Ennal 3rd ❤️ Chechi polichu ✨ Super ❤️ ഗിരിയേട്ടാ ആ പാവത്തിനെ എന്തിനാ കരയിപ്പിക്കുന്ന 😢 Next ep waitng 💜
@SEVENNIGHT-u5c3 күн бұрын
@@ShinyPushppan thanyou 😊
@NiaPrincy3 күн бұрын
Super ini wait cheyan vayya
@shehnanadayara60053 күн бұрын
അപ്പോ ഗിരിയുടെ കല്യാണമാണ് സൂര്യ തിരിച്ചു പോകാൻ കാരണം 😢ഇനിയിപ്പോ എന്താവോയെന്തോ രണ്ടുപേരും പരസ്പരം തുറന്നു പറയാതെ ഒന്നും നടക്കില്ല. സാക്ഷിയുടെ കല്യാണത്തിനെങ്കിലും സൂര്യ വന്നാമതിയായിരുന്നു. Epi super nxt waiting❤
@SEVENNIGHT-u5c3 күн бұрын
@@shehnanadayara6005 yes സൂര്യ വന്നാ മതിയായിരുന്നു . thanyou 😁
@tae._has._no._shoes3 күн бұрын
VMIN BOND EPPZHUM SPECIAL AA 😭🤧❤️ എന്തിനാ ഇങ്ങനെ രണ്ട് പേരും അവിടേം ഇവിടേം കിടന്ന് വിഷമിക്കണേ....😭
@SEVENNIGHT-u5c3 күн бұрын
@@tae._has._no._shoes ❤️
@minnumariathomas91033 күн бұрын
Kochu galli 😂ellam shadapadey shadapadey ennayirunu pakshe ente muthe iyalude creativity lob you ❤💜
@SEVENNIGHT-u5c3 күн бұрын
@@minnumariathomas9103 thanyou 🥳
@AajuInu3 күн бұрын
Kollam chechi editing super🤗🤗kand erikan thonnum🥰chechi next ep eppoya next week ayirikum elle🤗chechi waiting aann🤗🤗pinne athareyum divasam kathirikan enik shemayilla🥺vekam edumo plzz chechisee🥺❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
@SEVENNIGHT-u5c3 күн бұрын
@AajuInu ok daa😁
@anilkumarp50062 күн бұрын
Adutha episode vekam idumo please
@SEVENNIGHT-u5c2 күн бұрын
Ok daa
@alkasurendran50123 күн бұрын
Adipolii ithrem vegam 5th pt varunn pratheekshichillaa. Thankyou so muchh🥹🥳💜. Ayyo ingne mulmunayil kond nirthitt pokalleda🤧🥲. Onn paranjitt pokayirunnille surya:( pavam giri, chekkan nallapole vishamikkanund. Ellam vegam sheri aaya mathiyayirunnu🥺. Ini avarde preshnangal maari onnikkunnath vare oru samadhanavum kittoolla enik😣Waiting for next part🤧❤️
@SEVENNIGHT-u5c3 күн бұрын
@@alkasurendran5012 😁thanyou. Next പാർട്ട് നമുക്ക് നോക്കെടാ
@EshaBinoy di mole ente comment kanan pattunundo onn nokkuvoo 😭😭😭 unde nee onn athinte thazhe comment idane 😭😭😭 net illa do atha 😭😭😭😭
@EshaBinoy3 күн бұрын
@@Psychosisters20_vichujanu kannadi koche ayyo njan rply ittarnu ang vanilla
@AmruthaAR-l6o3 күн бұрын
Chechi oru vampire love story cheyo
@vineethasujith65333 күн бұрын
Enikku ee epi kanan oru cheriya pedi chechi 🥺🫣
@SEVENNIGHT-u5c3 күн бұрын
@@vineethasujith6533 എന്തിന് ഈ എപ്പിസോഡിൽ അങ്ങനെ പേടിക്കാൻ മാത്രം ഒന്നുമില്ല🫰🏼
@vineethasujith65333 күн бұрын
@@SEVENNIGHT-u5cആ ചേച്ചികുട്ടി കണ്ടു ഞാൻ പിന്നെ പയങ്കര ധൈര്യം ഉള്ളത് കാരണം 🤣🤣 അതാ 🫣
@SEVENNIGHT-u5c3 күн бұрын
@@vineethasujith6533 ooo നിന്റെ ഞാൻ കണ്ടു😂😂😂
@vineethasujith65333 күн бұрын
@@SEVENNIGHT-u5c ചേച്ചി തിരക്കാരുന്നോ കുറച്ച് ദിവസയല്ലോ കണ്ടിട്ട് 🥰💗
@SEVENNIGHT-u5c3 күн бұрын
@@vineethasujith6533 adaa കുറച്ചു തിരക്കായിരുന്നു സ്റ്റോറി ഒക്കെ പെൻഡിങ് അല്ലേ അത് തീർക്കാനുള്ള ഓട്ടത്തിലാണ്. പിന്നെ ഞാൻ ഇന്ന് പുറത്തു പോയി വന്നിട്ടേ ഉള്ളൂ . ഇനി അടുത്ത റെക്കോർഡ് തിങ്കളാഴ്ച സ്റ്റാർട്ട് ചെയ്യണം 👍🏼
@hirfanariyas3 күн бұрын
😢paavam randum Waiting dear💜❤️
@Mubashiraoffar3 күн бұрын
chechi 😢😢 waiting for the next episode 😢😢
@nadhiaRamanath88603 күн бұрын
Nice episode... Othiri sad aakki Giri...
@SEVENNIGHT-u5c2 күн бұрын
😊😊
@parvathyparuzzz37493 күн бұрын
Ishtayi waiting for next episode ❤🥰
@Taekook-qo6qh3 күн бұрын
Nikk notification vannilla🥲
@noufanichu88013 күн бұрын
Ikkum 😢😢😢
@Anagha-s7f3 күн бұрын
Enikum 😭😭
@chinjujhonchinjujhon14483 күн бұрын
Enikum😢
@Taekook-qo6qh3 күн бұрын
Saralllyàa un sub cheyithitt onnude sub cheyyithaa set avumm🫂
@Vismaya3693 күн бұрын
Athentha enikk vannallo
@Teakookbts2213 күн бұрын
Waitingane ❤️🔥❤️🔥❤️🔥
@athiralekshmanan60422 күн бұрын
Waiting 🥰
@ashamohan8733 күн бұрын
Super waiting for next episode ♥️♥️🎁
@HibaNazrin-JKGIRL3 күн бұрын
First chechi🤪
@Bangtan_gurl_0T72 күн бұрын
Ayyooo 🥲girikk koode pokkudarunnoo njn vijarichh giriyum pokum enn 🥲❤️ chechii adipwoli arunn ith ethrapettann theerallee enna enta prarthana🥲❤️ athrakkum ishtteptt ee FF❤️
@SEVENNIGHT-u5c2 күн бұрын
😂😂😂😂 namuke nokkam
@krishnalekhaks6633 күн бұрын
Peak level ethicht poyi allleaa... Ini etra naaal kathirikkkanammm.......😢.. Ur work is awesome...
എന്തോ എനിക്ക് സഹിക്കാൻ പറ്റുന്നില്ല😢സൂര്യ ഗിരി....aaroodoppam നിൽക്കണം? ഗിരിയേട്ടാ ലച്ചു അമ്മയോട് എല്ലാം തുറന്നു പറ,അതോടുകൂടി എല്ലാം കലങ്ങി തെളിയുമായിരിക്കാം......അച്ഛാ അച്ചനെങ്കിലും എല്ലാരോടും പറഞ്ഞുകൂടെ..... അല്ല കല്യാണത്തിന് സൂര്യ ഉണ്ടാകില്ലേ?വേണം സൂര്യ വരുമ്പോൾ കല്യാണം നടത്തിയാല് മതി,അല്ലെ കണ്ണേട്ടാ,സൂര്യ ഏട്ടൻ ഇപ്പൊ ഗിരിയേട്ടൻ്റെ അടുത്ത് നിന്നും ഒളിച്ച് ഓടിയതല്ലേ തിരിച്ചു വരട്ടെ
@SEVENNIGHT-u5c2 күн бұрын
😁😊 നമുക്ക് നോക്കാം തിരിച്ചുവരുമായിരിക്കും
@zinshanasar29202 күн бұрын
V neyum jk neyum onnipikkane please
@soniathomas77862 күн бұрын
❤❤
@ammu48282 күн бұрын
ഇതിപ്പോ എന്താ സംഭവിക്കണെ എല്ലാം set ആയെന്ന് കരുതിയപ്പോ ദേ പോന്ന് സൂര്യ തിരിച്ച് അറ്റോം മുലേം കേട്ടിട്ട് എന്തിനാ സൂര്യ നീ തിരിച്ച് പോന്നെ ഒന്ന് എല്ലാം കേട്ടിട്ട് പോരെ കയർ എടുക്കുന്നത് ഇതിപ്പോ രണ്ടും കണ്ണീർ പരമ്പരയിലെ നായകനും നായികയും പോലെ എല്ലാം തുറന്ന് പറഞ്ഞാ തീരുന്ന പ്രശനമേ ഉള്ളു എന്നാലോ തല്ലിക്കൊന്ന പറയുല അതെ അവസ്ഥയാ ഇവിടേം ഇതിന്റെ ബാക്കി ഇനി എപ്പഴാ ചേച്ചികുട്ടി
@SEVENNIGHT-u5c2 күн бұрын
@@ammu4828 😂😂😂😂
@taekookhhhhhhh3 күн бұрын
Ennal second 😂
@Anjutaekook3 күн бұрын
Pavam giriyettan 😢 pettanni avar onnikkattey
@ARYABAIJU-p9u3 күн бұрын
Giri paavam entha sambavichenn ariyatha nilppa🤧kannaaa😂😂 parayumbo ellam vilich paranjelloda😂athinede kude thanthente pathram vazhana😂😅kanna🤌senti aakida🥲sangadayi Surya sherikkum enth paava🫠athinte edakk romance um ettante call um🫣 Surya ponnena👀athengane sheriyavum🤧 u cheat poo mindulla🥲ayyo bhakki ini enna 🤧waiting anne 🫂💗
@SEVENNIGHT-u5c2 күн бұрын
Ayooo🙄 എന്നോട് മിണ്ടൂല എന്നോ 😂😂
@avyukthavichu76473 күн бұрын
❤️🔥❤️🔥❤️🔥
@ParvathyVijayan-q8b3 күн бұрын
എന്താ ചേച്ചി ഇവര് ഒരുമിക്കാത്ത 😢😢 സങ്കടം വരുന്നു
@JiyaThomas-o5d3 күн бұрын
6
@vineethasujith65333 күн бұрын
കണ്ടു ഇപ്പോ സങ്കടആയി 🥹ഈ ഗിരിഏട്ടൻ എന്താ ഇങ്ങനെ സൂര്യ പോയി ഇനി തിരിച് വരില്ല ഗിരിടെ കല്യണം പാവം സൂര്യ ഇനി ഗിരിഏട്ടൻ വേണങ്കിൽ അങ്ങോട്ട് പൊട്ട.... 😒
@SEVENNIGHT-u5c3 күн бұрын
@@vineethasujith6533 പാവം ഗിരിയേട്ടൻ
@vineethasujith65333 күн бұрын
@SEVENNIGHT-u5c ഒരു ഒലക്ക കിട്ടുവരുന്നെങ്കിൽ അങ്ങേരുടെ പാവത്തരം മാറ്റികൊടുക്കാരുന്നു ആ തിരുവാതുറക്കാഞ്ഞിട്ടല്ലേ അനുഭവിക്കട്ടെ.... 😣😣
@SEVENNIGHT-u5c3 күн бұрын
@@vineethasujith6533 ayo😂😂😂 ഇനി അങ്ങേരെ കൊല്ലുമല്ലോ ഈ കണക്കിന് പോയാൽ 😂😂
@vineethasujith65333 күн бұрын
@SEVENNIGHT-u5c മിക്കവാറും എന്നെകൊണ്ട് കടുകൈ ചെയ്യിപ്പിക്കും ഞാൻ കൊട്ടേഷൻ കൊടുക്കും മാധവെട്ടന് നോക്കിക്കോ 😎😎😎
@SEVENNIGHT-u5c3 күн бұрын
@@vineethasujith6533 adipoli
@HasnaRubi-c1k3 күн бұрын
Next ep enna
@Psychosisters20_vichujanu3 күн бұрын
Kannan❤️ sakshi Appu💜 devu എല്ലാരും പൊളിച്ചു റൊമാൻസിൽ ആയാലും മറ്റ് കാര്യങ്ങളിൽ ആയാലും 🤭🤭🤭🤭 നിങ്ങൾ നോക്കിക്കോ എന്റെ ഗിരി ഏട്ടനും വരും ഒരു കാലം അങ്ങേരു അന്ന് ഫസ്റ്റ് നൈറ്റും സെക്കന്റ്, തെഡ് എല്ലാ നൈറ്റും ഒരുമിച്ചു നടത്തും 😭😭😭😭😭 തിരിച്ചു വരുമട എന്റെ റൊമാൻസ് കിങ് ഗിരിയേട്ടൻ പതിന്മടങ്ങ് റൊമാൻസ്സോടെ 😎😎😎😎😎 ഗിരിയേട്ടൻ കീ ജെയ് 😂😌😁 ഫൈനൽ എപ്പിസോഡ് കണ്ണിൽ പനിനീർ ഒഴിച്ച് കാത്തിരിക്കുന്നു 😌😌😌😌
@SEVENNIGHT-u5c3 күн бұрын
@@Psychosisters20_vichujanu എന്റെ പൊന്നു ഞാനും ഒന്നടങ്ങ് . ഇവിടുന്ന് ഗിരിയേട്ടൻ എന്തൊക്കെ ചെയ്തു കൂട്ടുക ആവോ. 😂😂
@avyukthavichu76473 күн бұрын
@@Psychosisters20_vichujanu അതെ നമ്മടെ ഗിരിയേട്ടനോടാ കളി 😄
@Psychosisters20_vichujanu2 күн бұрын
@@avyukthavichu7647 athe athe 😁😁
@SEVENNIGHT-u5c2 күн бұрын
@@Psychosisters20_vichujanu 🙄🙄🙄
@Psychosisters20_vichujanu2 күн бұрын
@@SEVENNIGHT-u5c 🤣😂 എന്താ ചേച്ചി വട്ടായ
@anureji45163 күн бұрын
Oohhh eth enthonna giriettante മുഖമണ്ടയ്ക് ഒരു ഇടി കൊടുത്തിട്ടു സത്യങ്ങൾ എല്ലാം എല്ലാരോടും പറയാൻ para❤ പാവം ആ ചെക്കനെ ഇനിയും ഇങ്ങനെ ഇട്ടു വിഷമിപ്പിക്കാൻ ഞൻ സമ്മയിക്കുല്ല 😮
@SEVENNIGHT-u5c3 күн бұрын
@@anureji4516 ayoo😂😂
@anureji45163 күн бұрын
@SEVENNIGHT-u5c allla pine eni paranjillel njn vsrum angottu
@SEVENNIGHT-u5c3 күн бұрын
@@anureji4516 ഗിരിയേട്ടാ എല്ലാ കാര്യത്തിലും തീരുമാനമായി 😂😂😂
@anureji45163 күн бұрын
@SEVENNIGHT-u5c എന്താ bhayam irukkanam. Giri ettan മനസുതുറന്നില്ലങ്കിൽ ഞൻ മനസ് തുറക്കും സൂര്യനെ കൊണ്ട് ഞൻ അങ്ങ് പോകും പിന്നെ കിടന്നു കരഞ്ഞിട്ട് ഒന്നും കാര്യം ഇല്ലാട്ടോ ഞൻ തിരികെ തരില്ല.. എന്ത് വേണം ഇപ്പോൾ തീരുമാനിച്ചോ.. ട tata bye bye😁
@SEVENNIGHT-u5c2 күн бұрын
@@anureji4516 ഒന്നാട്ടങ്ങ് കാര്യത്തിൽ തീരുമാനമാക്കാം😂😂😁
@Sinu-r9q3 күн бұрын
Adipoli Waiting next episode
@sumithrasukehS-ig9hy3 күн бұрын
😅😅😅😅ethi poyaloooo...grieattan enne analle kalyanam kazhikkunnath...enikku vayya🫣🫣🫣🫣🫣🤣🤣🤣🤣🤣🤣
@SEVENNIGHT-u5c3 күн бұрын
@@sumithrasukehS-ig9hy സുചിത്രേ സൂര്യ നിന്റെ കാര്യത്തിൽ തീരുമാനാക്കാതെ നോക്കിക്കോ. 😂😂😂
@sumithrasukehS-ig9hy3 күн бұрын
@SEVENNIGHT-u5c 🤣🤣🤣nokkaloo... but not suchitra............iam sumithra............ok....
@SEVENNIGHT-u5c2 күн бұрын
@@sumithrasukehS-ig9hy sorry
@Pravitha-t1g3 күн бұрын
അതെ എന്നെ പറ്റിച്ചു എനിക്ക് നോട്ടിഫിക്കേഷൻ വന്നില്ല 😭😭😭😭
@SEVENNIGHT-u5c2 күн бұрын
Ayoo ഞാനെന്തു ചെയ്തിട്ടാ 😂😂
@Pravitha-t1g2 күн бұрын
Kuzhapamillla. njan kandu super 🥰 👍
@SEVENNIGHT-u5c2 күн бұрын
@@Pravitha-t1g daaa എന്നെ അൻസസ് ക്രൈവ് ചെയ്തിട്ട് സബ്സ്ക്രൈബ് ചെയ്താൽ ശരിയാകും👍🏼