വണ്ടിക്ക് ഉൾഭാഗത്ത് ഓഫറിൽ കിട്ടുന്നത് കൂടി കാണിക്കാൻ മേലെ 🧐
@WheelsandWagen4 ай бұрын
Ath vittu poyi
@Kabeerm-ix5lq2 ай бұрын
Ippol eel offer ondo
@mujeebkoori19474 ай бұрын
Nigal പറഞ്ഞ പോലെ സ്പ്രെസ്‌സോ അത്ര മൈലേജ് kittinunudo anik adukan agrahamund
@ApeXPredator84804 ай бұрын
19,20 + മൈലേജ് കിട്ടും., ചില ടൈമിൽ AC ഓഫ് ആക്കി ഓടിച്ചാൽ 24+ കിട്ടും ( ഹൈവേ ലോങ്ങ് ഡ്രൈവിംഗ് )
@ansharn.k5064 ай бұрын
ഞാൻ alto k10 24 മോഡൽ use ചെയ്യുന്നുണ്ട് വണ്ടി ഓടിക്കാനും മൈലേജ് ഒക്കെ nice ആണ് 4500 km ഓടിട്ടുള്ളു second സിർവീസ് ചെയ്തുള്ളു ഇപ്പോൾ തോന്നുന്നു car വളരെ ചെറുതായി പോയെന്ന് ഞാൻ ഇത് കൊടുത്ത് ignis എടുക്കാൻ ആലോചിക്കുന്നുണ്ട് അന്ന് 11 month munne എടുക്ബോൾ ignis എന്നൊരു വണ്ടി ഉള്ളത് തന്നെ ഞാൻ മറന്നു പോയി പെട്ടന്ന് സംഭവിച്ചത Bro ഈ 3 വണ്ടികളിൽ nice cute look alto k10 ആണ് പെർഫോമൻസ് എല്ലാം same ആണ് 1000 cc k സീരിയസ് എൻജിൻ എടുക്കും മുന്നേ ignis ഒന്ന് ഓടിച്ചു നോക്ക് നെക്സയിൽ അല്ലെങ്കിൽ indus ൽ ഇവിടെ രണ്ടിടത്തും ignis കിട്ടും ഇയർ back വണ്ടികളും ഉണ്ട് jst നോക്കിട്ട് എടുത്ത മതി Amt gear എടുക്കു nice ആണ്
@balachandrangiridharan88864 ай бұрын
Value for money s.presso , this I am saying after driving more than one lakh kilometres (114951) km exact, the tank to tank average fuel economy is more than 23.50 km/ litre with AC on in one position!
@000Ahanswetmemmuyyttrr4 ай бұрын
On road price etra avum
@nandankmr41164 ай бұрын
Video yil parayunnund On road price parayunna one and only KZbinr ingeranu thonnunnu
@nidhinjacob18194 ай бұрын
@@nandankmr4116 V. V. Entertainment channel also
@BeneeshKa-wt4xy4 ай бұрын
എന്റെ ചങ്ങായി സത്യം പറഞ്ഞാൽ ഈ പൈസക്ക് ഈ വാഹനം ഇല്ല
@sadhiq114 ай бұрын
മാരുതിയുടെ എല്ലാ ഷോറൂമുകളിലും ഈ ഓഫർ ഉണ്ടോ
@navaneethkp7484 ай бұрын
Yes
@WheelsandWagen4 ай бұрын
Yes
@salinis74433 ай бұрын
Tvm ഉണ്ടോഓഫർ
@ShajahanSalim-mk2dr4 ай бұрын
ഓൺ റോഡ് പറ യു ബ്രോ എന്താ ഇത് ഒലക്ക വീഡിയോ 😜😜😜
@WheelsandWagen4 ай бұрын
Onroad parayunnundallo🤔
@Litilstar7684 ай бұрын
പതിനായിരം രൂപയുടെ ഗോൾഡ് ജോയിൻ ഒരു ഷോറുമുകാരും തരില്ല ❤😂😂🎉🎉🎉😢😮
@WheelsandWagen4 ай бұрын
Athentha
@shamsudheenkalathil70022 ай бұрын
ഭയങ്കര ഓഫർ തന്നേ.
@Rajesh-gi8nv4 ай бұрын
ക്യാമറ എല്ലാ വാഹനങ്ങൾക്കു .ഫ്രിയാണേ '
@Ajlan-vb1bm4 ай бұрын
XVU 700 AX7L video Cheap
@sksks28153 ай бұрын
5,80000 tiago കിട്ടും
@abdulnasarp37334 ай бұрын
എക്സ് ഷോറൂം പ്രൈസ്... അതുപറയുന്നത്കൊണ്ട് എന്താ പ്രയോജനം.. 😂 ഓൺറോഡ് പ്രൈസിൽ അല്ലേ വാഹനം നിരത്തിൽ ഇറക്കുന്നത്...
@nandankmr41164 ай бұрын
Video yil parayunnund On road price parayunna one and only KZbinr ingeranu thonnunnu
@joemonj21404 ай бұрын
Onn google cheitha porai on road price ariyan variant wise allel showroom testdrive cheyyan pokumbol chodikalo unnecessary complaints
@WheelsandWagen4 ай бұрын
Onroad price parayunnund വീഡിയോ ശരിക്ക് കണ്ടില്ലാലെ 😀
@WideRange-pq2mq4 ай бұрын
സോപ്പ് പെട്ടി..... Mileage 26 കിട്ടും 1.5 ലിറ്റർ നു
@email75284 ай бұрын
Its a very practical car in our road conditions, mileage, ground clearence, amt gear, compact, and super reliability of suzuki engine, what else u want at this price??
@Kbfcxx4 ай бұрын
പോപ്പുലർ സർവീസ് പോരാ സ്റ്റാഫ് അഹഗറീകൾ ഒരു വാ ഹനം എടുത്തന്റ അനുഭവം എന്റെ അമ്മെ