Achammayekalum srinide elder sister ille Latha chechi avarepoleya❤
@dhanishanittor79293 ай бұрын
എനിക്ക് ഒരു കാര്യത്തിൽ ചേച്ചിയോട് ഭയങ്കര ബഹുമാനമാണ്..മക്കളെ നല്ല രീതിയിൽ മലയാളം സംസാരിക്കാൻ പഠിപ്പിക്കുന്നത് കാണുമ്പോൾ ❤️❤️
@siniroy28103 ай бұрын
Perly very good allavarkkum mathirkayanu God bless you🎉❤
@FahmidaKp-ex2jj3 ай бұрын
Sathym
@soudhasidhique46723 ай бұрын
Correct❤
@sobhadileep67763 ай бұрын
100%correct
@DrStrange-wk8pu3 ай бұрын
Correct unlike other mallu parents who told to their children in only English,they only knew english..poor grandparents struggle to communicate with their grandchildren
@adithyalekshmi1403 ай бұрын
17:22 ആ ചേർത്ത് പിടിക്കലും bgm കൂടി ആയപ്പോ എന്താ ഫീൽ. ഒരു ഭാര്യക്ക് ഇതിൽ കൂടുതൽ ഒരു appreciation ന്റെ കാര്യമില്ല 😍🥰
@his_belladonna3 ай бұрын
💯🫶🏼
@athiras.k.53223 ай бұрын
100% true
@Reshmi-ds3kv3 ай бұрын
Athu etha bgm
@Noorjahan-f6p3 ай бұрын
പേർളി യോടുള്ള ശ്രീനിയുടെ സ്നേഹം കാണുമ്പോൾ ഭയങ്കര സന്തോഷം ❤️❤️
@preethavenugopal14423 ай бұрын
ലാസ്റ്റ് സീൻ ആണ് ഏറ്റവും ഇഷ്ട്ടപ്പെട്ടെ 🥰 മീൻ കറി ചെറിയ മാറ്റത്തോടെ ഇങ്ങനെ തന്നെ ഞാനും ഉണ്ടാക്കുന്നെ 😃 അരക്കുമ്പോൾ ഇഞ്ചി ചേർക്കും. ഉലുവ പൊടി നേരത്തെ ചേർക്കും. മല്ലിപൊടി കുറച്ചു കുറവ് 😃👍
@@athiravijayan4196 njingallu sathyavastha kandariyathonda. Orupadu barthakanmar sneham poittu kuttam parachilum tharam thazhthalokke aanu cheyaru. prithyechu cooking kazhinju sheenam undel veetupani onnum oru pani alla ennu karuthunna barthakanmarum. athondavam angane oru comment avar ittathu
@badushap32132 ай бұрын
Sriniyude sneham Mashaallah
@musiccraze26233 ай бұрын
She calling ammaaaaa is just ❤
@nandhu73393 ай бұрын
🤔
@Ibiiiiiiiin3 ай бұрын
Nilu is literally look like her grandmother ❤
@Annmariajoseph-oq7ts3 ай бұрын
Sathiyam
@Smerahul-vr9ww3 ай бұрын
True❤
@SivadaSunil3 ай бұрын
Hearing nilus conversation always bring smile to my face 🫴🏻❤️luv you both
@himasree66513 ай бұрын
Depression ullavar പോലും പേർളി ചേച്ചിടെ വീഡിയോസ് കണ്ടാൽ റിലീഫ് കിട്ടും sure ആണ് ❤️
@Emmawts_3 ай бұрын
ഇതിനെ കുറിച്ചൊന്നും വല്ല്യ പിടിയില്ലേൽ മിണ്ടാതിരുന്നൂടെ
@sangeethavishnu-e1z3 ай бұрын
Njan dipression time il kettitund ,enik anubhavam und, Sathyam
@aryavijayan8173 ай бұрын
Sathyamm❤
@himasree66513 ай бұрын
@@Emmawts_ ante opinion njan paranju, pinne thanik fayankara pidi anel ath than kai vachirunna mathi, enne padippikenda, എല്ലവർക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്, നീയാണല്ലോ കോടതി
@bestowgamerz34783 ай бұрын
Correct
@Adhizz-b9m3 ай бұрын
11:46 that unni vavavo😂❤🤌 Awww....nilu bebi😽
@dxbtalks22443 ай бұрын
നില വളർന്നു ഇങ്ങനൊക്കെ സംസാരിക്കുന്ന കേൾക്കുമ്പോൾ നല്ല സന്തോഷം 🥰🥰🥰
@s.v.devika26183 ай бұрын
👍
@smileycode133 ай бұрын
Nilu a replica of Pearle....cutest kiddo
@riyasophybobichan63003 ай бұрын
That unni vavavoo from nilu is priceless 🤌🥹
@sparklelight41362 ай бұрын
The way Nilu papa calling Amma insted of mummy She stole my heart with cute voice 💓❤
@anjanaanju46083 ай бұрын
10:05 le nilu: talakkanam 😅 hits different. Mangleesh babe 😍😘
@malumuralie83953 ай бұрын
വളർന്ന് വരുമ്പോർ നിലു ബേബിയും ഒരു vlogger ഉം multi talented ഉം ആയിരിക്കും ഉറപ്പ്✌️..ഏറ്റവും പ്രധാനമായും ഈ കുട്ടികൾക്ക് stage fear ഉണ്ടാകുകയേ ഇല്ല.
@soniyajohn69293 ай бұрын
Why?They are shooting this at there comfort zone.There is no point with stage fear😅
@malumuralie83953 ай бұрын
@@soniyajohn6929 ഈ ഷൂട്ടിംഗ് കൊണ്ട് മാത്രം തോന്നിയത് അല്ല.മറ്റ് ഒരുപാട് യാത്രകളിലൂടെയും പൊതു വേദികളിലും ആൾക്കാരുമായി ഇടപഴകാൻ കുട്ടികളെ പ്രേരിപ്പിക്കുന്നത് എത്രയോ കണ്ടിരിക്കുന്നു.
@Vny113 ай бұрын
0:02 Nilu's Intro hits different... 😍❤️❤️
@jis___hhh3 ай бұрын
*Nilu Baby looks like srini's Mom❤️*
@beenam1293 ай бұрын
Kunjine valarthuna ri thi... egna ayirikanam.... Malayanam samsaripikuna rithi Orupade eshtam thoni kandapol.. Pearle... Soooo proud Mom... U r.. ❤
@Krishna-u5d4y3 ай бұрын
this is the perfect example of observational learning of toddlers. nila is becoming like Pearly imitating her mannerisms, positivity and everything 😍
@fathima84343 ай бұрын
Nilu വളർന്ന് വർത്താനം ഒക്കെ പറയുന്ന kelkbo thanne ഒരു പ്രതേക സന്തോഷം aahn ❤❤❤ expression Queen ❤❤nalla mol ayitt വളരട്ടെ
@Coffeestories_3 ай бұрын
When she sings unni vavavoo which it hits pearly chechi thegakola 😪
@awathifa473 ай бұрын
That heylo guys from niluu hits different 🥹🫶🏻
@vedhu6573 ай бұрын
11:23 That Ammaaa ❤🧿
@parvana._.3 ай бұрын
The way Nilu admires he mammaa...❤🥹
@sowmyajackson56703 ай бұрын
ചക്കി കൊത്ത ചങ്കരൻ പോലെ, mummy ക്ക് ഒത്ത ചക്കര. പിന്നെ മുളക് പൊതി, മല്ലി പൊതി, നിലു ഇട്ടാൽ മതി 😂. നിലു സംസാരം 👌🏻. പേർളി സിസ്റ്റർ അന്നും ഇന്നും കുസൃതി കുട്ടി ആണ്. ശ്രീനി bro tamil സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം ആണ്. ശ്രീനി bro hair cut ചെയ്തു ആ പഴയ look വരുത്തണം . പണ്ട് ഒരു serial ലിൽ കണ്ടിട്ടുണ്ട് നല്ല cute ആയിരുന്നു, ഇപ്പോഴും supper ആണ്, നിതാര വാവ കുട്ടി നെ കണ്ടില്ല ഇന്ന്, പേർളി സിസ്റ്റർ നല്ല സ്നേഹം ഉള്ള ഒരാളാണ് ആ food വാരി കൊടുക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി, ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. നല്ല Anchor, Actor, Wife, mother extra..... ആണ് പേർളി സിസ്റ്റർ. "" കർത്താവ് ഒരുപാട് അനുഗ്രഹിക്കട്ടെ family നെ.
@shaheerashaheera50863 ай бұрын
Nilu baby ശ്രീനിയുടെ അമ്മയുടെ അതേ face cut ആയി വരുന്നുണ്ട്. ചുന്ദരി വാവ 🥰🥰
@mollythomas28063 ай бұрын
നിലുകുട്ടി അമ്മേ എന്നു വിളിക്കുന്നതു കേള്‍ക്കാന്‍ എന്തു രസം. ''അമ്മയില്‍''ആണ് എല്ലാം അടങ്ങിയിരിക്കുന്നത്.❤❤🎉🎉
@buddhasoul48233 ай бұрын
നിലുന്റെ ഓരോ വളർച്ച കാണുമ്പോൾ സ്വന്തം കുഞ്ഞ് വളരുമ്പോൾ ഉള്ള ഫീൽ ആണ് 🥰🥰
@shynibiju62473 ай бұрын
11:45.. OMG!!.. How cute it is💖... Unni vavavo is the best part in this video🙌🏻😂💓..She literally is her mother❤.. Love you all💗.. Heartcore love to Nilaa😘
@kithikaandy47663 ай бұрын
You're really positive vibes the way you handle Nilu baby. You taught me a lot of things in these videos. This kind of your videos taught me a lot of things, akka. May God bless you and your family for the rest of your life.
@akshaya-r3 ай бұрын
Last sreeni chettan vannapo thott vere level. Sherikum ningade life kanumbozha asooya thonua. Love u chechi
@BabymolBM3 ай бұрын
In every life there are struggles but to overcome that with small happiness make it perfect couples❤️
@sarjandavid69433 ай бұрын
Nilu look like mini version of sreeni's mother❤
@muhammediyyas87353 ай бұрын
Pearleyude lifele ee happiness ennum undavatte ❤❤❤
@Arnavkhushi_fanclub3 ай бұрын
0:56 so cute when she said"pearly maney KZbin channel😅❤️😍അപ്പൊ ഇന്നത്തെ സ്പെഷ്യൽ ചിക്കൻ വെച്ചുള്ള മീൻകറി 🤣So funny🤣🤣🤣11:54 remember thengakola mangatholi song😅🤣🤣
@VrindhaC3 ай бұрын
Nila baby's conversation make me smile, she's very cute ❤❤❤
@ashasaji17713 ай бұрын
@@VrindhaC me too I was laughing like anything 😂😂
@BeautifulSignature-163 ай бұрын
അഹ് വരിക്കൊടുക്കുന്ന ഒറ്റ സീൻ ആണ് ഈ വീഡിയോ മൊത്തം സ്നേഹം കൊണ്ട് നിറഞ്ഞു തുളുമ്പിയത് പേർളികുട്ടാ ❤️❤️❤️❤️❤️
@radhikashybu96073 ай бұрын
Sathyam ❤❤❤❤ Perfect combo ❤❤❤❤❤
@sheejau.a72233 ай бұрын
Sathyam❤❤❤❤
@princyabey11403 ай бұрын
Exactly ❤❤❤❤❤
@nivedhyas67463 ай бұрын
❤❤❤❤❤❤
@deepthiranjith2983 ай бұрын
Like mother.. Like daughter 🥰🥰❤️❤️
@mayasaraswathy88993 ай бұрын
Innathe video Nila kodupoyi. Nila sarikkum pearle pole kurumbi a. Ella perkkum eshtamakuna kurumbu. Love ur vlogs.
@freedamerrin24343 ай бұрын
9:20 How sweet of you nilu baby❤The way she is talking is so cute 🥰 love you nilu baby❤
@Kollengode_stories3 ай бұрын
Baby's inspiration is mumma!! Her excitement ❤
@RinuRisha-ex6mk3 ай бұрын
10:06 THAT : THILAKKANAM😄💗
@AjoyelP3 ай бұрын
2:09 - 2:15 😁 11:44 10:05
@nithyasaji80413 ай бұрын
Ohh.. the way she is looking up to here mom... soo sweet..!!
@jyothikabs88293 ай бұрын
പെർലി നല്ലൊരു അമ്മയാണ്... 😊😊😊😊
@Priya_lech3 ай бұрын
I’m just admiring Nila’s talking ❤
@manjua.r11713 ай бұрын
നിലു കുട്ടി അങ്ങനെ മിടുക്കിയായി വളർന്നു വരട്ടെ.🥰🥰🥰🥰🥰🥰last നിറ്റാര കുട്ടിയെ കൂടി ഒന്ന് കാണിക്കാമായിരുന്നു. 🥰🥰🥰ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@fidhabackerr3 ай бұрын
11:11>>>>>>>>>♥️
@AnnaA-y1n3 ай бұрын
Love of them are same as their love in big boss still now 🥰❤
@aleenaaleena71973 ай бұрын
At last the way she feeding him😍💎
@Sona_2k023 ай бұрын
They way of nilu baby talks and her expressions❤😘😘 That thelakanam 😂 10:07
@Anushma_pallathupadi3 ай бұрын
ഇന്ന് പേർളി ചേച്ചിടെ സൗണ്ട് മാത്രെ കേട്ടുള്ളു tto🥰 നിലുമോളെ മാത്രെ നോക്കാൻ പറ്റിയുള്ളൂ 🥰nilu കൊണ്ട് പോയി ഈ epic ❤️🩹❤️🩹
@sindhumt6153 ай бұрын
S.. Cute Nilumol.. ♥️😘
@shinasanthosh48323 ай бұрын
Niluvine കാണുന്നതും കുഞ്ഞിന്റെ സംസാരം കേൾക്കുന്നതും വളരെ സന്തോഷം aanu🥰
@aframoozhikkalАй бұрын
Hey pearly.... I tried this curry..which was very simple and delicious...waiting for such delicious very simple recipes...❤
@Whatgoesaroundcomesaround-l8fКүн бұрын
Thank you for the yummy and simple fish curry. My baby is going to love it. Also I just loved how lovingly you were feeding Srini also with your hands. God bless you guys!! 🥰
@drishyanair28263 ай бұрын
From a smiling baby to a willful toddler you grew up in the blink of an eye niluma❤
@leenacheerath3 ай бұрын
Music is the highlight. Its making emotional.
@beenabobbyjames8823 ай бұрын
Uruttuvalla ,chuttikkuka😅
@mallubeez3 ай бұрын
പൊട്ടു തൊട്ട് കൈഞ്ഞപ്പോൾ നിലു എന്ത് സുന്ദരി ആയ് ഇരിക്കുന്നു. .... ശ്രീനിയുടെ അമ്മ തന്നെ.... ❤️❤️😘പെൺപിള്ളേർ അമ്മമാർക്ക് ഒരു ഭാഗ്യം തന്നെയാ. ... ❤️എന്റെ വീട് കാണണം, ഒരു ബോയ്സ് ഹോസ്റ്റൽ ആണ്. .😭😭
@ShahmaSulaiman-s1s3 ай бұрын
കുറച്ചു വർഷം കഴിഞ്ഞാൽ ഒരു ലേഡീസ് ഹോസ്റ്റലും കൂടി തുടങ്ങാലോ 👍👍👍😅😅😅🥰🥰🥰
@mallubeez3 ай бұрын
@@ShahmaSulaiman-s1s😂😂😂
@aestheteyugen13 күн бұрын
Your family is so wholesome, may God bless you all!!🥹 Love the show❤
@mubashirake96703 ай бұрын
1:25,nallathaa maamiii🤭😜
@Drag0nb0y0092 ай бұрын
Orma ind 😂😂😂
@sr.sherin.v.a62473 ай бұрын
പാവം ശ്രീനി... പേളി ശ്രീനിക്ക് വാരി കൊടുക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി... കണ്ണ് നിറഞ്ഞു..❤❤🥰🥰
@bijit17503 ай бұрын
പേളിയെ ഒന്നു നോക്കുക പോലും ചെയ്യാതെയാണ് നിലു ബേബി എല്ലാ അതുപോലെ act ചെയ്ത് പറയുന്നത്. She is so talented❤
@thasneemfiros26073 ай бұрын
Exactly
@nature27523 ай бұрын
അവൾ ഒരു അമ്മ ഫാൻ ആണ്.. പേളി എന്ത് ചെയ്താലും ശ്രന്ധിക്കുന്നുണ്ട്..ഇപ്പോൾ അവൾക്കു എല്ലാം അറിയാം
@raseenapp28153 ай бұрын
😊
@shining_girl_xxx3 ай бұрын
❤
@subishasubisha40333 ай бұрын
ന്റെ pearly, കുഞ്ഞിന്റെ കൈ കൊണ്ട് green chilli തൊടുവിക്കല്ലേ 😮... Niluma യുടെ സംസാരം, പാട്ട്.... എല്ലാം superb, like pearly' s style 👍😅...
@BushraBush-j3i3 ай бұрын
വലിയ പേളി ചെറിയ പേളി നല്ല രസമാണ് നിങ്ങളുടെ സംസാരം
@sreevidhyakalarikkal2011Ай бұрын
Nilu baby de samsaram adipoli❤✨😘
@sarikak9403 ай бұрын
Srini chettan's reaction after tasting fish curry is priceless🧿❤️ u r blessed to have him
@Malluspace-h3r3 ай бұрын
Nila little pearly Nithara little srinish
@haimaharif19483 ай бұрын
9:19 cute song ❤️
@pushpaak61493 ай бұрын
സൂപ്പർ കറി ട്രൈ ചെയ്യും 👍👍
@achushibu21135 күн бұрын
ചേച്ചിയുടെ ഒരു ആരാധികയാണ് ഞാൻബിഗ്ബോസിൽ കൂടെയാണ്എനിക്ക് ചേച്ചിയെ കൂടുതൽ ഇഷ്ടമായത് എൻറെഏറ്റവും വലിയ ആഗ്രഹമാണ്ചേച്ചിയെ ഒന്നും ദൂരെ വെച്ചെങ്കിലുംഒന്ന്കാണാൻ കഴിഞ്ഞിരുന്നെങ്കിൽഒന്നു ഫോണിലൂടെ എങ്കിലുംസംസാരിക്കാൻ കഴിയണേ നടക്കാത്ത ആഗ്രഹമാണെന്ന് അറിയാംഞാനൊരുസാധാരണക്കാരിയായചേച്ചിചേച്ചിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്സൂപ്പർ ആണ്❤❤❤
@anupamagopi85323 ай бұрын
Nilu looks like srinis mom and is similar to rithi Sruthi's mom ❤ . Luv u nilu baby❤
Apol aa twinsinte mom evda .....does she appear on any videos of pearle?
@vidyavijayan7573 ай бұрын
"ചട്ടി ചുറ്റിക്കുക "എന്നാണ് ഞങ്ങൾ കോട്ടയംകാർ പറയുക. I like the recepie so much 😍.Including 'Nila baby' was so brilliant and cute.
@ziyaaahh__2273 ай бұрын
11:46 actually she's copy of pearleychechii🤗😘gem💎💞
@nirmalaranjith48823 ай бұрын
നില ബേബി സംസാരികുന്നത് കേൾക്കാൻ എന്ത് രസമാണ് മീൻ കറി കഴിച്ച പോലെയായി നല്ല രസം എന്ത് ക്യൂറ്റാണ് നിങ്ങൾ ടെ ഫാമിലി പേർളിയുടെ ചിരി നില കുട്ടി ലൗവ്യൂ മുത്തേ❤❤❤❤❤