f Жыл бұрын
Sremich nokku, nadakkum
@fidaparveen5135
@fidaparveen5135 Жыл бұрын
Enik pattunund sremik kaziyum .👍👍
@ishaankv6887
@ishaankv6887 Жыл бұрын
എനിക്കും ചെയ്യണം എന്നുണ്ട് പറ്റുന്നില്ല
@naseeman2128
@naseeman2128 Жыл бұрын
ഇതാണ് എന്റെയും prblm, കഴിയുമെന്ന് മനസ്സിൽ ഉറപ്പിക്കും but😥, ഇത്തയുടെ വീഡിയോ ഒരുപാട് dwnld ചെയ്ത് വെച്ചിട്ടുണ്ട് ഇടക് കാണും എന്നിട്ടും എനിക്ക് 😥
@shabna7046
@shabna7046 Жыл бұрын
Enikkum
@rahiyathjaleel6851
@rahiyathjaleel6851 Жыл бұрын
Super molu masaallah
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u🙏💝💝☺️👍
@naseerashaju2468
@naseerashaju2468 Жыл бұрын
സൂപ്പർ റെസിപ്പി ❤️
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍
@hasnaafeef7363
@hasnaafeef7363 Жыл бұрын
Cook cheyyunna bagath chedigal vachal ath vaadi poville?
@jamshirecipes3500
@jamshirecipes3500 Жыл бұрын
Athra aduthalla☺️👍
@sindhu106
@sindhu106 Жыл бұрын
എല്ലാം ഇഷ്ടപ്പെട്ടു പക്ഷെ ചോറ് വച്ച രീതി ഇഷ്ടപ്പെട്ടില്ല. ചൂട് ചോറിൽ പച്ചവെള്ളം ചേർത്തു തണുപ്പിക്കുന്നതിനോട് ഒരു ഇഷ്ടക്കേട് 😊ബാക്കിയെല്ലാം super 👍🏻
@jamshirecipes3500
@jamshirecipes3500 Жыл бұрын
Chooduvellam ozhichal mathi👍 Njhan cheyyunnath kanichoone ulluu☺️👍
@sindhu106
@sindhu106 Жыл бұрын
@@jamshirecipes3500 👍🏻
@dilshanargees3236
@dilshanargees3236 Жыл бұрын
Njagalum pachavellam oyikkaru
@fayhahasi6784
@fayhahasi6784 Жыл бұрын
ഞങ്ങളും പച്ച വെള്ളം തന്നെയാണ് ഒഴിക്കാർ
@jasmiansar2399
@jasmiansar2399 Жыл бұрын
First ❤mashaallah 😍lovu dear
@jamshirecipes3500
@jamshirecipes3500 Жыл бұрын
💝💝💝👍🏻
@Hannahh..417
@Hannahh..417 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ജംഷിനെ❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u💝💝💝🙏😊👍🏻
@divyaprasanth9973
@divyaprasanth9973 Жыл бұрын
Thangalude വീഡിയോസ് othiri othiri eshtamanu. Kandu kazhiumbo oru positive energi feel cheyyunu. Samsaravum othiri eshtamanu
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u sooo much🙏💝💝👍🏻
@JaseeB-gw9ic
@JaseeB-gw9ic Жыл бұрын
ഉഴുന്ന് ഇല്ലാതെ ഉണ്ടാകാൻ പറ്റുന്ന കുറച്ചു break fast recipe കാണിക്കു ജംഷി
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok👍🏻👍🏻
@JaseeB-gw9ic
@JaseeB-gw9ic Жыл бұрын
M
@minil2253
@minil2253 Жыл бұрын
ജംഷി വെജ്കറി ട്രൈ ചെയ്തു സൂപ്പർ 👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ooo anooo ithra pettennn☺️👍👍
@muhammedajmal6134
@muhammedajmal6134 Жыл бұрын
Ithaaa wedding photos ❤❤❤please ❤❤❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
🤩😍
@minis6982
@minis6982 Жыл бұрын
​@@jamshirecipes350030:24
@Thepreppybeige
@Thepreppybeige Жыл бұрын
Ningale kitchen ishttaayi detail video ndo kothuku verunnundo net ittittundo
@jjacquline9369
@jjacquline9369 Жыл бұрын
Sister I don’t know Malayan but i like your vlog 🎉Kurachi arium
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u soo much dear💝💝💝🙏 Love uuuu☺️
@muhammedthaha5408
@muhammedthaha5408 Жыл бұрын
നല്ല സംസാര ശൈലി ഇത്ത 🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks dear💝💝🙏☺️👍
@kbrenclave2258
@kbrenclave2258 Жыл бұрын
❤❤👌👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
😊💝👍🏻👍🏻
@simi7596
@simi7596 Жыл бұрын
Egg boil cheyyan 1.5 literinte kunju cooker vangikoode itha
@jamshirecipes3500
@jamshirecipes3500 Жыл бұрын
Mmm
@sabithanavas8749
@sabithanavas8749 Жыл бұрын
Super 👌👌
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank you💝💝👍🏻👍🏻
@ShameenaKT-n8n
@ShameenaKT-n8n Жыл бұрын
Enk ningale vedeo bayankara ishtanu.
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍
@Raniya...rani...
@Raniya...rani... Жыл бұрын
❤❤❤❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
💝💝💝🙏😊
@fathimashamsu5826
@fathimashamsu5826 Жыл бұрын
itha ee cup m mugg m evdnn vangi white super njan kure aayi anyeshikkunnu
@jismiamjath5045
@jismiamjath5045 Жыл бұрын
Colourfull lunch plate👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Yes 😊👍🏻
@shereenachinnuss5268
@shereenachinnuss5268 Жыл бұрын
Njanum nigale poleya enikum nalla vrithi venam njan vadakakka thamasikanee flatil Njan ente veed pole thanneya nokanee.. Njan dayli ella sthlavum thudakkum Enik Oru sthalathum podiyo valichidunndho eshtallaa..
@jamshirecipes3500
@jamshirecipes3500 Жыл бұрын
🤩🤗ok👍👍
@suhailathvk2757
@suhailathvk2757 Жыл бұрын
Supper😊😊😊
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank you so much 😀❤️👍🏻
@Enswmbgnr5123-.-
@Enswmbgnr5123-.- Жыл бұрын
എവിടെയാ ങ്ങളെ സ്ഥലം മാഷല്ലഹ് ബ്യൂട്ടിഫുൾ place
@molyrajan2733
@molyrajan2733 Жыл бұрын
So beautiful vlog and tasty recipes🙏
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank you so much💝💝👍🙏
@nihals9093
@nihals9093 Жыл бұрын
Nalle video ishttayi Alhamdulillaah
@AbdulJabbar-qx9rl
@AbdulJabbar-qx9rl Жыл бұрын
chor chood vende kazhikumpol
@jamshirecipes3500
@jamshirecipes3500 Жыл бұрын
Cheriya choodundakum👍🏻 Chooduvellam ozhichalmathi👍🏻
@annariya5086
@annariya5086 Жыл бұрын
Thankz chechii..for usefull tips and motivation..njn vayankara madichi aanu.. early morning ezhunnelkkarilla..ee video kandappol oru positivity kittiya pole..nale muthal njn veluppunu enieett ella joliyum unmeshathode cheyyum😊❤🎉
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 34 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 71 МЛН
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 1,5 МЛН
A productive day in my life#Easy breakfast#Lunch preparations#motivation
28:13
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН