ബുദ്ധിയുള്ളവൻ കാറ് വാങ്ങുന്നത് ഇങ്ങനെയാണ്

  Рет қаралды 458,988

EngineBay An MRP Automotive vlog

EngineBay An MRP Automotive vlog

Күн бұрын

Пікірлер: 588
@Ashmi.v-uk5mg
@Ashmi.v-uk5mg 5 ай бұрын
വളരെ നല്ലൊരു ഗുണപാഠം, വളരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@salammuttam1733
@salammuttam1733 Ай бұрын
വളരെ നല്ല ഉപദേശം തന്നെയാണ്. ഇത് പോലെ നമ്മൾ ആദ്യമായിട്ടു ഒരു വീടു പണിയുന്നവർ മനസിലാകുന്നത്.
@maheshmahi91
@maheshmahi91 2 ай бұрын
അപൂർവമായ ബോധം ഉള്ള മനുഷ്യ ഗണത്തിൽ താങ്കളെ ഞാൻ പെടുത്തുന്നു.....
@anupmanohar3762
@anupmanohar3762 5 ай бұрын
Nice video 🎉🎉🎉❤ വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്ന എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം. മറ്റുള്ളവരുടെ വാക്ക് കേട്ട്, സ്റ്റാറ്റസ് കൂടുതൽ വേണം എന്ന് കരുതി കയ്യിൽ ഒതുങ്ങാത്ത വണ്ടി എടുക്കുന്നതാണ് പലർക്കും പറ്റുന്ന അബദ്ധം. Personal use ആണോ ഫാമിലി use ആണോ, ഓട്ടം കൂടുതൽ ഉണ്ടോ കുറവാണോ, city ആണോ വില്ലേജ് ആണോ ഓടുന്നത്, അതോ mixed ആണോ, എല്ലാത്തിനും അപ്പുറം vfm ആണോ, trusted brand ആണോ അങ്ങനെ എല്ലാം പരിഗണിച്ചാലെ middle class കാരന് വാങ്ങുന്ന വണ്ടി ഒരു ഭാരം അകാതെ ഇരിക്കു.
@anilkumar1976raji
@anilkumar1976raji Ай бұрын
പകുതി കാശ് ഉണ്ടാകുന്നതു വരെ വെയ്റ്റ് ചെയ്തു ഉണ്ടായപ്പോൾ ബാക്കി പകുതി emi എടുത്തു ഇപ്പോൾ ചെറിയ തുക emi അടക്കുന്നു സമാധാനമുണ്ട്.
@sujeshsnanda4101
@sujeshsnanda4101 13 күн бұрын
Me too 😊
@benjaminpathrose6276
@benjaminpathrose6276 5 ай бұрын
ഞാൻ ഒരു ഡ്രൈവർ ആണ്. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി ❤❤❤
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 5 ай бұрын
🤝
@JaiHind-tl7zt
@JaiHind-tl7zt 5 ай бұрын
ഒരു സാധാരണക്കാരന് സംഭവിക്കുന്നത്. കുട്ടികൾ വലുതായി, അച്ഛനും അമ്മയ്ക്കും വയസായി. എല്ലായിടത്തും എല്ലാവരുമായി പോകാൻ സാധിക്കില്ല. ബസിൽ പോയാൽ സമയ നഷ്ടം, സമയത്തു ചെല്ലാൻ പറ്റില്ല, ഒരു ഓട്ടോയോ ടാക്സിയോ വിളിച്ചാൽ അതിന്റെ ചെലവ്, ഓട്ടോക്കാരന്റെ സമയവും സൗകര്യവും നോക്കണം, ജീവിതത്തിലെ ചില പ്രധാന മുഹൂർത്തങ്ങളിൽ മാറി നിൽക്കേണ്ടി വരും. ചെറുതെങ്കിൽ ചെറുത്‌ ഒരു കാർ നിർബന്ധിതമായി തീരും. അത് കൊണ്ടാണ് ഞാനും ഏപ്രിൽ 2024 ൽ ഒരു FRONX എടുത്തത്. 5 പേർക്ക് സുഖമായി യാത്ര ചെയ്യാം. 🎉❤
@Kylaq24
@Kylaq24 5 ай бұрын
എങ്ങനെയുണ്ട് വണ്ടി
@JaiHind-tl7zt
@JaiHind-tl7zt 5 ай бұрын
@@Kylaq24 🔥🔥👍സൂപ്പർ
@JOSE.T.THOMAS
@JOSE.T.THOMAS 5 ай бұрын
അഭിനന്ദനങ്ങൾ കാര്യങ്ങൾ കൃത്യമായി പറഞ്ഞു.
@JaiHind-tl7zt
@JaiHind-tl7zt 5 ай бұрын
@@Kylaq24 👍🔥super
@artham112
@artham112 5 ай бұрын
Fronx is a good car
@sivadas.chinnappan
@sivadas.chinnappan 5 ай бұрын
സൂപ്പർ ഇൻഫർമേഷൻ വീഡിയോ.....thanks 👍
@monishthomasp
@monishthomasp 4 ай бұрын
Base variant vaangi later upgrade cheythal, maybe you’ll save tax and insurance but you may want some creature controls like electric seat adjustment or ventilated seats but you can’t get these things. And even if you try to upgrade, when you sell the car, it will be considered as base variant. Higher variants have more resale value !!!
@sathyamparanjalbyshameer7296
@sathyamparanjalbyshameer7296 5 ай бұрын
ഒരു ഓട്ടോ വാങ്ങിയാൽ മതി. 30km മൈലേജ് കിട്ടും. മൈന്റെനൻസ് ചിലവ് കുറവാണ്. 4പേർക്ക് യാത്ര ചെയ്യാം. പോക്കറ്റ് കാലി ആവില്ല. പക്ഷെ നാട്ടുകാരുടെ ഇടയിൽ പൊങ്ങച്ച പ്പെടാൻ കഴിയില്ല. ആതാണ് ഏറ്റവും വലിയ പോരായ്മ
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 5 ай бұрын
Society nokkanda bro
@sathyant.a9161
@sathyant.a9161 5 ай бұрын
@@sathyamparanjalbyshameer7296 റോഡിൻ്റെ നടുക്ക് ആണെങ്കിലും പാർക്ക് ചെയ്യാം. സംഘടനാ ബലം കിട്ടുമെന്ന് ഉള്ളതു കൊണ്ട് വഴിയിൽ കാണുന്ന ആരെയും തെറി പറയാം. Signal ഇല്ലാതെ വലത്തോട്ടോ ഇടത്തോട്ടോ തിരിക്കാം.. അങ്ങനങ്ങനെ....😎
@mohamedshafeeque1068
@mohamedshafeeque1068 5 ай бұрын
ഏത് കാർ എടുക്കണം എന്ന് ഇങ്ങനെ ഒരുപാടു ആലോചിച്ചു അവസാനം ഓട്ടോ എടുത്തു 😅
@kuzhimanthi1727
@kuzhimanthi1727 5 ай бұрын
സേഫ്റ്റി നോക്കാതേ മൈലേജ് മാത്രം നോക്കിയാൽ ജീവൻ 💣
@younasvm1340
@younasvm1340 5 ай бұрын
കൂടുതല് ദൂരം യാത്ര ഉള്ളവർ അങ്ങനെ ഓട്ടോ യില് pokum
@Danishpaul-zq1tk
@Danishpaul-zq1tk 3 ай бұрын
I always go for Japanese brands... reliable but not that luxuries, but low maintenance , safety, reliable and last for generations....
@venupaliyath786
@venupaliyath786 5 ай бұрын
ആദ്യമായി കാർ വാങ്ങാനുദേശിക്കുന്നവർക്ക് ഉപകാര പ്രദമായ വീഡിയോ. 👌🏻
@saruncr1
@saruncr1 5 ай бұрын
electrical sadhanangal nammal vachal insurance kittilla.. so your points are contadictory
@ahammadahammad4843
@ahammadahammad4843 5 ай бұрын
ഞാൻ 14 വർഷം പ്രവാസി ജീവിതം തുടങ്ങി തിരക്കേടില്ലാത്ത സാലറി പക്ഷെ നാട്ടിൽ വരുന്ന അവസരത്തിൽ ടാക്സി മാത്രം യുസ് ചെയ്യും . എന്നാൽ ഇപ്പോൾ ടാക്സി ര ചാർജും വെയ്റ്റിങ് ചാർജ്ജും കൂടുമ്പോൾ കീശ കാലിയാകും അത് കാരണം ഒരു വാഹനം എടുക്കാൻ തീരുമാനം എടുത്തു പല യുസിഡ് ഷോറൂമിൽ കയറി ഇറങ്ങി അപ്പോൾ ആളെ മനസ്സിലാക്കാൻ ഒരു ഉടായിപ്പ്ചോദ്യം ഉണ്ട് ഇപ്പോൾ ഏതു വണ്ടിയാണ് യുസ് ചെന്നത് ഞാൻ മറുവടി പറഞ്ഞു എയർ ഇന്ത്യ xpras അവസാനം പുതിയ amt vxi വാക്നർ എടുത്തു ഞാൻ നിങ്ങളുടെ സംസാരം കേട്ടതിൽ ഹാപ്പിയാകുന്നു
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 5 ай бұрын
Wagon R പരിപാലിച്ച് കൊണ്ടുപോകാൻ നല്ല വണ്ടിയാണ്
@Cheeppan
@Cheeppan 5 ай бұрын
Pora​@@enginebayanmrpautomotivevl3250
@Jit_hiL
@Jit_hiL 16 күн бұрын
Misleading statements about upgrading a base to top with custom upgrades. You may not be aware about the sensors and engine features including Turbo which does not exist in the base.
@ravikumarp9367
@ravikumarp9367 5 ай бұрын
25% Dn Pay -4 വർഷ EMI - അത് മൊത്തവരുമാനത്തിന്റെ 10% - നല്ല ഒരു തീരുമാനമാകും - വായിച്ചറിവാണ്
@globetrotter986
@globetrotter986 4 ай бұрын
swarnam undenkil ath panayam vekkuka ... appozho?
@shereeferole3154
@shereeferole3154 5 ай бұрын
ഒറ്റ വീഡിയോയിൽ തന്നെ ഇഷ്ടപ്പെട്ടു subscribed
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 5 ай бұрын
🤝
@santhoshluke8478
@santhoshluke8478 5 ай бұрын
സുഹൃത്തേ, ഇതിൽ പറയുന്ന മിക്ക കാര്യങ്ങളും ശരിയല്ല. ഒരിക്കലും base variant ബുദ്ധിയുള്ളവർ എടുക്കില്ല. Upgrade ചെയ്യുക എന്നതൊന്നും നടന്നോളണം എന്നില്ല. മാന്യമായി വാഹനം ഓടിക്കുന്ന ഒരാൾ extended warranty എടുത്ത് പൈസ കളയരുത്. ഓഫീസിൽ സ്ഥിരം വാഹനത്തിൽ പോവുന്നവർക്കും long trip വേണ്ടി വരും. വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് സ്വന്തം സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചു വാഹനം വാങ്ങുക എന്നതാണ്. ചില കാറുകൾ ഓടിക്കുന്നത് പറമ്പിൽ കിളക്കുന്നത് പോലെ അധ്വാനം ആണ്. മാരുതി s cross automatic പോലുള്ള കാറുകൾ ഓടിക്കുന്നത് വളരെ സുഖകരമാണ്. അടിസ്ഥാന കാര്യം തിരക്കിട്ടു വാങ്ങരുത് എന്നാണ്. എല്ലാ കാര്യങ്ങളും ആലോചിച്ചു സ്വന്തം സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചു കാർ വാങ്ങുക. It is better to wait than compromise
@geogieantony7318
@geogieantony7318 5 ай бұрын
You told correctly
@viralworld6756
@viralworld6756 4 ай бұрын
എൻജിൻ ഗിയർബോക്സ് മറ്റുള്ള സംവിധാനങ്ങൾ എപ്പോഴും തകരാറ് സംഭവിക്കാം. അതുകൊണ്ട് എക്സ്റ്റൻഡ് വാറണ്ടി നല്ലതാണ്. മാത്രമല്ല തുടക്കത്തിൽ വലിയ കുഴപ്പമുണ്ടാവില്ല കുറച്ച് ഓടിക്കുമ്പോഴാണ് പ്രശ്നങ്ങൾ വന്നു തുടങ്ങുക. അപ്പോൾ എക്സ്റ്റൻഡ് വാറണ്ടിയാണ് ഉപകാരപ്പെടുക.
@malayalamfilimcafe
@malayalamfilimcafe 2 ай бұрын
❤❤
@theophinfranclin
@theophinfranclin 2 ай бұрын
👍🏽
@hrshuharshad4960
@hrshuharshad4960 2 ай бұрын
Super
@kj_gaming_2255
@kj_gaming_2255 4 күн бұрын
ഞാൻ ഉദ്ദേശിച്ചത് മൊത്തം അങ്ങോട്ട് വീഡിയോയിൽ ഇല്ലായിരുന്നു 😄 എന്നാലും കുഴപ്പമില്ല നല്ല വീഡിയോ, ഞാൻ cash management okke ആണ് പ്രതീക്ഷിച്ചത്
@sankeyissac
@sankeyissac 5 ай бұрын
Buying car not a good investment at all. Buy only according to your affordable price. Buying a base variant and upgrading is not advisable. Reasons 1. Additions like music system and revers Camera or 360 camera are illegal. Or else you have to pay extra tax for that. 2.. if you do any electrical additions will not cover your insurance. If any claim you put for insurance they will deny it because of the additional work. Instead of buying a base model of any car buy a top model of a below segment. But this is depends on the models. Buying a good second hand is comparably a better option.
@Safeer2.0
@Safeer2.0 5 ай бұрын
Legally you can add essential components to the base model from showroom without any risk. Taking a top model is always a waste of money in today's scenario unless you can afford such a price margin. And yes buying a good used car is always better.
@unnikrishnann1414
@unnikrishnann1414 5 ай бұрын
Base model വാങ്ങി extra accessories കയറ്റി top end ന് അടുത്ത് മോഡലാക്കിയാലും അത് വിൽക്കുമ്പോൾ base model ൻ്റെ വിലയേ കിട്ടൂ...... Electrical ആയ accessories പുറത്ത് നിന്ന് ചെയ്താൽ പല കമ്പനികളും Warranty നൽകില്ല
@viswanathakurup342
@viswanathakurup342 5 ай бұрын
മാത്രമല്ല, alteration is not allowed by rto.
@faris9196
@faris9196 5 ай бұрын
Sheriyaaann
@shajanbhaskaran7257
@shajanbhaskaran7257 5 ай бұрын
Extra accessories can be done in the showroom itself I taken a base model with normal essential features and upgraded touch screen and reverse camera in the show room before delivery of the car
@sajit5605
@sajit5605 5 ай бұрын
താങ്കൾ പറഞ്ഞത് 100%സത്യമാണ് ഞാൻ ഇതേ രീതിയിലാണ് കാർ എടുത്തത് ഒരു പഴയ കാർ ഞാൻ പൂർണ സംതൃപ്താനും ആണ്
@IslamIsDevils
@IslamIsDevils 5 ай бұрын
Me too..old car..but need to be careful
@smallnambiar
@smallnambiar 3 ай бұрын
Palarum parayunnu base variant edukkathe top edukkunathanu nallath. Appol oru udaharanam vach nokkiyal brezza base model edukunathinekal nallath i10 top model (manual) anenna ano? Oru doubt aan. ariyavunnavar paranjn taru.
@usmamalpram
@usmamalpram Ай бұрын
ബുദ്ധി ഉള്ളവർ യൂസ്ഡ് കാർ വാങ്ങും ബുദ്ധിയില്ലാത്തവർ പുതിയത് വാങ്ങും അതാണ് എന്റെ വിശ്വോസം
@invalid_user_007
@invalid_user_007 Ай бұрын
Athengane?
@shinyjosepj1974
@shinyjosepj1974 28 күн бұрын
😂
@marygreety8696
@marygreety8696 15 күн бұрын
Yesss
@babupg9964
@babupg9964 15 күн бұрын
Work shop owner ano
@ajithkmmathew5751
@ajithkmmathew5751 5 ай бұрын
വലുപ്പം കൂടിയ കാറുകൾ വാങ്ങിച്ചാൽ ചെറിയ റോഡിൽ പോകാൻ പറ്റുമോ ground clearance കുറഞ്ഞ കാർ മേടിച്ചാൽ അടി തട്ടാതെ ഓഫ് റോഡ് പോകാൻ പറ്റുമോ സിസി കുറഞ്ഞ വണ്ടി മേടിച്ചൽ കുത്തനെ ഉള്ള കയറ്റം ac ഇട്ട് 5 പെരുമായി ഈസി ആയി കേറുമോ എല്ലാം നോക്കണം so power ulla ചെറിയ വണ്ടി ആണ് നല്ലത്
@anandhu5281
@anandhu5281 4 ай бұрын
Polo
@ajithkmmathew5751
@ajithkmmathew5751 2 ай бұрын
​@@anandhu5281ground clearance കുറവാണ്.ഓഫ് റോഡ് പോകില്ല
@jibz3312
@jibz3312 Ай бұрын
Ignis
@saisachin2922
@saisachin2922 5 ай бұрын
നല്ല നിർദ്ധേശങ്ങൾ അഭിനന്ദനങ്ങൾ❤
@arimba12
@arimba12 5 ай бұрын
Nammude channel support cheyamo
@Muhammad_X
@Muhammad_X Күн бұрын
I admire this thought pattern ❤😍.. Nice video💫
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 Күн бұрын
🙏
@sriragkt
@sriragkt 5 ай бұрын
മണ്ടത്തരം പറയല്ലേ സഹോദരാ ബുദ്ധിയുള്ളവൻ ഫസ്റ്റ് സേഫ്റ്റി ആണ് നോക്കുക അതാണ് ഫസ്റ്റ് പോയിന്റ്. പിന്നെ റിവ്യൂസ് അധികം കാണരുത് confusion ആകും എന്ന് പറഞ്ഞത് ആണമണ്ടത്തരം. പല റിവ്യൂസ് കണ്ടു compare ചെയ്തിട്ടാണ് ബുദ്ധിയുള്ളവർ വാഹനം വാങ്ങുന്നത്.
@jothishjose5214
@jothishjose5214 5 ай бұрын
ഇതാണ് ബുദ്ദിയുള്ളവന്റെ കമന്റ് 👌🏻
@arunajay7096
@arunajay7096 4 ай бұрын
👍yes boss
@wcdwiw
@wcdwiw 4 ай бұрын
True bro
@kichu-lz9pc
@kichu-lz9pc 4 ай бұрын
Yes.. Safety ആണ്‌ മുഖ്യം...
@gory6548
@gory6548 3 ай бұрын
Yes njn oru car edukkan plan und athanu reviews kanunnath e pottan parayunnu review kanaruthennu
@muhammedshakkeer2277
@muhammedshakkeer2277 Күн бұрын
Good message thank you ❤❤❤
@milanurgreat9194
@milanurgreat9194 5 ай бұрын
ഇപ്പോൾ ഒരു കാർ ഉണ്ടായാൽ മാത്രമേ പറ്റു കാരണം നമ്മുടെ ഭരണകർത്താക്കളുടെ ഗുണം കൊണ്ട് ബൈക്കിൽ പോയാൽ പെറ്റി ആണ്
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 5 ай бұрын
കാറിൽ പോയാലും പെറ്റിയാ ഇത്രയും മോശം ഭരണം കണ്ടിട്ടില്ല
@nidhinjacob1819
@nidhinjacob1819 5 ай бұрын
നിയമം പാലിച്ചു പോയാൽ ഒരു പെറ്റിയും കിട്ടില്ല.
@crbinu
@crbinu 5 ай бұрын
😂 നൂൽ പാലത്തിലൂടെ പോകുന്ന പോലെ ​@@nidhinjacob1819
@hyderalipullisseri4555
@hyderalipullisseri4555 5 ай бұрын
1994 ൽ ഡ്രൈവിംഗ് ലൈസൻസ് നേടിയിട്ടുള്ള എനിക്ക് കാർ,ഇരുചക്രവാഹനം റോഡിൽ ഓടിക്കുമ്പോൾ ഇന്നേ വരെ ഒരു രൂപ പോലും പെറ്റി അടിച്ചിട്ടില്ല!.നിയമം അനുസരിക്കാൻ ഉള്ളതാണ് 😂
@milanurgreat9194
@milanurgreat9194 5 ай бұрын
ഒരു കുടുംബം ബൈക്കിൽ പോകാൻ പറ്റുമോ പണ്ട് അങ്ങനെ ആണോ ഇപ്പോൾ എന്തു നിയമം നോക്കി ഓടിച്ചാലും ഡ്രൈവിംഗ് അറിയാത്ത ഡ്രൈവർ മാർ ആണ് 😄😄😄😄😄😄
@sreejithshankark2012
@sreejithshankark2012 5 ай бұрын
3 കാർ വാങ്ങാൻ ഉള്ള പണം ഉള്ളപ്പോൾ മാത്രം ഒരു കാർ vangaavoo🙂
@Thomas.M-e3l
@Thomas.M-e3l 5 ай бұрын
അപ്പോൾ ഷോറൂമുകളിലും യൂസിഡ്കാർ ഡീലറുടെ കൈവശവുമുള്ള വാഹനങ്ങൾ തൊണ്ണൂറുശതമാനത്തിൽ കൂടുതൽ ഇരിക്കുന്നിടത്ത് തന്നെ ഇരിക്കും .വാഹനം കമ്പോളവും ആൾക്കാരുടെ ആവശൃങ്ങളും ആഗ്രഹങ്ങളും പരുങ്ങലിലാകും.പണമുള്ളവർക്ക് മാത്റം വാഹനം എന്ന സിസ്റ്റത്തിലോട്ട് വരും.നമ്മുടെ നാട്ടിലെ റോഡുകൾ എൺപത് ശതമാനം ഫ്റീയാകും ട്രാഫിക് ബ്ളോക്ക് ഇല്ലാതെയാകും പൊതു ഗതാഗതം ശക്തി പ്രാപിക്കും.അങ്ങനെ ഒരുപാട് ഗുണങ്ങളും ഉണ്ടാകും.ചുരുക്കി പറഞ്ഞാൽ വാഹനങ്ങൾ ബിസിനസ്സ്കാർ ,സർക്കാർജോലിക്കാർ ,രാഷ്ട്രീയക്കാർ, മാടമ്പികൾ തുടങ്ങി ഏകദേശം 3.2 ശതമാന മാളുകളിലേക്ക് മാത്രം വാഹനം ഒതുങ്ങും.കൊള്ളാം നല്ല കാരൃം.
@muhammednaeem164
@muhammednaeem164 5 ай бұрын
എന്നാൽ ഒരുകാലത്തും കാർ വാങ്ങില്ല
@sreejithshankark2012
@sreejithshankark2012 5 ай бұрын
@@muhammednaeem164 🤣🤣🤣.. കാർ ഒരു asset അല്ല.. ബാധ്യത ആണ് 🙂
@sandeepp4120
@sandeepp4120 2 ай бұрын
ആവശ്യമുള്ളവൻ വാങ്ങിയ മതി. ആരും നിർബന്ധിക്കുന്നില്ലലോ
@alikhalidperumpally4877
@alikhalidperumpally4877 5 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത് 👍❤️🤝
@ARUNSAGAR2255
@ARUNSAGAR2255 5 ай бұрын
സത്യമായ കാര്യം 👏🏼👏🏼👏🏼നല്ല അവതരണം 👌🏼❤
@jitendranair5809
@jitendranair5809 27 күн бұрын
Road il etavum kooduthal kaanunna car , vere rajyathu aanengil, ettavum kooduthal kaanunna taxi de model vaanguka. kodeeswaran aano ennu swayam manassilaakkiiyittu features nokki car vaanguka
@Shahid_T_A
@Shahid_T_A 5 ай бұрын
extended warranty വണ്ടി എടുക്കുമ്പോൾ തന്നെ എടുക്കണം എന്നില്ല 2 വർഷം use ചെയ്തു വണ്ടി കൊടുക്കുമ്പോൾ എടുത്ത വാറന്റി വേസ്റ്റ് ആയില്ലേ . കമ്പനി നോർമൽ തരുന്ന വാറന്റി തീരാറാകുമ്പോൾ എക്സ്റ്റെൻറഡ് എടുത്താൽ മതി .
@keralapropertysellerkps
@keralapropertysellerkps 5 ай бұрын
Thudakam thanne eduthal loan lekku kerikkolum
@pappanganga8230
@pappanganga8230 5 ай бұрын
Rate will be very high
@najeemkhan4543
@najeemkhan4543 4 ай бұрын
കാറിൽ വാരന്റി എക്സ്റ്റൻഡ് ചെയ്യാൻ സാതിക്കുമോ ❓
@Shahid_T_A
@Shahid_T_A 4 ай бұрын
@@najeemkhan4543 പറ്റും ഇപ്പോൾ മാരുതി ഡിഫോൾട്ട് ആയി തന്നെ 3 വർഷം അല്ലെങ്കിൽ 1 ലക്ഷം km വാറന്റി ഉണ്ട് എക്സ്റ്റന്റഡ് വാറന്റി പിന്നീട് ആവശ്യം ഉള്ളപ്പോൾ വാറന്റി തീരുന്നതിനു മുൻപു add ചെയ്താൽ മതി .
@aswins.p7155
@aswins.p7155 5 ай бұрын
Wagonr 2009 model vxi second hand eduthu
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 5 ай бұрын
👌
@abdulsamad-mq1rh
@abdulsamad-mq1rh 5 ай бұрын
Very good prasantation moidu Swift eduth kudungi 3000 km driven only 2 lac loss
@Shabeer2163
@Shabeer2163 17 күн бұрын
Good video ❤.. Bro negative comments avoid cheyyuka.. Anyum nalla videos cheyukka.. Full support
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 17 күн бұрын
Thank you 🙏
@lalkrishnan531
@lalkrishnan531 5 ай бұрын
Njan 2019 Ford Figo petrol ( 32k) 4.50 lc vaanghi ,2023 aug, good car❤
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 5 ай бұрын
Ford out of market
@lalkrishnan531
@lalkrishnan531 5 ай бұрын
@@muralidharanyesnameisperfe3628 I know 😊
@arunviz
@arunviz 5 ай бұрын
Ford diesel cars are better
@dr_tk
@dr_tk 5 ай бұрын
​@@muralidharanyesnameisperfe3628 Still they are alive bro ❤
@HomSeek
@HomSeek 4 ай бұрын
@@muralidharanyesnameisperfe3628who said
@amalkrish3414
@amalkrish3414 5 ай бұрын
പുതിയ കാർ വാങ്ങാൻ നോക്കുന്നവർ പരമാവതി ടോപ്പ് മോഡൽ വാങ്ങാൻ ശ്രമിക്കുക ഇല്ലെങ്കിൽ പിന്നീട് വിഷമിക്കേണ്ടി വരും അനുഭവം ആണ്, ബേസ് മോഡൽ എടുത്താൽ നമുക്ക് അതിൽ ചെയ്യാൻ പറ്റാത്ത നമുക്ക് ഗുണം ചെയ്യുന്ന കുറച്ച് കാര്യങൾ ലഭിക്കാതെ വരും, EMI ഇട്ട് വണ്ടി എടുക്കുമ്പോൾ പരമാവതി തുക ആദ്യം അടയ്ക്കാൻ കയ്യിൽ കരുതിയ ശേഷം മാത്രം വണ്ടി എടുക്കുക പിന്നീട് സമാധാനം പോകുന്ന അവസ്ഥ ഉണ്ടാകാതെ ഇരിക്കാൻ, സേഫ്റ്റി ആദ്യത്തെ പ്രധാന ഘടകമായി കണ്ട് വണ്ടി നോക്കുക ഒരു അപകടത്തിൽ വണ്ടി പൂർണ്ണമായും നഷ്ടം വന്നാലും ജീവനോടെ ഉണ്ടേൽ നമുക്ക് ഇൻഷുറൻസ് കിട്ടും ആഹ് പൈസ കൊണ്ട് വണ്ടി അടുത്ത പുതിയ വണ്ടി എടുക്കാം, Safety first...
@sarathlalsarath5379
@sarathlalsarath5379 4 ай бұрын
പുതിയ കാർ വാങ്ങിക്കുമ്പോൾ എപ്പഴും value for money ആയ variant ഏതാണ് എന്ന് നോക്കി മേടിക്കുക. Maximum IP കൂട്ടി loan എടുക്കുക. മിനിമം 5 ഇയറിൽ loan എടുക്കാൻ ശ്രെമിക്കുക.
@Brucelez
@Brucelez 5 ай бұрын
ഇൻവെസ്റ്റ്‌ ചെയ്ത് athile പ്രോഫിറ് എടുത്തു കാർ വാങ്ങണം 🤟😎..
@sreejithshankark2012
@sreejithshankark2012 5 ай бұрын
അതാണ് ശരി 👍🏻👍🏻👍🏻
@_aswin10
@_aswin10 4 ай бұрын
Mahindra xuv 3x0 base variant great value for money at the price
@nasflix_2.0
@nasflix_2.0 4 ай бұрын
Bro , it's note your own voice right? Explain how
@mollymotty5263
@mollymotty5263 3 ай бұрын
Air bag illatha car undo ippo
@LISENJoseph
@LISENJoseph 2 ай бұрын
Ipo etavum kuranja EMI ula car ethinanu,ethu bank anu interest kuravulathu
@lalks8447
@lalks8447 5 ай бұрын
മികച്ച അവതരണം 👍
@josephabraham7434
@josephabraham7434 3 ай бұрын
I think you should consider safety and tata
@ashiktomy5391
@ashiktomy5391 4 ай бұрын
Hybrid car edukuvanneghil, more money save cheyaan patulle?
@subramoniamp6777
@subramoniamp6777 5 ай бұрын
Left leg not foldable which car I can use and I prefer used car. How can I sit comfortably, any modification is possible. please reply
@dr_tk
@dr_tk 5 ай бұрын
Go for any Automatic cars... Clutchless vehicles will be suitable for you.
@muhammedsabith.m2553
@muhammedsabith.m2553 5 ай бұрын
Ignis amt
@gheevarghesevt1247
@gheevarghesevt1247 5 ай бұрын
കാറിന് ചിലവുകുറഞ്ഞു എന്ന് വാർത്ത കണ്ടു അവരെ സഹായിക്കാൻ നല്ല പരസ്യ തന്ത്രം
@Real_indian24
@Real_indian24 5 ай бұрын
Base മോഡൽ വണ്ടി വാങ്ങി Extra Accessories കയറ്റിയാൽ വണ്ടിയുടെ Warrenty നഷ്ടപ്പെടുകയില്ലെ?
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 5 ай бұрын
Wire cut cheyyaruth
@pradeepputhumana5782
@pradeepputhumana5782 5 ай бұрын
​@@enginebayanmrpautomotivevl3250ജനുൻ അക്സസ്സറീസ് ആണെങ്കിൽ മാത്രമേ വാറന്റി കിട്ടുകയുള്ളു അല്ലാത്തവ കമ്പനി റിജക്റ്റ് ചെയ്യും.
@fishtubelive6410
@fishtubelive6410 5 ай бұрын
തീ പിടിക്കും വയറിംഗ് മുറിച്ചു ജോയിൻ ചെയ്തു ചെയ്തു..😅
@askarmoothedath7415
@askarmoothedath7415 Ай бұрын
Automatic milage &safety ulla 7seater low budget car ethanu please reply bross
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 Ай бұрын
Ertiga Carens
@rajanpillai3561
@rajanpillai3561 5 ай бұрын
1980 il licence edutha njanum innuvare 50 PS petiti kodukkenda avastha undakkiyittilla
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 5 ай бұрын
👏🏻
@VishalkumarV-x8i
@VishalkumarV-x8i 25 күн бұрын
Mikka cmpny upgrade cheyyan pattilla
@annammavarghese4390
@annammavarghese4390 5 ай бұрын
What about grant vitara
@abdulasisspp
@abdulasisspp 5 ай бұрын
Useful☝️info.. Good... ആദ്യമായിട്ടാ ഈ ചാനൽ kaanunnath☝️.. Subscribed 👍👍
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 5 ай бұрын
Thank you 🙏🏻
@chandrashekharmenon5915
@chandrashekharmenon5915 4 ай бұрын
Thank you very much for this highly informative video...🙏
@prasobhraj4747
@prasobhraj4747 14 күн бұрын
കാർ എടുക്കുന്നത് നല്ലകാര്യം തന്നെ ഒരുവീട്ടിലൊരു കാറുണ്ടായാൽ അതു നല്ലതുതന്നെ എന്തുകൊണ്ടും പക്ഷെ നമ്മൾ ഡ്രൈവിംഗ് പഠിച്ചുകഴിഞ്ഞാൽ നമ്മുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു ഒരു കാർ വേടിക്കും അതുചിലപ്പോൾ മിക്കവാറും ആൾട്ടോ zen wagonr ഇതൊക്ക ആണ്‌ എടുക്കുന്നത് ഞാനും ഇങ്ങനൊക്കെ ആയിരുന്നു പിന്നീട് നമ്മൾ ഓരോ കറുകൾ ഇഷ്ടപെടും പവർ കൂടിയ വണ്ടികൾ പിന്നെ നമ്മൾ പൈസ നോക്കില്ല നമ്മൾ ആഗ്രഹിച്ചത് അതു നമ്മൾ വേടിക്കും എഫർട് എടുത്തിട്ടായാലും എന്റെ കാര്യം അങ്ങോനെക്കെയാണ് പിന്നെ ചെറുയാവണ്ടിയൊക്കെ മതിനെന്നുള്ളവർ അതുതന്നെ ഉപയോഗിക്കും ഇതാണ് ശരിക്കും നടക്കുന്നത്
@AnilKumar-xu2mo
@AnilKumar-xu2mo 5 ай бұрын
🎉🎉🎉 അറിഞ്ഞിരിക്കേണ്ട കുറേ നല്ല കാര്യങ്ങൾ കൊള്ളാം സൂപ്പർ
@Kuttanthampuraan
@Kuttanthampuraan 3 ай бұрын
Punch amt aano magnite amt aano nallath. Hilly area aanu.
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 3 ай бұрын
Punch
@Kuttanthampuraan
@Kuttanthampuraan 3 ай бұрын
@@enginebayanmrpautomotivevl3250 thanks
@cgeorgekutty
@cgeorgekutty 5 ай бұрын
ചേട്ടൻ പറയുന്നത് കുറെ ഓടി കഴിഞ്ഞു കുറെ പാർട്സ് വാങ്ങി കുറെ നാൾ കൊണ്ട് fit ചെയ്‌തു വരുമ്പോൾ കാർ പഴയതു ആകും
@firozshani6790
@firozshani6790 5 ай бұрын
ഏറ്റവും വില കുറന്നാടും, മൈലേജ് ഉള്ളടുമായ, പുതിയ കാർ ഏതാണ്
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 5 ай бұрын
Alto K10
@firozshani6790
@firozshani6790 5 ай бұрын
@@enginebayanmrpautomotivevl3250 വേറെ
@muhammedsabith.m2553
@muhammedsabith.m2553 5 ай бұрын
​​@@firozshani6790 spresso,celerio
@gokulamkrishnan8304
@gokulamkrishnan8304 5 ай бұрын
Driving പഠിച്ചു ലൈസൻസ് എടുത്തു വർഷങ്ങൾ കഴിഞ്ഞു എന്നാൽ കൊതിക്കുപോലും റോഡിൽ കൂടി ഒരു വാഹനം ഓടിക്കാൻ പറ്റാത്ത ഒരു ഭാഗ്യദോഷി.
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 5 ай бұрын
നല്ല ഒരു വണ്ടി വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ
@gokulamkrishnan8304
@gokulamkrishnan8304 5 ай бұрын
@@enginebayanmrpautomotivevl3250 thanks 🙏🏻
@santhoshachuthan4432
@santhoshachuthan4432 4 ай бұрын
Aduthu thanne Nadakkum ❤
@hashimqpc1725
@hashimqpc1725 3 ай бұрын
Bro Cheriya Budgetil Oru car Medik Pineed Valiya car namukk medikanulla setup aakum
@gokulamkrishnan8304
@gokulamkrishnan8304 3 ай бұрын
@@hashimqpc1725 ഒരു വരുമാനമില്ലാത്ത ഞാൻ എങ്ങനെ വണ്ടി എടുക്കും ബ്രോ 😔
@nizarp8363
@nizarp8363 5 ай бұрын
❤ Good information, Thank you, bro..👍
@habeebthangal9592
@habeebthangal9592 5 ай бұрын
@tech_information
@tech_information 2 ай бұрын
Good observation. ❤
@rajuram1697
@rajuram1697 5 ай бұрын
Thank you 👍
@stellentvtk
@stellentvtk 26 күн бұрын
2 per koodichernnu 6lakh nte used vandi edukkunnathil thettundo..?
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 26 күн бұрын
Koottu kachavadam vazhilla
@shameershamee3358
@shameershamee3358 Ай бұрын
Hundayi venue car enganne
@dilludillu6628
@dilludillu6628 5 ай бұрын
Valichuneetade karyam churukki parayuu
@philipcyriac007
@philipcyriac007 5 ай бұрын
When you purchase a vehicle buy according to your financial capacity and purpose.. Think many times when spending anything.. Simple
@SreenathCreations
@SreenathCreations 2 ай бұрын
ITR file ചെയ്യുന്നവർക്ക് റോഡ് ടാക്സിൽ ഇളവ് കിട്ടുമോ?
@asharafop126
@asharafop126 15 күн бұрын
Goodluck...prithwi raj sound
@rahulkrishna9573
@rahulkrishna9573 5 ай бұрын
Air bag mathrom alla sun roof
@kabeerkabeer8800
@kabeerkabeer8800 28 күн бұрын
അടിപൊളി ❤' നല്ല അറിവ് ❤
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 28 күн бұрын
Thank you bro
@josephkp7623
@josephkp7623 Ай бұрын
Very good findings and suggestions
@shasshasfashion548
@shasshasfashion548 4 ай бұрын
Flat idunnathinupakaram diminishingin loan yedukan sramikuka athanu yetavum better🥰👍🤝
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 ай бұрын
thanks for kindly information .bro..❤👍💐
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 2 ай бұрын
♥️
@a.s.prakasan2580
@a.s.prakasan2580 Ай бұрын
Very good. Thanks Sir.
@Cutemonkie
@Cutemonkie 2 ай бұрын
Very useful content. Thanks for the video
@athmapriya2038
@athmapriya2038 17 күн бұрын
ഏത് കാർ ആണ് നല്ലത് എന്ന് കൂടി പറയാമായിരുന്നു otherwise good information
@binoyvishnu.
@binoyvishnu. 5 ай бұрын
Honda CNG version ൽ വാഹനം ഇറങ്ങിയതിൽ എതെല്ലാം മോഡൽ ആണ് ഉള്ളത്?
@radhakrishnan55
@radhakrishnan55 5 ай бұрын
Honda citi
@binoyvishnu.
@binoyvishnu. 5 ай бұрын
@@radhakrishnan55 എലിവേറ്റ് ൽ ലഭ്യമാണോ
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 5 ай бұрын
Better buy Seconds.use 2 years change save tax. Kerala sells good seconds Low milage good gaurentee cars.
@SaiKumar-wk4mk
@SaiKumar-wk4mk Ай бұрын
ബുദ്ധിയുള്ളവൻ കാറ് വാങ്ങില്ല. കേരളത്തിലെ 70% പേർക്കും സ്വന്തം കാർ ആവശ്യമില്ല. അപൂർവ്വമായി മാത്രം വരുന്ന ആവശ്യങ്ങൾക്കായി ഒരു ടാക്സി വണ്ടി ഉപയോഗിക്കുക. ഒരു വണ്ടി ഓടാതെ കിടക്കുന്ന ഓരോ ദിവസവും പൈസ പോകുന്നണ്ടന്ന് മനസ്സിലാക്കുക.ഇൻഷുറൻസിനും ടാക്സിനുമായി ചെലവഴിക്കുന്ന തുക പോലും വേണ്ടി വരില്ല നമ്മുടെ കാർ ആവശ്യത്തിന് വേണ്ടി വരുന്നത് എന്നു മനസ്സിലാക്കുക. പക്ഷേ വലിയ ഒരു കുഴപ്പമുണ്ട്. മലയാളിയുടെ പൊങ്ങച്ചം അല്പം കുറയും. കടം വാങ്ങിയും കിടപ്പാടം പണയം വച്ചും വണ്ടി വാങ്ങി മുറ്റത്തിടുമ്പോൾ കിട്ടുന്ന സുഖം കിട്ടില്ല.
@abeljaison4900
@abeljaison4900 Ай бұрын
വളരെ സത്യമാണ് 👍👍👍👍👍👍👃
@matthaitm8945
@matthaitm8945 5 ай бұрын
Very good advice. Please keep it up.
@anilr9006
@anilr9006 5 ай бұрын
പണത്തെക്കാൾ വിലയുണ്ട് നമ്മുടെ ജീവന്.സേഫ്റ്റി യുള്ള കാർ വാങ്ങിക്കുക...😊
@sulfikarkm571
@sulfikarkm571 2 ай бұрын
Very useful man. Thank you
@paulkidangen4806
@paulkidangen4806 4 ай бұрын
വളരെ നല്ല അവതരണം 👍🏻
@jomon1707
@jomon1707 4 ай бұрын
പ്രവാസികൾക്ക് വാങ്ങാൻ പറ്റുന്ന ചെറിയ automatic car ഏതു brand ആണ് നല്ലത്.... വർഷത്തിൽ 2മാസം ഒക്കെ ആണ് ഉപയോഗം.... ദയവായി പറയാമോ
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
Wagon R 1.2 AGS
@sakeerhusain2471
@sakeerhusain2471 2 ай бұрын
Rent CAR മതി 7:8. ലക്ഷം മുടക്കി നിർത്തിയിടുന്നത് നഷ്ടം ആണ്
@RishaltpRishaltp
@RishaltpRishaltp Ай бұрын
ലാൻഡ് ക്രൂയിസർ
@18k20
@18k20 5 ай бұрын
ചില ആളുകൾ കാർ മേടിക്കുന്നത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രമാണ് 😮
@sathyantk8996
@sathyantk8996 5 ай бұрын
മലയാളി
@muhammedaliali8290
@muhammedaliali8290 5 ай бұрын
മാത്രം അല്ല😂😂
@georgepoovan2041
@georgepoovan2041 2 ай бұрын
Invisible car is not in the market yet
@raphijanph9808
@raphijanph9808 5 ай бұрын
Extended warranty thattippano? Onnu visatheekarikamo?
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 5 ай бұрын
No Useful
@josephvsjoseph355
@josephvsjoseph355 3 ай бұрын
കറക്റ്റ് സാർ പറഞ്ഞതാണ് എൻറെ ശരി❤👍
@Sweetpurplepumpkin
@Sweetpurplepumpkin 4 ай бұрын
Thigh support Sun roof 8 star saftey Seat comfort Led light Autopark Auto drive... എന്ന തള്ളാണ് youtube channel ൽ ഉള്ളത്
@vibinmathew9724
@vibinmathew9724 5 ай бұрын
നല്ല നിർദേശങ്ങൾ നന്ദി സാർ 🌹
@sumanpksuman3578
@sumanpksuman3578 5 ай бұрын
good presentation,imitedin clear points
@SathyanathPRSathyanathPR
@SathyanathPRSathyanathPR 5 ай бұрын
വളരെ നല്ല അറിവ് തരുന്ന വീഡിയോ 👍
@ViduKrishna-h3o
@ViduKrishna-h3o 4 ай бұрын
Ambassador anuu yaniku ishtam❤❤❤
@ajithkumar-qc8yg
@ajithkumar-qc8yg 5 ай бұрын
Is any car availabil below 3 lakhs
@vpnpanickar
@vpnpanickar 5 ай бұрын
ഇത് ok അപ്പോൾ ബുദ്ധി ഇല്ലാത്ത് ഒരു ആൾ എങ്ങനെയാണ് കാർ മേടിക്കുന്നത്
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 5 ай бұрын
😀
@sidharthkv6886
@sidharthkv6886 3 ай бұрын
Thanks for the Information ❤
@Funtimemalayali
@Funtimemalayali 5 ай бұрын
നല്ലൊരു ക്ലാസ്സ്‌ നിങ്ങൾ കൊടുത്തു 👌
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН