Periods on the First Night | Menstruation | Not Cliche But Cliche | Ep - 02 | Short Film

  Рет қаралды 1,653,404

Kaumudy

Kaumudy

Күн бұрын

Periods on the firstnight is a short film created to break the stigma around the topic Menstruation. This video is to remind that even men should openly talk and discuss about periods and create a positive change in the society.
WATCH 'Not cliche But cliche' SERIES : • Not Cliche But Cliche
Production Details
Producer: Kaumudy TV
Director: Rajesh Thalchira
Script: Princy Denny
Editor: Ranjith Raj
Grading: Kiran
Cast
Binny Noobin
Kudassanad Kanakam
Jayaram V
Ambili Nair
Camera Department
Director of Photography (DOP): Sreekumar
Cameramen: Sajayakumar, Anoop, Maneesh
Camera Assistants: Sujin, Arun, Arun Appu, Arun Sasi, Aravind
Lighting
Lighting: Anand
Sound Department
Sync Sound Recordists: Arun, Samved
Assistant Sound Recordist: Albin
Sound Design: Prakash
Costume and Makeup
Makeup: Babu Pallipuram
Costume: Murali Malayam
For advertising enquiries
Contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
Whatsapp:
whatsapp.com/c...
#notclichebutcliche #kaumudy #menstruation

Пікірлер: 1 900
@athiraakhil3632
@athiraakhil3632 Ай бұрын
"ഈ സമയത്ത് അശ്വസിപ്പിക്കാൻ ഒരാൾ ഉള്ളതിന്റെ വില ഒരാൾക്കും മനസിലാകില്ല " സത്യം.. സത്യം.. 🥹🥹🥹
@Nishafiya
@Nishafiya Ай бұрын
Evideyo kettittund
@myworld-se2sj
@myworld-se2sj 27 күн бұрын
എത്ര നോട്ടിഫിക്കേഷൻ വന്നിട്ടും കാണാതെ കളഞ്ഞ short film ആണ് ഇത്. കണ്ടപ്പോ ഒത്തിരി ഇഷ്ടപെടും ചെയ്തു ❤️❤️
@raihanakhalid786
@raihanakhalid786 27 күн бұрын
Njanum😊
@AlungalTharavadu-jp2zs
@AlungalTharavadu-jp2zs 21 күн бұрын
Same
@moloosmol3433
@moloosmol3433 16 күн бұрын
Same
@shaheersulfath6663
@shaheersulfath6663 11 күн бұрын
Same to uu
@SoumyaRagesh-p9v
@SoumyaRagesh-p9v 11 күн бұрын
ഞാനും ഒഴിവാക്കിയ വീഡിയോ ആയിരുന്നു.കണ്ടപ്പോൾ ഒത്തിരി ഇഷ്ടമായി അമ്മയുടെ സ്നേഹം കണ്ട് വീഡിയോ കഴിയുന്നത് വരെ കരഞ്ഞതാണ്
@DhanyaShinu-k7h
@DhanyaShinu-k7h Ай бұрын
ഈ ലോകത്ത് ഇനി കല്യാണം കഴിക്കാനുള്ള എല്ലാ പെൺകുട്ടികളും ഇങ്ങനെയുള്ള വീടുകളിൽ തന്നെ ദൈവം എത്തിക്കട്ടെ. ഇതു പോലൊരു ഭർത്താവും അമ്മായിയമ്മയും ഉണ്ടെങ്കിൽ അവരാണ് ഈ ഭൂമിയിലെ ഭാഗ്യവതികൾ. കരഞ്ഞു പോയി വീഡിയോ കണ്ടപ്പോൾ.
@Saranyajyothish72
@Saranyajyothish72 Ай бұрын
Undee ethupolathe ammaya entem
@muhsinakareemmuhsinakareem1566
@muhsinakareemmuhsinakareem1566 Ай бұрын
ഞാൻ അറിയാതെ എൻ്റെ കണ്ണ് നിറഞ്ഞു
@hannashareefhannashareef2050
@hannashareefhannashareef2050 Ай бұрын
അമ്മ സൂപ്പർ 👌👌
@lijimole4301
@lijimole4301 Ай бұрын
Sathyam... kannu niranju poi. All the best dears.... was great eddort..
@AbhinaAbhi-ni8fw
@AbhinaAbhi-ni8fw Ай бұрын
അതേ, ഇനിയുള്ള എല്ലാ പെൺകുട്ടികൾക്കും ഇതുപോലുള്ള ഒരു ഭർത്താവിനെയും അമ്മായി അമ്മയെയും കിട്ടട്ടെ 🙏🏻
@monisha2102
@monisha2102 26 күн бұрын
അപൂർവങ്ങളിൽ അപൂർവമായ കുടുംബം. ഇങ്ങനെ ഉള്ള കുടുംബത്തിൽ എത്തട്ടെ എല്ലാ പെണ്മക്കളും.... പ്രാർത്ഥനയോടെ........
@anaswara6854
@anaswara6854 Ай бұрын
എല്ലാം പെൺകുട്ടികൾക്കും ഇതുപോലെ നല്ല family കിട്ടാനാണ് ആഗ്രഹം 🙂സമൂഹത്തിന് നല്ല ഒരു message ആണ് ഈ short film 👌
@devikannamboothiri8879
@devikannamboothiri8879 Ай бұрын
സത്യം 😊
@jayalakshmi.c.s9174
@jayalakshmi.c.s9174 Ай бұрын
Crt😊
@Shefimuth
@Shefimuth Ай бұрын
Carrot
@jayalakshmijayalakshmi6554
@jayalakshmijayalakshmi6554 Ай бұрын
Good message
@rahnarihanaalthafali7022
@rahnarihanaalthafali7022 Ай бұрын
Super
@danielvjose6021
@danielvjose6021 Ай бұрын
ഞാൻ എന്റെ ഭാര്യയെ ഈ സമയത്ത് കട്ടിലിൽ നിന്ന് ഇറക്കില്ല ബാത്‌റൂമിൽ പോകാൻ അല്ലാതെ ഈ സമയത്താണ് പെൺകുട്ടികൾക്ക് ഏറ്റവും ശ്രദ്ധയും,ആശ്വാസവും വേണ്ടത് അത് കൊണ്ട് അവളെ കൊണ്ടൊരു പണി പോലും എടുപ്പിക്കില്ല ഓഫീസിൽ പോകുന്നതിനു മുൻപ് ഞാൻ എല്ലാം ചെയിതിട്ടു പോകും വളരെ മികച്ചൊരു ഷോർട് ഫിലിം മികച്ച രീതിയിലുള്ള അവതാരണം അമ്മയുടെ ആ റോൾ ചെയിത അമ്മ വളരെ മികച്ച രീതിയിൽ അഭിനയിച്ചു 🔥🔥🔥🔥🔥🔥🔥
@deepanidhin7192
@deepanidhin7192 Ай бұрын
Your wife is indeed a blessed woman. I'm proud of you 👏
@ജാസി-ഞ9ഛ
@ജാസി-ഞ9ഛ Ай бұрын
🥰🥰👍
@ShahabanthFaizan
@ShahabanthFaizan 29 күн бұрын
🥰🥰🥰suppar ഇങ്ങനെ വേണ yannu
@babithabalanbabitha4041
@babithabalanbabitha4041 29 күн бұрын
Your wife is very lucky because having a husband like youhhh ☺️❤️ god bless youhh both 🙌🏻🤍
@lachulachu1982
@lachulachu1982 22 күн бұрын
Bahumanam thonnunu❤
@jasnasulthan2314
@jasnasulthan2314 Ай бұрын
🥰ദേ നിക്കുന്നു ഞാൻ സ്വപ്നം കണ്ട എന്റെ അമ്മായി അമ്മ 😁(ആദ്യമായിട്ടാ ഇത്രേം ലൈക്‌ )🫣
@Appu1404zz
@Appu1404zz Ай бұрын
Athe njanum
@jasnasulthan2314
@jasnasulthan2314 Ай бұрын
@@Appu1404zz 😂
@AnnaAlfina
@AnnaAlfina Ай бұрын
Njanum kittuvarikum 😅
@evuevaan
@evuevaan Ай бұрын
ഞാനും പക്ഷേ കിട്ടിയില്ല.🫤
@Kuttikudumbam001
@Kuttikudumbam001 Ай бұрын
Verum swapnam ane😂😂
@prasanadavid9746
@prasanadavid9746 21 күн бұрын
കഠിനമായ വേദന സഹിച്ചു കൊണ്ട് അടുക്കള പണി മുഴുവൻ ചെയ്ത ഞാൻ😢😢 ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി.🥰
@Adithya-adhu
@Adithya-adhu Ай бұрын
9 year സ്നേഹിച്ചു കല്ല്യാണം കഴിച്ചതാണ് ഞങ്ങൾ. എന്നിട്ട് കല്യാണം കഴിഞ്ഞ് periods ആയപ്പോൾ ചേട്ടൻ്റെ അമ്മ ചേട്ടൻ്റെ അടുത്ത് കിടക്കരുത് പറഞ്ഞു. പക്ഷെ ചേട്ടൻ സമദിച്ചില്ല. അത് കഴിഞ്ഞ് വിരിപ്പും പുതപ്പും എല്ലാം കഴുകാൻ പറഞ്ഞു. ചേട്ടൻ ഉള്ളത് കൊണ്ട് രക്ഷപെട്ടു. ഭാഗ്യത്തിന് ഒരു month periods ആയുള്ളൂ. പിറ്റെ month pregnant ആയി 😂ഇപ്പൊൾ കല്യാണം കഴിഞ്ഞ് 4 year ആയി. ഞങൾ മോൾക്ക് 5 month ഉള്ളപ്പോഴെ മാറി താമസിച്ചു. ഇപ്പൊൾ 2 nd pregnant ആണ് 9 month ❤❤❤
@Dilsereee
@Dilsereee Ай бұрын
@RamsiyaRahim-c9u
@RamsiyaRahim-c9u Ай бұрын
😍
@nikhithasartandcraft6715
@nikhithasartandcraft6715 Ай бұрын
😂
@nikhithasartandcraft6715
@nikhithasartandcraft6715 Ай бұрын
😍❤
@sidharth_3.1
@sidharth_3.1 Ай бұрын
@midhimadhu7263
@midhimadhu7263 Ай бұрын
കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ... അനുഭവിക്കാനായില്ലെങ്കിലും, ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്ന് മനസിന് സന്തോഷം നൽകിയതിന് ഒരായിരം നന്ദി 🙏 എല്ലാ പെൺകുട്ടികൾക്കും ഇതുപോലെ ഒരു ഭർതൃ വീട് ലഭിക്കട്ടെ 🙏🙏🙏
@soumyasreekumar9862
@soumyasreekumar9862 Ай бұрын
കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു. എന്റെ അമ്മായിഅമ്മ അടുക്കളമൂലയിൽ കിടത്തിയിരുന്നത് ഓർക്കുന്നു. പകൽ ഒന്നു നടുവ് നിവർത്താൻ പോലും സമ്മതിക്കില്ല. ഭർത്താവ് ആ സമയം വിദേശത്തു ആയിരുന്നു. അദ്ദേഹം നാട്ടിൽ വന്നതിനു ശേഷം എനിക്ക് ഒരിക്കലും ആ ഗതി വന്നിട്ടില്ല. പീരീഡ്സ് സമയങ്ങളിൽ എന്നെ പൊന്നുപോലെയാ നോക്കുന്നത് 🥰🥰. എന്തൊക്കയോ ഓർത്തുപോയി 😢
@meerahari6112
@meerahari6112 Ай бұрын
Ayo avaru paryunthu Kelkan ninituu
@IsmailKhan-g6f
@IsmailKhan-g6f 23 күн бұрын
Hi❤
@ranjusharanjusha5580
@ranjusharanjusha5580 23 күн бұрын
നമുക്ക്‌ ഇങ്ങനെ care കിട്ടിയില്ലെങ്കിലും ഇനി നമുക്ക്‌ ഉണ്ടാകുന്ന മരുമകളോടും മകളോടും എല്ലാം നമ്മൾ ഇങ്ങനെ ഈ അമ്മയെ പോലെ ആയിരിക്കണം ❤️
@suchithraprakash234
@suchithraprakash234 Ай бұрын
കരഞ്ഞു കരഞ്ഞു ഒരു വഴിക്കായി😢😢 ഈ മുപ്പത്തിയെട്ടാം വയസ്സിലും വയറുവേദനയുടെ ദുരിതപർവ്വം ഏറി നടക്കുന്നു
@muhsinahyder2665
@muhsinahyder2665 24 күн бұрын
Periods ടൈമിൽ തല കുളിക്കുന്നത് ഒഴിവാക്കി നോക്കു
@Meenakshivijay1974
@Meenakshivijay1974 21 күн бұрын
Pain undakunnath.... Uterine wall shedding akunathkondan.... Thalakulikandiruna.... Avoideyan patilla enan nte ariv.... Quiet natural... With periods.... Ororutharkum oro level pain akumen mathram....
@muhsinahyder2665
@muhsinahyder2665 21 күн бұрын
@@Meenakshivijay1974 but... എനിക്ക് അനുഭവം ഉണ്ട്... എനിക്ക് pain +mood swings, vericose vain പോലെ കാലിലും ഉണ്ടാകുമായിരുന്നു, smell പിടിക്കാത്ത പ്രശ്നം, vomiting ഒക്കെ ഉണ്ടായിരുന്നു... Extreme level ആയിരുന്നു... ഒറ്റക്കിരുന്നു കരയലും ഒക്കെ ആയിരുന്നു (pain കൊണ്ടല്ലട്ടോ... കാരണമില്ലാത്ത ഒരു tension വരുമായിരുന്നു..) But ഇപ്പോൾ ആ problems ഒന്നും തന്നെയില്ല... തല കുളിക്കൽ ഒഴിവാക്കിയ ശേഷം ആണ്.. ഈ പറഞ്ഞതൊന്നും ഉണ്ടായിട്ടില്ല...
@Meenakshivijay1974
@Meenakshivijay1974 19 күн бұрын
​@@muhsinahyder2665kkdr... Thanik undaya mental pressure due to hormal changes during periods akumda... Ethoru psychological remedy akunonda u were getting relaxed.... Nthayalum thante comfort continue cheytho... Athanello main...❤
@muhsinahyder2665
@muhsinahyder2665 19 күн бұрын
@@Meenakshivijay1974 s dr👍🏻
@lathamanoj2127
@lathamanoj2127 Ай бұрын
ഇതുപോലെ മനസ്സിലാക്കുന്ന ഭർത്താവ്, അമ്മായിഅമ്മ അല്ല അമ്മ കിട്ടിയാൽ പെൺകുട്ടിയുടെ ഭാഗ്യമാണ്❤❤❤❤ സൂപ്പർ ആയിട്ടുണ്ട് നല്ലൊരു മെസ്സെജ്❤❤❤
@Vineeshkvijayan
@Vineeshkvijayan Ай бұрын
എല്ലാവർക്കും ഇങ്ങനെയുള്ള അമ്മമാരെ കിട്ടട്ടെ എന്നൊന്നും പറയുന്നില്ല ഇത് കാണുന്ന പെൺകുട്ടികൾ എങ്കിലും അവരുടെ മകൻ്റെ ഭാര്യയെ ഇതുപോലെ കാണാൻ തുടങ്ങട്ടെ😆🤗👍
@shainikochudevassy4108
@shainikochudevassy4108 Ай бұрын
സന്തോഷം.. പെരിയഡ്‌സ് തുടങ്ങി നിൽക്കുന്നത് വരെ ഏകദേശം 35-36 വർഷം എല്ലാമാസവും അനുഭവിക്കുന്ന വേദന. അസ്വസ്ഥത.. കൂട്ടത്തിൽ ഗർഭകാലവും പ്രസവവും.. അനുഭവിച്ചവർ തന്നെ എതിരുനിൽക്കുന്ന സമൂഹത്തിനു നല്ല കാഴ്ചപ്പാട് നൽകാൻ കഴിയുന്ന vedio.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🌹
@Dreams-jm7hl
@Dreams-jm7hl Ай бұрын
35 36 😀 ഇത് അവസാനിക്കുന്നത് വരെ വേദന അനുഭവിച്ചവരെ എനിക്ക് അറിയാം.. ചിലർക്ക് പ്രസവം വരെ,, ചിലർക്ക് വേദനയേ ഉണ്ടാവില്ല അങ്ങനെ ഉള്ള സ്ത്രീകൾ ആണ് മറ്റുള്ളവർക്ക് വേദന എന്ന് പറയുമ്പോൾ പുജ്ജിക്കുന്നത്... തുടക്കം മുതൽ അവസാനം വരെ വേദന തിന്നുന്ന എത്രയോ സ്ത്രീകൾ...
@sahlamohammadali5392
@sahlamohammadali5392 Ай бұрын
ആദ്യം അമ്മയ്മയോട് ചെറിയ ദേഷ്യം തോന്നി. ബട്ട്‌ ലാസ്റ്റ് ഞെട്ടിച്ചു kalanju😍 ഇത് എനിക്ക് ഒത്തിരി ഇഷ്ടായി
@Ashithafathima
@Ashithafathima Ай бұрын
Enikhum
@kevinkroy4537
@kevinkroy4537 22 күн бұрын
കയറി വരുന്ന മരുമക്കളോട് എല്ലാവരും ഇങ്ങനെ പെരുമാറിയാൽ ആ പെൺകുട്ടിക്ക് എത്ര സമാധാനം ആയിരിക്കും 😍😍😍
@sujithabiju9092
@sujithabiju9092 Ай бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി. എല്ലാ അമ്മമാരും ഇങ്ങനെ ആയിരുന്നെങ്കിൽ.......
@MuhammadMk-sp2nm
@MuhammadMk-sp2nm Ай бұрын
👌
@saira9541
@saira9541 Ай бұрын
👌🏻👌🏻
@faizanhamsa1621
@faizanhamsa1621 Ай бұрын
സത്യം ഞാനും കരഞ്ഞു 😢
@snehaanirudh2570
@snehaanirudh2570 Ай бұрын
Eanikum😢
@devuajo6977
@devuajo6977 19 күн бұрын
എൻ്റെ അമ്മ❤ ഒരു കപ്പ് വെള്ളം പോലും എടുപ്പിക്കില്ല എൻ്റെ പൊന്നമ്മ
@madhurimaep39
@madhurimaep39 Ай бұрын
ഞാൻ കരഞ്ഞു പോയി ഇത് കണ്ടിട്ട്. കല്യാണം കഴിഞ്ഞ് പോകുന്ന വീട്ടിൽ ഇതുപോലെ ഒരു അമ്മയെ കിട്ടാനും വേണം ഭാഗ്യം. ഇതുപോലെ സ്നേഹത്തോടെ ഉള്ള സംസാരവും ഇടപെടലും മതി നമുക്ക് എന്ത് വേദനയും മറക്കാൻ.
@binupaul-y6q
@binupaul-y6q Ай бұрын
എല്ലാരും പ്രെഗ്നന്റ് ആകുമ്പോൾ പെൺകുട്ടികൾക്ക് ഇഷ്ടപെട്ട സാധനം വാങ്ങി നൽകുന്നു..... പക്ഷേ പീരീഡ്‌സ് ടൈം ലെ ഇഷ്ട്ടം ആരും നോക്കുന്നില്ല... ആ സമയം നമ്മുക്ക് പല ഇഷ്ട്ട വും ഉണ്ടാവും... അതല്ലേ സത്യം....
@annajose342
@annajose342 Ай бұрын
Yes എനിക്ക് മസാല ദോശ കഴിക്കാൻ തോന്നും. ആര്യാസിലെ കാപ്പിയും വടയും കഴിക്കാൻ തോന്നും 😃😃
@jnvlog4950
@jnvlog4950 Ай бұрын
Sathym ❤ bt ente husband enne kunj vava ye nokkunna pooleya period time l nokkar 😊
@Jamshisaina5783
@Jamshisaina5783 Ай бұрын
എനിക്കും ഓരോ കൊതി വരും അപ്പൊ ചോയിക്കും നിനക്കന്താ ചോദിക്കണോ വൈട്ടിലുണ്ടോ
@manjusreejeshmanju7474
@manjusreejeshmanju7474 Ай бұрын
Ayyo anikki vellam polum venda thonnum
@noorudheenmuhammed5670
@noorudheenmuhammed5670 Ай бұрын
ഈ സമയത്ത് ആഗ്രഹം തോന്നും എന്നത് പുതിയ അറിവാണ്.. അതെങ്ങനാ. വൈഫ് പറഞ്ഞാലല്ലേ നമ്മള് അറിയുള്ളു.. 😌
@Miframehri
@Miframehri Ай бұрын
Vdo കണ്ടപ്പോൾ ഒരുപാട് സന്തോഷമായി Prd time സ്ത്രീകൾക് വേണ്ടത് അവരെ പരിചരിക്കുന്ന മനസിലാകുന്ന ഒരുകൂട്ടം ആൾക്കാരെയാന്നു.. Prd എന്നത് പല സ്ത്രീകൾക്കും പല തരത്തിലാണ് അനുഭവപ്പെടുന്നത്.. എല്ലാ സ്ത്രീകൾക്കും പല തര ഹോർമോൺ വ്യതിയാനം കൊണ്ട് പലരീതിയിലാണ് മൂഡ് സ്വിങ്‌സും ഹെവി ബ്ലീഡിങ്.. ഇങ്ങനെ യൊരു vdo കണ്ടെങ്കിലും എല്ലാ സ്ത്രീകളും ഒരുപോലെയാ എല്ലാർക്കും മാസത്തിൽ ഉള്ളത prds എന്ന ഒരു നെഗറ്റീവ് ചിന്തകതി മാറട്ടെ.. ഇനി വരുന്ന സമൂഹം നല്ല രീതിയിൽ ചിന്തിക്കട്ടെ ജീവിക്കട്ടെ
@thefreefirelady
@thefreefirelady Ай бұрын
ആദ്യം വിചാരിച്ചു അമ്മായിയമ്മ നല്ല കർശനകാരി ആണ് എന്ന് പിന്നെ മാസിലായി പെറ്റമയേക്കാൾ സ്നേഹം തരുന്ന ഒരു “അമ്മയാണ്” എന്ന് ❤🫂
@roshithaalex5205
@roshithaalex5205 Ай бұрын
ഈ കുട്ടിയുടെ അമ്മേയെ അമ്മായിഅമ്മയയി കിട്ടുന്ന കുട്ടിയുടെ അവസ്ഥ... ഹോ... ഭയാനകം.. സ്വന്തം മോൾടെ സങ്കടം മനസ്സിലാക്കാത്ത അമ്മമാർക്ക് മറ്റൊരു മോൾടെ വേദന എങ്ങനെ മനസ്സിലാവും...
@manjujojo8322
@manjujojo8322 27 күн бұрын
Njanum ath alochichu.
@rimbufacts1115
@rimbufacts1115 Ай бұрын
എന്റെ അമ്മ കടയിൽ പോകാറില്ല അച്ഛൻ ആണ്‌ എല്ലാം വാങ്ങകൊണ്ടുവരാറ് എന്നാലും അന്ന് എനിക്ക് പീരിയഡ് ആയപ്പോൾ എനിക്ക് വേണ്ടി അമ്മ കടയിൽ പോയി പാഡ് വാഗി തന്നു പിന്നെ അച്ഛൻ വയ്യാതെ ആയപ്പോൾ അമ്മ ജോലിക്ക് പോയി അതിൽ നിന്ന് കിട്ടുന്ന എത്ര ചെറിയ തുക അന്ഗിലും പാഡ് എനിക്ക് വാഗി തന്നിട്ടുണ്ട് അതിന് ഒരു മുടക്കും പറഞ്ഞിട്ടില്ല. വയറു വേദന ഉള്ള കൊണ്ടു അമ്മ എന്നെകൊണ്ട് ഒരു പണിയും എടുപ്പിക്കില്ല 😊 എന്റെ അമ്മ എനിക്ക് കിട്ടിയ വലിയ അനുഗ്രഹം ആണ്
@helanmathew8272
@helanmathew8272 Ай бұрын
Uff tentation 🫶
@ponnunidhi1751
@ponnunidhi1751 14 күн бұрын
ഇതൊക്കെ ഇപ്പോഴും മനസിലാവാത്ത പെണ്ണുങ്ങൾ ഉണ്ട്.എന്റെ അമ്മ ഇല്ലാതെ എനിക്ക് പറ്റില്ല.എന്റെ ചെക്കനറിയാം എന്റെ അവസ്ഥ കല്യാണത്തിന് മുന്നേ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഈ ടൈമിൽ ഭയങ്കര സപ്പോർട്ടാണ്..അമ്മയപോലെ തന്നെയാ ഫുഡും വെള്ളവും ഒകെ തരും അടുത്തിരുന്നു ചൂട് പിടിച്ചു തരും.. കഴിക്കാൻ എന്തേലുമൊക്കെ വാങ്ങിക്കൊണ്ടു വരും.. 🥰blessed 🤗..
@devikam404
@devikam404 Ай бұрын
ഇതുപോലെ ഒരു അമ്മായി അമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം ❤❤❤അവസാനം കണ്ണു നിറഞ്ഞു പോയി
@rajanachu7767
@rajanachu7767 Ай бұрын
കണ്ണ് നിറഞ്ഞു പോയി
@rejithrasreekumar7767
@rejithrasreekumar7767 Ай бұрын
Really
@VindujaTv
@VindujaTv Ай бұрын
Yes
@yadhusvlog8510
@yadhusvlog8510 Ай бұрын
സത്യം കണ്ണ് നിറഞ്ഞു പോയി
@asna2391
@asna2391 Ай бұрын
😢😢
@RamRam-8am
@RamRam-8am 28 күн бұрын
മനുഷ്യരുടെ ഇത്തരം പൊട്ട ചിന്താഗതികൾ ഈ കാലഘട്ടത്തിലും ചിലർക്ക് ഉണ്ട് എങ്കിലും ഇപ്പോൾ കുറച്ചെങ്കിലും ആളുകൾക്ക് മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു ഇനി അങ്ങോട്ടുള്ള ആളുകൾക്കും ഈ സിനിമ ഒരു പാടമാകട്ടെ.
@remajnair4682
@remajnair4682 Ай бұрын
നല്ലൊരു മെസ്സേജ് ആയിരുന്നു . എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ കുടുംബജീവിതം എത്ര മനോഹരമാകും
@remyamohanan7663
@remyamohanan7663 Ай бұрын
ആ അമ്മയ്ക്ക് മോളെ പരിചരിക്കാൻ തോന്നാത്തപ്പോഴും അമ്മായി അമ്മക്ക് പെണ്ണിനെ മനസിലാക്കാൻ പറ്റിയല്ലോ ... നല്ല short ഫിലിം 🥰🥰🥰👍👍👍
@aswathyprasenan2869
@aswathyprasenan2869 Ай бұрын
ഇതേ വിഷയം മോശമായ് ചെയ്യുന്ന കുറേ വീഡിയോകൾ കണ്ടിട്ടുണ്ട്. പക്ഷേ ഇത് കണ്ടപ്പോൾ മനസ്സിന് ഒരു സുഖം
@HsvdgsbdvdjJdhdhs
@HsvdgsbdvdjJdhdhs Ай бұрын
Ohh
@Suh12386
@Suh12386 Ай бұрын
😊tf😮
@Kombanfans6075
@Kombanfans6075 29 күн бұрын
👌🙏
@neethusanthakumari5922
@neethusanthakumari5922 Ай бұрын
കണ്ണ് നിറഞ്ഞു.. ഇന്നും periods ആവുന്നവരെ മാറ്റിനിർത്തുന്ന കുറച്ചാളുകൾ ഒക്കെ നമ്മുടെ സമൂഹത്തിൽ ണ്ട്. ബെഡിൽ കിടക്കരുത്, അവിടെ ഇരിക്കരുത്, ഇവിടെ നടക്കരുത്.. അങ്ങോട്ട് പോവരുത്, ഇങ്ങോട്ട് വരരുത്.. അങ്ങനെ ഒരുപാട് അരുതായ്മകൾ വെക്കുന്നവർ.. ആർക്കൊരു പാഠമാണ് ഈ കുഞ്ഞു ഫിലിം. ❤️
@Kunjattasshorts662
@Kunjattasshorts662 Ай бұрын
Super പറയാൻ വാക്കുകളില്ല ആദ്യമായിട്ടാണ് ഞാൻ ഒരു കമൻ്റ് ഇടുന്നത്. ഇങ്ങനെ ഒരു കുടുംബം ആണ് ഓരോ പെൺകുട്ടികളുടെയും സ്വപ്നം. ഈ സമയത്തുള്ള ചേർത്ത് പിടുത്തലിന് ഒരു പ്രത്യേക സന്തോഷമാണ്. ഇത് കണ്ടിട്ട് ഇങ്ങനെയുള്ള അമ്മായിമാർ ഈ ലോകത്ത് ഉണ്ടാകണെയെന്ന് ആശിച്ച് പോയി. നല്ല കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു ഈ 2025 ൽ എങ്കിലും അമ്മായി അമ്മമാർ മാറ്റി ചിന്തിക്കട്ടെ......
@vijirv4880
@vijirv4880 Ай бұрын
എന്റെ മോൾക്ക്‌ ഇപ്പോൾ 5 years ആയിട്ടേ ഉള്ളൂ.. ഈ short film കണ്ടപ്പോൾ എന്റെ മോൾക്ക്‌ ഇതുപോലൊരു അമ്മയെയും, husbandineyum കിട്ടണേ എന്നായിരുന്നു എന്റെ പ്രാർത്ഥന..കരഞ്ഞുപോയി..
@archanaas4404
@archanaas4404 Ай бұрын
എനിയ്ക്കു 37 വയസുണ്ട്. ഇന്ന് വരെ periods മാറ്റി വയ്ക്കാൻ tablet കഴിച്ചിട്ടില്ല. Marriage ന്റെ 4th day periods ആയി. നല്ല സ്വീകരനമായിരുന്നു ആദ്യ നാളുകളിൽ. പിന്നീട് conceive ആകാൻ late ആയപ്പോൾ സ്വീകരണത്തിന്റെ നിറം മാറി തുടങ്ങി. അപ്പോഴേയ്ക്കും ഞങ്ങൾ മാറി താമസിച്ചിരുന്നു. Conceive ആകാത്തതിന്റെ പേരിൽ ഇപ്പോഴും പല കുത്തു വാക്കുകളും കേട്ട് ജീവിക്കുന്നു. Good part is -periods സമയത്തു വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാറില്ല
@fortune-s9o
@fortune-s9o Ай бұрын
Kripasanam, allapy.visit..
@NeelaKuyile
@NeelaKuyile Ай бұрын
Treatment edukunille? Ayurvedathil viswasam undo undel Dr vaheeda rahman infertility specialist aanu just google il search cheithal details kittum Pathanamthitta aanu clinic medical officer aanu
@ayishaarshal4
@ayishaarshal4 Ай бұрын
നല്ല ഒരു വീഡിയോ ആയ്യിരുന്നു ഇത് എന്തോ പഴയ കാര്യങ്ങൾ ഓർത്തിട്ടും കിട്ടാൻ ആഗ്രഹിച്ചത് ഇതിൽ നിന്നും കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു
@ShadiyaRasheed
@ShadiyaRasheed Ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു.... മരുമോൾ സൂപ്പർ അഭിനയം... കരച്ചിൽ കണ്ടപ്പോ ശെരിക്കും കരഞ്ഞു poyi😢
@deepavrathy258
@deepavrathy258 Ай бұрын
ഇതു കണ്ട് അറിയാതെ കണ്ണ് നിറഞ്ഞ് ഒഴുകി പോയി 😢 ശരിക്കും മനസ്സിൽ സങ്കടവും സന്തോഷവും ഒരുമിച്ച് വന്നു എല്ലാവരും നന്നായി അഭിനയിച്ചു നല്ല ഷോർട്ട് ഫിലിം 🥰🥰🥰
@sajnarahman8278
@sajnarahman8278 Ай бұрын
ഇത് എന്ത് അമ്മയാണ് സ്വന്തം അമ്മമാർ ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ല 😢😢😢എൻ്റെ വീട്ടിൽ എന്നെ എത്ര സ്നേഹത്തോടെ ആണ് നോക്കിയിരുന്നത് 😊😊
@sindhuraj6736
@sindhuraj6736 Ай бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി.... മനസ്സ് ഒരുപാട് പുറകോട്ടു പോയി..അത്രയ്ക്കും തീവ്ര അനുഭവങ്ങളായിരുന്നു.... ഓർക്കാൻ കൂടി വയ്യ ഇത് കണ്ടപ്പോൾ മനസ്സിന് എന്താ ആശ്വാസം... എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായേനെ❤
@loveuall916
@loveuall916 Ай бұрын
ഞാൻ ഇങ്ങനെ അനുഭവിച്ചിട്ടില്ല.... വെറുപ്പോ വേദനയോ ഒന്നും.. പക്ഷെ കരഞ്ഞു പോയി.... വേദന അനുഭവിച്ചിട്ടില്ലാത്തതുകൊണ്ട് തന്നെ പ്രസവ വേദന എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു.... അതിനു ഞാൻ ഒരുപാട് കേട്ടു... പക്ഷെ രണ്ടാമത്തെ പ്രസവം ഞാൻ manage ചെയ്തു വേദന....
@merin_santhosh4147
@merin_santhosh4147 20 күн бұрын
Every girl deserves a mother in law like her...... She's a gem🤍
@jesnafaisal9779
@jesnafaisal9779 Ай бұрын
ഒരുപാട് ഇഷ്ട്ടമായ വീഡിയോ ❤ആരേലും പീരിയഡ്‌സ് ടൈംമിൽ കാണുന്നവരുണ്ടോ ✨കണ്ണുനിറഞ്ഞു പോയി
@mathewsheba9439
@mathewsheba9439 Ай бұрын
ഞാൻ..
@arifafirose6063
@arifafirose6063 Ай бұрын
Njan
@Amm-z7e
@Amm-z7e 20 күн бұрын
Same like I was suffering before my marriage..after married my mother law and my husband..is very supportive for this period time...I was so happy..tks to god..say❤❤❤❤
@sufaira22najeeb39
@sufaira22najeeb39 Ай бұрын
11:16 I was also crying because of happiness somewhere in my heart ❤️😊 13:41 ❤❤ 14:55 😊 this is the happiness in an in-law's house I wish... I want to be a mother in law like this if I get a son..
@aidanpaul6352
@aidanpaul6352 Ай бұрын
Same
@HsvdgsbdvdjJdhdhs
@HsvdgsbdvdjJdhdhs Ай бұрын
I am soo happyyy 😌💗
@HsvdgsbdvdjJdhdhs
@HsvdgsbdvdjJdhdhs Ай бұрын
Mee tooo 💗
@vinodiniharidas4427
@vinodiniharidas4427 Ай бұрын
പലപ്പോഴും സ്വന്തം അമ്മ തന്നെ ആകും കൂടുതൽ സ്ട്രിക്ട് ആവുക. അവർ ഇതൊക്ക അനുഭവിച്ചതാണ് എന്ന് ഓർത്താൽ മക്കളേ ആശ്വസിപ്പിക്കുവാൻ ശ്രമിക്കുകയാണ് വേണ്ടത്. പക്ഷെ പലപ്പോഴും അങ്ങനെ അല്ല നടക്കുന്നത്. സങ്കടം ആണ് ആലോചിക്കുമ്പോൾ. 👌👌👌👌👏👏👏👏
@ambikadas65
@ambikadas65 Ай бұрын
പണ്ടു എന്റെ കൗമാരത്തിൽ തുച്ഛമായ വരുമാനത്തിൽ നിന്നും എനിക്ക് കോളേജിൽ പോവുമ്പോൾ irritation ആവുമെന്ന് പറഞ്ഞു സ്റ്റേഫ്രീ വാങ്ങിച്ചു തരാറുള്ള എന്റെ അമ്മയെ ഓർത്തുപോയി. ശരിക്കും കണ്ണ് നിറഞ്ഞുപിയിട്ടോ 😊
@subhasuresh5340
@subhasuresh5340 Ай бұрын
Super derikkum ജീവിതത്തിൽ സംഭവിക്കുന്നത് പോലെ അഖിൽ സൂപ്പർ
@Shafinaz.K.H-pz2cu
@Shafinaz.K.H-pz2cu 21 күн бұрын
നമ്മൾ സ്ത്രീകൾ വിചാരിച്ചാൽ ഇതിൽ ഒരു മാറ്റം വരുത്താൻ കഴിയും ഇതുപോലെ നമ്മളും വന്നു കേറുന്നവരെ നമുക്ക് കിട്ടാതെ പോയ സന്തോഷവും സമാധാനവും ആശ്വാസ വാക്കുകളും വീട്ടിലേക്ക് വരുന്ന പെണ്ണിന് കൊടുക്കും എന്ന് തീരുമാനിച്ചാൽ മതി നമ്മൾ അനുഭവിച്ചത് മറക്കുകയും മാറ്റാനും കഴിയില്ല മുന്നോട്ടുള്ളത് മാറ്റലോ 😊
@tincymathew8162
@tincymathew8162 Ай бұрын
ഞാൻ ഓർത്തു എല്ലാത്തിലും കാണുന്നപോലെ അമ്മായിഅമ്മ വട്ടു കേസാണെന്നു. സ്വന്തം അമ്മയാണ് മുതു വട്ടെന്ന് പി ന്നെമനസ്സിലായി. സൂപ്പറ് മക്കളെ. ഓരോ പെണ്ണിനും ആ ദിവസം എന്തൊരു മാനസിക, ശാ രീ രി ക പ്രശനം ആണെന്നോ. പണ്ടുള്ള ഏതോ ബുദ്ധി മാന്മാർ പാവം പെണ്ണിന് റസ്റ്റ്‌ കിട്ടാൻ വേണ്ടി ഉണ്ടാക്കിയത് തനിച്ചു ഒരുമുറിയിൽ കിടത്തിയതൊക്കെ. പിന്നീട് അതു വിവരം ഇല്ലാത്തവർ പെണ്ണിനെ ആ സമയത്തു ഏതോ നികൃഷ്ട ജീവി യായി കാണാൻ തുടങ്ങി
@neethusreekanth1355
@neethusreekanth1355 Ай бұрын
Ipoum nammalu poya veetilum avida thotooda ivda chavitikooda ennoke 😢
@dp5030
@dp5030 29 күн бұрын
​@@neethusreekanth1355 rest kittan oru muriyil maari kidakanda karyam undo.. penninu engane thonunnu adhu pole cheyatte.. adalle vende... kidakanenkil kidakatte alla sofayil irunnu movie kananenkil kanatte... adalla normal routine continue cheyanenkil angane... oru chittavattam vekenda karyam illa.. infact periods aya karyam ellarodum report cheyanda karyam polumilla
@binduvs1046
@binduvs1046 14 күн бұрын
സൂപ്പർ മൂവി. 👌 ഒരുപാട് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മനസ്സിൽ സൂക്ഷിക്കുന്ന പലരും ഇപ്പോഴും നമുക്ക് ചുറ്റിനും ഉണ്ട്. അവരൊക്കെ ഇതൊക്ക കാണണം.. നമ്മുടെ ആൺമക്കൾക്കും പെണ്മക്കൾക്കും വേണ്ടി.
@HariNarayan-ek3ic
@HariNarayan-ek3ic Ай бұрын
സത്യം ...എന്തൊരു ഫീല് എന്തൊരു സബ്ജെക്ട് കിടിലൻ മേക്കിങ് ഈ ചെറിയ സിനിമ കണ്ടപ്പോൾ ഒരു വലിയ സിനിമ ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി സിനിമയുടെ മേക്കിങ്ങും സംഗീതവു രക്തബന്ധം പോലെ ഇഴുകിച്ചേർന്നിരിക്കുന്നു നായികയും ജയ ജയ ജയഹേലെ അമ്മയും ഹൈലൈറ്റുകളിൽ ഒന്നാണ് എല്ലാ ടെക്നീഷ്യൻസിനും ന്യൂ ഇയർ ആശംസകൾ
@reebanirmal1316
@reebanirmal1316 Ай бұрын
എല്ലാവരും പറയുന്നു എല്ലാ അമ്മയമ്മമരും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് .ബോധം ഇല്ലാത്ത അമ്മയമ്മമാരെ ഇനി നമുക്ക് തിരുത്താൻ പറ്റില്ല .നമ്മൾ ഇങ്ങനെ അവാൻ ശ്രമിക്കുക. എനിക് ഒരു മോനും ഒരു മോളും ഉണ്ട് .രണ്ട് പേരെയും ഇതിനെ കുറിച്ച് പറഞ്ഞേ ഞാൻ വളർത്തു.അതുപോലെ ഞാനും ഒരു അമ്മായിയമ്മ ആകുമ്പോൾ എനിക്ക് വരുന്ന മറുമുളോടും നല്ലതുപോലെ പെരുമാറു.ഞാൻ എൻ്റെ അമ്മായിയമ്മ നിന്നും അനുഭവിച്ചത് ഒരു മക്കൾക്കും വരരുത്.❤❤❤
@beenabeena5293
@beenabeena5293 Ай бұрын
ഒത്തിരി ഇഷ്ടം ആയി. അടിപൊളി. പറയാൻ വാക്കുകൾ ഇല്ല. എപ്പോഴും periods നെ കുറച്ചു മോശമായ കാര്യങ്ങൾ ആണ് കാണിക്കാറുള്ളത്.. ഇത് തികച്ചും വ്യത്യസ്ഥം ആയി. മനസും കണ്ണും നിറഞ്ഞു
@Back-to-life360
@Back-to-life360 Ай бұрын
സന്തോഷം കൊണ്ട് സങ്കടം വന്നു ❤❤ എല്ലാ പെൺകുട്ടികൾക്കും ഇതുപോലൊരു വീട്ടിൽ ചെല്ലാൻ ഭാഗ്യമുണ്ടാവട്ടെ 😊😊😊 ഭാവിയിൽ എനിക്കും ഇതേപോലത്തെ അമ്മായമ്മ ആവണം 😅😅❤
@aradya-i5b
@aradya-i5b Ай бұрын
👍
@Preethu916
@Preethu916 Ай бұрын
നല്ല അമ്മ..... നല്ല ഭർത്താവ് ഇതിൽ പരം എന്തുവേണം ഒരു പെണ്ണിന് ❤❤❤❤
@Rishonsuniverse5599
@Rishonsuniverse5599 Ай бұрын
Karanju poi
@binduprasad6764
@binduprasad6764 Ай бұрын
ശരിയാണ്.കരഞ്ഞു പോയി..നല്ല അമ്മായിയമ്മ.നല്ല ഭർത്താവ്....❤
@കിലുക്കാംപെട്ടി-ശ7ണ
@കിലുക്കാംപെട്ടി-ശ7ണ 25 күн бұрын
നല്ല അമ്മ എല്ലാവർക്കും കിട്ടട്ടെ ഇങ്ങനെ ഒരമ്മയെ നേരെ വാ നേരെ പോ.. good msg തരുന്ന ഇതുപോലുള്ള ഫിലിം ഇനിയും പ്രതീക്ഷിക്കുന്നു 🥰🥰
@vijishaviswan8318
@vijishaviswan8318 Ай бұрын
Ente ammayammayum husum ithu pole thanne anu. Im very happy and blessed with them . Thank you God .
@sneham8223
@sneham8223 Ай бұрын
It’s beautiful that women are supporting women and imparting that wisdom to the men and boys they bring up. A great message indeed. Beyond the archaic and untrue beliefs and overcoming taboos, this clip is a powerful social message of the genuine care and love that make relationships stronger
@sushamakk8426
@sushamakk8426 Ай бұрын
മനോഹരം. സീരിയലുകാർ തു കണ്ടു പഠിക്കട്ടെ. അവിഹിതവും അമ്മായിഅമ്മ പോരും മാത്രമല്ല, നന്മയും ഈ ലോകത്തുണ്ട് എന്നറിയട്ടെ. Congrats to തെ whole crew. ബിന്നി ❤
@SJ-zo3lz
@SJ-zo3lz Ай бұрын
Exactly 💯
@narutoyt1925
@narutoyt1925 27 күн бұрын
🙏🏻👍🏻👌🏻ഇത് പോലെ ചേർത്ത് നിർത്തുകയാണ് വേണ്ടത് ഏതൊരു പെൺകുട്ടികളും ആഗ്രഹിക്കുന്നതും ഇതുപോലെ ഉള്ള ഭർത്താവിനെയും അമ്മയേയുമാണ് ഇങ്ങനെ ഉള്ള സമയത്ത് പ്രത്യേകിച്ചും ❤️❤️❤️❤️❤️❤️
@shabanathasneem2019
@shabanathasneem2019 Ай бұрын
ഒത്തിരി ഇഷ്ടായി 👍👍👍 വളരെ നന്നായിട്ടുണ്ട് ❤️❤️സാധാരണ കാണുന്നതിൽ നിന്നും മാറി കാണാൻ പറ്റിയതിൽ സന്തോഷം 🥹സ്ത്രീകളുടെ ഈ അവസ്ഥയെ നന്നായി ചിത്രീകരിച്ചു. എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മികച്ചത് .എല്ലാ അണിയറ പ്രവർത്തകർക്കും 🫡
@anjalianju3374
@anjalianju3374 Ай бұрын
ഭാഗ്യം വേണം ഇതുപോലത്തെ വീട്ടുകാരെ കിട്ടാൻ ബിഗ് സെല്യൂട് ഓഫ് all teams
@Arun-m3x8v
@Arun-m3x8v Ай бұрын
ബിന്നിയെ കണ്ടാണ് video കാണാൻ വന്നത്. Super ബിന്നിയെ ഒത്തിരി ഇഷ്ടമാണ്.
@beenarajangeorge
@beenarajangeorge 25 күн бұрын
Very understanding husband and mother in law. Every girl would desire this. 😢
@prajithanishanth9463
@prajithanishanth9463 Ай бұрын
ഒരു അമ്മായിയമ്മ ആകുംവരെ ജീവിച്ചിരിക്കുമെങ്കി ഞാനും ഇത്പോലെ തന്നെയായിരിക്കും ❤
@Rsbtips
@Rsbtips Ай бұрын
Inshallah ഞാനും ❤
@user1424-w6u
@user1424-w6u Ай бұрын
ഞാനും
@anjusasidharan601
@anjusasidharan601 Ай бұрын
ഞാനും 😊
@KannanKannan-ev5se
@KannanKannan-ev5se Ай бұрын
Njan nalla mother in law anallo
@Malutty827
@Malutty827 Ай бұрын
🩷🩷
@Shajan0077
@Shajan0077 Ай бұрын
ഞാൻ ശ്രദ്ധിച്ചത് ഇതിൽ ഒരാൾക്കുപോലും മേക്കപ്പ് ഇല്ല എല്ലാം റിയൽ കറക്ട്ടേഴ്‌സ് അമ്മായി അമ്മയും ഭർത്താവും ഭാര്യയും സൂപ്പർ കനകചേച്ചി എന്റെ നാട്ടുകാരിയാണ് 🎉❤🌹
@appuvlogs2014
@appuvlogs2014 Ай бұрын
ആ അമ്മേടേയും മോന്റെയു caring കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
@shabitha6044
@shabitha6044 Ай бұрын
കണ്ടിട്ട് കരഞ്ഞു പോയ്‌... എന്ത് മാത്രം വേദനയാ ശാരീരികമായും മാനസികമായും അനുഭവിക്കുന്നതെന്നോ ആ time ൽ 😊
@sagnadhanesh3895
@sagnadhanesh3895 Ай бұрын
സ്വന്തം മകളെ കാണുന്ന പോലെ മരുമകളെയും കണ്ടാൽ ഒരു വീട്ടിലും ഒരു പ്രശ്നവും ഉണ്ടാവില്ല...... ഒരു പെണ്ണിന്റെ വേദന മറ്റൊരു പെണ്ണിന് മനസിലാക്കാൻ കഴിയും. എന്നാൽ പല അമ്മായിഅമ്മമാരും അതൊന്നും മനസിലാക്കില്ല....
@Sou-miya86
@Sou-miya86 Ай бұрын
കൊതിച്ചുപോയി ഇങ്ങനെ ഒരമ്മയെ 😢 മോളെ എന്നൊരു വിളിപോലും കേൾക്കാൻ യോഗമില്ല എനിക്കൊന്നും..
@Adithya42
@Adithya42 Ай бұрын
ബിന്നിചേച്ചിയും അമ്മയും സൂപ്പർ ആയി അഭിനയിച്ചു.. 🙌❤❤
@anuroopahemesh5599
@anuroopahemesh5599 Ай бұрын
Jaya jaya Jaya hai yile basil nte amma alle
@Adithya42
@Adithya42 Ай бұрын
@anuroopahemesh5599 athe
@sugitha_sugiiii
@sugitha_sugiiii Ай бұрын
അതെ​@@anuroopahemesh5599
@Nivya364
@Nivya364 Ай бұрын
​@@anuroopahemesh5599അല്ല
@jessybivin960
@jessybivin960 29 күн бұрын
I am really blessed to get a beautiful mother in law in my life. Now she is no more. I really thank my God .❤❤
@navadiyavlog9892
@navadiyavlog9892 Ай бұрын
ഒരുപാട് വീഡിയോ പീരിയഡ് ഉം ആയി ബന്ധപെട്ട വീഡിയോ കണ്ടിട് ഉണ്ടെങ്കിലും ഇത്രയും മനസിനെ സ്പർശിച്ച വീഡിയോ വേറെ ഇല്ല അത്രയ്ക്ക് മനോഹരം 🦋🦋അഭിനയിച്ച ഓരോ ആളുകളും നന്നായി ചെയ്തു especially അമ്മയുടെ അഭിനയം ❤❤❤
@ancya9048
@ancya9048 Ай бұрын
എല്ലാവരും ഈ പെൺകുട്ടിയുടെ ഭാഗ്യത്തെ പറ്റി പറയുന്നു.. പക്ഷേ ഞാൻ ആലോചിക്കുന്നത് ഈ പെൺകുട്ടിയുടെ ചേട്ടൻ കല്യാണം കഴിച്ചു കൊണ്ട് വരുന്ന പെൺകുട്ടിയെ കുറിച്ചാണ്.. സ്വന്തം മോളോട് തന്നെ ഇങ്ങനെ.. അപ്പോ മരുമോളോട് എന്തായിരിക്കും..
@Nimmu576
@Nimmu576 Ай бұрын
എത്രയോ periods video കണ്ടിട്ടുണ്ട് പക്ഷേ ഇത് പൊളിച്ചു മനസിനും ഒരു സന്തോഷം കണ്ടപ്പോൾ❤❤
@RamnaSaju
@RamnaSaju 15 күн бұрын
അയ്യോ ഇതു ഇത്രേം നല്ല ഷോർട് film ആയിരുന്നോ എത്ര തവണ കാണാതെ ഇരുന്നു 😍
@shabanathasneem2019
@shabanathasneem2019 Ай бұрын
എല്ലാവരും ആഗ്രഹിക്കും ഇങ്ങനൊരു കുടുംബം .. പക്ഷെ കിട്ടാൻ പാടാണ്. എന്തായാലും അടിപൊളി ആയിട്ടുണ്ട് .
@ramilthalassery
@ramilthalassery 5 күн бұрын
എല്ലാരും പൊളിച്ചു.....അമ്മ ഞെട്ടിച്ചുകളഞ്ഞു 🙏🥲🥲🥲🥲🙏🙏🙏ഡയറക്ടർ വേറെ ലെവൽ ആണെന്ന് മനസ്സിലായി ❤️❤️❤️❤️❤️എല്ലാം ഒപ്പിയെടുത്തിട്ടുണ്ട്.
@dixyprince2558
@dixyprince2558 Ай бұрын
എല്ലാ പെൺകുട്ടികൾക്കും ഇതുപോലെ നല്ല ഫാമിലി ലഭിക്കട്ടെ. സന്തോഷമോ സങ്കടമോ, കണ്ണ് നിറയിച്ചു. 👍🏻to whole crew❤👌🏻
@ayshaameer8319
@ayshaameer8319 29 күн бұрын
പറയാതിരിക്കാൻ വയ്യ 😂 എന്ത് ഭംഗിയാ ആ പെങ്കൊച്ചിനെ കാണാൻ ❤️❤️❤️❤️❤️ Vedio സൂപ്പർ അമ്മ ❤️‍🔥
@maadhus198
@maadhus198 Ай бұрын
കരയൂല എന്നു വിചാരിച്ച ഞാൻ കണ്ണുനീർ തുടച്ചു കമന്റ്‌ ടൈപ്പ് ചെയ്യുന്നു.😊😊😊
@Kichus80-g8h
@Kichus80-g8h Ай бұрын
Me too 😕
@Jilshavijesh
@Jilshavijesh Ай бұрын
സത്യം ❤
@sugitha_sugiiii
@sugitha_sugiiii Ай бұрын
ഞാനും.. എന്നെ ഇതുപോലെ ആരും കെയർ ചെയ്യൂൂല .. വയറ് വേദന സഹിച്ചു എല്ലാ പണിയും എടുക്കണം 😢
@Elanedrickjackson
@Elanedrickjackson Ай бұрын
Same😢🤭
@sreechithra2081
@sreechithra2081 Ай бұрын
സത്യം
@jopsysusanjohn2190
@jopsysusanjohn2190 Ай бұрын
നായികയുടെ വീട്ടിലേക്കു മരുമകളയി വരുന്ന പെൺകുട്ടിയെക്കുറിച്ച് ഓർത്തവർ ആരെങ്കിലുമുണ്ടോ?😢
@greeshmabijesh1664
@greeshmabijesh1664 Ай бұрын
സൂപ്പർ പറയാൻ വാക്കുകൾ ഇല്ല 👍🏻👏🏻👏🏻👏🏻👏🏻 അമ്മമായി അമ്മ അമ്മ ആയി great job👏🏻👏🏻👏🏻👏🏻👏🏻
@yuvrajpk6112
@yuvrajpk6112 Ай бұрын
അമ്മായിയമ്മ സൂപ്പർ😊...നല്ല വീഡിയോ ...നല്ല സന്ദേശം.... നല്ല അവതരണം❤
@amrithacheran8394
@amrithacheran8394 Ай бұрын
പീരിയഡ്‌സിന്റെ first day ഇത് കാണുന്ന ഞാൻ കണ്ണ് നിറഞ്ഞു പോയി 😢😢
@DevikaDevika-r1r
@DevikaDevika-r1r Ай бұрын
Nanum 😢
@geethumolamjith8793
@geethumolamjith8793 Ай бұрын
😢enikku 2day ayi😢..pain 🤕
@Vidhyavnair11
@Vidhyavnair11 Ай бұрын
Me too
@niranjanasareesh6596
@niranjanasareesh6596 Ай бұрын
ശെരിക്കും കരഞ്ഞുപോയി മിക്ക സ്ത്രീകളും അനുഭവിക്കുന്നവേദന എനിക്കും ഇങ്ങനെ തന്നെയാണ്
@ramyaanu3980
@ramyaanu3980 Ай бұрын
ഇങ്ങനൊരു ഭാഗ്യം കിട്ടാത്തത് കൊണ്ടാവും കണ്ണ് നിറഞ്ഞു 😢
@AniAni-ws3nk
@AniAni-ws3nk Ай бұрын
സത്യം
@sreelekshmi9378
@sreelekshmi9378 28 күн бұрын
കരഞ്ഞു പോയി ഇത് കണ്ടിട്ട്, എന്റെ കല്യാണം കഴിഞ്ഞു 6 മാസം ആയി നല്ലൊരു ammaye ആണ് എനിക്ക് കിട്ടിയത്, എന്നെ സപ്പോർട്ട് ചെയ്ത് നിക്കുന്ന ഒരമ്മ ആണ് 🥹🥹🥹
@sajansooreya4630
@sajansooreya4630 Ай бұрын
എനിക്ക് ഒത്തിരി ഇഷ്ടായി. Script Direction Actors ഒരു രക്ഷയും ഇല്ല. കനകചേച്ചി ബിന്നി കുഞ്ഞു ബിന്നി അമ്പിളി ചേച്ചി ദിലീപ് കലക്കി .
@Meenakshivijay1974
@Meenakshivijay1974 21 күн бұрын
Nalloru content.... Bad experience onum ellengilum... Eth kandapo ntho oru feel.... Kannuniranju.... Really happy... For uu... All... For thisone❤🙏
@sreelena8070
@sreelena8070 Ай бұрын
അറിയാതെ ഞാനും കരഞ്ഞു പോയി എന്റെ അമ്മായിഅമ്മ ഇതൊക്കെ ഒന്ന് കാണുന്നത് നല്ലത് ആണ്
@dhanyajanct9816
@dhanyajanct9816 Ай бұрын
മെൻസസ് ആയാൽ തൊട്ടു കൂടാത്തവരും അകറ്റി നിർത്തേണ്ടവരുമാണെന്ന് പറയുന്ന............ മക്കൾ ഒന്നറിയുക നിങ്ങൾ ജനിച്ചതു പോലും ഈ പ്രകൃയ നടക്കുന്നതു കൊണ്ടാണ് .
@SusmithaAjesh
@SusmithaAjesh Ай бұрын
എല്ലാ അമ്മായിമ്മമാരും ഇങ്ങനെ ചിന്തിച്ചാൽ പല കുടുംബകളിലും ഒരുപാട് പ്രശ്നങ്ങൽ ഒഴിവാകും 🙏😭
@Human-sg5cd
@Human-sg5cd 27 күн бұрын
വളരെ നല്ല മെസ്സേജ്. ഈ സമയങ്ങളിൽ ഭാര്യയെക്കൊണ്ടു ഞാൻ ജോലി ചെയ്യിക്കാറില്ല. പ്രകൃതി ഒരു പെണ്ണിനെ അമ്മയാകാൻ പ്രാപ്തയാക്കുന്ന പവിത്രമായ നിമിഷമാണിതെന്നു കരുതുന്നു. അങ്ങനെയല്ലേ നമ്മളോരോരുത്തരും ജനിച്ചത്. 🙏
@sirajelayi9040
@sirajelayi9040 Ай бұрын
ആദ്യ രാവിലെ തന്നെ അമ്മായിമ്മ കുറച്ച് വെള്ളം കുടിപ്പിച്ചെങ്കിലും,പിന്നീട് കുടിപ്പിച്ചെത്തല്ലാം തേൻ ആയി അടിപൊളി❤❤❤🎉🎉
@SethulekshmiSyamdasSethulekshm
@SethulekshmiSyamdasSethulekshm Ай бұрын
സത്യം കണ്ണുനിറഞ്ഞു പോയി 🥺🥺🥺🥺നല്ലത്.... ഒരുപാട് ഇഷ്ട്ടപെട്ടു ♥️♥️♥️
@SavithaManoj-n1v
@SavithaManoj-n1v Ай бұрын
എല്ലാ അമ്മായി അമ്മമാരും ഇങ്ങനെ സ്നേഹമുള്ളവരാണെങ്കിൽ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല❤
@pappaamma7242
@pappaamma7242 21 күн бұрын
Maybe iniyulla generationil inganulla ammayiyammamare kittumennaanu oru hope
@fathimathanzi6876
@fathimathanzi6876 Ай бұрын
Kandappol karanju poy 😭ellaa videokalilum ammayi amma prds aayal ulle swabaavam vere yaan ….panikal eduppikkum…but this character was a lesson for all women’s.swantham veetil kittathe priority husband home kitty .thats precious gift for all girls ❤
@nichurifu619
@nichurifu619 Ай бұрын
ഇതാണ് അമ്മ, അക്ഷരം തെറ്റാതെ വിളിക്കാം 🥰👍
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
ONE SIDED LOVE | A HEARTFELT ROMANTIC MALAYALAM SHORT FILM
13:17
Silma Kottaka
Рет қаралды 158 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН