4 മുസ്ലിം പള്ളികൾ, 1 കോടി 30 ലക്ഷം രൂപയുടെ വൈദ്യുതി മോഷ്‌ടിച്ചു എന്ന് യുപിയിൽ അടുത്ത കള്ളം #rahuleaswar #hindumuslim #muslim #islamophobia #sambhal #sambhalmasjid #congress #islam #hindu #up #keralacongress #malayalam #kerala #up
Пікірлер: 234
@ShoukathShoukath-m3l4 күн бұрын
രാഹുൽ... നിങ്ങൾ ഒരു മനുഷ്യ സ്നേഹിയാണ്.... യഥാർത്ഥ ഹിന്ദു ❤️
@Shajikumaran-b5m4 күн бұрын
രാഹുൽ സർ നേ പ്പോലെ ഉള്ള ദേവഗണത്തിൽ പെട്ട മനുഷ്യരു നന്മ പടർത്തുന്നു❤
@sahadvpr4 күн бұрын
👌👌👌👌
@DrNovid4 күн бұрын
രാഹുല്‍ സാറിനെ പോലുള്ള "ദേവ ഗണത്തിലെ മനുഷ്യനെ" ഒരു 5 - 6 കൊല്ലം മുന്‍പു കണ്ടിട്ടുണ്ടോ/കേട്ടിട്ടുണ്ടോ? "ദേവ ഗണത്തില്‍" ഇപ്പൊ അടുത്ത കാലത്ത് മാനസാന്തരം വന്നു ചേര്‍ന്നതാണ്, അത് വരെ നല്ല അസ്സല്‍ അമിട്ട് ഷായെ വെല്ലുന്ന അസുരനായിരുന്നു 😅
@ShahulK-wi8wx4 күн бұрын
അങ്ങയെ പോലുള്ളവർ പറഞ്ഞാലേ സമൂഹം വിശ്വസിക്കു, മതേതര ത്വത്തെ കാത്തുസുക്ഷിക്കുന്ന തിന് ❤കോൺഗ്രാറ്റ്ലഷൻസ് ❤❤❤
@sharafkottayilsharafu4424 күн бұрын
വളരെ നന്ദി രാഹുൽ 🥰👍
@kasimkoori85234 күн бұрын
രാഹുൽ സത്യം തുറന്നു പറയുക അഭിനന്ദനങ്ങൾ ❤
@riyanco86634 күн бұрын
രാഹുൽ നിങ്ങളെ പോലുള്ളവർ വേണം രാജ്യത്ത്. സത്യങ്ങൾ തുറന്ന് പറയുന്ന മാധ്യമ പ്രവർത്തകർ രാജ്യത്ത് ആത്യാവശ്യം ആണ്. അടുത്ത കാലത്തതായി താങ്കളെ വീഡിയോകൾ നല്ല സത്യസതമായി ഉള്ളതാണ് 👍❤️🌹
@BasheerCk-dq3ys4 күн бұрын
ഇത്രയും നീച പ്രവർത്തി നടത്തി ഒരു വിഭാഗത്തെ അഭമാനിക്കാനും നശിപ്പിക്കാനും ശ്രമിക്കുന്നത് മതേതര ഇന്ത്യയിൽ നിന്നാണന്ന് നമ്മൾ മനസ്സിലാക്കണം വളരെ സംങ്കടകരമാണ് സാറിനെ പോലുളള നന്മ മനസ്സുള്ളവരുടെ പ്രതികരണവും പ്രതിഷേധവും സ്വാഗതാർഹമാണ് നന്ദി ഒരു പാട്
@mohammadrafeekrafeek56094 күн бұрын
അക്രമവും, അനീതിയും, പകയും, ഒരു വിഭാഗത്തോടുള്ള ദ്രോഹവും, ദൈവത്തിന്റെ കോപം വിളിച്ചു വരുത്തും. ഇതിൽ നിരപരാധികളും ഉൾപെടും, അവർ ഇതിനെ കുറിച്ച് ചിന്തിക്കില്ല, അവർക്ക്ള്ള ശിക്ഷ പതുക്കെ അവരെ തേടി എത്തും. 🌹
@kannanpkala4 күн бұрын
രാഹുൽ നിങ്ങൾ മതേതര ചിന്താഗതിയിൽ കാര്യങ്ങൾ അവതരിപ്പികുന്നതിൽ സന്തോഷം.
@abdulsalam.salamedavanna22864 күн бұрын
Hello Rahulji, നമ്മുടെ രാജ്യത്ത് നടക്കുന്ന ഓരോ സംഭവ വികാശങ്ങളും രാഹുൽജിയുടെ വീഡിയോസ് കാണുമ്പോഴാണ് അറിയുന്നത്.താങ്ക്സ് രാഹുൽജി.ഇതിനെതിരെ ശക്തമായി പ്രതികരിക്കാന് രാഹുൽജിക്ക് കരുത്ത് ഉണ്ടാവട്ടെ.
@kunchikoyapalliyali4072 күн бұрын
സത്യം തുറന്ന് പറയുമ്പോൾ താങ്കളോടുള്ള സ്നേഹം ഇരട്ടിക്കുന്നു
@tpnasaru70474 күн бұрын
രാഹുജി, മനുഷ്യൻ മനുഷ്യനെ മനുഷ്യനായി കാണുവാൻ ഇനിയും എത്ര കാലമെടുക്കും....
@DrNovid4 күн бұрын
സോഷ്യൽ മീഡിയ വരുന്നതിന് മുമ്പ് ആയിരുന്നേൽ കുറച്ചു സാധ്യത ഉണ്ടായിരുന്നു, ഇനി തീരെ സാധ്യത ഇല്ല, തമ്മില്‍ അടിച്ചു ചാവുക, സിവിൽ വാർ ഇതൊക്കെയാണ് രാജ്യത്തിന് മുന്നിലുള്ള അടുത്ത 20 കൊല്ലത്തെ സാധ്യതകൾ
@vpaboobacker62394 күн бұрын
പുലി വരുന്നേ,, പുലി വരുന്നേ,,, എന്ന് പറഞ്ഞു ഒന്നോ രണ്ടോ അല്ലെങ്കിൽ ഒരു മൂന്നോ പ്രാവശ്യം ജനങ്ങളെ പേടിപ്പിക്കാം അത്കഴിഞ്ഞാൽ ജനങ്ങൾ തിരിഞ്ഞി നിന്ന് പ്രതികരിക്കും😊
@Aboobacker-ir4ne4 күн бұрын
❤ രാഹുൽ ഈശ്വറിനെ പോലെയുള്ളവർ സംസാരിക്കുക ഭീകരന്മാർ താണ്ഡവം തുടരുമെങ്കിലും കേൾക്കുമ്പോഴെങ്കിലും ഒരാശ്വാസമാണ്
@Heymartcafe4 күн бұрын
പള്ളികളും മദ്രസകളും കറണ്ട് മോഷ്ടിച്ചു എന്ന് പറയുമ്പോൾ തന്നെ മനസിലാക്കാം ഉദ്ദേശിച്ചത് എന്താണെന്ന്
@Hassan.A.M-h9v4 күн бұрын
സാർ പറഞ്ഞപോലെ കലികാലം എന്തു ചെയ്യാൻ, ഇവർക്ക് നല്ല ബുദ്ധി കിട്ടാൻ പ്രാർത്ഥിക്കാം.
@rahmanvc98314 күн бұрын
നിങ്ങൾക്കെതിരെ നടക്കുന്ന അതിക്രമത്തിൽ പ്രതികരിക്കാൻ ഹിന്ദുക്കൾ തന്നെ വേണം❤
@samadshahaniya11424 күн бұрын
Well said Rahul Easwer.. ❤❤ Support.
@AbdulMuneer-k8v4 күн бұрын
Rahul Easwar 👍 ❤
@thajunnisa46784 күн бұрын
യോഗിക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം വേണം..... എല്ലാ മനുഷ്യരും ഒന്നിക്കണം..... ഈ പണം അടക്കരുത് കോടതിയിലേക്കു പരാതിപോട്ടെ.... രാഹുലിനെ പോലുള്ള മാനുഷരാണ് ഇന്ത്യക്ക് ആവശ്യം...... മിന്നാമിന്ങ്
@vasim5444 күн бұрын
സാമൂഹ്യ നന്മകളുള തിരിച്ചറിവുള്ള മനുഷ്യത്വമുള്ളവരാണ് മറ്റ് വിദ്വേഷം പരത്തുന്നവരേക്കാൾ മാന്യന്മാർ അത് തന്നെയാണ് നമ്മുടെ രാജ്യത്തിന് വേണ്ടത് ❤❤❤
@muhammeda32844 күн бұрын
സത്യം തുറന്ന് പറഞതിന്ന് നന്ദി
@ramlakoya70274 күн бұрын
എല്ലാത്തിനും ദൈവം മറുപടി കൊടുക്കും
@SabuMallasheri4 күн бұрын
സൂപ്പർ
@lailakallungal37794 күн бұрын
രാഹുൽ, വിദ്യേഷ പ്രചാരങ്ങൾ നടക്കുന്ന ഇക്കാലത്ത് താങ്കളെപ്പോലുള്ള വരുടെ സത്യസന്ദമായ വാക്കുകൾ സമൂഹത്തിൽ ഗുണം ചെയ്യും' തീർച്ച
You are telling truth always without fear and supporting for truth, great job❤
@ABDULKAREEM-rx7vj4 күн бұрын
എല്ലാം നല്ലതിന്
@BasheerCk-dq3ys4 күн бұрын
ആരുടെയും മുഖവും ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ധീരതയോടെ സത്യം വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്ന അങ്ങയ്ക്ക് ഹൃദയത്തിന്റ ഉള്ളറയിൽ നിന്ന് ഒരായിരം അഭിവാദ്യങ്ങൾ
@basheerkung-fu87874 күн бұрын
🎉🎉🎉
@RaheemK-k2w4 күн бұрын
👍🌹
@AbdulNasar-k5y4 күн бұрын
താങ്കളുടെ വീഡിയോകൾ നന്ദി രേഖപ്പെടുത്തുന്നു ക്ക്
@NadhirshahVellangal4 күн бұрын
സൂപ്പർ രാഹുൽ..... അഭിനന്ദനങ്ങൾ
@abunas33884 күн бұрын
God bless you
@shareefaac1934 күн бұрын
പാവഅങ്ങൾക്, നെതിരെ, എന്തും, ആവാം,
@UsmanA-ck3th4 күн бұрын
ആര് ആരോട് നീതികേട് കാണിച്ചാലും സമാധാനം പറയേണ്ടി വരും. എല്ലാവരും നല്ല ഹൃദയത്തിന്റെ ഉടമകളാക്കട്ടെ. എന്തായാലും നീതി എവിടെയാണോ അവിടെ ഉറച്ച് നിൽക്കുന്ന രാഹുൽ ജി ക്ക് ഒരു ബിഗ് സല്യൂട്ട്
@AbudullaP4 күн бұрын
RAHUL❤❤❤❤❤❤
@Kavuputtur4 күн бұрын
👍 Super News
@shamsuddeen31834 күн бұрын
അഭിനന്ദനം❤
@SabuMallasheri4 күн бұрын
മഹാൻ
@abdulhakim98874 күн бұрын
Contmpt of Court 😍🌹🌹🌹🌹
@riyasnarappulan94514 күн бұрын
Rahul ji❤❤
@abduljaleel67364 күн бұрын
Raahul Eeshwar❤❤❤
@kabeerkabhoor19634 күн бұрын
ഈ കാലവും കടന്നുപോകും
@HUSSAINPA-qt2eg4 күн бұрын
എന്താ ഇതിനൊക്കെ പറയുക. വിനാശകാലേ വിപരീത ബുദ്ധി🤸🤸🤸
@shiyadh31784 күн бұрын
ചുമ്മാ അല്ല ഗാന്ധിജി യെ കൊന്നത്, സത്യം പറയുമ്പോൾ അതൊരു വിഭാഗത്തിന്റെ കൂടെ നില്കുന്നു എന്ന തോന്നൽ ഉണ്ടായി കാണും,,വെളിച്ചം പരത്തുന്നവരെ ഇരുളിന്റെ ശക്തികൾക്കു ഭയം ആണ്ലോ,,രാഹുൽജി ക്ക് പരമാത്മാവ് ശക്തി പകരട്ടെ, സത്യത്തിൽ ഊന്നി കാര്യങ്ങൾ ഗ്രഹിക്കാൻ എന്നും തുണ നൽകട്ടെ ഈശ്വര വിശ്വാസം മുറുകെ പിടിച്ചു നമ്മ കൊണ്ടു തിന്മയെ നേരിടുന്ന വെളിച്ച മായി നിലനിർത്തട്ടെ
ഇപ്പോ അവർക്കെന്തും പറയാം എന്ത് വിഡ്ഡിത്തം പറഞ്ഞാലുംതൊണ്ടതൊടാതെ വിഴുങ്ങുന്ന ഒരുഗവർമെന്റ് 😂
@basheerk64134 күн бұрын
അവർമറിച്ചുവിറ്റുകാണു അല്ലേൽ വിഴുങ്ങിക്കാണും😢😢😢
@Rayangames773 күн бұрын
ഇതൊന്നും നമ്മടെ നാട്ടിൽ നടക്കില്ല അവിടെ ഉള്ള ജനങ്ങൾക്ക് പ്രതികരിക്കാൻ കഴിവ് ഇല്ലാതെയായി പോയി ഒന്ന് വിദ്യാഭ്യാസം തീരെ ഇല്ല 🙏
@shamlanishad98554 күн бұрын
Enthellam രീതിയിൽ ആണ് ബുദ്ധിമുട്ടിക്കുന്നത് 😢.. രാഹുൽ 🙏
@BasheerValli-ic9hs4 күн бұрын
It's true
@maharoofm9764 күн бұрын
❤❤❤❤❤❤❤❤❤
@shihabudheenoachira65104 күн бұрын
ഇത്രയും കരണ്ട് ഇന്ത്യയിലുണ്ടോ ഉണ്ടെങ്കിൽ ഇച്ചിരി കേരളത്തിന് കൊടുക്കുക ജനങ്ങളെ പിഴിയാൻ തുടങ്ങി കേരളത്തിൽ അതുകൊണ്ടാണ്
@Jasminebashik4 күн бұрын
SUPER
@afsalabdulazeez7564 күн бұрын
😭😭😭😭😭😭😭😭😭
@Nettooz-r9x4 күн бұрын
രാഹുൽ മലയാളത്തിലെ ABC മലയാളം ,മീഡിയ വിഷൻ പോലെയുള്ള ചാനലുകൾ ഇത് സംബന്ധിച്ച് വാർത്തകൾ ആഘോഷ കമൻ്റുകൾ വായിക്കാറുണ്ടോ. ഇത്തരം ചാനലുകൾക്കെതിരെ കേരള പോലീസ് എന്താണ് നടപടികൾ സ്വീകരിക്കാത്തത്
@Krz55584 күн бұрын
കരണ്ടില്ലാത്ത നട്ടിൽ വൈദ്യുതി മോഷണം😂😂 യുപിയിൽ മലയാളി കുട്ടികളെ മർദ്ധിച്ചതിന് എതിരെ ഇവിടുത്തെ സര്ക്കാര് വല്ലോം ചെയ്താരുന്നോ?? എല്ലാവരും കണക്ക് ആണല്ലോ വന്നു വന്നു.
@nizamelectropoint44264 күн бұрын
മോതിരമാണോ അമ്പ്പലം കാണാതെ പോകാൻ ബുദ്ധി ഇല്ലാത്ത പെരുമാറ്റം
@AbdulLatheeftk-i1q4 күн бұрын
🙏👍🙏👍🙏👍🙏🙏👍
@hifluyt75284 күн бұрын
രാഹുൽജി നമ്മുടെ രാജ്യത്തെ ജനങ്ങളെ എന്തിനാണ് തമ്മിലടിപ്പിക്കുന്നത് ഇവരുടെ പോക്ക് എങ്ങോട്ടാണ്
@rahoofnk85054 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@nisarkarthiyatt57934 күн бұрын
👍
@subairpanamood24964 күн бұрын
പള്ളിയിൽ ഫാക്റ്ററി വല്ലതും പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം😂😂😂 എന്തൊക്കെയാണ് കള്ളക്കാട്ടാളൻമാർ പുലമ്പുന്നത്? രാഹുൽ ഈശ്വർ ഇവരുടെ സകല തട്ടിപ്പും പുറത്തു കൊണ്ടുവരണം. നന്ദി!!
@shaisthaofficial1114 күн бұрын
😂
@liyakathvaliyakath74894 күн бұрын
❤️
@akbarillyas52314 күн бұрын
കൽക്കിയുടെ സമയം ആഗതമായി....
@mohammedshafi50724 күн бұрын
👌
@moosamoosa37024 күн бұрын
രാഹുലേ വളരെ കറക്ട്ട് കലികാലം തന്നെ ഈ പോക്ക് പോയാൽ എവിടെ എത്തും മോനെ ലോകം എനിക്ക് പേടി മനുഷ്യരേ പറ്റിയും എന്നെ പറ്റിയും ആണ് ഡിജിറ്റൽ ലോകത്താണ് നമ്മൾ ഇപ്പോൾ ഉള്ളത് കൈവിരൽ വെച്ച് കൊടുത്താൽ വാതിൽ തുറക്കും ഫോൺ കാണിച്ചാൽ നമ്മുടെ എക്ക ഉണ്ടിന്ന് അവരുടെ എക്ക ഉണ്ടിലേക്ക് പണം പോകും ഇതിനെക്കാൾ വലിയ സിജിറ്റൽ ലോകത്തേക്കാണ് നമുക്ക് പോകനുള്ളത് അവിടെ ഹിന്ദുവിന്റെയും മുസ്ലിമിന്റെയും കൃസ്ത്യാനിയും ഒക്കെ കാര്യം കട്ട പുകയായിരിക്കും അതാണ് കാരുണ്യാവനായ ദൈവം ഒരുപാട് ഒരു ലക്ഷത്തിലധികം പ്രവാചകൻമാരേ അയചൂ നമുക്ക് : പ്രബോധനം ചെയ്യാൻ അതിൽ രാമനും കൃഷണനും ഒക്കെ ഉണ്ടാക്കാം ദൈവം നമ്മേ വിളിക്കുന്നു ഏ മനുഷ്യാ സമുഹമേ എന്ന്
@navasmi60294 күн бұрын
🎉🎉🎉🎉🎉❤
@ashrafvalavil70854 күн бұрын
👍👌💞❤️
@AbdulRahman-tw8nb4 күн бұрын
Rahul je ❤❤❤❤
@arifulzeman87224 күн бұрын
Truth will triumph
@rayinkuttyothupalli34354 күн бұрын
ആരോട് പറഞ്ഞിട്ടും മുസ്ലിംകൾ രക്ഷപ്പെടില്ല
@abushibilabushibil71504 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Abdulkhadarkadar-r8f4 күн бұрын
Rahul❤
@vimalkumar31754 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Aiaxif-wx2ex4 күн бұрын
ഈ കണ്ടെത്തലുകളെ ശരിവെക്കുന്ന സുപ്രീം കോടതി ഗതികേട്
@habeebmatrix4 күн бұрын
god bless.
@mammoottyem76714 күн бұрын
രാഹുലിന് ആശംസകൾ
@abdulnizar94154 күн бұрын
രാഹുൽജീ എനി എന്തെല്ലാം പറയാൻ ഇരിക്കുന്നു
@kuriakosevp22444 күн бұрын
I’ve been watching your videos and debates for a few years now, but lately, it seems like you’re leaning more towards the right side. Not sure it’s only my opinion 🙏
@cutiescafe10844 күн бұрын
❤❤
@azeezchockli69644 күн бұрын
👍👍👍
@mariyammaliyakkal97194 күн бұрын
ബാങ്ക് വിളിച്ചാൽ ഒരു കോടി രൂപ കറന്റ് ചാർജ് വരും... കൊട്ടാരങ്ങളിലെ AC, washing മെഷീൻ, mixy, tV... Oven... പ്രവർത്തിച്ചാൽ 15000രൂപ മതി
@rajeenarajeenaraji10684 күн бұрын
സൂപ്പർ രാഹുൽ❤️❤️❤️👌🏻👌🏻👌🏻👍🏻😂😂😂
@kabeerm743 күн бұрын
അപ്പോൾ അതിന്റെ പേരിൽ ആ പള്ളികളും മദ്രസയും പൊളിക്കാമല്ലോ... 😄😄😄
@keyemk36434 күн бұрын
ഗവണ്മെണ്ടും അധികാരികളുമൊക്കെ ഇവർക്കനുകൂലമായിട്ടായിരിക്കും വിധിപറയുക. കഴിഞ്ഞ കാല അനുഭവം അങ്ങിനെയാണ്.
@usmankundala72514 күн бұрын
ഇനി എന്തെല്ലാം കേൾക്കാനുണ്ട് ?...നല്ല മനുഷ്യർ കുറഞ്ഞുകൊണ്ടിരിക്കുകയാണ്..
@ashrafmohmad53524 күн бұрын
🌹🌹🌹🌹👍🏾👍🏾👍🏾👍🏾
@shoukathali761514 сағат бұрын
നിങ്ങൾ മനുഷ്യത്തത്തിന്റെ വാക്കുകൾ ആണ
@AbdulMajeedAli-fl3wh4 күн бұрын
കളവു പറഞ്ഞു സ്വയം ന്യായികരിക്കാൻ സംഘികൾ വലിയ വിരുധ്യൻമാര ഇവൻമാർ ഈ നാടിനെ കൂട്ടി ചോറ് ആക്കിയേ പോകൂ ?
@DrNovid4 күн бұрын
യുപി ആയത് കൊണ്ട് വൈദ്യുതി മോഷണം എല്ലാവരും ചെയ്യും, പള്ളിയും ചെയ്യും. പിന്നെ ആ നാട്ടില്‍ അത് ഒരു "കുറ്റവും അല്ല". പക്ഷേ, സത്യത്തിൽ, 4 പള്ളി 2 കോടി അടിച്ചു എങ്കിൽ, 2 അമ്പലം 25 കോടി അടിച്ചിട്ടുണ്ടാവും.
@ITSTØXIC-d3p4 күн бұрын
ഇവർക്കൊക്കെ ഇപ്പഴും ജയ് ശ്രീറാം ഉം കുഴിക്കലും മതി ഇപ്പഴും ജാഭവന്റെ കാലത്തേക്കന്നെ ഇന്ത്യ ഇപ്പയോന്നും developed country ആവതില്ല 😂