Wow!! Beautiful. I always wanted to know abt this multiple grafting. You hv explained so well. Congrats for your success in the 1st attempt. I will definitely try. Thnku vry much.
@sajisinnovations3023 жыл бұрын
Thank you so much for the lovely feedback... 🥰🥰
@sainulabdheen5454 Жыл бұрын
വിശദമായി വിവരിച്ചു തന്നു ആ മനസ്സിന് ബിഗ് സല്യൂട്ട്
@nassirkkpalazhimeethal51622 жыл бұрын
Good, ഇഷ്ട്ടപ്പെട്ടു, First time ! അതാണ് highlight 🌹
@sajisinnovations3022 жыл бұрын
Thank you very much🥰🥰
@muhammedbishar873510 ай бұрын
🌹🌹🌹സൂപ്പർ 👌👌sir വിഡിയോ കണ്ടു 👍🏻ഇനി ഇതുപോലെ ചെയ്യാം 🌹ഒത്തിരി താങ്ക്സ് ❤️
@sajisinnovations30210 ай бұрын
Thank you 🥰
@ponnujose780 Жыл бұрын
അഡീനിയത്തെ കുറിച്ച് പുതിയ അറിവുകൾ. ഉപകാരപ്രദം. 🙏
@sajisinnovations302 Жыл бұрын
Thank you 🥰🥰
@lush1989ify8 ай бұрын
എന്റെ അടുത്തും കുറെ adinium plants ഉണ്ട്, ഞാൻ ചെന്നൈ settiled ആണ് കേട്ടോ. Sir ന്റെ എല്ലാ vedio യും ഞാൻ കാണാറുണ്ട്. ഞാനും grafting ചെയ്യാറുണ്ട്
@sreelekhas82023 жыл бұрын
താങ്ക്സ് sir സാറിൻറെ വീഡിയോസ് ഒട്ടുമിക്കതും ഞാൻ കാണാറുണ്ട് എൻറെ കയ്യിലും കുറച്ച് അഡീനിയം ചെടിയുടെ കളക്ഷൻസ് ഉണ്ട് ഒന്നു രണ്ടു തവണ ഞാൻ ഇതുപോലെ ഗ്രാഫ്റ്റ് ചെയ്തു. But അത് ശരിയായില്ല ,എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നതിന് ഒരിക്കൽ കൂടിthanks.
@sajisinnovations3023 жыл бұрын
Thank you very much🥰🥰 ഒന്ന് കൂടെ ചെയ്തു നോക്കൂ.. നന്നായി വരും 😀😀
@bindusatheesh30323 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ഒത്തിരി നല്ലതാ..എന്റെ കയ്യിലും കുറേ adeniyam കളക്ഷൻ ഉണ്ട്. Tips എല്ലാം follow ചെയ്യാറുണ്ട്. Thank u so much🙏❤
@sajisinnovations3023 жыл бұрын
Thank you very much dear.. Please keep supporting me.. 🥰🥰
Yeah... Same feeling here too.. Thank you very much for watching and supporting me.. 🥰🥰
@kuttu07. Жыл бұрын
ചെയ്തു കഴിഞ്ഞു റിസൾട്ട് കളിക്കാനുള്ള തങ്ങളുടെ മനസാണ് വീഡിയോ ഇത്ര മനോഹരമാക്കുന്നത്🥰
@sajisinnovations302 Жыл бұрын
Thank you so much dear 🥰🥰
@amruthadev Жыл бұрын
Great work sir! Nice explanation👌🏻👍🏻 njanum cheythu nokkum❤️
@sajisinnovations302 Жыл бұрын
Thank you dear 🥰🥰
@sailakumarigk24989 ай бұрын
Hello Saji...... Sajiyude videod njan kanarunt. Sajiyude mode of presentation enikku valia ishttamane. I like the inn 12:00 ocence and enthusiasm in your videos. Saila, Tvpm.
@sajisinnovations3029 ай бұрын
Thank you very much...So happy to hear it 🥰🥰
@nujutech26393 жыл бұрын
എന്റെ വളരെ മുന്നേ ഉള്ള ആഗ്രഹം ആണ് അഡീനിയം ഗ്രാഫ്റ്റ് ചെയ്യാൻ. ഇത് കണ്ടപ്പോൾ ഒരു കോൺഫിഡന്റ് തോന്നുന്നു എനിക്കും ചെയ്യാൻ പറ്റും എന്ന്. ഒന്ന് ട്രൈ ചെയ്തു നോക്കണം. 👍👌👌👌👌
@sajisinnovations3023 жыл бұрын
ഉറപ്പായും ചെയ്യൂ... Easy ആണെന്ന് മനസ്സിലായില്ലേ? 🥰🥰
@shijiantony25723 жыл бұрын
Wowww super adipoliiii pls ethinu evidey parayatha valla secret um Undo undengil onnu parayane
@sajisinnovations3023 жыл бұрын
അയ്യോ... ഇവിടെ പറയാത്ത ഒരു secretum ഇല്ല 😀😀
@deepthip54843 жыл бұрын
Very nice....very good attempt..hearty congratulation
അയ്യോ.. ഒന്നൂടെ try ചെയ്ത് നോക്കൂ..Grafting nu താഴെ വരുന്ന മുള പൊട്ടിച്ച് കളയണം..
@valsakumar36732 жыл бұрын
Bravo. Keep it up. Once I did successfully slant grafting. Pink and white with pure white.
@sajisinnovations3022 жыл бұрын
Thank you do much dear🥰🥰
@amminikutty73152 жыл бұрын
വളരെ ഉപകാരപ്രദം
@sajisinnovations3022 жыл бұрын
Thank you very much🥰🥰
@harikrishnanaa54722 жыл бұрын
Adipoliyaayttund chetta..... Lots of love
@sajisinnovations3022 жыл бұрын
Thank you dear 🥰🥰🥰
@nerphinvincent47433 жыл бұрын
കണ്ടിരിക്കാൻ നല്ല ഭംഗി ഉണ്ട്... താങ്ക്സ്...
@sajisinnovations3023 жыл бұрын
Thank you dear.. 🥰🥰
@abhijithtanil5451 Жыл бұрын
Sir inte video kande njan katta adenium fan aayi enike ini kurachu adenium purchase cheyyanam😊❤
@PawanSharma-tu3gc3 жыл бұрын
Kudos... Great presentation. Even I don't understand single word but I learn lots from your video.. Thanks
@sajisinnovations3023 жыл бұрын
Thank you so much for the lovely feedback🥰🥰
@hajiram87413 жыл бұрын
വീഡിയോ ഒരുപാട് ഇഷ്ട്ടമായി
@sajisinnovations3023 жыл бұрын
Thank you very much🥰🥰
@hamzatp10383 жыл бұрын
Beatiful vedio, try cheyyanam
@sajisinnovations3023 жыл бұрын
Thank you very much🥰🥰
@sujatharamadas60023 жыл бұрын
I was just holding my breath when u cut that adiniums nd do all the process. Aftr seeing the end result its simply wowww..
@sajisinnovations3023 жыл бұрын
Haha... 🥰🥰
@girijasachindranath76482 жыл бұрын
Sure going to make a trial at grafting too.Can u plz tell me where to buy good varieties of Adenium?
@sajisinnovations3022 жыл бұрын
Thank you very much..I used to buy it from a shop here in Trivandrum . You from?
@girijasachindranath76482 жыл бұрын
Thank u.I am from Irinjaiakuda.I am sure to get it from Mannuthy. I didn’t know u r in Tvm. For the past 20 or more years I had neglected my 3 Adeniums. Inspired by ur video I have started reviving them.I am going to replant it tomorrow. I had hung it for 2 wks
@sajithmadhavan88533 жыл бұрын
Orikalum tholakaruth sir adiniyathinu anginathanne vanam
@sajisinnovations3023 жыл бұрын
🥰🥰🥰
@satheesanv70813 жыл бұрын
സൂപ്പർ. സൂപ്പർ👌👌👌👍👍👍
@sajisinnovations3023 жыл бұрын
Thank you... Thank you.. 🥰🥰🥰
@sunithasajayan1846 Жыл бұрын
എന്റെ കൈയിൽ 3എണ്ണം പക്ഷേ എല്ലാം ഒരു കളർ ആണ് അതുകൊണ്ട് പറ്റില്ല വളരെ നന്നായിട്ടുണ്ട്
@sajisinnovations302 Жыл бұрын
Good.. ഇനിയും varieties collect ചെയ്യൂ...
@PradeepanPradeepan-p3j Жыл бұрын
സൂപ്പർ,,,,,,, ഹായ്
@sajisinnovations302 Жыл бұрын
Thank you 🥰🥰
@pradeepanpv81153 жыл бұрын
First effert is Succ full .very nice.
@sajisinnovations3023 жыл бұрын
Thank you dear 🥰🥰
@aliceazhakath6932 Жыл бұрын
Excellent job അടിപൊളി
@vijay.chelliprasad4130 Жыл бұрын
GOOD EVENING CHETAN THANGAL NANAYITE ADENIUM GRAFFTING CHEYUDU.ENIKU ISTAYI
@johnthomas19239 ай бұрын
Good job congratulations & thanks for sharing
@beenas.h859 Жыл бұрын
Very informative video for adenium lovers.
@sajisinnovations302 Жыл бұрын
Thanks a lot🥰🥰
@fathimaheerasheenu2506Ай бұрын
Multi clour grafted Adinium plant ayachutharumo. Gpay cheyyam
@jaseeramsjaseerams87582 жыл бұрын
Woow beautiful collection.nice explanations
@sajisinnovations3022 жыл бұрын
Thank you very much... Happy new year to you and family ❤️❤️
@sindhun87643 жыл бұрын
Sooper,njanum cheythu nokkum 👍👍👍
@sajisinnovations3023 жыл бұрын
Sure.. All the best.. 🥰🥰
@sindhun87643 жыл бұрын
അഡീനിയം മഴയത്ത് വെക്കാറുണ്ടോ? മഴയുള്ളപ്പോൾ എത്ര ദിവസം കൂടുമ്പോൾ നനയ്ക്കണം' എന്റെ കൈയ്യിൽ 28 Varitie അഡീനിയം ഉണ്ട്. Onlin ആയി വാങ്ങിയതാണ്. എല്ലാം മൊട്ടിട്ടു വരുന്നതേയുള്ളൂ. ചില ചെടികളുടെ Codex തൊടുമ്പോൾ അമർന്നു പോകുന്നു. fangecide ഉപയോഗിക്കുന്നുണ്ട്. വെള്ളം കുറവായിട്ടായിരിക്കുമോ ഇങ്ങനെ ചുങ്ങുന്നത്.
പുഴുക്കളെ കണ്ടാൽ എടുത്തു കളയുക.. അല്ലെങ്കിൽ വീര്യം കുറഞ്ഞ ഏതെങ്കിലും pesticide spray ചെയ്താൽ മതി... Pookkal ഉണ്ടാകുന്നതുമായി ബന്ധപ്പെട്ടു ഞാൻ കുറേ videos upload ച്വയ്തിട്ടുണ്ട്.. Link description boxil ഉണ്ട്... Please watch..
@akhiljayachandran013 жыл бұрын
Aha.. Kollalo.. 😘👌
@sajisinnovations3023 жыл бұрын
🥰🥰🥰
@jancywilson47543 жыл бұрын
സന്തോഷം.. ഒന്നിന് പകരം നാലു കളർ കിട്ടിയല്ലോ.. ഗ്രാഫ്റ്റിങ് ഇങ്ങനെയും ചെയ്യാം അല്ലെ.. ഉപകാരം ഉള്ള വീഡിയോ ആണ്. താങ്ക്യൂ
@sajisinnovations3023 жыл бұрын
അതേ അതേ..Happy now.. 🥰🥰
@lekhanithyanandan50003 жыл бұрын
@@sajisinnovations302 qa V good
@sajisinnovations3023 жыл бұрын
🥰🥰🥰
@sarachacko40042 жыл бұрын
I have to start with adenium
@sajisinnovations3022 жыл бұрын
All the best mam..🥰🥰🥰
@rekhag94972 жыл бұрын
You are an amazing blogger. All the best
@sajisinnovations3022 жыл бұрын
Thank you so much dear🥰😜
@gopalanvk42852 жыл бұрын
Well done!! Simple and clear demo and explained well
@sajisinnovations3022 жыл бұрын
Thank you very much..Merry Christmas 🎄🎄
@gopalanvk42852 жыл бұрын
@@sajisinnovations302 very Happy Xmas and New Year to you
@anujoy33212 жыл бұрын
Superb.big congrats 2ur dedication and passion. Am also going to graft my adeneum. Keep going.happy life.
@sajisinnovations3022 жыл бұрын
Thank you so much dear 🥰🥰
@rathyjayapal34242 жыл бұрын
Adipoli Adiniaum
@sajisinnovations3022 жыл бұрын
Thank you🥰🥰
@retheesankv77302 жыл бұрын
Great work dear
@sajisinnovations3022 жыл бұрын
Thank you dear 🥰🥰
@VijisFoodstories3 жыл бұрын
Beautiful അഡീനിയം plants... useful. Vedio...
@sajisinnovations3023 жыл бұрын
Thank you dear.. 🥰🥰
@TheLatha19673 жыл бұрын
Cut areayil saf apply cheyyende
@sajisinnovations3023 жыл бұрын
Graft ചെയ്യുമ്പോൾ saaf apply ചെയ്യണ്ട.. Thank you for watching 🥰🥰
@mohanakumari52793 жыл бұрын
സജി വളരെ സന്തോഷം. ഗ്രാഫ്റ്റിങ് ഒന്നു നടത്തി നോക്കട്ടെ. ശെരി ആകുമൊന്ന് അറിയില്ല.
@sajisinnovations3023 жыл бұрын
ധൈര്യമായി ചെയ്യൂ... നന്നായി വരും.. 🥰🥰 Thank you so much for watching..
@speakenglishwithshijil53293 жыл бұрын
Changes do not take place unless we make them happen. Kudos!
@sajisinnovations3023 жыл бұрын
Yeah... സത്യം.. 🥰🥰
@anjumohan70 Жыл бұрын
@@sajisinnovations302 j
@lalyroseyohannan3323 жыл бұрын
Your video is very informative a good one for all beginners in grafting 👍
@sajisinnovations3023 жыл бұрын
Thank you very much🥰🥰
@GyanVikasVikas Жыл бұрын
Very nicely you take care of Adenium please let us what menure you give for this kind of bloom
@sajisinnovations302 Жыл бұрын
Its already there in my videos... Nothing else
@sathiyamma20742 жыл бұрын
ഇഷ്ടപ്പെട്ടു
@sajisinnovations3022 жыл бұрын
Thank you mam 😊😊
@sajithmadhavan88533 жыл бұрын
Ente ammo eniku vayya oru sambavamanu ketto sajiettan
@sajisinnovations3023 жыл бұрын
Thank you🥰🥰🥰
@preethakp36403 жыл бұрын
കിടു
@sajisinnovations3023 жыл бұрын
Thank you🥰🥰
@dearcomrade42103 жыл бұрын
അടിപൊളി താങ്ക് you
@sajisinnovations3023 жыл бұрын
🥰🥰🥰
@elizebethjacob37553 жыл бұрын
Very helpful vedio . Thank you very much. From Chennai
@sajisinnovations3023 жыл бұрын
Thank you so much... You basically from?
@PremilaSingerPremila3 жыл бұрын
Aaha...അത് കൊള്ളാമല്ലോ
@sajisinnovations3023 жыл бұрын
Thank you.. 🥰🥰
@jayalekshmyk.s.33093 жыл бұрын
Grafting demonstration is super.Multi whorled petals not multipetals .
@sajisinnovations3023 жыл бұрын
Multi whorled is new to me.. Thank you so much🥰🥰
@valsaabraham73662 жыл бұрын
Great achievement! I have a few adaniums..I wanted to know where can we get this wide but shallow pots for this plant.
@sajisinnovations3022 жыл бұрын
Thank you very much.. I got the pot from a pottery from here ( Trivandrum)🥰🥰
@fasilaayub53853 жыл бұрын
Thank you try cheyyunnund
@sajisinnovations3023 жыл бұрын
🥰🥰
@Lenapark._3 жыл бұрын
Graft cheytha plantinte caring onnu parayamo
@sajisinnovations3023 жыл бұрын
ഞാൻ വിഡിയോയിൽ പറഞ്ഞതല്ലാതെ വേറെ care ഒന്നും കൊടുത്തിട്ടില്ല.. Thank you for watching.. 🥰🥰
@vijayyavanika3 жыл бұрын
കൊള്ളാലോ 👌👌
@sajisinnovations3023 жыл бұрын
Thank you dear 🥰🥰🥰
@bindulakshmik16223 жыл бұрын
Super, very useful video
@sajisinnovations3023 жыл бұрын
Thank you dear🥰🥰 Please subscribe ( if not) 🙏🙏 and continue your support
@bindulakshmik16223 жыл бұрын
@@sajisinnovations302 ok
@faisalshahira96492 жыл бұрын
Sir enikku oru plant coriur cheyyoo please sir
@sajisinnovations3022 жыл бұрын
ചെറിയ plants ഒന്നും ഇപ്പോൾ ഇല്ല.. Address തന്നോളൂ.. കിട്ടുമ്പോൾ അയക്കാം 🥰🥰
@faisalshahira96492 жыл бұрын
thanks
@faisalshahira96492 жыл бұрын
sir enick valare adhikam sandesham und sir ee messagin marupadi thannathinu .sir adeenyathinte price entha thank you first attemptil thanne reply thannathine thank you so much sirrr
@suseelachandrasekharanpill74522 жыл бұрын
So precious information thank you
@sajisinnovations3022 жыл бұрын
Thank you very much🥰🥰
@girishv.p70643 жыл бұрын
അടിപൊളി
@sajisinnovations3023 жыл бұрын
Thank you very much.. 🥰🥰
@NandoottysKitchen3 жыл бұрын
Adipoli enikkim innu try cheythu nokkanam. Well explained professionally as always 👍
@sajisinnovations3023 жыл бұрын
Thank you very much... ചെയ്തു നോക്കിയിട്ട് result അറിയിക്കാൻ മറക്കണ്ട 🥰🥰
@valsammajoseph54972 жыл бұрын
Congrats! Useful video. Thanq 4 the explanation. മഴ പെയ്യുമ്പോൾ ചെടികൾ മാറ്റിവയ്ക്കാറുണ്ടോ? First attepmt successful ആയതിൽ സന്തോഷം. 👏👏👏👏
@sajisinnovations3022 жыл бұрын
ഞാൻ മഴ പെയ്യുമ്പോൾ മാറ്റി വയ്ക്കാറില്ല... നല്ല മഴയത്തു മാറ്റി വയ്ക്കുന്നത് നല്ലതാണ്.. Thank you 🥰🥰
@greenyhome79793 жыл бұрын
Craft. Nu. Shesam. Veyilathu. Yepola. Vaikunnat
@sajisinnovations3023 жыл бұрын
Njan 20 days vare indirect sunlight lum pinne direct sunlight lum vachu.. Thank you for watching.. 🥰🥰
Thank you so much for watching.. നിങ്ങടെ അഡീനിയം grafted ആണോ എന്നറിയില്ല... അങ്ങനെ ആണെങ്കിൽ cuttings മുളയ്ക്കാൻ chance കുറവാണ്... Mother plant നെ short ആക്കി cut ചെയ്ത ശേഷം cut ചെയ്ത ഭാഗത്ത് antifungal paste ( like SAAF) പുരട്ടിയ ശേഷം കുറച്ച് ദിവസം നനയാതെ വയ്ക്കൂ.. വെള്ളം ആവശ്യത്തിന് മാത്രം ഒഴിച്ചു കൊടുത്താൽ മതി ( once or twice in a week)
@jesletjohn27832 жыл бұрын
Super…
@sajisinnovations3022 жыл бұрын
Thank you so much🥰🥰
@sheejaprasad9473 жыл бұрын
Halo saji oru doubt chodikanarnu njan ipo athayath mazhayath repot cheythu poi s pot cheythu shadila irikkune pine cheriya kurech roots cut cheythu fungicide thechu 10 minit kazhinjanu repot cheythe pine fungicide mix cheytha vellom ozhiche enthenkilum problem undo mazhayath repot cheyyamo pine cheriya verumcut cheythalo
@sajisinnovations3023 жыл бұрын
എന്തായാലും ചെയ്തില്ലേ, സാരമില്ല, തല്ക്കാലം മഴ കൊള്ളിക്കണ്ട, potting mix dry ആകുന്നത് അനുസരിച്ച് വെള്ളം കൊടുത്താൽ മതി.. Nothing will happen.. 👍👍