4 ലക്ഷം രൂപ ലഭിച്ചു

  Рет қаралды 18,360

Faisal vlogger

Faisal vlogger

Күн бұрын

4 ലക്ഷം രൂപ ലഭിച്ചു

Пікірлер: 31
@razanabhi4829
@razanabhi4829 8 ай бұрын
കുഴപ്പറമ്പ് മദ്രസയിൽ പഠിക്കാൻ പൈസ ആവശ്യമില്ല ബുക്ക് ഫ്രീ മാസfee ഇല്ല പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം അവിടത്തെ വലിയ ഉസ്താദ്👌👌👌👌👌
@BasheerPt-t1u
@BasheerPt-t1u 8 ай бұрын
വിഷമം കൊണ്ട് പറഞ്ഞതാവും ആരും തെറ്റ് ധരിക്കരുത് ഫൈസൽ മാഷ് നിങ്ങൽ സൂപ്പറാണ്
@nani.c5086
@nani.c5086 8 ай бұрын
അറിയാതെ പറഞ്ഞു പോയതാണ്,, മഹല്ല് കമ്മിറ്റി തെറ്റിധാരണ തിരുത്തി ക്ഷമ ചോദിച്ചല്ലോ, ഇന്ഷാ അള്ളാഹ് വീട് പണി പെട്ടെന്ന് തീരട്ടെ
@mohamedjowhar1684
@mohamedjowhar1684 8 ай бұрын
ആമീൻ 🤲
@sabirasabi3420
@sabirasabi3420 8 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അവർക് ഒക്കെ അർഹമായ പ്രതി ഫലം നൽകട്ടെ
@BeepathummaShahina
@BeepathummaShahina 8 ай бұрын
അൽഹംദുലില്ലാഹ് ഫൈസൽ മാഷ് സൂപ്പർ ആണ്
@sakeersakeerptb130
@sakeersakeerptb130 7 ай бұрын
Alhamdulillah 🤲🤲🤲🤲
@Koya-k3q
@Koya-k3q 8 ай бұрын
😊 മാഷാ അള്ളാ
@shamsupoopalam9808
@shamsupoopalam9808 8 ай бұрын
വാക്കുകൾ പറയുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ നമ്മളെ സപ്പോർട്ട് ചെയ്യുന്ന ആളുകൾക്ക് വല്ലാതെ പ്രയാസമുണ്ടാക്കും അതാണ് ഇതിലൂടെ മനസ്സിലായത്
@Berlin-cj5ly
@Berlin-cj5ly 8 ай бұрын
തമ്മിൽ തർക്കം ഇല്ലാതെ ആ സഹോദരൻ കും കുട്ടികൾ ക്കും വേണ്ടി അവിടെ ത്തെ മഹല്ല് ഹെല്പ് ചെയ്യുക
@kunhibeevi8542
@kunhibeevi8542 4 ай бұрын
മലപ്പുറം ജില്ലയിലെ കൊട്ടപ്പുറത്ത് ജനിച്ചു വളർന്ന ഞാനു० പട്ടിണി കിടന്നു അതു० പുറത്ത് ആരും അറിയില്ല അഭിമാനം അതിന് തടസ്സം നിന്നു........
@Rinu-o1m
@Rinu-o1m 8 ай бұрын
Mashaallah🤲
@abdullah.1s.luouioi446
@abdullah.1s.luouioi446 8 ай бұрын
മഹല്ല് ആണ് നമ്മുടെ ഹൈ കോർട്ട് അവിടെ പരാജയപ്പെട്ടാൽ മ്മാത്രമാണ് സുപ്രിം കൊർട്ടിൽ പോക്ക്
@HaseenappHasi
@HaseenappHasi 8 ай бұрын
മങ്കട പഞ്ചായത്ത് ചാരിറ്റിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പഞ്ചായത്ത് ആണ്
@SafwanSafw-t3t
@SafwanSafw-t3t 8 ай бұрын
Masha alla
@shamsupoopalam9808
@shamsupoopalam9808 8 ай бұрын
❤❤❤
@philipmervin6967
@philipmervin6967 8 ай бұрын
നല്ല രീതിയിൽ ഉള്ള പ്രവർത്തനം 🙏
@bfathi5108
@bfathi5108 8 ай бұрын
അൽഹംദുലില്ലാഹ്.
@jabbarvt6366
@jabbarvt6366 8 ай бұрын
Alhamdhulillah
@Althaf_Abdutty
@Althaf_Abdutty 8 ай бұрын
ഇത്തരം വീഡിയോ ഇടാതിരിക്കുക കാരണം ഇങ്ങനെ ആളുകളെ അറിയിച്ചു കൊണ്ട് ചെയ്തിട്ട് എന്ത് കാര്യം ഇത്തരം വീഡിയോ ട് താല്പര്യമില്ല വ്യക്തിപരമായ അഭിപ്രായം മാത്രം
@shafafk8847
@shafafk8847 8 ай бұрын
@aboobakarthottakkara9147
@aboobakarthottakkara9147 5 ай бұрын
Namber sed
@remipallattil5291
@remipallattil5291 8 ай бұрын
Al hamdulillha
@whitemediakunjimol7076
@whitemediakunjimol7076 8 ай бұрын
Ninakk മാത്രമേ ഒള്ളു പ്രയാസം നിന്റെ നാവിൽ നിന്ന് വീണു പറയാൻ... നിന്നെ കണ്ടാൽ അറിയാം കാണുന്നവനെ appen എന്ന് വിളിക്കും... വീണിടത്തു കിടന്നു ഉരുളല്ലേ ചങ്ങായി.. ഒരിക്കലും ആരോഗ്യ ഉള്ള നീ പട്ടിണി എന്നു പറഞ്ഞു, ulpp ഉണ്ടോ ചങ്ങായി അനക്ക് പട്ടിണി പറയാൻ 5 ൻറെ പൈസ കൊടുക്കരുത്
@സമീറസുബൈർ
@സമീറസുബൈർ 8 ай бұрын
ഇയാൾക്ക്പട്ടിണി എന്താണ് എന്ന് അറിയാത്തോട് പറഞ്ഞതാവും😅
@AdhilYaseen
@AdhilYaseen 8 ай бұрын
Pavam kann kanatha alalle
@സമീറസുബൈർ
@സമീറസുബൈർ 8 ай бұрын
ഇത്രയും സഹായിച്ചിട്ടാണോ നിങ്ങൾ അന്ന് പറഞ്ഞത്
@whitemediakunjimol7076
@whitemediakunjimol7076 8 ай бұрын
ഏതായാലും ഈ വീഡിയോ വിട്ടത് വളരെ നന്നായി.. ഇനി അവന്റെ നാവ് ഉൾക്കാഞ്ഞാൽ മതി.. പൈസ കൂടുതൽ കിട്ടാൻ വേണ്ടി അവൻ പറഞ്ഞതാ സത്യത്തിൽ... Allah is almighty
@razakaroor7430
@razakaroor7430 8 ай бұрын
കഴിഞ്ഞു പ്രാവശ്യം മഹല്ലിന്റെ പോരായ്മ അയാൾ പറഞ്ഞിട്ടില്ല. പട്ടിണിയെ മാത്രമാണ് അയാൾ പറഞ്ഞത്
@aljazeeraaljazeera7469
@aljazeeraaljazeera7469 8 ай бұрын
❤❤❤
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
منهج القرآن للصف الثاني الابتدائي
30:24
فيديوهات مفيدة
Рет қаралды 16 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.