4.5 മാസം കൊണ്ട് 45000 നിന്നും 85000 ലേയ്ക്ക് | പോത്ത് കർഷകർക്ക് മാതൃക | Biobloom Effect

  Рет қаралды 91,713

FARMING MACHAN

FARMING MACHAN

Күн бұрын

പോത്ത് വളർത്തൽ കർഷകർക്ക് ഉത്തമ മാതൃക..
45000 രൂപയ്ക്ക് വാങ്ങിയ പോത്തുകുട്ടികൾ 4.5 മാസത്തിനുശേഷം 85000 രൂപയിലേയ്ക്ക്....
രാജൻ പിള്ള എന്ന കർഷകന്റെ പോത്ത്‌ വളർത്തലിലെ വിജയരഹസ്യം..
എന്താണ് Biobloom വീഡിയോ കാണു...
പോത്ത് ശരീരഭാരം കൂട്ടാൻ എന്ത് ചെയ്യാം | PAPPAYA VLOGS • പോത്തിന് ശരീരഭാരം കൂട്...
എല്ലാവർക്കും നമസ്ക്കാരം...
BIOBLOOM & LIVPHORIA
(പ്രോട്ടീൻ പൗഡറും, ലിവർടോണിക്കും)
കിട്ടാൻ പ്രയാസമുള്ളവർ....
കൊല്ലം ജില്ലയിലെ ആർ.ആർ അനിമൽ ഫീഡ്സുമായി ബന്ധപ്പെടാം... അവിടെ നിന്നും കൊറിയാറായി നിങ്ങൾക്കു അയച്ചുതരുന്നതാണ്....
NB : കൊറിയർ ചാർജ് extra akum
വിളിക്കേണ്ട നമ്പർ : 8547882129
(നിങ്ങളുടെ ജില്ലയിലുള്ള റെപ്പുമാരെ വിളിക്കുക എന്നിട്ടും കിട്ടാത്തവർ മാത്രം ബന്ധപ്പെടുക)
തിരുവനന്തപുരം
ഹരി - 8547651464
കൊല്ലം, ആലപ്പുഴ
രതീഷ് - 9497851143
കോട്ടയം, പത്തനംതിട്ട
ഉണ്ണികൃഷ്ണൻ - 9496320874
എറണാകുളം, ഇടുക്കി
അഫ്സൽ - 9946856541
തൃശൂർ
പവിൽ ജോൺ - 9747966636
പാലക്കാട്‌, മലപ്പുറം
അൻസാർ - 9605850786
കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോഡ്
അമൽ - 7034091827
BIOBLOOM കിട്ടുവാൻ താഴെ കാണുന്ന ലിങ്കിൽ കയറി ECO MEDIA KERAL വാഡ്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്തു മെസ്സേജ് അയക്കുക...
chat.whatsapp....
Follow me
⭕️ Facebook page : / pappayavlogs
⭕️ Instagram : / pappaya_vlogs
⭕️ KZbin : / pappayavlogs

Пікірлер: 201
@arshadarshadachu1896
@arshadarshadachu1896 4 жыл бұрын
ഇത്രയും അധികം തീറ്റ കൊടുത്താൽ എന്തായാലും നല്ല വളർച്ചയുണ്ടാകും. പക്ഷെ ഇത്രയും കൂടുതൽ ചെലവ്, അത് നഷ്ടമല്ലേ
@Ajithaajithail
@Ajithaajithail 6 ай бұрын
❤️
@amaljohnson175
@amaljohnson175 3 жыл бұрын
അതിശയോക്തി യായി എല്ലാവരും പറയുന്നു, ഞങ്ങൾക്ക് 2 പോത്ത് ഉണ്ടായിരുന്നു, പിണ്ണാക്ക് മാത്രം കൊടുത്തു.1 1/2 കൊല്ലം വളർത്തി,35,000 രൂപ യ്ക്ക് വാങ്ങി 1,40,000രൂപ യ്ക്ക് കൊടുത്തു, ബലി പെരുന്നാളിന്
@HariPrasad-rl8jk
@HariPrasad-rl8jk 3 жыл бұрын
chetan paranjathan sheri
@shameerk2135
@shameerk2135 3 жыл бұрын
സംഭവം ഒക്കെ ശരി ഇത് കണ്ടു പുതിയ കർഷർ ചാടിയിരങ്ങണ്ട സംഗതി ഇതൊരു കുറി പോലെയാണ് അദ്ദേഹം കൊടുക്കുന്ന ആഹാരത്തിന്റെ കണക്കു എഴുതി വച്ചാൽ ഒരു 5000രൂപ നഷ്ടമായിരിക്കും ഒരു കെജി ഫുഡിന് ശരാശരി 30രൂപ വച്ചു കൂട്ടിയാൽ ശരാശരി ഒന്നിന്ഒരു ദിവസത്തെ 150രൂപയോളം വരും 4 1/2മാസത്തേക്കു എത്ര ക്യാഷ് വരും. ഫുഡ് ഫ്രീയായിട്ടു കിട്ടു കയാണെങ്കിൽ ok.
@നമ്മൾമലയാളി-റ5ദ
@നമ്മൾമലയാളി-റ5ദ 3 жыл бұрын
പപ്പായ ബ്ലോഗിലല്ലാതെ വേറെ എവിടെലും ആരെങ്കിലുംബയോ ബ്ലും പ്രൊഡക്റ്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ
@FARMINGMACHAN
@FARMINGMACHAN 3 жыл бұрын
Athengane kelkkum bro... ee product market cheyyunnath njan alle
@നമ്മൾമലയാളി-റ5ദ
@നമ്മൾമലയാളി-റ5ദ 3 жыл бұрын
Oho
@tajudheentaju6694
@tajudheentaju6694 3 жыл бұрын
😂 Haha
@shanavasbasheer4152
@shanavasbasheer4152 4 жыл бұрын
ചേട്ടാ... ഇപ്പോൾ ഒരു ലക്ഷം കിട്ടും.. പറമ്പിലെ റബ്ബർ കൂടി കൊടുക്കേണ്ടി വരും...
@FARMINGMACHAN
@FARMINGMACHAN 4 жыл бұрын
⭕️
@suhailking1443
@suhailking1443 4 жыл бұрын
Currect
@anandhusaji9495
@anandhusaji9495 4 жыл бұрын
Onnu poyedo pottatharam parayathe
@jipsonjames6362
@jipsonjames6362 4 жыл бұрын
Randumkudi 60000
@shaajupv5396
@shaajupv5396 4 жыл бұрын
Edokkee pr Anu bro
@abrahamjolly6890
@abrahamjolly6890 3 жыл бұрын
ഇത് ' Bio glue എൻ്റെ പരസ്യമാണ്
@FARMINGMACHAN
@FARMINGMACHAN 3 жыл бұрын
🙆🏻‍♀️
@sabirkc3319
@sabirkc3319 4 жыл бұрын
പറബിന്റെയും.പൊത്തിന്റെയും. വിലയാണോ
@bushairbushi3439
@bushairbushi3439 4 жыл бұрын
Super. അങ്ങേരോട് കൊടുക്കാതെ നിർത്താൻ പറയണം. അതാ നല്ലത്
@sajadtashraf3182
@sajadtashraf3182 4 жыл бұрын
പോത്തിനെ വില കേട്ടിട്ട് ഞങ്ങടെ കിളി പോയി
@rajeevr2947
@rajeevr2947 2 жыл бұрын
❤️👍സൂപ്പർ വീഡിയോ
@jafferalikarimbanakkal4629
@jafferalikarimbanakkal4629 4 жыл бұрын
46000 vtl ethiyappol ayi. Pinneed vanna feed expense koodi etanod chodikkoo. Allenki aa expense onnum aalojikkathe labham alojichu mathram chadi purappedunnorundavum. Avarkanu parajayam aavunnathu. Food kooduthal koduthaal kooduthal valarcha undavum. Food kuravayal kurav valarcha undavum. Kooduthal vilakku vilkanamenkil kooduthal cash chilavakkanam. Churukki paranjal oru saving aanu pothukrishi,bankil deposit cheyyum pole.
@nisaraman5038
@nisaraman5038 2 жыл бұрын
Mlloò
@jineshpk5154
@jineshpk5154 3 жыл бұрын
ഒരു പൊത്തിന് 300kg ആണെങ്കിൽ അതിന്റെ ഇറച്ചി കിട്ടുന്നത് 120kg 40% meet 120×340=40800. അങ്ങനെ ആണെങ്കിൽ രണ്ടെണ്ണത്തിന് 85000 പറഞ്ഞാൽ അപ്പോൾ കൊടുത്ത് കാശ്‌ മടിക്കണം. എങ്ങനെ നോക്കിയാലും പുള്ളിക്കാരന് ഒരു പൊത്തിന് 10000 രൂപ ലാഭംകിട്ടില്ലേ. പിന്നെ പുള്ളിക്കാരൻ പറഞ്ഞത് പോലെ ഫുഡ് കൂടുതൽ ഇതിൽനിന്നും ഒരു ലാഭവും കിട്ടില്ല.
@christy330
@christy330 4 жыл бұрын
ഇതിനെ 2കൂടെ ഒരു ലക്ഷം രൂപയ്ക്കു മേടിക്കുന്ന ആ കച്ചവടക്കാരന്റെ നമ്പർ കിട്ടുവാണ് എങ്കിൽ ഇവിടെ റിപ്ലൈ comment ആയിട്ട് ഇടണം ചേട്ടാ അത് ചിലപ്പോൾ ഒരുപാട് പേർക്കും ഉപകാരം ആകും 😁🙏🙏🙏
@arjunrnair2082
@arjunrnair2082 3 жыл бұрын
Murrah pothine 230 kg kodukan pokunnu,,arkengilum valarthan thalparyam undo
@bossnr5227
@bossnr5227 3 жыл бұрын
Papaya volg udyip
@anasrh8910
@anasrh8910 3 жыл бұрын
@@arjunrnair2082 undo
@arjunrnair2082
@arjunrnair2082 3 жыл бұрын
@@anasrh8910 und bro,,,,ipol 245 kg aduthundakum vellathinte budhimutu Karanam kodukunu,,,etra vila kittum
@anasrh8910
@anasrh8910 3 жыл бұрын
@@arjunrnair2082 whatsap number ayakamo
@shabariitech6711
@shabariitech6711 4 жыл бұрын
Kollaam✌️👍
@ameenulislami
@ameenulislami 2 жыл бұрын
ബ്ലൂമിന്റെ പരസ്യം മാത്രം അല്ലാതെ ഈ വില കേട്ടാൽ എല്ലാവർക്കും മനസ്സിലാവും
@bibinsamuel4735
@bibinsamuel4735 3 жыл бұрын
Nice 👍
@minhajnoushad6355
@minhajnoushad6355 4 жыл бұрын
ഇതിലും മെച്ചപ്പെട്ട രണ്ട് പോത്ത് എൻ്റെ കൈയ്യിൽ ഉണ്ട്,60000 തന്നാൽ മതി
@aneeshvikru5582
@aneeshvikru5582 3 жыл бұрын
Evidaya
@fathimasahlan.a4133
@fathimasahlan.a4133 3 жыл бұрын
85 paranna kachodakaarante number undegil thannal upagaaram aayirunnu ennte kayyilum randennam und 85 onnum Venda oru 50 thannal mathi
@സുൽത്താൻ-ല7ഝ
@സുൽത്താൻ-ല7ഝ 3 жыл бұрын
അതിനു മാക്സിമം 65000കൊടുകാം. ഒരു ലക്ഷം കിട്ടണം എങ്കിൽ. അതു പോലുള്ള ഒന്ന് കൂടെ വേണം. 400kg. ഉള്ളത്,. 1ലക്ഷം രൂപക്ക് ഞാൻ തരാം. എന്റെ നാട്ടിൽ വാ
@muhammedanascu9654
@muhammedanascu9654 3 жыл бұрын
9544670883
@hkcmedia7272
@hkcmedia7272 3 жыл бұрын
കോഴിക്കോട് കൊടുവള്ളി ഒരു പോത്തു ഉണ്ട് 140 kg ഇറച്ചി
@renjthkumar6096
@renjthkumar6096 4 жыл бұрын
Superrr👌👌
@subairsheerakath9315
@subairsheerakath9315 4 жыл бұрын
Kristhumas varumbol iyaalude 2 pothu maathramalle keralathilullu onnu thallaathe podu baayi 2um kudi 140 kilo irachi kaanum athinu avante 1 lacham
@fathimasahlan.a4133
@fathimasahlan.a4133 3 жыл бұрын
Koodipooyaal 55 kittum randum koodi karshakare kabalippikkunna vediokal oyivaakuka
@najeemthannichal831
@najeemthannichal831 4 жыл бұрын
Vila ketti adichathanu 200kg kanum 60 ,65 athill kuduthal pogilla
@sarathsthampi3168
@sarathsthampi3168 3 жыл бұрын
രണ്ട കുടി തികച്ച പോയ 55000 കിട്ടും
@akhilck7647
@akhilck7647 Жыл бұрын
ആഹാ ചേട്ടൻ കൊള്ളാലോ..പോത്ത് തന്നെ അല്ലെ ഇത് അതോ ഗോൾഡ് വല്ലതും ആണോ 🥱🥱
@soorajbabu8519
@soorajbabu8519 4 жыл бұрын
100 kg തൂക്കംവരുന്ന 2പോത്തിനെ ചേട്ടൻ 45000 രൂപയ്ക്ക് ആണോ വാങ്ങിയത്🙄🙄
@SureshM-ti2yf
@SureshM-ti2yf 3 жыл бұрын
28000 koduthal mathiyakum
@SureshM-ti2yf
@SureshM-ti2yf 3 жыл бұрын
17000 nashttam
@prasanthmag
@prasanthmag 3 жыл бұрын
What kind of calculation in this video 🤔🤔🤔 People got crazy...
@abuthahir7076
@abuthahir7076 3 жыл бұрын
പോത്തുകള വളർത്താൻ തൊടങ്ങീട് വര്ഷങ്ങളായി. താൻ എന്താ ആളാ കളയക്കാണെന
@ummermohammedrafiksa6987
@ummermohammedrafiksa6987 3 жыл бұрын
കണ്ണില്ലാത്ത വർ ആകും വില പരെഞ്ഞത് 2m കൂടെ 210ന് മുഗളിൽ പോകില്ല
@madking4541
@madking4541 4 жыл бұрын
Poli
@abdulkareem1027
@abdulkareem1027 4 жыл бұрын
Good
@Manafmana
@Manafmana 3 жыл бұрын
ശരിക്കും പറഞ്ഞാൽ bio bloom വാങ്ങാനുള്ള promotano
@anoopraj2178
@anoopraj2178 3 жыл бұрын
അതിനെ വിൽക്കുമ്പോൾ അതിന്റെ വീഡിയോ കൂടി ഇടണം വാങ്ങുന്ന ആളിനെ ഒന്ന് കാണാനാണ് കച്ചവടക്കാർ അങ്ങനെ ആണ് ഞായമായ വില പറഞ്ഞിട്ട് കൊടുത്തില്ലെങ്കിൽ അവർ തന്നെ വേറെ ആളിനെ വിട്ട് വില കയറ്റിവച്ചിട്ട് പോകും അപ്പൊ ഉടയൻ വിചായിരിക്കും കുറച്ചുദിവസം കൂടി കഴിഞ്ഞിട്ട് 100000 രൂപക്ക് വിളിക്കാമെന്ന് അങ്ങനെ അത് വിട്ടുപോകില്ല
@habinousha1789
@habinousha1789 4 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ് അവിടെ കുറച്ചു പോത്തിനെ ഇറക്കിയാൽ നല്ല കാശിന് വിളിക്കാമല്ലോ കാരണം ഉണ്ട് 85 രൂപ പറഞ്ഞ പൊട്ടന്മാർ ആണോ അവിടെ ഉള്ളത്
@anshid__anu6268
@anshid__anu6268 3 жыл бұрын
Eee video ishttamaayavar likeadi
@adithyanrs8032
@adithyanrs8032 2 жыл бұрын
ബുദ്ധിയുള്ളവർ പണി എടുത്തു പൈസ ഉണ്ടാകും... അല്ലാത്തവന്മാർ ഈ കമന്റ്‌ ബോക്സിൽ ഒള്ളത് പോലെ കിടന്ന് ചിലയ്കും chakum🤣
@vishnupl4141
@vishnupl4141 4 жыл бұрын
🤩🤩👌👌
@arshadarshadachu1896
@arshadarshadachu1896 4 жыл бұрын
ബയോബ്ലൂമിനെ ഇത്ര പൊക്കി പൊക്കി പറയണ്ട. അതിന്റെ ഗുണം ഒരു മാസം കൊണ്ട് നിങ്ങളുടെ പോത്തിന് കൊടുത്ത് കാണിച്ചു തരണം.
@FARMINGMACHAN
@FARMINGMACHAN 4 жыл бұрын
ഒരു മാസം കൊണ്ട് കാണിയ്ക്കാൻ ഇതെന്താ ബ്രോ മാന്ത്രിക മരുന്നാണോ... ബ്രോ... പോത്തുകളുടെ ആയാലും ഏതു നാൽക്കാലിയായാലും ബയോബ്ലും കൊടുത്താൽ സാധാരണ വളർച്ചയേക്കാൾ കൂടുതൽ വളർച്ചയുണ്ടാകും...അതുറപ്പാണ്
@arshadarshadachu1896
@arshadarshadachu1896 4 жыл бұрын
അതിന് പോത്തും നല്ല ഗുണമെന്മ ഉള്ളതായിരിക്കണം
@FARMINGMACHAN
@FARMINGMACHAN 4 жыл бұрын
അത് 50% വരെ ശരിയാണ്.. ബാക്കി 50 മോശം കുട്ടികളും നന്നാവുന്നുണ്ട്
@anvarpk9553
@anvarpk9553 3 жыл бұрын
പൊട്ടന്മാരോട് പറഞ്ഞാൽ മതി
@hariskharisk9347
@hariskharisk9347 3 жыл бұрын
S
@sabukd1006
@sabukd1006 3 жыл бұрын
കുറെശ്ശെ തള്ളടാblo bloom കമ്പനിക്കാരുടെ കാശും മേടിച്ച് പാവം കർഷകരെ ഞെട്ടിക്കുന്ന നീയൊക്കൊ ആകാശ് കൊണ്ട് നന്നാവോ Pappaye
@jijinksasi1404
@jijinksasi1404 3 жыл бұрын
Hinder pls
@pillaipragu
@pillaipragu 3 жыл бұрын
Ente abhiprayathil varunna December alla athinte adutha December vare nirthiyittu oru 3 leksham roopakku kodukkanam.... 😀😀😀😀
@bibinsamuel4735
@bibinsamuel4735 3 жыл бұрын
Good 👍💥🔥
@muhammadshamseershamseer6038
@muhammadshamseershamseer6038 3 жыл бұрын
അപ്പുറത്ത് ആന വല്ലതും ഉണ്ടോ
@latheeflatheef2483
@latheeflatheef2483 4 жыл бұрын
Oru varsham koodi nokkiyal 85000 kittum
@santhoshsanuchandran3838
@santhoshsanuchandran3838 3 жыл бұрын
Correct
@kiranasokan814
@kiranasokan814 4 жыл бұрын
🤗🤗🤗
@tajudheentaju6694
@tajudheentaju6694 3 жыл бұрын
Poth vidio kanana mangil bro vidio kananam good 💯
@bennyjoseph2384
@bennyjoseph2384 3 жыл бұрын
രണ്ടു കുടി ഇറച്ചി തുകം ।6o കിലേ കിട്ടും 300 Kg കിട്ടണമെങ്കിൽ ഇജ തി 4 പേത്ത് വേണ
@kcbasheerkcbasheer6724
@kcbasheerkcbasheer6724 3 жыл бұрын
ഇതിൽ ലാഭം എന്താ ഉള്ളത്. Daily ഇത്രയും തീറ്റ കൊടുത്താൽ 4 മാസത്തേക്ക് എത്ര രൂപ ആയിട്ടുണ്ട്. എന്നും കൂടി പറയണമായിരുന്നു. അപ്പോൾ മനസിലാകും ലാഭമോ നഷ്ടമോ എന്ന്
@muhammedaslamak4783
@muhammedaslamak4783 4 жыл бұрын
ഈ Bio bloom എങ്ങനെയാണ് കൊടുക്കുന്നത്. ഡെയ്‌ലി ആണോ അതോ....?
@FARMINGMACHAN
@FARMINGMACHAN 4 жыл бұрын
Daily
@ammu6266
@ammu6266 3 жыл бұрын
,👌👍👍
@kiranraj5188
@kiranraj5188 4 жыл бұрын
Eyalle ee chanel thudagiyapoll thotte thallane thudagiyathanallo.... Bio bloom marketing mathramm anee ee groupnta lakshyiam.
@sathash-dz1qm
@sathash-dz1qm 4 жыл бұрын
Bio. bloom payyannuril evide kittum
@kiranraj5188
@kiranraj5188 4 жыл бұрын
Nthina kayilla cash kallayane anooo
@nithinsathyan2801
@nithinsathyan2801 4 жыл бұрын
👍
@mereenashijin1156
@mereenashijin1156 3 жыл бұрын
Than muraye kandettundo
@farmstationmalappuramshorts
@farmstationmalappuramshorts 4 жыл бұрын
😃😃😃😃കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്🤣🤣🤣🤣
@irfanirfu5082
@irfanirfu5082 3 жыл бұрын
Boostum horlics koduk pana pole valarum
@FARMINGMACHAN
@FARMINGMACHAN 3 жыл бұрын
ഹി
@jafferdriver4306
@jafferdriver4306 3 жыл бұрын
തള്ള് തള്ള് തള്ള് എത്തേണ്ട വണ്ടി 😄😄
@prasanthmag
@prasanthmag 3 жыл бұрын
Hi Bro, What nonsense he's saying? He bought buffalo 225/ kg?
@ebeymathew9502
@ebeymathew9502 3 жыл бұрын
Avidey erachikku enthu vila unde
@aaronleo9843
@aaronleo9843 4 жыл бұрын
Engana teeta kodutal engana muthal avana chetta
@abhishekmc7631
@abhishekmc7631 4 жыл бұрын
Pullu kilirtho?
@അമ്പിളിചേട്ടൻ
@അമ്പിളിചേട്ടൻ 3 жыл бұрын
എൻ്റെ പോത്ത് കഞ്ഞി വെള്ളം കുടിക്കുന്നില്ല ഞാൻ എന്തു ചെയ്യണം?
@shajudavis2249
@shajudavis2249 3 жыл бұрын
ആ കർഷകൻ്റെ Mobil Number Add ചെയ്യതു തരാമോ?
@anoopraj2178
@anoopraj2178 3 жыл бұрын
ഒരു ലക്ഷത്തിൽ ഒരുരൂപ കുറഞ്ഞാലും കൊടുക്കരുത് ഡിസംബർ വരെ നിർത്തുകയാണെങ്കിൽ 150000 വരെ കിട്ടും. എന്തായാലും എനിക്കും വാങ്ങണം 2പോത്തിനെ എന്നിട്ട് അതിനെ വിറ്റിട്ട് വീടുപണി തുടങ്ങണം
@shabariitech6711
@shabariitech6711 4 жыл бұрын
Aa chettanth chotichath ippam manyamaya vilayann .200 kg meet kittule
@jineshpk5154
@jineshpk5154 3 жыл бұрын
അവന് ഓരോ മിട്ടായി കൊടുക്ക് അവൻ ഇണങ്ങിവരും
@sharafwesternsharaf157
@sharafwesternsharaf157 2 жыл бұрын
ഇയാള് പറഞ്ഞ കണക്കിന് കായ്ത്തീറ്റക് 3000 ആവും അപ്പൊ ഒരു വർഷം നിറുത്തിയാൽ 😆
@sreekumars9716
@sreekumars9716 3 жыл бұрын
വാങ്ങി യ വില യും കൂടുതൽ മൊത്തം ഒരു കള്ളത്തരം
@sreekumarv6194
@sreekumarv6194 3 жыл бұрын
Bio glue enthinulla marinnanu explain
@jipsonjames6362
@jipsonjames6362 3 жыл бұрын
Bio Bloom
@FARMINGMACHAN
@FARMINGMACHAN 3 жыл бұрын
Bro videos undu kanu
@amisvlog4
@amisvlog4 3 жыл бұрын
X
@aaronleo9843
@aaronleo9843 4 жыл бұрын
Rasathinu valarthiyittano oru lekshama kittiyalae kodukulu enu paranjae
@noufalandruzzz1429
@noufalandruzzz1429 4 жыл бұрын
Super ❤️
@bibinsamuel4735
@bibinsamuel4735 3 жыл бұрын
Super 👍
@FreeFire-tv9wz
@FreeFire-tv9wz 4 жыл бұрын
2perum kuzhappAmillAthe thallunnund .njangalkk ith thallalanenn manassilayittilla settaa😆
@shabariitech6711
@shabariitech6711 4 жыл бұрын
Mottam live weight ethra kaanum
@taibalison1983
@taibalison1983 4 жыл бұрын
wattanoH;;;;;;; Eee Meniyil ullah pothuh wendawar chat aakaney ::::35000::::::::
@dhanurathma4366
@dhanurathma4366 4 жыл бұрын
എവിടെ ആണ്
@petstore1954
@petstore1954 3 жыл бұрын
85000 രൂപ 2പോത്തിനും കൂടിയാണോ 🤔
@jayakrishnandas3225
@jayakrishnandas3225 3 жыл бұрын
Aanu
@ahuzworld7753
@ahuzworld7753 4 жыл бұрын
Bio bloom thrissur kittummo
@pillaipragu
@pillaipragu 2 жыл бұрын
Oru mayathilokke thallanne...
@binumonbinu3498
@binumonbinu3498 4 жыл бұрын
ഏത് പൊട്ടൻ ആണ് 85000 പറഞ്ഞു
@FARMINGMACHAN
@FARMINGMACHAN 4 жыл бұрын
ഒരു പോത്ത് ഭ്രാന്തൻ ആകും.... ചിലർക്ക് ഞാൻ പറയുമ്പോൾ ഒരു പോത്ത്സ്നേഹി... ആകും
@ajasyousef5699
@ajasyousef5699 4 жыл бұрын
300k.g meet ano undeshicheee
@kunjimuhammedmuhammad7615
@kunjimuhammedmuhammad7615 3 жыл бұрын
85 paranjho peattann kodutho keatto
@lijoantony4967
@lijoantony4967 3 жыл бұрын
Koĺlam
@babakureshi2852
@babakureshi2852 4 жыл бұрын
Koi muje hindee me samjaega
@sajadtashraf3182
@sajadtashraf3182 4 жыл бұрын
ഒരു ലക്ഷം കിട്ടിയിട്ട് കൊടുത്താൽ മതി🤭🤭
@nayeemnknk8724
@nayeemnknk8724 4 жыл бұрын
Mura Cross onnum ellea ith aadra kuttiya ith
@babakureshi2852
@babakureshi2852 4 жыл бұрын
Ye kya bol raha he
@jinssunny8507
@jinssunny8507 4 жыл бұрын
Biobloom Palayil kittumo
@aslamaslam7398
@aslamaslam7398 4 жыл бұрын
ബയോബ്ലും എന്താണ് പ്രോടീൻ പൌഡർ ആണോ
@FARMINGMACHAN
@FARMINGMACHAN 4 жыл бұрын
Athe
@aslamaslam7398
@aslamaslam7398 4 жыл бұрын
@@FARMINGMACHAN ഈ പ്രോടീൻ പൌഡർ ഒകെ കൊടുത്തു വളർത്തിയ പോത്തിനെയൊക്കെ അല്ലെ നമ്മൾ കഴിക്കുന്നത് അത് ആരോഗ്യത്തിന് നല്ലതാണോ
@FARMINGMACHAN
@FARMINGMACHAN 4 жыл бұрын
Bro Biobloom ennnu parayunnath oru feed supplements anu... calcium kodukkunna pashuvinte palu nammal kidikkunnille
@aslamaslam7398
@aslamaslam7398 4 жыл бұрын
@@FARMINGMACHAN നിങ്ങൾ ചെയ്ത വീഡിയോയിൽ പറയും പോലെ തവിടും പിണ്ണാകും ഒകെ കൊടുത്തു വളർത്തിയാൽ എൻഡിനാണ് സപ്ലിമെന്റ് കൊടുക്കുന്നത് ഞാനൊക്കെ കൊടുക്കുന്നത് അരകിലോ തവിടാണ് എന്നിട്ടും ആന്ദ്ര പോത്ത് നന്നായി വളരുന്നുണ്ട്
@babakureshi2852
@babakureshi2852 4 жыл бұрын
Hindee pls
@shihabvalancheri1503
@shihabvalancheri1503 3 жыл бұрын
1കോടി കിട്ടും വിൽക്കണ്ട 😜😜
@aniyankunju956
@aniyankunju956 4 жыл бұрын
ഇറച്ചി എത്ര കിലോ കിട്ടും
@subinlalsubi8539
@subinlalsubi8539 4 жыл бұрын
Biobloom nte prize ethra
@rvasanthakumar9553
@rvasanthakumar9553 4 жыл бұрын
99000 tharam biobloom kodutho enkil venda
@FARMINGMACHAN
@FARMINGMACHAN 4 жыл бұрын
വിരോധാഭാസം
@alexaugustine5881
@alexaugustine5881 3 жыл бұрын
Ntha mayo blooma
@libinkumar1102
@libinkumar1102 4 жыл бұрын
ഇത് മുറ ക്രോസ്സ് അല്ല ആന്ധ്ര ആണ്
@shijutr4913
@shijutr4913 3 жыл бұрын
60000.രൂപ ഇപ്പൊ കിട്ടും.. ചുമ്മാ വർത്തമാനം പറയരുത്... വീഡിയോ ഞങ്ങൾ കാണും... ഇങ്ങനെയൊന്നും വില പറയിപ്പിക്കരുത്... അല്ലെങ്കിൽ ഈ വീഡിയോ ഞങ്ങളെ കാണിക്കരുത്... കോപ്പ് ഒരുലക്ഷം രൂപ...
@ajstylesgaming1
@ajstylesgaming1 3 жыл бұрын
😑😑
ഇതാണ് ശരിയായ രീതി.#ajosvlog
14:33
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 7 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 35 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 7 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН